CRIME X . Crime Triller Short Movie| Nimisha Nambiar|Shobi Thilakan|Pradeep Kumar|Udhayan Punchakari

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 37

  • @M4SONGS
    @M4SONGS 11 หลายเดือนก่อน +14

    ഇത്രയും ഹെവി ആയ ഒരു വർക്ക്.നല്ല കഥയും തിരക്കഥയും.ഷോബി തിലകൻ ഉൾപ്പെടെ നല്ലൊരു താരനിര.എന്നിട്ടും എന്താണ് ആളുകൾ കാണാതെപോകുന്നത്😢...എന്തായാലും congratulations the entire crews❤❤

    • @madhavmohan7377
      @madhavmohan7377  10 หลายเดือนก่อน +3

      എല്ലാത്തിനും ഒരു സമയം ഉണ്ടാവും ഞാൻ വൈറ്റ് ചെയ്യാം എന്റെ സമയത്തിന് വേണ്ടി ❤

    • @Kk-ko1tx
      @Kk-ko1tx 7 หลายเดือนก่อน +1

      😂 paranju pattichallo

    • @samuelrajan7978
      @samuelrajan7978 6 หลายเดือนก่อน

      ​@@madhavmohan7377good work

    • @sunillal6481
      @sunillal6481 6 หลายเดือนก่อน +1

      യൂണിഫോമിനെയും അതിലെ സ്റ്റാർ, ഉദ്യോഗസ്ഥ ൻ്റെ പദവി ഒക്കെ നോക്കണ്ടെ അമ്പാനെ😂 പിന്നെ ഡിസിപ്ലിൻ ഷേവ് ചെയ്യണ്ടേ. ഏത് തിലകൻ ഉണ്ടെന്ന് പറഞ്ഞാലും പിള്ളാർ അതൊക്കെ ശ്രദ്ധിക്കും .പിള്ളാർ അല്ലാത്ത ഞാൻ ശ്രദ്ധിച്ചു.

  • @rajeenaummer1592
    @rajeenaummer1592 6 หลายเดือนก่อน

    Very good short thriller movie.
    Thank you all team.

  • @sumohanan4752
    @sumohanan4752 7 หลายเดือนก่อน +2

    @28:35 Ultimative Investigation.

  • @thomas8685
    @thomas8685 8 หลายเดือนก่อน +6

    സൂപ്പർ വർക്ക്‌.... നാച്ചുറൽ ആക്ടിങ്....... 🌹👌👌👌👌👍

  • @sreeshree141
    @sreeshree141 7 หลายเดือนก่อน +2

    Super ❤

  • @rinshadpoppins7219
    @rinshadpoppins7219 6 หลายเดือนก่อน +2

    5 കൊല്ലം മുൻപ് ഇറങ്ങിയ നീധി എന്ന് പറയുന്ന ഷോട്ഫിലിമിന്റെ അതേ കഥ.
    അതിൽ ടീച്ചർ ഇതിൽ പോലീസുകാരി.
    അതിലെ കേസന്വേഷിക്കുന്ന പോലീസുകാരനും ഇതിലെ പോലീസുകാരനും ഒരേ ആറ്റുറ്റ്യൂഡ്.
    പ്രേക്ഷകരെ ആദ്ദ്യമൊന്ന് തെറ്റിദ്ധരിപ്പിക്കാൻ പെൺകുട്ടിക്ക് ഒരു കാമുകനും അതുപോലെ കുട്ടിയെ ശല്യപ്പെടുത്തുന്ന ഒരു ആൺ കഥാപാത്രവും..
    ഇതിൽ ആകെയുള്ള വ്യത്യാസം കൊല്ലപ്പെട്ട കുട്ടി അന്യസംസ്ഥാനതുള്ളതാണ് അതുപോലെ ഷമ്മിതിലകന്റെ കഥാപാത്രവും. 😁

    • @sportsmania3434
      @sportsmania3434 5 หลายเดือนก่อน

      അതിന്റെ link undo

  • @Mystical-3
    @Mystical-3 10 หลายเดือนก่อน +2

    Nice story and screenplay ❤👏👏👏

  • @easternwestern3148
    @easternwestern3148 5 วันที่ผ่านมา

    തരക്കേടില്ല 🎉

  • @binubabu6768
    @binubabu6768 6 หลายเดือนก่อน +1

    👌🏻👍🏻

  • @sighnmagic1388
    @sighnmagic1388 8 หลายเดือนก่อน +2

    Good work and script

  • @Abbhai
    @Abbhai 9 หลายเดือนก่อน +2

    ❤❤

  • @ajjumgrl8856
    @ajjumgrl8856 6 หลายเดือนก่อน +1

    💔🥲😴

  • @Shivsudpt
    @Shivsudpt 8 หลายเดือนก่อน +4

    മെഡലും കുത്തി നടക്കുന്ന IG 😂😂😂😂

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 7 หลายเดือนก่อน +3

    പീറ്റർ ൻറെ കുറച്ചുംകൂടി മെച്ചേപ്പെടുത്തണം

  • @kalapurakalkalapurakal693
    @kalapurakalkalapurakal693 10 หลายเดือนก่อน +2

  • @arunentertainment8723
    @arunentertainment8723 7 หลายเดือนก่อน +1

    Iyal entha medalum kuthi nadakkunna ig.class 1.b first rank

  • @nazal_mohd2282
    @nazal_mohd2282 7 หลายเดือนก่อน +2

    ithenda serialoo😂

  • @SreePadmanabha-d7u
    @SreePadmanabha-d7u 6 หลายเดือนก่อน

    IG ക്കു ഒരു വിലയും ഇല്ലെടെ ഡോക്ടറെ വിളിച്ചു ക്രൈം ബ്രാഞ്ച് മാഡം തിരുത്തുക. ആ ഷോബി കൊണ്ട് തല വച്ചല്ലോ 😮

  • @bijirajan3009
    @bijirajan3009 6 หลายเดือนก่อน +1

    വളരെ മോശം സ്ക്രിപ്റ്റ് അത് പോലെ മോശമായ ക്യാമറമാനും ത്രില്ലെർ സ്ക്രിപ്റ്റ് ഒകെ എഴുതുമ്പോൾ അല്പം കൂടെ ലോജിക് വേണം ... അഭിനയിച്ചവർ കൊളളാം അടിപൊളി ആയിട്ടുണ്ട്..

    • @madhavmohan7377
      @madhavmohan7377  4 หลายเดือนก่อน

      പുതിയ ഡയറക്ടർ ആണ്

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 4 หลายเดือนก่อน

    Sho engine pennungalum undo baap re

  • @ironman6848
    @ironman6848 6 หลายเดือนก่อน +1

    കഷ്ടം ഒരു Ivestigation Story എടുക്കുമ്പോ ശകലം വകതിരിവു വേണ്ടേ - ആളെ പൊട്ടനാക്കുന്ന കഥയും ഒരു തണപ്പൻ പോലീസുകാരനും മെഡലുകുത്തി നടക്കുന്ന IG യും. ഹോമോ സെക്ഷൽ ആയ വില്ലത്തിയും കഷ്ടം എൻ്റെ ഷോബിച്ചേട്ടാ ചേട്ടനിതിൽ പെട്ടുപോയല്ലോ 😢😢

    • @madhavmohan7377
      @madhavmohan7377  6 หลายเดือนก่อน

      മോനെ ചുമ്മാ തള്ളരുത് ഇത് പോലെ ഒന്ന് ചെയ്തു നോക്ക്.. അതിനു എവിടെയാ സമയം ആ സമയം നിനക്കൊക്കെ മറ്റു ഉള്ളവരെ തള്ളനാണല്ലോ പിന്നെ എങ്ങനെയാ നീ ഒക്കെ ഗതി പിടിക്കും

  • @kb.kottoor2403
    @kb.kottoor2403 7 หลายเดือนก่อน +1

    ഇതിൽ ആ ഷോബി തിലകൻ ഇതിൽ പെട്ടു പോയതാ 😄😄😄😄😄😄...

    • @madhavmohan7377
      @madhavmohan7377  6 หลายเดือนก่อน

      ഇത് പോലെ നീ ഒന്ന് ചെയ്തു കാണിക്കാമോ നിൻറ്റെ പിടിക്ക് വിറയ്ക്കും ചുമ്മാ തള്ളല്ലേ.. എല്ലാരും ഇങ്ങനെ തന്നെയാണ് വരുന്നത്

    • @roshanismail7887
      @roshanismail7887 7 วันที่ผ่านมา

      ​@@madhavmohan7377ചേട്ടാ കാണുന്നവരുടെ വാക്ക് മാനിക്കാൻ ശ്രെമിക്കു 🙏🏻

    • @roshanismail7887
      @roshanismail7887 7 วันที่ผ่านมา

      ​@@madhavmohan7377ഇത് നിധി 🙄എന്ന കഥ മാറ്റി എഴുതിയത് അല്ലേ 🙄

  • @AnuAni-wx2qb
    @AnuAni-wx2qb 7 หลายเดือนก่อน +1

    C dg b

  • @athirasaleesh7521
    @athirasaleesh7521 6 หลายเดือนก่อน

    Nalla bore story... Shammi thilakan okke pettu poyallo e short film il.... Hero aaya police karante abhinayam nalla bore,....

  • @sajithchannadathu7902
    @sajithchannadathu7902 3 หลายเดือนก่อน

    Bad acting , bad DOP , bad editing . crap over all

  • @kunjusmon5618
    @kunjusmon5618 7 หลายเดือนก่อน +1

    Nice ☺️