ഈ റിലേഷൻഷിപ്പിൽ ഇതുവരെ ഇല്ലാത്ത ഒരു മാറ്റം സംഭവിക്കുന്നു❤പ്രണയം manifest ആകും

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 278

  • @sajibaiju1931
    @sajibaiju1931 18 วันที่ผ่านมา +132

    അറിയാനുള്ള ആഗ്രഹം കൊണ്ടു കാണുന്നു, സമാദാനം കിട്ടാത്ത കുറെ മനുഷ്യർ, സമാദാനത്തിന് വേണ്ടി കാണുന്നു 🙏

  • @vineethashibu6696
    @vineethashibu6696 18 วันที่ผ่านมา +23

    ❤❤❤❤ ഏട്ടൻ എന്നെ കാണാൻ വന്നു ചേച്ചി ❤❤❤. കുറച്ചു സമയം ഒന്നിച്ചിരിക്കാൻ കഴിഞ്ഞു ❤❤❤❤. ഒന്നിച്ചു യാത്ര ചെയ്തു ❤❤❤. അങ്ങനെ കുറേ നല്ല നിമിഷങ്ങൾ കിട്ടി ഞങ്ങൾക്ക്. ഒത്തിരി ഒത്തിരി സന്തോഷം ആയി ❤❤❤❤thankyou ചേച്ചി. Thankyou univers🙏🏻🙏🏻

  • @ismayilvkd4992
    @ismayilvkd4992 18 วันที่ผ่านมา +18

    ഇത് കണ്ടിട്ടേങ്കിലും മനസ്സിന് ഒരു സമാധാനം കിട്ടട്ടെ Mam

  • @sarayoousneha6850
    @sarayoousneha6850 18 วันที่ผ่านมา +10

    പെട്ടന്ന് മാറ്റം സംഭവിക്കട്ടെ....❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @bindhum901
    @bindhum901 18 วันที่ผ่านมา +7

    I Strongly claim this positive energy, Thankyou universe, എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ടാറൊ റീഡിങ്ങാണ്, എല്ലാ റീഡിങ്ങും എനിക്ക് റെസിനെറ്റ്‌ ആകുന്നുണ്ട്, thankyou mam ♥️♥️🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 18 วันที่ผ่านมา +1

    ക്ലൂസ് മാച്ച് ആണ് ❤️❤️❤️
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 18 วันที่ผ่านมา +2

    ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️🙏😍
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏🙏🙏🙏
    റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏🙏
    Thankyou യൂണിവേഴ്സ് ❤️❤️❤️❤️😍😍😍🙏🙏🙏

  • @AneeshKumar-so1cl
    @AneeshKumar-so1cl 18 วันที่ผ่านมา +14

    മാം പറഞ്ഞ കാര്യം സത്യം ആവട്ടെ താങ്ക്യൂ യൂണിവേഴ്സ് ❤

  • @Sethusasi
    @Sethusasi 18 วันที่ผ่านมา +2

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം എന്നിലേക്ക് വരട്ടെ🙏🙏🙏♥️♥️♥️

  • @anushkats2777
    @anushkats2777 18 วันที่ผ่านมา +3

    ഞാൻ സ്നേഹിക്കുന്ന വ്യക്തിയായ SSK യുമായുള്ള കല്യാണം പെട്ടെന്ന് തന്നെ നല്ല രീതിയിൽ നടത്തി തന്നതിന് ഞാൻ വിശ്വസിക്കുന്ന പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി.

  • @deepakp2943
    @deepakp2943 18 วันที่ผ่านมา +1

    Thanku universe ക്ലൂസ് &reading 🤝🤝🤝🤝🙏🙏🙏🙏🙏Thanku universe എന്റെ person എന്റെ അടുത്തേക്ക് തന്നെ വന്ന് ചേർന്നതിന് 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @vineeshviswam115
    @vineeshviswam115 18 วันที่ผ่านมา +1

    Thank you Universe 🙏
    Thank you Universe 🙏
    Thank you Universe 🙏
    I strongly claim this positive energy ❤

  • @SKKsalmantouchWayanad
    @SKKsalmantouchWayanad 18 วันที่ผ่านมา

    Thank you thank you universal thank you thank you God thank you thank you Angel thank you thank you Diwani thank you thank you mam പ്രപഞ്ചസക്തികൾക്ക് നന്ദി നന്ദി നന്ദി എല്ലാ ദൈവങ്ങൾക്കും നന്ദി നന്ദി നന്ദി പടച്ച റബ്ബിന് നന്ദി നന്ദി നന്ദി ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യ ഖദീജ എന്ന് പറയുന്ന ലുബിന എത്തിച്ചേർന്ന നന്ദി നന്ദി നന്ദി ഹമീദ്ലുബ്ന 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sunitha-b7j
    @Sunitha-b7j 18 วันที่ผ่านมา +1

    Thank you universe. ❤❤❤❤. Love you so much. Ella positive energiesum ente lifeilek attract cheyyunnu. Thank you all.

  • @ManjuManju-qx1sn
    @ManjuManju-qx1sn 18 วันที่ผ่านมา

    ഡിസംബർ, red കളർ, M, ഇമോഷണൽ,white കളർ butterflies, ജൂലൈ, മെഡിക്കൽ field, white കളർ, വെഹിക്കിൾ, 21,o,
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @bindubiju9469
    @bindubiju9469 18 วันที่ผ่านมา +3

    Iclaim it strongly Thank you universe Thank you God

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal 18 วันที่ผ่านมา

    Thanks unwers and mum Naice Reding 🎉🎉

  • @Divya.SK.Sundram
    @Divya.SK.Sundram 18 วันที่ผ่านมา

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤
    Thank you Mam ❤
    God bless you Mam

  • @SasikumarK-r4m
    @SasikumarK-r4m 17 วันที่ผ่านมา

    Thankyou universe Thanks for this reading 🙏🪔🔥. Ethile positive ayathellam njan ennileke attract cheyyuñnu Thankyou 🙏🙏🙏

  • @sabithams9803
    @sabithams9803 18 วันที่ผ่านมา

    മാം പറഞത് സത്യം ആവട്ടെ വേഗം വരാൻ പ്രതീക്ഷിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏❤❤

  • @vijuvivans7454
    @vijuvivans7454 17 วันที่ผ่านมา

    ഞാൻ യൂണിവേഴ്സിൽപൂർണ്ണമായും വിശ്വസിക്കുന്നു. ഞങ്ങളുടെ റീയൂണിയന് വേണ്ടി റീഡിങ് ശക്തമായി claim ചെയ്യുന്നു. മാനസികമായി വളരെയേറെ തകർന്ന ഒരു അവസ്ഥയിലാണ് ഞാൻ. ഇനി എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കമെങ്കിൽ അത് യൂണിവേഴ്സിന് മാത്രം. ദൈവ്യേഷ്ടം മാത്രം ഞങ്ങളിൽ നിറവേറട്ടെ. Letter S, Red colour, eyes, long hair, no.21 എന്നീ clues resonate ആണ്. Thank you Universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏

  • @sheelabernard936
    @sheelabernard936 18 วันที่ผ่านมา

    Thank you God and universe for this positive reading and I strongly claim this beautiful energy 🙏 ❤❤❤

  • @jaya5033
    @jaya5033 18 วันที่ผ่านมา

    പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു. Thank you univers 🙏 Thank you mam 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു🙏🙏

  • @nidhinmm1342
    @nidhinmm1342 18 วันที่ผ่านมา

    Thank you mam 🙏❤️thank you universe 🙏❤️

  • @anthlu404
    @anthlu404 18 วันที่ผ่านมา

    ഞാൻ കാത്തിരിക്കാം വന്നാൽ മതിമറക്കാൻ പറ്റുന്നില്ല
    താങ്ക്യൂ യൂണുവോഴ്സ്🌹❤️🙏🏻

  • @sreelathasasi9735
    @sreelathasasi9735 18 วันที่ผ่านมา

    Thank you mam
    Thank you universe🙏🙏

  • @VarunKrishna-w8c
    @VarunKrishna-w8c 18 วันที่ผ่านมา

    Thank you universe thank you thank you thank you thank you mam thank you thank you thank you mam 🙏🙏🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 18 วันที่ผ่านมา +1

    ❤️RS❤️Thanku univetse🙏

  • @SonyPramod
    @SonyPramod 12 วันที่ผ่านมา

    I strongly claim all positive energies in this reading ❤ Thank you Mother Mary &. Universe ❤

  • @NIVIVINIVINU
    @NIVIVINIVINU 18 วันที่ผ่านมา

    Thank you Universe
    Thank you Mam
    Really amazing reading clues everything was superb 100 % correct
    Om Namah Shivaaya 🕉 🕉 🕉 🕉

  • @athirasanthosh5417
    @athirasanthosh5417 18 วันที่ผ่านมา +1

    I strongly claim this positive energy 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤🙏🏻
    Thank you angels 🙏🏻❤️🙏🏻
    Thank you divine 🙏🏻❤️🙏🏻

  • @anishkb6996
    @anishkb6996 18 วันที่ผ่านมา +1

    🙏🌹 black, red, S, January, red, march, 3rd party, white color butterflys, long hair, fashion dress, white color, 21, short empered, reading resonated aavatte.. 🙏Thank you lord 🌹🙏.. Thank you madam 🙏🌹

  • @Sujitha.k-hx4gp
    @Sujitha.k-hx4gp 18 วันที่ผ่านมา +3

    Thankyou universe ❤♥️🙏🏻

  • @subaidhaph-xv5so
    @subaidhaph-xv5so 18 วันที่ผ่านมา

    Thanku GOD❤Thanku Universe❤ Thanku Mam❤ S March Third party Whitebutterfly

  • @vishnukty6907
    @vishnukty6907 18 วันที่ผ่านมา

    Thank You മാം ❤thank You universe ❤️🙏

  • @sreevalsancv7021
    @sreevalsancv7021 18 วันที่ผ่านมา

    Thank you Divine and Source ❤
    Thank you ❤

  • @CocoPalace-k2j
    @CocoPalace-k2j 18 วันที่ผ่านมา +2

    Thank u universe 🙏🙏🙏🙏❤️❤️❤️❤️thank u divine 🙏🙏🙏🙏❤️❤️❤️❤️thank u mam🙏🙏🙏🙏❤️❤️❤️❤️

  • @SaumyaAchu
    @SaumyaAchu 18 วันที่ผ่านมา

    I strongly claim all positive energy thank you universe🙏❤thank you divine🙏❤

  • @sumithkumar9679
    @sumithkumar9679 18 วันที่ผ่านมา +1

    Thank you universe
    Thank you mam
    Ithil paranja ellam positive karyangalum njn attract cheyyun
    Universe is working in my favour....
    ❤❤❤❤❤❤

  • @ShikeshKumar-q1f
    @ShikeshKumar-q1f 18 วันที่ผ่านมา

    Thanku.universe..🙏
    3...party.remove..prayer🙏
    Thanku..divine..🙏

  • @sreeyeshka122
    @sreeyeshka122 18 วันที่ผ่านมา +1

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 18 วันที่ผ่านมา

      ❤❤❤❤❤❤🙏🙏🙏🙏🙏🙏👌

  • @DaringMallufox
    @DaringMallufox 18 วันที่ผ่านมา

    തിരിച്ചറിവ് നല്ലതാണ്... 🥰✨

  • @Anusree444
    @Anusree444 18 วันที่ผ่านมา +1

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @UshaC-p2g
    @UshaC-p2g 18 วันที่ผ่านมา +1

    എത്രയും പെട്ടന്ന് ഒരു മാറ്റം സംഭവിക്കട്ടെ ❤❤❤

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 18 วันที่ผ่านมา

    Leo യാണ് കണ്ണിന് പ്രത്യേകത ഉണ്ട് ടീച്ചർ യാണ് thank you universe ❤❤❤

  • @AnilKumar-c8x9n
    @AnilKumar-c8x9n 18 วันที่ผ่านมา

    യൂണി വേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annvichu3099
    @annvichu3099 14 วันที่ผ่านมา

    Thank u universe... I accept this energy

  • @tomsythomas310
    @tomsythomas310 18 วันที่ผ่านมา

    Thanku strongly strongly claimed

  • @maloottynithi9334
    @maloottynithi9334 18 วันที่ผ่านมา +1

    ഡിസംബർ ആൾടെ ബർത്ത് ഡേ. ആള് ചാരിറ്റി ചെയ്യും, red ആൾടെ കാറിന്റെ കളർ. ബ്ലാക്ക് ആൾക്ക് ഇഷ്ടമാണ്. Letter M എന്റെ പേരിന്റെ first ലെറ്റർ, ലെറ്റർ R,ചേട്ടന്റെ പേരിന്റെ first ലെറ്റർ.L ഉം ഉണ്ട് ആൾടെ പേരിൽ. Letter D എന്റെ ഒറിജിനൽ name ന്റെ first ലെറ്റർ. എന്റെ കണ്ണ് ഭയങ്കര ഇഷ്ടമാണെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ തന്നെയാണ് പെട്ടെന്ന് കരയുന്ന ആള്.ചേട്ടൻ ടാറ്റൂ art ചെയ്തിട്ടുണ്ട്. ചേട്ടന്റെ അക്വാറിയസ് ആണ്. 3rd party ഉണ്ട്. വൈറ്റ് ബട്ടർ ഫ്ലൈ ഞാൻ കാണാറുണ്ട്. Pink എനിക്ക് ഭയങ്കര ഇഷ്ടമാണ്. ജൂലൈ എന്റെ ബർത്ത് ഡേ ആണ്. എനിക്ക് long hair ആണ്. ആൾക്ക് എന്റെ hair ഭയങ്കര ഇഷ്ടമാണ്.വൈറ്റ് കളർ ആള് ഉപയോഗിക്കും. ആളിന്റെ party യൂണിഫോം ആണ്. ആള് BJP RSS ആണ്. ഞാൻ ഈ റിലേഷനിൽ ഒരു റീ ബർത്ത് ഉണ്ട് എന്ന് പോലും കരുതിയിരുന്നില്ല. എല്ലാം കഴിഞ്ഞു എന്ന് കരുതിയതാണ് . കാരണം ആള് അതുപോലെ പറഞ്ഞിട്ടാണ് ഇറങ്ങി പോയത്.😢. Thank u Universe 🙏

  • @ShaheedaShaheeda-l6d
    @ShaheedaShaheeda-l6d 18 วันที่ผ่านมา

    എൻ്റെ ബെൻസിറിനെ കണ്ടാൽ മതി ചേച്ചി💗💗 താങ്ക്യൂ യുണിവേഴ്സ്

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 18 วันที่ผ่านมา

    Thank you so much mam 🎉
    R,s, march, garden ingmedicalfield dr,🎉🎉🎉 thankyou universe angle and goddiven 🎉🎉🎉

  • @ratheeshr9680
    @ratheeshr9680 18 วันที่ผ่านมา

    Thank you mam 🎉🎉🎉Thank you Universe ❤❤❤Thank God 💖 ❤❤❤🎉🎉🎉🎉 ithil paranjirikkunna ella positive karyangalum njan manifest cheyyunnu cheyyunnu 100% including clues ellam resonate cheyyunnu enikk e readingil paranjirikkunna ella karyangalum nadathithannathinal njan Universinodum vigneswaranodum nanni parayunnu NANNI NANNI NANNI 🎉🎉🎉❤❤❤....

  • @9611146195
    @9611146195 18 วันที่ผ่านมา

    Thank you GOD
    Thank you Angels
    Thank you Universe
    Thank you so much Almighty GOD ❤
    I claim it and i Affirm ❤

  • @vcraft834
    @vcraft834 18 วันที่ผ่านมา

    Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെയും എന്റെയും തടസങ്ങൾ പ്രശ്നങ്ങൾ എല്ലാം വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻എന്റെ പേഴ്സനെ എത്രയും വേഗം എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤എന്റെ പേഴ്സന്റെ പേരിന്റെ അക്ഷരം വന്നിട്ട് ഉണ്ട് thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻❤

  • @AthiAthi-c4d
    @AthiAthi-c4d 18 วันที่ผ่านมา

    Claim this reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏🙏 om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama 💞ennidam vanthathuku universe🌌 nanni 🙏🙏🙏nanni 🌌🙏🙏🙏🌌🙏🙏🙏🙏

  • @radhapillai7003
    @radhapillai7003 18 วันที่ผ่านมา

    Correct Reading. His family creating so much problem for him and third party also troubling.I strongly claim the positive energy of this reading.Thank you Universe ❤️ Thank you Mam ❤

  • @renjinirenju4123
    @renjinirenju4123 18 วันที่ผ่านมา

    Ys mam its so resinate to me ❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 18 วันที่ผ่านมา

    I strongly claim this positive energies 🙏🙏🙏 Thank you universe 🙏🙏🙏 thank you mam🙏🙏🙏 Clues. Black colour, red colour,M, R,S,eyes, emotional, hearing problem,22 അവളുടെ ജന്മദിനം,8 എന്റെ ജന്മദിനം, Leo അവളുടെ,3rd party, whitecolour butterfly, July അവളുടെ ജന്മമാസം, white colour, vehicles, ഗാർഡനിങ്, 9 മാസമായി ഫുൾ ബ്ലോക്ക് ആയിരുന്നു ഇന്നലെ ബ്ലോക്ക് മാറ്റിയിരുന്നു അവളുടെ ഒരു മെസ്സേജ് കോൾ ഒന്നും വന്നില്ല

  • @Sooryagayathri.DeviBhagavathi
    @Sooryagayathri.DeviBhagavathi 18 วันที่ผ่านมา

    Thanks God 🙏. Thanks universe, angels and ancestors 🙏🙏🙏. Thanks mam 🙏.

  • @SajnaMajeed-i7b
    @SajnaMajeed-i7b 18 วันที่ผ่านมา

    Thank you ma'am ❤❤❤❤❤❤❤❤thank you univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 18 วันที่ผ่านมา +1

    Thanksuniverse❤❤❤

  • @leneendrancc561
    @leneendrancc561 18 วันที่ผ่านมา

    🙏❤️ Thankyou universe, Thankyou madam ❤️🙏

  • @anilv1297
    @anilv1297 18 วันที่ผ่านมา

    എല്ലാം യൂണിവേഴ്സ്സിൽ സമർപ്പിക്കുന്നു ❤🙏🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 18 วันที่ผ่านมา +1

    Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻

  • @renjiniappu8925
    @renjiniappu8925 17 วันที่ผ่านมา

    Mm പറഞ്ഞത് എല്ലാ സത്യം ആണ് tnx

  • @SowmyakrishnaKrishna-y3k
    @SowmyakrishnaKrishna-y3k 18 วันที่ผ่านมา

    Mam paranja kariyam sathyimavatte❤ Thank u univeres❤🙏

  • @LttileAmi
    @LttileAmi 18 วันที่ผ่านมา

    Thanku Jesus Thanku universe Thanku Angel's ❤️🥰

  • @praveen4117
    @praveen4117 18 วันที่ผ่านมา

    സത്യമാവട്ടെ... പറഞ്ഞതെല്ലാം Thank you Univers...❤

  • @deepasreedeepam3817
    @deepasreedeepam3817 18 วันที่ผ่านมา

    I strongly claim this reading positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏 TNX dear ❤️ i strongly permanent reunion my relationship with my person 🙏

  • @bindusudhakaran4124
    @bindusudhakaran4124 18 วันที่ผ่านมา

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @amritharenjithamritharenji9669
    @amritharenjithamritharenji9669 18 วันที่ผ่านมา

    സത്യമായ റീഡിങ് തന്നെ ആണ് ഫാമിലിയിൽ ഒത്തിരി പ്രോബ്ലം face ചെയുന്നുണ്ട് ആൾ ഇപ്പൊ,,, എല്ലാം ശെരിയാവും എന്നു ആ ശ്വസിപ്പിച്ചു നിർത്തിയിരിക്കാന് ഞാൻ 🙏🙏🙏യൂണിവേഴ്‌സൽ എല്ലാം ശെരിയാകട്ടെ

  • @Varsha-m8x
    @Varsha-m8x 18 วันที่ผ่านมา

    🙏ഇതിൽ പറഞ്ഞെത് എല്ലാം സത്യം ആകണം 🙏

  • @sreelekshmims01
    @sreelekshmims01 18 วันที่ผ่านมา +1

    Reading resonate ahnu.i strongly claim all this positive energy to my life thankyou universe 💖

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 18 วันที่ผ่านมา

    Claim all positive energies 🙏🙏

  • @aswathykrishnan9820
    @aswathykrishnan9820 18 วันที่ผ่านมา

    I strongly claim this positive energy🙏
    Thank u universe🙏

  • @sujisuresh5578
    @sujisuresh5578 18 วันที่ผ่านมา

    Pettennu.. Oru maattam undakatte.. Thank you univers❤

  • @deepasreedeepam3817
    @deepasreedeepam3817 18 วันที่ผ่านมา

    Njan snehikkunna nte Anu njan agrahikkum pole nte lifeilekk thirichu vannathine Thank you universe 🙏❤️🙏❤️❤️😊

  • @kaveescreation2356
    @kaveescreation2356 18 วันที่ผ่านมา +1

    I claim this ❤️🙏 thank you universe 🙏❤️

  • @RenjiniSaji-d5c
    @RenjiniSaji-d5c 18 วันที่ผ่านมา

    I strongly claim this positive energy

  • @brijithasreeraj5416
    @brijithasreeraj5416 18 วันที่ผ่านมา

    മാ൦ പറഞ്ഞതുപോലെ എല്ലാം നടക്കട്ടേ ഭഗവാനേ രകഷിക്കണേ❤❤❤ 🙏🙏🙏
    ഓ൦ നമഃ ശിവായ❤❤❤ 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 18 วันที่ผ่านมา

    താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് യൂണിവേഴ്സ് ♥️🌹♥️, താങ്ക്സ് my പേഴ്സൺ ♥️🥰♥️

  • @soum.yah1111
    @soum.yah1111 18 วันที่ผ่านมา

    ❤❤❤Thank you, Divine ❤❤❤

  • @SyamaSyama-x9o
    @SyamaSyama-x9o 18 วันที่ผ่านมา

    താങ്ക്യൂ യുണിവേഴ്സ്🙏 താങ്ക്യൂ ഗോഡ്🙏 താങ്ക്യൂ മാം🙏❤

  • @Sajnadev-fo9ok
    @Sajnadev-fo9ok 18 วันที่ผ่านมา +1

    ❤I claim this positivity ❤
    ❤tq mother univers ❤
    ❤tq Divine ❤
    ❤tq Angels ❤
    ❤tq Anccisters ❤
    ❤tq my Dear ❤️🫶 u

  • @ashavijayan3351
    @ashavijayan3351 18 วันที่ผ่านมา

    I claim this positive energy❤️❤️❤️thank u universe❤️

  • @bichubichu4487
    @bichubichu4487 18 วันที่ผ่านมา +21

    പറയുന്നത് കൊണ്ട് മറ്റൊന്നും കരുതരുത്... 😀 എല്ലാ വീഡിയോസും ഇതുപോലെ ഹെവി പോസിറ്റിവിറ്റി എന്നാലോ കമന്റ്‌ box 99 % കരച്ചിലും 🥹.... ആർക്കും റെസിന്ടാകുന്നില്ലേ... എഡിറ്റഡ് വീഡിയോ ആയി ഫീൽ ചെയ്യുന്നു 🥹🥹... ഞാൻ എന്നും കാണും മുൻബൊക്ക് നിങ്ങൾ റെഡിങ് പറയുന്നത് ശരിയായിരുന്നു എന്നാൽ ഇപ്പോ ഒന്നും ശരിയാകുന്നില്ല എന്റെ എനർജി ആകാത്തതുകൊണ്ടാകാം എന്നാലും ഇപ്പഴും ഇങ്ങനെ കാണുമ്പോൾ doubt തോനുന്നു

    • @snk3889
      @snk3889 18 วันที่ผ่านมา +3

      Enikkum....

    • @sudhitm
      @sudhitm 18 วันที่ผ่านมา +3

      താങ്കൾ പറഞ്ഞത് എനിക്കും തോന്നിയിട്ടുണ്ട്.😊

    • @Vinodkumar-z8v9m
      @Vinodkumar-z8v9m 18 วันที่ผ่านมา +4

      എല്ലാ tarrot reading ശ്രദ്ധിച്ചാലും ഒരു pattern ഉണ്ട്.. ഒന്നും cut and dried ആയി പറയില്ല.. എങ്ങനെ വേണോ അങ്ങനെ എടുക്കാം എന്നൊരു മട്ടു.. ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർ പറയുംപോലെ.. നിങ്ങളുടെ പേഴ്സൺ ഇതാ ഇപ്പൊ വരും എന്നൊരു പറച്ചിൽ സ്ഥിരം കാണും..
      ഈ ചാനൽ മാത്രമല്ല എല്ലാ tarrot ചാനലിന്റെയും അവസ്ഥ ഇത് തന്നെ..

    • @Sunitha-h5o
      @Sunitha-h5o 18 วันที่ผ่านมา

      സത്യം

    • @Sunitha-h5o
      @Sunitha-h5o 18 วันที่ผ่านมา

      Sathyam

  • @AmbadiCom
    @AmbadiCom 18 วันที่ผ่านมา +1

    Waiting ❤❤❤❤

  • @baijumonmv6948
    @baijumonmv6948 18 วันที่ผ่านมา

    Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 18 วันที่ผ่านมา

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤❤

  • @LaliRaju-m2r
    @LaliRaju-m2r 17 วันที่ผ่านมา

    Thanks universe , mam

  • @Sunitha-b7j
    @Sunitha-b7j 18 วันที่ผ่านมา

    Vehicle craise. Gardening. Person. Showtemperd. Correct reeding.

  • @josephta5860
    @josephta5860 18 วันที่ผ่านมา

    correct 🙏

  • @riswanap4064
    @riswanap4064 18 วันที่ผ่านมา

    മാറ്റം വരട്ടെ 💗💗💗ക്ലൂ 75%കറക്റ്റ് 🎉🎉🎉

  • @SunithaAnil-p7b
    @SunithaAnil-p7b 18 วันที่ผ่านมา

    Thank u universe thank u ethra nandhinparanjalum mathiya illa universe nodu and taro reader nodu🙏🙏🙏🙏🙏🙏thank u thank u thank u ma'am 🙏🙏🙏🙏❤️🙏❤️❤️❤️

  • @jayasankarcp900
    @jayasankarcp900 18 วันที่ผ่านมา

    Claim for reconciliation .thank you universe ❤

  • @bindhumalumalu8447
    @bindhumalumalu8447 18 วันที่ผ่านมา

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim happy married life with my person ❤❤
    I strongly claim this positive energy ❤🙏🏻

  • @vinodankc733
    @vinodankc733 18 วันที่ผ่านมา

    താങ്ക്സ് യൂണിവേഴ്സ്,.... Sss

  • @Chinaacaat
    @Chinaacaat 18 วันที่ผ่านมา +1

    Thank you angels ❤️

  • @sakeerpallimuttath5218
    @sakeerpallimuttath5218 18 วันที่ผ่านมา

    S, എന്റെയും അവളുടെയും ഫാസ്റ്റ് ലെറ്റർ ആണ്.. മെയ്‌ എന്റെ birthday. ആണ്, ഫെബ്രുവരിഅവളുടെ ബർത്ത് ഡേ ആണ്.റെഡ് ബ്ലാക്ക് കളർ ഇഷ്ടമാണ്🙏💞

  • @ShamMuhammad-jk3je
    @ShamMuhammad-jk3je 18 วันที่ผ่านมา +13

    ഇത് കാണുമ്പോഴാണ് അല്പം സമാദാനം കിട്ടുന്നത് 😭