ഇന്ന് റമളാനിലെ മൂന്നാം വെള്ളിയാഴ്ച! അതിമഹത്തായ ഈ സ്വലാത്ത് 300 വട്ടം ഉസ്‌താദിനൊപ്പം ചൊല്ലാം..!

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2024
  • സ്വലാത്ത് മജ്‌ലിസ്!!!
    വെള്ളിയാഴ്ചയുടെ പുണ്യപകല്‍ തീരും മുമ്പ് അതിമഹത്തായ ഈ സ്വലാത്ത് 300 വട്ടം ഉസ്‌താദിനൊപ്പം ചൊല്ലാം..!
    മരണസമയത്തും ഖബ്റിലും നബി(സ) നമ്മുടെ അടുത്ത് വരുന്ന അത്ഭുത സ്വലാത്ത് സ്വലാത്തു ആലില്‍ ഖദ്റ് കൂടെ ചൊല്ലാം..!
    വെള്ളിയാഴ്ച
    ആഗ്രഹങ്ങള്‍ നിറവേറാന്‍
    മുറാദുകള്‍ ഹാസ്വിലാകാന്‍
    agrangal niraveraan
    friday swalath majlis
    വെള്ളിയാഴ്ച രാവ്
    സ്വലാത്ത് മജ്‌ലിസ്
    swalath majlis
    ഈ പുണ്യ രാവില്‍ മഹത്വമേറിയ ഈ സ്വലാത്ത് 300 തവണ ഉസ്‌താദിനൊപ്പം ചൊല്ലാം..

ความคิดเห็น • 179

  • @sabeenashajahan1103
    @sabeenashajahan1103 3 หลายเดือนก่อน +7

    അല്ലാഹുവേ.... 🤲🏼...ഈ. പുണ്യ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്തു കൊണ്ട് ഞങ്ങളുടെ എല്ലാ സദുദ്ദേശങ്ങളും പൂർത്തീകരിക്കണേ നാഥാ...... 🤲🏼🤲🏼

  • @lareemaiqbal4366
    @lareemaiqbal4366 3 หลายเดือนก่อน +1

    ഉസ്താദിനും കുടുബത്തിനും ആഫിയത്തോ ടുള്ള ദീർഘ യുസി നെ കൊടുക്കട്ടെ 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 3 หลายเดือนก่อน +6

    ❤الحمد لله. ماشاءالله ❤
    ഞങ്ങളുടെ സ്വലാത്ത് സ്വീകരിക്കണെ നാഥാ

  • @sairaanzil9999
    @sairaanzil9999 3 หลายเดือนก่อน +4

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 3 หลายเดือนก่อน +5

    ഉസ്ഥാദിൻ്റെ ദുഹാ യിൽ നങ്ങളെയും ഉൾപെടുത്തണെ🤲🤲🤲🤲🤲🤲😭

  • @jameelahassan5408
    @jameelahassan5408 3 หลายเดือนก่อน +9

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും മക്കൾ. കുടുംബത്തിലുള്ള മറ്റുള്ളവർ.. എല്ലാവരെയും ചേർക്കാൻ മറക്കരുതേ. ഞങ്ങളുടെ ദുആയിൽ എന്നും എപ്പോഴും ഉസ്താദും കുടുംബവും ഉണ്ട്. നമ്മുടെ എല്ലാവരുടെയും ദുആ റബ്ബ് ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @sherinfaiz8239
    @sherinfaiz8239 3 หลายเดือนก่อน +1

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ

  • @shareefashareefa7078
    @shareefashareefa7078 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @rajlakader7514
    @rajlakader7514 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച്ച ദിവസത്തിൻ്റെ പുണ്യമാസത്തിൻ്റെയും ജുമുഹസമയത്തുള്ള ഈ സലാത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകൾ നിറവേറ്റിതരണേ റബ്ബേ. ഞങ്ങൾക്ക് എല്ലാ ദിവസങ്ങളിലും ഉസ്താദിൻ്റെ ഒരേ ക്ലാസിലും പങ്കെടുക്കുവാനും അത് നിത്യമാക്കുവാനും തൗഫീഖ് നൽകണേ അള്ളാഹ് . മക്കൾ നല്ല സ്വഭാവമുള്ളവ രാവാനും നിസ്കാരം നിലനിർത്തുന്ന മക്കളാവാനും ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @saidjalaludheen9172
    @saidjalaludheen9172 3 หลายเดือนก่อน +7

    🤲🤲🤲الحمد الله🤲ദുനിയാവിലും അഹിറത്തും ഖ്ബറിലും ഗുണപ്പെട്ട കൺകുളിർമയാ മക്കളാകുവാൻ പ്രത്യേഗം ദുഅ ചെയ്യണേ ഉസ്താദേ 😢🤲🤲🤲

  • @salimameni4533
    @salimameni4533 3 หลายเดือนก่อน +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH

  • @haseenahasee5220
    @haseenahasee5220 3 หลายเดือนก่อน +1

    എനിക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 😢

  • @nabeesanabeesa6650
    @nabeesanabeesa6650 3 หลายเดือนก่อน +1

    Alhmduillah❤Àlhmduillah❤Alhmduillah❤

  • @nadeerasalim3463
    @nadeerasalim3463 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്🤲🤲🤲 അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲🤲🤲ഈ പുണ്യ മായമാസത്തിൽ പുണ്യദിവസത്തിൽചെല്ലുന്ന സ്വലാത്തു ആലിൽ ഖദ്റ് അല്ലാവരുടെയും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲

  • @Sanwaas
    @Sanwaas 3 หลายเดือนก่อน +3

    പ്രാർത്ഥനയിൽ ഒരിടം തരണേ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @minnuvadakara
    @minnuvadakara 3 หลายเดือนก่อน +4

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @faisalmc2208
    @faisalmc2208 3 หลายเดือนก่อน +14

    മാഷാ അള്ള ഉസ്താദിന്നും കുടുബത്തിനും അല്ലാഹു ഖൈർ നൽകട്ടെ ആമീൻ

  • @funtimebynaja5170
    @funtimebynaja5170 3 หลายเดือนก่อน +2

    ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെ ഭർതാവിന്angioplasty കyinjadan. ഇനി ഒരു ബുന്ധിമുട്ടും ഇല്ലാതിരിക്കട്ടെ

  • @mohammedameen797
    @mohammedameen797 3 หลายเดือนก่อน +17

    വെള്ളിയാഴ്ച്ച ദിവസത്തിന്റെ ഈ മാസ്സത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകൾ നിറവേറ്റി തരണേ നാഥാ ആമീൻ
    🤲🤲🤲

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 3 หลายเดือนก่อน +1

    Aameen

  • @sherinfaiz8239
    @sherinfaiz8239 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @ReshiyabiLukman
    @ReshiyabiLukman 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @salimameni4533
    @salimameni4533 3 หลายเดือนก่อน

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @fathimaalameen1251
    @fathimaalameen1251 3 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്
    ഈസലാത്ത് നിത്യമാക്കാനും മരസമയത്ത് നബി തങ്ങളുടെ സാന്നിധ്യം ലഭിക്കാനും തൗഫീക്ക് നൽകണേ അല്ലാഹ്🤲🤲

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🌹

  • @juneethasalam7345
    @juneethasalam7345 3 หลายเดือนก่อน +33

    🤲 അല്ലാഹുവേ ഈ സ്വലാത്തിലൂടെ നല്ല മരണം നൽകണേ . മരണ സമയം മുത്തായ റസൂൽ(സ) യെ കൺനിറയെ കണ്ട് മരിക്കാൻ തൗഫീഖ് നൽകണേ . നമ്പി(സ)യുടെ കൂടെ സ്വർഗത്തിൽ കടക്കാൻ ഭാഗ്യം നൽകണേ🤲

  • @fathimacv9586
    @fathimacv9586 3 หลายเดือนก่อน

    അൽഹംദുലില്ലാ ആ മീൻ യാ റബ്ബൽ ആലമിൻ🤲🤲🕋🕋

  • @ShahnaShareen
    @ShahnaShareen 3 หลายเดือนก่อน

    മാഷാ അള്ളാ അള്ളാഹു ഖയ്റും ബർക്കത്തും നൽകട്ടെ

  • @ameerameer8704
    @ameerameer8704 3 หลายเดือนก่อน +1

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @zeenathvp1340
    @zeenathvp1340 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻😓😓😓

  • @user-hk3uj9rh2v
    @user-hk3uj9rh2v 3 หลายเดือนก่อน +3

    പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എൻ്റെ മക്കളെ ഭർത്താവിനെ ഉമ്മാക്ക് വേണ്ടിയും ദുആ. ചെയ്യണെ

  • @sanadpv5588
    @sanadpv5588 3 หลายเดือนก่อน +1

    Alhamdulillah 🤲🤲🤲🤲🤲

  • @jamshiss9047
    @jamshiss9047 3 หลายเดือนก่อน +2

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil prethekam ulpeduthane 🤲🤲🤲😢😢😢

  • @ashak.b6381
    @ashak.b6381 3 หลายเดือนก่อน

    ഉസ്താതെ ന്റെ മോളുടെ എക്സാം എളുപ്പം ആയി പാസ്സാകുവാൻl ദുആ ചെയ്യണേ 🤲

  • @latheefashemeer7761
    @latheefashemeer7761 3 หลายเดือนก่อน +1

    Alhamdulillah

  • @subaidakochahammed567
    @subaidakochahammed567 3 หลายเดือนก่อน +1

    Alhamdulillah 🤲 Mashaallah 🤲
    Njangal chollunna swalath sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲
    Muthu Nabi swallallahu alaihivasellam thangale swapnathil kananulla bhagyam njangalk ellavarkum nalki anugrahikkane Thampurane aameen 🤲🤲🤲
    Duawassiyyathode aameen yarabbal aalameen 🤲😭🤲

  • @nihalnihadh2541
    @nihalnihadh2541 3 หลายเดือนก่อน

    Allah Alhamdulillah Alhamdulillah Alhamdulillah 🤲

  • @navasn270
    @navasn270 3 หลายเดือนก่อน

    🤲🤲🤲 Aameen 🤲🤲🤲 Aameen 🤲🤲🤲 Aameen

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @fdvlogs6491
    @fdvlogs6491 3 หลายเดือนก่อน +1

    Alhamdulillah, barakallah,jazakallahu khair, aameen ya rabbal aalameen..

  • @ramlushamsu4210
    @ramlushamsu4210 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @aleeman6340
    @aleeman6340 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദിനെ ഓർക്കാത്ത ഒരു നമസ്കാരം പോലുമില്ല കാരണം എന്നും ഒരു കൈ കുത്തിയിരിക്കുന്ന ശീലം ഉണ്ടായിരുന്നു ഉസ്താദിൻറെ ക്ലാസ് ഓടുകൂടി കൈ കുത്തിയിരിക്കുമ്പോൾ ഉസ്താദിന് ഓർമ്മവരും അപ്പൊ കൈ വലിക്കും അൽഹംദുലില്ലാഹ് ഉസ്താദിൻറെ ദുആയിൽ ഞങ്ങളെയും ചേർക്കണേ ഞങ്ങടെ ദുആയിൽ എന്നും ഉസ്താദും കുടുംബവും ഉണ്ടാകും🤲🤲🤲🤲🤲🤲

  • @sydthsahlabii._
    @sydthsahlabii._ 3 หลายเดือนก่อน

    Alhamdulillah aameen🤲🏻🤲🏻🕋🕋

  • @rasiyashihabrasiya
    @rasiyashihabrasiya 3 หลายเดือนก่อน +1

    Alhamdulillah dhuha yilulpiuthanam

  • @nabeesanabeesa9108
    @nabeesanabeesa9108 3 หลายเดือนก่อน

    الحمد الله الحمد الله الحمد الله ماشاء الله تقبل الله

  • @aminap7516
    @aminap7516 3 หลายเดือนก่อน

    ഉസ്താതിന്റെ ദുആയിൽ നങ്ങളെയും ഉൾപെടുത്തന മം

  • @lareemaiqbal4366
    @lareemaiqbal4366 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @safiyamohammed382
    @safiyamohammed382 3 หลายเดือนก่อน +1

    Alhamdhulillah mashaallah ameen ❤️ 😂

  • @musthafatp560
    @musthafatp560 3 หลายเดือนก่อน +2

    ഈ സ്വലാത്തിന്റെ ഫല എൻറെ ഭർത്താവിൻറെ വെന്റിലേറ്റർ ഒഴിവായി നോർമലായി സംസാരിച്ചു ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടി ഞാൻ റാഹത്തിൽ ആവാൻ ചെല്ലുന്നുണ്ട് ദുആ ചെയ്യണം ഉസ്താദ് വലിയ വിഷമത്തിലാണ് അപ്പോൾ ആള് വെന്റിലേറ്ററിലാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോ കോളേജിലേക്ക് കൊണ്ടുപോവുകയാണ് ദുആ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @vaheedajamal9189
    @vaheedajamal9189 3 หลายเดือนก่อน +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @Ajna5773
    @Ajna5773 3 หลายเดือนก่อน

    Ee swalathinte barkhath kond enikk khairaya oru kalyanam adupich thatane Allah.... Ameen

  • @fathimamaruvayil4356
    @fathimamaruvayil4356 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഈ സ്വലാത്ത് നിത്യമാക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @user-io6pm8rt3q
    @user-io6pm8rt3q 3 หลายเดือนก่อน +1

    Ameen

  • @sahla_yasmin
    @sahla_yasmin 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 💕അൽഹംദുലില്ലാഹ് 💕

  • @rasiyakk3648
    @rasiyakk3648 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്🤲🤲🤲

  • @user-wt4ui3fz1h
    @user-wt4ui3fz1h 3 หลายเดือนก่อน

    ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദെ

  • @user-gn6of5ge3h
    @user-gn6of5ge3h 3 หลายเดือนก่อน

    ❤Allahuve Ramadhan anukoolamayi sakshy parayunnavaruday koottathil papikalaya ngangalayum cherkkanay Rabbay Aameen Yarabbal Aalameen 🤲🤲🤲🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 3 หลายเดือนก่อน

    ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲

  • @shahanazt4019
    @shahanazt4019 3 หลายเดือนก่อน

    Alhamdulillah alhamdulillah

  • @Manji------123
    @Manji------123 3 หลายเดือนก่อน

    കട൦ വീടാ൯ വേണ്ടി ദുഹാ ചെയണേ🤲🤲🤲🤲

  • @hayarunisa1540
    @hayarunisa1540 3 หลายเดือนก่อน +1

    അൽഹംദുലിലാഹ് ഈ സ്വാലാത്ത് മജിലിസ് ഖബൂൽ ചെയ്യണേ ആമീൻ🤲🤲🤲

  • @Shahanasansar-zy1uo
    @Shahanasansar-zy1uo 3 หลายเดือนก่อน +2

    Bismillahalhamdhulillah 😢 HABIBINTE CHARATHETHI SALAM PAR YAN EE RAMADANIL THOUFEEQ Nalkane SUBHANAYA ALLAH😢
    Mathapithakalk Afiyathulla dirghayussinum rahathulla jivitthathinum njangalkum Ella muhmi neegalkkum nalkane SUBHANAYA ALLAH😢 Duayil prethekam ulpetuthane ustade AMEEN AMEEN BIRAHMATHIKKAYARHAMUR HIMEEN😢

  • @muhammedswalih7572
    @muhammedswalih7572 3 หลายเดือนก่อน +2

    Manassilulla Ella haira muradukalum hasilakan Usthad duaa cheyyene

  • @FathimaFathima-bw9fr
    @FathimaFathima-bw9fr 3 หลายเดือนก่อน

    🤲🤲🤲🤲🤲🤲ചെയ്യണം ഉസ്താദ്

  • @AshrafAshraf-ke8ck
    @AshrafAshraf-ke8ck 3 หลายเดือนก่อน

    Alhamdulila 🤲🏻🤲🏻

  • @user-wt2tu2fx2n
    @user-wt2tu2fx2n 3 หลายเดือนก่อน +1

    S❤

  • @sajinamn9929
    @sajinamn9929 3 หลายเดือนก่อน

    Alhamdulillah🤲🤲 Aameen🤲🤲🤲

  • @aleemaa.k6397
    @aleemaa.k6397 3 หลายเดือนก่อน +1

    🤲🤲🤲🤲🤲🤲

  • @BusharaMaimana
    @BusharaMaimana 3 หลายเดือนก่อน +1

    Duayilulpaduthanam

  • @shekkishihab8744
    @shekkishihab8744 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲

  • @jamshiss9047
    @jamshiss9047 3 หลายเดือนก่อน +1

    Al hamdhu lillaah Al hamdhu lillaah Al hamdhu lillaah A🤲🤲🤲

  • @ummurayhana2692
    @ummurayhana2692 3 หลายเดือนก่อน

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @user-nd1wi4rx2g
    @user-nd1wi4rx2g 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲അൽഹംദുലില്ലാഹ് 🤲

  • @AizuAysha-fi6cc
    @AizuAysha-fi6cc 3 หลายเดือนก่อน +2

    ഉസ്താദിൻ്റെ വിലപ്പെട്ട duaayil ഒരിടം..മകളുടെ hifzul quraan പഠനം എത്രയും പെട്ടെന്ന് പൂർത്തിയാകാൻ ഉസ്താദ് പ്രത്യേകം duaa ചെയ്യണേ..

  • @mirzanvlogs4913
    @mirzanvlogs4913 3 หลายเดือนก่อน

    Alhamdulillah Aameen

  • @asurasalim2617
    @asurasalim2617 3 หลายเดือนก่อน

    Allahuve njagalude amalukalellaam kaboolakanney yaAllah

  • @shibaanshabil5678
    @shibaanshabil5678 3 หลายเดือนก่อน

    nangaludey aakibth nannakkaney allahuvey

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 3 หลายเดือนก่อน

    Aameen🤲🏻

  • @4dhyyyyy1
    @4dhyyyyy1 3 หลายเดือนก่อน +2

    ബിസ്മില്ലാഹ്.. അൽഹംദുലില്ലാഹ് . ഉസ്താദെ മോൻ ക്ക് വേണ്ടി ദുഹ ചെയ്യണെ എല്ലാവരെയു നല്ല സമയം നോക്കി. നല്ല ദിവസമാക്കി ഈമ നോട്മരിപ്പിക്കണെ മരണപെട്ടവർക്ക് പോയ എല്ലാ മുസ് ലി oകൾക്കും പൊറുത്തു കൊടുക്കണെ യ്യ അല്ലാഹ്

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @sufanafasli2333
    @sufanafasli2333 3 หลายเดือนก่อน

    Aameen🤲🤲🤲

  • @user-nl2hg2yr9c
    @user-nl2hg2yr9c 3 หลายเดือนก่อน +1

    Duhachayyane

  • @aminarahiman1445
    @aminarahiman1445 3 หลายเดือนก่อน

    Usthadite ella duayilum ulpeduthane usthade 🤲🤲🤲

  • @SakkeenaBasheer-eb1sl
    @SakkeenaBasheer-eb1sl 3 หลายเดือนก่อน

    ഈ വർഷഓ ഹജ്ജിന്നുപോകുവാനുള്ള തൗഫീഖിന് വേണ്ടി pratheyekam ദുആ ചെയ്യണേ., usthade

  • @ummurayhana2692
    @ummurayhana2692 3 หลายเดือนก่อน

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @vaheedavh4449
    @vaheedavh4449 3 หลายเดือนก่อน

    Dhua il ulpeduthane 🤲🤲🤲

  • @user-wx7dh7ve8p
    @user-wx7dh7ve8p 3 หลายเดือนก่อน

    അൽഹംലില്ല. എല്ലാ ദുആ ഇലും ഉൾപ്പെടുത്തണെ ഉസ്താദ് ഒരു പാട് അറിവു കൾ പഠിക്കാൻ കഴിയുന്നു അൽഹംദുലില്ല

  • @user-dn3iu6er3g
    @user-dn3iu6er3g 3 หลายเดือนก่อน +1

    റമദാൻ മാസത്തിന്റെയും വെള്ളിയാഴ്ച ദിവസത്തിന്റെയും ബര്കത്കൊണ്ട് എന്റെ ഭർത്താവിന്റെ കിഡ്‌നിന്റെ അസുഖവും ഷുഗറും നോർമലവനും ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് മക്കളില്ല വീടില്ല എല്ലാം കൊണ്ടും വളരെ വിഷമത്തിലാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @shabina1711
    @shabina1711 3 หลายเดือนก่อน

    Duayil ulpeduthana prethiyakam

  • @zerabalki841
    @zerabalki841 3 หลายเดือนก่อน

    ആമീൻ🤲🤲🤲

  • @ummuselma7084
    @ummuselma7084 3 หลายเดือนก่อน

    മക്കൾ ന നാ വാൻ ദുയാ

  • @fousiyamusthafa3877
    @fousiyamusthafa3877 3 หลายเดือนก่อน

    الحمد لله 🤲
    🤲🤲

  • @bigbang6159
    @bigbang6159 3 หลายเดือนก่อน

    Snehithande aarokyam nannakki kodukkane allahuve

  • @shahalvt1617
    @shahalvt1617 3 หลายเดือนก่อน +1

    Alhamdulillah Alhamdulillah emanodu koodi marnapedan usthade dua cheyyenee

  • @AizuAysha-fi6cc
    @AizuAysha-fi6cc 3 หลายเดือนก่อน +1

    Mashallah.. ആദ്യ cmnt😅

  • @muhammadashraf7093
    @muhammadashraf7093 3 หลายเดือนก่อน

    Mashaallah en Friday ayad kond alaawarum salathcholanam

  • @noufalismail4094
    @noufalismail4094 3 หลายเดือนก่อน +1

    Duhayil ulpedthane usththe

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq 3 หลายเดือนก่อน

    Alhamdulillah duyail ulpeduthanam usthade

  • @dilshadbeegom3833
    @dilshadbeegom3833 3 หลายเดือนก่อน +1

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum, makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @nazeemaka4773
    @nazeemaka4773 3 หลายเดือนก่อน

    അൽഹംതുലില്ല