കുറ്റബോധമില്ല,എന്റെ കുടുംബം നശിപ്പിച്ചു അത് അറിയില്ലേ നിങ്ങൾക്കെന്ന് മാധ്യമങ്ങളോട് ചെന്താമര

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കുറ്റബോധമില്ല,എന്റെ കുടുംബം നശിപ്പിച്ചു അത് അറിയില്ലേ നിങ്ങൾക്കെന്ന് മാധ്യമങ്ങളോട് ചെന്താമര; അയൽവാസിയെ കൊല്ലാൻ കിട്ടാത്തതിന്റെ നിരാശ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു, തെളിവെടുപ്പിന് ശേഷം ചെന്താമരയെ റിമാൻഡ് ചെയ്തു | Nenmara Murder case
    #nenmara #MurderCase #NenmaraMurderCase #chenthamara #palakkad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 33

  • @melvinnmathew6802
    @melvinnmathew6802 5 วันที่ผ่านมา +23

    ആഘോഷമായിട്ട് തെളിവടുത്തു ജാമ്യത്തിൽ വിടണേ 🙏

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 5 วันที่ผ่านมา +32

    അന്യന്റെ കാര്യത്തിൽ ഇടപെടാൻ അവസരം കാത്ത് നിൽക്കുന്നവർ സൂക്ഷിക്കുക

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary 4 วันที่ผ่านมา +8

    ഇപ്പോ ഒരു പണിക്കും പോകാതെ തന്നെ നല്ല ഫുഡും ഉറക്കും ഫ്രീ ആയി കിട്ടുന്നുണ്ട് പിന്നെന്തിനാണ് കുറ്റ ബോധം ഉണ്ടാവുക

  • @Salamsajan
    @Salamsajan 5 วันที่ผ่านมา +10

    സൈക്കോ സൈക്കോ

  • @NNN-px4ll
    @NNN-px4ll 4 วันที่ผ่านมา +5

    ചെന്തമരയെ ഇങ്ങനെ ആകിയതിനു പിന്നിലും sathym ഉണ്ടോ എന്ന് അന്വേഷിക്കണം..കൊടും പക ആയിരിക്കും ...

    • @fishlover3029
      @fishlover3029 4 วันที่ผ่านมา +3

      Wife നെ കൊല്ലാൻ പോയ ആളാ.. പിന്നെയാ അയൽക്കാർ

    • @Vpr2255
      @Vpr2255 4 วันที่ผ่านมา

      അവിഹിതം?​@@fishlover3029

  • @majeedpainattupady6674
    @majeedpainattupady6674 5 วันที่ผ่านมา +2

    താമരചെണ്ട് പറയട്ടെ പറയട്ടെ 😂

  • @Achu-jh8dn
    @Achu-jh8dn 4 วันที่ผ่านมา +1

    അയാൾ എന്തിനാ കള്ളം പറയുന്നത് കടയുടമ 🙄🙄

  • @pkrqatar757
    @pkrqatar757 5 วันที่ผ่านมา +16

    Vetti kollannam pattiye

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 4 วันที่ผ่านมา

    കത്തി ഉണ്ടാക്കുന്ന സ്ഥാലം അവിടെ മാത്രം അല്ല എന്തിനാ നൊണ പറയുന്നേ

  • @SunShine-wu1eo
    @SunShine-wu1eo 5 วันที่ผ่านมา +6

    He bealive evil spirit .thats why his life endup crime .

  • @shajik3175
    @shajik3175 5 วันที่ผ่านมา +3

    Interview edukkan poya thankale sammathich irikkunnu.lesham ulupp venam

  • @HusnathVkHusnathVk
    @HusnathVkHusnathVk 5 วันที่ผ่านมา +4

    ആദ്യം ചെയ്ദ കൊലക്ക് ശിക്ഷ കിടീലെ പുള്ളിക്ക്? എങ്ങിനെ പുറത്ത് വന്നു

    • @ShilpaMohananP
      @ShilpaMohananP 5 วันที่ผ่านมา +1

      Illa. Athinte vicharana thuagan irikumbozhan ee double murder cheythe. Anne shikshichirunnel aah uncle um ammumayum rakshapettene. Nammude niyamam ingana okke aayi poyi😢

  • @princessmagic1990
    @princessmagic1990 5 วันที่ผ่านมา +30

    Njn oru karyam choikatte angeru parayunathilum entho oru karyam ille ...chuttum ulla ellarum itrem pedikanam enkil avarokke entho chythittalle......angeru chythathu thettu thanne aarikum ......ee pushpa enu paranga sthree pedichu naadu vidan poyallo thettu chythittilenki avarenthinu padikanam apo ithinte backil verentho oru story undu

    • @greeshmamohan3347
      @greeshmamohan3347 5 วันที่ผ่านมา +7

      Ningal entho arinjitta e parayunne ..angane nokuvanel ivde ellareyum ellarum vetti kollanam...enthokke paranjalum oraalde jeevan edukaan arkum avakasham illa bro

    • @jishathadathil7195
      @jishathadathil7195 5 วันที่ผ่านมา +1

      Yss u r crrct
      Innu samoohathil kaanappedunna onnanu ithu
      Pala nirapradhikalum ingne oru avasthayiloode pokunnundu

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf 5 วันที่ผ่านมา +4

      ഒരു ന്യായീകരണം.. അതിനു എല്ലാവരെയും കൊല്ലൽ ആണോ പരിഹാരം.. ഇയാൾ ഒരു ദയയും അർഹിക്കുന്നില്ല... എന്നിട്ട് അയാളെ ന്യായീകരിക്കാൻ വന്നേക്കുന്നു

    • @princessmagic1990
      @princessmagic1990 4 วันที่ผ่านมา +3

      @@greeshmamohan3347 jeevan eduthathu njnum samamthikunu thettanu pakshe angeru ingnoru manasika avasthayil ethy ivare kollanam enkil enthokeyo ithinu back stories undu anveshichal ellam aryan pattum

    • @greeshmamohan3347
      @greeshmamohan3347 4 วันที่ผ่านมา

      @@princessmagic1990 psycho aanu athre ullu... criminals inte back story kettittu enthu cheyanam.....angane nokuvanel kashayam greeshma kum back story kaanum

  • @SAMMISSIONFORCE
    @SAMMISSIONFORCE 5 วันที่ผ่านมา +1

    Hero

  • @ചെന്താമര
    @ചെന്താമര 5 วันที่ผ่านมา +3

    ഞാനാണ് ഈ ചെന്താമര😁

  • @Drfghjbhjjj
    @Drfghjbhjjj 5 วันที่ผ่านมา +1

    Happy journey 😡