പെണ്ണിന്റെ പിന്നിൽ ഞൊണ്ടി നിന്നാൽ തെണ്ടീ | തഴവ ഉസ്താദ് ബൈത് തത്വസംഹിത ഭാഗം 1 thazhava usthad baith

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • തഴവ ഉസ്താദ് ബൈത് | തത്വസംഹിത ഭാഗം 1
    keywords:-
    thazhava baith,
    almavahibul jaliyya,
    തഴവ ഉസ്താദ് ബൈത്,
    തഴവ ബൈത്,
    അൽമവാഹിബുൽ ജലിയ്യ,
    #thazhava usthad baith
    #ഇസ്ലാമിക കഥകൾ
    The channel produces Islamic videos. Al-Munawara offers you a wealth of Islamic knowledge, from time to time, from Islamic topics, jurisprudence, Madh-songs, Thazha Ustad's beautiful bytes, self-healing speeches and Islamic Tech videos.
    ഇസ്ലാമികപരമായ വീഡിയോകളാണ് ഈ ചാനൽ പ്രൊഡ്യൂസ് ചെയ്യുന്നത്. ആനുകാലിക ഇസ്ലാമിക വിഷയങ്ങൾ,കർമശാസ്ത്ര ക്ളാസുകൾ,മദ്ഹ് ഗാനങ്ങൾ തഴവ ഉസ്താദിന്റെ മനോഹരമായ ബൈതുകൾ,ആത്മ സംസ്കരണ പ്രഭാഷണങ്ങൾ,ഇസ്ലാമിക് ടെക് വീഡിയോസ്, എന്നിങ്ങനെ ഒരുപാട് ഇസ്ലാമിക അറിവുകൾ അൽ മുനവ്വറ നിങ്ങൾക്ക് സമർപ്പിക്കുന്നു
    🔶Thazhava usthad baithukal
    തഴവ ഉസ്താദിന്റെ ബൈതുകൾ
    • അൽ മവാഹിബുൽ ജലിയ്യ (തഴ...
    🔶Islamic travel videos
    • Islamic Travel Vlogs
    🔶Islamic tech videos
    • Islamic Tech Videos
    🔶Islamic short speeches
    Malayalam islamic speeches
    • നസ്വീഹ (ഇസ്ലാമിക വിജ്ഞ...
    🔶മദ്ഹ് ഗാനങ്ങൾ
    • മദ്ഹ് ഗാനങ്ങൾ The channel produces Islamic videos. Al-Munawara offers you a wealth of Islamic knowledge, from time to time, from Islamic topics, jurisprudence, Madh-songs, Thazha Ustad's beautiful bytes, self-healing speeches and Islamic Tech videos.
    ഇസ്ലാമികപരമായ വീഡിയോകളാണ് ഈ ചാനൽ പ്രൊഡ്യൂസ് ചെയ്യുന്നത്. ആനുകാലിക ഇസ്ലാമിക വിഷയങ്ങൾ,കർമശാസ്ത്ര ക്ളാസുകൾ,മദ്ഹ് ഗാനങ്ങൾ തഴവ ഉസ്താദിന്റെ മനോഹരമായ ബൈതുകൾ,ആത്മ സംസ്കരണ പ്രഭാഷണങ്ങൾ,ഇസ്ലാമിക് ടെക് വീഡിയോസ്, എന്നിങ്ങനെ ഒരുപാട് ഇസ്ലാമിക അറിവുകൾ അൽ മുനവ്വറ നിങ്ങൾക്ക് സമർപ്പിക്കുന്നു
    Feedback
    9496146924
    © AL MUNAVVARA

ความคิดเห็น • 257

  • @nisarvadakkethil2355
    @nisarvadakkethil2355 4 ปีที่แล้ว +95

    അൽഹംദുലില്ലാഹ്... നല്ല ആലാപനം...
    എത്ര മനോഹരം..
    അർത്ഥം ചിന്തിച്ചാൽ ഹൃദയം വിങ്ങിപ്പൊട്ടുന്ന രജന....
    ഇപ്പോൾ ഇറക്കുന്ന പാട്ടുകൾ ഒക്കെ Zina ഗാനം... ആണും പെണ്ണും ആടിയും പാടിയും Zina പാട്ട് പാടുന്നു......

  • @swalihgaming7180
    @swalihgaming7180 3 ปีที่แล้ว +19

    പ്രശസ്ത കവി , പ്രസിദ്ധ പണ്ഡിതർ , പ്രമുഖ പ്രഭാഷകർ തഴവാ ഉസ്താദിനെ അറിവ് കൊണ്ട് അനുഗ്രഹിച്ച പടച്ചവനെത്ര പരിശുദ്ധൻ...!
    ഒരു പുരുഷായുസ്സ് മുഴുവൻ ദീനീ പ്രബോധനത്തിനായി പ്രവർത്തിക്കാൻ പണ്ഡിത വരേണ്യർക്ക് പ്രാഗത്ഭ്യം നൽകിയ റബ്ബേ......
    നാളെ അദ്ദേഹത്തോടൊപ്പം നമ്മെ ഏവരേയും നിൻ്റെ തൃപ്തി ലഭിച്ചവരിൽ ഉൾപ്പെടുത്തേണമേ....
    ആമീൻ..... യാ റബ്ബൽ ആലമീൻ

  • @t16zone36
    @t16zone36 6 หลายเดือนก่อน +4

    അല്ലാഹു ആ മഹാനുഭാവന്റെ ദർജ ഉയർത്തി കൊടുക്കട്ട...

  • @majeedchirammal7504
    @majeedchirammal7504 ปีที่แล้ว +3

    വളരെ ഹൃദ്യമായതും ചിന്തിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ ഈണമായ ഗാനം. പാലിൽ നിന്ന് നെയ്യ് കടഞ്ഞെടുത്ത ഫീൽ.

  • @mamamabdullatheefmoulavi9534
    @mamamabdullatheefmoulavi9534 4 ปีที่แล้ว +71

    അല്ലാഹു ശൈഖുനാ ഉസ്താദിന്റെ ദറജ ഉയർത്തി കൊടുക്കട്ടെ

  • @rinshisworld3182
    @rinshisworld3182 4 ปีที่แล้ว +16

    ഹൗ ,അറിവിന്റെ ആഴക്കടലിൽ നിന്ന് മുത്തും പവിഴവും വാരി ,അനിർവ്വചനീയ മാധുര്യത്തിൽ ചാലിച്ചു മാനവരാശിയുടെ ഹൃദയം കുത്തി പൊളിച്ചു, വേദനയും വേദാന്തവും ഒരുമിച്ചേകുന്ന വിഞ്‌ജാനത്തിൻറെ നിറകുടമായ അഭൗമ ജ്യോതിസേ അങ്ങേക്ക് നാഥൻ അളവില്ലാതെ നൽകട്ടെ അവന്റെ കാരുണ്യം ...ആമീൻ.

  • @ameenameen3700
    @ameenameen3700 4 ปีที่แล้ว +16

    കരയാതെ കേൾക്കാൻ കഴിയില്ല തഴവ ഉസ്താദിന്റെ വരികൾ അത്രയ്ക്കും അർത്ഥമുള്ള വരികളായിരിക്കും അല്ലാഹുവേ തഴവ ഉസ്താദിന്റെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കണേ അവരെയും നമ്മളെയും allahu മുത്ത് nabi sa thangaloode കൂടെ സ്വർഗത്തിൽ orumippikkane allah

  • @sadiqali678
    @sadiqali678 4 ปีที่แล้ว +106

    തഴവാ ഉസ്താത്, 🤲🤲🤲, അല്ലഹു അവരുടെ ദറജ ഉയർത്തട്ടെ, അവരുടെ കൂടെ നമ്മളെയും സ്വർഗത്തിൽ ഉള്പെടുത്തട്ടെ

  • @spiritualityofislam1925
    @spiritualityofislam1925 4 ปีที่แล้ว +12

    തഴവ ഉസ്താദ് രചിച്ച പാട്ട് എത്ര മനോഹരം

  • @bavakavannoor8876
    @bavakavannoor8876 2 ปีที่แล้ว +4

    നാളെ ആ മഹാന്റെ കൂടെ നമ്മളെ എല്ലാരയും സ്വർഗത്തിൽ ഒരുമിച്ചു കുട്ടനെ നിങ്ങളുടെ ദുഹ്‌യിൽ ഈ പാവം എന്നയും ഉൾപ്പെടുത്തണം എനിക് ഒരു സാലിഹായ ഒരു കുട്ടി ഉണ്ടാകുവാനും ആ കുട്ടി ഒരു ഹാഫിള് ആകുവാനും

  • @AbdulGhani-it6mw
    @AbdulGhani-it6mw 4 ปีที่แล้ว +28

    തഴവാഉസ്താദിന്ന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ -ആമീൻ

  • @haleemyoonas6041
    @haleemyoonas6041 3 ปีที่แล้ว +11

    അൽഹംദുലില്ല , ഉസ്താദിനേയും ഈ ഈ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ .

  • @sajisirajswadhik1048
    @sajisirajswadhik1048 4 หลายเดือนก่อน

    തഴലുസ്താദിന്റെ ദിര്ഘയിസ് നീട്ടി കൊടുക്കണേ അല്ലാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @almunavvara
      @almunavvara  4 หลายเดือนก่อน +1

      തഴവ ഉസ്താദ് മരണപ്പെട്ട് വർഷങ്ങളേറെയായി...
      അള്ളാഹു സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @abulmajeedtdriver2876
    @abulmajeedtdriver2876 4 ปีที่แล้ว +12

    ماشا الله തഴവാ ഉസ്താദിൻറെഅൽമവാഹിബുൽജലിയ രണ്ടു വാളൃങൾ എൻറെ കൈവശം ഉണ്ട് വളരെ മനോഹരമായ വരികൾ ആണ്

  • @zainabac4126
    @zainabac4126 3 ปีที่แล้ว +3

    Alhamdulillah alhamdulillah alhamdulillah

  • @moideenkuttykc1308
    @moideenkuttykc1308 ปีที่แล้ว

    എല്ലാദു ആയിലും എന്നും ഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ 🤲😭😭

  • @aboobackerpulllooni1593
    @aboobackerpulllooni1593 4 ปีที่แล้ว +13

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരായിരം നന്ദി ഇതുപോലെയുള്ള ആലാപനങ്ങൾ ബൈത്തുകൾ ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ഇത് കോർത്തിണക്കി ജനങ്ങളിലേക്ക് എത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അള്ളാഹു ദുനിയാവിലും നാളെ ആഖിറത്തിലും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammadshan9d851
    @muhammadshan9d851 2 ปีที่แล้ว +2

    Alhamdulillah 🤲🤲
    Thazhava usthad baith

  • @shahinps5930
    @shahinps5930 4 หลายเดือนก่อน

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം 🕋🤲

  • @abdulhameed7592
    @abdulhameed7592 2 ปีที่แล้ว +4

    ഉസ്താദിന്റെ daraja അള്ളാഹു ഉയർത്തട്ടെ 🕋

  • @hasna789
    @hasna789 4 ปีที่แล้ว +6

    Masha Allah nalla allapanam

  • @zakariyazakariya306
    @zakariyazakariya306 4 ปีที่แล้ว +26

    മാഷാഅല്ലാഹ്‌ നല്ല കമന്റ് എഴുതിയ എല്ലാവർക്കും അള്ളാഹു എല്ലാകുറ്റങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @rashidjowhariayathil9968
    @rashidjowhariayathil9968 4 ปีที่แล้ว +7

    അല്ലാഹ്.... എന്തൊരു അർത്ഥവത്തായ വരികൾ. ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ.
    തഴവ ഉസ്താദ് അല്ലാഹു ദറജ വർധിപ്പിച്ചു കൊടുക്കട്ടെ

  • @fathimakm3817
    @fathimakm3817 3 ปีที่แล้ว +5

    Aameen

  • @shahidc.m.3841
    @shahidc.m.3841 4 ปีที่แล้ว +8

    ما شاء الله"لا إله إلا الله، محمدا رسول الله"
    "لا إله إلا الله، محمدا رسول الله"
    "لا إله إلا الله، محمدا رسول الله"

  • @flowers2448
    @flowers2448 4 ปีที่แล้ว +5

    Mashallah 😍😍

  • @ashikhameed690
    @ashikhameed690 4 ปีที่แล้ว +7

    അൽ ഹംദുലില്ലാഹ്......💞

  • @mbfamily3353
    @mbfamily3353 3 ปีที่แล้ว +4

    Masha allah ✌👌👍👍👍

  • @thasnisubairthasni2745
    @thasnisubairthasni2745 3 ปีที่แล้ว +5

    Masha allahhh🤲🤲🤲🤲

  • @ismailkalathil4033
    @ismailkalathil4033 3 ปีที่แล้ว +4

    Maashaaa ALLHAAA...

  • @nazarkk9116
    @nazarkk9116 4 ปีที่แล้ว +4

    Maasha allah

  • @muhammedsanin3314
    @muhammedsanin3314 4 ปีที่แล้ว +5

    masha allah.

  • @shahanasherin3180
    @shahanasherin3180 2 ปีที่แล้ว +2

    امين يارب لعلمين🤲

  • @sainabasainu9670
    @sainabasainu9670 3 ปีที่แล้ว +3

    ماشا الله.. الحمد لله..

  • @ihsankottayil6184
    @ihsankottayil6184 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ആമീൻ

  • @ismailkalathil4033
    @ismailkalathil4033 3 ปีที่แล้ว +4

    Maaash Allhaaa....

  • @backerv6789
    @backerv6789 3 ปีที่แล้ว +4

    Super sound

  • @rukyarukya9372
    @rukyarukya9372 2 ปีที่แล้ว +2

    ആമീൻആമീൻആമീൻ

  • @lamaindian3396
    @lamaindian3396 5 ปีที่แล้ว +7

    *മാഷാ അല്ലാഹ്*
    *ബാറകല്ലാഹ്*

  • @shahanasherin3180
    @shahanasherin3180 2 ปีที่แล้ว +3

    الحمدلله

  • @gamingwithrichu2600
    @gamingwithrichu2600 4 ปีที่แล้ว +4

    Mashaallaha alhamdhulillha

  • @salushifu1227
    @salushifu1227 2 ปีที่แล้ว +3

    Alhamdulillah 🥰

  • @basheermm1004
    @basheermm1004 4 ปีที่แล้ว +4

    Masahalla

  • @muhammedak9308
    @muhammedak9308 4 ปีที่แล้ว +5

    മാഷാ അല്ലാഹ്

  • @abuthahirmusliyar9165
    @abuthahirmusliyar9165 4 ปีที่แล้ว +26

    അല്ലാഹു നമ്മളെയെല്ലവരെയും കാക്കട്ടെ ആമീൻ

  • @malayalida2853
    @malayalida2853 4 ปีที่แล้ว +5

    മാഷാ അല്ലാഹ് 😥👌

  • @shareef__vavurkunnu__2242
    @shareef__vavurkunnu__2242 5 ปีที่แล้ว +5

    Mashaallah mabrook

  • @rasheedrasheedk.e.4622
    @rasheedrasheedk.e.4622 5 ปีที่แล้ว +11

    Masha Allah Alhamdhulilla AllahuAkbar. Ameen.

  • @rasaknadaparambu4413
    @rasaknadaparambu4413 2 ปีที่แล้ว +1

    Masaallah

  • @farooquehassan7912
    @farooquehassan7912 4 ปีที่แล้ว +3

    നല്ല വരികൾ

  • @rabichoobu8813
    @rabichoobu8813 4 ปีที่แล้ว +6

    ماشاءالله.. ethra nalla varighal..

  • @muhammedaboobakar6746
    @muhammedaboobakar6746 4 ปีที่แล้ว +5

    MashaAllah

  • @srazi2724
    @srazi2724 5 ปีที่แล้ว +15

    Naathan thunakkatte . ..Aameen

    • @srazi2724
      @srazi2724 5 ปีที่แล้ว +1

      @@almunavvara
      In sha allah

    • @richusrichu4464
      @richusrichu4464 5 ปีที่แล้ว +2

      ആമീൻ

  • @muhammedkv4751
    @muhammedkv4751 2 ปีที่แล้ว

    Ameenameenameen

  • @muhammedameeribrahim3353
    @muhammedameeribrahim3353 4 ปีที่แล้ว +4

    ماشاءالله

  • @statusworld_210
    @statusworld_210 5 ปีที่แล้ว +5

    Mashaallaah..

  • @rukyarukya9372
    @rukyarukya9372 2 ปีที่แล้ว

    എനിക്ക്ഇഷ്ഠമായിഎന്ധൊരുരീദിയാണ്

  • @sajeerk4828
    @sajeerk4828 5 ปีที่แล้ว +5

    Gd👍Maasha Allah 🌷

  • @shihabmbz5687
    @shihabmbz5687 4 ปีที่แล้ว +4

    Masha Allah😰😰

  • @anumon77..
    @anumon77.. 3 ปีที่แล้ว +3

    USTHADIN

  • @hasishareef4739
    @hasishareef4739 5 ปีที่แล้ว +6

    Maahaallah

  • @Missriyya-cy
    @Missriyya-cy 4 ปีที่แล้ว +4

    Alhamdullilah

  • @AlifMediaOfficial
    @AlifMediaOfficial 5 ปีที่แล้ว +12

    Masha Allah...

    • @shareef__vavurkunnu__2242
      @shareef__vavurkunnu__2242 5 ปีที่แล้ว

      നീ എന്തിനാ കേൾക്കുന്നത് ഗുണമില്ലെങ്കിൽ 🤨

    • @ashnan.8f220
      @ashnan.8f220 4 ปีที่แล้ว +2

      മാഷാ അള്ളാ

  • @bujairkuttippa2258
    @bujairkuttippa2258 4 ปีที่แล้ว +3

    Masha Allah 👍👍👌👌👌👌🤲🤲🤲🤲🤲❤️❤️❤️❤️❤️

  • @aneesanees7586
    @aneesanees7586 5 ปีที่แล้ว +14

    അല്ലാഹുഅക്ബർ

  • @mariyamlatheef6212
    @mariyamlatheef6212 5 ปีที่แล้ว +8

    Like it

  • @LORD_GAMING__OP
    @LORD_GAMING__OP 3 ปีที่แล้ว +5

    ❤👍❤❤😍

  • @aboobackersiddik780
    @aboobackersiddik780 4 ปีที่แล้ว +1

    സൂപ്പർ

  • @muhammedmusthafa9887
    @muhammedmusthafa9887 5 ปีที่แล้ว +10

    Alhamdulillah
    Good

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 4 ปีที่แล้ว +5

    ماشاءاللہ

  • @minnuponnu1224
    @minnuponnu1224 4 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @hmkkvk
    @hmkkvk 4 ปีที่แล้ว +3

    Nice 😍😍

  • @AZAS-xx1xs
    @AZAS-xx1xs 4 ปีที่แล้ว +4

    🤩🤩🤩💖💖👍👍👍👌

  • @nizarudheennizar6489
    @nizarudheennizar6489 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @yoosufmoyin4326
    @yoosufmoyin4326 3 ปีที่แล้ว +4

    😍😎😎

  • @sinanmohd2628
    @sinanmohd2628 5 ปีที่แล้ว +6

    mashaallah⚘🌷

  • @AbdulSalam-yo2co
    @AbdulSalam-yo2co ปีที่แล้ว

    Please dua my family and all muslims

  • @aprashikdy6017
    @aprashikdy6017 4 ปีที่แล้ว +1

    Ameen

  • @vahabmohamed6864
    @vahabmohamed6864 4 ปีที่แล้ว +3

    Masha allha
    Assalamualukum

  • @AliPerigatt
    @AliPerigatt 7 วันที่ผ่านมา

    💐🥀💚

  • @salihkt4298
    @salihkt4298 2 ปีที่แล้ว

    Kooduthal arivukal baithiloodae

  • @fairooz.pk1235
    @fairooz.pk1235 4 ปีที่แล้ว +1

    Super

  • @sirajudeenm2212
    @sirajudeenm2212 4 ปีที่แล้ว +3

    Supar👌👌

  • @adilaadu6595
    @adilaadu6595 5 ปีที่แล้ว +6

    Masha Allah

  • @kungappukungu5793
    @kungappukungu5793 4 ปีที่แล้ว +1

    Allau.akbar

  • @siyasmohammed9651
    @siyasmohammed9651 4 ปีที่แล้ว +4

    🥰🥰🥰😍

  • @thajuthaju7019
    @thajuthaju7019 5 ปีที่แล้ว +5

    Very gooood

  • @laanaleenapk7758
    @laanaleenapk7758 5 ปีที่แล้ว +3

    Alhamdulillah

  • @vahabbilal5911
    @vahabbilal5911 5 ปีที่แล้ว +3

    👌

  • @masalam9011
    @masalam9011 4 ปีที่แล้ว +3

    LALA-uAE

    • @masalam9011
      @masalam9011 3 ปีที่แล้ว +1

      െലെെലUAE

  • @umerparammel4642
    @umerparammel4642 4 ปีที่แล้ว +6

    اللهم اعلى درجته فى الجنة
    بارك الله فيمن وراء هذا الفيديو

    • @almunavvara
      @almunavvara  4 ปีที่แล้ว +1

      آمين يا رب العالمين

  • @arifat8627
    @arifat8627 5 ปีที่แล้ว +5

    👍

  • @shameemswalih2323
    @shameemswalih2323 3 ปีที่แล้ว +3

    ഇതിൻ്റെ ബാക്കി...?

  • @حافظمدلاجعلىكوبرمى
    @حافظمدلاجعلىكوبرمى 5 ปีที่แล้ว +8

    دعا كرو يا حبيبي...😊

  • @raseena1185
    @raseena1185 4 ปีที่แล้ว +2

    👍👍👍👍

  • @masalam9011
    @masalam9011 4 ปีที่แล้ว +2

    അജ്മൽ

  • @shahid_X3
    @shahid_X3 4 ปีที่แล้ว +3

    😱😱😱

  • @abdulazeez6786
    @abdulazeez6786 4 ปีที่แล้ว +2

    On

  • @rukyarukya9372
    @rukyarukya9372 2 ปีที่แล้ว +1

    മോനെഅളളാഹുനിനക്ക്സുവർഗംനൽഖട്ടേആമീൻ

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 ปีที่แล้ว +3

    "ബാബീല് തിന്ന് തുലഞ്ഞ നഞ്ചാ ലോ
    കരേ " എന്നതിലെ നഞ്ചാ എന്നത് തെറ്റ് അല്ലെ ?" നഞ്ഞ് " എന്നല്ലെ വേണ്ടത് ? നഞ്ഞ് = വിഷം(നഞ്ചും
    നഞ്ഞും ഒന്നു തന്നെയെന്ന് കമൻറിലൂടെ അറിയിച്ച സഹോ
    ദരന്ന് വളരേ നന്ദി ....)

    • @umarfarook7916
      @umarfarook7916 3 ปีที่แล้ว +2

      നഞ്ചും നഞ്ഞും ഒന്നു തന്നെയാണ് സോദരാ. അർത്ഥം വിഷം.

    • @abdurahiman3911
      @abdurahiman3911 2 ปีที่แล้ว

      സംഗതി മനസ്സിലായോ? അതെന്നെ സാധനം 🤪