രേവതി നക്ഷത്രക്കാർ ഇതു കാണാതെ പോയാൽ കഷ്ടപ്പെടും birth star REVATHY ! MUST WATCH! ASTROLOGY

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 883

  • @unikrisnanvtr4999
    @unikrisnanvtr4999 2 ปีที่แล้ว +7

    ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെ ശരിയാണ്, ഇത് ഞാൻ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും പ്രിയപ്പെട്ട R J ക്കു നന്ദി

  • @mananaduchannel
    @mananaduchannel 10 หลายเดือนก่อน +4

    ഈ പറഞ്ഞ എല്ലാ കാര്യവും ഞാൻ അനുഭവിക്കുകയും അറിയുകയും ചെയ്യതുകൊണ്ടിരിക്കുന്ന വളരെ സത്യസന്ധമായ ജ്യോതിഷ്യം🙏🙏🌹

  • @Thamban67
    @Thamban67 4 ปีที่แล้ว +25

    ഇതെങ്ങനെ ഇത്ര Currect ആയിട്ട് പറയാൻ പറ്റുന്നു. ഈ പറഞ്ഞവയെല്ലാം 100/100 ശരിയാണ്. നമിക്കുന്നു 😍😍

  • @kumarsvk6337
    @kumarsvk6337 3 ปีที่แล้ว +4

    ഇത്ര correct ആയി ഇങ്ങനെ അങ്ങേയ്ക്ക് പറയാൻ സാധിച്ചു .. absolutely true

  • @ranjimasuresh2765
    @ranjimasuresh2765 4 ปีที่แล้ว +13

    എന്റെ നക്ഷത്രം രേവതിയാണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്. മറ്റുള്ളവർ എന്നെ വിമര്ശിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. പിന്നെ ഭയങ്കര കോപം. പിന്നെ എല്ലാം ശരിയാണ്. ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @PERFECT_4714
      @PERFECT_4714 2 ปีที่แล้ว +1

      പറഞ്ഞതെല്ലാംവളരെശരിയാണ്.ഇതുപോലുള്ളവീഡിയൊഇനിയുംകാത്തിരിക്കുന്നു.ഞാൻരേവതിയാണ്.എൻറ എല്ലാകാരഽങ്ങളുംഇങ്ങനെതന്നെയാണ്.

  • @lekshmibalan6323
    @lekshmibalan6323 4 ปีที่แล้ว +4

    വളരെ നല്ല മേസേജ്. നന്ദി തിരുമേനി പറഞ്ഞു തന്ന അറിവുകൾക്ക് 100%

  • @akhi555
    @akhi555 4 ปีที่แล้ว +31

    വളരെ ശരിയാണ്. പ്രത്യേകിച്ച് വെപ്രാളം പിടിച്ചു ഓടുന്ന കാര്യം

  • @sinibabu22
    @sinibabu22 ปีที่แล้ว +7

    കറക്റ്റ് ആണ് ആളുകൾ ഉണ്ടെങ്കിലും അവസ്യത്തിന് ആരും ഉണ്ടാവില്ല 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @sajithathambu8567
    @sajithathambu8567 3 ปีที่แล้ว +6

    സത്യം സത്യമായി പറഞ്ഞു തിരുമേനി... 1 yr ആയിട്ടു ഫോൺ ഇല്ലാരുന്നു കാണാൻ ഇപ്പോളാണ് പറ്റിയത്.. 🙏... എന്നെങ്കിലും നന്നാവുമോന്നറിയില്ല ഈ നക്ഷത്രം ഉള്ളവർ...

  • @prajinakanad4133
    @prajinakanad4133 4 ปีที่แล้ว +16

    👍ഇത് മുഴുവനും എന്നെ കൊണ്ട് പറഞ്ഞത് പോലെ തോന്നുന്നു
    100% സത്യം ആണ്...,

  • @sivaprasad9650
    @sivaprasad9650 4 ปีที่แล้ว +17

    പറഞ്ഞതെല്ലാം വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. ഇതിൻ പ്രകാരം പലക്കാര്യങ്ങളിലും പുലർത്തി കൊണ്ട് പോയിരുന്ന സ്വഭാവ ഗുണങ്ങളിൽ മാറ്റം വരുത്താൻ ഉപയോഗപ്രദമായ വീഡിയോയാണ്.വളരെ നന്ദി.നമസ്കാരം

  • @kannanambadi1207
    @kannanambadi1207 4 ปีที่แล้ว +14

    നമസ്കാരം സാർ ,
    സാർ പറഞ്ഞത് 100 ശതമാനം എന്റെ കാര്യയാത്തീൽ ശരിയാണ് .

  • @radhabhanu2155
    @radhabhanu2155 2 ปีที่แล้ว +2

    Ariyatha orupad karyangal paranju thannathinu orupad snehamund

  • @pradeesh7586
    @pradeesh7586 4 ปีที่แล้ว +64

    ഇതുപോലെ കറക്റ്റ് ആയിട്ട് പറഞ്ഞത് ഞാൻ ഈ വീഡിയോയിലെ kandittullu👍👍

    • @ushanair6424
      @ushanair6424 3 ปีที่แล้ว

      Thank u very much sir

    • @alexabhi3228
      @alexabhi3228 7 หลายเดือนก่อน

      So ❤❤ up if it up gf ch g ch fg ch gfgfufffffffggfffugfffgffgfufufuggfugfgfufgffggfugfugfugfugfgggfgffgggfugfuggffguugfugfugfugfugfffggfffguguffuffgfufhfuffgfufffugfuffggfufgfugfugfugfugfgggg it ff ch gfgfffuugfufuguggfúf8f8f8f8 ki CT ko ni hu ji ji​@@ushanair6424

    • @lizyabraham1108
      @lizyabraham1108 5 หลายเดือนก่อน

      All correct, thirumani God bless you

  • @shijisuzanne6497
    @shijisuzanne6497 2 ปีที่แล้ว +83

    പുറത്തു നിന്നും നോക്കുന്നവർക്കു എല്ലാം തികഞ്ഞവരാണ്, പക്ഷെ സങ്കടം തീർന്ന നേരം ഇല്ല, 🥺🥺🥺🥺

  • @sreekalamuralidharan6653
    @sreekalamuralidharan6653 3 ปีที่แล้ว +6

    പറഞ്ഞിരിക്കുന്നത് വളരെശേരിയാണ് 😊

  • @Saranyakrishnan862
    @Saranyakrishnan862 4 ปีที่แล้ว +36

    1-)ആരെയും വേഗം വിശ്വസിക്കില്ല 2-)മുൻ കോപം
    3-)രഹസ്യം സൂക്ഷിക്കാൻ ബുദ്ധിമുട്ട്
    4-)ആരും എന്നെ വിമർശിക്കരുത് എന്ന ചിന്ത
    5-)ചെറിയ പ്രതിസന്ധി പോലും മറി കടക്കാൻ പ്രയാസം
    6-)ബന്ധുബലം ഉണ്ടെങ്കിലും സഹായം ഉണ്ടാകില്ല
    7-)കാര്യങ്ങൾ ചെയ്യുന്നതിന്റെ വെച്ചു താമസിപ്പിക്കൽ +വെപ്രാളം
    8-)ധനമിടപാടിൽ തട്ടിപ്പുകൾ നേരിടേണ്ടി വരും
    9-)സ്വാർഥത ഏറി നിൽക്കുക

    • @sunandhks9011
      @sunandhks9011 4 ปีที่แล้ว +2

      7 ithu enu eniku frustrating ayitu thoniyathu...etra issue vanalum padikoola😭

    • @valsalakumari1509
      @valsalakumari1509 4 ปีที่แล้ว +2

      Ellam seryanu

    • @Channel-er8jd
      @Channel-er8jd 4 ปีที่แล้ว +2

      7.in my college days every day i believed i can complete my daily routines in exact 30 minutes and get the bus from nearby bus stop in a run.to save my valuable times in life by investing time on another activities.BUT ALWAYS I LOST BUS ON TIME!!.

    • @prakashannk5768
      @prakashannk5768 ปีที่แล้ว

      7yyh66😢😮😊😊

    • @user-sm4wk6pv4f
      @user-sm4wk6pv4f ปีที่แล้ว +1

      Ithraye ullo viseshanangal?

  • @nishap527
    @nishap527 4 ปีที่แล้ว +6

    Thirumany 100 sathamanam correct aanu☺..thank you...

  • @udayakumar5836
    @udayakumar5836 3 ปีที่แล้ว +10

    എന്റെ അനുഭവത്തിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% വും ശരിയാണ്.

  • @subhashk1771
    @subhashk1771 3 ปีที่แล้ว +5

    എല്ലാം വളരെ ശരിയാണ്...

  • @God.krishna23
    @God.krishna23 4 ปีที่แล้ว +75

    എന്റെ കൃഷ്ണാ എന്റെ നക്ഷത്രം രേവതിയാണ് സാർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @priyasnairnair1992
    @priyasnairnair1992 4 ปีที่แล้ว +169

    തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്.ബന്ധുക്കളാരും സഹായിക്കാറില്ല. കൂട്ടുകാരാണ് ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത്.

    • @ancyvm2906
      @ancyvm2906 4 ปีที่แล้ว +14

      100%correct ബന്ധുക്കൾ ഉള്ളതും ഇല്ലാത്തതും ഒരു പോലെയിണ്.

    • @akhilor3355
      @akhilor3355 4 ปีที่แล้ว +3

      എന്നെയും

    • @GEONNIE
      @GEONNIE 4 ปีที่แล้ว +2

      Exactly you are right Yenikku yite anubhavam tanne

    • @prajinakanad4133
      @prajinakanad4133 4 ปีที่แล้ว +2

      😔സത്യം😓😓😓

    • @thuglifemalluz434
      @thuglifemalluz434 4 ปีที่แล้ว +2

      Sathyam.....

  • @geetapillai1819
    @geetapillai1819 2 ปีที่แล้ว +2

    തിരുമേനി പറഞ്ഞത് 100% ശരിയാണ്, എന്റെ മോൾ രേവതിയാണ്, അവൾ ആരെയും കണ്ണും അടച്ചു വിശ്വസിക്കുകയില്ല കല്ലിയാണത്തിന് പോലും സമ്മതിക്കില്ല. ബന്ധുക്കളുടെ കാര്യം പറഞ്ഞത് അതും 100% കറക്റ്റ് ആണ് 90%തിരുമേനി പറഞ്ഞത് എന്റെ മോളുടെ കാര്യത്തിൽ സത്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ അങ്ങയെ 🙏.

  • @sureshmsura3998
    @sureshmsura3998 4 ปีที่แล้ว +10

    പറഞ്ഞത് എല്ലാം ശരിയാണ്.(സുരേഷ് രേവതി)

  • @sobhanak.n.1336
    @sobhanak.n.1336 4 ปีที่แล้ว +312

    പറഞ്ഞ തു എല്ലാം ശരിയാണ്. എല്ലാം ഉണ്ട്‌.എന്നാൽ ഒന്നും ഇല്ല. സങ്കടം തീർന്നിട്ടു സമയം ഇല്ല.ഒരു വല്ലത്ത നാള് തന്നാണ്

    • @smithmolps653
      @smithmolps653 4 ปีที่แล้ว +14

      Sariyannu 200% ente casil

    • @saneeshkannan8175
      @saneeshkannan8175 4 ปีที่แล้ว +4

      സത്യം

    • @AjithKumar-be7nn
      @AjithKumar-be7nn 4 ปีที่แล้ว +4

      സത്യമാണ്..... 😅😅😅

    • @sheebam.r1943
      @sheebam.r1943 4 ปีที่แล้ว +2

      ELLaNALILUM UNDU DUKHAVUM DURITHAVUM OKKE.SIR PARANJATHU KOOdUTHALUM CORRECT.......OM NAMA SHIVAYA

    • @prasadm2536
      @prasadm2536 4 ปีที่แล้ว +27

      ശരിയാണ്, എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന അവസ്ഥയാണ്. നേടുന്നത് ആസ്വദിക്കാൻ പറ്റാത്ത ഒരു അവസ്‌ഥ. എന്തിനാണ് ഇതു പോലെ ഒരു ജീവിതം എന്നു തോന്നി പോകും.

  • @aleyammajoy231
    @aleyammajoy231 4 ปีที่แล้ว +27

    എല്ലാം സത്യം തന്നെ!!

  • @chandrikaa2571
    @chandrikaa2571 4 ปีที่แล้ว +4

    I am the same star. What you said is exactly correct. Very good

  • @aiswaryapayyannur9611
    @aiswaryapayyannur9611 4 ปีที่แล้ว +8

    ഞാൻ. Reji. രേവതി.നക്ഷത്രം. തങ്ങളുടെ വാക്കുകൾ വളരെ ശരി യാണ്

  • @reshmisvlog8998
    @reshmisvlog8998 4 ปีที่แล้ว +9

    സാറ് പറഞ്ഞത് എല്ലാം തന്നെ ശരിയായ കാര്യമാണ്🙏🙏🙏

  • @balanbalan637
    @balanbalan637 3 ปีที่แล้ว +1

    Thanks Thirumeni🙏🙏🙏

  • @Sana-th9nv
    @Sana-th9nv 4 ปีที่แล้ว +18

    എന്റെ ഭർത്താവ് രേവതി നക്ഷത്രക്കാരനാണ്. താങ്കൾ പറഞ്ഞ കാര്യങ്ങൾ 100%ശതമാനവും ശെരിയാണ്. ഈ വ്ലോഗ് കണ്ടതിനു ശേഷം ഞാൻ എന്റെ നാളുമായി ബന്ധപ്പെട്ട കാര്യങ്ങൾ (ഭരണി )ഉള്ള വ്ലോഗ് കണ്ടു. അതിലും പോസറ്റീവും നെഗറ്റീവും ആയിട്ടുള്ള കാര്യങ്ങൾ 100%ശതമാനം ശെരിയാണ്. താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു.

    • @veenandhu
      @veenandhu 3 ปีที่แล้ว +1

      Bharani yum Revathi um cherumo...? Njangal ishttathilanu bt veettukar sammadikkunnilla...

    • @sreejamg9789
      @sreejamg9789 2 ปีที่แล้ว

      @@veenandhu munnalaaaanu

    • @vijilvinod413
      @vijilvinod413 2 ปีที่แล้ว

      @@veenandhu ethan entem avastha

    • @jishac5811
      @jishac5811 2 ปีที่แล้ว

      @@sreejamg9789 munnal onnum alla..poororuttathi ahnu munnal varoooo...barani varilla toe

    • @Enteyathra-2024
      @Enteyathra-2024 5 หลายเดือนก่อน

      സത്യം ആണ്

  • @rahulkrishna1852
    @rahulkrishna1852 4 ปีที่แล้ว +3

    Yellam sathyam thannnan thirumeni thanks

  • @Unnikrishnan-qe2qo
    @Unnikrishnan-qe2qo 4 ปีที่แล้ว +20

    തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..

    • @miniminisasi9895
      @miniminisasi9895 2 ปีที่แล้ว

      സത്യം ആണ് എന്റെ അവസ്ഥ ഇത് തന്നെ ആണ്

  • @neethuepparambath4612
    @neethuepparambath4612 4 ปีที่แล้ว +2

    100% correct aanu.Very helpful video.Thank you

  • @GayathriGayu-rl3hi
    @GayathriGayu-rl3hi 4 ปีที่แล้ว +29

    തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്. അടുപ്പമുള്ളവരോട് ദേഷ്യം കൂടുതലാണ് അതുപോലെ തന്നെ സ്നേഹവും.. ഒന്നും മനസ്സിൽ ഇരിക്കില്ല.. പുറമെ എത്ര ദേഷ്യം ഭാവിച്ചാലും ഉള്ളിൽ സങ്കടമാകും.. പിന്നെ സഹായം ആവശ്യമാകുബോൾ ഒരു പരിചയവുമില്ലാത്ത ആളുകളാണ് ഇതുവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്.. വീട്ടിൽ നിന്നുപോലും മാറി നിൽക്കേണ്ട അവസ്ഥയാണ് വന്നത്.. ഈ പറഞ്ഞ എന്റെ അവസ്ഥകൾ ഒകെ വളരെ സത്യമാണ്..

    • @blindkiller2778
      @blindkiller2778 3 ปีที่แล้ว +4

      വളരെ സത്യമാണ് കല്യണം കഴിഞ്ഞപ്പോൾ എൻ്റെ ജീവിതം ആകെ മാറി ഇപ്പോ ആകെ കുഴഞ്ഞു കിടക്കുകയാണ് ഒരു തെറ്റും ചെയ്യാതെ ഇന്ന് ഞാൻ പലതും അനുഭവിക്കുകയാണ് ചുരുക്കം പറഞ്ഞാൽ മനസ്സമാധാനം എന്നൊരു സാധനം ഇല്ല താങ്കൾ പറഞ്ഞതുപോലെ എല്ലാത്തിലും ഞാൻ നെഗറ്റീവ് അല്ല പൊസിറ്റീവ് ആയി ചിന്തിക്കുന്നയാളാണ്

    • @rajamma9799
      @rajamma9799 ปีที่แล้ว

      ​@@blindkiller2778i

  • @deekshidk1195
    @deekshidk1195 3 ปีที่แล้ว +2

    Ithinte postivives kude cherth oru video cheyyane thirumeni

  • @hussainsali7323
    @hussainsali7323 4 ปีที่แล้ว +6

    ഒൻപതിൽ 7ഉം എന്റെ കാര്യത്തിൽ വളരെ ശെരിയാണ് വളരെ നന്ദി സർ

    • @revathirevu2083
      @revathirevu2083 3 ปีที่แล้ว

      കറക്റ്റാണ് Thenku 👍

  • @gkcochin6723
    @gkcochin6723 4 ปีที่แล้ว +1

    എന്റെ അനുഭവംത്തിൽ താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @shinojkumarkumar6170
    @shinojkumarkumar6170 4 ปีที่แล้ว +2

    എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം ശരി യാണ് തിരുമേനി.

  • @갴
    @갴 4 ปีที่แล้ว +5

    Very gud and correct opinion about revathi star May God bless u

  • @vijayankunhiraman5440
    @vijayankunhiraman5440 4 ปีที่แล้ว +6

    Most of the points are quite okay...

  • @anithashibu7127
    @anithashibu7127 3 ปีที่แล้ว +2

    Sir paranjath 100% ശരിയാണ് എൻ്റെ നക്ഷത്രം രേവതി ആണ

  • @balasubramaniankannan6151
    @balasubramaniankannan6151 4 ปีที่แล้ว +2

    വളരെയധികം നന്ദി ഉണ്ട്....സൂപ്പർ

  • @shyamalanarayanan3559
    @shyamalanarayanan3559 ปีที่แล้ว +1

    നമസ്കാരം സാർ🙏

  • @surendrannellikkal2760
    @surendrannellikkal2760 3 ปีที่แล้ว

    ജോത്സ്യർ ,പറഞ്ഞ കാര്യം എല്ലാം നൂറ് ശതമാനം ശരിയാണ് സന്തോഷം ,

  • @taniyasheno2331
    @taniyasheno2331 2 ปีที่แล้ว +1

    അതിശയം...100 il 100 um correct.. സമ്മതിച്ചു.. ട്ടാ.. Njan രേവതി ആണ്‌.. എല്ലാം ok ആണ്‌

  • @ravinambiar5605
    @ravinambiar5605 4 ปีที่แล้ว +18

    It is absolutely correct in my case

  • @sheebavinodkumar547
    @sheebavinodkumar547 3 ปีที่แล้ว +1

    തിരുമേനി പറഞ്ഞത് വളരെ വളരെ ശരിയാണ് ഇതാണ് ജോതിഷം 🙏ഓം നമോ സുബ്രഹ്മണ്യായ 🙏

  • @sivalekdhmi-lf3ww
    @sivalekdhmi-lf3ww ปีที่แล้ว

    Sir പറഞ്ഞ കാര്യം സത്യം മാണ്

  • @goldenphoenixcreations1109
    @goldenphoenixcreations1109 4 ปีที่แล้ว +6

    ഞാൻ രേവതിയാണ്. പറഞ്ഞതിൽ കൂടുതലും ശരിയാണ്. പക്ഷെ പക്ഷെ പണം പലിശയ്ക്കു കൊടുക്കുന്നത് എനിക്കിഷ്ടമല്ല. സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നാലും എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാൻ ഞാൻ ശ്രമിക്കും

  • @sreeharisivalayam
    @sreeharisivalayam ปีที่แล้ว

    നമസ്‍തേ ഒരുപാട് കാര്യം അച്ഛട്ടാ... സത്യം.

  • @Adv.Anaskachadi
    @Adv.Anaskachadi 4 ปีที่แล้ว +83

    ഞാൻ ഒരു മുസ്ലിം ആണ്. എന്റെ ജന്മ നക്ഷത്രം രേവതി ആണ്. തിരുമേനി പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്...

    • @pranavacheri7111
      @pranavacheri7111 4 ปีที่แล้ว +6

      അതെങ്ങനെ നിങ്ങൾക്ക് നക്ഷത്രം ഉണ്ടോ
      ജാതി വിവേചനം അല്ലാട്ടോ😊😊

    • @hariraj9230
      @hariraj9230 4 ปีที่แล้ว +4

      മുർതദ്‌ ആവും ഹമുക്കേ, ordra

    • @saraswathymk3352
      @saraswathymk3352 4 ปีที่แล้ว

      👍

    • @mukeshmohan1273
      @mukeshmohan1273 4 ปีที่แล้ว

      എന്റെ ജീവിതം ആയി വലിയ ബന്ധം ഉണ്ട്

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 3 ปีที่แล้ว +3

      കാക്കന്മാരും നാൾ നോക്കാൻ തുടങ്ങിയോ 😄😄😄😄

  • @umabk5499
    @umabk5499 2 ปีที่แล้ว +2

    Paranjathellam Sathyam thanne.thankal paranjathupole ithokke njan. thiruthan sramikkum. Namaskaram🙏🙏🙏

  • @saliyappandamodaran9957
    @saliyappandamodaran9957 2 ปีที่แล้ว

    Saliyappan PD.Revathy - 100 ./. your views were absolutely correct.Thank you for your information.

  • @vishnukumarvishnuvishnukum3026
    @vishnukumarvishnuvishnukum3026 2 ปีที่แล้ว

    സത്യം പറയല്ലോ ഇത് ഒകെ നടക്കുന്ന കാര്യം തന്നെ ആണ് എന്റെ ജീവിതത്തിൽ

  • @kavithavidya6905
    @kavithavidya6905 3 ปีที่แล้ว

    ശരിയാണ്. എന്റെ സ്വഭാവം അതുപോലെ തന്നെ പറയുന്നു. ഞാനും ഈ നാളാണ്

  • @snehajapraveen8008
    @snehajapraveen8008 4 ปีที่แล้ว +1

    ഞാൻ ഒരു രേവതി നക്ഷത്ര കാരിയാണ് sir പറഞ്ഞ 5 ൽ കുടുതൽ Negative ഉള്ള ഒരാളാണ് എൻ്റെ കാര്യത്തിൽ പറഞ്ഞതിൽ അക്ഷരംപ്രതി ശരിയാണ് സന്തോഷം ഇന്നു തൊട്ട് മാറ്റാൻ ശ്രമിക്കും പ്രത്യേകിച്ച് എൻ്റെ Negetive കൊണ്ട് എനിക്കു മാത്രമാണ് നഷ്ടങ്ങൾ ഉണ്ടായത്, എൻ്റെProfetion സംഗീതമാണ്
    എനിക്ക് കഴിവിന് അനുസരിച്ച് ഒരു ഉയർച്ച ഉണ്ടായില്ല
    എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്ക>ൻ ശ്രമിച്ചു മറ്റു ള്ളവരുടെ കാര്യങ്ങളും കുടി
    എൻ്റെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടാതെയായി എല്ലാവരും വളർന്നു

    • @snehajapraveen8008
      @snehajapraveen8008 4 ปีที่แล้ว

      Sir പറഞ്ഞ കാര്യങ്ങളോട് ഞാൻ വളരെ അധികം യോജിക്കുന്നു., നന്ദി

  • @m.unnikrishnannairnair3942
    @m.unnikrishnannairnair3942 3 ปีที่แล้ว

    Good...full mark will get predicting my life as I am REVATHI...

  • @vanajaneelakandan6036
    @vanajaneelakandan6036 2 ปีที่แล้ว +1

    എനിക്ക് ഇത് വളരെ കുറച്ചേ ശരിയായിട്ടുള്ളു

  • @SanthaKumari-n6h
    @SanthaKumari-n6h 6 หลายเดือนก่อน

    Avittam nakshtrathe parayamo

  • @subramaniemmp1331
    @subramaniemmp1331 4 ปีที่แล้ว +3

    Adipoli....super prediction...thank you thirumeni...

  • @smitha1915
    @smitha1915 3 ปีที่แล้ว

    Super, ellam correct aayirunnu.....

  • @adv.bhavyabinu7724
    @adv.bhavyabinu7724 4 ปีที่แล้ว +4

    Sir perfectly CRT annual sir parajathu ...... Negatives positives ayi seriyakkan sermikkam sir... Thanku so much.

  • @jitheshkp1183
    @jitheshkp1183 4 ปีที่แล้ว +14

    പറഞ്ഞത് പകുതിയും എൻ്റെ കാര്യത്തിൽ ശരിയാണ്. ബാക്കി വരും ദിവസങ്ങളിൽ ശരിയായിരിക്കാം

  • @RamKumar-bf6oh
    @RamKumar-bf6oh 4 ปีที่แล้ว +7

    I am revathi star. Whatever you have said is exactly correct. 👍🙏

    • @sreejaajayan6003
      @sreejaajayan6003 3 ปีที่แล้ว

      100% correct എന്റെ മകന്റെ നാൾ രേവതിയാണ്. 1 - 7-1994 ജനന സമയം ഉച്ചയ്ക്ക് -2- മണി 5 മിനിട്ട് ഇതിന് ചൊവ്വ, ദോഷം ഉണ്ടെന്ന് പറയുന്നു. ഒന്ന് വ്യക്തമാക്കുമോ ?

  • @thetechspy3323
    @thetechspy3323 4 ปีที่แล้ว +1

    പറഞ്ഞത് എല്ലാം തന്നെ ശരിയാണ്. അനുഭവം ഉണ്ട്.

  • @abhijithsuresh6272
    @abhijithsuresh6272 2 ปีที่แล้ว +1

    perfectly correct 💯 percent correct my nakshathram is ravathy

  • @nadackalnadackal9444
    @nadackalnadackal9444 4 ปีที่แล้ว +24

    5 ennam correct aanu Bakki undakki parajatum. kayyilillengil kadam vangi help cheyyunnavaranu Revathi, aavashyamillatta rahasyangal matrame purattu parayu. aareyengilum badhikkunnava chattalum parayilla.

  • @geetham8444
    @geetham8444 11 หลายเดือนก่อน

    എന്റെ നക്ഷത്രം revathyanu തിരുമേനി പറഞ്ഞത്‌ വളരെ ശരിയാണ്

  • @amalamaluttan4734
    @amalamaluttan4734 4 ปีที่แล้ว +42

    സത്യം പറയാലോ..ഒരു രക്ഷ ഇല്ല.. ഒന്നും നേടാൻ ഭാഗ്യമില്ല ..സങ്കടം ഒഴിഞ്ഞിട്ട്‌ നേരമില്ല.. അനുഭവം ആണ്...

    • @RajeshS-he8ds
      @RajeshS-he8ds 3 ปีที่แล้ว +1

      Enikkum ithu thanne anubhavam onnum sambathikkaan kazhiyunnilla santhoshavumilla

    • @bhanumathychandran6123
      @bhanumathychandran6123 3 ปีที่แล้ว +1

      My son star is Revathi.Respected sir.your predictions on negative aspects of Revathi star born is 100% absolute truth.Thank you sir

    • @mohammeddubai768
      @mohammeddubai768 3 ปีที่แล้ว

      Allam,sariyavum

  • @akhilshivatheertham5952
    @akhilshivatheertham5952 4 ปีที่แล้ว +1

    Namasthe...Sir.
    Njaan revathi nakshathraanu... Ivide ee paranjathil ellaa kaaryangalum nikkundu.... Njaan ithokke mattaan nte kazhivinte paramaavadhi sremikkum..
    Thank you sir.

  • @nehachinnu8022
    @nehachinnu8022 3 ปีที่แล้ว

    Rarvathi nakashataram chaythaya nakashathram chayrumo ......onna paryuamo.....Sir...... Please ..Sir

  • @gopikasuresh9606
    @gopikasuresh9606 4 ปีที่แล้ว +1

    Valare sheriyanu paranjath therumeni ellam Sathyam

  • @anuanna2146
    @anuanna2146 4 ปีที่แล้ว +22

    പറഞ്ഞത് എല്ലാം 100%സത്യമാണ്. ബന്ധുകളുടെ ഒരു സഹായവും കിട്ടിയിട്ടില്ല. സുഹൃത്തുക്കൾ മാത്രമേ ഉള്ളു സഹായത്തിന്നു . ഈ തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾക്ക് എന്ത് ആപത്തു വന്നാലും എല്ലാം മറന്നു പോയി സഹായിച്ചുപോകും.

  • @Chinju-mohan
    @Chinju-mohan 4 ปีที่แล้ว +4

    Perfect ann 💯 sheriyann paranjadh oke

  • @subhashsubu3432
    @subhashsubu3432 4 ปีที่แล้ว

    ഏലാം സത്യം ണ് . എനിക്കു നിങ്ങളുടെ കൂടെ സംസാരിക്കണം ഉണ്ട് . കുറച്ച കാര്യം പറയണം .

  • @manoharanmanoharan8978
    @manoharanmanoharan8978 3 ปีที่แล้ว

    Thirumeni.dete.of.birth.ariyulla.nakshtram.engane.kandupidika..name.manoharan.dayavu.cheidu.parayamo

  • @suneeshptsunil6953
    @suneeshptsunil6953 4 ปีที่แล้ว +96

    എന്റെ പേര് സുനീഷ് എന്നാണ് ഒരാൾ എന്തകിലും പറഞ്ഞാൽ അതിന്തെ മറുപടി കൊടുക്കാൻ എനിക്ക് അപ്പോൾ എനിയ്ക്കു പറ്റുന്നില്ല പിനീടായികും അതിന്റ മറുപടി ഞാൻ അലോ ആലോചിക്കുന്നത്

    • @ammumennon5943
      @ammumennon5943 4 ปีที่แล้ว +5

      Yess

    • @Sajosh09
      @Sajosh09 4 ปีที่แล้ว +3

      I am also like....fed up this suitations

    • @alienistrue778
      @alienistrue778 4 ปีที่แล้ว +3

      ക്ഷിപ്രകോപം കൊണ്ടാണത് ഒരേയൊരു പരിഹാരമേയുള്ളു ധ്യാനം ,ക്ഷമ ശീലിക്കുക പിന്നെയൊരു കാര്യം പ്രത്യേകം പറയാനുള്ളത് മറ്റുള്ളവരെ നോക്കി ജീവിക്കരുത് ,സ്വയം ചിന്തിച്ചു ആലോചിച്ചു മറുപടി കൊടുക്കുന്നതാവും പെട്ടെന്ന് ഉത്തരം കൊടുക്കുന്നതിനേക്കാൾ നല്ലത്

    • @GEONNIE
      @GEONNIE 4 ปีที่แล้ว

      Jhanum yite type tanne

    • @chikkuchikku8894
      @chikkuchikku8894 4 ปีที่แล้ว +1

      😦😦😦exactly crrct aanu, njnm ingane tanne aanu, nmde bagath alla tett engil koode aarelum vann chorinja apo onnm parayilla, pinned alojikkm shey angane parayarnn, ingane parayarnn enn ok, nnit nthelum parayo athm illa😤😤😤😤

  • @sujatha5214
    @sujatha5214 4 ปีที่แล้ว +1

    Sir, Ithokay sathyam aannn.
    Njn ini sredhichollam. sir, ഈ
    Videol njghalluday neghatives paranju thannathin Thanks.

  • @archavishnu9795
    @archavishnu9795 3 ปีที่แล้ว

    Eniyum edanam ethepole videos

  • @അന്തിയൂർശ്രീലാൽ
    @അന്തിയൂർശ്രീലാൽ 4 ปีที่แล้ว +4

    ശരിയാണ് താങ്കൾ പറഞ്ഞത് ❤️

  • @sumavenugopalan2636
    @sumavenugopalan2636 4 ปีที่แล้ว +3

    Thirumeni.. Superb. I have most of these. Oru prashnam vannappol njaan ettavum pratheekshichirunna aalukal ellaam enne kai ozhinju. Thirumeni paranja pole valare apratheekshithamaaya aalukalaanu koode ninnath.
    Pinne last minute vare ellaam neetti vaykkuka. Superb. It is so so correct🤣🤣🤣

  • @subhashs590
    @subhashs590 ปีที่แล้ว

    ഞാൻ രേവതി നക്ഷത്രമാണ്, തിരുമേനി, പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വളരെ ശരിയാണ്, നെഗറ്റീവ് കാര്യങ്ങളെല്ലാം മാറ്റം വരുത്താൻ ഇന്നുമുതൽ ശ്രമിക്കും

  • @silpanithin9780
    @silpanithin9780 4 ปีที่แล้ว +1

    Sir paranja karyangal sariyanu.
    Ennal ee karyangal change cheyyan sramikkarundu. Most probably overcome cheyyan patteetundu. Thank you

  • @unnikrishnan483
    @unnikrishnan483 4 ปีที่แล้ว +5

    താങ്ക്സ് sir 🙏🙏🌹🌹

  • @sulekasaji9951
    @sulekasaji9951 4 ปีที่แล้ว +17

    അയ്യർ സാർ പറഞ്ഞത് മുഴുനും സത്യം ആണ് ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല എന്റെ രേവതി ആണ് . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ പേര് സുലേഖ കോട്ടയം ആണ് സ്ഥലം

  • @shanasebi1055
    @shanasebi1055 4 ปีที่แล้ว +3

    പറഞ്ഞത് മുഴുവൻ ശെരിയാണ്

  • @premjithkumar8660
    @premjithkumar8660 2 ปีที่แล้ว

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്

  • @binuka6789
    @binuka6789 4 ปีที่แล้ว +4

    100% Correct aanu....

  • @akhiljaya9604
    @akhiljaya9604 3 ปีที่แล้ว +1

    Sir paranja 9 karayangalum enne sammadhicholam. Valare valare seriyanu. Njan orupadu jodhisha. Pandithan marude. youtube chalanal kanrunarudu. adhilokke. normal ayirtulllla karaygal anu. avar visadheekarikkunnadhu. ee chanal kananum. idhil parayunna90%karyagalum. enikku angeekarikkan. sadhikkunnu.

  • @sajitharajiv6950
    @sajitharajiv6950 3 ปีที่แล้ว

    പറഞ്ഞു കാര്യം എല്ലാം ശരി ആണ് എന്റെ നാള് രേവതി ആണ് എല്ലാം ശരി ആണ് എല്ലാം മാറുമായിരിക്കും

  • @rajanisasidharan68
    @rajanisasidharan68 4 ปีที่แล้ว +2

    എല്ലാം ശരിയാണ് സാർ

  • @jincyjinu6217
    @jincyjinu6217 3 ปีที่แล้ว

    Sir paranjath ellam sheriyannn🙏

  • @thiagarajanmenon9252
    @thiagarajanmenon9252 11 หลายเดือนก่อน

    True absolutely correct 👍👍👍🙏🙏🙏

  • @nirmalab6353
    @nirmalab6353 17 วันที่ผ่านมา

    ഗുരു എല്ലാം ശരിയാണ് 🙏

  • @aneeshpmanimani6979
    @aneeshpmanimani6979 6 หลายเดือนก่อน

    പറഞ്ഞത് എല്ലാം കർറ്റ് നമിച്ചിരിക്കുന്നു 👍👍👍

  • @TL_MASTER2.0H
    @TL_MASTER2.0H 9 หลายเดือนก่อน

    കൃത്യമായി പറഞ്ഞു ഞാനും രേവതി

  • @mohandas9242
    @mohandas9242 6 หลายเดือนก่อน

    Paraghathu ellam correct.namikkunnu

  • @sivancheruvisivancheruvil4332
    @sivancheruvisivancheruvil4332 3 ปีที่แล้ว +1

    ശരിയാണ്. പറഞ്ഞത്. എൻറെ. നാള്. രേവതി ആണ്

  • @manikandankuttan1579
    @manikandankuttan1579 ปีที่แล้ว

    100% correct എന്റെ കാര്യം