Palakkayamthattu | Viral video | പാലക്കയം തട്ടിന് ഇതെന്തുപറ്റി! തള്ളൽ മാത്രം പോരാ പ്രവൃത്തിയും വേണം

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 9

  • @RajiShaji-w7o
    @RajiShaji-w7o 7 หลายเดือนก่อน

    👌🏼👍🏼 ചേട്ടാ ഞാനും ഇതിനകത്തു ജോലി ചെയ്തിരുന്ന ഒരു സ്റ്റാഫ് ആണേ ഇപ്പോൾ മാറി പക്ഷേ ഇതു രൂപത്തിൽ ആയി പോയല്ലോ

  • @BineeshPv-u2s
    @BineeshPv-u2s 7 หลายเดือนก่อน

    ഇപ്പോൾ ശരിയാക്കി തരാം 😅

  • @sabukj3064
    @sabukj3064 7 หลายเดือนก่อน +1

    ഇതൊക്കെ കർണാടക യെയും തമിഴ് നാടിനെയും കണ്ടു പഠിക്കണം ടൂറിസം എന്തെന്ന് അവിടെ ചെന്ന് കാണണം????

  • @s-ok9483
    @s-ok9483 7 หลายเดือนก่อน

    അത് ഒരു പ്രൈവറ്റ് ആയിരുന്നു നടത്തിയിരുന്നത് ,എന്തൊക്കെ ന്യായം പറഞ്ഞു അദ്ദേഹത്തെ ഓടിച്ചു വിട്ടു ,, അന്ന് എന്തൊക്കെയോ ഉണ്ടായിരുന്നു ,, രാത്രി മിന്ന മിനുങ് പോലെ മിന്നുന്ന ബൾബുകൾ അടക്കം
    ...
    ഇപ്പൊൾ സർകാർ ഏറ്റെടുത്തു ,,, മൊത്തം പോയി ഒരു activitesum ഇല്ല ,, പോകുന്നവർക്ക് നഷ്ട്ടം ,, വെറുതെ കല്ലും പുല്ലും കാണിച്ച് പൈസ ഉണ്ടാക്കുന്നു

  • @mobarak77777
    @mobarak77777 6 หลายเดือนก่อน

    അവിടേ പ്രേതബാത ഉണ്ട് കുറേ അത്മക്കൾ അലഞ്ഞ് തിരിയുന്നുണ്ട്😮😮😮😮

  • @prabhakarank6177
    @prabhakarank6177 7 หลายเดือนก่อน +1

    ഇതിൻ്റെ അയൽപക്കത്ത് (പേര് ഓർമ വരുന്നില്ല) തന്നെ അല്ലേ ഒരു ന്യായീകരണ തൊഴിലാളി ആയ രാജ്യസഭാംഗം? അയാൾക്കും ഒന്നും ചെയ്യണം എന്ന ബോധം ഇല്ലേ?(ജോൺ പ്രിട്ടാസ്).

  • @sabukj3064
    @sabukj3064 7 หลายเดือนก่อน +1

    ഇത്രയും ഒക്കെ ചെയ്‍തത്തിന്റെ കമ്മീഷൻ വാങ്ങി നക്കി യിട്ടുണ്ടാവും അധികാരികൾ 🙏

  • @shivadasav2483
    @shivadasav2483 7 หลายเดือนก่อน

    Riyas ne nerittu kandu parajhal pore inghine nattikkano Kerala toorisam😂🤣