എനിക്ക് 18 വയസ്സുള്ളപ്പോൾ എന്നെക്കുറിച്ചുള്ള വേദ ജ്യോതിഷ പ്രവചനവും എൻ്റെ പൂർവ്വ ജന്മങ്ങളും

แชร์
ฝัง

ความคิดเห็น • 52

  • @shaijinam8328
    @shaijinam8328 11 วันที่ผ่านมา +7

    Yes .ശരിക്കും സത്യം .ആത്മീയ ജീവിതം എന്ന ഒന്നുണ്ട് എന്ന് മനസ്സിലാക്കിക്കഴിഞ്ഞാലേ ..ഈ പറയുന്നതൊക്കെ അംഗീകരിക്കാൻ പറ്റൂ ,,🙏🙏🙏🙏

  • @SeemaSuno-ff6tf
    @SeemaSuno-ff6tf 5 ชั่วโมงที่ผ่านมา

    Engane maminodonnu samsarikkan pattum.... Ente daivame 🙏🙏

  • @nikhilkr8832
    @nikhilkr8832 11 วันที่ผ่านมา +6

    ദേവധൂതൻ പടത്തിൽ ലാലേട്ടൻ പറയുന്ന പോലെ, ഇവിടെ എന്തോ ഒന്ന് എന്നെ പിടിച്ചു നിർത്തുന്ന പോലെ.....

  • @bijumon6859
    @bijumon6859 11 วันที่ผ่านมา +1

    Thanku mam

  • @eldhomatheweldho..7076
    @eldhomatheweldho..7076 5 วันที่ผ่านมา +1

    Thanks

  • @minisharamesh9115
    @minisharamesh9115 10 วันที่ผ่านมา +1

    Thanks❤❤❤

  • @user-te6pi9dg6j
    @user-te6pi9dg6j 6 วันที่ผ่านมา

    Thank you mam

  • @SobhanaAneesh
    @SobhanaAneesh 10 วันที่ผ่านมา +1

    🙏🙏🙏🙏

  • @sureshvasudevnachari6628
    @sureshvasudevnachari6628 11 วันที่ผ่านมา +2

    Thanks mum and Vishnu,sir❤❤❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 6 วันที่ผ่านมา +2

    🎉❤🎉❤

  • @sreejayaashokan1355
    @sreejayaashokan1355 7 วันที่ผ่านมา +1

    🙏🏻

  • @DGP8630
    @DGP8630 7 วันที่ผ่านมา +1

    Mam ❤❤❤❤❤❤❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv 11 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏വളരേ വിലയേറിയ വിവരങ്ങൾ തന്നതിന് പ്രണാമം ❤❤നന്ദി നന്ദി.. ഇത് ഒരുപാട് പേർക് ഉപകാരപ്പെടട്ടെ 🙏🙏👍

  • @demoaccounttest313
    @demoaccounttest313 11 วันที่ผ่านมา +1

    Om shanthi 🙏

  • @animohandas4678
    @animohandas4678 8 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushabalan3148
    @ushabalan3148 10 วันที่ผ่านมา +9

    ഓരോന്നിനും അതിൻ്റെതായ സമയം ഉണ്ട് അപ്പോഴേ അത് സാധ്യമാവുകയുള്ളു. നേരത്തേ ആദ്യാത്മീകതയിൽ പോയാൽ ഇത്രയും തീവ്രമായ ഒരു ധ്യാനം സംഭവിക്കണം എന്നില്ല. അനുഭവതലത്തിൽ തന്നെ വരണം എല്ലാം . നനഞ്ഞ വിറക് കത്തിക്കാൻ പ്രയാസമാണ്. ഉണങ്ങിയ വിറക് ആണെങ്കിലും എണ്ണ ഒഴിച്ച് കത്തിച്ചാൽ കത്തി പിടിക്കാൻ സമയം എടുക്കും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചാൽ വേഗം തീ പിടിക്കും പെറ്റോൾ ആണ് ഒഴിക്കുന്നത് എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കൂ അതുപോലെ നമ്മൾ പാകമായി കഴിഞ്ഞാൽ അത് സഹചമായി സംഭവിക്കും. ഈ വഴി തന്നെയാണ് ശരി എന്ന് എൻ്റെ അഭിപ്രായം. ഇത്തരം അനുഭവത്തിൽ കൂടി യെല്ലാം കടന്ന് പോയി അനുഭവതലത്തിൽ എത്താൻ കഴിഞ്ഞതിൻ്റെ വെളിച്ചത്തിൽ ആണ് എഴുതിയത്. എല്ലാവരും ഭഗവാനിൽ നിന്നും വന്നു അതിലേക്ക് ലയിക്കുന്നു. എല്ലാവർക്കും സംഭവിക്കും എങ്കിലും എല്ലാറ്റിനും അതിൻ്റെ തായ സമയം എടുക്കും. വളരെ സന്തോഷം ഇത്തരം ആശയങ്ങൾ മറ്റുള്ളവരിലേക്ക് പകർന്ന് നൽകുന്നത് എല്ലാവർക്കും ജീവിത മൂല്യം എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയട്ടേ. നന്മയുടെ പാതയിൽ കൂടി നടക്കാൻ കഴിയട്ടേ. ഇതു പോലെ വ്യക്തികളിൽ നിന്നും ഇന്നരം ആശയങ്ങൾ വന്നാലെ ജീവിതം ഈ കാണുന്നത് മാത്രമല്ല എന്നറിയാൻ കഴിയൂ
    നന്ദി🙏🙏🙏

    • @PMTVPUBLISHINGHOUSE
      @PMTVPUBLISHINGHOUSE  10 วันที่ผ่านมา +1

      Very true ❤️

    • @ushabalan3148
      @ushabalan3148 8 วันที่ผ่านมา +1

      Thank you❤​@@PMTVPUBLISHINGHOUSE

    • @animohandas4678
      @animohandas4678 8 วันที่ผ่านมา +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gaurishankarp3056
    @gaurishankarp3056 11 วันที่ผ่านมา +1

    🙏🙏🙏

  • @RoopasreeV-hk4in
    @RoopasreeV-hk4in 11 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🥰

  • @abhijithak007
    @abhijithak007 11 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 11 วันที่ผ่านมา +1

    🙏🙏❤️❤️🎈....

  • @KathuThakku
    @KathuThakku 8 วันที่ผ่านมา +1

    Ethoke mattullavare paranju manasilakan padanu anubhavichu ariyanam ellathinum oru samayam undu

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 11 วันที่ผ่านมา +1

    🙏🙏🙏🙏🙏💛

  • @jijireji3804
    @jijireji3804 11 วันที่ผ่านมา +1

    ❤❤❤🎉🎉🎉🎉🎉

  • @STasmai3208
    @STasmai3208 8 วันที่ผ่านมา

    Teresa Mam...past lifene kurich ulla orrmakal boomiyil vech nadanna past memories maathram aanoo. Or Do u have any past life memories while in another planet.
    Recently UFO and Alieans related news kettathukond , eth ellam real aayut ullathaanoo ennu ariyyan oru aaakamsha

  • @animohandas4678
    @animohandas4678 8 วันที่ผ่านมา +3

    എനിക്ക് മലയാളം ബുക്ക്‌ വേണം

  • @bababluelotus
    @bababluelotus 11 วันที่ผ่านมา +2

    Who's that astrologer who wrote your horoscope ? Pls give his contact details

  • @soumyavarijakshan5559
    @soumyavarijakshan5559 10 วันที่ผ่านมา +2

    Mam enikkum past lifene kurichariyan thalparyamund.endanu njan cheyyendathu

    • @PMTVPUBLISHINGHOUSE
      @PMTVPUBLISHINGHOUSE  8 วันที่ผ่านมา

      please see ESP Paranormal Atheendreeyam channel

  • @sasikalav.k9739
    @sasikalav.k9739 11 วันที่ผ่านมา +2

    Saul നെ കാണാൻ സാധിക്കുമോ?

  • @bababluelotus
    @bababluelotus 11 วันที่ผ่านมา +1

    I tried several times to know about past life. No past life regression method weren't effective in my case.

    • @ushabalan3148
      @ushabalan3148 8 วันที่ผ่านมา

      നമ്മുടെ കുണ്ഡലനീ ശക്തിയിൽ എല്ലാ ജന്മങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട് അത് ഉണർന്ന് കഴിഞ്ഞാൽ 6 ആധാരങ്ങളും ബേധിച്ച് ആജ്ഞാ ചക്രത്തിലെത്തും അതുവരെ നമുക്ക് യാത്ര ഉള്ളു . അവിടെ എത്തി കഴിഞ്ഞാൽ സഹസ്രാ പത്മം താനെ വിടരും മൂർവിൽ കൂടി നമ്മളിൽ പ്രവേശിക്കും . ഇത് ഉണർന്ന് കഴിഞ്ഞാൽ പിന്നെ നമുക്ക് past life എല്ലാം അറിയാൻ കഴിയും അങ്ങനെ ഒരു രീതി ഉണ്ട് . അത് താനെ തെളിഞ്ഞു വരുന്നതാണ്. അത് അല്ലാതെയും അറിയുന്ന വിധം ഉണ്ട് ഇതിൽ പറഞ്ഞ പോലെ ESP chanel ലിൽ പറയുന്നുണ്ട് അത് എങ്ങനെ എന്ന് എനിക്ക് അറിയില്ല. പരിശ്രമിച്ചാൽ എല്ലാം അറിയാൻ കഴിയും കഴിവുകൾ എല്ലാം നമ്മളിൽ തന്നെ യാണ് അത് ഒന്ന് ഉണർത്തേണ്ട ആവശ്യമേ ഉള്ളു.
      ക്ഷമയോടെ കാത്തിരിക്കൂ ശ്രമിക്കൂ എല്ലാം കഴിയും.
      നന്ദി❤

  • @syamraj5299
    @syamraj5299 11 วันที่ผ่านมา +1

    Mam past life kndu pidikkuna arelum undo🙏 pls reply

    • @PMTVPUBLISHINGHOUSE
      @PMTVPUBLISHINGHOUSE  11 วันที่ผ่านมา +1

      Please refer to Biju sir channel

    • @soumyak900
      @soumyak900 8 วันที่ผ่านมา

      Dr Newton Pyramid valley International.Bengaluru

  • @Angel123__34
    @Angel123__34 11 วันที่ผ่านมา +1

    Want to know about past life

    • @PMTVPUBLISHINGHOUSE
      @PMTVPUBLISHINGHOUSE  11 วันที่ผ่านมา +1

      please see Biju sir channel

    • @Angel123__34
      @Angel123__34 11 วันที่ผ่านมา

      @@PMTVPUBLISHINGHOUSE who s Biju sir

    • @sonasumesh5907
      @sonasumesh5907 10 วันที่ผ่านมา +1

      ​@@Angel123__34 ESP Paranormal channel

  • @revathymnairnair1917
    @revathymnairnair1917 11 วันที่ผ่านมา +2

    കാലം തെളിയിക്കുന്ന പല കണക്കുകളിലൂടെ നാം കടന്നുപോകുബോൾ, ഒരു മാർഗ്ഗ ദർശിയാകുവാൻ. (സഹായിക്കുവാൻ) mamന്കഴിയുമോ?😢🙏

  • @lathikalathika5255
    @lathikalathika5255 11 วันที่ผ่านมา +5

    എനിക്ക് മലയാളം Book കിട്ടണം എന്ത് ചെയ്യണം?

    • @animohandas4678
      @animohandas4678 8 วันที่ผ่านมา +1

      എനിക്കും

    • @PMTVPUBLISHINGHOUSE
      @PMTVPUBLISHINGHOUSE  8 วันที่ผ่านมา +1

      will be in Kerala in 2 weeks, will update all details here.

  • @nanduvkd3409
    @nanduvkd3409 11 วันที่ผ่านมา

    എനിക്ക് മലയാളം പതിപ്പ് ബുക്ക്‌ വേണം എങ്ങനെ കിട്ടും

  • @AthiravAthirav-b7x
    @AthiravAthirav-b7x วันที่ผ่านมา

    Mam ഒരു സംശയം ചോദിച്ചോട്ടെ.
    ഞാൻ ഒരാളുമായി പ്രണയത്തിലാണ് രണ്ടു ജാതിയിലുള്ളവർ ആണ്, വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങളുടെ നക്ഷത്രം വച്ച് നോക്കുമ്പോൾ ചേർച്ചയില്ല എന്നാണ് നക്ഷത്രം നോക്കിയവർ പറയുന്നത്.ഒരു പക്ഷെ പാതി വഴിയിൽ രണ്ടാളും രണ്ടാകും അല്ലെങ്കിൽ ഭർത്താവ് മരിക്കും എന്നാണ് പറയുന്നത് ഇതിൽ സത്യം ഉണ്ടോ.
    ഞങ്ങൾക്ക് രണ്ടുപേർക്കും ഇപ്പോഴും പിരിയാൻ തോന്നുന്നില്ല. ആകെ സമാധാനം ഇല്ലായ്മയാണ്..

    • @AthiravAthirav-b7x
      @AthiravAthirav-b7x วันที่ผ่านมา

      ഇതിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ ഇപ്പൊൾ തന്നെ കാത്തിരിപ്പ് ഒരുപാടായി...

    • @PMTVPUBLISHINGHOUSE
      @PMTVPUBLISHINGHOUSE  วันที่ผ่านมา

      Please try to consult with genuine Vedic astrologers and take opinions, there is usually certain prayers to remove such difficulties. stay positive.

  • @JiniNandhakumar
    @JiniNandhakumar 11 วันที่ผ่านมา +1

    🙏🙏🙏