'ചില താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനുമപ്പുറം' | Shane Nigam, Sreenath Bhasi bann

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 725

  • @Rahu..
    @Rahu.. ปีที่แล้ว +300

    നമ്മളൊക്കെ അറിഞ്ഞോന്ന് സ്നേഹിച്ചപ്പോൾ ഇവന്മാർക്ക് അഹങ്കാരം.. ഒരു കുഴപ്പവുമില്ല. 👍👍

  • @suguaindoor1086
    @suguaindoor1086 ปีที่แล้ว +1033

    നടിമാരോടും സഹപ്രവർത്തകരായ സ്ത്രീകളോടും മോശമായി പെരുമാറുന്ന ആളുകൾക്കും ഈ വിലക്ക് ഏർപ്പെടുത്തണം.. അവർ എത്ര ഉന്നതൻ ആയാലും...

    • @smsulthan5109
      @smsulthan5109 ปีที่แล้ว +17

      Ninn koduthitallee..!

    • @hinduraj-zv3dm
      @hinduraj-zv3dm ปีที่แล้ว +47

      Parvathy തെരുവോരത്തും റീമ കല്ലിങ്കല്ല മൊക്കെ ലഹരി മരുന്ന് ഉപയോഗിക്കുമല്ലോ. ---

    • @okey1317
      @okey1317 ปีที่แล้ว +38

      @@hinduraj-zv3dm ennu aru paranju..
      ini upayaogich avar areyenkilum shalyam cheythathayi arivundo?

    • @copysrash5683
      @copysrash5683 ปีที่แล้ว +7

      @@okey1317 Upayogikkunnavarkkum ini vilakku undi appol ningal aarea thaangum mallayya😄

    • @okey1317
      @okey1317 ปีที่แล้ว +8

      @@copysrash5683 He was puttinig up a statement out of thin air. Athinu enthenkilum thelivundo ennanu chodyam

  • @varghese.ealias9316
    @varghese.ealias9316 ปีที่แล้ว +1176

    അതൊരു ഒന്നന്നര തീരുമാനമാണ്. ഒഴിവാക്കാൻ പറ്റാത്തവരാരുമില്ല. ഇത് എല്ലവരും മനസിലാല്കിയൽ കൊള്ളാം

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +6

      അതുപോലെ സിനിമയിൽ നിന്നും പുറത്തു പോകിൻ സാധ്യതയുള്ള ഒരു സംഭവം തന്നെ ആണ് പ്രഡ്യൂസറും. ഒരു പണക്കാരനെ കിട്ടാൻ ഇന്നത്തെ കാലത്ത് യാതൊരു പ്രയാസവും ഇല്ല.

    • @nobimathew9092
      @nobimathew9092 ปีที่แล้ว +5

      @@mallusciencechannel909...producers association അംഗീകാരം കൊടുക്കാതെ ഒരു സിനിമയും theatre ഇല്‍ വരില്ല...ott കൊടുക്കാം..പണി പഠിക്കാതെ അല്ല സിനിമ producer ആകുന്നതു...😂🙏

    • @vibe-in4288
      @vibe-in4288 ปีที่แล้ว

      തെളിയിക്കാൻ പറ്റുമോ തനിക്ക് അത്

    • @nobimathew9092
      @nobimathew9092 ปีที่แล้ว +1

      @@vibe-in4288.....ഒരു theatre ഇല്‍ പോയി ചോദിക്കൂ അല്ലെങ്കിൽ എറണാകുളത്തു producers association office ഉണ്ട് അവിടെ ചോദിക്കാം..

    • @tvmpanda
      @tvmpanda ปีที่แล้ว +3

      @@nobimathew9092 കലക്കി

  • @vishnuc6117
    @vishnuc6117 ปีที่แล้ว +56

    സൂപ്പർ....അഭിനയിക്കാൻ ഒരു അവസരം നോക്കി ഇരിക്കുന്ന കുറെ അഭിനയിക്കാൻ അറിയുന്ന ആളുകൾ പുറത്ത് ഉണ്ട്..... നല്ല തീരുമാനം

  • @msdgallery6007
    @msdgallery6007 ปีที่แล้ว +168

    ഇവർക്ക് പ്രതിഫലം കൊടുക്കുന്നതിലും നല്ലത് ഞമ്മൾ കാഴ്ചക്കാർ തരുന്നതാണ്

  • @കുമ്പിടിസ്വാമി-ഝ2ഘ
    @കുമ്പിടിസ്വാമി-ഝ2ഘ ปีที่แล้ว +357

    ഇതൊക്കെ ഒരു രണ്ടുവർഷം മുമ്പ് ചെയ്യേണ്ടതായിരുന്നു ഇവരെപ്പോലുള്ള നിരവധി ആളുകൾ ഉണ്ട്

    • @alenahh345
      @alenahh345 ปีที่แล้ว

      Ooombra thallaye panni

    • @anagha1236
      @anagha1236 ปีที่แล้ว +4

      Actress um ud ellathinum yum pokanam

    • @Jisin2353
      @Jisin2353 ปีที่แล้ว +2

      Shine tom pavatto😅

    • @faq2931
      @faq2931 ปีที่แล้ว +1

      Swamik chicken thinnam. Avaru m adikunnathaan problem

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +224

    ലേറ്റ് ആയി എങ്കിൽം നല്ല തീരുമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +2

      ഇവർക്ക് പ്രാന്ത് ആണ്. കഴിവുള്ള കലാകാരന് ഇവരില്ലെങ്കിലും അവസരം ഉണ്ടാകും.

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว

      @Ahishek s എന്ത് ന്യായം?

    • @itn0687
      @itn0687 ปีที่แล้ว +1

      @@mallusciencechannel909 Vilakk neekathe oru avasarom kittilla....

  • @sreehari8990
    @sreehari8990 ปีที่แล้ว +107

    കേൾക്കാൻ കൊതിച്ച വാർത്ത

    • @alenahh345
      @alenahh345 ปีที่แล้ว +2

      Kothipich kadannalo

    • @vishnus5907
      @vishnus5907 ปีที่แล้ว +1

      Chettn nte padam Ivar delay aakitindo

  • @sharafsharaf2768
    @sharafsharaf2768 ปีที่แล้ว +47

    മലയാള സിനിമയിൽ എല്ലാം തികഞ്ഞവർ ചുരുക്കം ചിലർ, മാത്രം.. നിയമം എല്ലാവർക്കും ഒരേ പോലെ ആകണം.

    • @sruthi6042
      @sruthi6042 ปีที่แล้ว +1

      Sathyam

    • @prabhulalakkat4326
      @prabhulalakkat4326 ปีที่แล้ว +2

      Alcaholic ayittula aalukal pand muthale und movie industry il pakshe avaroke movie yod alenkil cheyuna joliyod atharthata ulla aalukal ayirunu!! set il madyapichu varunnavare directors kayatuka polum ilayirunu, matramala actor orikkalum directorindeyo producerindeyo mukalil alla.. ath superstar ukal aya Big Ms ayal polum !!! New gen nadanmarkk ulla agankaram sahikan patathat ayath kondum ath productione badhikunat kondum aan ipo eduta ee theerumanam !! well deserved!!

    • @galena_pvt
      @galena_pvt ปีที่แล้ว +1

      Njan ellam തികഞ്ഞിട്ടുള്ളവൻ ആണ് 😌 peshe cinema lkkaran ala

  • @Zahira_Slim0
    @Zahira_Slim0 ปีที่แล้ว +20

    ഇതുപോലുള്ള ലഹരി മലരുകളില്ലാതെയാകുന്നതോടെ സിനിമാ രംഗം ശക്തിയാര്‍ജ്ജിക്കും♥

  • @med123staple7
    @med123staple7 ปีที่แล้ว +1058

    ബലാത്സംഗത്തിന് കൊട്ടേഷൻ കൊടുക്കുന്നവരോട് യാതൊരു കുഴകുപ്പവുമില്ലാത്ത അളിഞ്ഞ സംഘടന

    • @rasik9072
      @rasik9072 ปีที่แล้ว

      അതിന് കേസിൽ വിധി വന്നില്ലല്ലോ. നീയാണോ കോടതി

    • @Anand_Ram
      @Anand_Ram ปีที่แล้ว +63

      പേട്ടൻ uyir 😂

    • @renjup.r6210
      @renjup.r6210 ปีที่แล้ว +25

      Sathyam

    • @KTPsych87
      @KTPsych87 ปีที่แล้ว +3

      NXT online media chettan reporting

    • @safjithfaizy5042
      @safjithfaizy5042 ปีที่แล้ว +45

      It is 'nt proven yet....he was expelled from all associations during his arrest....now the case is in court.

  • @Jinuantny
    @Jinuantny ปีที่แล้ว +28

    Well done 👍🏼

  • @nirmalson806
    @nirmalson806 ปีที่แล้ว +197

    അവർ സ്വാധീനം ഉപയോഗിച്ച് വീണ്ടും വരും കഞ്ചാവുകളെ ആണ് ആവിശ്യം

  • @Lifebehindscenes
    @Lifebehindscenes ปีที่แล้ว +2

    ലഹരി പ്രോത്സാഹിപ്പിക്കുന്ന സിനിമ രംഗങ്ങളും സിനിമകളും നിരോദിക്കണം ,സമൂഹത്തിൽ ലഹരി പ്രോത്സാഹിപ്പിക്കുന്നതിൽ സിനിമ മേഖലക്ക് വലിയ പങ്ക് തന്നെയുണ്ട്

  • @rojinskariah
    @rojinskariah ปีที่แล้ว +19

    A lesson to be well learnt by the upcoming stars.

  • @സുലൈമാൻ
    @സുലൈമാൻ ปีที่แล้ว +185

    നല്ല തീരുമാനം 👍👍👍

  • @vysakhskumarkumar2075
    @vysakhskumarkumar2075 ปีที่แล้ว +8

    Good decision........

  • @thecraftjar3921
    @thecraftjar3921 ปีที่แล้ว +30

    Good decision 👏🏻👏🏻👏🏻... ഇവന്മാർക്ക് ഇത്തിരി നെഗളിപ്പ് കൂടുതൽ ആയിരുന്നു... പ്രത്യേകിച്ച് ശ്രീനാഥ് ഭാസിക്ക്

  • @ashkotta8050
    @ashkotta8050 ปีที่แล้ว +2

    വളരെ നല്ല കാര്യം,,, 👍🔥

  • @gokulsurendran3162
    @gokulsurendran3162 ปีที่แล้ว +17

    Great decision. Keep it up.

  • @sarinc22
    @sarinc22 ปีที่แล้ว +3

    Good Decision.

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD ปีที่แล้ว +32

    അവരിലും കഴിവുള്ള ചെറുപ്പക്കാർ ഉണ്ട് 👍

  • @prayagpallippuram8129
    @prayagpallippuram8129 ปีที่แล้ว +120

    വൈകി എടുത്ത നല്ല തീരുമാനം....

  • @vettakaaranmedia664
    @vettakaaranmedia664 ปีที่แล้ว +1

    Nannai 👍🏻

  • @zahrabathool9891
    @zahrabathool9891 ปีที่แล้ว

    സൂപ്പർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹പുകഞ്ഞ കൊള്ളി പുറത്ത്🌹ബിഗ് സല്യൂട്ട്👍👍👍👍

  • @jayakrishnan1702
    @jayakrishnan1702 ปีที่แล้ว +5

    Good decision ❤❤

  • @akhilremesh6625
    @akhilremesh6625 ปีที่แล้ว +21

    Great decision 👍🏻

  • @sreelakshmia.s7888
    @sreelakshmia.s7888 ปีที่แล้ว +39

    Shine tom chackode interview kandal ithupole thonnum🙂

    • @neenus3670
      @neenus3670 ปีที่แล้ว +21

      Ayal setil drscent aanu..mammootty aayulla interviewsil extra descent. So attention kittan vendiyayirikkum

    • @ajo3636
      @ajo3636 ปีที่แล้ว +13

      സെറ്റിൽ പുള്ളി ഡീസന്റാണ്

    • @jacktracker1265
      @jacktracker1265 ปีที่แล้ว +6

      അത് അങ്ങരുടെ strategy യാ പുള്ളി ഒരു സംസാരവിഷയമായി lime light il നിക്കാനുള്ള പരുപാടി

    • @sreelakshmia.s7888
      @sreelakshmia.s7888 ปีที่แล้ว +1

      @@neenus3670 Aayrkum

  • @arshadnishu2778
    @arshadnishu2778 ปีที่แล้ว +10

    Nice move😊

  • @benonygeorge52
    @benonygeorge52 ปีที่แล้ว +7

    Valare nalla theerumaanam.... congrats

  • @manoofusman827
    @manoofusman827 ปีที่แล้ว +47

    Salute !!!? A very good decision taken By the organisations,

  • @dark_soul_editz497
    @dark_soul_editz497 ปีที่แล้ว +1

    Morning thanne ketta nalla varthagallil onnu❤❤❤❤❤❤❤❤❤❤❤❤❤❤❤very good decisions made ❤❤❤❤❤❤❤❤❤❤❤❤❤❤

  • @bichuzz3643
    @bichuzz3643 ปีที่แล้ว +120

    അഭിനയത്തിന് എങ്ങനെ വിലക്ക് ഏർപ്പെടുത്താൻ കഴിയും.. അവരേ അഭിനയിപ്പിക്കാൻ താല്പര്യം ഇല്ലാത്തവർ അവരുമായി സഹകരിക്കാനോ വില പറയാനോ പോവാതെ ഇരുന്നാൽ പോരെ...
    അവർ പറയുന്ന പ്രതിഫലം നിങ്ങൾക്ക് affordable അല്ലെങ്കിൽ പിന്മാറുക.. അവര് തന്നെ വേണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ..
    ഒരുപാട് കൊള്ളരുതായ്മകൾ ചെയ്ത നിലവിൽ ക്രിമിനൽ കേസുകൾ വരെ ഉള്ള അഭിനേതാക്കൾ ഇപ്പോഴും അഭിനയിക്കുന്നുണ്ട്.. അവരേ ഒന്നും ആരും വിലക്കാൻ പോവാറില്ലല്ലോ.. അല്ലെങ്കിൽ തന്നെ കഴിവിനെ വിലക്കാൻ ആർക്കും അവകാശം ഇല്ല.. കഴിവ് ഉണ്ടെങ്കിൽ അഭിനയിക്കും..

    • @ajeeshs1883
      @ajeeshs1883 ปีที่แล้ว +12

      മരുന്നടിച്ചുള്ള ബോധമില്ലാത്ത പെരുമാറ്റം നല്ലകാര്യം എന്നാണോ ??

    • @truth3739
      @truth3739 ปีที่แล้ว +17

      Correct 💯
      ഇവർക്ക് ഒക്കെ വേറെ എന്തോ ഉദ്ദേശം ഉണ്ട്
      ഇവരുടെ സങ്കടനയിൽ ഉള്ള ഒരു നടി ആക്രമിക്കപ്പെട്ടപ്പോൾ
      മാമ പണി എടുത്തവർ ആണ് ഇപ്പൊൾ കിടന്നു കാറുന്നത്
      ലഹരി എന്താണ് അറിയില്ല പാവങ്ങൾ😆

    • @bichuzz3643
      @bichuzz3643 ปีที่แล้ว +17

      @@ajeeshs1883 personal life നോക്കിയാൽ എന്തെങ്കിലും ഒരു മോശം background ഇല്ലാത്തവരായി ആരെയും കാണാൻ പറ്റില്ല.... ഇവർ drugs ഉപയോഗിക്കുന്നവർ ആണെങ്കിൽ അത്‌ തെളിയിക്കപ്പെട്ടാൽ നോക്കാൻ ഇവിടെ കോടതിയുണ്ട് നിയമം ഉണ്ട്..
      അത് അതിന്റെ വഴിക്ക് പൊയ്ക്കോളും... നമ്മൾ അറിയേണ്ട ആവശ്യം ഇല്ല..
      ജനങ്ങൾക്ക് അവരുടെ അഭിനയം ഇഷ്ട്ടം ആണെങ്കിൽ അവർ ഇനിയും അഭിനയിക്കും.. അത്‌ വിലക്കാൻ ഒന്നും ആർക്കും അധികാരം ഇല്ല..

    • @anagha1236
      @anagha1236 ปีที่แล้ว +1

      ​@@truth3739crt 💯

    • @anagha1236
      @anagha1236 ปีที่แล้ว

      Peeda case le unnakanmar kk producers nte support kajav adichu Ennu rand pere Mathram vilakk koduthu vittu.. ellarkum orepole kodukanam Pani kodukubam

  • @litheshp7819
    @litheshp7819 ปีที่แล้ว +3

    Good decision

  • @sreeharirajiv3934
    @sreeharirajiv3934 ปีที่แล้ว +1

    Right move👍

  • @alfalkhan4743
    @alfalkhan4743 ปีที่แล้ว +32

    നല്ല തീരുമാനം😊

  • @varghesechethalan9513
    @varghesechethalan9513 ปีที่แล้ว +1

    athe kalakki right decesion

  • @samadsamra
    @samadsamra ปีที่แล้ว

    This is a good decision. Appreciate.

  • @Usb616
    @Usb616 ปีที่แล้ว +1

    അത് കലക്കി 👍

  • @vishnucs1994
    @vishnucs1994 ปีที่แล้ว +1

    Vry gud

  • @jinukg9755
    @jinukg9755 ปีที่แล้ว +1

    കഞ്ഞാവ് കൾ .❤ നല്ല കാര്യം ❤❤

  • @didc8127
    @didc8127 ปีที่แล้ว

    Recomendationil varunnavark chance kitan ulla idea
    Ethrayo alugal und dryg use cheyunnath avare okke entha vilakathath?

  • @antosebastian572
    @antosebastian572 ปีที่แล้ว +3

    Vallarey nalla thirumanam
    👍👍👍👍

  • @Teslinmary582
    @Teslinmary582 ปีที่แล้ว

    Gud decision

  • @asishjose5291
    @asishjose5291 ปีที่แล้ว +2

    Great decision...

  • @faziledappal5785
    @faziledappal5785 ปีที่แล้ว

    Valare nallathu

  • @ameershukkoor9026
    @ameershukkoor9026 ปีที่แล้ว +3

    Good decision.. തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നവന്മാർക് ഇതു തന്നെ വരണം. 👍🏼👍🏼👍🏼

  • @nameervs5653
    @nameervs5653 ปีที่แล้ว +24

    Great decision, keep going, malayala cinema ku bhaavi undaavatte...

    • @shawnmicheal9638
      @shawnmicheal9638 ปีที่แล้ว +2

      Dude remember how they suppressed thilakan sir , so before we dont hear from both perspective i wont blame either

  • @PK-nz9cn
    @PK-nz9cn ปีที่แล้ว +10

    ഇതിലെന്ത് പുതുമ? അല്ലെങ്കിലും കഞ്ചാവിന് ആദ്യമെ വിലക്കുളള സ്ഥലമാണല്ലോ കേരളം..

  • @donjoseph4902
    @donjoseph4902 ปีที่แล้ว +1

    നായികമാർ പുതുമുഖങ്ങളായി വരുന്നതുപോലെ.. നായകന്മാരും വരട്ടെ...
    അഹങ്കാരമുള്ളവരെ പുറത്താക്കണം...

  • @unismuhammed
    @unismuhammed ปีที่แล้ว +1

    Good action

  • @nisanriana1437
    @nisanriana1437 ปีที่แล้ว

    Shain super actor

  • @martinpmaniputhenpurackal
    @martinpmaniputhenpurackal ปีที่แล้ว +1

    Super decision

  • @Rajappanrapayi
    @Rajappanrapayi ปีที่แล้ว

    Very good decision 👍👍👍

  • @Maya-ef6zf
    @Maya-ef6zf ปีที่แล้ว +13

    ബേട്ടന്റെ കാര്യത്തിൽ ഇതൊന്നും ബാധകം അല്ലെ?

    • @dailyvlogs7379
      @dailyvlogs7379 ปีที่แล้ว

      Teliv illa..... Undel kondu vaa

    • @Maya-ef6zf
      @Maya-ef6zf ปีที่แล้ว

      @@dailyvlogs7379 njan konduvaranda karyam illa.

  • @mukeshmuthukumaran1710
    @mukeshmuthukumaran1710 ปีที่แล้ว

    Nannayi

  • @shiyasv.b
    @shiyasv.b ปีที่แล้ว +12

    Shane he is a talented actor😢

    • @pepesworld9363
      @pepesworld9363 ปีที่แล้ว

      കയ്യിൽ ഇരിപ്പ് കൂടെ നന്നാവണം.

    • @sruthi_9652
      @sruthi_9652 ปีที่แล้ว

      @@pepesworld9363Appo ee bhalalsanga quotation teamukalokkeyo.. Kayyilirupp nannaayittano avar innu cinemayil

  • @MrStan12345
    @MrStan12345 ปีที่แล้ว +42

    Drugs should not be entertained in the state itself . So many youths have spoiled their good life and career after falling trap to this . Each day their parents are suffering .Feel really sorry for these actors who have also fallen trap to this drugs.

    • @srrrrrrrrrrrrrrr
      @srrrrrrrrrrrrrrr ปีที่แล้ว +4

      Youth is already moving to drug legalized countries. The problem is economy not drug. Actors are supposed to act you don't need to feel for their personal life.
      The so called organizations is under the command of some boomer ammavanz. And being monopolistic is what u should feel sorry for.

    • @MrStan12345
      @MrStan12345 ปีที่แล้ว +2

      @@srrrrrrrrrrrrrrr whichever organization they are ..they must be dismantled by the Govt of India . We don't want our state to be legalized in drugs like other countries . Everyone has their own veiw point and this is the way I take it ..some feel sorry for them some don't.

    • @lini5673
      @lini5673 ปีที่แล้ว

      ​@@srrrrrrrrrrrrrrr this is not ammavanz thingz what yo talking about...the so called actors taking drug should keep it to them and maintain decipline atleast should act or feel normal to people around them..youthz are moving to drug legalized countries fo drugz huh what nonsense they are moving fo a better life condition...plz search what's happening in drug legalized countries...juz search Kensington Ave Philadelphia street and see how the so called youth are living like zombiez their...prolonged use of drugz going to effect yo mental health...if you think promoting drugz is progressive thing to do ..no tz not..

    • @Jinzzmusic
      @Jinzzmusic ปีที่แล้ว +1

      @@srrrrrrrrrrrrrrr 🔥🔥

    • @youngindian4083
      @youngindian4083 ปีที่แล้ว

      There is no evidence for them using drugs. Can't you see this is a gang of rowdies isolating two artists while many criminals are striding forward unaffected. It is all a drama. They sat a lot of complaints from directors and producers have piled up against them. But they are not opening up about it's nature. Shane Nigam always talk sense during interviews and he is a good actor.

  • @swathis646
    @swathis646 ปีที่แล้ว +1

    Adipoli

  • @subranop3287
    @subranop3287 ปีที่แล้ว +4

    News കാണുന്ന ഷൈൻ ടോം ചാക്കോ :
    I am trapped 😕

    • @abulamiya404
      @abulamiya404 ปีที่แล้ว

      😂😂😂 ഞാൻ രക്ഷപെട്ടു എന്നല്ലേ ചിന്തിക്കുന്നുണ്ടാവുക 😜

  • @Noufalwdr
    @Noufalwdr ปีที่แล้ว

    ഇങ്ങനെയുള്ളവരെ ഒഴിവാക്കണം കാരണം , കലയെ അതിൻ്റെ പരിപൂർണ രീതിയിൽ ജനങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ ഇത്തരക്കാർക്ക് ... ഈ ദുശ്ശീലം കാരണം സാധിക്കില്ല. കലയെ മനോഹരമായി അവതരിപ്പിക്കാൻ ഈ ദുശ്ശീലം ഇല്ലാത്തവർക്ക് മാത്രമേ കഴിയൂ...അല്ലാത്തതൊക്കെ മായം ചേർന്ന അഭിനയം ആണ്...!

  • @junabr930
    @junabr930 ปีที่แล้ว +2

    നടപടി കൊള്ളാമെങ്കിലും ഇതിലും വലിയ കുറ്റം ചെയ്ത ആൾക്കെതിരെ ഒരു നടപടിയും എടുത്തില്ലല്ലോ പദം ഉള്ളടത്ത് പാ ഓളം

  • @shibinbalubalu3716
    @shibinbalubalu3716 ปีที่แล้ว +16

    Ath enthayalum nannayi❤❤❤

  • @stevejo447
    @stevejo447 ปีที่แล้ว +36

    പ്രതിഭലം ഉയർത്തുന്നതാണ് Real Problem

    • @alenahh345
      @alenahh345 ปีที่แล้ว +1

      Kuraykkam

    • @nishadmukkam7792
      @nishadmukkam7792 ปีที่แล้ว +1

      നിങ്ങൾ നിർമാതവാണോ? എനിക്കൊരു അവസരം തരുമോ, പൈസ്സ വേണ്ട

    • @SunilKumar-rt5in
      @SunilKumar-rt5in ปีที่แล้ว

      Ezhuthan padikk prathifalam

    • @ajeeshs1883
      @ajeeshs1883 ปีที่แล้ว

      മരുന്നടിച്ചുള്ള ബോധമില്ലാത്ത പെരുമാറ്റം നല്ലകാര്യം എന്നാണോ ??

    • @midhunr570
      @midhunr570 ปีที่แล้ว +1

      @@nishadmukkam7792 cheriya roll ind

  • @sanjumambra48m64
    @sanjumambra48m64 ปีที่แล้ว +11

    ഇവരെക്കാൾ ഒക്കെ നന്നായി അഭിനയിക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ് ഇപ്പോൾ ഈ കമന്റ് ഇടുന്നത് നിങ്ങൾ വായിക്കുന്ന ജനങ്ങൾക്ക് ആർക്കെങ്കിലും എന്നെ വെച്ച് ചെറിയൊരു സിനിമ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ എന്നെ അറിയിക്കുക ഇൻസ്റ്റാഗ്രാം പേജ് സഞ്ജു മാമ്പ്ര എന്നാണ്
    നല്ല രീതിയിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ സഹകരിച്ചു പോകാൻ എനിക്കറിയാം മദ്യപാനവും പുകവലിയും മറ്റ് ദൂഷ്യങ്ങളും ഒന്നുമില്ല സിനിമയിൽ വേണമെങ്കിൽ മദ്യപിക്കുന്ന സീൻ ഒക്കെ അടിപൊളിയായി അഭിനയിക്കും കഴിവ് തെളിയിച്ചിട്ടുണ്ട്🥰🥰🥰🥰🥰

  • @secretspeaker4465
    @secretspeaker4465 ปีที่แล้ว

    ഇവരെ Star ആക്കിയത് നമ്മൾ ജനം ആണ്. എന്നെ പോലെ സിനിമ അഭിനയിക്കാന്‍ ആഗ്രഹം ഉള്ള പഠിപ്പ് ഉള്ള വ്യക്തികള്‍ നമ്മുടെ ഈ നാട്ടില്‍ ഉണ്ട്, എന്നെ പോലെ.... ഒരു അവസരം തന്നു കൂടെ

    • @secretspeaker4465
      @secretspeaker4465 ปีที่แล้ว

      @AMAL സിനിമാ എടുത്താൽ... ഉറപ്പില്ല... എന്തായാലും Thank you for the offer

  • @bipindaskg4470
    @bipindaskg4470 ปีที่แล้ว +5

    ഒരു കൊച്ച് ഇൻഡസ്ട്രി
    അതിൽ ഇത്രയും പ്രശ്നങ്ങൾ

  • @adarshadarah8281
    @adarshadarah8281 ปีที่แล้ว

    Good 👍

  • @avinashviswanath1485
    @avinashviswanath1485 ปีที่แล้ว +2

    Cheriya meenine alle pidikkan pattu.
    Charithrathil apoorvamaya peedipikkan quotation koduthavanokke cool ayi nadakkunnu. Super tharangale okke thodan ninakkode avumo??

    • @anagha1236
      @anagha1236 ปีที่แล้ว

      Thargal mathram allallo thara Rani marum ud 😂

    • @avinashviswanath1485
      @avinashviswanath1485 ปีที่แล้ว

      @@anagha1236 njn generalise cheythathanu

    • @anagha1236
      @anagha1236 ปีที่แล้ว

      @@avinashviswanath1485 ha

  • @nipunjoseph4616
    @nipunjoseph4616 ปีที่แล้ว +17

    Shane Nigam is a good actor. but sadly....

  • @hellssangels6771
    @hellssangels6771 ปีที่แล้ว +2

    Pwoli pwoli💪💪💪❤️❤️❤️

  • @cmscms6780
    @cmscms6780 ปีที่แล้ว

    Athu poli

  • @Vishnu97here
    @Vishnu97here ปีที่แล้ว +1

    അറ്റത്തെ പ്രതിഭലം ചോദിക്കുന്നെങ്കിൽ വേണ്ട. ഇവിടെ കഴിവുള്ള വേറെ പിള്ളേരില്ലേ

  • @rinshadrin8118
    @rinshadrin8118 ปีที่แล้ว +1

    ഞാൻ സിനിമയെ കാണാറില്ല എനിക്ക് ഇവർ അഭിനയിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. 🥱🥱🥱

  • @Alapanam528
    @Alapanam528 ปีที่แล้ว +37

    മലയാള സിനിമ നശിച്ചു അല്ലെങ്കിൽ നശിപ്പിച്ചു ഒരു വിലയും ഇല്ല ഇപ്പോൾ

    • @alenahh345
      @alenahh345 ปีที่แล้ว

      Meenu ammayude perano arya?

    • @arunappus672
      @arunappus672 ปีที่แล้ว +2

      @@alenahh345 ella achante

    • @ajeeshs1883
      @ajeeshs1883 ปีที่แล้ว +1

      @@arunappus672 🤣🤣🤣🤣🤣🤣🤣🤣

    • @nishadmukkam7792
      @nishadmukkam7792 ปีที่แล้ว

      @@arunappus672 ഭവാനിയമ്മ എന്നല്ലേ

  • @evanmathew9790
    @evanmathew9790 ปีที่แล้ว +3

    Very good 🎉

  • @Modified424
    @Modified424 ปีที่แล้ว +1

    Ippo എങ്ങനെ irikin

  • @jishasuji7563
    @jishasuji7563 ปีที่แล้ว

    Niyamam ellarkum orupoley venam

  • @innale.marichavan
    @innale.marichavan ปีที่แล้ว +9

    കുറച്ചു വൈകി ആണെങ്കിലും അവസാനം പുറത്താക്കിയതിൽ സന്തോഷം👏🏻👏🏻

    • @alenahh345
      @alenahh345 ปีที่แล้ว +1

      Onnude marikko

  • @Dreamcinema75
    @Dreamcinema75 ปีที่แล้ว +1

    Good job

  • @ajvlog1995
    @ajvlog1995 ปีที่แล้ว +9

    👍🤝🏻

  • @ajutom9275
    @ajutom9275 ปีที่แล้ว

    Valare nalla theerumanam

  • @jeevangeorge2547
    @jeevangeorge2547 ปีที่แล้ว

    Mayakku marunu kurachu upayogikamo ?

  • @akhinek4262
    @akhinek4262 ปีที่แล้ว +41

    സർക്കാരിന് ലിസ്റ്റ് കൊടുക്കും ന്ന്, ഒലക്ക കൊടുക്കും😂😂
    നാട് നന്നാക്കാൻ ഒരു ഉദ്ദേശവും ഇല്ല..... മേല് നൊന്തപ്പോ മാത്രം പ്രെസ്മീറ്റ്😅😅

    • @priyanlal666
      @priyanlal666 ปีที่แล้ว

      സത്യ. Bro ആണ് ഒരു വാസ്തവം ഇവിടെ പറഞ്ഞ

    • @sajeeshk5823
      @sajeeshk5823 ปีที่แล้ว

      @@priyanlal666💯 correct

  • @puzhumani1946
    @puzhumani1946 ปีที่แล้ว

    Super

  • @artofenjoymentchannel
    @artofenjoymentchannel ปีที่แล้ว +1

    പെണ്ണ് കേസ് വന്നപ്പോൾ ഒരു കമ്മറ്റിയുണ്ടാക്കി അതിനെക്കുറിച്ച് ഫയൽ ചെയ്തത് കൂടി പുറത്ത് വിടാൻ ധൈര്യമുണ്ടോ

  • @antonysony6988
    @antonysony6988 ปีที่แล้ว +24

    നിർമ്മാതാക്കൾ, ഡയറക്ടർ. എന്നിവരുടെ ശ്രദ്ധക്ക് എന്തുവന്നാലും അടുത്ത 5 വർഷത്തേക്ക് ഞാൻ പ്രതിഫലം ഉയർത്തില്ല.. സന്തോഷമായില്ലേ 😊😊😊

  • @chithrabhanu
    @chithrabhanu ปีที่แล้ว +3

    it's a Very interesting news sanghatana got knowledge for thinking

  • @mahesh_mohan_ktr
    @mahesh_mohan_ktr ปีที่แล้ว +4

    How will be their future?

  • @shibum5982
    @shibum5982 ปีที่แล้ว +1

    Ayo avar enghane jeevikyum kashttam

  • @mdiyasvp
    @mdiyasvp ปีที่แล้ว

    Best action

  • @pksubin
    @pksubin ปีที่แล้ว

    1:01 Intervel Look😂

  • @anandusajay2383
    @anandusajay2383 ปีที่แล้ว

    Gud one

  • @ajipk6353
    @ajipk6353 ปีที่แล้ว +1

    Well done

  • @alicesebastian3318
    @alicesebastian3318 ปีที่แล้ว +1

    Nananyi ingane thanna venam❤

  • @mediaa2z122
    @mediaa2z122 ปีที่แล้ว

    Very good

  • @aswinrnair182
    @aswinrnair182 ปีที่แล้ว +4

    Shane nigam brilliant actor

  • @DumbFlicks
    @DumbFlicks ปีที่แล้ว +1

    മികച്ച തീരുമാനം 🎉

  • @sajeerwayanad2706
    @sajeerwayanad2706 ปีที่แล้ว

    Shainum bhasium malayathintea muthukal

  • @nijast722
    @nijast722 ปีที่แล้ว +4

    ഞാൻ ഗവൺ മെന്റ് എന്തെങ്കിലും ചെയ്തേ പറ്റൂ.. എല്ലാത്തിനിം പിടിച്ചു ജയിലിൽ ഇടണണം അല്ലാതെ എന്ത്....