ഈ വീഡിയോയിൽ അപ്പച്ചനാണ് ശരിക്കും കഷ്ടപ്പെട്ടത്. കരയിൽനിന്നും വെള്ളത്തിലിറങ്ങിയും മരത്തിൽ കയറിയും ജോലി ചെയ്തു വീഡിയോ എടുക്കാൻ അപ്പച്ചൻ നിങ്ങളെ സഹായിച്ചു.ജീമ കരയിൽനിന്ന് കൊണ്ട് വീഡിയോ എടുത്തും smeelu അടിപൊളി ഡയലോഗ് പറഞ്ഞും തങ്ങളാൽ ആവും വിധം അദ്ധ്വാനിച്ചു സഹായിച്ചു 😄😄. മക്കളോട് സ്നേഹമുള്ള അപ്പച്ചൻ.വീഡിയോ എടുക്കാൻ എപ്പോഴും സപ്പോർറ്റീവ് ആയി കൂടെയുണ്ട് 👍. നിങ്ങൾ രണ്ടുപേരും തെങ്ങിൽ കയറാതിരുന്നത് നന്നായി.കയറിയിരുന്നെങ്കിൽ രണ്ടുപേരും വെള്ളത്തിൽ നിന്ന് കയറി വരുന്നത് കാണേണ്ടി വന്നേനെ. 😄😄ഏതായാലും ഐഡിയ കൊള്ളാം. മീൻ കോരി കോരി എടുക്കാം 👍👍👍 Give away യുടെയും, Q&A യുടെയും കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.
Hai, നല്ലൊരു വീഡിയോ. Mindfreshing ബാക്ക്ഗ്രൗണ്ട്. സ്പെഷ്യൽ congrats ഫോർ ഹാർഡ് work & new idea. കുറേ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. എല്ലാവർക്കും hai❤️❤️❤️ Mini kambuvala set up 👌👌👌 Best wishes 💚💚💚
Minimum guarantee assured. That is Smee. 'Mini kambhola' - video is really a great effort. ..even big film director's sometimes miss out on costume continuity. But you are soooo perfect. Hats off dear.
നിങൾ എല്ലാവരും സൂപ്പർ 👍👍👍
നല്ല അടിപൊളി പള്ളത്തി..... വറുത്താൽ ബെസ്റ്റാണ്.... പിന്നെ "ചേമ്പിലകുട ". സൂപ്പറായിട്ടുണ്ട്....
🙂🙂🙂
Jeema chettande idea👌👌👌
❤❤
Nice video😍😍😍👍
അപ്പച്ചനെ എനിക്ക് വളരെ ഇഷ്ടമാണ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാണം പള്ളത്തി കറിക്ക് വളരെ നല്ലതാണ് മിനി കമ്പ വല ജയിക്കട്ടെ
🙂🙂
മിനി കമ്പവല ഐഡിയ സൂപ്പർ 👌👌👌👌
🙂
Pallathi vetta😍✌️✌️👍
Smeelu Chechi ഒന്നും പറയാനില്ല
ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് ......... waiting......... ❤️❤️
❤❤❤❤
ഈൗ വിഡിയോയും ഒരു പ്രതീക്ഷയോടെ കാണാൻ വന്നു ഇതിലും ചേച്ചിയുടെ വാചകമടി മാത്രം 🤭
Athe athe 😃
അച്ഛൻ പോളിയാണ് 😍😍 💙💙
Ponumolu.super da.EAchante.ummmmmmma.God. Bless you.
ജീമാ ബ്രോയുടെ idea കൊള്ളാം 👍👍👍
😍😍😍
😍😍
ഈ ഐഡിയ കൊള്ളാലോ ഇങ്ങനെയും മീൻ പിടിക്കാം 🥰🥰🥰🥰🥰💞💞💞💞🖐️🖐️🖐️🖐️👍👍
Chechii.. Aa fish koodintea oru video cheyoo..?
Njn kandillaa athu
ഈ വീഡിയോയിൽ അപ്പച്ചനാണ് ശരിക്കും കഷ്ടപ്പെട്ടത്. കരയിൽനിന്നും വെള്ളത്തിലിറങ്ങിയും മരത്തിൽ കയറിയും ജോലി ചെയ്തു വീഡിയോ എടുക്കാൻ അപ്പച്ചൻ നിങ്ങളെ സഹായിച്ചു.ജീമ കരയിൽനിന്ന് കൊണ്ട് വീഡിയോ എടുത്തും smeelu അടിപൊളി ഡയലോഗ് പറഞ്ഞും തങ്ങളാൽ ആവും വിധം അദ്ധ്വാനിച്ചു സഹായിച്ചു 😄😄. മക്കളോട് സ്നേഹമുള്ള അപ്പച്ചൻ.വീഡിയോ എടുക്കാൻ എപ്പോഴും സപ്പോർറ്റീവ് ആയി കൂടെയുണ്ട് 👍. നിങ്ങൾ രണ്ടുപേരും തെങ്ങിൽ കയറാതിരുന്നത് നന്നായി.കയറിയിരുന്നെങ്കിൽ രണ്ടുപേരും വെള്ളത്തിൽ നിന്ന് കയറി വരുന്നത് കാണേണ്ടി വന്നേനെ. 😄😄ഏതായാലും ഐഡിയ കൊള്ളാം. മീൻ കോരി കോരി എടുക്കാം 👍👍👍
Give away യുടെയും, Q&A യുടെയും
കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.
😍😍
Thankuu soo much chetta🙂🙂🙂
Q&a and give away vaikathey varum🙂🙂🙂🙂❤❤
idea super
Jeemante idea polichu super innu mazhakkeduthi nallapoleyundu safairikkuga
😍😍
🙂
Tqqqq
First ❤️❤️❤️😍😍😍😍
ക്യാമറാമാൻ സൂപ്പർ 👌👌👌
സമ്മതിച്ചു തന്നിരിക്കുന്നു എവിടെ കൊണ്ട് പോയി ഇട്ടാലും ജീവിക്കും 🤩🤩🤩🤩🤩🤩🙏🙏🙏
🙂🙂
Smeelu അടിപൊളി 👍🏻👍🏻👍🏻✌🏻✌🏻✌🏻പൊളിക്ക് 🌹🌹🌹
K&k panda vitta scnaa...🤩
Hai,
നല്ലൊരു വീഡിയോ. Mindfreshing ബാക്ക്ഗ്രൗണ്ട്. സ്പെഷ്യൽ congrats ഫോർ ഹാർഡ് work & new idea. കുറേ കാര്യങ്ങൾ മനസിലാക്കാൻ പറ്റി. എല്ലാവർക്കും hai❤️❤️❤️
Mini kambuvala set up 👌👌👌
Best wishes 💚💚💚
Thankuu ❤❤❤
Super made fishing net. Adipoli video👍
Thankuu 🙂🙂
Adipoly Othiri pallathi Udallo Aniku Othiri Eshttamanu Molu
Smeelu chechi poliyalle ❤
Hlooo
അടിപൊളി ❤❤❤ഓച്ചിറ കാരൻ 😍😍😍
Super inovation
Nice 🎣 great congratulations 👏😌
Fishingil new idea.kollam poli ayittundu.ee samayathum njangalkkayi nalla videos edunna ningalkku orayiram asamsakal.god bless you
🙂🙂
ഒട്ടും സമയം കളയാതെ ഓടിപ്പോയി നമ്മുടെ കൂട്ടിലേക്കിട്ടേക്കാം...
എന്നിട്ട് സ്ലോ മോഷൻ തോറ്റുപോകുന്ന നടത്തവും.. 😄
നിങ്ങൾ ഫുൾ കോമഡി ആണല്ലോ 😜
വീഡിയോ പൊളിച്ചു സിസ്റ്റർ...
Thankuu 🙂
Smeelu chechii..safe allea.. ..pray for.kerala
കൊള്ളാം 😄
Chechiye kanan enna look aan😍
അടിപൊളി idea
Ethu camarayanu use cheyyune
Canon m6 mark 2
Super. ✌️. 🐟
പരൽ അല്ലേ അത് കൈപ്പ എന്നു പറയുന്നത് എന്തായാലും അടി പൊളി
Alla randu different anu
@@SmeesWorldbySmeeluJeevan ok
Good quality video
Thankuu 🙂🙂
Smeelu jeevan
Nice vlog 👏🏻
Thankuu🙂
Wow super video keep it up
സംഭവം കളർ ആയിട്ടു ഉണ്ട് 😍🐠🐠🐠
🙂
Super video 🥰🥰🥰🥰🥰💪💪💪💪💪💐💐💐
Eth kollam supper
All r adipoli, New generation people want how respect pappa, God bless all
ചേച്ചി വീഡിയോ അടിപൊളി
Thankuu 🙂🙂
ഇങ്ങനെ ഒരു അപ്പച്ചനെ കിട്ടിയ നിങ്ങൾ ബാഗിയം ചെയ്തവരാണ്
❤❤
ഇത് പോലെ സ്ഥലത്തു താമസിക്കണം എന്ത് രസം ആണ്
Adipoli
സൂപ്പർ കലക്കി 👍👍
Chechi ee oru load meen pidichu ennu paranjillle ape yolano 407 l ano oru load
Hai 🌹🌹🌹🌹🌹🌹
Kiduzz 🥰
Smeelu your Appachan is really great 😀❤️ isthtappetto innathe vedio ❤️😀 always your vlog are different variety ❤️
Thankuu 🙂🙂🙂
Poli idea🤩🤩🤩
സൂപ്പർ പൊളിച്ചു 👍👍👍
Perfect ok ❤️💯💯💯💯💯💯💯
സൂപ്പർ 👍👍👍👍👍👍
നല്ല അവതരണം മോളുടെ
Thankuu 🙂
Chechiii innle story itta beach fishing video ittillallo....atheppo idumm
Vaikathey varum
supr veraity.....sssss. like
ethaaa sthalam....ith
Kumbalanghi
aaaaaa ningade natil thanne....
Nannayittund chechi
Minimum guarantee assured. That is Smee. 'Mini kambhola' - video is really a great effort. ..even big film director's sometimes miss out on costume continuity. But you are soooo perfect. Hats off dear.
😀😀
Thankuu soo much 🙂🙂🙂
Supere👍
ഐഡിയ സൂപ്പർ.
❤🙏പൊളി
Second 🥳🥳🥳
Beautiful umbrella
Poli aniyathykuttyyy
Powli powliye
👍👍👍👍
തെങ്ങേ കേറുന്ന ജിമോയെ നമ്മുക്ക് കാണണ്ട നിലത്തു നിക്ക്ന്ന ജിമോയെ കണ്ടാൽ മതി 😂😂😂😄😄😄
🤩🤩
😀
ജീമ bro ഐഡിയ കൊള്ളാം സമീലു വീഡിയോ ഉഷാറായി ജോക്കുട്ടൻ എവിടാ ഒരു ഹായ് പറയുമോ
Hiiii🙂🙂🙂
😍😍
Smees superb
👌👍
Smees poli
ഹലോ ചേച്ചി അവിടെ എല്ലാവരും safe അല്ലേ ഹസ്ബൻഡ്നെയും മകനെയും ഇടക്കൊക്കെ ഒന്ന് കാണിക്ക് എന്ന ഹസ്ബൻഡ് ഇപ്പോൾ തെങ്ങിൽ കയറും എന്ന് വിചാരിച്ചു കണ്ടില്ല🥰🌹
Safe ആണ് 🙂🙂🙂
@@SmeesWorldbySmeeluJeevan ഇടയ്ക്കൊക്കെ ഒരു ലൈവിൽ വരണം അപ്പോഴെങ്കിലും ജിമ ബ്രോയെ ഒന്നു കാണാമല്ലോ
😍😍
Poli 🔥❤
Enny vedio kannatte 😁
Good ideayaa❤️
പൊളിച്ചി അടക്കണം
Avide okke vellam undo chache
ജീമ ഐഡിയ പൊളി 👍😍😍😍
🤩🤩
Ithu enthayalum cheyum👍
Poli
അടിപൊളി ആണല്ലോ
🥰🥰🥰🥰🥰
Mini kanb vala part 2 ayitt vro
💓💓
Wow super
Poli👌
കൈപ്പ നല്ല രസള്ള മീന ഞങ്ങൾ പരള് എന്ന് പറയും
😍😍😍👌👌👌
Appachan vellathil poi guyz
Engane undu avduthe avasthakal? Safe alle?
Safe anu
മഴയുണ്ടോ വെള്ളം കയറിട്ടുണ്ടോ
“””appachan vellathil poyi guys”””
Kalakalaki
Smilu chechi 🤩❤️❤️
ചേച്ചി അവിടെ സേഫ് അലെ പ്രോബ്ലം ഒന്നും ഇല്ലാലോ സേഫ് ആയി ഇരിക്കുന്നു എന്നു വിചാരിക്കുന്നു ❤️❤️❤️❤️
Kalakki❤️
Thankuu 🙂
@@SmeesWorldbySmeeluJeevan 🤔
സ്മീലമ്മേയ് ആ മഞ്ഞ ബനിയൻ ധരിച്ച സഹായി ആരാണ്?😇
🙂🙂