ഈ പ്രോഗാം ഇന്നലെ ഞൻ കണ്ടു 100%എൻ്റർടൈൻമെൻ്റ് പ്രോഗ്രാം ആയിരുന്നു പട്ടുകാർ മത്രം അല്ല സ്റ്റേജിൽ നിന്ന എല്ലാരും ഒരുപോലെ ഒറ്റക്കെട്ടായി നിന്ന് ആദ്യാവസാനം വരെ കട്ടക്ക് നിന്നു വരും വർഷങ്ങളിൽ ഉണർത് ഫോക്ക് ബാൻഡ് ഇനിയും ഉയരങ്ങളിൽ എത്തും എനിക് കൂടുതൽ ഇഷ്ടമായത് അവരുടെ പെരുമാറ്റം അണ് ചലകുടിക്കാർ സ്നേഹം ഉളളവർ ആണെന്ന് കേട്ടിട്ടുണ്ട് ഇപ്പോ അത് നേരിട്ട് അറിഞ്ഞു ❤ തത്തൂട്ടി പെർഫോമൻസ് വേറെ ലെവൽ 👍 കൊച്ചു കുട്ടികൾ മുതൽ പ്രായം അയവർ വരെ ഈ പ്രോഗാം ഒരുപോലെ ആസ്വദിച്ചു നന്ദി ഉണർത്തു ഫോക്ക് ബാൻഡ് ടീം ❤
പൂങ്കുയിലെ എന്ന പാട്ട് ഇതിലും നന്നായി കത്തൂട്ടി മറ്റൊരു വേദിയിൽ പാടിയത് ഫേസ് ബുക്കിൽ കണ്ടു കോറസ്റ്റ് ആണുങ്ങളുടേത് യോജിക്കുന്നില്ല ഇതു പോലെ പാട്ടിന് കൂടുതൽ പ്രാധാന്യം കൊടുത്ത് പാടുക എല്ലാ ആശംസകളും
So beautiful everyone singing with smiley faces it's reflecting my face also... And then am 'tamil'ian i don't know Malayalam but I love it ❤ iam hearing repeated mode your songs
പാട്ട് FLOP.... നമുക്ക് പാടാൻ pattiya പാട്ട് എടുക്കണം.. ഇത് നെഗറ്റീവ് അല്ല ഞാനും പാട്ടുകാരനാ.. ഒരുപാട് വേദി പാടിയതാ ഇപ്പോ ഒരുപാട് പിള്ളേരെ പഠിപ്പിന്നുണ്ട്...
തുടക്കത്തിൽ എല്ലാവരും നന്നായി പാടും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ഇല്ലാത്ത സംഗതികളും ഇട്ട് ഓവറാക്കി സ്റ്റെജിൽ നിന്നും ആവശ്യം ഇല്ലാത്ത ഒച്ചയും ബഹളവും ഒക്കെ തുടങ്ങും പിന്നെ എല്ലാവരും റിമി ടോമി ആകും
Naan Tirunelveli Tamilan Kerala language Enakku Romba Romba pidikum 3வது 4வது song ultimate❤❤❤❤
Athan thalaivare
Naa Tamil paiyan my lover kerala palakaadu pakkam kollakodu nice songs i like kerala songs ❤
Pooi oompu
@@Ram56301 poda su........
ഈ പ്രോഗാം ഇന്നലെ ഞൻ കണ്ടു 100%എൻ്റർടൈൻമെൻ്റ് പ്രോഗ്രാം ആയിരുന്നു പട്ടുകാർ മത്രം അല്ല സ്റ്റേജിൽ നിന്ന എല്ലാരും ഒരുപോലെ ഒറ്റക്കെട്ടായി നിന്ന് ആദ്യാവസാനം വരെ കട്ടക്ക് നിന്നു വരും വർഷങ്ങളിൽ ഉണർത് ഫോക്ക് ബാൻഡ് ഇനിയും ഉയരങ്ങളിൽ എത്തും എനിക് കൂടുതൽ ഇഷ്ടമായത് അവരുടെ പെരുമാറ്റം അണ് ചലകുടിക്കാർ സ്നേഹം ഉളളവർ ആണെന്ന് കേട്ടിട്ടുണ്ട് ഇപ്പോ അത് നേരിട്ട് അറിഞ്ഞു ❤ തത്തൂട്ടി പെർഫോമൻസ് വേറെ ലെവൽ 👍 കൊച്ചു കുട്ടികൾ മുതൽ പ്രായം അയവർ വരെ ഈ പ്രോഗാം ഒരുപോലെ ആസ്വദിച്ചു നന്ദി ഉണർത്തു ഫോക്ക് ബാൻഡ് ടീം ❤
Thank you very much ❤❤❤
പൂങ്കുയിലെ എന്ന പാട്ട് ഇതിലും നന്നായി കത്തൂട്ടി മറ്റൊരു വേദിയിൽ പാടിയത് ഫേസ് ബുക്കിൽ കണ്ടു കോറസ്റ്റ് ആണുങ്ങളുടേത് യോജിക്കുന്നില്ല ഇതു പോലെ പാട്ടിന് കൂടുതൽ പ്രാധാന്യം കൊടുത്ത് പാടുക എല്ലാ ആശംസകളും
Nan srilanka. Unga songs super
Nanuthan song vera leval
എല്ലാവരും സൂപ്പർ ആണ് എന്ത് രസം ആണ്.പ്രോഗ്രാം ❤❤❤
റെയ്യാരം poliiichu എന്താ രസം കേൾക്കാൻ
தமிழன் என்றாலும் இந்த பாடலை கேட்க மகிழ்வாக இருக்கு
❤❤
Poonguzhile... poonguzhile...🔥🔥
தமிழ் பாடல் வரிகள் மிகவும் சிறப்பு அதுவும் பூங்குயில் பாட்டு பாடி ய சகோதரி குரள் ஸ்டைல் சூப்பர்
മുടി mukalil kettiya kutti super ❤❤❤
Thathukuutti😂
Naan Kalakad tamil Nadu very nice song. Good person s 😊❤❤❤
Band full istayi.Mudi pokikettiyakuttye orupadu istayi bold annu super voice annu
what a perfomance yar
തത്തൂട്ടി മോളെ നന്നായി ❤❤❤❤❤❤
The singer and background chenda melam super❤❤❤
Poonguyile tamil song adipoli❤🥰
Voice unlimited....🎉
Superb performance
പിള്ളേരുടെ എനർജി പൊളിച്ചു 😍😍😍😍
Verry verry good nice songs
Super Program
Adipoli
thank you Bibin ചേട്ടാ...
Miss cheythu chetta ellavarem. Kazhinja program varan pattiyilla
❤❤സൂപ്പർ പെർഫോമൻസ്
So beautiful everyone singing with smiley faces it's reflecting my face also... And then am 'tamil'ian i don't know Malayalam but I love it ❤ iam hearing repeated mode your songs
Adipolli❤️🔥❤️🔥❤️🔥❤️🔥
Very nice ❤
അടിപൊളി ❤❤💃🏻💃🏻
❤super❤meleri soubakya poli
താഴെനിന്നവൻ പാടുന്നത് കേട്ടിട്ട് എന്തൊരു അരോചകം
Super 💝
Py Pondicherry karungali ellai song and adadu adadu and poongyiley any song ultimate loop mod ❤❤❤
എടുത്താൽ പൊങ്ങാത്ത പാട്ടും അതിനിടയിൽ വെള്ളിയും
அழகு அழகு சூப்பர்
Adipoli 👌👌
ചേട്ടായി പൊളിച്ചുട്ടോ ❤❤❤
Good
Unarth 🔥🔥🔥🔥🔥
തത്തുട്ടി ❤❤❤❤
നന്നായിട്ടുണ്ട് മക്കളെ ❤❤❤❤
സൂപ്പർ ❤️❤️❤️❤️👌👌👌👍👍
പൂങ്കുയിലേ......❤❤❤❤👍👍👍❤️💃💃💃💃💃💃💃
Powli powli powli 🎉🎉💐💐
Supr.❤
കുറച്ച് സ്റ്റെപ്പും കൂടി വേണം
മേലേരി പൊളിച്ചു ❤❤❤❤❤
அனைத்தும்சூப்பர்❤❤❤❤
Super 👍👍👍👌👌👌👌👌👌👌
അതി മനോഹരം
Light :- matrix pro audios ayirunnu
Sound :- mahadevayum ivarkkum irikkatte oru like❤ poli work ayirunnuu matrix
14:23 what is the song name
Tamil song super voice cute 🔥🔥🔥🔥🔥🔥
പാട്ട് FLOP.... നമുക്ക് പാടാൻ pattiya പാട്ട് എടുക്കണം.. ഇത് നെഗറ്റീവ് അല്ല ഞാനും പാട്ടുകാരനാ.. ഒരുപാട് വേദി പാടിയതാ ഇപ്പോ ഒരുപാട് പിള്ളേരെ പഠിപ്പിന്നുണ്ട്...
ഇതു നിന്റെ വീട്ടിൽ പാടുന്ന പാട്ടല്ല stage Program അതു മനസ്സിലാക്കാൻ കഴിവില്ലാത്ത മൈത്താണ്ടി😂😂😂😭😭😭
അസൂയക്ക് മരുന്നില്ലെടാ മോനേ
Ingane ulla stage il aalukale aavesham kollikkuka ennathin aanu nammal first priority kodukkendath.Ath ivaru nannayi cheyyan sramichittund.Athaanu vendath allathe nannayi paadi aalukale urakkiyitt karyamilla
എന്നാൽ ആ പാട്ടുകാരന്റെ പാട്ട് ഒന്ന് കേക്കട്ടെ....
ഒരു പാട്ട് പാട് പാട്ടുകാരാ
Super song❤🎉
തകർപ്പൻ എനർജി 🔥🔥🔥🔥👌👌👌👌👌👌👌👌👌👌😍😍😍😍🥰🥰🥰😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶😍😍😍🥰🥰😍😍😍😍😍അടിപൊളി 😍😍😍😍🔥🔥🔥😍😍😍😁🔥🔥❤️❤️❤️❤️❤️❤️❤️😍😍🥰🥰❤️❤️❤️❤️
Tamil song semma❤
Always ultimate tamil songs
സൂപ്പർ
Karinkaliyalle song paadiya ആളുടെ വോയ്‌സ് suppar
താത്തുട്ടി ❤️❤️🔥🔥😍😍
Good Program
Supar❤❤
Suppr mole❤
അടിപൊളി
Karimkali thallipoli entha kanichu kkoottanth...thathutti. sokam
സ്റ്റെപ്പും കൂടി വേണം എന്നാലേ അതിന് കുറച്ച് ഉണ്ടാവുള്ളൂ
Thathutty 🎉🎉🎉
Thathutty Addicted ❤
thathutty ❤❤
Thathoozzzz🎉🎉❤
Fire performance ❤❤
തുടക്കത്തിൽ എല്ലാവരും നന്നായി പാടും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ഇല്ലാത്ത സംഗതികളും ഇട്ട് ഓവറാക്കി സ്റ്റെജിൽ നിന്നും ആവശ്യം ഇല്ലാത്ത ഒച്ചയും ബഹളവും ഒക്കെ തുടങ്ങും പിന്നെ എല്ലാവരും റിമി ടോമി ആകും
Super
Nice ❤
സൂപ്പർ 🥰🥰🌹
❤️❤️❤️👌🏽👌🏽
👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿😂😂❤
താത്തുട്ടി സൂപ്പർ 😘😘😘😘
🔥🔥👍👍❤️❤️
karungaleyalle 13:58
❤️❤️❤️
❤❤❤
Yadionnkail ennta cash thricha tha
Njan vilichtta ne Etha call edukatha
Cash thanilkil nitta sherikum olla work ellavrum aryum
Ethentha nadan pattano kashtam vibra tion
Lahri thalkuvelvillathork evlumarude pattu kettal
Aswani nanayi padunna kuttiyànu aa കുട്ടിയുടെ പാട്ട് kelkatte. ഈ paduñavar ok kiliparinilkum.😂 Aa kuttiyekondu pàdiku
...ithil vere kurachu pattukar undaayirunnallo..avarokke evide...😢😢
Your sweet
എന്നെ ഈ ടീമിൽ എടുക്കുമെ
🎉🎉🎉🎉🎉🎉😂😂😂😊😊😊😊😊😊❤❤❤❤❤
ഇത് ആണോ നാടൻ പാട്ട്
Tamil songs super❤❤❤❤
Aarude mike cut cheyyana nee paranje
💥🔥🥵
Nee aarude mike cut cheyyana paranjee
17:03 ❤🎉
Nisee
Pattunna patteduth padikooday
Pattu kollamayialum vedila chechi cutnss pidikum a😂
Tamil🔥🔥🔥🔥
🙏