ശ്രീകുമാർ ചേട്ടാ pt7 oru സൂപ്പർ ആനയാണ്, അതിനെ പിടിക്കാൻ ഉള്ള പരിപാടികൾ ആണ് dr. Sakkariya sir അണ്ടറിൽ നടക്കുക ആണ് അതിന്റെ വീഡിയോ ഇടില്ലേ, പണ്ട് കൊലക്കൊല്ലി വീഡിയോ ചയ്തത് പോലെ, anyway always support ur channel 👍🏼
ആ പറയുന്ന മറുപടിയിൽ ... factual ആയി തെറ്റായതും മറ്റൊരാൾക്കു മാനഹാനി ഉണ്ടാക്കുന്നതുമാണെങ്കിൽ കട്ട് ചെയ്തല്ലേ പറ്റൂ. അവിടെ വ്യൂവേഴ്സിന്റെ കാഴ്ച്ച സുഖം മാത്രം നോക്കിയാൽ പറ്റില്ലല്ലോ. അതുകൊണ്ട് cut ചെയ്തതാണ്
@@Sree4Elephantsoffical മറ്റൊരാൾക്ക് മാനഹാനി ഉണ്ടാക്കുന്ന കാര്യമായതുകൊണ്ട് ആണ് കട്ട് ചെയ്തത് അത് അംഗീകരിക്കുന്നു നല്ല കാര്യം പിന്നെ ഞങ്ങൾ വ്യൂവേഴ്സിന്റെ കാഴ്ച സുഖം കൂടി നോക്കിയാലേ ചാനലിന് നിലനിൽപ്പ് ഉള്ളൂ
ആധികാരികമായ ചോദ്യങ്ങൾ മാത്രം ചോദിക്കാൻ നമ്മൾ നടത്തുന്നത് PSC പരീക്ഷയല്ലല്ലോ. ഒരു ആനപാപ്പാനെ ഇന്റർവ്യൂ ചെയ്യാൻ തയ്യാറാവുന്ന ആരും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ആവുകയും ചെയ്യും അത്. ചോദിച്ചു കഴിഞ്ഞല്ലേ സമയം പോവുമോ ഇല്ലയോ എന്നൊക്കെ നമുക്ക് അറിയാൻ കഴിയൂ.. ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള നല്ല ഒരുത്തരം കിട്ടാനും മതി. താങ്കളുടെ നിർദ്ദേശത്തെ പോസിറ്റീവ് ആയി എടുത്തത് കൊണ്ടാണ് അതിന് ഇങ്ങനേയും ഒരു വശം ഉണ്ട് എന്ന് സൂചിപ്പിക്കുന്നത്.
ചേട്ടന്റെ പരിപാടി കൾ സ്ഥിരം കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒരു കാര്യം പറഞ്ഞോട്ടെ.. ഉറക്കത്തിൽ കാണുന്ന സ്വപ്‌നങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ ഉള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കികൂടെ
ഹായ് ശ്രീയേട്ടാ. ശിവരാജൂന്റെയും മനോജ് ചേട്ടന്റെയും ഗോപാലകൃഷ്ണൻ ചേട്ടന്റെയും അൺ കട്ട് സെഗ്മെന്റ് എപ്പിസോഡ് എല്ലാം നന്നായി. അടുത്ത വീഡിയോ ഏതാണ് ചേട്ടാ? എന്നാണ് വരുന്നത്?
ഇദ്ദേഹം തിരിച്ചെത്തിയത് സന്തോഷം പക്ഷെ വിരമിച്ച് ഏറെ വർഷങ്ങൾക്ക് ശേഷം ഇദ്ദേഹം തിരിച്ചെത്താനിടയായ കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും ശിവരാജു ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ആനയല്ലേ അതുകൊണ്ട് ചോദിച്ചതാ
ശ്രീ ചേട്ടാ. നാട്ടാനകൾ എത്ര നാൾ കേരളത്തിൽ ഉണ്ടാകും എന്ന് അറിയില്ല. എന്നാലും അവസാനത്തെ ഒരു ആന ഉള്ളിടത്തോളം കാലം നിങ്ങടെ ഈ ചാനലിന് പ്രസക്തി ഉണ്ട്. കാണാൻ ആളും കാണും
@@gopanmenonanilkumar390 വരാതെ എവിടെ പോകാൻ ഇപ്പോൾ കളി വേറെ ലെവൽ ആണ് ബ്രോ... അച്ഛനും മോനും... പിന്നെ അവരുടെ സ്വന്തം തേവരും... കളത്തിൽ ഇറങ്ങിയിട്ടുണ്ട്.....
Mr. Gopalakrishnan Nair is a good pappaan. But his statement on Pappaan Pratapan Nair's death is not right for a Pappaan. He should think his Son is currently taking care of the same elephant. So I think it is not fair to make such statement.
ശിവരാജുന്റെ എപ്പിസോഡ് ചെയ്യാൻ തുടങ്ങി എല്ലാ നിലയിലും ചാനെൽ top ആയി
Iniyum top avanam
ശിവരാജുവിന്റെയും ഈ അച്ഛന്റെയും മകന്റെയും സ്നേഹം പൊളിയാണ് 😍😍😍😍
ഞങ്ങടെ പൊന്നാര ശിവരാജുവും❤ പിള്ള ചേട്ടനും മകൻ മനോജേട്ടനും ❤
അച്ഛൻ മകൻ ആത്മബന്ധം 😍😍😍
യീ ഗോപാലകൃഷ്ണൻ ചേട്ടന്റെ സംസാരം കേട്ടു ചിരിച്ചു ചിരിച്ചു ചാവും
ഇതുപോലത്തെ ഗജവീരൻ മാരുടെ uncuts segment ഇനിയും പ്രതീക്ഷിക്കുന്നു...✨️🙌🏻
ശ്രീകുമാർ ചേട്ടാ നല്ല അവതരണം 😊👌🏻
പൊന്നു മുത്ത് ❤❤❤❤😘😘😘😘😘
shivarajuvine innu kaviyoor poyi kandu adipoli 🥰🥰🥰🥰🥰
SREE 4 ELEPHANTS 🐘💖💖
ശ്രീ ഏട്ടൻ 💞💞💖💖🥰🥰
മനോഹരം ഏട്ടാ 🥰👌🏻👌🏻👍🏼
Sree4Eliphent NO 1 👌👌👌
Sree Etta adipoli video ❤️
Thank you so much ❤️
Thrikadavoor thevaraudea muthinu ashamsagal oum namashivaya oum sree mahadeva
Expecting more more more uncut segments @sreekumar etta 🤩
നല്ല എപ്പിസോഡ്. ശിവരാജുവിന്റെ കഥകൾ ഇനിയും വരണം
Shivaraju ❤❤❤❤
Sree etta super. Kollan Ramakrishnan chettanteyum kayakulam sarathinteyum vadanapalli suniyudeyum vedio edukkane .waiting aanu.💖💖💖👍👍👍👌
തൃകടവൂരപ്പൻ 🤍
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 👌👌🥰🥰💕💕💕💕💕💕💜💜🐘🐘🐘🐘🐘🐘
ചേട്ടൻ ഇ പറഞ്ഞത്ശരിയാണ് നമ്മുടെ കൈയ്യിൽ തന്നെ ഉണ്ടല്ലോ
Sivaraju❤❤❤❤❤
Thank you so much for your support and comment ❤️
Sivaraju ❤💕♥💖💗
ശ്രീകുമാർ ചേട്ടാ pt7 oru സൂപ്പർ ആനയാണ്, അതിനെ പിടിക്കാൻ ഉള്ള പരിപാടികൾ ആണ് dr. Sakkariya sir അണ്ടറിൽ നടക്കുക ആണ് അതിന്റെ വീഡിയോ ഇടില്ലേ, പണ്ട് കൊലക്കൊല്ലി വീഡിയോ ചയ്തത് പോലെ, anyway always support ur channel 👍🏼
സൂപ്പർ 👌👌👌
Good all the best
അച്ഛനെയും മകനയും ഒരുമിച്ച് നിർത്തി ഒരു എപ്പിസോഡ് ചെയ്യണം ശ്രീകുമാർ ചേട്ടാ ❤
Ok nokkam
ഇതും ഇതിന് മുൻപ് വന്നതും വളരെ ആവർത്തന വിരസത ഉണ്ടാക്കി. എന്നാലും സാരമില്ല. ഇനീം കാണാല്ലാ.
സൂപ്പർ എപ്പിസോഡ് 🌹
Super 👍
ശിവരാജു ❤️❤️❤️
Siva Raju HERO 💥💥💥
Sreekumarettan view's chodhikan aaghrahikunna karyam clr aayi chodhikun❤️
Ok
ഈരാറ്റുപേട്ട അയ്യപ്പന്റെ എപ്പിസോഡ് വേണം
New jen pappanmar ee episode onnu nallonam kananam .allathe Kure show kanikan vendi kuthipoki alakathe aa jeeviye snehathode kond nadakan padikanan.
നന്നായിട്ടുണ്ട് ❤
കുട്ടികൃഷ്ണൻ പിന്നെ ആറ്റിങ്ങൽ കാളിദാസൻ വല്ലഭൻ ഇവരെ കുറിച്ച് കൂടെ ചോദിക്കാമായിരുന്നു
Full complete aayo atho iniyum continue cheyyo
Sivaraju anayadi poorathinu und chetta😄
Ennanu pooram
Video edanee
@@anoopanoop6602 jan22
22-1-2023
ചിറക്കൽ മഹാദേവനെ കടലിൽ നിന്നും കരയ്ക്ക് കേറ്റിയ കാര്യം പറഞ്ഞപ്പോൾ അത് പൂർത്തിയാക്കാൻ സമ്മതിച്ച ഇല്ലല്ലോ
അതെ
ആ പറയുന്ന മറുപടിയിൽ ... factual ആയി തെറ്റായതും മറ്റൊരാൾക്കു മാനഹാനി ഉണ്ടാക്കുന്നതുമാണെങ്കിൽ കട്ട് ചെയ്തല്ലേ പറ്റൂ. അവിടെ വ്യൂവേഴ്സിന്റെ കാഴ്ച്ച സുഖം മാത്രം നോക്കിയാൽ പറ്റില്ലല്ലോ. അതുകൊണ്ട് cut ചെയ്തതാണ്
@@Sree4Elephantsoffical മറ്റൊരാൾക്ക് മാനഹാനി ഉണ്ടാക്കുന്ന കാര്യമായതുകൊണ്ട് ആണ് കട്ട് ചെയ്തത് അത് അംഗീകരിക്കുന്നു നല്ല കാര്യം പിന്നെ ഞങ്ങൾ വ്യൂവേഴ്സിന്റെ കാഴ്ച സുഖം കൂടി നോക്കിയാലേ ചാനലിന് നിലനിൽപ്പ് ഉള്ളൂ
Super
കേന്ദ്രസംസ്ഥാന സർവീസിൽ ജോലി കിട്ടിയിട്ടും ആനപ്പുറത്തേക്കേറിയ പാവം പാപ്പാൻ.
ippol aanayil keriyille onnu koode interview cheyyumo
Sonpur mela kuriche episodes cheyiyanam
Swapnam kandathu chodichu veruthe samayam kalayunnj.Aadhikaarikamaaya chodyangal chodikkaan karuthi vekkuka.Valichu neettaruthu.
ആധികാരികമായ ചോദ്യങ്ങൾ മാത്രം ചോദിക്കാൻ നമ്മൾ നടത്തുന്നത് PSC പരീക്ഷയല്ലല്ലോ. ഒരു ആനപാപ്പാനെ ഇന്റർവ്യൂ ചെയ്യാൻ തയ്യാറാവുന്ന ആരും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ആവുകയും ചെയ്യും അത്.
ചോദിച്ചു കഴിഞ്ഞല്ലേ സമയം പോവുമോ ഇല്ലയോ എന്നൊക്കെ നമുക്ക് അറിയാൻ കഴിയൂ..
ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള നല്ല ഒരുത്തരം കിട്ടാനും മതി.
താങ്കളുടെ നിർദ്ദേശത്തെ പോസിറ്റീവ് ആയി എടുത്തത് കൊണ്ടാണ് അതിന് ഇങ്ങനേയും ഒരു വശം ഉണ്ട് എന്ന് സൂചിപ്പിക്കുന്നത്.
ചേട്ടന്റെ പരിപാടി കൾ സ്ഥിരം കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒരു കാര്യം പറഞ്ഞോട്ടെ.. ഉറക്കത്തിൽ കാണുന്ന സ്വപ്‌നങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ ഉള്ള അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കികൂടെ
❣️🔥
Dreams are wishfulments fears etc......
രാജൂട്ടൻ പൊളിയല്ലേ 🥰🥰🥰
ഹായ് ശ്രീയേട്ടാ. ശിവരാജൂന്റെയും മനോജ് ചേട്ടന്റെയും ഗോപാലകൃഷ്ണൻ ചേട്ടന്റെയും അൺ കട്ട് സെഗ്മെന്റ് എപ്പിസോഡ് എല്ലാം നന്നായി. അടുത്ത വീഡിയോ ഏതാണ് ചേട്ടാ? എന്നാണ് വരുന്നത്?
ചോദ്യങ്ങളിൽ ഒരു പൂർണ്ണത കുറവ് അനുഭവപ്പെടുന്നത് എനിക്കു മാത്രമോ?'😢
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️🔥❤️🔥❤️🔥😘🐘💜👍
Puthiya vedio umayanalloor aanavalpidi kaanumo sir
Manshyan manshyanea etechu pogoom chadhikyum parahasikyum e mindapranigal adhu cheyathila
Nalloru koottaanu sivaraju gopalakrishnan maman manojettan
ശ്രീ ഏട്ടാ 😍😍😍
Sree Etta kayamkulam sarath video chayan patumangil onnu chayane
ചെയ്യുമ്പോൾ ഏതെങ്കിലും ഒരുത്തനയ്ക്ക് ഒപ്പം ചെയ്യുന്നതാവില്ലേ നല്ലത്
❤️❤️❤️
Open sivaraju steyil
ബാക്ക് ഗ്രൗണ്ട് മ്യൂസിക് അരോചകം.
ഷിബു .... അത് ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകരുമുണ്ട്.
Hallo sir, Pappanumayi kathakal paranjolu oppam aanaye loudly kanichal behu. khemavum. Ishtayillyannundo saralyanne Hanukkah.
ശ്രീകുമാർ ഏട്ടാ കാട്ടാനകളെ മയക്ക് വെടി വെക്കാറുള്ള മുത്തങ്ങയിലെ forest vetinery ഡോക്ടർ അരുൺ സക്കറിയയുടെ ഇന്റർവ്യൂ ചെയ്താൽ നന്നായിരുന്നു
shivarajuvinte puthiya video inyum veenam gopalakrishnan chettanteyum koode 🙏
Bakkil kannan chettan undallo
Aale eathe aanayil aane enne ariyo
👍👍👍
👌🧡💯
Thank you so much ❤️
💞💞💙💞💞
ചോദ്യം? ഉത്തരം പൂർത്തീകരിച്ചില്ല. ആന കടലിൽ ചാടിയ കാര്യം.. എന്തായി...?
♥️♥️🙏🙏🙏
ഇദ്ദേഹം തിരിച്ചെത്തിയത് സന്തോഷം പക്ഷെ വിരമിച്ച് ഏറെ വർഷങ്ങൾക്ക് ശേഷം ഇദ്ദേഹം തിരിച്ചെത്താനിടയായ കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരിക്കും ശിവരാജു ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ആനയല്ലേ അതുകൊണ്ട് ചോദിച്ചതാ
Views koottan vendiyano aana cheytha negative karyangal vendum veendum choyikkane
ശ്രീ ചേട്ടാ. നാട്ടാനകൾ എത്ര നാൾ കേരളത്തിൽ ഉണ്ടാകും എന്ന് അറിയില്ല. എന്നാലും അവസാനത്തെ ഒരു ആന ഉള്ളിടത്തോളം കാലം നിങ്ങടെ ഈ ചാനലിന് പ്രസക്തി ഉണ്ട്. കാണാൻ ആളും കാണും
Dushtanmar...chathodungiyal aanagal othiri kalam jeevikkum .
കുന്നത്തുർ രാമുവിൻ്റെയും
Ayyo
അത്രയും വലിയല്ല ജോലി കിട്ടീട്ടും പോവാതെ ആഗ്രഹത്തിന് പിന്നെലെ പോയി ജീവിതം അടിച്ചു പൊളിക്കുന്നു ഇങ്ങനെ ആയിരിക്കണം ആഗ്രഹം
ആകെ കൺഫ്യൂഷൻ ആയല്ലോ ശിവരാജുവിന് age ശെരിക്കും എത്രയാ ഞാൻ കെട്ടിട്ടുള്ളത് 40 ഉള്ളുവെന്ന
47 mukalil und
♥️👌😍🙏
ശ്രീകുമാർ ഏട്ടൻ ഞങ്ങളുടെ പൂരത്തിന് ആണ് ഗുരുവായൂർ നന്ദൻ 222222 ഏറ്റത് ഫെബ്രുവരി 26 ഞായർ 😊
ഞങ്ങളെ ക്ഷണിക്കുന്നില്ലേ...
@@Sree4Elephantsoffical ക്ഷണിച്ചിരുന്നു സ്പോൺസർ കിട്ടിയിട്ടില്ല അന്നെഷണം ആണ് 😶
വലിച്ചു നീട്ടുന്നത് അറിയുന്നുണ്ട്
💝💝💝💝💝💝💝💝💝💝💝💝💝💝💝💝
പോരട്ടെ ഇങ്ങോട്ട്
ഇല്ല, വരൂല 🤔
@@gopanmenonanilkumar390 വരാതെ എവിടെ പോകാൻ ഇപ്പോൾ കളി വേറെ ലെവൽ ആണ് ബ്രോ... അച്ഛനും മോനും... പിന്നെ അവരുടെ സ്വന്തം തേവരും... കളത്തിൽ ഇറങ്ങിയിട്ടുണ്ട്.....
@@beenarenjith1816 ഇതൊക്കെ എപ്പോ 🤔🤔🤔
Mr. Gopalakrishnan Nair is a good pappaan. But his statement on Pappaan Pratapan Nair's death is not right for a Pappaan. He should think his Son is currently taking care of the same elephant. So I think it is not fair to make such statement.
Yes .. absolutely right 👍
Ananakanikkathaningallakannaneizhameillaaa....
ഒന്നും മനസിലായില്ല. ഇങ്ങനെ ഇംഗ്ലീഷ് ലെറ്ററിൽ ആണ് എഴുതുന്നതെങ്കിലും വാക്കുകൾ gap ഇട്ട് എഴുതിയാൽ വായിക്കാൻ പറ്റിയേക്കും
Sreekumaretta ana kadalil chadiya karyam parayikkanjathentha
പറഞ്ഞതിൽ ഒരു പിശക് ഉണ്ടായിരുന്നു. മറ്റൊരു വ്യക്തിക്ക് മുറിവേൽക്കാവുന്ന ഒരു പിശക്. അതുകൊണ്ടാണ് ഒഴിവാക്കിയത്.
Paappaanu samsaarikkan ariyilla.. Sreekumar ettan maximum sremikunnudu 😅😅😅 17:40
ആവർത്തന വിരസത........ പല എപ്പിസോഡ് ചോദിച്ച അതെ ചോദ്യങ്ങൾ..... എപ്പിസോഡ് വലിച്ച് നിട്ടുന്നു
തുടർച്ചയായി ചെയ്യുമ്പോൾ .. ചിലപ്പോൾ സംഭവിച്ചേക്കാം.
Aha enna pinne Aana kulicho pullu thecho appi itto ethra milage kittum ennu chodikkam
Eannumkannundaeupinna. Avadhsranamkuraickkukaas...
Either you write in Malayalam or or English... this is really tough to follow
Maike.ശരിയല്ല
ശരിയാ ... വല്ലപ്പോഴും ഒരിക്കൽ അങ്ങനെ സംഭവിക്കുന്നതാണ്.
Sorry....
ഇങ്ങേര് കാലത്ത് പുട്ട് ആണ് കഴിച്ചത് എന്ന് തോന്നുന്നു
th-cam.com/users/shorts_FjJ5cowQ4M?feature=share
ശിവരാജു എരുമേലിയിൽ ❤️❤️
❤️❤️❤️