പദശുദ്ധി|psc malayalam|Malayalam grammer|Degree level prelims|Ldc Main|Psc Tips And Tricks

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Kerala PSC
    PSC Malayalam
    Malayalam grammar
    Degree level prelims
    LDC main
    TELEGRAM LINK
    t.me/psctipsan...
    PREVIOUS CLASSES
    • Digree level prelimina...
    #keralapsc
    #pscmalayalam
    #malayalamgrammer
    #ldc
    #degreelevelprelims

ความคิดเห็น • 51

  • @Psctipsandtricks
    @Psctipsandtricks  3 ปีที่แล้ว +5

    Q NO 8 അന്തശ്ച്ഛ7ദ്രം ആണുട്ടോ ശരി sorry for the mistake 🙏

  • @aboobackerkm6112
    @aboobackerkm6112 3 ปีที่แล้ว +4

    അക്ഷരങ്ങൾ വലുതായി എഴുതുക _ വായിക്കാൻ കഴിയുന്ന തരത്തിൽ - നന്ദി.

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +3

    ഹായ് mam ക്ലാസ്സ് ഇഷ്ട്ടപെട്ടു 👍👍👍👍😍😍😍🌹🌹🌹

  • @advaithsankar4327
    @advaithsankar4327 3 ปีที่แล้ว +3

    കൊള്ളാം സഹോ:
    ഞാൻ ചില
    W: ഗ്രൂപ്പിൽ ഷെയർ ചെയ്തു.
    പരമേശ്വരൻ്റെ അനുഗ്രഹത്താൽ മുന്നോട്ടു പോകു.

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว

    Misse Sooper class aanu ഇനിയും കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻❤❤❤🥰😍😍😍😍😍

  • @arunkavanthika9923
    @arunkavanthika9923 3 ปีที่แล้ว +1

    മനോഹരമായ അവതരണം മികച്ച ശൈലി

  • @akhilms7350
    @akhilms7350 3 ปีที่แล้ว +3

    Congrats chechu for 50k subs🥳🔥

  • @vishnuharidasan5323
    @vishnuharidasan5323 2 ปีที่แล้ว

    ടീച്ചറിന്റെ ക്ലാസുകൾ വളരെ മനോഹരമാണ് പക്ഷെ ഈ വീഡിയോയിൽ അക്ഷരങ്ങൾ കുറച്ച് ഡാർക്ക് ചെയ്തിരുന്നെങ്കിൽ നന്നായേനെ , പ്രത്യോഗിച്ച് താഴത്തെ വരികൾ .

  • @pscpadippi3969
    @pscpadippi3969 3 ปีที่แล้ว +2

    മലയാളം കുറച്ച് കൺഫ്യൂഷൻ ഉണ്ടാകുന്ന വാക്കുകൾ പഠിച്ചെടുക്കാൻ കുറച്ചു പാടാണ് എന്നാലും mam പഠിപ്പിക്കുമ്പോൾ നല്ലപോലെ മനസിലാവുന്നുണ്ട് 🙏

  • @abhiappu615
    @abhiappu615 3 ปีที่แล้ว +2

    Thanks ❤️❤️

  • @lukosesamuel344
    @lukosesamuel344 3 ปีที่แล้ว +2

    ബോർഡിലെ മലയാളം അക്ഷരങ്ങൾ വായിക്കുവാൻ പറ്റുന്നില്ല ഒന്ന് ക്ലോസപ്പ് ചെയ്താൽ ഉപകാരം ആയിരിക്കും. നന്ദി.

  • @amalkrishna681
    @amalkrishna681 3 ปีที่แล้ว

    Misse ithinte second part cheyyamo 🤗

  • @irene1867
    @irene1867 2 ปีที่แล้ว

    Thank you Mam 😊

  • @Gafoor_kc
    @Gafoor_kc 3 ปีที่แล้ว +1

    സൂപ്പർ 👌

  • @kannankochu2752
    @kannankochu2752 3 ปีที่แล้ว +1

    Super👌👌❤️

  • @vasanthi1317
    @vasanthi1317 3 ปีที่แล้ว +1

    Krachu valuthakky ezhuthanam mam

  • @shijithasudheesh9022
    @shijithasudheesh9022 3 ปีที่แล้ว +1

    അന്തശ്ഛിദ്രം അല്ലേ. ഉള്ളിലുള്ള വഴക്ക് എന്നാണ് അർഥം

  • @sudhisugathan7338
    @sudhisugathan7338 3 ปีที่แล้ว +1

    Nice class

  • @aravindakshannambiar2890
    @aravindakshannambiar2890 3 ปีที่แล้ว +1

    തിരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് ഇവ തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ

    • @shijithasudheesh9022
      @shijithasudheesh9022 3 ปีที่แล้ว

      തിരഞ്ഞെടുപ്പ് ആണ് ശരി. ഇല എല എന്ന് പറയുന്നത് പോലെ തെരഞ്ഞെടുപ്പ് എന്ന് പറയുന്നേ ഉള്ളൂ.

  • @anusinu213
    @anusinu213 3 ปีที่แล้ว +1

    8th one correct ano

  • @sharaf.n751
    @sharaf.n751 3 ปีที่แล้ว +1

    താങ്കളുടെ ജ്യേഷ്ഠൻ കഠിന ഹൃദയനാണോ?❤️

    • @Psctipsandtricks
      @Psctipsandtricks  3 ปีที่แล้ว

      എനിക്ക് ജ്യേഷ്ഠൻ ഇല്ല 😊

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 ปีที่แล้ว +1

    അക്ഷരം കുറച്ചു വലിപ്പത്തിൽ കാണിക്കൂ ദയവായി.

  • @renoreese9756
    @renoreese9756 3 ปีที่แล้ว

    Q.no.8th Answer Option D allee...

  • @kalyanikumar3937
    @kalyanikumar3937 2 ปีที่แล้ว

    Clear alla board

  • @dileepkkavattil2861
    @dileepkkavattil2861 2 ปีที่แล้ว

    കാണുന്നില്ല മാം😣

  • @THE-TRIPLES-123
    @THE-TRIPLES-123 2 ปีที่แล้ว

    വായിക്കാൻ പറ്റുന്നില്ല

  • @meenulife5069
    @meenulife5069 3 ปีที่แล้ว

    Onnum kanunila

  • @AshokAshok-ht1iw
    @AshokAshok-ht1iw 3 ปีที่แล้ว +5

    കുറച്ച് വലിപ്പത്തിൽ കാണിക്കൂ

  • @1strankan
    @1strankan 11 หลายเดือนก่อน

    Thank you mam💚

  • @sajeeshlijitha3106
    @sajeeshlijitha3106 2 ปีที่แล้ว

    Thanks......

  • @sreelakshmi9925
    @sreelakshmi9925 3 ปีที่แล้ว

    Good class