2006 Model Bullet 350 For Sale In TVM Excellent Condition Heavy Crank All Papers Clear ph.9895634650

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2024
  • 2006 Model Bullet Standard 350cc For Sale In Thiruvananthapuram, Excellent Condition, Heavy Crank, Second Owner, All Papers Clear, Expected Price 135000/- Buyers Contact ☎️9895634650#bulletforsale #oldmodelbullet #automobile #bullet
  • ยานยนต์และพาหนะ

ความคิดเห็น • 15

  • @jayaraj234jayaraj5
    @jayaraj234jayaraj5 หลายเดือนก่อน +2

    നല്ല വണ്ടി എന്ന് എടുത്തു പറയാൻ ഇല്ല.. കാരണം ഇത് നമ്മുടെ ബുള്ളറ്റ് രാജാവിന്റെ വണ്ടിയാണ്.വണ്ടികളുടെ ലുക്ക്‌ ലുക്ക്‌ എല്ലാം ഒരേ പോലെ ആയിരിക്കും

  • @tamilsuperscenes445
    @tamilsuperscenes445 หลายเดือนก่อน +1

    Super bullet with heavy crank keep rocking 💪💪👌👌👌👊

  • @kishorkumarkumar4610
    @kishorkumarkumar4610 26 วันที่ผ่านมา

    I am interested

  • @bijojoseph1659
    @bijojoseph1659 หลายเดือนก่อน

    Nice Bullet..👌 silencer ozhike.. baakiyellam stock condition aanu...👏 2006 ennu parayumbol company Crank weight ulla bullet aanalle...✌️

  • @roxymigurdia69
    @roxymigurdia69 หลายเดือนก่อน

    2006 model bulletinthe breather pipe avide vairlla.

    • @MasterProtvm
      @MasterProtvm  หลายเดือนก่อน +1

      ശരിയാണ് 2006 - 2010 വരെയുള്ള വണ്ടികൾക്ക് ബ്രീത്തർ പൈപ്പ് അവിടെ അല്ല വരുന്നത്
      ഇപ്പോ കാണുന്നത് ലൈറ്റിൽ കൊടുത്ത് മാറ്റി പിടിപ്പിച്ച സ്ഥലത്താണ് ( കാരണം ഇപ്പോൾ ഇരിക്കുന്ന ഭാഗത്ത് ബ്രീത്ത് പൈപ്പ് വന്നാൽ എൻജിനിലോട്ട് വെള്ളം ഇറങ്ങാതിരിക്കാൻ സഹായിക്കും, പഴയ സ്ഥാനത്താണ് ബ്രീത്ത്ർ പൈപ്പ് ഉള്ളതെങ്കിൽ അവിടുത്തെ ബ്ലാക്ക് ഓസ് കാലം ചെല്ലുമ്പോൾ
      വെടിച്ച് അതിനുള്ളിലൂടെ വെള്ളം എഞ്ചിനകത്ത് ചെല്ലും
      അത് ഒഴിവാക്കാൻ വേണ്ടിയാണ് ബ്രീത്ത്ർ പൈപ്പിന്റെ ഹോള് അടച്ചതിനുശേഷം ഈ സ്ഥാനത്തേക്ക് മാറ്റിയത് ) പഴയ വണ്ടികളിൽ എല്ലാം ഇവിടെ തന്നെയാണ് ഉള്ളത്

    • @roxymigurdia69
      @roxymigurdia69 หลายเดือนก่อน +1

      @@MasterProtvm ee preshnam ondayirunengil company enthina breather pipe inthe position mattan poye?

    • @roxymigurdia69
      @roxymigurdia69 หลายเดือนก่อน

      @@MasterProtvm ee preshnam ondayirunengil company enthina breather pipe inthe position mattan poye?

    • @MasterProtvm
      @MasterProtvm  หลายเดือนก่อน

      നമ്മൾ ഇവിടെ ഇരുന്നത് പറഞ്ഞിട്ട് കാര്യമില്ലല്ലോ വർഷങ്ങൾക്കു മുമ്പ് ഡിസൈൻ ചെയ്ത വണ്ടി 2010 ഡിസ്കണ്ടിന്യൂ ചെയ്തു
      ഓരോ വർഷവും വണ്ടി ഇറക്കുന്ന തോറും എന്തെങ്കിലും പുതിയ പരിഷ്കാരങ്ങൾ വണ്ടിയിൽ കൊണ്ടുവരാൻ റോയൽ എൻഫീൽഡ് ശ്രമിച്ചിരുന്നു അതിന്റെ ഭാഗമായിട്ട് ആയിരുന്നു പഴയ ഹെവി ക്രാങ്കുകൾ മാറ്റി വെയിറ്റ് കുറഞ്ഞ ക്രാങ്കുകൾ കൊണ്ടുവന്നിരുന്നു അതുപോലെതന്നെ എബിഎൽ എഞ്ചിനുകൾ കൊണ്ടുവന്നു നോക്കി അതുപോലെ ഒരു പരിഷ്കാരമായി കണ്ടാൽ മതി സഹോദര
      ​@@roxymigurdia69

  • @sunithkumar9204
    @sunithkumar9204 หลายเดือนก่อน

    Ee bullet vitto? Atho eppazhum kayyilundo

    • @MasterProtvm
      @MasterProtvm  หลายเดือนก่อน

      ഈ കാണുന്ന വണ്ടി പോയി വേറെ വണ്ടി വന്നിട്ടുണ്ട് 2006 മോഡൽ

  • @koyakutty7362
    @koyakutty7362 หลายเดือนก่อน

    കൊടുത്തിരിക്കുന്ന നമ്പർ യഥാർത്ഥത്തിൽ ആരുടേതാണ് ...
    ഗൂഗിൾ മീറ്റിൽ വിളിച്ചച്ചപ്പോൾ അറ്റൻഡ് ചെയ്തത് nandu വല്ല

    • @MasterProtvm
      @MasterProtvm  หลายเดือนก่อน

      കൊടുത്തിരിക്കുന്ന നമ്പര് നന്ദുവിന്റെ തന്നെയാണ് ഗൂഗിൾ മീറ്റിൽ വിളിക്കേണ്ട വാട്സാപ്പിൽ വിളിച്ചാലും കിട്ടും

    • @koyakutty7362
      @koyakutty7362 หลายเดือนก่อน

      Sorry whatsapp call saudiyil allowed alla bro...
      I sent message but no reply
      So what I can do ?

    • @MasterProtvm
      @MasterProtvm  หลายเดือนก่อน

      ​@@koyakutty7362botim കിട്ടും വിളിക്കാം