പാവം നടരാജൻ! പാർട്ടി ഓഫിസിൽ നേരത്തെ ചെന്നോ ആവോ! ഇന്ന് മുത്തിന് കിട്ടിയ അവസരങ്ങളെല്ലാം വളരെ സൂപ്പർ ആക്കി! തങ്കം ഇന്നും പൊളിച്ചു, പതിവ് പോലെ. സാഹചര്യത്തിനനുസരിച്ചുള്ള oxpressions വളരെ സുന്ദരമാക്കി! അഭിനന്ദനങ്ങൾ!
സന്തോഷം . അളിയന്മാർ വീണ്ടും പഴയ ഫോമിലേയ്ക്ക് വന്നു. എന്തായാലും ആരെഴുതിയാലും ഇന്നലത്തെ സ്ക്രിപ്റ്റ് നന്നായിരുന്നു പ്രത്യേകിച്ചും 'വഴക്കു പറയാൻ മറന്നു പോയൊ' എന്ന തങ്കത്തിന്റെ ആ ഒരു രംഗം . ഒരു സംശയം. ഈ പെൺപിള്ളേർ സാധാരണ അപ്പന്മാർക്കല്ലെ സപ്പോർട്ട് . സ്ക്കൂട്ടറിൽ പിടിച്ചു നിർത്തിയത് കൊണ്ട് ചോദിച്ചതാ ....
മഞ്ജു ചേച്ചി തങ്കം ആയി അഭിനയിക്കൂ, ഇപ്പോഴുള്ള എപ്പിസോഡുകൾ മുഴുവൻ തങ്കവുമായി യാതൊരു ബന്ധവുമില്ല... ഡയലോഗ് എന്തൊക്കെയോ വിളിച്ചു പറയുന്നു.. പഴയ തങ്കം ആയി തിരിച്ചു വരൂ..
true..me also fan of thangam... but recent episodes the character of thangam was not like old Aliyans episodes.. feeling like artificial acting.. something missing
സുരേഷ് പോലീസ് : അളിയോ... ക്ളീറ്റോ അളിയോ..... വാ ഇങ്ങ് പോരെ. കേരള പോലീസ് യൂസ് ലെസ്സ് ഒന്നുമല്ല സ്ട്രോങ്ങ് ആണ്, ഇപ്പോൾ മനസ്സിലായോ 😃 പെട്രോൾ തീർന്നതിനാൽ, മോഷ്ടാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സ്കൂട്ടർ അവിടുന്ന് എടുത്തോണ്ട് വന്നേച്ചാണ് കേരള പോലീസ് സ്ട്രോങ്ങ് ആണെന്ന് പറയുന്നത്. കുറ്റിക്കാട്ടീന്നു എടുത്തോണ്ട് വന്ന സ്കൂട്ടർ കാണിച്ചു, കേരള പോലീസ് സ്ട്രോങ്ങ് ആണെന്ന് പറഞ്ഞു, പോലീസിന്റെ വില കൂടി കളയല്ലേ 🙏
വിഷയ ദാരിദ്ര്യം നന്നായി മനസിലാക്കാം.. എന്തൊക്കെയോ കാണിച്ചു തടി തപ്പുന്നു.. വരുന്ന എപ്പിസോഡുകൾ എല്ലാം ക്ളീറ്റോയുടെ അഭിനയമികവിൽ കവിഞ്ഞു മറ്റാർക്കും അവസരം കൊടുക്കുന്നില്ല..
അളിയൻസിന്റെ ഇതുവരെ ഉള്ള ഫുൾ എപ്പിസോഡ് കണ്ടവർ ആരൊക്കെ? പ്ലീസ് ലൈക് 😍😍😍👍👍👍
@anviyas world of dreamz 👍
njanum
@@roshu5622 njanum
ഇതാണല്ലോ ഇപ്പോ പുതുതായിട്ട് തുടങ്ങിയ ലൈക് കിട്ടാനുള്ള കമന്റ്! 🤣🤣
👋
കുത്തിയിരുന്ന് അല്ലെങ്കിൽ കിടന്നുകൊണ്ട് കമൻറുകൾ വായിച്ചു വായിച്ചു അളിയൻസ് കാണുന്നവർ
👇👇👇ഇവിടെ😜😜😀😀✌️
കക്കുസിൽ ഇരുന്നു ഈ കമൻറ് വായിക്കുന്നവർ അവിടെ 👆👆👆
പാവം നടരാജൻ! പാർട്ടി ഓഫിസിൽ നേരത്തെ ചെന്നോ ആവോ!
ഇന്ന് മുത്തിന് കിട്ടിയ അവസരങ്ങളെല്ലാം വളരെ സൂപ്പർ ആക്കി!
തങ്കം ഇന്നും പൊളിച്ചു, പതിവ് പോലെ. സാഹചര്യത്തിനനുസരിച്ചുള്ള oxpressions വളരെ സുന്ദരമാക്കി! അഭിനന്ദനങ്ങൾ!
Aliyan.... U_ tubil mathram... Kanunnavar ooonn oodiii vanneeeyy🥰🥰
*℘ḙṽḙԻ ṽᾰᾰԻᾰттḙḙ!! 🔥💥🔥💥❤❤
അളിയൻ ഇതുവരെ ഫുൾ എപ്പിസോടും കണ്ടിട്ടുള്ളവർ . പ്ലീസ് ലൈക്
Ammaavante kalyana episoide veenamannullavae like
അനീഷേട്ടൻ മുത്താണ് ❤️❤️❤️
നടരാജന്റെ ഓട്ടം പൊളിച്ചു😂😂😂
Rhfhfvfhvccbcb👊🥶👊🥶🥶👊🥶👊🥶👊🤡👊🤡👊🤡👊👊🤡👊🤡🤡👊🤡👊👊🤡🤡👊👊🤡👊🤡👊🤡👊🤡👊🎉🤡🤡👊😵😫👊👊😫😫👊🤡👊👊🤡🤡👊👊🤡👊🥶👊🥶👊🥶👊🥶🎉🥶🎉🤡👊🎉🎉🎉🎉🎉🎉🎉🎉🤨😥👊👊😥😵🙈😵🤨👊👊🤨🤨🧐🙈🧐🧐🙈🧐🙈🙈🧐🧐🙈🧐🙈🧐🙄🧐🙈🧐🧐🙈🙈🧐🙈🧐🧐🙄🤨🧐🙈🧐🧐🙈🧐🙈🧐🙈🙈🧐🧐🙈🙄☹️🧐🙄😈🙄😈😈😥👊😥👊😥👊😥👊👊👊🙄🙄👊🙄👊👊😥😥👊👊😥😥👊👊😧👊😧👊😧😧👊👊😧👊😧👊😧😞😞🎉😿🎉😿🎉🎉😇👌😿👌😿👌😿👌😿👌😿👌😿👌😿👌👌👌👌👌👌👌👌👌👌😿👌😧👌😧😧👌👌😿😈😿😈😿😧😈😧👌👌😧😧👌😈😧😧😈😈😧😧👌👌😧👌👌👌😿😿👌😥😈😈😥😞👌😥👌😿👌😿👌👌👌😿😿👌👌👌😿😿👌👌😿👌😿😿👌👌😿👌😿👌😿👌👌👌👌👌👌😧👌😧👌😧👌😧😧👌😧👌👌😧👌😧😿👌👌😧😦😿😿👌👌😿😿😦👌😢😢😢😵😵😵😵😵😵🤕😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫
👊👌🏿👌🏿👌🏿🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🥶🥶🤠🥶🤠🥶😮🥶😮🥶😮😮🤠🥶😮🥶😮😒😮😒😮😒😒🤔🙉🤔🤔🙉😮🙉🤔🙉🙉🤔🙉🙉🙉🙉🤔🙉🤔🥶🤔🤔🥶🥶😮😮🙉🙉🤔🙉🤔🙉🤔🤔🙉🙉🤔🤔🙉🤔🙉🤔😒🤔😒😮😒🤔😒🤔😮😮😮🙉😮🙉😮😒😮😒😮🙉🙉🤔🙉🙉🤔🤔🙉🤔🤔🙉🙉🤔😮🙉🤔🙉🤔🙉😒👌🏿😓👌🏿👌🏿👌🏿😒👌🏿😒🙉🙉😯😯😧😯😧😯😧😮😮😮😮😮😥😥😥😥😟😟😟😟😟😟😦😮😮😮😮😮😮😮😮😮😮😮☹️☹️😢😢😩😩😢😢😩😩😢😢😩😯😯😫😢😫😢
👌👌😿😿😿👌🏿👌🏿👌🏿😓😓😓😓😓👌🏿😿😿😿😿😿😿😿😿😿😿😿😞😞😞😿😇😇👌🏿👌🏿😇👌🏿😇👌🏿😇😿😇😿😇😿😇😿😇😿😈😿😈😈😿😿😿😈😿😈😈😿😿😈😈😿😿😿😈👌😈🤡😈🤡😈🤨😈😈😿😈😿😇😿😇😿😇😿😇😿😇😇😿😇😿😿😇😿😇😇😿😿😇😇😿😇😿😿😇😿😇😇😞😓😓😓😈👌👌😈😈👌👌🤔😿😈😿😈😿😈😿😈😈😈😈😈😈😈😈😈😈👌👌😈👌😈👌😈😿😈😇😿😿😇🤒😿🤒😿🤒😿😇😿😇😿
😲😲😲😵😵😧😧😧😧😧😧😧😧😲😲😫😫😫😫🍁🍁😘👿😩🥱👿👻🥱👻🥱👻👻🥱
😆😆🤡😦😆😦😦😦😆😆🤡😅😅🤡🤣🙉😆🙉🤡🙉🤡🤡🙉😦🤡😦🤡🤣😦😦🤡😦🤡🤡😦🙉🙉🤣🍁🤡🍁🤡😫🤡😫🤡😫🤡😫🍁🍁🙉🙉😦😩😩🤡😩🤡😩🤡😩😩😩🤡😘🤡😘🤡🤡😘😘😘🤡🤡😘😘🤡😦🤡
മറന്ന് പോയതാണോ വഴക് പറയാൻ 😂😂... തങ്കം 😘
Lillye miss cheydu innu, muthu and tangam kalakki 🥰🥰👍👌 natarajan onnum parayanilla 😂😂😂
താക്കിളി മോൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👍
Full episode kandavar undo
ഞാൻ പതിവ് പോലെ comments വായിക്കാൻ വന്നതാണേ എപ്പിസോഡ് കുറച്ച് കഴിഞ്ഞു കണ്ടോളാം ഇപ്പോൾ time ഇല്ല 👍👍👍👍😍😍😍
😅😅😅😅
🤩🤩🤩😄😄
ലില്ലിയെ ശരിക്കും മിസ്സ് ചെയ്തു
സന്തോഷം . അളിയന്മാർ വീണ്ടും പഴയ ഫോമിലേയ്ക്ക് വന്നു. എന്തായാലും ആരെഴുതിയാലും ഇന്നലത്തെ സ്ക്രിപ്റ്റ് നന്നായിരുന്നു പ്രത്യേകിച്ചും 'വഴക്കു പറയാൻ മറന്നു പോയൊ' എന്ന തങ്കത്തിന്റെ ആ ഒരു രംഗം . ഒരു സംശയം. ഈ പെൺപിള്ളേർ സാധാരണ അപ്പന്മാർക്കല്ലെ സപ്പോർട്ട് . സ്ക്കൂട്ടറിൽ പിടിച്ചു നിർത്തിയത് കൊണ്ട് ചോദിച്ചതാ ....
നടരാജന്റെ ഓട്ടം പൊളിച്ചു 😃ക്ലിറ്റൊന്റെ ചെള്ളക്ക് ഒന്നു കൊടുക്കാൻ പറ്റുമോ കനക 🤦♂️
10.മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ
ഒന്ന് ഞെക്കിക്കെ ഇവിടെ കാണട്ടെ അളിയൻസിനെ എത്രത്തോളം ഇഷ്ടപ്പെടുന്നവരുണ്ടെന്ന് അറിയാൻ ഒരാഗ്രഹം
Nice
Nice
എന്ത് ഇഷ്ടപ്പെടാൻ... ഇവരാണോ ചിലവിനു തരുന്നത്...
@@noufalnoufalmanjeri6499 ni chilavin tharna aalkaare maathre ishtappedollu enthonaadaaa muthee
സൂപ്പർ പ്രോഗ്രാം. എല്ലാവരും തകർത്തു. അഭിനന്ദനങ്ങൾ.
Lilliyee miss cheythavarundoo🤗
Anish smile soo cute in the end....pawam cleeto
Superb! Kanakan മീശ പിരിക്കല്‍ 👌👌👌😍😍
അളിയൻസ് എത്തി. കാത്തിരുന്നവർ വേഗം വന്നോളൂ.
അളിയനും മച്ചാൻ മാരും അളിയത്തിയും മച്ചത്തിമാര് വന്നോ അടിപൊളി 😜✌️
Hi😆
alyan superanalle
എത്ര നല്ല അളിയൻസ് "നീണാൾ വാഴട്ടെ".
അളിയനല്ല ഇതുപോലെ ഞാനില്ലാത്തപ്പോ സ്‌കൂട്ടർ അടിച്ചു മാറ്റി കൊണ്ടുപോകുന്ന ഒരു മരുമകനുണ്ട് എനിക്ക്.😍
I badly needs an episode with nadarajan and muthuleksmi combo
എന്ത് പറഞ്ഞാലും ഗ്ലീറ്റൻസി നോട് തങ്കത്തിന് മനസിൽ നല്ല സ്നേഹമാ'
അങ്ങനെയാകണം ഭാര്യയും ഭർത്താവും '
ഗ്ലീറ്റൻസ് അല്ല ക്ലീറ്റസ് ആണ്
കനകന്റെ കൂടെ ഉള്ള പോലീസ് കാരന്റെ മുടി ഒക്കെ ഒന്ന് വെട്ടി പോലീസ് കാരൻ ആക്കിയാൽ കൊള്ളാം
Suresh പോലീസിന് പറ്റിയ ഹെയർ alla
ക്ളീറ്റോ എന്നും ഒരു ഉഡായിപുമായി വരും തലയും വാലുമില്ലാതെ അതങ്ങ് തീരും
Aliyan fans kerala💜💙
ക്ളീറ്റോ ഇടക്ക് ജഗതിയുടെ അനിയൻ ആണെന്ന് തോന്നും അഭിനയം കാണുമ്പോൾ....😂😂😂😂😂😂😂
സത്യം.. എനിക്കും തോന്നാറുണ്ട്..
പക്ഷെ അനുകരണമല്ല..Really natural..
യെസ് എനിക്കും തോന്നാറുണ്ട്
Yes
Don,t blame Cleatus.Because
his portion of the story is like that.Whatever he gets he act good
U absolutely correct.
எனக்கு ரொம்ப பிடிச்சிருக்கு 🌹🌹🌹
Thakili alias muthe adilpoli. Natural acting. Malayala cinema il lek bhavi vagdanam
ജീവിത ഗന്ധിയായിരുന്നു ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു, ശരിക്ക് സംഭവിക്കാറുള്ളത് പോലെ
Sooooper orupad eshttappetttu
Ansar natarajan team fan aarenkilum undo?
മറ്റുള്ളവരുടെ മുതല് അവരുടെ അനുമതി ഇല്ലാതെ ഉപയോഗിക്കാൻ പാടില്ല
Thatti koottu episode 👌👌👌
Natarajan super 🌷🌷🌷
എപ്പിസോഡ് കണ്ടു. ഇഷ്ടപ്പെട്ടു. സുപ്പെർ ആണ്. നല്ല ഓളം ണ്ടായിരുന്നു. എല്ലാരും അവരവരുടെ റോൾ ബംഗിയായി ചെയ്തു. Excellent. 🌹🌹🌹🌹🌹🌹🌹😍
മുത്ത് പൊളി
പറയുന്നതുകൊണ്ടൊന്നും തോന്നരുത്
ഡാഡിക്കു കൊറച്ചു കൂടുന്നുണ്ട്
ഡാഡിക്ക് കുറച്ചു അധിക്കുന്തം കൂടുന്നുണ്ട് 😂😂😂😂😂
Aliyanasinu കണ്ണ് തട്ടാതിരിക്കാൻ ആണെന്ന് തോന്നണു first ലെ, ആ song🤔
👌👍iajafkak
Jaj👌👍gogq🥰👍
Namada aliyans vanallo😍😍😍😍
സ്കൂട്ടറിന്റെ പുറകിൽ യാത്ര ചെയ്യന്നവർക്കും ഹെൽമെറ്റ് ഉപയോഗിക്കണം
നടരാജൻ ഓട്ടം രാജൻ 😃😃😃
Aliyan vs aliyan istamullavar Commande adichoo
ബീമാ പള്ളിയിലെ കൂട്ടുകാരൻ 'ഖുറേഷി '..😄😄😄
അടിപൊളി..👌👌🤣
ഇവിടുത്തെ (ഒമാൻ ) ഒരു tribe ന്റെ surname ആണ്..😄😄
Ansar fans...😍Mylachal
കൊള്ളാം..... എനി ക്കിഷ്ടമായി....ഈepisode
സ്വാഭാവികതയുള്ള അഭിനയം, അഭിനയമല്ല ജീവിക്കുകയാണ് എല്ലാവരും
ഈ പണ്ടാരം പിടിച്ച ക്‌ളീറ്റയെ തല്ലിക്കൊല്ലാൻ ആരുമില്ലേ..
നടരാജന്റെ ഓട്ടം 😃😃
Thakkili mutheeeeeeeeeeee😊😊😊😊😊😊😊😊😊😊😊
I have never seen such a feel good sitcom like aliyans.. Superb 👌 Team aliyans
Aliyan ella divasavum venam 😍
Cleetus ne vashalaakkunnathu thankam aanu. Ellathinum support aanu.
Lilli ellathathu kond oru rasullya 😭😭😭
വന്ന ഒരുലക്ഷം രൂപ മുഴുവൻ തീർത്തോ..ക്ലീറ്റോച്ചേട്ടാ......
ഞാനും അത് ഓർത്തു...
അതിനെ കുറിച്ചൊന്നും ഉണ്ണി മിണ്ടുന്നില്ലല്ലോ ?
ഇതുവരെ ഉള്ള എല്ലാ എപ്പിസോടും കണ്ടു ഞാൻ
മഞ്ജു ചേച്ചി തങ്കം ആയി അഭിനയിക്കൂ, ഇപ്പോഴുള്ള എപ്പിസോഡുകൾ മുഴുവൻ തങ്കവുമായി യാതൊരു ബന്ധവുമില്ല... ഡയലോഗ് എന്തൊക്കെയോ വിളിച്ചു പറയുന്നു.. പഴയ തങ്കം ആയി തിരിച്ചു വരൂ..
എനിക്ക് ഏറ്റവും ഇഷ്ട്ടം തങ്കത്തെയാണ്.. പക്ഷെ ഇപ്പോ അഭിനയിക്കുന്ന പോലെ ഫീൽ ചെയുന്നു..
true..me also fan of thangam... but recent episodes the character of thangam was not like old Aliyans episodes.. feeling like artificial acting.. something missing
True ..Appo enikku mathram alla ethu thoniyathalle
സത്യം ഇപ്പോൾ ഒരു naturality illa
Enikkum thonniyirunnu
ക്ലൈമാക്സിൽ kanakante ചിരിയും മീശ പിരിക്കലും 👌👌👌
മഞ്ജു ചേച്ചി -❤️
Wowwww nice
Alavalathi cleeto and thangam... 😂😂
സുരേഷ് പോലീസ് : അളിയോ...
ക്ളീറ്റോ അളിയോ..... വാ ഇങ്ങ് പോരെ. കേരള പോലീസ് യൂസ് ലെസ്സ് ഒന്നുമല്ല സ്ട്രോങ്ങ് ആണ്, ഇപ്പോൾ മനസ്സിലായോ 😃
പെട്രോൾ തീർന്നതിനാൽ, മോഷ്ടാവ് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സ്കൂട്ടർ അവിടുന്ന് എടുത്തോണ്ട് വന്നേച്ചാണ്
കേരള പോലീസ് സ്ട്രോങ്ങ് ആണെന്ന് പറയുന്നത്.
കുറ്റിക്കാട്ടീന്നു എടുത്തോണ്ട് വന്ന സ്കൂട്ടർ കാണിച്ചു, കേരള പോലീസ് സ്ട്രോങ്ങ് ആണെന്ന് പറഞ്ഞു, പോലീസിന്റെ വില കൂടി കളയല്ലേ 🙏
Kidu 😁😁😁😁😁😁😁😁😁😁😁
ഇങ്ങനെ കുറെ ജന്മങ്ങൾ ഉണ്ട് സ്വയം നന്നാവുകയും ഇല്ല.. ശിക്ഷ ഉടനടി കൊടുത്തുകൊണ്ട് ഓരോ എപ്പിസോഡ് അവസാനിപ്പിക്കുക. എന്നാലെ ക്ലീറ്റസ് ജന്മങ്ങൾ പഠിക്കു
ക്‌ളീറ്റോയൂടെ ലോകത്ത് ഇല്ലാത്ത അവകാശം പറച്ചിൽ കൂടുതൽ ആണ്
കൊള്ളാം കേട്ടോ....💯❤️
മുത്ത് പൊളിയാണ്
പൊളിച്ച് 🌷🌷🌷
Kanakan super acting
Kerala police super 😀
ബിമ പള്ളിയിൽ ആരെന്നു കുറേഷിയോ അത് കൊള്ളാം എന്തെല്ലാം കേൾക്കണം ! പാവം നടരാജൻ ഓടിയേടത്തു ഇനി പുല്ല് കിളിർ ക്കില്ല
Adipoli Action nd Comedy Love you all
All the best of luck ❤
ലില്ലി ഇല്ലാത്തതുകൊണ്ട് ഒരു രസവും ഇല്ലായിരുന്നു
തീം സോങ്ങിന് അനിമേഷൻ വീഡിയോ ആണ് നല്ലത്
Yes
ഏയ് അത് വേണ്ട ബോർ ആയിരിക്കും
ശെരിക്കും ക്ളീറ്റോയോട് ദേഷ്യം വന്നുതുടങ്ങി എന്നും ഉടായിപ്പ് തന്നെ.
Outstanding episode
ഫുൾ എപ്പിസോഡ് കാണും
Camera crew lighting സംവിധാനം സൂക്ഷിച്ചു കൈകാര്യം ചെയ്യാനായി നോക്കണം.ഇടക് light കണ്ട്
Aliy
വിഷയ ദാരിദ്ര്യം നന്നായി മനസിലാക്കാം.. എന്തൊക്കെയോ കാണിച്ചു തടി തപ്പുന്നു.. വരുന്ന എപ്പിസോഡുകൾ എല്ലാം ക്ളീറ്റോയുടെ അഭിനയമികവിൽ കവിഞ്ഞു മറ്റാർക്കും അവസരം കൊടുക്കുന്നില്ല..
ക്‌ളീറ്റോ പൊളിച്ചു,👍👍എല്ലാവരും സൂപ്പർ 👍👍💞
Epozhum pole inum adipoli👍
Nice...............
7:00 mint തങ്കവും മുത്തും നല്ല ബോറായി അഭിനയിച്ചു... ക്ലിറ്റോയേ മലയാറ്റൂർ ഒന്ന് കേറ്റാമായിരുന്നു😀
ലില്ലി ചേച്ചി ഇല്ലാതെ ഒരു രസമില്ല
correct
Kidukiii thimurthiii kalakiii 😇✌️
ക്ളീറ്റോ ഓവർ ആണ്..... വെറുപ്പീരു...
കുറച്ചും കൂടി നന്നാക്കാൻ ഡയറക്ടർ sir നോക്കണം
Kleeto nanom manaomillatha ahangari. Ayal kanikkunnathinokke eallarum support
Nallu thoppi eduttu chadunnadu kanan nalla rasam und 0:13
Santhoshakanatte
Intro 😮🤐💥
Ansar ne nalla dress ane ellam.
ആളുകൾക്കു പേര് ഇട്ടിരിക്കുന്നത് അത് വിളിക്കാനാണ് തങ്കം എല്ലായ്‌പോഴും കനകനെ എടാ എന്ന് വിളിക്കുന്നു എടാ എടി എന്നല്ലാതെ തങ്കം വിളിക്കില്ല
Good episode
സൂപ്പർ എപ്പിസോഡ്
Nadarajan🤣🤣