തമിഴ് ട്രാക്ക് റെക്കോർഡുകൾ പറയുന്ന നഗ്നസത്യങ്ങൾ | Mammootty |Cinema Uyir

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 34

  • @iliendas4991
    @iliendas4991 3 วันที่ผ่านมา +16

    അന്നും ഇന്നും എന്നും മമ്മൂക്ക 👍👌❤️❤️❤️👍👌

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 3 วันที่ผ่านมา +18

    Mammookka the legend 💐💐👌

  • @Adiladhi-i4o
    @Adiladhi-i4o 3 วันที่ผ่านมา +12

    നാട്ട്യ കലയുടെ രാജസിംഹാസ്സനം കീഴടക്കിയ അതുല്ല്യ പ്രതിപ മലയാളത്തിന്റെ മുത്ത് ഇന്ത്യയുടെ സ്വത്ത് മെഗാസ്റ്റാർ മമ്മൂക്ക 👍🏻👍🏻

  • @AKsandeep
    @AKsandeep 17 ชั่วโมงที่ผ่านมา +1

    അന്നും ഇന്നും എന്നും Megastar മമ്മൂട്ടി 😍🔥

  • @sreekumariammas6632
    @sreekumariammas6632 3 วันที่ผ่านมา +6

    മമ്മൂക്ക അന്നും ഇന്നും ഒരു വ്യത്യാസവും ഇല്ല . അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤

  • @sreekumariammas6632
    @sreekumariammas6632 3 วันที่ผ่านมา +13

    മമ്മൂക്കടെ ആനന്ദം നമ്മുടെ വാത്സലൃം പോലെ ഒരുസിനിമയാണ് .അതിൽ തിരുപ്പതി ( മമ്മൂക്ക) യെ ആരും ഇറക്കി വിടുന്നില്ല. സ്നേഹയും അബ്ബസും ( കണ്ണൻ) ഒന്നിപ്പിക്കുന്നതാണ് climaxe . Happy end . അഴകൻ നല്ല പടമാണ് . Mejar Bala ( retired military) Mammookka ഗംഭീര അഭിനയമായിരുന്നു .❤ അതിലാണ് അജിത്തിന് ആദൃമായി അഭിനയിക്കാൻ മമ്മൂക്ക അവസരം കൊടുപ്പിച്ചത് . മക്കളാച്ചിയിലെ മുഖ്യമന്ത്രി സേതുപതി അരസിയയിലെ Chandrasehar IAS കാർമേഘം മൂവിയിലെ കാർമേഘം അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ തമിഴർക്ക് മമ്മൂക്ക കൊടുത്തിട്ടുണ്ട് .ദേവരാജൻ ഏറ്റവും നല്ലത് .

  • @FaizalRahman-gr8hf
    @FaizalRahman-gr8hf 4 วันที่ผ่านมา +18

    ബ്രോ the കിങ് നെ കുറിച് ഒരു വീഡിയോ ചെയ്യണം. തിരുവനന്തപുരം ധന്യ രമ്യ തിയേറ്റർ ജനസാഗരം ആക്കിയ സിനിമ

  • @FaizalRahman-gr8hf
    @FaizalRahman-gr8hf 4 วันที่ผ่านมา +9

    സൂപ്പർ

  • @jaleelchand8233
    @jaleelchand8233 3 วันที่ผ่านมา +41

    തമിഴ്നാട്ടുകാർ ശരിക്കുള്ള അഭിനയം എന്തെന്ന് കാണിച്ചുകൊടുത്തത് മമ്മൂട്ടി യാണ്.അതുവരെ അവർക്ക് കണ്ണുതുറിപ്പിക്കുന്നതൂം ഓവർ ആക്കി ചളമാക്കുന്നതും കാണാനായിരുന്നു വിധി.ഇപ്പോഴും ആ കാര്യത്തിൽ ദുൽഖറും മമ്മൂട്ടിയും അവർക്ക് അതിശയമാണ്.

    • @ShameerQatar-g4q
      @ShameerQatar-g4q 3 วันที่ผ่านมา +2

      Yes ❤❤❤❤❤

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 3 วันที่ผ่านมา +2

      Yes

    • @jacobjacob6334
      @jacobjacob6334 2 วันที่ผ่านมา

      Aviduthe language culture okke different aanu. Mammotty polum dalapathy polulla cinemayil tamizharku ishtapedan ichiri muscle pidicha act cheythath. Tamil infistryil sathyan Prem nazir okke kazhiv theliyichittundu. Tamil filmil sherikulla acting natural performance Kanan best mohanlal in iruvar..dulkar 😂😂...avide Kamal Hasan Vikram Surya thudangiya national awards meficha legends undu. Plastic nte acting kandal avar njettilla..nagesh prakash Raj raghuvaran....mammotty kum.mumbe avide abhinayich thakartha malayaliyaya reghuvaran...Anjali polulla chitrangalil over acting illathe super aayi act cheytha reguvaran.....mammotty ku mumbum undu athinu sheshavum undu....

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 2 วันที่ผ่านมา

      @@jacobjacob6334 മോഹനന്റെ iruvar 🙏🏻🙏🏻🙏🏻🙊🙊🙊😂😂😂എട്ടു നിലയിൽ ഊം..... 😂

    • @jaleelchand8233
      @jaleelchand8233 2 วันที่ผ่านมา

      @@jacobjacob6334 അപ്പോൾ അവരുടെ രീതി കൂടുതലും ഓവർ ആണെന്ന് സമ്മതിച്ചു അല്ലെ?

  • @raj50006
    @raj50006 2 วันที่ผ่านมา +1

    Nazir sir ❤

  • @ValsalaViloppilly
    @ValsalaViloppilly 3 วันที่ผ่านมา +5

    Kalyana then nila....ippozhum almost daily orikkalenkilum njan kelkkunnundu.

  • @francissham872
    @francissham872 4 วันที่ผ่านมา +5

    👍👍👍

  • @jayarajcg2053
    @jayarajcg2053 2 วันที่ผ่านมา +2

    Mammootty's biggest hit in Tamil was anandam

  • @faris8351
    @faris8351 4 วันที่ผ่านมา +2

    ❤❤❤

  • @latheefpurayil51
    @latheefpurayil51 วันที่ผ่านมา

    Good 👍👍👍👍

  • @manump2972
    @manump2972 2 วันที่ผ่านมา +1

    Athepole Suresh gopi sir inte cinemakal anya naattil valare hittukal aayirunnu ennu kettittund...Oru video cheyyamo ...

  • @sivanc.k.4950
    @sivanc.k.4950 วันที่ผ่านมา

    ❤❤❤

  • @noormuhammedibnu5226
    @noormuhammedibnu5226 7 ชั่วโมงที่ผ่านมา

    നമസ്കാരം

  • @jojijoseph8438
    @jojijoseph8438 2 วันที่ผ่านมา +2

    കംപ്ലീറ്റ് ആക്ടർ എത്ര പടം വിജയിച്ചു

  • @FirozkhanKhan-op9ug
    @FirozkhanKhan-op9ug 8 ชั่วโมงที่ผ่านมา

    ഒരു വേറെ ഭാഷ നടനും കിട്ടാത്ത ഒരു മേൽകൈ മമ്മൂട്ടി എന്ന ഒരു പ്രതിഭക്കു കിട്ടി രജനിക്കും മേലെ വലിയ റോളാണ് മമ്മൂട്ടിക്കു ദളപതിയിൽ കിട്ടിയത്

  • @gireeshgireesh9407
    @gireeshgireesh9407 9 ชั่วโมงที่ผ่านมา

    മമ്മൂട്ടിക്ക് തമിഴിലെ എല്ലാ പടവും ഹിറ്റാണ് ആകെ ഒന്ന് രണ്ട് Sports മാത്രമേ ഉള്ളൂ എതിരും പതിരും ജൂനിയർ സീനിയർ അങ്ങനെ രണ്ടു പടങ്ങൾ തോന്നുന്നു

  • @basheerkung-fu8787
    @basheerkung-fu8787 3 วันที่ผ่านมา +3

    🎉🎉🎉

  • @jayarajcg2053
    @jayarajcg2053 2 วันที่ผ่านมา

    kandukonden kandukonden was not at all blockbuster it did only average at the time it got released many people have misunderstood this actually

  • @jayarajcg2053
    @jayarajcg2053 2 วันที่ผ่านมา +1

    Mounam sammatham did only average at box office vro

  • @shemeeribrahim5099
    @shemeeribrahim5099 3 วันที่ผ่านมา +3

    Deleeeeeeeeeeeeet. This vedio. Toxic fan's.. Now.... 😮😮😮😮