ബ്ലൗസ് അളവെടുക്കാൻ പഠിക്കാം blouse measurment malayalam/ബ്ലൗസ്സിൽ നിന്ന് എങ്ങനെ അളവെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ബ്ലൗസ്സിൽ നിന്ന് അളവെടുക്കാൻ പഠിക്കാം
    ബ്ലൗസ്സിൽ നിന്ന് എങ്ങനെ അളവെടുക്കാം
    ബ്ലൗസ് അളവെടുക്കാം
    #blousemeasurment
    #blousemeasurements
    #blousemeasurementmalayalam
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

ความคิดเห็น • 65

  • @sinivijayan1207
    @sinivijayan1207 ปีที่แล้ว

    Super sir

  • @RobinArouje
    @RobinArouje ปีที่แล้ว

    Very useful videos thanku sar.stiching padichittillatha njan swanthamayi stich cheyunnu.

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +1

      അഭിനന്ദനങ്ങൾ 👍👍👍

  • @DeviSree-g5y
    @DeviSree-g5y 3 หลายเดือนก่อน +1

    Blouse അളവ് എടുക്കുന്നതിനോടൊപ്പം ഒരു തുണിയിൽ ആ അളവ് അടയാളപ്പെടുത്തി കാണിക്കുന്നതായിരിക്കും നല്ലത്.

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Ok🥰

  • @waitingmydreams4818
    @waitingmydreams4818 ปีที่แล้ว

    ആദ്യമായി കാണുകയാ sub ചെയ്തു 😍. ബ്ലൗസിന്റെ ഫ്രന്റ്‌ ഭാഗം കട്ടിങ്ങും സ്റ്റിച്ചിം കൂടെ ഒന്ന് കാണിക്കാവോ pls

    • @waitingmydreams4818
      @waitingmydreams4818 ปีที่แล้ว

      എല്ലാ ഭാഗങളും ക്രിത്യമായി മനസിലായി എന്നാലും ഒരു തുണിയിൽ ഇത് പോലെ അളവെടുത്തു മുറിച്ചു കാണിക്കാവോ.

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Ok ഓരോ പാർട്ടിന്റെയും വീഡിയോ വേറെ വേറെയായി ചാനലിൽ തന്നെ ഉണ്ട്

  • @pushpavathi4982
    @pushpavathi4982 ปีที่แล้ว +1

    Thank you sir. നല്ല വണ്ണം മനസിലാവുന്നുണ്ട്. 👌👌👌

  • @annmariyajoseph9230
    @annmariyajoseph9230 ปีที่แล้ว +1

    Light colour blouseanekil kurachukude clearayikanamayirunnu

  • @geethavirunnukandi3189
    @geethavirunnukandi3189 ปีที่แล้ว

    നല്ല പോലെ മനസ്സിലാവുന്നുണ്ട്

  • @SirajudeenIsmail
    @SirajudeenIsmail ปีที่แล้ว +1

    Thankyou ❤️❤️

  • @sheebavp1626
    @sheebavp1626 ปีที่แล้ว

    Super Bro

  • @bessycharles4563
    @bessycharles4563 ปีที่แล้ว +2

    Nice stitching,nice cutting,nice teaching, very good 👍

  • @geethanoushar6918
    @geethanoushar6918 ปีที่แล้ว

    Valare upakaram sir

  • @sudhapk224
    @sudhapk224 ปีที่แล้ว +4

    എത്ര തവണ കണ്ടാലും മതിയാവില്ല സാറിന്റെ videos. ഇതുപോലെ യാണ് ഇപ്പൊ thykkarullathu. Stitch ചെയ്തു കഴിഞ്ഞത് length കൂട്ടാൻ പറ്റുമോ sir.

  • @bincychacko2742
    @bincychacko2742 ปีที่แล้ว

    Super

  • @mayavijayakumar3525
    @mayavijayakumar3525 ปีที่แล้ว

    നല്ല ഉപകാരപ്രദമായ vedio Sir

  • @ambujapramod6183
    @ambujapramod6183 ปีที่แล้ว

    ❤❤❤

  • @abhinavam-jz6pi
    @abhinavam-jz6pi ปีที่แล้ว

    Helo sit❤❤❤❤

  • @beethacollins
    @beethacollins ปีที่แล้ว

    ഇങനെഅളവെടുത്തിട്ട് കട്ട് ചെയ്യുന്ന വിഡിയോ ഉണ്ടോ

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ഇതിന്റെ കട്ടിങ് സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട്

  • @nishadileep8410
    @nishadileep8410 ปีที่แล้ว +1

    Body measurment എടുക്കുന്നത് കാണിക്കാമോ

  • @SeenaNavas-h5s
    @SeenaNavas-h5s ปีที่แล้ว

    നോക്കി ഇരിക്കുകയായിരുന്നു, സന്തോഷം ബ്രോ 🥰

  • @sworld301
    @sworld301 ปีที่แล้ว +2

    Sir ഇങ്ങനെ പിടിക്കുമ്പോൾ കഴുത്തിക്കo കൂടുതൽ ഉള്ള ബ്ലൗസിന്റ് വണ്ണം പിടിക്കുമ്പോൾ കഴുത്ത് അകന്ന് വരില്ലേ അപ്പോ എന്ത് ചെയ്യും

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +1

      Athinte vedio cheyyam 👍

  • @deepashaji588
    @deepashaji588 ปีที่แล้ว

    എനിക്ക് എത്ര തവണ കണ്ടാലും മനസിലാകാത്തത് ഡാർട്ട് ഇടുന്നതാണ്. അത് എങനെ അടിച്ചാലും എനിക്ക് ശരിയാവുന്നില്ല. അത് ഒന്നുടെ പറഞ്ഞു തരോ. തരോ. ബ്ലൗസ് stichu ചെയ്യാൻ പഠിച്ചത് സാറിന്റെ videos കണ്ടതിനു ശേഷമാണ്

  • @Axwin1234
    @Axwin1234 ปีที่แล้ว

    👍👍😊

  • @prasannavakayad2506
    @prasannavakayad2506 ปีที่แล้ว

    👍

  • @lekshmisurya-
    @lekshmisurya- ปีที่แล้ว

    തയ്യകൂലി കൂടി പറഞ്ഞതരമോ😊

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +1

      പല സ്ഥലങ്ങളിലും കൂലി വ്യത്യാസം ആയിരിക്കില്ലേ...

    • @lekshmisurya-
      @lekshmisurya- ปีที่แล้ว

      @@MIRACLEBRO എന്നാലും എത്ര വാങ്ങണം എന്ന് അറിയില്ല അതുകൊണ്ട് ചോദിച്ചതാണ്😊

    • @waitingmydreams4818
      @waitingmydreams4818 ปีที่แล้ว +1

      ലൈനിങ് ഇല്ലാതെ ബ്ലൗസ് ഞങ്ങളുടെ ഇവിടെ ഒക്കെ 150,170. ടൗണിൽ 200,250 ഒക്കെ.

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +1

      നമ്മൾ ഓർഡിനറി 200/ലൈനിങ് 250-300

  • @susydevasia
    @susydevasia ปีที่แล้ว

    Sholder, neck akalm,sleev regal ithonnum kanichillalo mashe,,mashe oru 40 sixe blouse ,,,blousil ninnum aleveduthu cutting and stiching,,vishathamayi oru point polum skip cheyyathe video idamo,,,,ithil first chest alevedukkunnath othiri praveshyam averththichu time waste akunnund appo yenthokkeyo parayan vittu poyathu pole videoyil feel cheyunnu.

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Sholder neck armhole alavukal chest alavil ninnanu kandethuka

  • @hashimhashim6862
    @hashimhashim6862 ปีที่แล้ว +1

    ഷോൾഡറിന്റെ അളവും നെക്ക് വിടത്തും എങ്ങനെ എങ്ങനെ കണക്കാക്കും

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      വീഡിയോ ചെയ്യാം

  • @sindhus8102
    @sindhus8102 ปีที่แล้ว

    Hai sir stiching padipikindo????

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ഓൺലൈൻ ക്ലാസ്സ്‌ aano

    • @sindhus8102
      @sindhus8102 ปีที่แล้ว

      @@MIRACLEBRO athe

  • @shinasanthosh4832
    @shinasanthosh4832 ปีที่แล้ว

    Thankyou 👍

  • @rajeshvarghese129
    @rajeshvarghese129 ปีที่แล้ว

    👍👍

  • @SouminiShibu
    @SouminiShibu ปีที่แล้ว

    Thank u sir 🙏