സൂപ്പർ ഡ്രസ്സുകൾ ആണല്ലോ ഇന്നത്തെ വീഡിയോ ഏറ്റവും കൂടുതൽ ഭംഗിയുള്ള ഡ്രസ്സുകൾ ആണ് എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് പക്ഷേ എനിക്ക് ഇന്നത്തെ വീഡിയോയിൽ കാണിച്ച കൂടുതൽ ഇഷ്ടപ്പെട്ടു സൂപ്പർ കളക്ഷൻ
വീഡിയോയിൽ ചേച്ചി ഡീറ്റെയിൽസ് എല്ലാം വളരെ ക്ലിയർ ആയി പറയുന്നുണ്ട്. അത് തന്നെയാണ് ഓരോ കസ്റ്റമേഴ്സിനും ആവശ്യം. Kurtis ചേച്ചി ബിയർ ചെയ്ത് കാണിക്കുന്നത് കൊണ്ട് അതിന്റെ ഭംഗിയും അറിയാൻ സാധിക്കുന്നു. കസ്റ്റമേഴ്സിനോടും സ്വന്തം ജോലിയോടും ആത്മാർത്ഥത കാണിക്കുന്ന ഫാത്തിമ എന്ന ഈ ചാനലിന് ഏറ്റവും വേഗം തന്നെ നിറയെ സബ്സ്ക്രൈബ് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Masha Allah super collection s ❤❤ adipoli code set ellam onnononn mecham Ella vedio sum mudangathe kanarund like and share chaithittund insha allah adutha vediosinayi katta waiting ❤❤❤❤
എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌👌കളക്ഷൻ... ഇന്ന് റൊമ്പറും ഉണ്ട്.... എന്നും വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം... മനസ്സിനും കണ്ണിനും ഒരുപോലെ സന്തോഷം നൽകുന്ന ഫാത്തിമാസ് വേൾഡ് എന്നും ഉയരങ്ങളിൽ എത്തട്ടെ
ഹായ് ഇത്ത....❤❤എല്ലാ കളക്ഷൻസും ഒരുപാട് ഇഷ്ടം ❤നിങളുടെ എല്ലാ വീഡിയോസും skip ചെയ്യാതെ കാണുന്ന ഒരാളാണ് ഞാൻ. സത്യമായിട്ടും നല്ല രസമാണ് കണ്ടിരിക്കാൻ ❤ ഞാൻ പർചേയ്സ് ചെയ്തിട്ടുണ്ട്....ഞാൻ വിചാരിച്ചിരുനന തിനേലും സൂപറായിരുനനു❤പ്രയ്സ് കുറഞ്ഞ താവടെ അതും നല്ല കോളിറ്റി യാണ് മെറ്റീരിയലും നല്ലതാണെ...ആർക്കും ധൈര്യമായി പർചേയ്സ് ചെയ്യാം...❤❤❤
എന്നും കളർ ഫുൾ ഐറ്റംസ് കൊണ്ട് വരുന്നതാണ് മറ്റു ചാനലുകളിനിന്നും fathimas നെ വ്യത്യസ്ത മാക്കുന്നത്.. കൂടാതെ വിലയും കുറവ്..... പിന്നെ എടുത്തു പറയാനുള്ള ഒരു കാര്യം.... Reply അല്പം വൈകിയാലും നമ്മൾ ചോദിക്കുന്ന ഏത് ഡീറ്റൈൽസും ക്ഷമയോടെ പറഞ്ഞു തരുന്ന ഇത്തയുടെ സ്റ്റാഫിനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍.. Keep going... ബിസിനസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻
Kayyil cash ellakkilum സ്ഥിരമായി vedio kaanum❤❤❤
കാത്തിരിക്കുകയായിരുന്നു. എന്നും കാണാറുണ്ട്. നല്ല കളക്ഷൻ ഇത്രയും വിലക്കുറവിൽ കൊടുക്കുന്ന നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ ❤️
Resellersn kitumo
എല്ലാവരെയും മനം മയക്കുന്ന കലക്ഷൻസ് ആയിട്ടാണല്ലോ ഇന്നും വന്നിരിക്കുന്നത്💕💕💕 എല്ലാം അടിപൊളിയായിട്ടുണ്ട് 💕
സൂപ്പർ ഡ്രസ്സുകൾ ആണല്ലോ ഇന്നത്തെ വീഡിയോ ഏറ്റവും കൂടുതൽ ഭംഗിയുള്ള ഡ്രസ്സുകൾ ആണ് എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് പക്ഷേ എനിക്ക് ഇന്നത്തെ വീഡിയോയിൽ കാണിച്ച കൂടുതൽ ഇഷ്ടപ്പെട്ടു സൂപ്പർ കളക്ഷൻ
ഒരു ദിവസം പോലും മിസ് ചെയ്യില്ല ഞാൻ ഇത്താടെ വീഡിയോ സൂപ്പർ colletions ഒന്നും പറയാൻ ഇല്ല
ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ഞാൻ 😊ഇൻശാ allah എന്തായാലും ഒരീസം ഞാനും വാങ്ങും ❤
👌🏻👌🏻👌🏻 adipoli......❤ പ്രോഡക്റ്റ് വന്നു എല്ലാം.... 👌🏻 ക്വാളിറ്റി. Siz..... മേരിരിയൽ... Very gud
ഒരു രക്ഷയുമില്ല എല്ലാം സൂപ്പർ കളക്ഷൻ സ്. വൻ വിലകുറവും. 👍👍👍❤❤❤
വീഡിയോസ് മുടങ്ങാതെ കാണാറുണ്ട്. ഒരു പാട് ഇഷ്ടം .❤❤❤❤❤
Masha allah ellam adipoliyayittunde 👍👍👍👍❤❤❤
Ennathem pole super collections ❤️ 3xl nte koode ini idane
വീഡിയോയിൽ ചേച്ചി ഡീറ്റെയിൽസ് എല്ലാം വളരെ ക്ലിയർ ആയി പറയുന്നുണ്ട്. അത് തന്നെയാണ് ഓരോ കസ്റ്റമേഴ്സിനും ആവശ്യം. Kurtis ചേച്ചി ബിയർ ചെയ്ത് കാണിക്കുന്നത് കൊണ്ട് അതിന്റെ ഭംഗിയും അറിയാൻ സാധിക്കുന്നു. കസ്റ്റമേഴ്സിനോടും സ്വന്തം ജോലിയോടും ആത്മാർത്ഥത കാണിക്കുന്ന ഫാത്തിമ എന്ന ഈ ചാനലിന് ഏറ്റവും വേഗം തന്നെ നിറയെ സബ്സ്ക്രൈബ് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഒരു രക്ഷയും ഇല്ല super collection
❤ഇതെടുത്താലും നഷ്ടം മാകില്ല super collection 🎉🎉🎉
മാഷാഅല്ലാഹ് ❤അടിപൊളി കളറുകൾ ഒരു രക്ഷയുമില്ല സൂപ്പർ 👌👌👌
Ninghalde എല്ലാ dressum superaan
Masha Allah super collection s ❤❤ adipoli code set ellam onnononn mecham Ella vedio sum mudangathe kanarund like and share chaithittund insha allah adutha vediosinayi katta waiting ❤❤❤❤
Ningalitta dressinte mukalil ninn varunnundo open? Aa fist kanichu thanna dressil evidunnaan open thudangunnath😊
വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു.
അടിപൊളി കളക്ഷൻ 👍👍
ഇത്താ ഇട്ട ഡ്രസ്സ് അടിപൊളി 🥰
Itha njanum oru divasavum mudakkarilla ellakalakshanum nalla bangiyund❤
Shop evide aanu
Videos ellam kanarund. Comment idarilla.my first comment. Ellam nalla collection
Masha allah adi poli collection 🥰🥰🥰👌👌
Ellam nalla collection aanuto superrr🥰🥰🥰🥰🥰❤️❤️❤️❤️
മാഷാഅല്ലാഹ് എല്ലാംസൂപ്പറാട്ടോ എല്ലാവിഡിയോയും കാണാറുണ്ട് എല്ലാം നല്ലതാ 🥰🥰🥰
എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം സൂപ്പർ ❤️ഒരുപാട് ഇഷ്ടപ്പെട്ടു 🎉🎉🎉
Wow innu variety collection analloo mashallah 😊
ഇത്താ...നിങ്ങളെ vido കാണുമ്പോൾ എപ്പഴും ഒന്നൂടെ നോക്കി പോകും.ടൈമ് ഇല്ലേലും കണ്ടിട്ടോ PovuSuper ഉയരങ്ങളിൽ എത്തട്ടെ
Masha Allah!super! Ella vedeosum കാണാറുണ്ട്
3xl ഉണ്ടാകുമോ
എന്നും അടിപൊളി ചുരിദാറുകൾ ആണ്
Allam ang vari aduthali.polichu muthe😊
Adipoli spr spr edukkan pattiyittilla insha allah edukkanam ❤❤❤❤
എല്ലാ വീഡിയോയും കാണലുണ്ട് എല്ലാം നല്ല ഭംഗിയുള്ളതാണ്
Itha yellam adipoli. Inn XL kuravalle. Itha wear cheytha code dress XL unto.Innale onn select cheythu ,appoyekkum stock outayi.😢
Ella videoyum kanarund adipoli collection mashaallah ❤❤❤
Waiting ahnu ningalde video ku super collections affordable price❤❤❤
Nalla adipoli churidar affordable price nan adyamayittannu vedio kannund oru pad eshtamayi
Ithade vediok w8ingyinuuu spr collections& beautiful dress ❤❤❤❤❤njn randennm eduthinuu ithokke kanumbol edukan thonunuu❤❤❤cashila😢
Vangikkuvan kayinjillengilum video ennum kanarund❤❤ support cheyyarund❤ mashaallah ellam nalla monjund ❤❤printum coloursum ellam adipoli ❤❤❤❤
Codeset stock undo
Ella videosum kanarundu ❤❤oro dhivasavum onninonnu varieties collections ❤❤
എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌👌കളക്ഷൻ... ഇന്ന് റൊമ്പറും ഉണ്ട്.... എന്നും വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം... മനസ്സിനും കണ്ണിനും ഒരുപോലെ സന്തോഷം നൽകുന്ന ഫാത്തിമാസ് വേൾഡ് എന്നും ഉയരങ്ങളിൽ എത്തട്ടെ
എല്ലാം video kanar und സൂപ്പർ collection👍🏻
വാങ്ങിക്കാൻ പറ്റിയില്ലെങ്കിലും സ്ഥിരമായി വീഡിയോ കാണാൻ സാധിക്കുന്നുണ്ട് സൂപ്പർ കളക്ഷൻസ് അടിപൊളി
എല്ലാ വീഡിയോ യും കാണാറുണ്ട്. അടിപൊളി സൂപ്പർ കളക്ഷൻ
Mashallaha Super '
videos ന് വേണ്ടി waittng ആയിരുന്നു
ഹായ് ഇത്ത....❤❤എല്ലാ കളക്ഷൻസും ഒരുപാട് ഇഷ്ടം ❤നിങളുടെ എല്ലാ വീഡിയോസും skip ചെയ്യാതെ കാണുന്ന ഒരാളാണ്
ഞാൻ. സത്യമായിട്ടും നല്ല രസമാണ് കണ്ടിരിക്കാൻ ❤ ഞാൻ പർചേയ്സ് ചെയ്തിട്ടുണ്ട്....ഞാൻ വിചാരിച്ചിരുനന തിനേലും സൂപറായിരുനനു❤പ്രയ്സ് കുറഞ്ഞ താവടെ അതും നല്ല കോളിറ്റി യാണ് മെറ്റീരിയലും നല്ലതാണെ...ആർക്കും ധൈര്യമായി പർചേയ്സ് ചെയ്യാം...❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ കളക്ഷൻ. ഇന്ഷാ അല്ലഹ് വാങ്ങാൻ ശ്രെമിക്കാം
അടിപൊളി കലക്ഷൻ ആണ് എല്ലാ വീഡിയോയും കാണാറുണ്ട്
വിഡിയോ എന്നും കാണാറുണ്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🎉
എല്ലാം സൂപ്പർ സാധാരണക്കാരന്റെ കയ്യിൽ ഒതുങ്ങുന്ന വില
എല്ലാം super... Sharara model xxl കൊണ്ട് വരുമോ?
Masha allah ഒന്നും പറയാനില്ല super
എന്നും കാണും 👌👌👌
Mashaallah ❤ ellam super
എന്നും കാണുന്നുണ്ട്. എല്ലാം അടിപൊളി❤❤❤
ellam super aanu to ....enikk ellam ishttappettu❤️❤️❤️❤️
Masha allah👌👌 സുപ്പർ അടിപൊളി❤❤❤❤👍👍👍👍👍
Super collection ithade video ennum kanarund
എന്താ രസം മക്കളെ, സാധാരണ കാർക്ക് വലിയ വില കൊടുക്കാതെ നല്ല ഡ്രസ്സ് ഇടാൻ പറ്റും
Cordset onnum ee ratine kandittilla
Ethu collections ningal kond vannalum ath adipoliyaatoo ❤
Ellam super aan kadayil vann eduthittund vedeol kaanumbole thannesame colour aan enikk kittiyath😊
മാഷാഅള്ളാഹ് ഇന്നത്തെ എല്ലാ കളക്ഷനും സൂപ്പർ
സ്ഥിരം കാണാറുണ്ട് എല്ലാം സൂപ്പർ ആണ് സെലക്ട് ചെയ്യാൻ കൺഫ്യൂഷൻ ആണ് കുറഞ്ഞ വിലക്കു ഇത്ര നല്ല കളക്ഷൻ
Adipoli collections anu ellam oru rakshem illaa. Pand seriel kathirikunna pole mudangathe ipol kathirikunnath ithade videos anu😂😂😂athrak adict ayi poyitund daily ethra thirakilum kanathe irika kazhiyunnillaa 🎉🎉❤❤
എല്ലാം സൂപ്പർ ❤ഏതാടുക്കണം എന്ന് കൺഫ്യൂഷൻ ആയി പോവും. ലാസ്റ്റ് കാണിച്ച വൈറ്റ് ❤
എല്ലാം പൊളിച്ചു ട്ടോ ❤❤❤
സൂപ്പർ ❤❤❤🎉🎉🎉
Kure churidaar vangi super quality affordable price ,satisfied ❤❤❤
Super collection s❤
Masha Allah🥰അടിപൊളി ❤❤
അടിപൊളി ഡിസൈനുകൾ👍🏻👍🏻😊
Innu full Verity collections annallo.ella itemsum super . allah koode undakatte.uyarangallil ethatte
Super onnum പറയാനില്ല.എല്ലാം ഒന്നിനൊന്ന് മെച്ചം
Mashaallah ❤ sooper
❤veendum veendum edukkanthonum.6pees eduthu
Codset 3xl kondoro
ഒരു വീഡിയോസും മിസ്സാക്കാറില്ല.. എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ കളർ. മാഷാ അല്ലാഹ് ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ.. ഫാത്തിമാസ് ❤❤
Ellam videos kanarunde onnum miss cheyyarilla
Super super selection
I like it
കണ്ടാൽ കൊതി യൂറുന്ന കളക്ഷൻ ❤❤❤❤
Did you delivery sri Lanka
Yes☺️
മാഷാഅല്ലാഹ്. സൂപ്പർ 🥰❤️🥰🥰❤️🥰
Supper supper collection 👍🏻👍🏻👍🏻❤️❤️
Super collection ❤❤❤
എനിക്ക് ചുരിദാർ സെറ്റ് കിട്ടി സൂപ്പർ ആണ് ഞാൻ ഉദ്ദേശിച്ച മെറ്റീരിയൽ തന്നെ
എന്തു നല്ല കളക്ഷൻ എന്നെ കൊതിപ്പിക്കുന്നു ❤❤❤❤
Wow ❤❤❤എന്ത് ഭംഗി ആണ് ❤❤ഒരെണ്ണം ഗിഫ്റ്റ് കിട്ടിയെങ്കിൽ 😢😢😢വാങ്ങാൻ ഒരു രക്ഷേ മില്ല 😢😢
Evideya shop
Medium, Large konduvarumo🙏🏻
ഇത്തയുടെ വീഡിയോ എല്ലാം സൂപ്പർ
Mashallah super collection
Enikk ellam ishtamaayi. Ellam medikkanam ennund. Enthu cheyyana size illallo. Please ma'am 3xl size konduva..... Enikku orennam maathrame purchase cheyyan pattiyittullu. Purchase cheithathe superb quality churidhar aane. Eniyum cheyyanam ennund. Christmas alle varunnathe.... 😊🥰🥰🥰🥰🥰🥰🥰
Nalla അവതരണം ❤
മാഷാ അള്ളാ എന്നു കാത്തു നിൽക്കലുണ്ട് ഈ വീഡിയോ വളരെ ഇഷ്ടമാണ് എനിക്ക് . നല്ല ഭംഗ്ലിയുള്ള കളറുകൾ പാവങ്ങൾക്കും വാങ്ങാൻ പറ്റുന്ന വിലയു.
മാഷാ അള്ളാഹ് നല്ല മോഡലുകൾ റൈറ്റ് കുറവ് ❤❤❤
Mashallah super collection ❤
അടിപൊളി കളക്ഷൻസ് വീഡിയോസ് എല്ലാം 👍👍👍
എല്ലാം കാണാറുണ്ട് സൂപ്പറാണ്
എന്നും കളർ ഫുൾ ഐറ്റംസ് കൊണ്ട് വരുന്നതാണ് മറ്റു ചാനലുകളിനിന്നും fathimas നെ വ്യത്യസ്ത മാക്കുന്നത്..
കൂടാതെ വിലയും കുറവ്..... പിന്നെ എടുത്തു പറയാനുള്ള ഒരു കാര്യം.... Reply അല്പം വൈകിയാലും നമ്മൾ ചോദിക്കുന്ന ഏത് ഡീറ്റൈൽസും ക്ഷമയോടെ പറഞ്ഞു തരുന്ന ഇത്തയുടെ സ്റ്റാഫിനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍.. Keep going... ബിസിനസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻
👍🏻
ആമീൻ 🤲🏻