പശു തൊട്ടിയിൽ കിടത്തി എന്നാണ് വഴിദൂരം യാത്ര ചെയ്യുമ്പോൾ കുട്ടികളെ കയ്യിൽ ചുമന്നു കൊണ്ടാണ് പോകുന്നതെങ്കിൽ കൈക്ക് ഒരാശ്വാസത്തിനായി ഇറക്കി കിടത്തുവാൻ മിക്ക വഴിയിലും ഇതുപോലെ പശുത്തൊട്ടി കെട്ടിയിടും അല്ലാതെ നമ്മൾ ഇപ്പോൾ കാണുന്ന പശുക്കൂട്ടിൽ പശുക്കൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി ചെറുതായിട്ടൊന്ന് വേർതിരിച്ചു വയ്ക്കും ജനം അതിനെ പശുത്തൊട്ടി എന്ന് വെറുതെ പറയുന്നു ഇതിൽ തെറ്റുണ്ടെങ്കിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു
എങ്കിൽ പിന്നെ എന്തിനാണ് ഡിസംബർ 25ന് ഇത് പറയുന്നത് ഇതൊക്കെ ഒന്ന് മാർച്ച് ഏപ്രിൽ പറഞ്ഞുകൂടെ വിശ്വാസി എങ്കിലും അങ്ങനെ ഒന്നും പഠിപ്പിക്കാൻ ധൈര്യം കാണിക്കണം
സ്തോത്രം
Nalla Aalochna Jonson pastor
Amen Sthothram Sthothram Sthothram
Amen 🙏🙏
മനം മാറിയ വർക്കു മതത്തിൽ നില്ക്കാൻ സാധിക്കുകയില്ല. മതത്തിലെ കർമ്മങ്ങൾ ജീവനുള്ള ദൈവത്തെ ദുഃഖിപ്പിക്കുന്നു.
Pastor M പൗലോസ് എന്റെ വീട്ടിൽ വന്നിട്ടുണ്ട് From Peermade Ashley estate
ദൈവത്തെ പ്രസാദിപ്പിക്കാൻ ഞാൻ അയച്ചവനിൽ വിശ്വസിക്കുക എന്നല്ലേ

Y 23:19