കപ്പ മത്തി പുഴുക്ക് സാധാരണക്കാരന്റെ ഭക്ഷണം അടിപൊളി രുചിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 19

  • @jasivlog1521
    @jasivlog1521 ชั่วโมงที่ผ่านมา

    മാറ്റത്തിപ്പുഴുക്ക് super ആയിട്ടുണ്ട്

  • @mamoosthekkan...62
    @mamoosthekkan...62 33 นาทีที่ผ่านมา

    നല്ല അടിപൊളി മത്തിയാണല്ലോ കൊള്ളിയും മത്തിയും 👌👌👌👌🤤🤤

  • @pinkpetalsfoodncraft
    @pinkpetalsfoodncraft 2 ชั่วโมงที่ผ่านมา

    കപ്പയും മത്തിയും സൂപ്പർ കോമ്പിനേഷൻ റെസിപ്പി👍

  • @jasivlog1521
    @jasivlog1521 ชั่วโมงที่ผ่านมา

    മിയൂസിക് super

  • @ASAGSWORLD
    @ASAGSWORLD 2 ชั่วโมงที่ผ่านมา

    കപ്പയും മത്തിയും സൂപ്പർ കോംപിനേഷൻ👌 രാവിലെ കൊതിപ്പിച്ചു😋

  • @ZICHUVLOG
    @ZICHUVLOG 3 ชั่วโมงที่ผ่านมา

    L 👍 ok ടൂർ എല്ലാം കഴിഞ്ഞ് എത്തിയോ കപ്പയും മത്തി പുഴുക്കും വളരെ സൂപ്പറായിട്ടുണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു എനിക്കിഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കാം 👍❤️

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 นาทีที่ผ่านมา

    കപ്പ മത്തി പുഴുക്ക് സൂപ്പർ 👌👌😋😋 ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ 🥰 നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് രണ്ടാളെയും സംസാരം അടിപൊളിയാണ് 👍❤️❤️

  • @jazajaza904
    @jazajaza904 2 ชั่วโมงที่ผ่านมา

    നിങ്ങൾ രണ്ടുപേരും കൂടിയുള്ള കുക്കിംഗ്ണ് സൂപ്പർ ഏട്ടൻ.. ചേച്ചി സഹായയ്ക്കുന്നത് കാണുമ്പോൾണ് ഏറ്റവും സന്തോഷം ❤❤❤lk

  • @beatsofnaturee
    @beatsofnaturee ชั่วโมงที่ผ่านมา

    മത്തി കപ്പ പുഴുക്ക് കിട്ടിയാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂലാ👌👌👌

  • @jasivlog1521
    @jasivlog1521 ชั่วโมงที่ผ่านมา

    Matthipuzhukk

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 ชั่วโมงที่ผ่านมา

    കപ്പ മത്തി പുഴുക്ക് പിന്നെ എന്ത് വേണം രാവിലെ തന്നെ കൊതിപ്പിക്കാൻ ഇറങ്ങിയത് ആണ് അല്ലെ അടിപൊളി ❤️❤️❤️❤️❤️❤️❤️👌👌👌👍🙏🙏🙏🙏

  • @ramyasubin415
    @ramyasubin415 31 นาทีที่ผ่านมา

    അവസാനം തേങ്ങ കൂടെ ഇട്ട് ഇളക്കി കഴിഞ്ഞപ്പോ ഇവിടെ ഇരുന്ന് കാണാൻ കഴിയാതെ 😮😮😮😮😮വായും പൊളിച്ച് ഇരുന്ന്❤❤❤❤❤❤കൊതിപ്പിച്ചു

  • @suhra_family_vlog
    @suhra_family_vlog 2 ชั่วโมงที่ผ่านมา

    രാവിലെ തന്നെ മനുഷ്യനെ കൊതിപ്പിക്കാൻ രണ്ടും കൂടെ ഇറങ്ങി ഞാൻ ദാ വന്നു🥰👍

  • @Magical_homemakingwith_divya
    @Magical_homemakingwith_divya 31 นาทีที่ผ่านมา

    കപ്പയും മത്തിയും super♥️കൊതിപ്പിച്ചു 🤤കുറെ നാളുകൾക്കു ശേഷം റാണിചേച്ചിയെ കണ്ടു

  • @OruPathanamthittakkari
    @OruPathanamthittakkari 2 ชั่วโมงที่ผ่านมา

    കപ്പയും മത്തി കറിയെക്കാളും ശ്രദ്ധിച്ചത് രണ്ടുപേരും തമ്മിലുള്ള കുക്കിംഗ് ആണ് 🥰സൂപ്പർ, കപ്പയും മത്തിക്കറിയും ഇവിടെ കഴിഞ്ഞ ഒരു ദിവസം ഉണ്ടായിരുന്നു

  • @ramyasubin415
    @ramyasubin415 30 นาทีที่ผ่านมา

    ഒരു പൊതി അയക്കൂ😂❤❤❤

  • @ArifaKitchenvlog
    @ArifaKitchenvlog ชั่วโมงที่ผ่านมา

    അടിപൊളി മത്തിയും തൂറെല്ലാം പോയി വന്നു ചിക്കനും മട്ടനും എല്ലാം തിന്നും മടുത്തു ഇതൊക്കെയല്ലേ വേണ്ടത് 😋😋👌🏻 സത്യം പറയാലോ ലാസ്റ്റ് നിങ്ങളുടെ കാട്ടി കൂട്ടൽ 😋കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋

  • @ramyasubin415
    @ramyasubin415 37 นาทีที่ผ่านมา

    ഷാജി ചേട്ടാ യാത്ര ഒക്കെ കഴിഞ്ഞ് നമ്മടെ തട്ടകത്തിൽ എത്തി അല്ലേ ❤❤❤❤❤❤❤കപ്പയും മത്തീം പുഴുക്ക് ഞാൻ ഉണ്ടാക്കിയിട്ടില്ല കഴിച്ചിട്ടുണ്ട് ❤❤❤❤❤❤സൂപ്പർ ആണ് ....ഇവിടെ പച്ചക്കായ മത്തി ...കപ്പ ,പച്ചക്കായ,മത്തി ഒക്കെ വെക്കാറുണ്ട് ❤❤❤❤❤❤❤❤

  • @jenusworld-t2c
    @jenusworld-t2c 3 ชั่วโมงที่ผ่านมา

    ഇന്ന് ഇവിടേയും കപ്പയാണ്. കപ്പയും ചമ്മന്തിയും പപ്പടം കാച്ചിയതും.. ഇതെന്തായാലും ഒന്ന് പരീക്ഷിക്കണം