4 മീറ്റർ പൈപ്പിന്റെ ഉള്ളിൽ എങ്ങനെ കോൺക്രീറ്റ് ഇടും. അത് പ്രയാസമല്ലേ. വെള്ളം തങ്ങി നിൽക്കുന്നത് ഒഴിവാക്കാൻ പൈപ്പിന്റെ മുകൾ ഭാഗം അതെ അളവിലുള്ള top ഇട്ടു ഫിറ്റ് ചെയ്താൽ പോരെ.
എല്ലാം എളുപ്പമായാൽ പിന്നെ ഒരു രസമുണ്ടാകില്ല 🤗 പിന്നെ കോൺക്രീറ്റ് ഒരു രണ്ടു പൈപ്പിൽ നിറക്കുമ്പോൾ തന്നെ നമുക്ക് സിംപിൾ ആയി തോന്നും പൈപ്പ്ഒന്നു കുഴിയിലേക്ക് വച്ചിട്ട് മുകളിലൂടെ കുറച്ചു ലൂസാക്കി ഒഴിച്ചു കൊടുത്താൽ സിമ്പിൾ ആണ്
@@raghavanedoli2255 സാധാരണ 4 ഇഞ്ച് 4kg പൈപ്പിന് 120,130 രൂപ റീട്ടെയിൽ വിലയുണ്ട്, ഹോൾസെയിൽ 100 എണ്ണം എടുത്താൽ 500/550 രൂപക്ക് കിട്ടാൻ സാധ്യതയുണ്ട്, മുളകിന്റെ ആട്ടക്കാൽ പിടിക്കാൻ ഗ്രിപ്പ് ആവശ്യമില്ല, അതൊക്കെ ഒരു തരം ബിസിനസ് talk ആണ്. 5 മീറ്റർ പൈപ്പ് വാങ്ങി പന്ത്രണ്ടടി വെച്ച് മുറിച്ച് 2 അടി താഴ്ചയിൽ കുഴിയെടുത്ത് കോൺഗ്രീറ്റ് ചെയ്ത ശേഷം തറനിരപ്പ് വരെ ഉള്ളിൽ മെറ്റലോ, മണ്ണോ നിറച്ച് കൊടുത്താൽ മതി.
പിന്നെ ഇതെല്ലാം ആട് തേക്ക് മാഞ്ചിയത്തിന്റെ കാലമാണ്, റബ്ബർ മുറിച്ച് കുരുമുളക് കൃഷി ചെയ്യുന്നവർ ഉണ്ട്, കുറേ നാൾ കഴിയുമ്പോൾ കുരുമുളക് മാറ്റി റബ്ബർ കൃഷി ചെയ്യുന്നതും കാണേണ്ടിവരും, ഒരു തരം അക്കരപച്ച😅 സമ്മിശ്ര കൃഷിയാകും എപ്പോഴും നന്ന്.
PVC പൈപ്പിൽ ഏണി ചാരി മുളക് പറിക്കാത്ത സാഹചര്യത്തിൽ 5 മീറ്റർ പൈപ്പ് തന്നെ ഉപയോഗിച്ചാൽ കൂടുതൽ കുരുമുളക് ലഭിക്കില്ലേ 2) 4 inch PVC പൈപ്പ് ഉപയോഗിക്കുമ്പോൾ 6 inch bit ഇട്ട് earth auger കൊണ്ട് കുഴി എടുത്ത് പൈപ്പ് ഇട്ട് മണ്ണുകൊണ്ടോ emsand ഉപയോഗിച്ചോ കുഴി ഉറപ്പിച്ചാൽ വേണ്ടത്ര ബലം കിട്ടില്ലേ? കോൺക്രീറ്റ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ചെലവ് കുറക്കാൻ പറ്റില്ലേ
ഈ നമ്പറിൽ വിളിച്ചപ്പോൾ ഇങ്ങനെ ഒരു പൈപ്പ് കമ്പനി ഇറക്കിയിട്ടില്ല എന്നാണ് പറഞ്ഞത്. പിന്നെ സാറിന് ഈ പൈപ്പ് എവിടെ നിന്ന് കിട്ടി. എനിക്ക് 100 പൈപ്പ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്.
ഞാനും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടാണ് ചെയ്തത് -3 വർഷമായി - ഇക്കാക്ക് നന്ദി🙏
Thanks ചേട്ടാ 🥰🥰
Onninu ethra chilavu varum
എങ്ങനെയുണ്ട്.. റിസൾട്ട്..
Yetre rate
Kurumulaku chedi kodukkan undo
Good 👍
Spr
🥰🥰
Price pls
Pipe അടിയിൽ മാത്രം കോൺക്രീറ്റ് ഇട്ടാൽ മതിയോ ? പൈപ്പിന് അകത്തു ഇടണ്ടേ ? ഒറ്റ പൈപ്പ് ആയാല് എങ്ങനെ യാണ് കോൺക്രീറ്റ് ഇടുക
Price
Pls call )9847246975
ഒരു പൈപ്പിന്റെ റേറ്റ് എത്രയാണ്
👍🏻👍🏻👍🏻❤
🤗🤗
പൈപ്പ് എല്ലാ ഷോറൂമുകളിലും കിട്ടുമോ? എവിടെ കിട്ടും?
4 മീറ്റർ പൈപ്പിന്റെ ഉള്ളിൽ എങ്ങനെ കോൺക്രീറ്റ് ഇടും. അത് പ്രയാസമല്ലേ. വെള്ളം തങ്ങി നിൽക്കുന്നത് ഒഴിവാക്കാൻ പൈപ്പിന്റെ മുകൾ ഭാഗം അതെ അളവിലുള്ള top ഇട്ടു ഫിറ്റ് ചെയ്താൽ പോരെ.
എല്ലാം എളുപ്പമായാൽ പിന്നെ ഒരു രസമുണ്ടാകില്ല 🤗
പിന്നെ കോൺക്രീറ്റ് ഒരു രണ്ടു പൈപ്പിൽ നിറക്കുമ്പോൾ തന്നെ നമുക്ക് സിംപിൾ ആയി തോന്നും പൈപ്പ്ഒന്നു കുഴിയിലേക്ക് വച്ചിട്ട് മുകളിലൂടെ കുറച്ചു ലൂസാക്കി ഒഴിച്ചു കൊടുത്താൽ സിമ്പിൾ ആണ്
മറുപടി വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഒരു 100 പൈപ്പ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അതായത് grip ഇട്ട 4 മീറ്റർ പൈപ്പ്. എന്ത് വില വരും.
@@raghavanedoli2255 ഒന്നു വിളിക്കുമോ 😊9837246975
@@raghavanedoli2255 സാധാരണ 4 ഇഞ്ച് 4kg പൈപ്പിന് 120,130 രൂപ റീട്ടെയിൽ വിലയുണ്ട്, ഹോൾസെയിൽ 100 എണ്ണം എടുത്താൽ 500/550 രൂപക്ക് കിട്ടാൻ സാധ്യതയുണ്ട്, മുളകിന്റെ ആട്ടക്കാൽ പിടിക്കാൻ ഗ്രിപ്പ് ആവശ്യമില്ല, അതൊക്കെ ഒരു തരം ബിസിനസ് talk ആണ്.
5 മീറ്റർ പൈപ്പ് വാങ്ങി പന്ത്രണ്ടടി വെച്ച് മുറിച്ച് 2 അടി താഴ്ചയിൽ കുഴിയെടുത്ത് കോൺഗ്രീറ്റ് ചെയ്ത ശേഷം തറനിരപ്പ് വരെ ഉള്ളിൽ മെറ്റലോ, മണ്ണോ നിറച്ച് കൊടുത്താൽ മതി.
പിന്നെ ഇതെല്ലാം ആട് തേക്ക് മാഞ്ചിയത്തിന്റെ കാലമാണ്, റബ്ബർ മുറിച്ച് കുരുമുളക് കൃഷി ചെയ്യുന്നവർ ഉണ്ട്, കുറേ നാൾ കഴിയുമ്പോൾ കുരുമുളക് മാറ്റി റബ്ബർ കൃഷി ചെയ്യുന്നതും കാണേണ്ടിവരും, ഒരു തരം അക്കരപച്ച😅
സമ്മിശ്ര കൃഷിയാകും എപ്പോഴും നന്ന്.
ഇതിൻ്റെ വില എത്രയാണ്
എന്താണ് ഒരു പൈപ്പിന്റെ വില എന്ന് പറയാമോ സർ?
കുരുമുളക് കൃഷി ചെയ്യാൻ ഉപയോഗിക്കേണ്ട PVC പൈപ്പിൻ്റെ തിക്നസ് എത്രയാണ്. ഒരു ലെഗ്ത് പൈപിന് എത്രയാണ് ചിലവ് വരുന്ന ത്
4mm pls call 9847246975
PVC പൈപ്പിൽ ഏണി ചാരി മുളക് പറിക്കാത്ത സാഹചര്യത്തിൽ 5 മീറ്റർ പൈപ്പ് തന്നെ ഉപയോഗിച്ചാൽ കൂടുതൽ കുരുമുളക് ലഭിക്കില്ലേ
2) 4 inch PVC പൈപ്പ് ഉപയോഗിക്കുമ്പോൾ 6 inch bit ഇട്ട് earth auger കൊണ്ട് കുഴി എടുത്ത് പൈപ്പ് ഇട്ട് മണ്ണുകൊണ്ടോ emsand ഉപയോഗിച്ചോ കുഴി ഉറപ്പിച്ചാൽ വേണ്ടത്ര ബലം കിട്ടില്ലേ? കോൺക്രീറ്റ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ചെലവ് കുറക്കാൻ പറ്റില്ലേ
ഞങ്ങൾ 4 മീറ്റർ പൈപ്പിലാണ് ചെയ്യുന്നത് അതുകൊണ്ട് പറിക്കാൻ വളരെ സിമ്പിൾ ആണ് ഒരു പോസ്റ്റിൽ നിന്നും ഉണക്ക കുരുമുളക് ഏകദേശം 3kg കിട്ടുന്നുണ്ട് 🤗😊
hight ചുരുങ്ങിയത് 7 മീറ്റർ വേണം ..എങ്കിൽ നല്ല yeild കിട്ടും .കമ്പനി 7 മീറ്റർ പൈപ്പ് ഇറക്കുമെന്നു പ്രതീക്ഷിക്കുന്നു
പറിക്കാൻ ബുദ്ധിമുട്ടാണ് 😊
ഈ നമ്പറിൽ വിളിച്ചപ്പോൾ ഇങ്ങനെ ഒരു പൈപ്പ് കമ്പനി ഇറക്കിയിട്ടില്ല എന്നാണ് പറഞ്ഞത്. പിന്നെ സാറിന് ഈ പൈപ്പ് എവിടെ നിന്ന് കിട്ടി. എനിക്ക് 100 പൈപ്പ് കിട്ടിയാൽ കൊള്ളാമെന്നുണ്ട്.
ആരാണ് അങ്ങനെ പറഞ്ഞത്
9847246975 ഈ നമ്പറിൽ വിളിക്കൂ 😊