ഞാൻ ലിത്ത്വാനിയയിൽ നിന്ന് നോർവയിൽ എത്തി ഇവിടെ ജോലീ ചെയ്യുന്നു നല്ല സാലറി കിട്ടുന്ന രാജ്യം ആണ് പക്ഷേ തണുപ്പ് കൂടുതൽ ആണ് ഇപ്പോൾ നാട്ടിൽ നിന്നും ചില ഏജൻസികൾ ചെയ്യുന്നുണ്ട്
ഞാൻ എന്റെ മകന് വേണ്ടിയാണ് മെസ്സേജ് അയക്കുന്നത്. മകൻ ഡിഗ്രി കഴിഞ്ഞു, ഒരു വർഷം logistics പഠിച്ചു. ഒരു വർഷത്തെ experience ഉണ്ട്. അവന് വേണ്ടി Norway യിൽ എന്തെങ്കിലും ഒരു job vacancy ഉണ്ടെങ്കിൽ ദയവായി അറിയിക്കുമല്ലോ.
Norway is Richest countries
Unskilled ജോബ് ഉണ്ടെന്ന് ആണ് ഏജൻസി പറയുന്നത് ഇതൊക്കെ ഉള്ളത് ആണോ seafood packers ഒക്കെയാണ്
Eppo orupad agencies Norway warehouse Vaccancy ednnu.. Ellam udayipp aana😮
ഞാൻ ലിത്ത്വാനിയയിൽ നിന്ന് നോർവയിൽ എത്തി ഇവിടെ ജോലീ ചെയ്യുന്നു നല്ല സാലറി കിട്ടുന്ന രാജ്യം ആണ് പക്ഷേ തണുപ്പ് കൂടുതൽ ആണ് ഇപ്പോൾ നാട്ടിൽ നിന്നും ചില ഏജൻസികൾ ചെയ്യുന്നുണ്ട്
അങ്ങോട്ട് വരാൻ പറ്റുമോ unskilled workinu
ബ്രോയുടെ insta id തരുമോ doubt ചോദിക്കാൻ ആണ്
Hi
Ngan lithuania 🇱🇹 udayerinu🎉
Nallaru agency yude name suggest cheyyamo
Unskilled vacancies bhudhimutt ആണ് Norway
Warehouse job undo bro
Ivide kooduthal night aano bro
Winter ടൈമിലിൽ night കൂടുതൽ ആണ് summer ൽ കുറവും
ഞാൻ എന്റെ മകന് വേണ്ടിയാണ് മെസ്സേജ് അയക്കുന്നത്. മകൻ ഡിഗ്രി കഴിഞ്ഞു, ഒരു വർഷം logistics പഠിച്ചു. ഒരു വർഷത്തെ experience ഉണ്ട്. അവന് വേണ്ടി Norway യിൽ എന്തെങ്കിലും ഒരു job vacancy ഉണ്ടെങ്കിൽ ദയവായി അറിയിക്കുമല്ലോ.
Ys
എന്റെ മെസ്സേജ് നു മറുപടി നൽകിയതിന് ഒരുപാട് സന്തോഷം ഉണ്ട്. ഇനിയുള്ള മറുപടിക്ക് പ്രതിക്ഷയോടെ കാത്തിരിക്കുന്നു.
Werehouse job kittumo noryway. 1 year contract paranju. Sari ayirikkumo
Ethu agency anikku thalpparyam undu pls
Ys
Driver vacancy undo
Norway living coast engne ane bro?
High anu
Entinokke ah high cost
Like food accommodation@@CDream
Warehouse lekku wrkvisa undo?
Season work visak TRC kittumo norwayil
No