Omanലേക് Car എടുത്തു പോയപ്പോൾ | Travel Vlog Malayalam | NMC Viewfinder

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 19

  • @NMCViewfinder
    @NMCViewfinder  ปีที่แล้ว

    Mezyad Border Post Al Ain - അലൈനിലുള്ള മെസയദ്‌ ബോർഡർ ക്രോസ്സ് ചെയ്താണ് ഞങ്ങൾ ഓമനിലേക് പ്രവേശിച്ചത് (ഒമാൻ ബോർഡർ ഹഫീത് ബോർഡർ ).
    അലൈനിലുള്ള മറ്റൊരു ബോർഡർ ആണ് ബുറൈമി ബോർഡർ , ഇ ബോർഡറിലൂടെ ജിസിസി പൗരന്മാർക്കു മാത്രമേ യാത്ര ചെയ്യാൻ പറ്റുള്ളൂ..
    പിന്നെ ഹത്ത യിൽ ഒരു ബോർഡർ കൂടി ഉണ്ട് (ദൂരം കൂടുതൽ ആണ് ), ഈ ബോർഡറിലൂടെ എല്ലാ പൗരന്മാർക്കും യാത്ര ചെയ്യാം (അബുദാബി , ദുബായ് യാത്രികർക്ക് അലൈൻ ബോർഡർ ആണ് എളുപ്പം )

  • @MrRafiDubai
    @MrRafiDubai 4 หลายเดือนก่อน +1

    ലോൺ ഉള്ള കാറിലാണ് പോകുന്നതെങ്കിൽ ദുബൈ RTA യിൽ നിന്നുള്ള leaving document വേണം. ന്യൂ റൂൾ.

  • @harisonnet
    @harisonnet ปีที่แล้ว

    BURAIMI BORDER CROSSING:
    There is restrictions on Al Ain(HILI) - Buraimi Border crossing from UAE, only UAE residents can cross this border, GCC residents(Citizens of GCC) may also allowed from this crossing(not confirmed). Expatriates are not allowed to cross this border. Only expats truck drivers can cross.

  • @akhilgs5546
    @akhilgs5546 10 หลายเดือนก่อน +1

    Visit visa change cheyyan പറ്റുമോ e border vazhy പോയാൽ

    • @NMCViewfinder
      @NMCViewfinder  9 หลายเดือนก่อน

      അതിനെ കുറിച്ച് അറിവില്ല.. ഒരു ട്രാവൽസ് ഏജൻസിയുമായി ബന്ധപ്പെടുന്നതായിരിക്കും നല്ലത്..

    • @HamdanJaleel-o9c
      @HamdanJaleel-o9c 5 หลายเดือนก่อน

      Pattum katham alshikla vaziyum mazyed vaziyum pokam swandham peril car undakanam adhava kllengil family membersinte koode poyalum cheyyam by road

  • @vgd208
    @vgd208 9 หลายเดือนก่อน +1

    ഏതൊക്കെ profession അങ്ങോട്ട് allowed ഉള്ളത്

    • @NMCViewfinder
      @NMCViewfinder  9 หลายเดือนก่อน

      ചട്ടങ്ങൾ പതിവായി മാറാം. അതിർത്തി കടന്നുള്ള യാത്രാ ആവശ്യകതകളേയും അനുവദനീയമായ തൊഴിലുകളേയും കുറിച്ചുള്ള ഏറ്റവും കാലികമായ വിവരങ്ങൾക്ക് ഔദ്യോഗിക സർക്കാർ സ്രോതസ്സുകളുമായി കൂടിയാലോചിക്കുന്നതോ ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടുന്നത് നല്ലതാണ്.

  • @riyasmuhammed5278
    @riyasmuhammed5278 หลายเดือนก่อน +1

    വേറെ ഒരാളുടെ ഉടമസ്ഥതയിലുള്ള കാർ കൊണ്ടു പോകുകയാണെങ്കിൽ ആ വ്യക്തിയുടെ NOC വാങ്ങിയാൽ മതിയോ

    • @NMCViewfinder
      @NMCViewfinder  หลายเดือนก่อน +1

      വണ്ടിയുടെ ഉടമസ്ഥൻ യാത്രയിൽ കൂടെ ഉണ്ടായിരിക്കണം എന്നാണ് എന്റെ പരിമിതമായ അറിവ്… എങ്കിലും ഒന്നു cross check ചെയ്ത് പോകുന്നതാകും നല്ലത്

  • @jobysunny2418
    @jobysunny2418 3 หลายเดือนก่อน

    Alain to ruwi how many kilometers

  • @harisonnet
    @harisonnet ปีที่แล้ว

    എതെല്ലം ബോഡർ വഴി പോകാമെന്ന് കൂടി ഒന്ന് മെൻഷൻ ചെയ്യണമായിരുന്നു. ഈ ട്രിപ്പ് ഏത് ബോഡർ വഴിയാ പോയത് എന്ന് കൂടി പറയാമായിരുന്നു

    • @NMCViewfinder
      @NMCViewfinder  ปีที่แล้ว

      Mezyad Border Post Al Ain - അലൈനിലുള്ള മെസയദ്‌ ബോർഡർ ക്രോസ്സ് ചെയ്താണ് ഞങ്ങൾ ഓമനിലേക് പ്രവേശിച്ചത് (ഒമാൻ ബോർഡർ ഹഫീത് ബോർഡർ ).
      അലൈനിലുള്ള മറ്റൊരു ബോർഡർ ആണ് ബുറൈമി ബോർഡർ , ഇ ബോർഡറിലൂടെ ജിസിസി പൗരന്മാർക്കു മാത്രമേ യാത്ര ചെയ്യാൻ പറ്റുള്ളൂ..
      പിന്നെ ഹത്ത യിൽ ഒരു ബോർഡർ കൂടി ഉണ്ട് (ദൂരം കൂടുതൽ ആണ് ), ഈ ബോർഡറിലൂടെ എല്ലാ പൗരന്മാർക്കും യാത്ര ചെയ്യാം (അബുദാബി , ദുബായ് യാത്രികർക്ക് അലൈൻ ബോർഡർ ആണ് എളുപ്പം )

  • @virendranaidu1137
    @virendranaidu1137 9 หลายเดือนก่อน +1

    Hi Boss
    Are we allowed to take our car to oman if there is loan on it.

    • @NMCViewfinder
      @NMCViewfinder  9 หลายเดือนก่อน

      In general, if you have a car loan in the UAE and you want to take the car out of the country, you would typically need permission from the lender because the car serves as collateral for the loan. This is often outlined in the terms of the loan agreement. You may need to obtain a no objection certificate (NOC) from the lender allowing you to take the car out of the country.
      It would be better to cross-check with your loan provider's executive.

  • @harisabdulla4067
    @harisabdulla4067 ปีที่แล้ว

    After Iraq video there was a long break to travel bother country (Oman)

  • @mrmallu2974
    @mrmallu2974 9 หลายเดือนก่อน +1

    Noc venoo

  • @asfarasfar359
    @asfarasfar359 ปีที่แล้ว

    👍

  • @afnaashraf360
    @afnaashraf360 ปีที่แล้ว

    👍👍👍