ANTARCTICA #10🇦🇶LANDING PENGUIN ISLAND🌏 ഇവർ എങ്ങനെ ഇവിടെ ജീവിക്കുന്നു ?🇦🇶

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 958

  • @Linsonmathews
    @Linsonmathews ปีที่แล้ว +133

    അന്റാർട്ടിക്ക കാഴ്ചകൾ നൽകുന്ന മനോഹാരിത നമ്മൾ ഇവിടെ കണ്ടോണ്ട് ഇരിക്കുന്നു 😍 സാന്റപ്പാ, you did it 🤗👌❣️❣️❣️

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +7

      ❤️🙏🔥

    • @WilsonJoseph
      @WilsonJoseph ปีที่แล้ว

      th-cam.com/video/Z8e1q46oanQ/w-d-xo.html

    • @arshadashraf275
      @arshadashraf275 ปีที่แล้ว +1

      ​@@Travelistabysantos 👍👍👍pp🥰🥰🥰🥰

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว +1

      Linson ചേട്ടന്റെ കമന്റ്‌ ഞാൻ സ്ഥിരമായി സഫാരിയിൽ ഡയറി കുറിപ്പിൽ കാണാറുണ്ടല്ലോ 🥰❤

    • @ashwinyeah_editz
      @ashwinyeah_editz ปีที่แล้ว

      ​@@Travelistabysantos 1q
      Q
      Q🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😭🐱🐱🐱🔥😭🐱🐱😭🐱😭🐱🐱🐱🐱🐱🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😁🔥🔥🔥🔥😁🔥🔥🔥🔥🔥🔥🔥🔥😁🔥🔥🔥🔥😁🔥🔥🔥🔥🔥😁🔥😁🔥🛑🛑🛑🚂🛑🛑🛑🛑

  • @hussainbombay1135
    @hussainbombay1135 ปีที่แล้ว +62

    ഇത്രേം കഷ്ടപ്പെട്ടും കാഷും മുടക്കി നമുക്കു കാണാ കാഴ്ച്ച കാണിച്ചു തരുന്ന സാന്റപ്പന് നമ്മൾ കൊടുകേണ്ടത്‌ നമ്മളെ കൊണ്ട് പരമാവധി സപ്പോർട്ട് ചെയ്യുക 🥰🥰🥰🥰

  • @ratheeshkrishnan5607
    @ratheeshkrishnan5607 ปีที่แล้ว +8

    സാന്റോ ചേട്ടാ ആ പാറപ്പുറത്ത് ചാടി കയറി പോകുന്ന പെൻഗ്വിൻ കാണാൻ എന്ത് രസം പറയാൻ ഒന്നുമില്ല ബ്യൂട്ടിഫുൾ സത്യം പറഞ്ഞാൽ സ്വർഗ്ഗം കാണേണ്ട കാഴ്ചകൾ ഐസ് കട്ട യുടെ മുകളിൽ ഈ ജീവികൾ ജീവിക്കുന്നത് ഈശ്വരാനുഗ്രഹം ഉള്ളതിനാലാണ് ഈ വീഡിയോ കണ്ടത് വളരെ നന്ദി നേരുന്നു സാന്റോ ചേട്ടാ. best of luck, god bless you, continue travelista. ❤️❤️❤️👏👏👏👌👌👌👌👌👍

  • @noufalm902
    @noufalm902 ปีที่แล้ว +8

    ആദ്യമായി ആണ് അന്റാർട്ടിക്ക ഇങ്ങനെ കാണുന്നത്...
    വീഡിയോ യിലൂടെങ്കിലും കാണാൻ അവസരം ഒരുക്കി തന്ന സന്റപ്പൻ 🥰🥰🥰🥰

  • @antoakkara7649
    @antoakkara7649 ปีที่แล้ว +5

    ഗംഭീരം, അതിമനോഹരം, കൺകുളിർക്കെ കാണാനായി ട്രാവലിസ്റ്റയുടെ മറ്റൊരു ദൃശ്യവർണ്ണ വിസ്മയം........ സൂപ്പർ സാന്റപ്പാ 👍👍👍♥️♥️♥️🌹🌹🌹

  • @MuhsinPk-o5k
    @MuhsinPk-o5k ปีที่แล้ว +5

    മലയാളിയുടെ അഹങ്കാരംമായ Travelista....🤩 ചിന്തിക്കാൻ പറ്റൂഓ.......,😍

  • @praisejohn7410
    @praisejohn7410 ปีที่แล้ว +7

    ഞാൻ ബ്രോയുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് അവിടെ വന്നിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും വയസ്സായ ആളുകളാണ് അവരുടെ അവസാന നാളുകൾ അവർ പരമാവധി യാത്രകൾ ചെയ്യാനും ലോകം കാണാനും വേണ്ടി ചെലവഴിക്കുന്നു അവരുടെ മുഖത്തുള്ള യാത്രയോടുള്ള ആശ്ചര്യം കൗതുകം എല്ലാം എന്നെ അത്ഭുതപ്പെടുത്തി, എൻറെയും ജീവിതത്തിൻറെ ഒരു ഘട്ടം കഴിഞ്ഞാൽ ഇതുപോലെ യാത്ര ചെയ്യണമെന്നത് വലിയ ആഗ്രഹമാണ് ഇതുപോലെ ലോകം ചുറ്റണമെന്ന്

  • @leelamaniprabha9091
    @leelamaniprabha9091 ปีที่แล้ว +24

    Amazing.
    Antarctica യിലെ മണ്ണിലൂടെ മഞ്ഞിലൂടെ Penguin നെയും കണ്ടു നടന്ന് episode കഴിഞ്ഞതറിഞ്ഞില്ല. തുടരും എന്നു കണ്ടപ്പോഴാണ് മനസ്സിലായത് episode തീർന്നത്. Ok waiting ❤️

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +9

    ഇതിനു മുൻപ് പെൻക്വിൻ എപ്പിസോഡ് ആകാംക്ഷ യോടെ കണ്ടത് SGK ടെ കൂടെയ... ഇപ്പൊ ദേ സാന്റപ്പന്റെ കൂടെ..🥰❤.. വീഡിയോ പതിവിലും ഗംഭീരം ❤🥰

  • @MRFInteriorWorld
    @MRFInteriorWorld ปีที่แล้ว +26

    അഭിമാനം സാന്റപ്പൻ ,,,, ആന്റാർട്ടിക്ക ജീവിതത്തിൽ നേരിട്ട് കാണാത്തവർക്ക് ആ അനുഭവം ഇതുപോലെ മനോഹരമായിട്ട് ചിത്രീ കരിച്ചുള്ള യാത്ര ,,,,, രോമാഞ്ചം 💓💓💓,,,,
    😍😍😍😍 from #ccok 💓💓💓💓

    • @stantopious1641
      @stantopious1641 ปีที่แล้ว +1

      മലയാളത്തിൻ്റെ അഭിമാനം സാൻറപ്പൻ അൻറാർട്ടിക്കയിലെ കാഴ്ചകൾ അതി മനോഹരം

  • @dohadiaries
    @dohadiaries ปีที่แล้ว +33

    Penguin feeding her baby was the very best sight in this episode 🐧

  • @rameshkm2541
    @rameshkm2541 ปีที่แล้ว +11

    🌹 കഴിഞ്ഞ വീഡിയോയിൽ നമ്മുടെ ദൂരെ പാട്ട് കേട്ടതിൽ വളരെ സന്തോഷം, വീഡിയോ ഒരു രക്ഷയില്ല❤️ പൊളിച്ചു

  • @ncmphotography
    @ncmphotography ปีที่แล้ว +27

    പെങ്ക്വിൻ island SGK കാണിച്ച അതേ സ്ഥലം ഇതാ വീണ്ടും travelista യിലൂടെ 😍❤️🙌
    #teamtravelista 🤩✌️

    • @BaskarbossdogDog
      @BaskarbossdogDog ปีที่แล้ว +2

      Yes SGK is first Malayalam vlgr💪

    • @GHAXIN
      @GHAXIN ปีที่แล้ว +1

      ​@@BaskarbossdogDog SGK യുടെത് travel documentry ആണ്‌...Not a vlogger.

  • @lalmohancr1590
    @lalmohancr1590 ปีที่แล้ว +31

    ഇന്ത്യക്ക്മുണ്ട് അവിടെ ക്യാമ്പ് ഗംഗോത്രി. നമ്മുടെ പട്ടാളം അവിടെയും ഉണ്ട് 🙏

    • @vishnuaishus311
      @vishnuaishus311 ปีที่แล้ว +2

      ഡീറ്റെയിൽസ് തരാമോ അവിടെ നമുക്ക് പോകാൻ പറ്റുമോ

    • @NobodY-1803
      @NobodY-1803 ปีที่แล้ว +1

      Three reasearch centre are there Bharati, Dakshin Gangotri and Maitri. Only army research department, not military activities.

  • @krishnakumarck6009
    @krishnakumarck6009 ปีที่แล้ว +9

    ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിക്കുന്ന വീഡിയോ, നമ്മൾ യാത്ര ചെയ്ത feel ആണ്

  • @shijinababuraj7068
    @shijinababuraj7068 ปีที่แล้ว +4

    മഞ്ഞിൽ കിടക്കുന്ന സിൽ ആ സീൻ പൊളിച്ചു. Amazing video ❤

  • @minhatech2428
    @minhatech2428 ปีที่แล้ว +4

    കൺകുളിർമയുള്ള കാഴ്ചകൾ സമ്മാനിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @anithavasudevan2316
    @anithavasudevan2316 ปีที่แล้ว +1

    ഹായ് സാന്റോ എല്ലാം ചിന്തിക്കാൻ പറ്റാത്ത കാഴ്ചകൾ തന്നെ അന്റാർട്ടിക്കയുടെഅപാരത wow 🌷🌷🌷🌷🌷🤩🤩💖💖

  • @Arunlilymathew3011
    @Arunlilymathew3011 ปีที่แล้ว +10

    എന്തു പരിപാടിയാണ് കാണിച്ചത് സാന്റപ്പാ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴേക്കും തീർന്നു. ഇങ്ങനെയാണെങ്കിൽ മിണ്ടൂല കേട്ടോ 😊😍 കുറച്ചുംകൂടെ കൂടുതൽ സമയം ഇട് നല്ല രസമുണ്ട്😍 കണ്ടുകൊണ്ടിരിക്കാൻ ത്രില്ലടിക്കുന്ന ചിത്രീകരണമാണ് 😍💖

    • @santhamlakshmanan9419
      @santhamlakshmanan9419 ปีที่แล้ว

      Manoharamayakazchakalethrakandalumvedumkananamennnuthonnunnakazchakal

  • @0faizi
    @0faizi ปีที่แล้ว +2

    ഒന്നും പറയാനില്ല ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ🤩🥰🤩🤩🥰🤩🥰🤩😍❣️😍😍😍❣️🤩🥰🤩🤩🥰🥰🤩🥰🤩🥰🤩

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +1

      Thanks

    • @0faizi
      @0faizi ปีที่แล้ว

      @@Travelistabysantos 🥰🥰🥰😍😍🤗🤗🤗👌

  • @bijuravi8522
    @bijuravi8522 ปีที่แล้ว +4

    പുല്ലുവഴിയിലെ വീട്ടിൽ ഇരുന്നു അൻ്റാർട്ടിക്ക വീഡിയോസ് upload ചെയ്യുന്ന സാൻ്റപ്പൻ....ചിന്തിക്കാൻ പറ്റുവോ....🔥🔥🔥🔥💪💪💪💪💪

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +2

    ട്രാവലിസ്റ്റയിലൂടെ ആന്റാർട്ടികയുടെ ദൃശ്യഭംഗി...... ഒന്നും പറയാനില്ല പൊളി...👌👌👌

  • @sibijoseph6445
    @sibijoseph6445 ปีที่แล้ว +5

    ഒന്നും പറയാനില്ല♥️ ക്യാമറയിൽ എടുത്തേക്കണം ഷോട്ടുകൾ പൊളിയാണ് 📸 ചാനലും പൊളിയൻ 🌠 ഞാനൊരു ഫാനാണ്😍🫂

  • @omanagopalan9804
    @omanagopalan9804 ปีที่แล้ว +2

    Proud of you സാന്റപ്പാ . ഞങ്ങളും അമനോഹര കാഴ്ചകൾ കണ്ടു നടക്കുന്ന . കാണാ കാഴ്ചകൾ .

  • @habeebrehman3344
    @habeebrehman3344 ปีที่แล้ว +3

    Lika a geographic and discovery Channel...suuuuper Santos..beautiful view...waiting for next view point

  • @sanojwynz
    @sanojwynz ปีที่แล้ว +2

    Viewers koodunnathu kaaanbo oru vallatha happy santtappa ❤❤❤❤❤keep going 👍🏻👍🏻👍🏻👍🏻

  • @mohankumar5847
    @mohankumar5847 ปีที่แล้ว +3

    അതി മനോഹര വീഡിയോ... നല്ല എഡിറ്റിംഗ്.. അതുപോലെ touching ആയ മ്യൂസിക് ❤... അന്റാർട്ടിക്ക എന്ന മനോഹര ലോകം ഞനങ്ങൾക്കായി കാണിച്ചു തന്നു കൊണ്ടിരിക്കുന്ന സാന്റപ്പന് അഭിനന്ദനങ്ങൾ .... അടുത്ത വീഡിയോ എപ്പോ വരും??? നാളെ തന്നെ ഇടണം ... ഒന്നരാടാം പരിപാടി നിർത്തി എല്ലാ ദിവസവും അങ്ങോട്ട് ഇടു കാത്തിരിക്കാൻ വയ്യ അതുകൊണ്ടാ.... പ്ളീസ് 🙏❤😍😍

  • @sujithmathew3688
    @sujithmathew3688 ปีที่แล้ว

    എന്താ പറയുക 👍👍👍👍👍👍പൊളിച്ചു 💪💪💪💪💪💪സാന്റപ്പാൻ നീ തകർത്തു 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @Shinojkk-p5f
    @Shinojkk-p5f ปีที่แล้ว +3

    Thank U so much SANTOS. ഇനി അലസ്ക, സൈബീരിയ, കമ്ച്ചാത്ക, വ്ലദിവിസ് സ്റ്റോക്ക്, ice ലാൻഡ്, നോർവേ, Sweden, Finland, Greenland, NORTH POLE പോകണം ❤️🌟🌟🌟🌟🌟🌟🌟👍👍👍👍💚

  • @fredysmotoworld4121
    @fredysmotoworld4121 ปีที่แล้ว +1

    വർഷങ്ങൾ കഴിഞ്ഞ് ചാറുകസേരൽ കെടന്നു ഓർക്കുമ്പോ അഭിമാനിക്കാം 🔥 ചേട്ടായി 😘😘😘polik❤️

  • @anilkumar-yu6hu
    @anilkumar-yu6hu ปีที่แล้ว +4

    സാൻഡോസ് അഭിമാനിക്കാവുന്നഒരു എപ്പിസോഡ് കാഴ്ചവച്ചതിൽ ഒരു ബിഗ് സല്യൂട്ട് മനോഹരമായ കാഴ്ചകൾ അടിപൊളി സൂപ്പർ ❤️😍🔥🔥🎥💯👌🐧🐧👌

  • @shareefp3239
    @shareefp3239 ปีที่แล้ว +1

    മലയാളത്തിൽ ആരും ചെയ്യാത്ത വീഡിയോ സാന്റപ്പന് അഭിനന്ദനങ്ങൾ❤️❤️❤️❤️👍👍👍👍👍

  • @mallurussian
    @mallurussian ปีที่แล้ว +13

    You deserve 1 million views santappa.but ...it's k continue your hard work .I really appreciate your patience.

  • @binumathew6042
    @binumathew6042 ปีที่แล้ว +1

    Santappppaaaa..... Superrrrr..... Full Power...... God Bless....

  • @ajaykumar-kc7ev
    @ajaykumar-kc7ev ปีที่แล้ว +19

    Antarctica content are so passionately made & your dedication towards the visual is a treat in each content for us bro❤

  • @shanezhara4418
    @shanezhara4418 ปีที่แล้ว

    Wah!!!എന്താ പറയാ. Beautifull. Fentastic. Travelista 🔥🔥👍🔥🔥🔥🔥👍👍👍👍

  • @akhilchandra5345
    @akhilchandra5345 ปีที่แล้ว +3

    17:14 ഷോട്ട് 🔥🔥🔥🔥

  • @devadaspm94
    @devadaspm94 ปีที่แล้ว +2

    വളരെ മനോഹര० ഹ്ൃദയ० നിറഞ്ഞ നന്ദി ഈകാഴചകൾക്🎉🎉🎉❤❤🌹🌹🌹

  • @muhammedfaizeeve4441
    @muhammedfaizeeve4441 ปีที่แล้ว +3

    Antartica poghanam yennu agraham tharunna vedios. Your production quality and soul in every frame hats off. Ethu vlogger poyalum antartica visual magic tharanengil santappan can only do it .

  • @vismayamohan1187
    @vismayamohan1187 ปีที่แล้ว +2

    "ചിന്തിക്കാൻ പറ്റുവോ"😍♥️

  • @elf_24
    @elf_24 ปีที่แล้ว +3

    Travelista ❤️

  • @indulekhap5380
    @indulekhap5380 ปีที่แล้ว

    എത്ര മനോഹരമായ വീഡിയോ ആണ് 🌹ശെരിക്കും കണ്മുന്നിൽ കാണുന്ന പോലെ, ആ തണുപ്പ് പോലും ഫീൽ ചെയ്യുന്നു, അഭിനന്ദനങ്ങൾ 🎉🎉

  • @ramsheedpk2416
    @ramsheedpk2416 ปีที่แล้ว +3

    കപ്പലിൽ അന്ധമാനിൽ പോയ ഞാൻ.3 ഡേയ്‌സ്. ഇപ്പൊ അന്റാർട്ടികയിൽ സന്റപ്പൻ കൂടെ ആണ് എന്റെ മനസ്സ് 🥰🌹

  • @thesnihafilth7835
    @thesnihafilth7835 ปีที่แล้ว +1

    Chettante videoku waiting ayirnnu...wow super..antarctica views..super

  • @ncmphotography
    @ncmphotography ปีที่แล้ว +9

    17:13- 17:45 😍😍 beautiful moments ✨😊

  • @naufalmuhammad9627
    @naufalmuhammad9627 ปีที่แล้ว

    പ്രകൃതിയുടെ വൈവിദ്യങ്ങൾ നമ്മളിലേക്ക് എത്തിച്ച സാൻറ്റോ ചേട്ടന് Big Salut

  • @manuskochulokam4953
    @manuskochulokam4953 ปีที่แล้ว +4

    What a visual treat.marvelous.soul stearing lonliness. Fine music that we too feel the nature's most precious solitude.wee too there with you Santo.we all r thankful 🙏🏼 💖 ❤ to you for this scintillating episode with ur dedicated mind...

  • @kamdonworld2020
    @kamdonworld2020 ปีที่แล้ว

    വളരെ വൈകിയാണ് ഞാൻ കാണുന്നത് സൂപ്പർ പവർ
    ആശംസകൾ ഡിയർ

  • @shraddhasagar234
    @shraddhasagar234 ปีที่แล้ว +8

    I hope Kerala people support him much more! These videos should reach a minimum of 1M views! Unfortunately, viewerships are more for those TH-camrs who showcases their luxury life and day in life kinda shit! You are different bro, your videos have quality and content! Without doubt you are among the top three best travel vloggers in Kerala! ❤

  • @rashidetp3020
    @rashidetp3020 ปีที่แล้ว +1

    വീണ്ടും വീണ്ടും കെള്‍കാന് കൊതികുന്ന ഒരു വാക് ചിന്‍ദികാന് പറ്റൊ സാന്റപ്പാ ❤❤❤❤

  • @jasminedsilva1445
    @jasminedsilva1445 ปีที่แล้ว +6

    We are so lucky 😘 Proud moment for you and also for us 💓 It's a wonder land for all of us 👍🏻 Thank you Santo for your great dedication 🙏 God bless you dear 🤩

  • @thomasmathew3451
    @thomasmathew3451 ปีที่แล้ว

    ജീവിതത്തിൽ പലർക്കും കിട്ടാത്ത ഭാഗ്യം സാന്റെപ്പാ നിങ്ങൾക്ക് കിട്ടി ഞങ്ങൾക്കും അത് കാണാൻ ഭാഗ്യം ഉണ്ടായി അഭിനന്ദനങ്ങൾ♥️♥️

  • @nj6337
    @nj6337 ปีที่แล้ว +5

    While Traveling please share your expenses and the way you are travelling it will be a great help to others

  • @Role377
    @Role377 ปีที่แล้ว +1

    അടിപൊളി , കണ്ടിട്ട് പോവാൻ തോന്നുന്നു 🤗❤️

  • @traveladobymaneesh7058
    @traveladobymaneesh7058 ปีที่แล้ว +5

    Simple & humble 😍

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +2

      മനീഷേട്ടൻ ട്ടാ ❤️🔥

  • @ncmphotography
    @ncmphotography ปีที่แล้ว +2

    കാഴ്ചകളുടെ മനോഹാരിതയുമായി santappan പിന്നേം എത്തിയല്ലോ 😍😍✨🙌

  • @gamer619
    @gamer619 ปีที่แล้ว +5

    Santo never fails to entertain us with his quality contents 💥 💥 ❤️ ❤️ ❤️

  • @lijomani9085
    @lijomani9085 ปีที่แล้ว

    Santappa ne poliya...keep it up....god bless you.....ninna kandu padikatta ivdatha onaka youtubers....eni aghottum varum....

  • @nandanas-iv5bq
    @nandanas-iv5bq ปีที่แล้ว +4

    Bro, antartica ഇപ്പോൾ കടുത്ത പാരിസ്ഥിതിക പ്രേശ്നങ്ങൾക് vidheyam ആകുന്നുണ്ട്, പൈസ ഉള്ളവർ മാത്രം പോയാൽ മതി okke, but bro engane പറയുന്നത് കേട്ടാൽ ആർക്കായാലും അവിടെ ഒന്ന് പോകാൻ തോന്നും അത്രയ്ക് ബ്യൂട്ടിഫുൾ ആണ്‌ അവിടെ, പക്ഷെ അതിന്റെ മറുവശം കൂടി നോക്കണം അവിടുത്തെ ജീവജാലങ്ങൾ സ്വസ്ഥമായ അവിടെ വിഹരിക്കുകയാണ്, നമ്മൾ അതിലേക് കയറി അവരുടെ സ്വൈര്യം ഒരുതരത്തിൽ കളയുക അല്ലെ നമ്മൾ , bro പോയതിനെ കുറ്റം പറഞ്ഞത് അല്ല,engane encourage ചെയ്യണ്ട,നമ്മൾ ബാക്കി 6 എണ്ണം നശിപ്പിച്ചു കൊണ്ട് ഇരികുവല്ലേ.
    My opinion only,
    Your videos are awesome.
    Nb- എവറസ്റ്റ് ന്റെ അവസ്ഥ ഓർത്താൽ നല്ലത് 👍

    • @teamoriel
      @teamoriel ปีที่แล้ว +1

      സത്യം.

    • @GHAXIN
      @GHAXIN ปีที่แล้ว +1

      എന്തോന്നാടെ...🥴🥴
      നമ്മൾ അവിടെ പോയി എന്നത് കൊണ്ട്‌ യാതൊരു വിധത്തിലും ഉള്ള പ്രശ്നം അവിടെ ഉണ്ടാകാന്‍ പോകുന്നില്ല...
      പക്ഷെ, പ്രശ്നം ഉണ്ടാകാന്‍ അവിടെ പോകണമെന്ന് തന്നെയില്ല...ഇവിടെ നിന്ന് ചെയ്യുന്ന അന്തരീക്ഷ മലിനീകരണം അവിടെ effect ചെയ്യും...

  • @sandygaming390
    @sandygaming390 ปีที่แล้ว

    Santappaa❤❤.veendum colourfull views aayillo .antratica powlichu🎉🎉

  • @shaaaaafi7805
    @shaaaaafi7805 ปีที่แล้ว +11

    വരൂ നമുക്ക് അന്റാർട്ടിക്കാൻ മലനിരകളിലൂടെ അര്ജന്റീനൻ വൈൻ നുകരാം. 😄😄😄
    ❤️❤️❤️

  • @akhilavs6617
    @akhilavs6617 ปีที่แล้ว +1

    Santappaaaaaa......presentation good......

  • @vishnunarayananmk
    @vishnunarayananmk ปีที่แล้ว +5

    6:37 oh god that's volpe 😃
    You guys went together?
    #volpe_where_are_you

    • @avd7993
      @avd7993 ปีที่แล้ว +1

      Njnanum karudhi..Pulli ippo Brazil il Alle ?

    • @vishnunarayananmk
      @vishnunarayananmk ปีที่แล้ว

      @@avd7993 ys uploading Brazil aahnn..

    • @Cma2506
      @Cma2506 ปีที่แล้ว

      Yea,it is😄

  • @madhusudhananpaloth6177
    @madhusudhananpaloth6177 ปีที่แล้ว

    മന:സ്സിലെ വിഷമങ്ങളെല്ലാം മറന്നു പെൻഗ്വിനുകളോടൊപ്പം ഞാനും സഞ്ചരിക്കുന്നു. ട്രാവലിസ്റ്റയിലൂടെ ...👍💗

  • @rahulkrishnanr5748
    @rahulkrishnanr5748 ปีที่แล้ว +3

    6:40..volpe where are you 🤔

  • @sintosebastian9553
    @sintosebastian9553 ปีที่แล้ว +1

    അന്റാർട്ടിക്ക ട്ടാ 💪💪💪...ട്രാവലിസ്റ്റ ഇഷ്ടം 💪👍🤝👌😍... സിന്റപ്പൻ ദുബായ്

  • @sarathsasidharan1245
    @sarathsasidharan1245 ปีที่แล้ว +1

    Antarctica കാണിച്ചു തന്നതിന് ബിഗ് താങ്ക്സ്

  • @dare2dream960
    @dare2dream960 ปีที่แล้ว +2

    6:38 vlogger who came in kochi. I saw him he is from Venezuela .... Enjoy👍👍

  • @sajeeshnarayanan5153
    @sajeeshnarayanan5153 ปีที่แล้ว

    അന്റാർട്ടികയുടെ കാഴ്ചകൾ അതിമനോഹരം അത് നന്നായി നമ്മളിൽ എത്തിക്കുന്ന സന്റപ്പന് അഭിനന്ദനങ്ങൾ ❤. പണ്ട് ഇതുപോലെ SGK സാറിന്റെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുമായിരുന്നു. അടുത്ത വീഡിയോ ആയി കട്ട വെയ്റ്റിംഗ്. 🙏🌹🌹❤

  • @toucan2770
    @toucan2770 ปีที่แล้ว

    ഒരു ടൈറ്റാനിക് ഫീലാ ല്ലോ സാന്റോ..
    💜💜👌👍❤❤👋😍😍

  • @vijithavinod1459
    @vijithavinod1459 ปีที่แล้ว

    Santappooooo നമിച്ചു നിന്നെ. താൻ കൂട്ടുകൂടി നടന്നു സംസാരിക്കുന്നതു പോലെയാ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഞങ്ങള്‍ക്കൂടി ഉണ്ട് God bless uuuu bro. പോരട്ടെ അങ്ങട് അടുത്ത vedios.

  • @shafeequeangillath9917
    @shafeequeangillath9917 ปีที่แล้ว +2

    Visual treat ennokke Paranjal Ithanu Super Episode ❤🔥❤️

  • @abhilashos1588
    @abhilashos1588 ปีที่แล้ว +1

    അന്റാർട്ടിക്കൻ visual treat വേറെ എവിടെ കിട്ടും we are proud of u santo ❤❤❤👏👏👏🥰🥰

  • @svkelectricalsmannar4806
    @svkelectricalsmannar4806 ปีที่แล้ว

    കൊതി വരുന്നു... താങ്കൾ ഒരു ഭാഗ്യവാൻ തന്നെ ❤❤❤

  • @vijeeshmuriyankkanny
    @vijeeshmuriyankkanny ปีที่แล้ว +1

    Super Maan ........ First days of ur channel life I underestimated you......now u are awesome... giving positive energy......

  • @sre_yes
    @sre_yes ปีที่แล้ว +1

    Santappan Powerrr 💥
    ചിന്തിക്കാൻ പറ്റുവോ ❄️🔥

  • @betsysaji2327
    @betsysaji2327 ปีที่แล้ว

    കാഴ്ച മനോഹരം
    അനുഭവം അതി മനോഹരം
    അല്ലേ സാന്റപ്പാ😍😍😍😍😍😍

  • @ratheeshmr9670
    @ratheeshmr9670 ปีที่แล้ว

    യാത്ര ചെയ്യുവാൻ പ്രായം പ്രശ്നമില്ല മനസ്സു മതി അമ്മാമ്മമാരെ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട് 👍🏻✌️🤩😍💝💝💝💝💝💝💝💝💝💝💝

  • @ihsanmadambath1217
    @ihsanmadambath1217 ปีที่แล้ว

    സാന്റപ്പനോടൊപ്പം അന്റാർട്ടിക്കയിൽ യാത്ര ചെയ്ത ഫീലിംഗ്. ❤️❤️👍👍

  • @manaluvattam1534
    @manaluvattam1534 ปีที่แล้ว +1

    പവർ വന്നൂട്ടാ.,. ❤️

  • @vijithkp2540
    @vijithkp2540 ปีที่แล้ว

    6.35 santappan with volpe 🍾✌️✌️✌️🎉🎉🎉പൊളി santapa🎉🎉

  • @mukundaraoster
    @mukundaraoster ปีที่แล้ว

    ANTARTICA #10. 10.C PENGUIN 🐧 ISLAND Video Views Amazing & Butiful ✋👌👍💪

  • @jojothomas5017
    @jojothomas5017 ปีที่แล้ว +2

    Idhokkeyaanu life😍🥰😘

  • @SignatureSignature-nw5gw
    @SignatureSignature-nw5gw ปีที่แล้ว +1

    Oru vallatha logam santappo 😍

  • @RasheedKarimbanakkal
    @RasheedKarimbanakkal ปีที่แล้ว +1

    തുടക്കകാലത്ത് സാന്റപ്പന്റെ വ്ലോഗ് ന്റെ കൂടെ കൂടിയതാ .... സാന്റപ്പൻ മുത്താണ് ❤

  • @manulal7423
    @manulal7423 ปีที่แล้ว

    Orupaadu santhosham tta santappaaa... Enthuttaa kaazhchakal. Power ttaa

  • @jostinmathew
    @jostinmathew ปีที่แล้ว +1

    ഇതെല്ലാം കഴിഞ്ഞു അന്റാർട്ടിക്ക വിസിറ്റ് te expence and experiance vachu ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Antartica kazhchakal kanichthanna Santobro big saloot 💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾

  • @prajodpv8208
    @prajodpv8208 ปีที่แล้ว +1

    Proud of u man... pwolikku gadii...

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว

    അന്റാർട്ടിക്കയിൽ പോയ പോലെയുള്ള അനുഭവം.... ❤❤❤

  • @apzztimepass5199
    @apzztimepass5199 ปีที่แล้ว

    Njan comment ittathinu seshamanu baakki kanunnath karanam kandu theerunnathu vare pidichu nikkan saadhichilla ethra thanks paranjalum mathiyavilla athratholam und kazhcha🙏👍👍👍

  • @tharesanambakatt2036
    @tharesanambakatt2036 ปีที่แล้ว

    Santappa power vannu pullazhi proud of you lucky man All the best god bless you

  • @nishadcasino1915
    @nishadcasino1915 ปีที่แล้ว

    Superb.. Totally Hollywood movie touch ur videos..nice Background music 😍

  • @bijuks_vlogs
    @bijuks_vlogs ปีที่แล้ว +2

    Excellent video sandappa... We should love nature a lot...

  • @ambilibabu.karulai536
    @ambilibabu.karulai536 ปีที่แล้ว

    Thanx bro ❤️❤️❤️❤️കാണാകാഴിച്ചകൾ കാണിച്ചു തന്നദിനു 🥰🥰

  • @abhijithk7653
    @abhijithk7653 ปีที่แล้ว +1

    Real travel vlogs❤ quality, passion, happiness

  • @sameersameer8129
    @sameersameer8129 ปีที่แล้ว

    സാന്റപ്പാ... പൊളിച്ചു 👍👍👍

  • @kitiyakitipoyapoyitravelvo9170
    @kitiyakitipoyapoyitravelvo9170 ปีที่แล้ว

    ഒന്നുപറയുന്നില്ല അതിഗംഭീരം 👌👌👌👌 travalista

  • @wathiba
    @wathiba วันที่ผ่านมา

    i really enjoy watching your videos👀

  • @nandakishor55
    @nandakishor55 ปีที่แล้ว +1

    Penguin with baby that one😍😍❤️