ടോപ്പുകൾക്കായി ഇനി അലയേണ്ട/ടോപ്പുകൾകിട്ടുന്ന രണ്ട് സ്ഥലങ്ങൾ/ clothing wholesale market in Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 5 เม.ย. 2022
  • തുണി തരങ്ങൾ ഹോൾസെയ്ലായി കിട്ടുന്ന ബ്രോട് വേ മാർക്കറ്റിനെ കുറിച്ചാണ് ഈ വീഡിയൊ .
    ടോപ്പുകൾ കിട്ടുന്ന മാർക്കറ്റിലേക്കാണ് പോകുന്നത്.
    wholesale market in kerala.
    wholesale market in Ernakulam Broadway
    പുതിയതായി കച്ചവടം തുടങ്ങുന്ന വർക്ക് ഉപകാരപ്പെടുന്ന വീഡിയൊ .
    Jplus3 vlog
    clothing wholesale market in Ernakulam
    clothing wholesale market in kerala
    clothing wholesale market in Broadway
    9544014192
  • บันเทิง

ความคิดเห็น • 39

  • @rosewhitekitchen
    @rosewhitekitchen 2 ปีที่แล้ว

    Super video വളരെ ഉപകാരപ്രദം

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 ปีที่แล้ว +2

    Video super sir ningal Itams Introduce cheyyanamayirunnu nighty top palazzo leggings jeggings price size every thing any way keep it up waiting next video

  • @bastinjose6138
    @bastinjose6138 ปีที่แล้ว +2

    Single ആയി കിട്ടില്ല ഒരു pattern ഉള്ള colour change ഉള്ള മുന്ന് എണ്ണം ഒരുമിച്ച് എടുക്കണം

  • @jasnanisam1407
    @jasnanisam1407 ปีที่แล้ว

    Wholesale aayittu kurach bag dress cheripp
    Angane ulla items aarenkilum sale cheyyunnenkil onnu parayamo
    Online aayittu vilkkanaa

  • @nomadrider001
    @nomadrider001 2 ปีที่แล้ว +3

    ഞാനും പോയി ഭയങ്കര Rate but സൂപ്പർ ക്വാളിറ്റി and സൂപ്പർ സെലെക്ഷൻ 👌👌

  • @amblieamnile8981
    @amblieamnile8981 2 ปีที่แล้ว

    Informative.

  • @aswathiaswathi2443
    @aswathiaswathi2443 2 ปีที่แล้ว

    Thanks

  • @nasionline8470
    @nasionline8470 2 ปีที่แล้ว +2

    Shopil kayari dress models kanikkunna vedeo cheyyo?

    • @jplus3
      @jplus3  2 ปีที่แล้ว

      Yes

  • @aswathyvs2917
    @aswathyvs2917 2 ปีที่แล้ว

    Grilsnulla designer cigaratte pants, pencil pants ethoke 100, 200 ratil kittumo avide

    • @jplus3
      @jplus3  2 ปีที่แล้ว

      Yes

  • @navbharathtextiles2056
    @navbharathtextiles2056 ปีที่แล้ว

    Nav Bharat textile Erankulam shop photo hadanu boss

  • @jaseerjasi3409
    @jaseerjasi3409 2 ปีที่แล้ว

    Broadway market price arum parayilla..tirupurinem erodinem upamikanonnumilla.chandham kanam.oru pakshe ividuthekal whole sale market better Thrissur anu

  • @malinisubash6114
    @malinisubash6114 2 ปีที่แล้ว +1

    കട്ട് പിസ് ക്ലോത്ത് കിട്ടുന്ന വീഡിയോ കൂടി ഇടുമോ

  • @fathimanasla639
    @fathimanasla639 2 ปีที่แล้ว

    What place this

  • @minifrancis1507
    @minifrancis1507 2 ปีที่แล้ว

    കടയുടെ പേരുകൾ കാണുന്ന വിധത്തിൽ വീഡിയോ ചെയ്യുക

  • @rafeekh4062
    @rafeekh4062 ปีที่แล้ว

    Eth area
    ... Wholesale top kittunna shop..... Name

  • @sajeevup9679
    @sajeevup9679 ปีที่แล้ว

    Only show... No rate ?

  • @AmbikaAmbika-ol1uw
    @AmbikaAmbika-ol1uw ปีที่แล้ว

    Online shopping undo evida sthalam

  • @suryasuresh6540
    @suryasuresh6540 2 ปีที่แล้ว

    Sunday kada undo

    • @jplus3
      @jplus3  2 ปีที่แล้ว

      ചില കടകൾ മാത്രം തുറക്കും.

    • @shemaxtextiles
      @shemaxtextiles 2 ปีที่แล้ว

      ella, onam,vishu polulla festival seson kanum

  • @sobhakn8662
    @sobhakn8662 ปีที่แล้ว

    അവിടെ ഒരു സെലക്ഷനും ഇല്ല. Reat കൂടുതൽ

  • @noorudheennoorudheen3209
    @noorudheennoorudheen3209 2 ปีที่แล้ว +3

    Sthalam evide

  • @SunilKumar-hl9gb
    @SunilKumar-hl9gb 8 หลายเดือนก่อน

    Landmark please
    East.west.north.south.what is this fool

  • @reshmarechu2364
    @reshmarechu2364 2 ปีที่แล้ว +3

    ഞാൻ പോയതാ. അവിടെ ഒന്നും ഞാൻ കണ്ടില്ല

  • @rbeena.rageshr.beena.rages3088
    @rbeena.rageshr.beena.rages3088 10 หลายเดือนก่อน

    ഒന്നും വ്യക്തമാകുന്നില്ല.. കട കണ്ടാൽ പോരാ കോളിറ്റി. വില.... എലാം മനസിലാവുന്നില്ല..... വിശോസിച്ചു മേടിക്കാൻ പറ്റിയ ഒരു ഷോപ്പ് അതിൽ പറഞ്ഞിട്ടും ഇല്ല.

    • @jplus3
      @jplus3  10 หลายเดือนก่อน +1

      ഞാൻ ഒരു ഷോപ്പിന്റെയും പരസ്യത്തിന് വേണ്ടി ചെയ്ത വീഡിയൊ അല്ല ഇത്. ഞാൻ ആദ്യമായിട്ട് പോയപ്പോൾ ഈ ഏരിയകളും കടകളും കണ്ട് പിടിക്കാൻ ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ആദ്യമായി പോകുന്ന വർക്ക് ഉപകാരപെടും എന്ന് കരുതി ചെയ്തതാണ് .🙏

    • @rbeena.rageshr.beena.rages3088
      @rbeena.rageshr.beena.rages3088 10 หลายเดือนก่อน +1

      @@jplus3 ഞാൻ പോകാൻ ഇരിക്യാ ആയിരുന്നു...... അപ്പോൾ വിശോസിച്ചു മേടിക്കാൻ വേണ്ടി പറഞ്ഞതാ

  • @rabiyarabi4631
    @rabiyarabi4631 2 ปีที่แล้ว +1

    rait parayady

    • @nishapitambaran
      @nishapitambaran 2 ปีที่แล้ว

      Retail കിട്ടുമോ

    • @jplus3
      @jplus3  2 ปีที่แล้ว

      Wholesale only .

    • @beenabiju2062
      @beenabiju2062 2 ปีที่แล้ว

      👍👍👍s

  • @veenasworld8495
    @veenasworld8495 ปีที่แล้ว +1

    Thanks