കടലാക്രമണത്തിനു മുൻപും ശേഷവും | Comparison video

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • As you requested I am posting a comparison video of this land before and after the sea attack.
    കടലാക്രമണത്തിനു മുൻപും ശേഷവും
    #vlogettan #sea #kadal
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    Facebook: / vlogettan
    Instagram: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~
    For inquiries and collaboration
    contact@vlogettan.com
    Call or Whatsapp: +919037160716
    My Address:-
    Abhineesh KG
    Kundayil House
    Engandiyur PO
    Thrissur -680615
    If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
    My Cameras & Gadgets for TH-cam:
    Camera: amzn.to/3FmHj2A
    GoPro: amzn.to/3uMFVB9
    Camera Bag: amzn.to/3uNZIAn
    Video light: amzn.to/3aab08w
    Soft-box: amzn.to/3msKFZ8
    Light stand: amzn.to/3le364n
    Power bank for Charging Cameras: amzn.to/3mnifQc
    Monopod: amzn.to/3FlQHDq

ความคิดเห็น • 278

  • @jayasreesathyan8634
    @jayasreesathyan8634 2 ปีที่แล้ว +28

    സങ്കടം തോന്നുന്നു നമ്മളെ പോലെ ഉള്ള മനുഷ്യ രുടെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ലേ ഈശ്വരൻ കാക്കട്ടെ എല്ലാവരെയും 🙏

  • @Karthik12hg
    @Karthik12hg 2 ปีที่แล้ว +19

    ഇത് കാണുമ്പോൾ നല്ല സങ്കടം തോന്നുന്നുണ്ട്.. 🥲 ഇതിനു വേണ്ടി ഗവണ്മെന്റ് ഇടപെടണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.. എത്ര പേരുടെ ജീവിതങ്ങളാ അവിടെ ഉള്ളത്...

  • @kannurtheyyam3531
    @kannurtheyyam3531 2 ปีที่แล้ว +29

    വ്യൂവേഴ്സ് ന്റെ അഭിപ്രായം മാനിച്ച് പഴയ വീഡിയോ യും ഇപ്പോഴുള്ള അവസ്ഥ യും compare ചെയ്തു വീഡിയോ കാണിച്ചു തന്ന വ്ലോഗേട്ടൻ യൂട്യൂബർ ക്ക് ഒരു കയ്യടി 👌👌👌👌👍

  • @ganeshant7037
    @ganeshant7037 2 ปีที่แล้ว +5

    ആഗോളതാപനം കൂടുമ്പോൾ അന്റാർടികയിലെ മഞ്ഞുപാളികൾ ഉരുകി അവ കടലിൽ ചേരുന്നു. കടൽജലനിരപ്പ് ഉയർന്ന് ഈ അവസ്ഥയിലെത്തും.

  • @Silver-Clouds
    @Silver-Clouds 2 ปีที่แล้ว +14

    കാലാവസ്ഥ വ്യെതിയാനം എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല. ചൂട് കൂടുന്നു അന്റാർട്ടിക്ക ഉരുളുന്നു, കടൽ ജലം ഉയരുന്നു. ഒരുപാട് ദുരന്തങ്ങൾക്കു നാം നാളെ സാക്ഷിയാവും.😔

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +3

      നമ്മൾ ഇനിയും അനുഭവിക്കേണ്ടി വരും

  • @GoDDinkenser
    @GoDDinkenser 2 ปีที่แล้ว +9

    കടൽ കണ്ടിരിക്കാൻ ഭംഗി ആണ് പക്ഷേ അതിന്റെ അടുത്ത് ജീവിക്കാൻ സാധിക്കില്ല 😭

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +2

      ലോകം മുഴുവൻ ജനങ്ങൾ കടലിനടുത്ത് താമസിക്കുകയും താമസിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇവിടെ 😢

  • @sreekanthsreekanth7630
    @sreekanthsreekanth7630 2 ปีที่แล้ว +14

    ഇപ്പോഴാണ് കടലിന്റെ ഭീകരത മനസിലായത്.. അതിലുപരി നിങ്ങൾ വീഡിയോ എടുത്തു കാണിക്കുന്നതിന്റെ ഗൗരവവും..

  • @abisuren1669
    @abisuren1669 2 ปีที่แล้ว +8

    Video എല്ലാം unbelievable 🙄🙄🙄,,, മാറ്റം ബീകരം തന്നെ.ദൈവം രക്ഷിക്കട്ടെ സഹോദരാ എല്ലാവരെയും🙏

  • @nabhaan7260
    @nabhaan7260 2 ปีที่แล้ว +7

    ഇ വീഡിയോ അടിപൊളി എല്ലാം ശെരിക്ക് മനസ്സിലാക്കി തന്ന വീഡിയോ 🤲🤲🤲🤲

  • @rithusajith3510
    @rithusajith3510 2 ปีที่แล้ว +2

    എല്ലാം ഒരു വേദനയോടെ മാത്രേ കാണാൻ സാധിക്കുക യുള്ളു വ്ലോഗേട്ടാ...ഒരിക്കൽ എല്ലാം കടൽ വിഴുങ്ങുക തന്നെ ചെയ്യും....

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      😢 അതെ

  • @AshtamiRParu
    @AshtamiRParu 2 ปีที่แล้ว +7

    ചേട്ടൻ ഇപ്പോൾ ഇട്ട വീഡിയോ കാണുമ്പോൾ ശരിക്കും സങ്കടം തോന്നും വീടും കടലും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു കാണുമ്പോൾ ഉള്ള സങ്കടം അത് വേറെയാണ് ചേട്ടാ ശരിക്കും സങ്കടം തോന്നുന്നു

  • @rajanpk6779
    @rajanpk6779 2 ปีที่แล้ว +4

    ശാസ്ത്രത്തിന്റെ പുതിയ കണക്ക് അനുസരിച്ച് 2050 ഓട് കൂടി കേരളത്തിലെ പല പ്രദേശങ്ങളും കടലിന്റെ അടിയിൽ ആവും എന്നാണ് ,,, ഇങ്ങനെ പോയാൽ അധികകാലം വേണ്ടിവരില്ല,,,എന്നിട്ടും എന്തുകൊണ്ടാണ് ഇതിനെ ഒരു പരിഹാരം കാണാൻ കഴിയാത്തത് ഒരിടത്തും ഒരു ചർച്ച പോലും നടന്നു കാണുന്നില്ല,,, വളരെ അത്ഭുതം തന്നെ,,, ഇനി എന്ന് ഉണരും,,,ഈ, നാടിന്റെ അവസ്ഥ എന്തായിരിക്കും,,, കഷ്ടം തന്നെ,,,

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അവസാനം സൂചി കൊണ്ട് എടുക്കേണ്ടത് തോട്ടി കൊണ്ട് എടുക്കേണ്ടി വരും

    • @cskccsk7131
      @cskccsk7131 2 ปีที่แล้ว

      ഒരു ചരിത്ര കഥ കണ്ടപോലെ തോന്നി good efect dear

  • @hafsathhafi8774
    @hafsathhafi8774 2 ปีที่แล้ว +13

    കടൽ വീട്ടിൽ നിന്ന് ദൂരെ ഉള്ളവർ ഉല്ലാസത്തിനായി തീരാത്തെത്തുന്നു, തീരത്തുള്ളവർ പേടിയോടെ കടലിനെ നോക്കുന്നു 😟😟

    • @mariammak.v4273
      @mariammak.v4273 2 ปีที่แล้ว

      O my God .unbelievable.thank you Vlogetta for the old and new visuals.really you are doing a very good job.Nature we cannot control.still we cannot keep quite.God bless you.prayers.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      😢🙏

  • @josekmusic2123
    @josekmusic2123 2 ปีที่แล้ว +3

    കടലിൻ്റെ ഈ കലി തുള്ളൽ എത്രയോ കുടുംബങ്ങൾ ഇല്ലാതെ ആയി, ഇതൊക്കെ പുറം ലോകം അറിയാൻ കാരണം ആയ vlogettanu ഒരായിരം നന്ദി 🙏🙏

  • @jayeshmr.j3686
    @jayeshmr.j3686 2 ปีที่แล้ว +5

    Super visual bro and the changes. Goverement not responding for this all visual .. Its like horable how was d life near seasore we came to know bcoz of u

  • @pushpalathacp6487
    @pushpalathacp6487 2 ปีที่แล้ว +4

    വളരെ സങ്കടപ്പെടുത്തുന്ന കാഴ്ച........

  • @sarith.m.4299
    @sarith.m.4299 2 ปีที่แล้ว +1

    ആ പുലിമുട്ട് വന്നതിനു ശേഷമാണോ കടൽ ഇങ്ങനെ കയറാൻ തുടങ്ങിയത്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      അഴിമുഖത്തെ ആദ്യത്തെ പുലിമുട്ട് വന്നതിന് ശേഷമാണ് ഇവിടെ ഇങ്ങനെ കടലേറ്റം തുടങ്ങിയത്‌. എന്നാൽ അതാണ് കാരണം എന്ന് തെളിവില്ലാതെ പറയാൻ പറ്റില്ല

    • @sarith.m.4299
      @sarith.m.4299 2 ปีที่แล้ว

      @@Vlogettan1 അതുതന്നെ യാണ് കാരണം എന്നുതോന്നുന്നു.

  • @beenak8312
    @beenak8312 2 ปีที่แล้ว +1

    Thank you for taking effort to share the real situation of the coastal area with the public.

  • @dreamsofafi6792
    @dreamsofafi6792 2 ปีที่แล้ว +2

    ചേട്ടൻ ഓക്കേ ഇപ്പോഴ് തന്നെ അവിടെ നിന്ന് ചേട്ടന്റ വീട് ഓക്കേ മാറാൻ നോക്കുന്നതാ നല്ലത് അല്ലെങ്കിൽ അധികം വൈകാതെ കടൽ അവിടെ എത്തും 😔😔

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഉറപ്പായും ഒരുനാൾ വരും.

  • @dreamsofafi6792
    @dreamsofafi6792 2 ปีที่แล้ว +2

    പടച്ചോനെ ഇപ്പൊ ആണ് ശെരിക്കും മനസിലായത് 😳😳😳😳

  • @vanajasasankan7056
    @vanajasasankan7056 2 ปีที่แล้ว +1

    കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാൻ നമുക്ക് ഒന്ന് ശ്രമിച്ചു കൂടെ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ശ്രമിക്കണം

  • @Dftguff
    @Dftguff 2 ปีที่แล้ว

    ഈ മണലൊക്കെ maldevs ലേക്കാണല്ലോ പോകുന്നത് അതിനാരുടെയൊക്കെയോ മൗനസമ്മതമുണ്ട്....

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว +5

    അടുത്ത ഒരു 30 വർഷത്തിനുള്ളിൽ കേരളത്തിലെ പല തീര പ്രദേശങ്ങളും ഇല്ലാതെയാവും. Climate change അതിവേഗം ആണ് സംഭവിക്കുന്നത്. അന്റാർട്ടിക്കയിലെ ice ഉരുകിത്തീരുന്നതോടെ കേരളത്തിന്റെ പകുതി തന്നെ ഇല്ലാണ്ടാവും. ജനസംഖ്യ വർധനവ് കൂടിയാൽ ഊർജ്ജ ഉപയോഗം കൂടും അത് കൊണ്ട് തന്നെ അന്തരീക്ഷ താപനില വർധിക്കും. അതോടെ ഭൂമിയയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവും.

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว

      ഈ നൂറ്റാണ്ട് അവസാനിക്കുമ്പോൾ കേരളത്തിൽ സഹ്യപർവതം മാത്രമേ ഉണ്ടാവൂ, പിന്നെ കടലിൽ കുറേ തിരുത്തു പോലുള്ള കുന്നുകളും, കഴിഞ്ഞ 10000വർഷം കൊണ്ട് ഇന്ത്യയുടെ മാത്രം 20/25% കര കടലിനടിയിൽ ആയി. സൗത്ത് ഈസ്റ്റ്‌ ഏഷ്യ പകുതിയും,

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      നേരിട്ട് അത് കണ്ട് അറിഞ്ഞു അനുഭവിക്കുന്നവരാണ് ഞങ്ങൾ തീരദേശവാസികൾ 😢🙏

  • @sholyantony2953
    @sholyantony2953 2 ปีที่แล้ว +2

    ഭികരമാ യ അനുഭവം, ആണ്,വിശവസികൻ പ്രയാസം

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      വിശ്വസിച്ചേ പറ്റൂ

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว

    ഓരോദിവസവും എന്തായി എന്തായി എന്നറിയാൻ കാത്തിരിക്കുകയാണ് അവിടത്തെ ആൾക്കാരുടെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു

  • @deepthinkumar9746
    @deepthinkumar9746 2 ปีที่แล้ว +1

    Super visual brother, ithrayim bhangi aayit poya varshathe ellam kooti cherth annatheyim, innatheyim avastha manasikakki thannathinu oru big salute

  • @gopalakrishnannair9505
    @gopalakrishnannair9505 2 ปีที่แล้ว

    Oru Verdundakkan Anthu Padamu EswaraVeedillathatjindy Dugam Njangal AnubhavichathaKuttu

  • @midhunp.k869
    @midhunp.k869 2 ปีที่แล้ว

    എല്ലാം ഒരു വേദനയോടെ മാത്രേ കാണാൻ സാധിക്കുകയുള്ളു.......

  • @terraforming782
    @terraforming782 2 ปีที่แล้ว +1

    തീരത്തെ കണ്ടൽ കാടുകൾ ഇല്ലാതെ ആയാൽ പതിയെ കടൽ കരയെ വിഴുങ്ങും

  • @prakashmatthew5382
    @prakashmatthew5382 2 ปีที่แล้ว +2

    Iam praying for them brother God bless you also

  • @urmilart8277
    @urmilart8277 2 ปีที่แล้ว +1

    Oru janavasa mekhala pathiye pathiye ellathakunna avastha.. 😥

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അതെ.. അത് ആരും മനസ്സിലാക്കുന്നില്ല

  • @nazarnaz9185
    @nazarnaz9185 2 ปีที่แล้ว

    വല്ലാത്ത അവസ്ഥതന്നെയാണ് നൂറ് മീറ്ററല്ല അതിൽ കൂടുതൽ കടൽ കേറിക്കാണ്‌മെന്നാണ് വീഡിയോ കണ്ടപ്പോൾ തോന്നുന്നു

  • @nazarnaz9185
    @nazarnaz9185 2 ปีที่แล้ว

    പഴയ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഏകദെശം 300 മീറ്റർ കടലുകേറിക്കാണുമെന്നാണ് തോന്നുന്നത് എന്തായാലും ദുഃഖകരമായ കാഴ്ച തന്നെയാണ് വീഡിയോ കാണിച്ചതിൽ ഒരുപാട് thanks bro

  • @reenareena2524
    @reenareena2524 2 ปีที่แล้ว

    സങ്കടം തോന്നുന്നു. കടൽ കേറി കേറി കേരളം ഇല്ലാതാവും. പരശുരാമൻ കടലിൽ മഴു എറിഞ്ഞല്ലെ കേരളം ഉണ്ടാക്കിയത് ആ കേരളം കടൽ തന്നെ കൊണ്ട് പോകുമായിരിക്കും. കണ്ടിട്ട് പേടിയാകുന്നു

  • @athirasatheesh644
    @athirasatheesh644 2 ปีที่แล้ว

    ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല കടൽ ഇങ്ങി നെ കേറിയാൽ കേരളം തന്നെ കടലിനടിയിൽ ആവുമല്ലോ

  • @yaminaydin2772
    @yaminaydin2772 2 ปีที่แล้ว

    2015എന്ത് രസമാ കാണാൻ അടിപൊളി place ആയിരുന്നു

  • @kavithajagalseniortypistjf7853
    @kavithajagalseniortypistjf7853 2 ปีที่แล้ว

    ഇതുപോലെ കാറ്റടിച്ചാൽ തന്നെ എന്തൊരു തണുപ്പായിരിക്കും. വീടിന്റെ അവസ്ഥ ഇതുപോലെ തുടർന്നാൽ കടൽ കൂടുതൽ കയറിയാൽ എന്തായിരിക്കും അല്ലെ. ഓർക്കാനേ വയ്യ. നിങ്ങൾ നാട്ടുകാർ സംഘടിച്ചു എന്തെങ്കിലും ചെയ്തുകൂടെ. സർക്കാർ കണ്ണ് തുറക്കട്ടെ. കരയുന്ന കുഞ്ഞിനെ പാലുള്ളു

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      🙏🙏 ഒരുപാട് സമരങ്ങളും മറ്റും ചെയ്തതാ

  • @hadihudha8618
    @hadihudha8618 2 ปีที่แล้ว +1

    🤲🤲🤲🤲

  • @venulaksh6999
    @venulaksh6999 2 ปีที่แล้ว

    സഹോദരാ.... എന്താണ് നിങ്ങൾക്ക് കിട്ടാവുന്ന സമാധാനം? കടൽ കയറുന്നത് തടയാൻ ആവില്ലല്ലോ? പുനർഗേഹം പോലെ ഒരു പദ്ധതി അല്ലാതെ വേറെന്തെങ്കിലും suggestions ഉണ്ടോ? കടൽ കയറുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമല്ലേ? നിങ്ങളെയൊക്കെ വാക്കുകൾ കൊണ്ടു സമാധാനിപ്പിക്കുന്നതിൽ പോലും അർത്ഥമില്ലല്ലോ എന്നാണ് ഞാൻ ഓർക്കുന്നത്. ഈശ്വരൻ കാക്കട്ടെ. ഏതു ജീവിക്കും പ്രതീക്ഷ അവിടെ മാത്രമാണല്ലോ???

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      നാട് ഇല്ലാതാകുന്നതാണ് ഏറ്റവും വിഷമം. ജനങ്ങളെ മാറ്റി പാർപ്പിച്ചു എത്ര നാൾ ഇങ്ങനെ പോകും. ഇതിനേക്കാൾ കടലേറ്റമുണ്ടായിരുന്ന, സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള ചില രാജ്യങ്ങൾ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ കടലേറ്റം തടഞ്ഞിട്ടുണ്ട്. അതുപോലെ ശ്രമിച്ചാൽ നമുക്കും നടക്കും

  • @solofighter6375
    @solofighter6375 2 ปีที่แล้ว +1

    ഈ ഏങ്ങണ്ടിയൂർ ഏതു ഭാഗമാണ്.?

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      Nearby Guruvayoor, chavakkad

    • @shamsudheenaa3508
      @shamsudheenaa3508 2 ปีที่แล้ว

      14 കിലോമീറ്റർ ഗുരുവായൂർ നിന്ന് തൃശ്ശൂർ നിന്ന് 25 കിലോമീറ്റർ വാടാനപ്പള്ളിയിൽ നിന്ന് 5 കിലോമീറ്റർ

  • @johnvarghese9800
    @johnvarghese9800 2 ปีที่แล้ว +1

    ആർക്കും ഒന്നും ചെയ്യാൻ പറ്റത്തില്ല കാരണം ആഗോളതാപം കൂടിയതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മഞ്ഞുമലകൾ ഇടിഞ്ഞു വീഴുകയും അവിടെയുള്ള വെള്ളമെല്ലാം പലതിക്കുകളിലേക്കും ചേക്കേറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് പോകാ ഭവിക്കുന്ന വണ്ടികളും ഫാക്ടറികളും നിർത്താതെ ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും പല ദിക്കുകളും വെള്ളം എടുക്കും

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കടലിനെ ശാന്തമാക്കാൻ കഴിയില്ല, പക്ഷെ കരയിലേക്ക് വരുന്നതിന്റെ ശക്തി കുറക്കാനും തീരം സംരക്ഷിക്കാനും പറ്റും. Govt വിചരിക്കണം

  • @thomaskoshy7591
    @thomaskoshy7591 2 ปีที่แล้ว +1

    കൂടുതൽ പുലിമുട്ടുകൾ അതും ശത്രിയമായി ഉണ്ടാക്കാൻ ഗവണുമെന്റ് എത്രയും വേഗം
    മുൻപോട്ട് വരണും. വലിയ പുലിമുട്ടിനു ശേഷം ചെറിയ രണ്ട്
    വീണ്ടും വലിയ ഒന്ന് അങ്ങനെ.

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว

      ചെല്ലാനത്തു സ്ഥാപിക്കുന്ന തരത്തിൽ ഉള്ള കടൽഭിത്തി വേണം, കണ്ടാൽ കാടു പറ്റുമോ എന്ന് നോക്കണം.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +2

      എന്തായാലും ശാസ്ത്രീയമായി പഠിച്ചു ഇതിനൊരു പരിഹാരം കാണണം

  • @athirasatheesh644
    @athirasatheesh644 2 ปีที่แล้ว

    വീട് നഷ്ടപെട്ടവർ ഇപ്പോൾ എവിടെയാ അവർക്ക് പത്തു ലക്ഷം രൂപ നൽകിയോ സർക്കാർ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ചിലർക്കൊക്കെ കിട്ടി

  • @induv.k739
    @induv.k739 2 ปีที่แล้ว

    ചേട്ടാ ഇത് കാണുബോൾ വളരെ സങ്കടം തോന്നുന്നു ഇങ്ങനെ ആണേൽ അതികം താമസിയാതെ ചേട്ടന്റെ വീടിനടുത്തു എത്തുമല്ലോ ഇതിന് ആരും എന്തെങ്കിലും പരിഹാരം കാണാത്ത എന്താ മനുഷ്യരുടെ ജീവനും സ്വത്തിനും ഒന്നും ഒരു വിലയുമില്ലേ എത്ര നാൾ ഇങ്ങനെ ആൾക്കാരെ മാറ്റി താമസിപ്പിക്കും എന്തു സങ്കടകരമാ ഇത് 🙄🙄

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      സർക്കാരിന് മുന്നിൽ ചെലവ് കുറഞ്ഞ മാർഗം ആളുകളെ മാറ്റിപ്പാർപ്പിക്കലാണ്

  • @s___h___i___b___i___n__007
    @s___h___i___b___i___n__007 2 ปีที่แล้ว +2

    😱😱വിശോസിക്കാൻ പറ്റുന്നില്ല🥺

  • @sarojinireghunath3178
    @sarojinireghunath3178 2 ปีที่แล้ว +1

    ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ? എന്തു ചെയ്യും സഹോദരാ

  • @enterintonature3955
    @enterintonature3955 2 ปีที่แล้ว +1

    Avde mathram entha ingane kerunne. Nammada ivdennum ingane kadal kerunnillallo. Verevidengilum inganeyundo ennenikkariyilla. Enthayalum kanditt pediyavnnu.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      പണ്ട് ഇവിടെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിരുന്നില്ല

  • @manjuself1125
    @manjuself1125 2 ปีที่แล้ว

    Keralathinte theerapredesham muzhuvan kadaletta bheeshani neridunnu ennu thonnunnu.....ithinoru pariharam ethrayum vegam undavanam

  • @sreelakshmipunni8161
    @sreelakshmipunni8161 2 ปีที่แล้ว

    Churungiya samayam kondu kadal ethratholam kerunne...ini kurach varshangal kude kazhinjal.kadal.evde vare ethumm😥pediyavunnu...
    Kazhinja varsham thottu njn chettante vdo kanunne...
    Ee vdo kandal mathi nannayt ariyam.avduthe avastha ethra bheekaramanennu😥

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      Thank you for the comment. ഇങ്ങനെപ്പോയാൽ കേരളം തന്നെ ഇല്ലാതാവാൻ അധികകാലം വേണ്ട

  • @ajithvs7331
    @ajithvs7331 2 ปีที่แล้ว

    ഇവിടെ തീരെ സമയം ഇല്ല അല്ലംകിൽ കരിങ്കൽ മണൽ മതിലുകൾ കളഞ്ഞ് മനുഷ്യ മതിൽ?

  • @priyatitus4770
    @priyatitus4770 2 ปีที่แล้ว

    ഭയാനകമായ ദൃശ്യങ്ങൾ. കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. . കേരളത്തിന്റെ തീര പ്രദേശങ്ങൾ എല്ലാ കടൽ വിഴുങ്ങി കൊണ്ടിരിക്കയാണ്.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അതെ, പക്ഷെ കാണേണ്ടവർ കാണുന്നുമില്ല ഒന്നും ചെയ്യുന്നുമില്ല

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അതെ, പക്ഷെ കാണേണ്ടവർ കാണുന്നുമില്ല ഒന്നും ചെയ്യുന്നുമില്ല

  • @sasidharannair2521
    @sasidharannair2521 2 ปีที่แล้ว

    What is the Govt.of Kerala doing,?They are not concerned and no time.Here no priority for the rulers.Shameless Govt.

  • @nishadnishu6498
    @nishadnishu6498 2 ปีที่แล้ว

    എന്റെ ബ്രോ ഞാൻ ഇന്നലെ ചാവക്കാട് കടപ്പുറം വന്നു നോക്കി കടൽ ഇറങ്ങി തുടങ്ങി

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇപ്പൊ കടൽ കുറഞ്ഞുതുടങ്ങി

  • @FasalMusicAndVlog
    @FasalMusicAndVlog 2 ปีที่แล้ว

    😭😭 എന്താ പറയുക, വളരെ സങ്കടം തന്നെ

  • @divyadivya776
    @divyadivya776 2 ปีที่แล้ว +1

    First comment njan aane innathe vedioykuvendi waiting aarunnu chetta

  • @rajendranmachingil530
    @rajendranmachingil530 2 ปีที่แล้ว

    Ithellam kanumbol valare vedhaneyund bro athikarikal kannuthurakkatte

  • @devikrishna4980
    @devikrishna4980 2 ปีที่แล้ว

    Bro...kadaline orupad snehiakana aal anu injn..ennle anu nigalde vedio first kaanane..channel keri kure vedios noki.vallata pedi avanu..eth enthanu reason..authorities enth parayunnu

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇതിന് കൃത്യമായ കാരണമോ പരിഹാരമോ ഇതുവരെ അവർക്കാർക്കും പറയാനില്ല. Global warming എന്ന പേര് പറഞ്ഞു തടിയൂരുന്നു.

  • @mcsanthoshsanthosh5297
    @mcsanthoshsanthosh5297 2 ปีที่แล้ว

    Sahodhara svayam Reksha nokuka .sarkarinu ningaleyini aavasyamilla.

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അതെ, നമ്മൾ വോട്ട് ചുരത്തുന്ന മൃഗങ്ങളല്ലെ

  • @Beenas-vlogs
    @Beenas-vlogs 2 ปีที่แล้ว +1

    Thanks for showing the old and New visuals 🙏

  • @sreelakshmipunni8161
    @sreelakshmipunni8161 2 ปีที่แล้ว

    Angu dhoore indavunna pala maatangalum ellavarum sredhikunnu aah kootathile nammude thottaduth ulla sthalathe ee avastha aarum entha sredhikaathath...ethra perude swapnangala kadal eduth pokunne😓

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      അതെ 😢🙏

  • @shezinali3967
    @shezinali3967 2 ปีที่แล้ว

    Ayyo etta enne kondu Kanan pattunilla orupad sangadam thonnunnu. Ende oru sopnamanu oru sonthamaya veedu

  • @nidhinannur3862
    @nidhinannur3862 2 ปีที่แล้ว +1

    😓😓😓കാണുമ്പോൾ പേടിയാവുന്നു

  • @rejimone.m1749
    @rejimone.m1749 2 ปีที่แล้ว

    Govt thinks silverline and gold

  • @malusuresh45
    @malusuresh45 2 ปีที่แล้ว +1

    Entha chetta ingane ithra pettenn kadal kerunne.... 🥺😢
    Njetti poyi before and after kandappo 😢

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      കാരണം അന്വേഷിക്കുന്നതിനേക്കാൾ പരിഹാരം കണ്ടെത്താനാണ് ഇനി ശ്രമിക്കേണ്ടത്

    • @malusuresh45
      @malusuresh45 2 ปีที่แล้ว

      @@Vlogettan1 അതെ 😥

  • @mdjabirmdjabir4895
    @mdjabirmdjabir4895 2 ปีที่แล้ว

    Jio bag usefull alle cheta

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      വെള്ളം പതിയെ ഒഴുകിവരുന്ന ഇടങ്ങളിൽ പറ്റും. ശക്തിയിൽ തിരയടിക്കുന്നിടത്ത് പറ്റില്ല

  • @sethusvlog6005
    @sethusvlog6005 2 ปีที่แล้ว

    Vloggetan chavvakd beach leqe vayoo

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว

    പേര് എന്താണ് നല്ല വീഡിയോസ്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      എന്റെ പേര് അഭിനീഷ്

  • @hakeemhubzinna8691
    @hakeemhubzinna8691 2 ปีที่แล้ว

    Vlogett Sangadm Thonnunnu....

  • @rejikjoseph2165
    @rejikjoseph2165 2 ปีที่แล้ว

    ഇന്നും തിര വരുന്നത് കാണിച്ചില്ല

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കാണിക്കാം

  • @krishna1004
    @krishna1004 2 ปีที่แล้ว

    Very very sad, what to do, God bless you

  • @sreejithks7185
    @sreejithks7185 2 ปีที่แล้ว

    K rail varum ellam sariyakum

  • @Beenas-vlogs
    @Beenas-vlogs 2 ปีที่แล้ว

    Parisharam undakkan pattumo

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      പറ്റും, Govt വിചാരിക്കണം

  • @pinkuusp4
    @pinkuusp4 2 ปีที่แล้ว +1

    Vlogetta nammude nattilekk pore.... Inganoru situation undakilla... Kottayamkari😊

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഞാൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാ..? ഈ നാടും നാട്ടുകാരും കഷ്ടപ്പെടുമ്പോള്‍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഞാൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാ..? ഈ നാടും നാട്ടുകാരും കഷ്ടപ്പെടുമ്പോള്‍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഞാൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാ..? ഈ നാടും നാട്ടുകാരും കഷ്ടപ്പെടുമ്പോള്‍

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว +1

      ഞാൻ മാത്രം രക്ഷപ്പെട്ടിട്ട് എന്തിനാ..? ഈ നാടും നാട്ടുകാരും കഷ്ടപ്പെടുമ്പോള്‍

  • @mdjabirmdjabir4895
    @mdjabirmdjabir4895 2 ปีที่แล้ว

    Idhin oru pariharamille

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      പരിഹാരം അന്വേഷിച്ചാൽ ഒരുപാടുണ്ട്.

  • @thomasantony7939
    @thomasantony7939 2 ปีที่แล้ว

    What a terrible sea

  • @faiz2048
    @faiz2048 2 ปีที่แล้ว

    Ningal dayli videos ido

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ഇപ്പോൾ ഇടാറുണ്ട്

  • @josekmusic2123
    @josekmusic2123 2 ปีที่แล้ว

    വളരെ വിഷമം തോന്നുന്ന കാഴ്ചകൾ , ഇതൊക്കെ അറിയാൻ കാരണം ആക്കിയ vlogettanu വളരെ നന്ദി

  • @chithrabhanu1013
    @chithrabhanu1013 2 ปีที่แล้ว

    വളരെയധികം വിഷമം തോന്നുന്നു ഇതിനു ശാശ്വതപരിഹാരം കാണുവാൻ ബന്ധപെട്ടവരുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഉണ്ടാകട്ടെ അല്ലാതെ കടൽ കയറുമ്പോൾ ആളുകളെ ഒഴിപ്പിച്ചതുകൊണ്ട് ഒരുകാര്യവുമില്ല എത്രയുംപെട്ടെന്ന് അധികാരികളുടെ ശ്രദ്ധയുണ്ടാകട്ടെ

  • @moosamutthalib8068
    @moosamutthalib8068 2 ปีที่แล้ว

    kadal kooduthalano

  • @lilymj2358
    @lilymj2358 2 ปีที่แล้ว

    Old കടൽ enthu oru ഭംഗി. Vlogettan വിഷമം,, കാരിയത്തിൻ്റെ seriousness പിടികിട്ടി. വിഴിഞ്ഞം harbour വന്നത് കാരണം ആവാം.

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว

    Kadalamma kalithulli e bhoomiyellam thattiyedukkunnath enthu kondayirikkum
    ???? Kadalammaye shantham aakkan enthu cheyyum ???Sreerama jayam ,🙏SreeRamajayam 🙏Sreerama jayam.
    Jay Aanjaneya 🙏🙏🙏🙏❤

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കടലിനെ ശാന്തമാക്കാൻ കഴിയില്ല, പക്ഷെ കരയിലേക്ക് വരുന്നതിന്റെ ശക്തി കുറക്കാനും തീരം സംരക്ഷിക്കാനും പറ്റും. Govt വിചരിക്കണം

  • @lifeverse
    @lifeverse 2 ปีที่แล้ว

    👍🏼👏🏼👏🏼👏🏼👏🏼

  • @moosamutthalib8068
    @moosamutthalib8068 2 ปีที่แล้ว

    welcome

  • @safiyaththaima6507
    @safiyaththaima6507 2 ปีที่แล้ว

    Ho my God

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 2 ปีที่แล้ว

    അല്ല ഒന്നു ചോദിച്ചോട്ടെ
    കടൽ ഇന്നലെ ദ ഭൂമിയിൽ ഉണ്ടായതാണോ
    അല്ലല്ലോ
    കടലിന്റെ രീതി അറിയാം
    മാറി വീട് വയ്ക്കണ്ടതിനുപകരം
    കേരളത്തിൽ എന്നാ നടക്കുന്നേ
    കാശ് കിട്ടും അതിനു വേണ്ടി തന്നെ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      സ്വന്തം വീട്ടുപടിക്കൽ എത്തുമ്പോഴും ഇതുതന്നെ പറയണം കേട്ടോ... പറ്റുമെങ്കിൽ ഇന്ത്യയുടെ ഭൂപടം എടുത്തൊന്ന് നോക്കൂ..

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว

    ❤❤❤❤❤❤❤

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      ❤️❤️❤️

  • @devasyapc391
    @devasyapc391 2 ปีที่แล้ว

    ചൂട് കൂടും ത്തോറും മഞ്ഞുമലകളിൽ മഞ്ഞ് ഉരുക്കും അപ്പോഴാണ് കടൽ ഉയരുന്നത് ഒരു വാർത്ത കണ്ടായിരുന്നു കുട്ടനാട് എർണകുളം വൈക്കം എന്നി സ്ഥലങ്ങളിൽ കടൽ വെള്ളം കയറി മനുഷ്യ വാസസ്ഥലങ്ങൾ ഇല്ലാതകുമെന്ന്

  • @musthafashibi7688
    @musthafashibi7688 2 ปีที่แล้ว +1

    😱😱😱

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    Sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle kalikaalamalle ....

  • @junaissalma4400
    @junaissalma4400 2 ปีที่แล้ว

    വ്ലോഗ്ട്ടാ യല്ലാം തരുന്നത് ദൈവം അതു തീർച്ചെടുക്കുന്നതും ദൈവം 😔😔

  • @sraji5785
    @sraji5785 2 ปีที่แล้ว

    Thamil നാട്ടിൽ വലിയ കല്ല് edunudalo athamathere karalathium chaythuda ❓️

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      പല മാർഗങ്ങളുമുണ്ട് പക്ഷെ ചെയ്യണം

  • @rouflatheef5674
    @rouflatheef5674 2 ปีที่แล้ว

    ഇതിന് എന്താണ് ഒരു പ്രതിവിധി?
    കടൽ ബിതിയും പൊളിച്ചാണ് കടൽ കയറിയത്

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      കടലിനെ ശാന്തമാക്കാൻ കഴിയില്ല, പക്ഷെ കരയിലേക്ക് വരുന്നതിന്റെ ശക്തി കുറക്കാനും തീരം സംരക്ഷിക്കാനും പറ്റും. Govt വിചാരിക്കണം

  • @mickymathews7151
    @mickymathews7151 2 ปีที่แล้ว +1

    😭😭😭😭🙏

  • @ravib7702
    @ravib7702 2 ปีที่แล้ว +1

    😓🙏👍

  • @manojm9212
    @manojm9212 2 ปีที่แล้ว

    സത്യം

  • @misiriya1250
    @misiriya1250 2 ปีที่แล้ว

    രണ്ടും തമ്മിൽ തരം തിരിക്കുമ്പോഴാണ് ഇത്രയും ഭയാനകമായ അവസ്ഥ മനസ്സിലാവുന്നത് 😰
    ശരിക്കും കടൽ ഉദ്ദേശിക്കുന്നത്
    ഇവിടെ വീട് ഒന്നും വേണ്ട ഞങ്ങൾക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഒടികളിക്കാനും
    തുള്ളിച്ചടാനും കര മുഴുവൻ വേണം എന്നാണ് കാണുമ്പോൾ നല്ല വിഷമം തോനുന്നു 😔😔😰

  • @nishanish1146
    @nishanish1146 2 ปีที่แล้ว

    O M G !! What a Sad situation it's really horrible 😱😱🙏🏻😱😱

  • @Kumbidi5
    @Kumbidi5 2 ปีที่แล้ว

    😲

  • @philominamathew6790
    @philominamathew6790 2 ปีที่แล้ว

    വീട് കാലെടുത്തു പോയാൽ govt il നിന്നു നഷ്ടപരിഹാരം കിട്ടുമോ

    • @Vlogettan1
      @Vlogettan1  2 ปีที่แล้ว

      വേറെ ഭൂമിയില്ലാത്തവർക്ക് സ്ഥലം വാങ്ങി വീട്‌ വയ്ക്കാൻ 10 ലക്ഷം കിട്ടും

  • @anandhupv8295
    @anandhupv8295 2 ปีที่แล้ว

    Comparison video idaamo ennu choichappol polum idum ennu pretheeksha illaayirunnu ennaalum ittathinu thanks🥰ithu kandaale aalkkaarkku athinte bheekaratha manasilaaluvollu🙏