സ്വകാര്യ വാഹനങ്ങളുടെ അനധികൃത ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നടപടി ഉണ്ടാകും.

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 35

  • @FANTASYViDeOs2030
    @FANTASYViDeOs2030 25 วันที่ผ่านมา

    കേരളത്തിൽ അപകട രീതിയിലുള്ള റോഡ് നിർമ്മാണം കുണ്ടും കുഴിയും കാരണം അപകടം ഇതിലും ഒരു ഗതാഗത നിയമം വേണം! ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കർശന നിയമങ്ങൾക്ക് മുന്നേ റോഡ് സുരക്ഷ ഉറപ്പുവരുത്തണം അതാണ് യഥാർത്ഥ നിയമം! ഇപ്പോൾ കേരളത്തിലെ ഗതാഗത നിയമങ്ങളെല്ലാം വരുമാനത്തിന് വേണ്ടി മാത്രമാണോ എന്നൊരു സംശയം ഉടലെടുക്കുക യാണ്?

  • @cheerutherideofficial
    @cheerutherideofficial 20 วันที่ผ่านมา

    Oru nalla racing track venam sir❤✨

  • @faisalnassar6715
    @faisalnassar6715 หลายเดือนก่อน +2

    കേരളത്തിലെ ഓട്ടോക്കാർക്ക് ഇടയിൽ ഒരു checking നടത്തിക്കൂടെ ? പലരും പല റേറ്റ് ആണ് ഒരേ ദൂരത്തിന് വാങ്ങുന്നത്. മീറ്റർ ഉപയോഗിക്കുന്നില്ല.

  • @shisinsaheer8752
    @shisinsaheer8752 21 วันที่ผ่านมา +1

    സര്‍, റോഡില്‍ mvd ഉദ്യോഗസ്ഥര്‍ ഇല്ലാ എന്നു തന്നെ പറയേണ്ടിവരും. റോഡില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കപ്പെട്ടാ തന്നെ റോഡ് നിയമങ്ങള്‍ പാലിക്കപെടും. 🙏 🙏 🙏 🙏

  • @srikanthnair1705
    @srikanthnair1705 28 วันที่ผ่านมา

    Great sir 👍👍

  • @vijoypv6839
    @vijoypv6839 หลายเดือนก่อน

    Most senior car owners typically rely on drivers. However, during inspections, the MVD might raise concerns that the car is being used as a rental vehicle, especially if the driver is returning alone after dropping the owner at a location.
    To avoid such misunderstandings, we are prepared to officially appoint drivers if the MVD can provide clear guidelines on how to formalize this process and eliminate any potential issues in the future.

  • @shihabvsshihab3210
    @shihabvsshihab3210 หลายเดือนก่อน

    Good information 🌹

  • @commonuser819
    @commonuser819 หลายเดือนก่อน +2

    മന്ത്രിക്കു നേരിട്ട് പരാതി അറിയിക്കാൻ ഉള്ള mail id , കത്ത് അയക്കാൻ ഉള്ള address കൂടി ഉൾപെടുത്തുമോ. കുറച്ച് പരാതി ഉണ്ട്

  • @kgf...559
    @kgf...559 20 วันที่ผ่านมา

    👍👍👍

  • @jsj047
    @jsj047 หลายเดือนก่อน

    Drivere vechu pvt car odipikkamo?

  • @sajiths9306
    @sajiths9306 หลายเดือนก่อน +1

    👍🏻👍🏻💯💯💯

  • @Nizam548
    @Nizam548 หลายเดือนก่อน

    Ellam sheriyaanu
    Ennittum etrayokke alundaittum
    Innale ksrtc, lorry ithellam accidents undakunnathu kurayunnilla, safe distance nokkathe innale ksrtc bus 3 caril idichu keriyathu kandille

  • @Travel-life-memories
    @Travel-life-memories หลายเดือนก่อน

    First roadil ellayidathum safety sign boards undennu urappu varuthanam minister…. Allaathe vaayithaallam adikkaathe…..

  • @god-speed
    @god-speed หลายเดือนก่อน +1

    Ithokke thettanu. Agreed.
    But ithonnum allalo aa vandi accident aakan kaaranam... Appo athinu ethire aaru nadapadi eukkkum...?

    • @MotoDenzOfficial
      @MotoDenzOfficial หลายเดือนก่อน

      exactly

    • @Petrooozzz
      @Petrooozzz หลายเดือนก่อน +1

      ​@@MotoDenzOfficial bro backil irikkunna al helmet ittillel pety ethra verunae

    • @MotoDenzOfficial
      @MotoDenzOfficial หลายเดือนก่อน

      @@Petrooozzz it can go upto 1000

  • @ajmalshajahan6362
    @ajmalshajahan6362 หลายเดือนก่อน +1

    കാര്യം അറിയാതെ വായിൽ തോന്നുന്നത് പറഞ്ഞു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതും . പൂർണമായി കാര്യങ്ങൾ മനസ്സിലാക്കാതെ അറ്റവും മൂലയും കേട്ടിട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നവർ ഈ വീഡിയോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രെമിക്കുക

  • @Raghavan907
    @Raghavan907 หลายเดือนก่อน +1

    5 കാർ ഉണ്ടെൽ Rent a cab ബിസിനെസ്സ് ചെയ്യാൻ പറ്റുമോ? 50 കാർ സ്വന്തമായി വേണം എന്ന് ആണ് അറിഞ്ഞത്.

    • @akhildas000
      @akhildas000 หลายเดือนก่อน

      രജിസ്റ്റർ ചെയ്താൽ നടത്താം

    • @Petrooozzz
      @Petrooozzz หลายเดือนก่อน +1

      ​@@akhildas000 bro backil irikkunna al helmet ittillel pety ethra verunae

  • @praveeinkrishna0102
    @praveeinkrishna0102 หลายเดือนก่อน

    👏👏

  • @AkhilAkhil-b5z
    @AkhilAkhil-b5z หลายเดือนก่อน

    👍

  • @devarajanss678
    @devarajanss678 หลายเดือนก่อน

    ♥️♥️👍

  • @Coconut-n5c
    @Coconut-n5c หลายเดือนก่อน

    വണ്ടി ഇല്ലാത്ത സർക്കാര് ഓഫീസിൽ വാടകയ്ക്ക് വണ്ടി എടുക്കുന്നത് എത്ര വലിയ നഷ്ടമാണ്. മാസം 40 k യൊക്കെ കൊടുത്ത് വാടകയ്ക്ക് വണ്ടി എടുത്ത് മൂന്ന് വർഷം ഓടിക്കുന്ന പണം കൊണ്ട് പുതിയ ഒരു ബുലേറൊ വാങ്ങി 15 വർഷം ഓടിക്കാം .... പിന്നെ എന്തിനാണ് സർക്കാര് വാടക വണ്ടിയെ ആശ്രയിക്കുന്നത് . അന്വേഷിച്ചപ്പോൾ അറിഞ്ഞത് പുതുതായി ഡ്രൈവർ പോസ്റ്റിലേക്ക് അറ്റൻഡർ ചുമതല കൂടി നൽകിയാണ് നിയമനം നടത്തുന്നത് എന്നാണ് . അപ്പോള് സ്വാഭാവികമായും സർക്കാരിന് സ്വന്തമായി വണ്ടി വാങ്ങുന്നത് അല്ലെ ലാഭം .... വാടക വണ്ടി ഓടിയാലും ഇല്ലെങ്കിലും അവധി ദിവസം ആയാൽ പോലും മാസം വാടക കൊടുക്കണം , പക്ഷെ സ്വന്തം വണ്ടിക്ക് ഡീസൽ കാഷ് മാത്രം നോക്കിയാൽ മതി ...... പിന്നെ എന്തിനാണ് സർക്കാര് അനാവശ്യമായി പണം പാഴാക്കി കരാറിന് ടാക്സി വിളിച്ച് ഓടുന്നത് ..... ഒരു ലേബർ ഓഫീസിൽ വണ്ടി ആവശ്യപ്പെട്ട് ഒട്ടിച്ച നോട്ടീസ് കണ്ടത് കൊണ്ടാണ് ഈ കമൻ്റ് ഇട്ടത് ❤ ....

  • @lakshyatechnical1455
    @lakshyatechnical1455 หลายเดือนก่อน

  • @MotoDenzOfficial
    @MotoDenzOfficial หลายเดือนก่อน

    anganey thaney aan parjanth, RC owner mathremey odikav enn, please take action against PWD for bad roads too, the No 1 cause of accidents, Thought, everything will be better with you as minister, but did not

  • @jayakrishnanvc6526
    @jayakrishnanvc6526 หลายเดือนก่อน

    Sariytha Nair's uncle nttaa Car...Can use by
    Mr.Sirtha Nair...its Right sir????????💚💚💚💚💚

  • @FasilMmk
    @FasilMmk หลายเดือนก่อน

    Sire ninte paniyum namukkariya maniyamayi samsarik kukuka

  • @manumalu9216
    @manumalu9216 หลายเดือนก่อน +2

    ട്രാൻസ്‌പോർട് commiesner ആദ്യം പറഞ്ഞത് പൊട്ടത്തരം തന്നെ യാണ് നിങ്ങൾ ആ വീഡിയോ ഒന്ന് പരിശോദിച്ചുനോക്ക് അയാൾ പറഞ്ഞത് rc ഹോർണർ അല്ല ഓടിക്കുന്നതെങ്കിൽ അത് പൈസക്ക് റെന്റിന്ന് കൊടുത്തതായി കണക്കാക്കപ്പെടും എന്നിട്ട് തുടർ നടപടി എടുക്കും എന്നാണ് ആദ്യം പറഞ്ഞത് പിന്നെ ജനങ്ങൾ പ്രട്ജികരിച്ചപ്പോൾ നിങ്ങൾ പ്ലാൻ മാറ്റി

  • @FaisalNoushad
    @FaisalNoushad หลายเดือนก่อน

    👍