Best Child Artist Award Winner | Kalhaara | കൽഹാര | Meenakshi | കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 958

  • @panjamigk9005
    @panjamigk9005 3 ปีที่แล้ว +1002

    കൽഹാരക്കു നൽകുന്ന സപ്പോർട്ടനു ഒരുപാട് നന്ദി ..തുടർന്നും അത് പ്രതീക്ഷിക്കുന്നു .. Thanks for supporting 'KALHAARA'.

  • @rinsharinu4350
    @rinsharinu4350 ปีที่แล้ว +93

    Reel kand vennavarundo

  • @theerthasubhash
    @theerthasubhash 3 ปีที่แล้ว +26

    അവസരം തന്നതിന് പഞ്ചമി ചേച്ചിക്ക് നന്ദി 💖
    കളർമീൻ മീഡിയ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം💖💖 മീനുട്ടി ചേച്ചിയോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം 💖💖
    മുനീർ അങ്കിൾ 💐💐💐

  • @ardraramesan974
    @ardraramesan974 3 ปีที่แล้ว +60

    എന്റെ ഫോണിൽ skip ചെയ്തു കളഞ്ഞ short ഫിലിം ആണ് കൽഹാര പക്ഷെ കണ്ടപ്പോൾ ഇത് നേരത്തെ തന്നെ കാണേണ്ടതായിരുന്നു എന്ന് തോന്നിയത് ഇപ്പോൾ മാത്രമാണ്.

  • @sheenarajan2612
    @sheenarajan2612 3 ปีที่แล้ว +56

    മീനുട്ടി സൂപ്പർ അഭിനയം ഓരോ പെൺകുട്ടിയും ഇങ്ങനെ വേണം വളരാൻ പ്രതികരിക്കണം ധ്യരേം കൈവിടരുത് സൂപ്പർ ആയിട്ടുണ്ട് 👍👍👍👍

  • @jannasainab2538
    @jannasainab2538 3 ปีที่แล้ว +41

    മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നുള്ള ഭയം കൊണ്ട് ശബ്‌ദം ഉയർത്താതെ നിന്നാൽ നാം ഇല്ലാതെ ആകുന്നത് നമ്മളെ തന്നെ ആണ്...സമൂഹം പലതും പറയും... നാളെ അവർക്ക് മറ്റൊരു വാർത്ത കിട്ടിയാൽ തീരാവുന്നതേ ഒള്ളു ഇന്നത്തെ വാർത്ത... പെണ്ണ് കണ്മഷി എഴുതി കരിവള ഇട്ടാൽ മാത്രം പോരാ... പ്രതികരിക്കേണ്ടയിടങ്ങളിൽ പ്രതികരിക്ണം... തൊട്ടാൽ പൊള്ളുന്ന കനൽ ആവണം 🤙🤙🤙

  • @fathimavp1315
    @fathimavp1315 3 ปีที่แล้ว +10

    ഇപ്പോഴത്തെ കുട്ടികൾക്ക് നല്ലൊരു msg ആണ്. വളരെയധികം ഇഷ്ടപ്പെട്ടു

  • @preethaprasad4299
    @preethaprasad4299 3 ปีที่แล้ว +16

    🥰good message. good story👌... എല്ലാ പെണ്മക്കൾക്കും തെറ്റുകളോട് ഇതിപോലെ പ്രതികരിക്കാൻ കഴിയട്ടെ...

  • @aryas_veg_stories
    @aryas_veg_stories 3 ปีที่แล้ว +11

    മീനൂട്ടിയും തീർത്ഥക്കുട്ടിയും എല്ലാവരും super ആണ്. നല്ല സന്ദേശം ഉൾക്കൊള്ളിച്ച നല്ല വീഡിയോ. Super

  • @delna1203
    @delna1203 3 ปีที่แล้ว +10

    Nanayitud..... Ezhtayi... Orupad🥳🥳🥳🥰🥰🥰😘😘😘😘😘meenakshi poli....

  • @ushasurendran4496
    @ushasurendran4496 3 ปีที่แล้ว +14

    Meenakshi and Theerthakkuttyyyy Excellent Action... Super makkale... Good message... All the best.. 🥰❤😍🙏

  • @dvc_disha8804
    @dvc_disha8804 3 ปีที่แล้ว +8

    Super
    Anu (meenakshi) chechiii powlichu 😊😊😊😍👍👍👍👍👍👍👍👍👍
    Adi powliii👍

  • @najilaparambil6027
    @najilaparambil6027 3 ปีที่แล้ว +15

    Good message.valarnn varunna thalamura ithpole prathikarana sheshiyode valaratte...

  • @jesnyjoju6730
    @jesnyjoju6730 3 ปีที่แล้ว +11

    Enike ee short film kandoppoo enike enayum enta appayum oruma vanu 😥.... I miss you appa 💔🥺🥺😭... I love you so much ♥️🥰

  • @adonmichael7480
    @adonmichael7480 3 ปีที่แล้ว +4

    Good സ്റ്റോറി
    ഒരുപാട് ഇഷ്ടമായി
    മീനൂട്ടിയും തീർത്ഥ കുട്ടിയും 💞 തകർത്തു

  • @sunitharamakrishnan5152
    @sunitharamakrishnan5152 3 ปีที่แล้ว +10

    മീനുട്ടി സൂപ്പർ ഇത് ടോപ് സിംഗറിലെ തീർത്ഥ കുട്ടി പൊളിച്ചുട്ടോ 👍

  • @gopikal6655
    @gopikal6655 3 ปีที่แล้ว +14

    Nice theme✨️meenakshi is too good👍🏻

  • @sudhagnair3824
    @sudhagnair3824 3 ปีที่แล้ว +13

    Super super... പറയാൻ വാക്കുകൾ ഇല്ല.

  • @jancypratheesh214
    @jancypratheesh214 3 ปีที่แล้ว +29

    എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്....സ്കൂളിലായിരുന്നാലും വേറെ എവിടെയായിരുന്നാലും എല്ലാ പെൺകുട്ടികളും ശ്രദ്ധിക്കേണ്ടതാണ് ഇതൊക്കെ... എപ്പോ വേണമെങ്കിലും ഇതു പോലെയുള്ള വൃത്തികെട്ട ആളുകൾ നമ്മളെ ഉപദ്രവിക്കാൻ നോക്കിയാലും അതിനു ഇരട്ടിയായി anu വിന്റെ പോലെ ആയിരിക്കണം തിരിച്ചു കൊടുക്കേണ്ടത്
    അതിനെയാണ് കരോട്ടയും kumfu ഇതൊക്കെ പഠിക്കാൻ പറയുന്നത് 😄😄😄😄🤓🤓🤓🤓🤓❤❤❤❤❤❤❤❤❤❤🤪🤪🤪🤪
    എന്നാലും ഇതൊക്കെ കാര്യമായി ശ്രദ്ധിക്കേണ്ടതാണ് 👍🏼❤

  • @leenak.sannam6552
    @leenak.sannam6552 2 ปีที่แล้ว +6

    കൽഹാര, വളരെ നന്നായിട്ടുണ്ട് കുട്ടികൾ ഇങ്ങനെ പ്രതികരണ ശേഷിയുള്ള വരാകണം 💕🌹🌹🌹🙏🏻

  • @meenakshianoopkeralafans7837
    @meenakshianoopkeralafans7837 3 ปีที่แล้ว +5

    കൽഹാര അടിപൊളി Shortfilm ആണ്. അടിപൊളി story ആണ്.
    Great work
    ഇത് പോലെ ഉള്ളാ കുഞ്ഞു മക്കളെ പോലെ ആവണം എല്ലാവരും. തെറ്റ്‌ കണ്ടാൽ പ്രതികരിക്കുക തന്നെ വേണം. പ്രേതീയേകിച്ച് ഇങ്ങനെ സ്വഭാവം ഉള്ളവന്മാർക്ക് എതിരെ.

  • @gafoorpadi4961
    @gafoorpadi4961 2 ปีที่แล้ว +8

    മാതാപിതാക്കളിൽനിന്നും മക്കളിലേക്ക് പകർന്നുനൽകേണ്ട ഒരറിവ് അതു താങ്കൾ ഇതിലൂടെ വളരേ മനോഹരമായി സമൂഹത്തിനു നൽകിയിരിക്കുന്നു

  • @kdramaeditz9980
    @kdramaeditz9980 3 ปีที่แล้ว +23

    തെറ്റുകൾക്കണ്ടാൽ ആണും പെണ്ണും പ്രതികരിക്കണം.. 👍👍👍

  • @suryakrishnaverity
    @suryakrishnaverity ปีที่แล้ว +8

    നല്ല msg ആണ്.... എനിക്ക് ഇഷ്ട്ടായി

  • @ishukuttiesworld1880
    @ishukuttiesworld1880 3 ปีที่แล้ว +9

    Super. ആശയവും അവതരണവും ഒരുപോലെ മനോഹരമായ short film.

  • @vkdevanthiruvkdevantiru6290
    @vkdevanthiruvkdevantiru6290 2 ปีที่แล้ว +11

    നല്ല ഒരു ഗുണപാഠം ഇതിൽ നിന്നും പഠിക്കുവാനുണ്ട്
    കണ്ണുണ്ടായാൽ പോരാ ചുററും നടക്കുന്ന കാര്യങ്ങൾ കാണാനും നല്ലതിനെ സ്വീകരിക്കാനും ചീത്തതിനോട് പ്രതികരിക്കാനുമുള്ള ഒരു മനസ്സു
    അഭിനന്ദനങ്ങൾ -
    ഏതൊരു പെൺകുട്ടിയും കാണേണ്ട ഹൃസ്വ ചിത്രം ദുഷ്ടതയ്ക്കു ശരിയായ പാഠം
    സമൂഹം ഉണരട്ടെ
    ഇത്തരം ആളുകൾ നമ്മുടെ ചുറ്റും തന്നെയുണ്ട് - സൂക്ഷിക്കുക സമൂഹമേ! റ
    മീനുട്ടിക്കു അഭിനന്ദനങ്ങൾ

  • @Deepthi_Rajesh
    @Deepthi_Rajesh 3 ปีที่แล้ว +11

    "ഓരോ ജീവനും വിലപ്പെട്ടതാണ് ❣️" 😍🔥

  • @ahamadkizhakkayil3335
    @ahamadkizhakkayil3335 3 ปีที่แล้ว +11

    മീനൂട്ടി എത്ര നന്നായി അഭിനയിക്കുന്നു !

  • @prakashnair3425
    @prakashnair3425 3 ปีที่แล้ว +8

    മനോഹര ചിത്രം. ശക്തമായ സന്ദേശം. ചിത്ര രാജ് ഒരു തന്മയത്വത്തോടെ അഭിനയിച്ചു ❤️🌹💖

    • @mms587
      @mms587 3 ปีที่แล้ว

      Thank you

  • @vijeeshvenugopalvava6300
    @vijeeshvenugopalvava6300 3 ปีที่แล้ว +7

    മീനാക്ഷി ബ്യൂട്ടിഫുൾ ഫിലിം കൽഹാര

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +15

    Meenakshi acting പൊളിച്ചു ❤️❤️

  • @chandanabiju4677
    @chandanabiju4677 3 ปีที่แล้ว +562

    എന്റെ അനിയത്തിയുടെ പേര് ആണ് കൽഹാര എന്ന് 🥰

  • @sakeersakeer8293
    @sakeersakeer8293 2 ปีที่แล้ว +7

    സൂപ്പർ നന്നായി
    എൻ്റെ ഒരു സുഹൃത്ത് പ്രദീബ് ഭീമനാട് പറഞ്ഞിട്ടാണ് ഞാൻ ഇത് കാണുന്നത്
    അദ്ധേഹത്തിൻ്റെ സുഹ്രത്താണ് ഇത് പ്രൊട്യൂസ് ചൈയ്തത് അടിപൊളി

  • @nivedithabiji7018
    @nivedithabiji7018 3 ปีที่แล้ว +6

    Kollam molu nannaayittu und da super best of luck 👍👍👍👍

  • @radhikac4169
    @radhikac4169 2 ปีที่แล้ว +13

    മീനൂട്ടീ .....തീർത്ഥക്കുട്ടീ .. സൂപ്പർ ..

  • @nandananvarrier9875
    @nandananvarrier9875 3 ปีที่แล้ว +9

    നല്ല തീം, നല്ല ഡയറക്ഷൻ, നല്ല അഭിനയം... എല്ലാം നല്ലത് 👍

  • @reejamohandas2716
    @reejamohandas2716 3 ปีที่แล้ว +7

    Wow excellent ... dear panjami... great.... proud of you 👍👍

  • @alfaafla8396
    @alfaafla8396 3 ปีที่แล้ว +17

    Ith trend avum urapp
    Or rakshe illa🤩🤗🤗🤗
    Kore kalam ayi nalla short film kanditt

  • @juvairiyavellayur9785
    @juvairiyavellayur9785 2 ปีที่แล้ว +12

    വളരെ നന്നായിരിക്കുന്നു... നല്ലൊരു സന്ദേശം... സഹജീവികളെ സ്നേഹിക്കാൻ കഴിയുമ്പോൾ ജീവിതം ധന്യമാവുന്നു...

  • @EssaarMediaofficial
    @EssaarMediaofficial 3 ปีที่แล้ว +4

    എല്ലാ സ്നേഹവും സപ്പോർട്ടും അനുഗ്രഹവും ആശംസകളും നേരുന്നു

  • @bibikaruvathottathilkunjachan
    @bibikaruvathottathilkunjachan 3 ปีที่แล้ว +9

    ❤👍🏼 നല്ല കഥാ മൂല്യം ഉള്ള നിർമ്മിതി 👏🏻👏🏻👏🏻

  • @daya-KTH
    @daya-KTH 2 ปีที่แล้ว +8

    Meenu... Is a gem 💎... ❤️👌👌👌
    ... Villain and the young girl were brilliant 🥰😇🎈

  • @smithasudheersudheer2216
    @smithasudheersudheer2216 3 ปีที่แล้ว +10

    Good thoughts and inspiration story for all of us ....... ❤️😊
    A big salute for the script writer .
    Congratulations to all of you ❤️❤️

  • @kidstimepass..channel9882
    @kidstimepass..channel9882 2 ปีที่แล้ว +6

    എല്ലാവരും കാണണം.. അടിപൊളി msg.... കുട്ടിക്കൾ തീർച്ചയായും കാണുക.... 👍❣️

  • @cousinzzvlog3097
    @cousinzzvlog3097 3 ปีที่แล้ว +20

    Nalla oru story thanne aayirunnu ith enth kondoo ente kann vare niranj pooyi😍😍😍😍i like the story

  • @prasanthchittar
    @prasanthchittar 3 ปีที่แล้ว +17

    Good😍
    എന്റെ മകളുടെ പേര് 'കൽഹാര' എന്നാണ്

  • @instructormalayalam
    @instructormalayalam 3 ปีที่แล้ว +11

    Ith pole good message tharunna short films ineyum undakatte😍😍😍😍😘😘😘

  • @dhanussbiju
    @dhanussbiju 3 ปีที่แล้ว +4

    *ഒന്നും പറയാനില്ല.... വളരെ മികച്ച ഒരു shortfilm . ഒരു നല്ല message convey ചെയ്യാൻ സാധിച്ചു. Meenakshi and other's Acting was really good. Really enjoyed it.❤️*

  • @abiyascraftvlogs6730
    @abiyascraftvlogs6730 3 ปีที่แล้ว +40

    ശെരിക്കും ഈ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് 8 ദിവസമായി. പക്ഷെ ഇന്നാണ് കൂടുതൽ ആളുകളും കാണുന്നത് 🤣അല്ലെ മീനുട്ടി പൊളി 💋

  • @jinilukose9297
    @jinilukose9297 3 ปีที่แล้ว +14

    Meenakshi ❤️theerdhakutty 🥰🥰

  • @mymuzicworld6874
    @mymuzicworld6874 2 ปีที่แล้ว +5

    Superb short film....Adhan penkuttikkal.......❤❤❤❤❤❤❤💪💪💪💪💪💪👌👌👌👌🙌🙌🙌🙌🙌🙌🙌😍😍😍😍 Women's power💪💪💪💪💪❤❤❤❤😍😍😍😍💪💪💪💪💪💪💪💪💪💪💪💪💪💪🙌🙌🙌🙌🙌🙌

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 2 ปีที่แล้ว +8

    Extremely Social Relevant Message , I appreciate kalhara🍒✍

  • @jumiAM
    @jumiAM 3 ปีที่แล้ว +6

    *ufff..... poli.... എനിക്ക് സ്കൂൾ ലൈഫ് വല്ലാണ്ട് miss ആവുന്നു 😣 അന്ന് പരീക്ഷ ആകുമ്പോ എങ്ങനേലും ആ ദിവസം കഴിഞ്ഞു കിട്ടാൻ പ്രാർത്ഥിക്കും ഇന്ന് ആ ദിവസം തിരികെ വരാൻ ആഗ്രഹിക്കുന്നു..... ഹ അതൊക്കെ ഒരു കാലം* 😣🚶‍♀️🚶‍♀️🚶‍♀️
    *നല്ലൊരു കഥ അതിലൂടെ നല്ലൊരു സന്ദേശം 👌👌👌 എല്ലാരും തകർത്ത് അഭിനയിച്ചു* 😍

  • @athuljoseph1511
    @athuljoseph1511 3 ปีที่แล้ว +5

    Really good movie, good concept and good making meenakshi and theertha did it well ❤️😍😘

  • @sanuff3414
    @sanuff3414 3 ปีที่แล้ว +28

    1 K ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙💜

  • @goldenthambithurai1067
    @goldenthambithurai1067 2 ปีที่แล้ว +13

    കൽഹാരക്കു കിട്ടുന്ന ഈ സപ്പോർട്ട് എപ്പോഴും വേണം എന്നു ആഗ്രഹിക്കുന്നു

  • @borahae4534
    @borahae4534 2 ปีที่แล้ว +14

    നല്ലൊരു മെസ്സേജ് നൽകുന്ന ഷോർട് ഫിലിം. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥳🥳🥳🥳

  • @silvyvarghese1333
    @silvyvarghese1333 2 ปีที่แล้ว +9

    Super anu, randu penkutykalude ammyanu njan, epozum ella penkunjujalkum vendy prathekunnu, very good ❤

  • @ariadevipp5930
    @ariadevipp5930 2 ปีที่แล้ว +12

    മീനൂട്ടീ..Suuuuperrr

  • @insiyasinu773
    @insiyasinu773 3 ปีที่แล้ว +15

    Nalla oru confidence kitti ipo good msg👍

  • @jasizayajasi6068
    @jasizayajasi6068 3 ปีที่แล้ว +14

    കേസ് ആകുന്നതിനു മുൻപ് അവനിട്ടു കൊടുത്തത് അതാണ് ഇതിന്റെ highlit 🤣അങ്ങനെയൊക്കെ ഇവർക്കൊക്കെ കൊടുക്കാൻ പാടോളൂ 💪🏼

  • @meenakshianoopkeralafans7837
    @meenakshianoopkeralafans7837 3 ปีที่แล้ว +4

    ഇത് പോലെ ഉള്ളാ കുഞ്ഞു മക്കളെ പോലെ ആവണം എല്ലാവരും. തെറ്റ്‌ കണ്ടാൽ പ്രതികരിക്കുക തന്നെ വേണം. പ്രേത്യേകിച്ചു ഇങ്ങനെ ഉള്ളാ കാര്യങ്ങൾക്ക്.

  • @amazingmallucouples6514
    @amazingmallucouples6514 3 ปีที่แล้ว +11

    Supper ayittund nalla msg kodukkunna videoo. Supper meenuttii. Team work supperr😍😍😍👍👍👍👍👍

  • @kanmani4839
    @kanmani4839 3 ปีที่แล้ว +5

    Hads of to you whole team.. Excelent wrk. Thnku for remaining as that be a brave and good human being...

  • @annonymous465
    @annonymous465 3 ปีที่แล้ว +5

    Meenakshi.. No words.. 😘😘 Really appreciable work done naturally..Hearty applause to all those behind this for creating such a great mini film & spreading morality.. Heart touchingly good 😍😍😍♥️

  • @vandithavaidyamadham7283
    @vandithavaidyamadham7283 3 ปีที่แล้ว +3

    Meenutty chechi, theertha kkutty super aayindu... Adipoli😍

  • @anuanutj4491
    @anuanutj4491 3 ปีที่แล้ว +12

    Very good message 👏Thank you all

  • @yathra905
    @yathra905 2 ปีที่แล้ว +8

    Moluuu... മീനൂട്ടി....super.. 😘💖💖...

  • @rakeshkr7369
    @rakeshkr7369 2 ปีที่แล้ว +17

    മീനൂട്ടി തീർത്ഥ കുട്ടി

  • @StarStar-bq2wo
    @StarStar-bq2wo 3 ปีที่แล้ว +7

    No words.... kannu niranjupoyi... manassum

  • @aswathimr4364
    @aswathimr4364 2 ปีที่แล้ว +15

    മിനുട്ടി സൂപ്പർ ആയി

  • @antonyitteera4967
    @antonyitteera4967 3 ปีที่แล้ว +9

    These short film gives a good message in these new generation 😍😍😍these is a good film with good msg

  • @lallabimalayalamhigherseco9463
    @lallabimalayalamhigherseco9463 3 ปีที่แล้ว +18

    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ പഞ്ചമി. ഞാൻ ലല്ലബി ടീച്ചർ ഓർമ്മയുണ്ടോ ?

    • @panjamigk9005
      @panjamigk9005 2 ปีที่แล้ว +2

      നമസ്ക്കാരം ടീച്ചർ 🙏❤️

  • @marymathachurchsakinaka
    @marymathachurchsakinaka 2 ปีที่แล้ว +12

    എന്താ പറയേണ്ടത് എന്നറിയുന്നില്ല. അഭിനന്ദനങ്ങൾ കാണട്ടെ. ഗ്രഹിക്കട്ടെ.

  • @jazzvlogz2874
    @jazzvlogz2874 3 ปีที่แล้ว +14

    Good message and good short film👏👏👏

  • @-Seena-
    @-Seena- 3 ปีที่แล้ว +3

    Superb 😍🥰 theerthakutty adipoliyaayi tto ❣️🌺🥰🙌

  • @marykuttyabraham4833
    @marykuttyabraham4833 3 ปีที่แล้ว +19

    മുക്കിലും മൂലയിലും സ്കൂൾൽ ക്യാമറ വെക്കുക...കാമ വെറിയന്മാർ ദാരാളം 👌 മീനൂട്ടി 👍👍

  • @b.m.prasad7488
    @b.m.prasad7488 3 ปีที่แล้ว +3

    സൂപ്പർ 👌👏👏 ആനുകാലിക പ്രസക്തിയുള്ള വിഷയം നന്നായി അവതരിപ്പിച്ചു👌എല്ലാ മക്കൾക്കും ഇതൊരു പ്രചോദനമാവട്ടെ..മീനൂട്ടിയും തീർത്ഥയും മറ്റെല്ലാവരും നന്നായി പെർഫോം ചെയ്തു 👌അഭിനയമാണെങ്കിൽ പോലും തീർത്ഥമോളുടെ കണ്ണ് നിറഞ്ഞുകണ്ടപ്പോൾ ചെറിയ വിഷമവും തോന്നി..

    • @PULLANGHAD
      @PULLANGHAD 3 ปีที่แล้ว +1

      Super

    • @theerthasubhash
      @theerthasubhash 3 ปีที่แล้ว +1

      💖💖💖💖💖💖💖💖💖💖

  • @sayanavatavathi4724
    @sayanavatavathi4724 3 ปีที่แล้ว +5

    Nice, good message to all our children. My daughter's name also KALHAARA

  • @rajiyafaisal5201
    @rajiyafaisal5201 ปีที่แล้ว +6

    Ithoru nalla gunapadam tharunna story❤

  • @artist_angel645
    @artist_angel645 3 ปีที่แล้ว +8

    Super ❤️short film KALHAARA 😊Good message🔥😊

  • @shihabareekode
    @shihabareekode 3 ปีที่แล้ว +2

    *നല്ല സന്ദേശം... ഏറെ സന്തോഷം...* *ഏവർക്കും അനുമോദനം..* 💖

  • @chinnuchi_nnu8959
    @chinnuchi_nnu8959 3 ปีที่แล้ว +9

    കൊള്ളാം നന്നായിട്ടുണ്ട് 😇😇😇😇🖤🖤🖤🖤🖤🖤

  • @Shobha-qs3nm
    @Shobha-qs3nm 3 ปีที่แล้ว +4

    Kalhaara valare nannaayirikkunnu Meenooty,Ella konthan maarkkum oru paadamaayirikkatte,

  • @mubashiramubashira5482
    @mubashiramubashira5482 3 ปีที่แล้ว +5

    Supr short film👍😊KALHAARA

  • @jayadev8
    @jayadev8 3 ปีที่แล้ว +4

    Valare manoharam 👌🏻👌🏻👌🏻e kaalakhattathil valare prasakthamaya, ella kuttikalum kandirikkenda short film... All the best to the entire team🥰🥰🥰

  • @unneenkuttykdp5312
    @unneenkuttykdp5312 3 ปีที่แล้ว +8

    Inniyum ithupole nallath pratheekshikkunnu

  • @itsmebilla7538
    @itsmebilla7538 3 ปีที่แล้ว +4

    Polich. Ellavarkum padam ulkollan patunna move 💖🥰

    • @ranjithtk6312
      @ranjithtk6312 3 ปีที่แล้ว +1

      നല്ല മെസേജ്

  • @fousiyanaseer6535
    @fousiyanaseer6535 3 ปีที่แล้ว +6

    Good messege 😍
    good short film 😍
    Minutty chaichi.. Abiniyam poli.... ✨
    Ee short film. First kannubol naan skip chaiyithatane kandath... 🥺 Pakshai aniki ante oru frnd aniki eth..ayachite skip chaiyathai kannanenparanju 💯🥺🥺 Ee th kandapol ariyathai karanju poyi 😥😥

  • @prasanthparvana1437
    @prasanthparvana1437 3 ปีที่แล้ว +4

    നല്ല ഒരു മെസ്സേജ് ആണ് ഇത് പറയാൻ വാക്കുകൾ ഇല്ല. എനിക്കും ഒരു മോൾ ആണുള്ളത് അവളെ ഞാൻ ഇതേ രീതിയിൽ തന്നെയാണ് വളർത്തുന്നത്. മക്കളെ നമ്മൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാര്യങ്ങൾ നാണം വിചാരിക്കാതെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം അപ്പോഴേ തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുകയുള്ളൂ. മറ്റൊരാൾ നമ്മളോട് പെരുമാറുന്ന രീതികൾ.

  • @avanipravi525
    @avanipravi525 3 ปีที่แล้ว +12

    The best story it prove the thing
    🙂💞

    • @Zaras304
      @Zaras304 3 ปีที่แล้ว +1

      Kandondirikkaaa

  • @shibimolsunil8955
    @shibimolsunil8955 2 ปีที่แล้ว +8

    അടിപൊളി മീനുട്ടി

  • @nandunandana3559
    @nandunandana3559 2 ปีที่แล้ว +8

    Chettanum chechiyum polichu 🥰😎👍

  • @that_littlebae
    @that_littlebae 3 ปีที่แล้ว +3

    Trailer kandappam muthal waiting ayirunnu pwoliii 💞
    Meenuti super acting
    Good massage

  • @shameemamundassery9459
    @shameemamundassery9459 3 ปีที่แล้ว +7

    സൂപ്പർ മീനൂട്ടി🌹🌹

  • @vismayakm2499
    @vismayakm2499 3 ปีที่แล้ว +11

    Oru film Kanda feel 🖤

  • @kenzuuu3005
    @kenzuuu3005 3 ปีที่แล้ว +7

    Theertha kuttii🥰👍

  • @hasna6515
    @hasna6515 3 ปีที่แล้ว +5

    Theertha kutti..sooper molu😍😍😍

  • @lekshmigouri1262
    @lekshmigouri1262 3 ปีที่แล้ว +9

    Ore nalla msg anallo poliche♥️🥰

  • @ajisharajvibes.5196
    @ajisharajvibes.5196 3 ปีที่แล้ว +5

    Meenakshi super acting..... Good content. ❤