പ്രവാസി ജീവിതം 😔കേട്ടപ്പോൾ സങ്കടം തോന്നി പ്രവാസി ആയാലും സ്വദേശി ആണെങ്കിൽ കഷ്ടപ്പെട്ടില്ലെങ്കിൽ ജീവിതം വഴിമുട്ടും 😔ചേച്ചി നന്നായി ചെയ്തിട്ടുണ്ട് 👌🥰എന്ത് പറ്റി ആവോ സന്തോഷ് ചേട്ടന് 🙄👍
ആദ്യം വേണ്ടത് ഗൾഫിലെക്ക് കുടുംബത്തിനെ മൊത്തം ഗൾഫിൽ എങ്ങനേലും കൊണ്ട് വരണം.. അതും നല്ല ചൂടത്ത്.. 🙁.. എന്നിട്ട് അവരെ കൊണ്ട് അങ്ങനെ കറങ്ങണം.. വണ്ടിയിൽ കേറ്റരുത്.. നടത്തിക്കണം 🙁.. എന്നിട്ട് കൊടും ചൂടത്തു തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്ത് കൂടി ഒക്കെയും നടത്തിക്കുക.. അങ്ങനെ ഒരു 3,4, മാസം നടത്തിച്ചിട്ട് നാട്ടിലേക്ക് പറഞ്ഞു വിടുക.. പിന്നെ അങ്ങനെ വല്ലാത്ത പായാരം പറച്ചിൽ ഉണ്ടാവില്ല... അല്ലാതെ മ്മടെ വീട്ടുകാർക്കൊന്നും ഒരു കാലത്തും പ്രവാസിയെ മനസ്സിലാവില്ല
എന്ന് ഇരുപത്തിനാല് വർഷത്തെ പ്രവാസ ജീവിതത്തിൽ ഇരുപത്തിനാല് ലക്ഷം കടത്തില് മുങ്ങി ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ഇവിടെ തന്നെ നിൽക്കുന്ന ഞമ്മള് പെട്ടിയിലടച്ച് കുഴിയിൽ മൂടിയാലും ആ മയ്യത്തിൻ്റെ പേരിൽ സങ്കടപ്പെട്ട് സഹായം നേടാൻ ഇവരെ ആരും പഠിപ്പിക്കേണ്ടതില്ല ഇല്ലായ്മയിൽ ജീവിക്കാനറിയാത്ത മറ്റുള്ളവരുടെ സുഖലോലുപത സ്വന്തം ജീവിത സ്വപ്നമായി കാണുന്ന രണ്ട് തലമുറ നമ്മുടെ കുടുംബങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്നു
പ്രവാസി ജീവിതം 😔കേട്ടപ്പോൾ സങ്കടം തോന്നി പ്രവാസി ആയാലും സ്വദേശി ആണെങ്കിൽ കഷ്ടപ്പെട്ടില്ലെങ്കിൽ ജീവിതം വഴിമുട്ടും 😔ചേച്ചി നന്നായി ചെയ്തിട്ടുണ്ട് 👌🥰എന്ത് പറ്റി ആവോ സന്തോഷ് ചേട്ടന് 🙄👍
😍
പ്രവാസം അതൊരു നോവാണ് 😔😔😔ഈ കഥകണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി ട്ടോ
നമ്മുക്ക് വേണ്ടപ്പെട്ടവർ നമ്മുടെ അടുത്തില്ലെങ്കിൽ അത് വല്ലാത്തൊരു നോവണ്.. പ്രവാസ ജീവിതം നന്നായി അവതരിപ്പിച്ചു 👌🥰💞
Thanks
പ്രവാസികളുടെ ജീവിതം നന്നായി അവതരിപ്പിച്ചു ♥️👍🏻👍🏻കണ്ടപ്പോൾ സങ്കടമായി 😒
Pravasam😢 ath vallatha oru life aan,Nannaayi avadharipichu😢
😞😞😞❤️❤️
Skit okke adipoliyanutto
Orupad feel cheythu, super👍👍👍👍👍🙏🙏🙏
ഇതെന്നെ ഓരോ പ്രവാസി യുടെയും ജീവിതം 😭അവരുടെ ജീവിതം മെയ്ക്ക് തിരിയുടെ പോലെ ആണ് ഒരുകി കൊണ്ടേ ഇരിക്കും
നല്ല ഒരു വീഡിയോ സൂപ്പർ
Good skit
🙏🙏❤️❤️😍😍😍♥️
Nannayittundu👌
😍
Edinte vaki yevide
വരും
ആദ്യം വേണ്ടത് ഗൾഫിലെക്ക് കുടുംബത്തിനെ മൊത്തം ഗൾഫിൽ എങ്ങനേലും കൊണ്ട് വരണം.. അതും നല്ല ചൂടത്ത്.. 🙁.. എന്നിട്ട് അവരെ കൊണ്ട് അങ്ങനെ കറങ്ങണം.. വണ്ടിയിൽ കേറ്റരുത്.. നടത്തിക്കണം 🙁.. എന്നിട്ട് കൊടും ചൂടത്തു തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്ത് കൂടി ഒക്കെയും നടത്തിക്കുക.. അങ്ങനെ ഒരു 3,4, മാസം നടത്തിച്ചിട്ട് നാട്ടിലേക്ക് പറഞ്ഞു വിടുക.. പിന്നെ അങ്ങനെ വല്ലാത്ത പായാരം പറച്ചിൽ ഉണ്ടാവില്ല... അല്ലാതെ മ്മടെ വീട്ടുകാർക്കൊന്നും ഒരു കാലത്തും പ്രവാസിയെ മനസ്സിലാവില്ല
ബല്ലാത്ത ജാതി 😍😍😍😍
,
.
..
Engane yulla ummmayum bharyum undangil katta poka
അടുത്ത ഭാഗം പെട്ടന്ന്
😍
🥰🥰🥰👍🏻
വീഡിയോ ഇടാറില്ലേ
@@santhoshandfamily ഇടണം 🤩
Polechuu dear
😍
Ummakum marumolkum ore kayy
എന്ന് ഇരുപത്തിനാല് വർഷത്തെ പ്രവാസ ജീവിതത്തിൽ ഇരുപത്തിനാല് ലക്ഷം കടത്തില് മുങ്ങി ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ഇവിടെ തന്നെ നിൽക്കുന്ന ഞമ്മള്
പെട്ടിയിലടച്ച് കുഴിയിൽ മൂടിയാലും ആ മയ്യത്തിൻ്റെ പേരിൽ സങ്കടപ്പെട്ട് സഹായം നേടാൻ ഇവരെ ആരും പഠിപ്പിക്കേണ്ടതില്ല ഇല്ലായ്മയിൽ ജീവിക്കാനറിയാത്ത മറ്റുള്ളവരുടെ സുഖലോലുപത സ്വന്തം ജീവിത സ്വപ്നമായി കാണുന്ന രണ്ട് തലമുറ നമ്മുടെ കുടുംബങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്നു
ഞമ്മളും പോയിരുന്നു 😞😞
അടിപൊളി ആയി
😍
Like 2
👌
പ്രവാസ ജീവിതം 😔😔😔
❤️❤️😞😞
പ്രേവസ ജീവിതം
😍