എന്റെ മകൾക്കു ലോകത്തു ബഹുമാനവും വിശ്വാസവും ഉള്ള ചുരുക്കം ചിലരിൽ പ്രധാനപ്പെട്ട ആളാണ് ജോസ് സർ. കാരണം കലാരംഗത്തെ അവളുടെ എല്ലാ വിജയത്തിന്റെയും ശില്പി സർ ആണ്. അഞ്ചാം ക്ലാസ്സ് മുതൽ മോണോആക്ട് സ്റ്റേറ്റ് തലത്തിൽ വിജയിയാകുക. അത് സാറിന്റെ കഴിവായിരുന്നു. അതുപോലെ ആങ്കറിംഗിന് അവളെ മോട്ടിവേറ്റ് ചെയ്തതും സാറും റീനിയുമാണ്. അവളെപോലെ ഒരു കുസൃതികുട്ടിയെ മെരുക്കിയെടുത്തു പഠിപ്പിക്കുവാൻ സാറിന്റെ പ്രത്യേക ശൈലിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നും ഒത്തിരി കടപ്പാടുണ്ട്. Thank you Jose Sir for everything you have done for my kidoo.❤
എന്റെ മകൾക്കു ലോകത്തു ബഹുമാനവും വിശ്വാസവും ഉള്ള ചുരുക്കം ചിലരിൽ പ്രധാനപ്പെട്ട ആളാണ് ജോസ് സർ. കാരണം കലാരംഗത്തെ അവളുടെ എല്ലാ വിജയത്തിന്റെയും ശില്പി സർ ആണ്. അഞ്ചാം ക്ലാസ്സ് മുതൽ മോണോആക്ട് സ്റ്റേറ്റ് തലത്തിൽ വിജയിയാകുക. അത് സാറിന്റെ കഴിവായിരുന്നു. അതുപോലെ ആങ്കറിംഗിന് അവളെ മോട്ടിവേറ്റ് ചെയ്തതും സാറും റീനിയുമാണ്. അവളെപോലെ ഒരു കുസൃതികുട്ടിയെ മെരുക്കിയെടുത്തു പഠിപ്പിക്കുവാൻ സാറിന്റെ പ്രത്യേക ശൈലിക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നും ഒത്തിരി കടപ്പാടുണ്ട്.
Thank you Jose Sir for everything you have done for my kidoo.❤
മോളേ... മധുരമുള്ള ശബ്ദം മനോഹരമായ അവതരണ ശൈലി.... കലാ രംഗത്തും ഔദ്യോഗിക രംഗത്തും ജീവിതത്തിലും ഇനിയും ഒരു പാട് ശോഭിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
So cute Angela...❤.. After a long time 🌷
മോൾ ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ. കലയെ മുറുകെ പിടിച്ചോളു..... ആശംസകൾ .....❤
ഇന്റർവ്യു വളരെ മനോഹരം.....
പലർക്കും ഒരു പ്രചോദനമാകട്ടെ ആ വാക്കുകൾ. മനോഹരമായ അവതരണം ❤❤അഭിനന്ദനങ്ങൾ 🙏🏼🙏🏼
Superbbb😍❤️🥰❤️
Goosebumps
👌👌👏👏
💛Happy vishu💛
Very interesting video 🎉
❤❤
🎉🎉🎉🎉🎉🎉
❤ Happy Vishu
Dee മോളെ super ആയിട്ടുണ്ട്
Super
Lovely 🌹... happy vishu
❤️❤️
👌🎉
It's an inspirational video ❤
Really inspiring 👌🏻
😍😍👍
😍😍😍
🥰❣️
👌🏻👌🏻❤️❤️❤️
❤❤
❤❤
❤❤
❤
❤❤
❤❤❤
❤️