മുക്കം ഉമർ ഫൈസിയല്ലാതെ ശമ്പളമില്ലാതെ അല്ലാഹുവിന്റെ ഗുണം കാംക്ഷിച്ചു കൊണ്ട് ദർസ് നടത്തുന്ന ഒരു പണ്ഡിതനെ നിങ്ങളാരെങ്കിലും കാണിച്ചു തരുമോ....ലീഗിൽ മെമ്പർ ഷിപ്പുള്ള ചുരുക്കം ചില സമസ്ത നേതാക്കളിൽ പെട്ട ആളാണ് ഉമർ ഫൈസി...... ജിഫ്രി തങ്ങളെ ധിക്കരിച്ചു എന്ന് പറയുന്ന നദുവിയും സമദ് പൂക്കോട്ടൂരും എന്ത് കൊണ്ട് ജിഫ്രി തങ്ങളും സാധിക്കലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തള്ളിപ്പറഞ്ഞ സമസ്ത നേത്രത്തം നൽകുന്ന വളാഞ്ചേരി മർകസിൽ വഹാബി സിലബസ് പഠിപ്പിക്കുന്ന ഹകീം ആദൃശ്ശേരിയെ തള്ളിപ്പറയുന്നില്ല, പാണക്കാട് മുഹീനലി തങ്ങളെ തോന്ന്യാസം വിളിച്ച (മൈരാ, ഇജ്ജ്എന്നൊക്കെ ) വഹാബിയിൽ പെട്ട ഒരു വഹാബി ലീഗുകാരനെ (സുന്നിയാണെങ്കിൽ അങ്ങനെ പറയില്ലല്ലോ )ഒന്നും മരുന്നിനു വേണ്ടി പോലും ഒന്ന് തള്ളി പറയുന്നില്ല...... വഹാബികളെ സന്തോഷിപ്പിക്കാൻ വേണ്ടി പൂക്കോയ തങ്ങൾ ഖാളിക്ക് വേണ്ട ഒരു വിവരവുമില്ലാതെയാണ് ഖാളി ആയതു എന്ന് സമദ് പൂക്കോട്ടൂർ പറഞ്ഞപ്പോൾ എന്ത് കൊണ്ട് നിങ്ങളും നദ്‌വിയും ലീഗിലെ മറ്റുള്ളവരും ഒന്നും മിണ്ടിയില്ല (ഞാൻ ഒരു പക്കാ ലീഗുകാരനാണ്... എന്നെ ആരും മാർകിസ്റ്റ് ആക്കാൻ നിൽക്കണ്ട ), ആരോടായാലും പറയേണ്ടത് പറയുകയും ചോദിക്കേണ്ടത് ചോദിക്കുകയും വേണം, മരിക്കുവോളം സത്യം മറച്ചു വെച്ച് ഒരു അടിമയെ പോലെ കഴിഞ്ഞോളാമെന്നു ആർക്കും ഞാൻ വാക്ക് കൊടുത്തിട്ടില്ല.... പണ്ഡിതന്മാരാണെങ്കിൽ ഷറഹിന്റെ നിയമങ്ങളും ഇസ്ലാമിന്റെ നിയമങ്ങളും പറഞ്ഞു കൊണ്ടേ ഇരിക്കണം.... 🌹

വീട്ടിൽ ജ്യേഷ്ഠന നിയൻമാർ ചിലപ്പോ വഴക്കുണ്ടായെന്ന് വരും കുടുംബത്തിൻ്റെ അന്തസ്സിനും അഭിമാനത്തിനുമാണ് ക്ഷത മേൽക്കുക എന്നോർത്ത് അഭിമാനബോധമുള്ള ആരും അത് പുറത്ത് പറയാറില്ല . വീട്ടിൽ നിന്ന് വല്ല ശബ്ദവും കേട്ട് ചോദിക്കുന്ന അയൽവാസി കളോട് പോലും ചെറിയ കളവ് പറഞ്ഞിട്ടാണെങ്കിലും വീട്ടിൽ നടന്ന സംഭവം പുറത്ത് പറയാറില്ല. നദ്‌വി ഉസ്താതെന്തെ ഇത്ര തരം താഴ്ന്നത് വല്ല മാരണത്തിലും അകപ്പെട്ടോ റബ്ബ് സദ്ബുദ്ധിയും സമസ്തയോടു ഗുണകാംക്ഷയും നൽകട്ടെ ബാപ്പുട്ടി ഹാജിയെപ്പോലെ യുള്ള ഒരു നിഷ്കാമ കർമിയോട് കൂടെ ജീവിച്ച ഒരാളിൽ നിന്നു എങ്ങനെ ഇങ്ങനെയെക്കെ ഉണ്ടാവുന്നതെന്നോർത്ത് അത്ഭുതപ്പെട്ടു പോവുകയാണ്. കാര്യമെന്താണെങ്കിലും ഉമർ ഫൈസി മുക്കം വളരെ പക്വതയാണ് ഇന്നലെ കാണിച്ചത്. മുശാവറ യോഗം കഴിഞ്ഞു കാവനൂനൂരിൽ പരിപാടിക്കു വന്ന അദ്ദേഹം പരിപാടിയിൽ വെച്ച് തൻ്റെ ഭാഗം ന്യായീകരിച്ചില്ലെന്ന് മാത്രമല്ല സമസ്തക്കു നാണക്കേടുണ്ടാക്കുന്ന ഒന്നും തന്നോട് ചോദ്യ ശരങ്ങൾ എയ്തു വിട്ടപത്രക്കാരോട് പോലും അദ്ദേഹം പറഞ്ഞില്ല തികച്ചും പക്വമായ പ്രതികരണം മാത്രം . അല്ലാഹു സമസ്തയിലെ മുഴുവൻ ആലിമീങ്ങൾക്കിടയിലും ഐക്യവും സ്നേഹവും നൽകട്ടെ സമസ്തക്കല്ലാഹു ഇസ്സത്ത് നൽകട്ടെ ആമീൻ. വാൽക്കഷ്ണം ഇതെല്ലാം കാണുമ്പോൾ ഖാസിമി 'മുശാവറയിൽ പോലും ബിദ് അത്ത് കാരുണ്ടെന്ന് പറഞ്ഞതും. മുജാഹിദ് നേതാവ് മദനിയടക്കമുള്ള നേതാക്കളോടൊപ്പം നദ്‌വി ഉസ്താദ് നിൽക്കുന്ന ഫോട്ടോ വാട്സാപ്പിലോ ഫേസ് ബുക്കിലൊ മറ്റൊ ഒരു മിന്നായം പോലെ കണ്ടതും മനസ്സിൽ ഒരു 'അസ്വസ്തത യുണ്ടാക്കുന്നു
ഏതു സംഘടനയായാലും കമ്മറ്റിയിൽ ഒരുമയില്ലെങ്കിൽ അണികൾക്ക് ഗുണമില്ല എന്ത് നിലപാടുവേണമെന്ന് എവിടെ എടുക്കണം എന്നു ബോധം വേണം അല്ലെങ്കിൽ ഇഷ്ടമുള്ളിടത്തേക്ക് മാറണം പണ്ഡിതർ പൊളിക്കാൻ നടക്കുന്നവർ ആവരുത് പുറത്തു കൊത്തിവലിക്കാൻ ആളുകളുണ്ടെന്നു ബോധം വേണം
ഉമർ ഫൈസി അങ്ങനെ പറഞ്ഞോ തങ്ങളെ കുറിച്ച് ഒരിക്കലും പറയില്ല പിന്നെ ആരെ കുറച്ചെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തങ്ങളുടെ പേരിൽ വെച്ച് കെട്ടണ്ട അവരുടെ കയ്യിലിരുപ്പ് മോശമായത് കൊണ്ടായിരിക്കും
സമദ് കല്ലായി തുടങ്ങിയവർ സമസ്ത നേതാക്കളെ വേദനിപ്പിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കണ്ണിയത്ത് ഉസ്താദ് നെയും ശംസുൽ ഉലമയെയും കണ്ണീര് കുടിപ്പിച്ചവരാണിവർ മുഹമ്മദലി ശിഹാബ് തങ്ങളെ മുമ്പിൽ തിർത്തി തങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമസ്തക്കെതിരെ കളിച്ച വഞ്ചകൻമാർ അവർ ഇപ്പോൾ സാദിഖലി തങ്ങളെ വെച്ച് കളിക്കുന്നു. നിങ്ങൾ വിരൽ കടിക്കും സമസ്ത അജയ്യമായി നിലനിൽക്കും
സമദ് ന്റെ സമസ്ത സ്നേഹം കപടമാണ്
മുക്കം ഉമർ ഫൈസിയല്ലാതെ ശമ്പളമില്ലാതെ അല്ലാഹുവിന്റെ ഗുണം കാംക്ഷിച്ചു കൊണ്ട് ദർസ് നടത്തുന്ന ഒരു പണ്ഡിതനെ നിങ്ങളാരെങ്കിലും കാണിച്ചു തരുമോ....ലീഗിൽ മെമ്പർ ഷിപ്പുള്ള ചുരുക്കം ചില സമസ്ത നേതാക്കളിൽ പെട്ട ആളാണ് ഉമർ ഫൈസി...... ജിഫ്രി തങ്ങളെ ധിക്കരിച്ചു എന്ന് പറയുന്ന നദുവിയും സമദ് പൂക്കോട്ടൂരും എന്ത് കൊണ്ട് ജിഫ്രി തങ്ങളും സാധിക്കലി തങ്ങളും കുഞ്ഞാലിക്കുട്ടിയും തള്ളിപ്പറഞ്ഞ സമസ്ത നേത്രത്തം നൽകുന്ന വളാഞ്ചേരി മർകസിൽ വഹാബി സിലബസ് പഠിപ്പിക്കുന്ന ഹകീം ആദൃശ്ശേരിയെ തള്ളിപ്പറയുന്നില്ല, പാണക്കാട് മുഹീനലി തങ്ങളെ തോന്ന്യാസം വിളിച്ച (മൈരാ, ഇജ്ജ്എന്നൊക്കെ ) വഹാബിയിൽ പെട്ട ഒരു വഹാബി ലീഗുകാരനെ (സുന്നിയാണെങ്കിൽ അങ്ങനെ പറയില്ലല്ലോ )ഒന്നും മരുന്നിനു വേണ്ടി പോലും ഒന്ന് തള്ളി പറയുന്നില്ല...... വഹാബികളെ സന്തോഷിപ്പിക്കാൻ വേണ്ടി പൂക്കോയ തങ്ങൾ ഖാളിക്ക് വേണ്ട ഒരു വിവരവുമില്ലാതെയാണ് ഖാളി ആയതു എന്ന് സമദ് പൂക്കോട്ടൂർ പറഞ്ഞപ്പോൾ എന്ത് കൊണ്ട് നിങ്ങളും നദ്‌വിയും ലീഗിലെ മറ്റുള്ളവരും ഒന്നും മിണ്ടിയില്ല (ഞാൻ ഒരു പക്കാ ലീഗുകാരനാണ്... എന്നെ ആരും മാർകിസ്റ്റ് ആക്കാൻ നിൽക്കണ്ട ), ആരോടായാലും പറയേണ്ടത് പറയുകയും ചോദിക്കേണ്ടത് ചോദിക്കുകയും വേണം, മരിക്കുവോളം സത്യം മറച്ചു വെച്ച് ഒരു അടിമയെ പോലെ കഴിഞ്ഞോളാമെന്നു ആർക്കും ഞാൻ വാക്ക് കൊടുത്തിട്ടില്ല.... പണ്ഡിതന്മാരാണെങ്കിൽ ഷറഹിന്റെ നിയമങ്ങളും ഇസ്ലാമിന്റെ നിയമങ്ങളും പറഞ്ഞു കൊണ്ടേ ഇരിക്കണം.... 🌹
ഫിതന യുടെ ഹൈപ്പർ മാർക്കറ്റ്....
അതാണ് സമദ് പൂക്കോട്ടൂർ.....😊
ഇവനാണ് എല്ലാ ത്തിന്റെയും കാരണക്കാരൻ

സമദ് നാവടക്കണം ,,പ്ളീസ്
ഈ പഹയനാണ് എല്ലാ ഫിത്നക്കും കാരണം
ഒരിക്കലുമല്ല മുക്കം ഉമറാണ് എല്ലാത്തിനും കാരണം
ഉമർ ഫൈസി ഉസ്താദ് എന്താണ് പ്രശ്നമുണ്ടാക്കിയത്
ആരാണ് കുഴപ്പം ഉണ്ടാക്കുന്നതെന്ന് മെലോകർക്ക് മുഴുവൻ മനസ്സിലായി ങ്ങള് കൊറച്ച് ലീഗ് തലക്ക് പിടിച്ചവർക്കൊഴികെ
ഇവൻ ഇവനാണ് എല്ലാം
ഫുട്ബോൾ അനോൺ സ് തുടങ്ങി
കളി ഇപ്പം തുടങ്ങും
നമുക്ക് ഗ്യാലറിയിൽ ഇരിക്കാം
@@illyasc7210 ഗ്യലറി ഫുള്ളായ്ട്ടുണ്ട്
നിങ്ങൾ ഈ ചാനലുകാർക്ക് ഒന്നും കാര്യം അറിഞ്ഞില്ലേ അബ്ദുസമദ് ലോകചാരനാണ് തിരിപ്പൻ പണിയെ ഉള്ളൂ
മുസ്ലിയക്കൻമാർക്കുള യൂണിയൻ ആയിരുന്നു EK സമസ്ത... ഇപ്പൊ ഒരു തീരുമാനം ആയി. മതം പറയേണ്ടവർ AP യുടെ കൂടെ പോവുക
വീട്ടിൽ ജ്യേഷ്ഠന നിയൻമാർ ചിലപ്പോ വഴക്കുണ്ടായെന്ന് വരും കുടുംബത്തിൻ്റെ അന്തസ്സിനും അഭിമാനത്തിനുമാണ് ക്ഷത മേൽക്കുക എന്നോർത്ത് അഭിമാനബോധമുള്ള ആരും അത് പുറത്ത് പറയാറില്ല . വീട്ടിൽ നിന്ന് വല്ല ശബ്ദവും കേട്ട് ചോദിക്കുന്ന അയൽവാസി കളോട് പോലും ചെറിയ കളവ് പറഞ്ഞിട്ടാണെങ്കിലും വീട്ടിൽ നടന്ന സംഭവം പുറത്ത് പറയാറില്ല. നദ്‌വി ഉസ്താതെന്തെ ഇത്ര തരം താഴ്ന്നത് വല്ല മാരണത്തിലും അകപ്പെട്ടോ റബ്ബ് സദ്ബുദ്ധിയും സമസ്തയോടു ഗുണകാംക്ഷയും നൽകട്ടെ ബാപ്പുട്ടി ഹാജിയെപ്പോലെ യുള്ള ഒരു നിഷ്കാമ കർമിയോട് കൂടെ ജീവിച്ച ഒരാളിൽ നിന്നു എങ്ങനെ ഇങ്ങനെയെക്കെ ഉണ്ടാവുന്നതെന്നോർത്ത് അത്ഭുതപ്പെട്ടു പോവുകയാണ്.
കാര്യമെന്താണെങ്കിലും ഉമർ ഫൈസി മുക്കം വളരെ പക്വതയാണ് ഇന്നലെ കാണിച്ചത്. മുശാവറ യോഗം കഴിഞ്ഞു കാവനൂനൂരിൽ പരിപാടിക്കു വന്ന അദ്ദേഹം പരിപാടിയിൽ വെച്ച് തൻ്റെ ഭാഗം ന്യായീകരിച്ചില്ലെന്ന് മാത്രമല്ല സമസ്തക്കു നാണക്കേടുണ്ടാക്കുന്ന ഒന്നും തന്നോട് ചോദ്യ ശരങ്ങൾ എയ്തു വിട്ടപത്രക്കാരോട് പോലും അദ്ദേഹം പറഞ്ഞില്ല തികച്ചും പക്വമായ പ്രതികരണം മാത്രം . അല്ലാഹു സമസ്തയിലെ മുഴുവൻ ആലിമീങ്ങൾക്കിടയിലും ഐക്യവും സ്നേഹവും നൽകട്ടെ സമസ്തക്കല്ലാഹു ഇസ്സത്ത് നൽകട്ടെ ആമീൻ.
വാൽക്കഷ്ണം
ഇതെല്ലാം കാണുമ്പോൾ ഖാസിമി 'മുശാവറയിൽ പോലും ബിദ് അത്ത് കാരുണ്ടെന്ന് പറഞ്ഞതും. മുജാഹിദ് നേതാവ് മദനിയടക്കമുള്ള നേതാക്കളോടൊപ്പം നദ്‌വി ഉസ്താദ് നിൽക്കുന്ന ഫോട്ടോ വാട്സാപ്പിലോ ഫേസ് ബുക്കിലൊ മറ്റൊ ഒരു മിന്നായം പോലെ കണ്ടതും മനസ്സിൽ ഒരു 'അസ്വസ്തത യുണ്ടാക്കുന്നു
പാർട്ടിക്ക് എന്താണ് സമസ്തയിൽ കാര്യം പാർട്ടിക്കാർ മദ്യശാപ്പുകൾ നിർത്തട്ടെ
ഉമ്മർ ഫൈസി മുക്കം❤❤❤
പക്വത കാണിക്കാത്തത് ഇങ്ങനെയുള്ള പണ ടി തന്മാരെ പേറുന്ന ജനങ്ങളാണ് 🙏🏻
നീയും ബഹവുദീനും കുത്തി തിരുപ്പൻ മാർ
കുരിയാട് തൊരപ്പൻ ആണ് മുശാ വറ. പുറത്ത് വിട്ടത്. ഒറ്റ്കാരൻ ആണ് കൊളം കലക്കി
ഇവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല എല്ലാവരും സ്വപ്നം കണ്ടതാണ്😂
ഉസ്താദ്‌മാർ പറഞ്ഞ സ്ഥലത്ത് തന്നെ അല്ലേ നില്കുന്നത്
സമദിനെയും കുടത്തായി സാഹിബിനെയും..ഏല്പിച്ചാൽ തീരുന്ന പ്രശനമേ സമസ്തയിൽ ഒള്ളു 😎😎
ഞങ്ങളിപ്പോൾ എപിക്കാരെ പടിയടച്ച് പിണ്ഡം വെക്കുന്ന തിരക്കിലാണ് നൂറാം വാർഷികം ആകുമ്പോഴേക്കും ഒരു മഹല്ലിലും ഇവറ്റകളെ കാണരുത്😂😂
നിങൾ ഗ്യാലറി ഇരുന്ന് കളികണ്ടോ, ഞങ്ങൾ തമ്മിൽ ഒന്നാകും😂😂
ഗ്യാലറിയിൽ തന്നെ ഉണ്ട് പൂക്കോ... കളി തുടങ്ങിക്കോ😅
അപക്വതയുണ്ട് അന്നം തിന്നുന്നവർക്ക് മനസ്സിലാകും ഇതൊരു സത്യമാണ് എല്ലാം യോജിച്ച് പോകണം എന്ന് കരുതന്നവരാണ് 90 ശതമാനം സമസ്തക്കാരും
അടച്ചിട്ട മുറിയിലെ ചർച്ച പുറത്തു കൊണ്ട് വന്നത് ആരാണെന്നു ജനങ്ങൾക്കു അറിയാം
പ്രശ്നത്തിലേക്ക് പോകുന്ന പ്രശ്നമില്ല എന്ന്...
ഇപ്പോൾ എന്ത് മനസ്സിലായി..
ഏതു സംഘടനയായാലും കമ്മറ്റിയിൽ ഒരുമയില്ലെങ്കിൽ അണികൾക്ക് ഗുണമില്ല എന്ത് നിലപാടുവേണമെന്ന് എവിടെ എടുക്കണം എന്നു ബോധം വേണം അല്ലെങ്കിൽ ഇഷ്ടമുള്ളിടത്തേക്ക് മാറണം പണ്ഡിതർ പൊളിക്കാൻ നടക്കുന്നവർ ആവരുത് പുറത്തു കൊത്തിവലിക്കാൻ ആളുകളുണ്ടെന്നു ബോധം വേണം
ഞാൻ മാധ്യമങ്ങളിൽ നിന്ന് കേട്ടത് 😂😂 അപ്പോ ബഹാവുദ്ദീൻ സമ്മട്ട യിൽ ഇല്ലെ? വെറും മാധ്യമം ആയോ 1:52
പ്രധാനമായും ഇത് മുസലിയാർമാരുടെ സംഘടനയാണ്
സമസ്ത കേരള ജംഇയ്യിത്തുൽ ഉലമ (ലീഗ് വിഭാഗം)
ഈ സമദും കുഴപ്പക്കാരനാണ്
ഞാൻ കേട്ടത്...... 😀
സ്വന്തം സംഘടന നേതാക്കളെ വിളിച്ചു കൃത്യത വരുത്തി പൊതു സമൂഹത്തെ അറിയിക്കേണ്ട ആളാണ് താങ്കൾ.
വെറും മാധ്യമ വാർത്ത വെച്ച് സംസാരം അപക്വം
ഒരുഭാട് ആളുകൾ ഒരേ പോലെ പറഞ്ഞതുകൊണ്ട് ഒരു കാര്യം ശെരി ആണെന്ന് പറയാൻ പറ്റില്ല മാസ്റ്ററെ
ഒരു പാട് പേര് ഒരേ പോലെ പറഞ്ഞാൽ സത്യമാകും പോൽ
Atul Subhash Suicide Case avidaa?? No news on that ??
Eyal onnu mindathirunnal nannayirunnu
👌👌👏👏👏
മുഖവും കേട്ടു....
കേട്ടത് പറയല്ലേ സമദേ
ഇതിൽ ബീഫ്രി തങ്ങളെ കള്ളൻ
എന്ന് പറയാൻ ആരാണ് ഉമ്മർഫൈസിക്ക് അദികാരം കെടുത്തത്
ഉമർ ഫൈസി അങ്ങനെ പറഞ്ഞോ
തങ്ങളെ കുറിച്ച് ഒരിക്കലും പറയില്ല
പിന്നെ ആരെ കുറച്ചെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തങ്ങളുടെ പേരിൽ വെച്ച് കെട്ടണ്ട അവരുടെ കയ്യിലിരുപ്പ് മോശമായത് കൊണ്ടായിരിക്കും
ഫൈസി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് ലീഗ് ഭക്തനായ നദ്‌വിയെ ആണ്
സമദ് കല്ലായി തുടങ്ങിയവർ സമസ്ത നേതാക്കളെ വേദനിപ്പിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കണ്ണിയത്ത് ഉസ്താദ് നെയും ശംസുൽ ഉലമയെയും കണ്ണീര് കുടിപ്പിച്ചവരാണിവർ മുഹമ്മദലി ശിഹാബ് തങ്ങളെ മുമ്പിൽ തിർത്തി തങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമസ്തക്കെതിരെ കളിച്ച വഞ്ചകൻമാർ
അവർ ഇപ്പോൾ സാദിഖലി തങ്ങളെ വെച്ച് കളിക്കുന്നു.
നിങ്ങൾ വിരൽ കടിക്കും സമസ്ത അജയ്യമായി നിലനിൽക്കും
Cheetha prayokam undayadin
Samdhin theliv madyama report
Endhan usthadee
സ മദ് ആന്ന് എല്ല . ഫിത് ന യും
Moorkhan paamb pookottur
ലീഗ് ഇത് ഒന്ന് കൂടി പിളർത്തും
ഇവന്‍ ഉമര്‍ ഫൈസി ഉസ്താദ് തിന് അച്ചടക്കം പഠിപ്പിക്കേണ്ട
ബഹുമാനപ്പെട്ട സമസ്ത.... ബഹുമാനപ്പെട്ട മുശാവറ.... ബഹുമാനപ്പെട്ട മുക്കം.....😂😂😂😂😂😂😂😂😂😂
ഗ്യാലറിയിൽ ആളുണ്ടേ
ഏറ്റവും വലിയ . കുത്തി തിരിപ്പൻ . സമദ്
അതിൽ പ്രസാദ് ഉണ്ടാക്കണ്ട അത്
ഓന്ത് സമദിനെ ഒഴിവാക്കുക
Kunjali kutti aano samastha yude prashnam pariharikkan ..leekinte kariyam nokkatte..
ഒരു അപക്വവും ഇല്ല ലീഗ് ഇതിൽ നിന്ന് മാറിയാൽ മതി ഒരു പ്രശ്നവും ഉണ്ടാവില്ല
😂😂😂fithna Samad get out
samad leeginte valati
Inganeyaanu veluppikkal
Chund cheriv adakkichiri raastrreeyathinn veendi. Paisa kittunboo adakki chiri
പണ്ഡിതർ 😛🤣😛
ഉമർ ഫൈസി മുക്കം ❤️❤️❤️❤️
കളി തുടങ്ങി 😀😀😀
ഇന്നലെ ഇയാളല്ലേ പറഞ്ഞത് ഒന്നും പ്രതികരിക്കേണ്ട എന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ട്
ഇന്ന് പ്രതികരിക്കാൻ അനുമതി കിട്ടിയോ ???
ഈ പുക്കോട്ടൂർ മരമൂരിയൊക്കെ ശരിക്കും അനുഭവിക്കും
6.30 ഇൽ നിന്ന് രണ്ടര മണിക്കൂർ കുറച്ചാൽ 2.30 ആവുമോ 😂 പത്രക്കാരോടും നുണ 😂
Pookoturine aaty payipikkanam annual samantha nanakum
ആട്ടിൻ തോലണിഞ്ഞ ചെന്നായ യാണ് സമദ്....
kundanപറിയൻഉമർഫൈസിമുക്കം ശിവനെ അവഹേളിച്ചിരിക്കുന്നു