3 തരം കാച്ചിൽ കൃഷി രീതികൾ ( Greater Yam)

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 36

  • @roykg7374
    @roykg7374 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്.

  • @sugeshks8214
    @sugeshks8214 4 ปีที่แล้ว +1

    good....simple explanation...carry on...

  • @nallakrishi8333
    @nallakrishi8333 4 ปีที่แล้ว +1

    നല്ല പ്രോഗ്രാം

  • @nalansworld1208
    @nalansworld1208 5 ปีที่แล้ว

    Super ! Subscribed

  • @josephmanjakadambil1927
    @josephmanjakadambil1927 4 ปีที่แล้ว

    GOOD PRENTATION

  • @muhammedajmal.k9668
    @muhammedajmal.k9668 5 ปีที่แล้ว +1

    Super. ചേട്ടാ പുതിയ camera വാങ്ങിയോ?

    • @VarietyFarmer
      @VarietyFarmer  5 ปีที่แล้ว

      Mi not 7 pro

    • @Queenofriders
      @Queenofriders 5 ปีที่แล้ว

      ആഹാ. അത് നന്നായി

  • @kurienvarghese5599
    @kurienvarghese5599 3 ปีที่แล้ว +1

    രണ്ടാമത്തെയും മൂന്നാമത്തെയും രീതിയില്‍ ചെയ്തപ്പോള്‍ വളം ഇടുന്നത് കണ്ടില്ല. പിണ്ടി വെക്കുമ്പോള്‍ വളം എവിടെയാണ് ഇടുന്നത് ? അടിയിലോ മുകളിലോ ഇടുന്നത് ? നന്ദി.

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 2 ปีที่แล้ว

      കഥയിൽ ചോദ്യമില്ല

  • @sangarirajesh7356
    @sangarirajesh7356 4 ปีที่แล้ว

    Super

  • @kurienvarghese5599
    @kurienvarghese5599 4 ปีที่แล้ว +1

    വിശദീകരിച്ച രീതിയിൽ ചെയ്ത കൃഷിയുടെ വിളവെടുക്കുന്ന വീഡിയോ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

  • @abduabdu2087
    @abduabdu2087 4 ปีที่แล้ว

    താഴോട്ട് നീണ്ട് പോകുന്ന കാച്ചിൽ (കുഴി കാചിൽ ) വിത്ത് എവിടെ കിട്ടും!

  • @Queenofriders
    @Queenofriders 5 ปีที่แล้ว +1

    ലൈക്ക് 102

  • @sidheekalr9053
    @sidheekalr9053 3 ปีที่แล้ว +1

    മരം ഇല്ലെങ്കിൽ ശരിയാവീല്ലേ,,കംപ് നാട്ടിയാൽ മതിയോ,,

  • @savithriv4635
    @savithriv4635 3 ปีที่แล้ว

    ഞാൻ കാച്ചിൽ നട്ട് വിളവെടുക്കാറായപ്പോൾ കാച്ചിൽ എല്ലാം മണ്ണിനു മുകളിൽ വന്നിരുന്നു കിളക്കേണ്ടി വന്നില്ല. മണ്ണ് കുറവായിട്ടാണോ?

  • @ROY-wu2cq
    @ROY-wu2cq 4 ปีที่แล้ว +1

    ചേട്ടനെന്താ പൈലറ്റാണോ എടയ്കിടക്കെ വിമാനം പറത്തുന്നത്.

  • @mkalappy3815
    @mkalappy3815 5 ปีที่แล้ว +1

    👍

  • @maniyappann4945
    @maniyappann4945 4 ปีที่แล้ว

    D rvycthamailla

  • @savithriv4635
    @savithriv4635 3 ปีที่แล้ว

    കാച്ചില് മേൽ ഉണ്ടാകുന്ന കുഞ്ഞി കായ അത് ഭക്ഷ്യയോഗ്യമാണോ

  • @virattv3947
    @virattv3947 21 วันที่ผ่านมา

    സുഹൃത്തേ ഇതൊന്നും ചെയ്യാതെ ഒറ്റമൂട്ടിൽ നിന്ന് 80 കിലോ കിട്ടിയിട്ടുണ്ട് കാച്ചിലിന് ഒരു പരിഗണനയും വേണ്ട

  • @fidakpfidakp1665
    @fidakpfidakp1665 3 ปีที่แล้ว

    കാച്ചിൽ നടുംമ്പോൾ
    അടിയിൽ കരിയില ഇടണോ

  • @Haiderali-gi5xq
    @Haiderali-gi5xq 5 ปีที่แล้ว +3

    Kachil എന്ന് പറഞ്ഞാല്‍ എന്താ
    പൂളകേങ് ആണോ അതോ ഉണ്ട കേങ് ആണോ

  • @munirkhamker
    @munirkhamker 4 ปีที่แล้ว

    please put English subtitles