Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
തുണ്ട്... തുണ്ട്.... തുണ്ട്.... തുണ്ടേയ് യ്. 😂😂😂😂😂 നല്ല എപ്പിസോഡ്. 😅😅😅😅 പക്ഷേ.. ഒടുവിൽ ആ ചേച്ചിയുടെ ചമ്മിയ മുഖം കാണാ൯ നല്ല സൌന്ദര്യമുണ്ടായിരുന്നു. 😊😊😊 ഇതുപോലൊരു കൂടപ്പിറപ്പ് ഉള്ളതുതന്നെ ഒരു ധൈര്യമാ. 😊😊😊
Njaglk um same anubhavam undaayittunde. Mukkal pavante 4 bangles oru relative nu koduthu avarude vishamam kandittu.. Chechi de marriage ayapo athu eduthu tharan paranjitt kittiyillaa.. Chechi de marriage kazhinj +2 nu padhikkunna molum aayi. Avar ithuvare thannittumillaa.. Avarude oru vivarom illaa..
Ithupole oru episode kandittu othiri aayi.Ethu veshavum adipoli aakkunna vinitha,karthka.Ithupole idaan koduthittu avar thanne panayam vachu gold nashttapettavarude list il njanum und.Thanku u all the members of oh my god❤❤🎉🎉
ഇത് തമാശ എന്ന് വിചാരിക്കാം ഒറിജിനൽ ആയിട്ട് കൊടുത്തിട്ട് ഇവിടെ ഉറക്കമില്ലാതെ ഇരിക്കുന്നു ഞാൻ 😢 ippo കേസ് വരേ കൊടുത്തു ... ഒന്നും രണ്ടുമല്ല രണ്ടരലക്ഷം അണ് എൻ്റെ പോലും അല്ലാ അമ്മയുടെ അനിയത്തിയുടെ മോളുടെ. . അവള് ippo എന്നോട് വഴക്ക് അണ്.....
@remanijagadeesh1671 ithu കള്ളം പറഞ്ഞു വാങ്ങിയത് അണ് അമേരിക്കക്ക് പോകാൻ അണ്..... എന്നെയും കൊണ്ടു് പോകാം .. എന്ന് പറഞ്ഞൂ പത്തൊമ്പത് ലക്ഷം അക്കൗണ്ടിൽ കാണിക്കണം അതിൽ രണ്ട് ലക്ഷത്തി നാൽപതിനായിരം കുറവുണ്ട് അപ്പോൾ എനിക്ക് വീടില്ല അപ്പോൾ ഞാനോർത്തു ഞാനും പോയി രക്ഷപ്പെടാൻ അല്ലോ എന്ന് വിചാരിച്ച് എൻറെ അനിയത്തി അവളുടെ സ്വർണം തന്ന സഹായിച്ചതാണ് കഴിഞ്ഞദിവസം ഹസ്ബൻഡ് ചോദിക്കാൻ ചെന്നപ്പോൾ തരാൻ മനസ്സില്ല കേസുകൊടുക്കാൻ പറഞ്ഞു് 😢
@GopikaGopan-p8y ഇത് കള്ളം പറഞ്ഞ് അമേരിക്കയ്ക്ക് പോകാൻ എന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞു അവക്ക് രണ്ടര ലക്ഷത്തിന് കുറവുണ്ട്.. അക്കൗണ്ടിൽ കാണിക്കണം പത്തൊൻപതു ലക്ഷത്തിന് ചുമ്മാതെ അവക്ക് അടിച്ചുപൊളിച്ചു നടക്കാൻ വേണ്ടിയായിരുന്നു പിന്നല്ലേ നമ്മൾ അറിഞ്ഞത്... ഇപ്പം ചോദിക്കാൻ ചെന്ന നമ്മൾ ആരായി... അതും എൻറെ അനിയത്തി പണയം വെച്ച് എനിക്ക് തന്ന പൈസ ആയിരുന്നു എനിക്കൊരു വീടില്ല ഞാൻ രക്ഷപ്പെടട്ടെ അവള് അമേരിക്കയ്ക്ക് പോവുകയാണെങ്കിൽ എന്നെയും കൊണ്ടുപോകും എന്ന് വിചാരിച്ചു ഇപ്പൊ പറയുന്നു പലിശക്ക് തന്നു എന്ന് പറഞ്ഞു പരാതി കൊടുക്കുഎന്ന് ഇവക്കു പണയം വെച്ച് കൊടുത്ത നമ്മള് പലിശ അടയ്ക്കണോ ബാങ്കിൽ.
ഭ്രമിച്ച് ഓ.. മൈ ഗോഡിൽ നിന്നും ഇറങ്ങിപോയ അനിതയോട്... " ആയിരം അനിതക്ക് അര വിനീത❤❤❤ " മുടങ്ങാതെ കാണുന്നു.. എല്ലാ ഭാവുകങ്ങളും.. സാബുവണ്ണാ.. പൊളിക്കുന്നേ..👍👍 പ്രദീപ്...എല്ലാ ആശംസകളും🤜🤛❤️❤️👍
നമ്മുടെ മുതല് വേറെ ഒരാൾക്ക് കൊടുത്താൽ... ഇത് തന്നെ അവസ്ത്ഥ... പിന്നെ കൊടുത്തവൻ പലിശകാരൻ ആയി... കൊള്ളരുതാത്തവനായി... അതിന് കൂട്ട് നിൽക്കാൻ കുറെ ആൾക്കാരും മാധ്യമങ്ങളും...😢😢😢
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
തുണ്ട്... തുണ്ട്.... തുണ്ട്.... തുണ്ടേയ് യ്. 😂😂😂😂😂 നല്ല എപ്പിസോഡ്. 😅😅😅😅 പക്ഷേ.. ഒടുവിൽ ആ ചേച്ചിയുടെ ചമ്മിയ മുഖം കാണാ൯ നല്ല സൌന്ദര്യമുണ്ടായിരുന്നു. 😊😊😊 ഇതുപോലൊരു കൂടപ്പിറപ്പ് ഉള്ളതുതന്നെ ഒരു ധൈര്യമാ. 😊😊😊
സ്വന്തം അപ്പുറത്ത് കിടക്കുന്ന സഹോദരനെ പോലും നോക്കാത്ത ആൾക്കാരുള്ള ഈ നാട്ടിൽ കൂടപ്പിറപ്പിനു വേണ്ടി വടംവലി നടത്തിയ ചേച്ചി മാതൃകയാണ്...❤❤❤
ഇത്രയും പ്രകോപനമുണ്ടായിട്ടും ആ ഇത്ത ഒരു തെറിവാക്കുപോലും ഉപയോഗിച്ചില്ല. അതാണ് നല്ല കുടുംബത്തിൽ പിറന്നതിൻ്റെ ലക്ഷണം.💜💜
അയ്യോടാ പാവം കാക്ക 😂😂😂😂
@@Kittilla_mone മലര്..ചങ്കത്തിന്‍റെ ചങ്കില്‍ കൊണ്ടു😂
സത്യം
ഇതുപോലെ ഉള്ള പരിപാടി ആണ് oh my god പ്രേതീക്ഷിക്കുന്നത് 👍👍
ഒരു മഴ പെയ്തു തോർന്ന ഫീൽ 😂😂😂
പൊളി പൊളി 😂😂😂 ഒരാഴ്ച കാത്തിരുന്നാൽ എന്താ.... ഇതുപോലെ എപ്പിസോഡ് 😂😂😂
ഇതൊരു യാഥാർഥ്യം ആണ്. എനിക്ക് അനുഭവം ഉണ്ട് പണയം വെക്കാൻ കൊടുത്തിട്ട് തരാതെ വിഷമിച്ചു നടന്നിട്ടുണ്ട്
sookshichaal dhukkikenda 😊
Njaglk um same anubhavam undaayittunde. Mukkal pavante 4 bangles oru relative nu koduthu avarude vishamam kandittu.. Chechi de marriage ayapo athu eduthu tharan paranjitt kittiyillaa.. Chechi de marriage kazhinj +2 nu padhikkunna molum aayi. Avar ithuvare thannittumillaa.. Avarude oru vivarom illaa..
Ithupole oru episode kandittu othiri aayi.Ethu veshavum adipoli aakkunna vinitha,karthka.Ithupole idaan koduthittu avar thanne panayam vachu gold nashttapettavarude list il njanum und.Thanku u all the members of oh my god❤❤🎉🎉
അറിയാതെ പോലും ആരും ഈ താത്തയുടെ കയ്യിൽ നിന്ന് സ്വർണ്ണം ഒന്നും വാങ്ങി പണം വെക്കല്ലേ 😂😂😂
@@MANSOON-KAALAM 😂😂😂
😂
😄😄😄
എത്രയോ പേർക്ക് പറ്റുന്ന ഒരു പറ്റ്.... എനിക്കിഷ്ടം ആ തുണ്ട് താ, തുണ്ട് താ എന്ന ആ നാടൻ ഭാഷ.. അതായതു പണയ രസീത്..
ചങ്ക് പറിച്ചു തരും സഹോദരി😊
ഇത്താത്ത സൂപ്പർ.. അടിപൊളി എപ്പിസോഡ് thank you ❤️❤️❤️❤️❤️
13:43 ഏകദേശം പടം പകുതിയാവുമ്പോൾ മാലയും കഴുത്തിലിട്ടോണ്ട് ഒരു മാസ്സ് എൻട്രിയും ഒരു ഡയലോഗുമുണ്ട്.. "ഇതൊക്കെയാരാ അമ്മേ പിരിവ് കാരോ" 😂🔥 ഇന്റർവൽ പഞ്ച് 🔥
സഹോദര സഹോദരി ബന്ധം.. ഇന്ന് നമ്മുടെ നാട്ടിൽ അന്യം നിന്നുപോയത് ❤❤
വയനാട്ടിൽ ഇറങ്ങിയ കടുവയെ പോലും പിടിക്കാതെ, ഓ മൈ ഗോഡിന്റെ ഷൂട്ടിഗിന് വന്ന RRT യിലെ മുതിർന്ന ഉദ്യോഗസ്ഥൻ mr. സാബു
ഞ്ഞെട്ടിച്ചു. കിടിലൻ : വിനീതയും പാർവ്വതിയും സൂപ്പർ.. സൂപ്പർ🎉🎉🎉🎉🎉🎉🎉🎉🎉
ഇത് തമാശ എന്ന് വിചാരിക്കാം ഒറിജിനൽ ആയിട്ട് കൊടുത്തിട്ട് ഇവിടെ ഉറക്കമില്ലാതെ ഇരിക്കുന്നു ഞാൻ 😢 ippo കേസ് വരേ കൊടുത്തു ... ഒന്നും രണ്ടുമല്ല രണ്ടരലക്ഷം അണ് എൻ്റെ പോലും അല്ലാ അമ്മയുടെ അനിയത്തിയുടെ മോളുടെ. . അവള് ippo എന്നോട് വഴക്ക് അണ്.....
Viswasichu areyum sahayikkan patilla,,enikkum 2 thavana pati paisa koduthu pakshe valiya emount alla 10000₹,,,5000 ,,,pinne njan sahichu allathe vere vazhiyilla
@remanijagadeesh1671 ithu കള്ളം പറഞ്ഞു വാങ്ങിയത് അണ് അമേരിക്കക്ക് പോകാൻ അണ്..... എന്നെയും കൊണ്ടു് പോകാം .. എന്ന് പറഞ്ഞൂ പത്തൊമ്പത് ലക്ഷം അക്കൗണ്ടിൽ കാണിക്കണം അതിൽ രണ്ട് ലക്ഷത്തി നാൽപതിനായിരം കുറവുണ്ട് അപ്പോൾ എനിക്ക് വീടില്ല അപ്പോൾ ഞാനോർത്തു ഞാനും പോയി രക്ഷപ്പെടാൻ അല്ലോ എന്ന് വിചാരിച്ച് എൻറെ അനിയത്തി അവളുടെ സ്വർണം തന്ന സഹായിച്ചതാണ് കഴിഞ്ഞദിവസം ഹസ്ബൻഡ് ചോദിക്കാൻ ചെന്നപ്പോൾ തരാൻ മനസ്സില്ല കേസുകൊടുക്കാൻ പറഞ്ഞു് 😢
കടം നൽകിയാൽ വാങ്ങിയവൻ നമ്മുടെ ശത്രു ആകും മുതലും പോകും😢
സത്യം, അനുഭവം ഉണ്ട്
@GopikaGopan-p8y ഇത് കള്ളം പറഞ്ഞ് അമേരിക്കയ്ക്ക് പോകാൻ എന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞു അവക്ക് രണ്ടര ലക്ഷത്തിന് കുറവുണ്ട്.. അക്കൗണ്ടിൽ കാണിക്കണം പത്തൊൻപതു ലക്ഷത്തിന് ചുമ്മാതെ അവക്ക് അടിച്ചുപൊളിച്ചു നടക്കാൻ വേണ്ടിയായിരുന്നു പിന്നല്ലേ നമ്മൾ അറിഞ്ഞത്... ഇപ്പം ചോദിക്കാൻ ചെന്ന നമ്മൾ ആരായി... അതും എൻറെ അനിയത്തി പണയം വെച്ച് എനിക്ക് തന്ന പൈസ ആയിരുന്നു എനിക്കൊരു വീടില്ല ഞാൻ രക്ഷപ്പെടട്ടെ അവള് അമേരിക്കയ്ക്ക് പോവുകയാണെങ്കിൽ എന്നെയും കൊണ്ടുപോകും എന്ന് വിചാരിച്ചു ഇപ്പൊ പറയുന്നു പലിശക്ക് തന്നു എന്ന് പറഞ്ഞു പരാതി കൊടുക്കുഎന്ന് ഇവക്കു പണയം വെച്ച് കൊടുത്ത നമ്മള് പലിശ അടയ്ക്കണോ ബാങ്കിൽ.
സമ്മാനം ഒന്നും ഇല്ലാലോ മുമ്പത്തെ പോലെ? 🥲 എന്ത് പറ്റി ഓ മൈ ഗോഡ് 😂
ഇത്രയും പരസ്യങ്ങൾ ചാനലിന് കിട്ടിയിട്ടും അവസാനം ഒരു പാക്കറ്റ് shaampoo സമ്മാനമായി കൊടുക്കുന്നതിലെ ദാരിദ്രം 🤦♂️🤦♂️
അനിയത്തീടെ ആത്മാർത്ഥത.... സൂപ്പർ
Super ട്വിസ്റ്റ് കളോട് ട്വിസ്റ്റ്..😂😂😂😂
ഭ്രമിച്ച് ഓ.. മൈ ഗോഡിൽ നിന്നും ഇറങ്ങിപോയ അനിതയോട്...
" ആയിരം അനിതക്ക് അര വിനീത❤❤❤ "
മുടങ്ങാതെ കാണുന്നു..
എല്ലാ ഭാവുകങ്ങളും..
സാബുവണ്ണാ.. പൊളിക്കുന്നേ..👍👍
പ്രദീപ്...എല്ലാ ആശംസകളും🤜🤛❤️❤️👍
മഞ്ഞക്കിളി കലിപ്പിലാണെന്നു തോനുന്നു എന്തങ്കിലും ഒരു തുണ്ട് കാണിച്ചു കൊടുക്ക്😅😅
സൂപ്പറായി എല്ലാവരും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു ഒരടിപൊട്ടാത്തതിൽ വിഷമമുണ്ട്
എനിക്ക് മാത്രമല്ല, പലർക്കും പറ്റുന്ന പറ്റാണ്.👍.5രൂപയുടെ കേക്ക് കൊടുത്ത് 5 ലക്ഷത്തിന്റെ മാല കൈക്കലാക്കി.😂😂😂😂😂❤.
തുണ്ട് എടുത്തു കൊടു ചേച്ചി.... ഇല്ലങ്കിൽ പറ ഒരു തുണ്ട് ഞാൻ തരാം......
സംഭവം കോമഡി ആണെങ്കിലും പല ആളുകളും ഇങ്ങനെ ആണ് ചെയുന്നത് ഒരു സഹായം ചെയ്താൽ പെട്ടു പോവും
സത്യം.. പല അനുഭവങ്ങൾ ഉണ്ടായി.. എന്നാലും ആരെങ്കിലും ചോദിച്ചാൽ ഇല്ല ന്ന് പറയാൻ മനസ് വരില്ല ഇപ്പോഴും...
13:43😂😂😂 'അമ്മ ഇതാര് പിരിവുകാര 😂😂😂😂😂
🤣🤣
😂😂
രണ്ടു വള കൂടി ആദ്യം കൊടുത്തു എന്നു താത്ത പറഞ്ഞപ്പോൾ, എടീ ഭ്രാന്തി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്😅😅😅😅😅😅😅
😂😂😂
തുണ്ട്... 🤣🤣🤣
ചേച്ചിക് തുണ്ട് കാണിച്ചു കൊടുക്കു 😃... ഞങ്ങൾ ഒക്കെ രസീത് അല്ലെങ്കിൽ റെസിപ്റ്റ് എന്നാണ് പറയുക...
Really super episode Thanks.
മഞ്ഞ ചുരിദാർ ചേച്ചി നന്നായിട്ട് അഭിനയിച്ചു 👌👌👌👌
Orupaad naalugalkk shesham oru nalla souhrudham kandu 😊
Best prank of Oh my god ♥️💯👍
ഈ എപ്പിസോഡിൽ താത്ത ആകെ 1008 പ്രാവശ്യം തുണ്ട് എന്ന് പറഞ്ഞു ശ്രദ്ധിച്ചവർ ഉണ്ടോ
Vineetha chechi Fan's pravasi sahodharangal 💪😎
Nalla prank...adipoli😂
ചേച്ചി സൂപ്പർ character 👍👍👍
ആ ചേച്ചിക്ക് ഒരു തുണ്ട് കൊടുക്ക് പ്ലീസ് 😂😂😂
Intro polichu ❤️❤️
916 കാരറ്റ് സ്വർണ്ണം തന്നെ ഈ താത്ത കെട്ടിയോന് എത്ര സഹിക്കുന്നുണ്ടാവും പാവം 😄
Hahaha 😂😂😂😂adi Poli funny 😂😂😂😂
ചേച്ചിക്ക് തുണ്ട് കണ്ടാല്‍ എല്ലാം Ok 😂
Idh kalakki😅supper story 🎉pichakaaaro😂parvathi
അടിപൊളി ആയി ഈ എപ്പിസോഡ് 😂😂😂
തുണ്ട് തുണ്ട്........ Etc 😂
പാർവതി പൊളിയാണ് 🎉🎉🎉
കൊള്ളാം സൂപ്പർ എപ്പിസോഡ് ഇനി അടുത്ത എപ്പിസോഡ് കൊളമാക്കല്ല്
ഇന്നത്തെ എപ്പിസോഡ് തുണ്ട് കൊണ്ടുപോയി 😂😂😂
😂😂
ചെറുതായിട്ടെങ്കിലും ആ തുണ്ട് ഒന്ന് കാണിക്കാമായിരുന്നു 😂😂😂
😂....👌 എല്ലാവരും സൂപർ.
വളയും ഉണ്ടെടി എന്നു പറയുന്നത് 😂😅🤣😁
Super sisters❤🎉
കൂട പിറപ്പ് അത് ഒന്ന് വേറെ തന്നെ 🥰🥰🥰🥰🥰
അങ്ങോട്ട് കാണിക്ക് ചേച്ചി ഒരു തുണ്ട് 😂😂😂😂
അടിപൊളി 💯💯💯💯💯👌👌👌👌👌👌
😂😂😂ന്യൂഇയറിനു പോയിട്ടു വന്നു തരാം 😄😄എന്തായാലും സൂപ്പർ 👏🏻👏🏻👏🏻
ഇത്താത്ത❤️👌👌👌
അടിപൊളി പ്രോഗ്രാം നല്ല വളർച്ചയിലേക്ക് പോകട്ടെ❤
കിടു 😂കിടു 😂🎉🎉🎉🎉🎉👍👍
തുണ്ട് ഉണ്ടേൽ അയക്കണേ 🥰
സന്തോഷം. Sincere sisters
🎉 അത്യുഗ്രൻ പ്രകടനം !! 🎉 സൂപ്പർ 😅😅😅
അവിടെ തുണ്ട് ഇരിപ്പുണ്ടെങ്കിൽ കുറച്ചു തുണ്ടെടുത്ത് ആ മഞ്ഞക്കിളിയുടെ അണ്ണാക്കിലേക്ക് കുത്തി തിരുകി കൊടുക്ക് 😂😂😂😂😅😅😅
ഞാൻ ആണായിരുനെങ്കിൽ.. അടി കൊടുത്തേനെ 🤣🤣🤣
👍✨Nice performance
Super 👍. Both sisters ❤❤❤
സഹോദരി ❤❤❤
ഡി മാറി നില്ക്കു അടിക്കും... പിന്നെ അടിക്കും,,, എന്റെ കെട്ടിയോനെ ഒന്ന് കാണണം... നിങ്ങളുടെ കെട്ടിയോനെ ഞാൻ എന്തിനു കാണണം 😄😄😄
ഫോണിൽ ഉണ്ടങ്കിൽ കാണിച്ചു കൊടുക്ക് തുണ്ട് 😂
സൂപ്പർ എപ്പിസോഡ് 😆😂 അവതാരകാർ ഒരുപാട് കഴിവുള്ളവർ 🫰🫰ഇന്നത്തെ ഇര പൊളിച്ചു 😂😂
സൂപ്പർ ചേച്ചി, മാരക ഭാവാഭിനയം...
Chechi nallathupole ilakkivittu
ഇതുപ്പോലെ ഇനിയും നല്ല രസമുള്ള കഥക. ൾ ഇനിയും വരട്ടെ
തുണ്ട് പടം എന്ന് കേട്ടിട്ടുണ്ട് 😂😂😂😂
1:50 തുണ്ട് അങ്ങോട്ട് കാണിച്ചു കൊടുക്ക് ചേച്ചി
മഞ്ഞകിള തുണ്ട് കാണാൻ തരിച്ചു നിൽക്കുവാ
ഒരു കൈ മുറിഞ്ഞാൽ പോലും ഷെയർ ചെയ്യാതെ കിടക്കത്തി ഇല്ലന്ന് എന്താണ് ഉദ്ദേശിച്ചത്😂
ജയിൽ സൂപ്രണ്ട് ആയിരുന്നിട്ടും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബു സാറിന് അഭിനന്ദനങ്ങൾ 🥰🥰
എവിടത്തെ 😝😝😝
എന്തോന്നടെ 😂😂
🤣
136 പ്രാവശ്യം തുണ്ട്….തുണ്ട് 😅
പെണ്ണൊരുമ്പെട്ടാൽ നാട് പൊളിക്കും, വീടും പൊളിക്കും 😅
Comment വായിക്കാൻ വന്നവർ ആരൊക്കെ 😄
ചാച്ചി തുണ്ട് കാണാതെ പോകത്തില്ല
Simply awesome🥰
കൊള്ളാം 👌🏻
ആ മഞ്ഞ ചേച്ചിയുടെ ഭർത്താവിനെ സമ്മതിക്കണം.
Athentha pennungal arengilum pattichalum mindathe nikkano? Avaru chechim aniyathim thammil ulla sneham kandille.. nalla kudumbam ayonda ath
ആ തേങ്ങ ആരുടെയെങ്കിലും തലയിൽ വീണെങ്കിലോ 🙄🙄
Chettathi nalla pole kalip ketti vidunund😂
നല്ല പരിപാടി
Superb🎉🎉🎉🎉🎉
Super content👍👍👍 prankinu pattiya ale thanne kitti
I watch your videos 4 to 5 times ❤ every day, keep creating better content like this, your fan from Bombay.❤
നല്ല എപ്പിസോഡ്
Super😂😂😂
I m leaving kuweit now I Lik oh mhy god funny video I m sho Saad I whacing oh mhy god video sho happy ❤❤❤❤❤
സ്വർണം വാങ്ങിയ ഏച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ബ്യൂട്ടിഫുൾ മുഖം സംസാരം
തുണ്ട് കണ്ടോ ആരേലും 😮
Chechi istam❤❤❤❤
ആ ടെൻഷന്റെ ഇടക് ഇത്ത സാബു ചേട്ടനോട് മുന്നാക്കുറ്റിയിൽ അല്ലെ ചേട്ടന്റെ വീട് ആ കണ്ടിട്ട് ഉണ്ട് 😂
തുണ്ടു തുണ്ടു തുണ്ടു 😂
നമ്മുടെ മുതല് വേറെ ഒരാൾക്ക് കൊടുത്താൽ...
ഇത് തന്നെ അവസ്ത്ഥ...
പിന്നെ കൊടുത്തവൻ പലിശകാരൻ ആയി...
കൊള്ളരുതാത്തവനായി...
അതിന് കൂട്ട് നിൽക്കാൻ കുറെ ആൾക്കാരും മാധ്യമങ്ങളും...😢😢😢