വഖഫ് ബില്ല് കോൺഗ്രസ് എതിർത്തതിനു കാരണം ഇതാണ് | MUNAMBAM |WAQF BOARD|VD SATHEESAN|CHURCH |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 309

  • @shajumv1618
    @shajumv1618 3 ชั่วโมงที่ผ่านมา +116

    വഖഫ് ട്രൈബൂണലിന് ഈ അധികാരം കൊടുത്ത് ന്യായീകരി ക്കാൻ വന്നിരിക്കുന്നു കഷ്ടം .

    • @eng9246
      @eng9246 3 ชั่วโมงที่ผ่านมา +14

      മുനമ്പത്ത് കാർ എന്തായാലും കൊങ്ങി കൾക്ക് മാത്രം വോട്ട് ചെയ്യും പഠിക്കട്ടെ ഇവർ '😢😢

    • @sebastianks6028
      @sebastianks6028 2 ชั่วโมงที่ผ่านมา +1

      sathisha,thangalethina
      kuranginepole chadi kalikunnath,thangalude
      partti parlamentil pasakiya
      waqf bill inte anathrafalamanu,epolundayittulla,munambakarudeyum
      mattuchilapradheshangalilullavarudeyum,bhumik karam adakan sadhikathathum,Bank ninnum,Loan adukansadhikathathum.

    • @sebastianks6028
      @sebastianks6028 2 ชั่วโมงที่ผ่านมา

      thadhakpirakathakunjano
      sathisha,waqf bill,apol,E,bill
      nilavil ellathayal aarkanukuzhapam,
      ekariyathil,kadicha pamb
      thanne veshamirakiyal
      preshnam thirnnu.

    • @jomonjose3126
      @jomonjose3126 ชั่วโมงที่ผ่านมา +1

      ഒത്തില്ല അല്ലേ

    • @ramaninb9300
      @ramaninb9300 ชั่วโมงที่ผ่านมา +1

      കർണാടകയിൽ നോട്ടീസ് പിൻവലിച്ചു. വീണ്ടും നോട്ടീസ് കൊടുക്കില്ലെന്ന് എന്ത് ഉറപ്പ്. വാക്ഫിന്റെ അല്ലെന്ന് എഴുതി കൊടുത്തോ? എല്ലാം WHITEWASH. വോട്ടുകൾ Safe ൽ വെച്ചിട്ടുണ്ട്. With all respects, kindly help these people in Parliament 🙏

  • @surendranathanmk6329
    @surendranathanmk6329 3 ชั่วโมงที่ผ่านมา +56

    ഇതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി, കൈയടിക്കുന്നവർക്ക് നല്ല നമസ്ക്കാരം ''

  • @shajumv1618
    @shajumv1618 3 ชั่วโมงที่ผ่านมา +111

    നിങ്ങൾ എന്തിനാ നിയമസഭയിൽ പോയി 140 mLA മാരും കൂടി വഖഫ് ന് ഐക്യ ദാർഡ്യം പ്രക്യപിച്ചത് '

    • @Rappaiaf
      @Rappaiaf 2 ชั่วโมงที่ผ่านมา

      Athale ayal parayunnath

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo 3 ชั่วโมงที่ผ่านมา +67

    പാവം കുഞ്ഞാടുകൾ ഈ നുണ കേട്ട് ഇനിയും വോട്ട് ചെയ്യും

    • @D.Goblin
      @D.Goblin ชั่วโมงที่ผ่านมา +2

      എന്തിനാണ് ഇത് ക്രിസ്ത്യനികളുടെ മാത്രം പ്രശ്നമായി ലഖുകരിക്കുന്നത്?

    • @pappipappi14
      @pappipappi14 ชั่วโมงที่ผ่านมา

      ​@@D.Goblin ഹിന്ദുക്കൾ ഗതികെടട്ടാൽ ഗുജറാത് repeat. Christians എന്ത് ചെയ്യും 🥲

    • @CisyJeans
      @CisyJeans ชั่วโมงที่ผ่านมา

      ​@@pappipappi14അതാണ് വേണ്ടത് 👌👌👌

    • @mohananag7706
      @mohananag7706 52 นาทีที่ผ่านมา

      സതീശൻ പറഞ്ഞത് അവിടെയിരുന്ന്കൈയ്യടിക്കുന്നവർക്കും സതീശന്റെ ആൾക്കാർക്കും മനസ്സിൽ ആയിട്ടില്ല എന്നാൽ തലയിൽ എന്തെങ്കിലും ഉള്ളവർക്ക് മനസ്സിലാവും ആളുകളെ പറ്റിക്കുന്ന പണിയാണെന്ന് സതീശനോടും സതീശൻ ഭക്തൻമാരോടും ചിലത് ചോദിക്കട്ടെ ഇത് നിങ്ങൾ കുറെ കാലം മുമ്പ് പരിഹരിച്ചതിന്റെ ഭാഗമല്ലെ ഈ ഭൂമിക്ക് അവർ വിലകൊടുത്ത് വാങ്ങിയതും ഇപ്പോൾ സമരം ചെയ്യേണ്ടതായി ട്ട് വന്നതും പത്ത് മിനിറ്റ്കൊണ്ട് പരിഹരിക്കാൻ പറ്റുന്ന കാര്യത്തിന് എന്തിനാണ് സതീശ അവി പോയി നിന്ന് വായിലെ വെള്ളം പറ്റിക്കുന്നത് ശദീശൻ മുഖ്യനെയാണല്ലൊ കുറ്റം പറയുന്നത് ആ മുഖ്യന്റെ പാർട്ടിയും ഇവരുടെ ഭാഗത്താണ് എന്നാണല്ലൊ പറഞ്ഞിട്ടുള്ളത് ആകെ പ്രശനക്കാർ വർഗ്ഗീയ പാർട്ടിയായ ബീ.ജേ.പി.മാത്രമാണ് അവർകൊണ്ടുന്ന വില്ലിനെതിരെ നിങ്ങൾ ഒരുമിച്ച് പ്രമേയം പാസ്സക്കിയല്ലൊ അങ്ങനെ ഉള്ള നിങ്ങൾക്ക് എന്താണ് ഈ കാര്യത്തിൽ ഒരിമിക്കാൻ പ്രശനം അതിൽ ഒരു നാടകംഇല്ലെ പിന്നെ ഏറ്റവും പ്രധാനപെട്ട ഒരു കാര്യം ചോദിക്കാനുള്ളത്

  • @georgevarghese8903
    @georgevarghese8903 3 ชั่วโมงที่ผ่านมา +75

    പ്രീയ സതീശൻ സാറേ നിങ്ങളുടെ ഒക്കെ ആത്മാർഥത ഞങ്ങൾക്ക് ശെരിക്കും മനസിലായി നിങ്ങൾ രാഷ്ട്രീയ നേതാക്കൾ എല്ലാം ഒറ്റകെട്ടാണ് അതെല്ലാം ഞങ്ങൾക്ക് മനസ്സിൽ ആയി

  • @tvadakkemuriyil
    @tvadakkemuriyil 3 ชั่วโมงที่ผ่านมา +69

    മുനമ്പംകാരേ നിങ്ങൾ വെറും കിഴങ്ങൻമാരാകരുതേ🙏

    • @jomonjose3126
      @jomonjose3126 ชั่วโมงที่ผ่านมา

      അവരുടെ പ്രശ്നം പരിഹരിക്കാനുള്ള ബുദ്ധി അവർക്കുണ്ട്.... അതിനിടെ പുട്ട് കച്ചോടം കൊണ്ട് വന്നാൽ അവരത് തിരിച്ചറിയും

    • @edfredson
      @edfredson 34 นาทีที่ผ่านมา

      ​@@jomonjose3126ഹതെ. തങ്ങളുപ്പാപ്പ ഭറഞ്ഞാ അതന്നെ ആവും 😂😂

  • @jaisonaj8992
    @jaisonaj8992 3 ชั่วโมงที่ผ่านมา +48

    വിലകൊടുത്തു വാങ്ങിയവർ പോലും അറിയാതെ അവരുടെ ഭൂമി ഏറ്റെടുക്കാൻ വഖഫിനെ അനുവദിക്കുന്ന നീയമം എവിടെ നിന്ന് വരുന്നു പ്രതിപക്ഷനേതാവേ. ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിൽ "DC ബുക്സിന് അന്തരീക്ഷത്തിൽ നിന്ന് ആത്മകഥ ഉണ്ടാക്കാൻ കഴിയുമോ?"എന്ന് അങ്ങ് ചോദിച്ചത് പോലെ അന്യായമായി ഭൂമി കൈക്കലാക്കാനുള്ള നീയമം അന്തരീക്ഷത്തിൽ നിന്ന് പടച്ചുണ്ടാക്കാൻ വഖഫിനു കഴിയുമോ?

  • @BalakrishnanKoottumkal-wy1zn
    @BalakrishnanKoottumkal-wy1zn 3 ชั่วโมงที่ผ่านมา +53

    നാണമില്ലേ സതീശാ. വഖബ് നിയമത്തിന്റെ ബലത്തിലല്ലേ കേരളാ വഖബ്ബോർഡ് ഈ അവകാശവാദം ഉന്നയിക്കുന്നത്. അത് മാറ്റണ്ടതാണ്

  • @thomaskannampallil8316
    @thomaskannampallil8316 3 ชั่วโมงที่ผ่านมา +33

    ഹൈബി യെ തോൽപിച്ചു പ്രതികരിക്കുക

  • @chackoxavier5835
    @chackoxavier5835 3 ชั่วโมงที่ผ่านมา +40

    കോൺഗ്രസ്‌ ചതിച്ചു

  • @shinevarghese4798
    @shinevarghese4798 3 ชั่วโมงที่ผ่านมา +27

    അപ്പോ നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടു നുണ വിളമ്പുന്നു

  • @JayaprakashjpKvk
    @JayaprakashjpKvk 3 ชั่วโมงที่ผ่านมา +33

    വക്കാഫാല്ലങ്കിൽ ബില്ലിനെ അനുകൂളിച്ചൂടെ നേതാവേ

  • @KarthikS-cz8hh
    @KarthikS-cz8hh 3 ชั่วโมงที่ผ่านมา +32

    മുനമ്പത്തുകാർക്ക് പിന്തുണയുമായി എല്ലാ മുസ്ലീം സംഘനകളും ഉണ്ട്👍, പക്ഷേ ആ ഭൂമി വകഫ് രേഖകളിൽ നിന്നും മറ്റും എന്ന് ഒരു ഒരു സംഘനകളും പറയുന്നില്ല🤷‍♂️

    • @daffodils4873
      @daffodils4873 2 ชั่วโมงที่ผ่านมา +2

      30% അല്ലേ ഉളളൂ . അതാണ് പിന്തുണക്കുന്നത് . ഭൂരിപക്ഷം ആകട്ടെ അപ്പോൾ ഒഴിപ്പിക്കും 😀😀😀😀😀😀😀

    • @dibu691
      @dibu691 ชั่วโมงที่ผ่านมา +2

      Oru muslim sangadanakalum aa boomu waqaf alla enne paranjitilla..... avarude preshnam theerkanam ennokke evideyum thodathe anne parayunth.....

  • @parkvision3522
    @parkvision3522 2 ชั่วโมงที่ผ่านมา +13

    എന്ത് സുന്ദരമായ നുണ 🎉

  • @PrasadP-tv6ei
    @PrasadP-tv6ei 3 ชั่วโมงที่ผ่านมา +39

    നിയമസഭയിൽ പ്രമേയത്തിൽ ഒന്നിച്ചു

  • @joshyek4098
    @joshyek4098 3 ชั่วโมงที่ผ่านมา +26

    നിങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും പോയി ഒന്നിച്ചു പാർലമെന്റ് ഇൽ ഈ നിയമം ഇന്ത്യൻ ഭരണം ഘടന ക്കു കീഴിൽ ആക്കുക

  • @truthisfaith9847
    @truthisfaith9847 3 ชั่วโมงที่ผ่านมา +21

    മുനമ്പം കാരുടെ മാത്രം പ്രശ്നം അല്ല.... വഖഫ്... ഓർത്തു വച്ചോളൂ..... വേറെ കുറെ മണ്ണുകൂടി ഉണ്ട്.... അതിനും പരിഹാരം ഉണ്ടാവണം 👍

  • @joshyek4098
    @joshyek4098 3 ชั่วโมงที่ผ่านมา +23

    ഇന്ത്യൻ ഭരണ ഘടന ക്കു വിദേയമായി മാത്രം മതി ഇന്ത്യയിലെ ഏത് ഭൂമിയിപ്പറ്റി തർ ക്കം

  • @judyjoseph1342
    @judyjoseph1342 3 ชั่วโมงที่ผ่านมา +24

    മുനമ്പം സമരം കത്തോലിക്കാ സഭ പൊളിക്കും

  • @thomaskannampallil8316
    @thomaskannampallil8316 3 ชั่วโมงที่ผ่านมา +29

    Congress സൗകര്യമായി നിയമം കൊണ്ട് വന്നു, ഇപ്പോൾ ആരെ ആണ് ഉള ആക്കുന്നു.

  • @Lp-ql2np
    @Lp-ql2np 3 ชั่วโมงที่ผ่านมา +25

    പാവപ്പെട്ടവരെ പറഞ്ഞുപറ്റിക്കാൻ വന്നിരിക്കുന്നു അവർ അതു വിശ്വസിക്കാനും

    • @MrSajivarghese
      @MrSajivarghese 2 ชั่วโมงที่ผ่านมา

      അവിടെ നിൽക്കുന്ന എല്ലാവർക്കും എല്ലാം അറിയാം,
      Waqf ബോർഡിനു വേണ്ടി,
      മുസ്ലിം സംഘടനകളും ആയി എല്ലാവിധത്തിലുമുള്ള ധാരണകളും എടുത്തതിനു ശേഷം,
      VD സതീശൻ പറഞ്ഞു കൂട്ടുന്ന ഈ വൃത്തികേടുകൾ കേട്ടിട്ട് കുറച്ച് കോൺഗ്രസ് waqf അനുകൂലികൾ കൈയ്യടിച്ചു,
      അതുകൊണ്ട് അവിടെ നിൽക്കുന്ന മുനമ്പത്ത് ജനങ്ങൾ കയ്യടിച്ചു എന്ന് വിചാരിക്കരുത് ,
      അവർ ഹൃദയത്തിൽ കരയുകയാണ്,
      ജനാധിപത്യ സംവിധാനത്തിന് 100% എതിരായിട്ടുള്ള
      waqf എന്ന ഈ മുസ്ലീം ശരിയത്ത് നിയമം ഇന്ത്യയിൽ നിന്ന് ഇല്ലാതാകുന്നത് വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും✊

  • @sivarajan3399
    @sivarajan3399 2 ชั่วโมงที่ผ่านมา +13

    ബില്ലിന് അനുകൂലമായി വോട്ട് ചൈയതിട്ടു ഞായം പറ.

  • @joshyek4098
    @joshyek4098 3 ชั่วโมงที่ผ่านมา +15

    ഇനി ഒരു കമ്മീക്ഷനും ഇവിടെ വേണ്ട നിയമ നിർമ്മാണം മാത്രം മതി

  • @jijovarghese2709
    @jijovarghese2709 2 ชั่วโมงที่ผ่านมา +7

    അവകാശങ്ങൾ തിരിച്ചുകിട്ടത്തോളം കാലം ഒരു ന്യായവും വിലപ്പോവില്ല

  • @senas847
    @senas847 3 ชั่วโมงที่ผ่านมา +15

    വകഫ് ഉണ്ടാക്കിയിട്ട് പ്രശ്നം, അത് എടുത്തു കളഞ്ഞാൽ പ്രശ്നം തീരും

  • @videshi2008
    @videshi2008 2 ชั่วโมงที่ผ่านมา +16

    വഖഫ് ബോർഡിന് എത്തതെങ്കിലും ഭൂമി വകഫാണെന്നു തോന്നിയാൽ അത് വകഫാണെന്നും സിവിൽ കോടതികൾക്കൊന്നും അതിൽ ഇടപെടാൻ പാടില്ലെന്നും നിയമമുണ്ടാക്കിയത് നിങ്ങളാണ് .

  • @sajivellamattathil4994
    @sajivellamattathil4994 2 ชั่วโมงที่ผ่านมา +11

    Karnataka ത്തിൽ പിൻവലിച്ച നോട്ടീസ് പിന്നീട് അനുകൂല സമയം വരുമ്പോൾ WAQF വീണ്ടും കൊണ്ടുവരില്ലേ ...??

  • @gopalgk5795
    @gopalgk5795 2 ชั่วโมงที่ผ่านมา +12

    പാർലമെന്റിൽ മോഡി കൊണ്ടുവരുന്ന ബില്ല് പാസാക്കാൻ ഇവർ ത്യയ്യാറുണ്ടോ, എന്ന് ഉറച്ച സ്വരത്തിൽ നിങ്ങൾ അവരോട് ചോദിക്കു ,...

  • @balakrishnank8157
    @balakrishnank8157 3 ชั่วโมงที่ผ่านมา +23

    ബഖ ഫല്ലെങ്കിൽ .പിന്നെന്തിനു രണ്ടു വർഷം ഇവരെ വലച്ചു ?

  • @SasiKumar-ft7bu
    @SasiKumar-ft7bu 3 ชั่วโมงที่ผ่านมา +13

    That's why we say there is no need of waqf board in India,

  • @Outspoken684
    @Outspoken684 2 ชั่วโมงที่ผ่านมา +8

    ചർച്ച് ബില്ലിന്റെ കാര്യവും അങ്ങനെ തീരുമാനമായി. താൻ എന്തൊരു ജനപ്രതിനിധിയാണു ഹേ

  • @chenthamarakshankannan9691
    @chenthamarakshankannan9691 3 ชั่วโมงที่ผ่านมา +10

    നിയമസഭയിൽ പ്രമേയം പാസാക്കിയില്ലേ

  • @jomonjohn9218
    @jomonjohn9218 3 ชั่วโมงที่ผ่านมา +6

    A country without islamic teaching more secure

  • @ordinaryroyal8414
    @ordinaryroyal8414 3 ชั่วโมงที่ผ่านมา +18

    വീണ്ടും പറ്റിക്കുന്നു 😂😂😂 കയ്യടിക്ക്.

  • @jamesponsi
    @jamesponsi 3 ชั่วโมงที่ผ่านมา +9

    ഇതെല്ലാം കേട്ടു
    വിഷയത്തിൽ വട്ടം കറങ്ങുന്നു.
    റെവന്യൂ പരിഹാരം എന്ത്?
    ചരിത്രം പറഞ്ഞാൽ പ്രശ്ന പരിഹാരം ആകുമോ?

  • @muralicalicut3478
    @muralicalicut3478 2 ชั่วโมงที่ผ่านมา +3

    മുനമ്പത്തുകാർക്ക് സന്തോഷമായി

  • @MsMadhunair
    @MsMadhunair 3 ชั่วโมงที่ผ่านมา +8

    ദേവസ്വം ബോർഡ് വിൽക്കാത്ത നഷ്ടപ്പെട്ട സ്വത്തുക്കൾ തിരിച്ചു പിടിയ്ക്കാൻ ബില്ലു കൊണ്ടു വന്നാൽ കൂടെ കാണുമോ മാന്യാ..

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 2 ชั่วโมงที่ผ่านมา +8

    സതീശ ഏത് ഭൂമിയും വാഗഫ് അവകാശം ഉന്നയിച്ചാൽ കോടതിയല്ല തീരുമാനം എടുക്കേണ്ടത് എന്ന നിയമം നിങ്ങളല്ലേ കൊണ്ടുവന്നത്, അത് മാറ്റണ്ട എന്ന് എന്തുകൊണ്ട് നിങ്ങൾ പറയുന്നു, അടവ് കയ്യിലിരിക്കട്ടേ

  • @sugathangeetha
    @sugathangeetha 2 ชั่วโมงที่ผ่านมา +10

    എന്തിനാ സതീശ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നത്. മനസ്സിലിരിപ്പ് എന്താണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം.

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo 3 ชั่วโมงที่ผ่านมา +12

    പാവങ്ങളെ പറ്റിക്കാൻ കുടിയിറക്കില്ല ഭൂമിയും തരില്ല പിന്നെ എന്ത് കാര്യം

  • @josephperuvamba
    @josephperuvamba 2 ชั่วโมงที่ผ่านมา +5

    പറ്റിച്ചു വിണ്ടും പറ്റിച്ചു! VD സാദിശൻ വീണ്ടും പിറ്റിച്ചു

  • @b.sanilkochucherukkans4634
    @b.sanilkochucherukkans4634 3 ชั่วโมงที่ผ่านมา +10

    ശ്രീ സതീശന്‍ ഒരു കാര്യം മനസ്സിലാക്കണം ജനങ്ങള്‍ ഇപ്പോള്‍ ബുദ്ധിയും വിവരവും വിവേകവും വിദ്യാഭ്യാസവും നേടിയിട്ടുണ്ട്
    താങ്കൾ വോട്ടിനു വേണ്ടി കഥ പറയുന്ന.
    1995 അതു കഴിഞ്ഞ് 2013 പോണതിന്‍ മുമ്പ് ....... താങ്കള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ഞങ്ങളുടെ വഴിയേ പോകൂ.
    നിങ്ങൾ എന്തിനാണ് കൈ പൊക്കി കാണിച്ചത്
    താങ്കള്‍ എന്തിനാണ് ഒരു മതത്തിന്റെ................

  • @babyampatt468
    @babyampatt468 2 ชั่วโมงที่ผ่านมา +4

    ഓ ഹൊ അങ്ങിനെ ആണോ??അറിഞ്ഞില്ലായിരുന്നു......ഇത് കേട്ട് കൈ അടിക്കുന്ന നിർഗുണന്മാർക് നല്ല നമസ്ക്കാരം😁😁😁😁

  • @Outspoken684
    @Outspoken684 2 ชั่วโมงที่ผ่านมา +5

    കോൺഗ്രസിന്റെ മതപ്രീണന രാഷ്ടീയം ഇന്ത്യൻ ജനതക്കു മേൽ അടിച്ചേൽപ്പിച്ച കാടൻ നിയമമാണ് WAQF law. BJP ഗവൺമെന്റ് കൊണ്ടുവരുന്ന WAQF law amendment ആശ്വാസകരമെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ അപര്യാപ്തമാണ്. Jammu and Kashmir ന്റെ Article 370 പ്രകാരമുള്ള special status എടുത്തു കളഞ്ഞതു പോലെ ഒറ്റയടിക്ക് എടുത്തു തോട്ടിൽ കളയേണ്ടതാണ് WAQF law എന്ന ഈ കൊളളരുതായ്മ. ഈ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ഇസ്ലാമിസ്റ്റുകൾ രാഷ്ടീയത്തിൽ പിടി മുറുക്കിയിരിക്കുന്നു. Udf ഉം LDF ഉം ഒരുപോലെ ഇസ്ലാം പ്രീണനം നടത്തുന്നു. അവരുടെ hidden political agenda ഇപ്പോൾ മാത്രമാണ് മറ്റുള്ളവർ തിരിച്ചറിയുന്നത്. ജമാ അത്തെ ഇസ്ലാമി തൊട്ട് Popular Front, SDPI യും എന്തിനേറെ മിതവാദികൾ എന്ന മേലങ്കിയിട്ട മുസ്ലീം ലീഗ് വരെ സമയം വരുമ്പോൾ political Islam ന്റെ തനി നിറം കാണിക്കും. ഇനിയും വൈകരുത്. രാജ്യദ്രോഹ ശക്തികളെ ഒറ്റപ്പെടുത്തുക. ഈ വരുന്ന ഇലക്ഷനിൽ യഥാർത്ഥ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന പ്രബുദ്ധത കാണിക്കുക. CAA, WAQF law amendment, Uniform Civil Code, One India One election. ഹിന്ദു ക്രൈസ്തവ വോട്ട് ഏകീകരിച്ച് BJPക്ക് ശക്തി പകരുക.

  • @yateendradas5657
    @yateendradas5657 2 ชั่วโมงที่ผ่านมา +3

    Satheesan conveniently forgot
    Manmohan Singh bill introduced in a hurry in 2013.He is just misleading the public.

  • @renju09
    @renju09 3 ชั่วโมงที่ผ่านมา +9

    എന്തെ ഇത്ര വൈകിയത്😂😂😂

  • @vakkachensrampickal3172
    @vakkachensrampickal3172 2 ชั่วโมงที่ผ่านมา +4

    ജനത്തിന് മുഴുവൻ കാര്യം അറിയാം. പക്ഷേ 140 MLA മാർക്കും ഒന്നും മനസിലായില്ല. എളുപ്പത്തിൽ അവസാനിപ്പിക്കേണ്ട. നിയമനുസൃതം മതി.വക്കഫ് ഭേദഗതി മുനമ്പത്തിന് വേണ്ടി മാത്രം അല്ലല്ലോ? വന്ന തെറ്റ് തിരുത്താൻ അല്ലേ????????. ഭിന്നിപ്പ് ഉണ്ടാക്കാൻ നിങ്ങൾ അവസരം കൊടുക്കരുത് 👌👌👌👌👌👌👌

  • @sajizakka7699
    @sajizakka7699 2 ชั่วโมงที่ผ่านมา +3

    കപട കോൺഫ്രസിന്റെ അന്ത്യം ആയി

  • @jinucjose3044
    @jinucjose3044 2 ชั่วโมงที่ผ่านมา +4

    ഗുഡ് ന്യൂസ്‌ തനിക്കോണം കാണിച്ചു.. കൊണ്ഗ്രെസ്സിനെ പ്രീനിപ്പിക്കൽ

  • @jojijoseph2072
    @jojijoseph2072 2 ชั่วโมงที่ผ่านมา +3

    മുനമ്പം people വീണ്ടും ശശി by UDF.

  • @shajimjose8933
    @shajimjose8933 2 ชั่วโมงที่ผ่านมา +5

    ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ😮

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 ชั่วโมงที่ผ่านมา +5

    TN ലും കർണാടക യിലും... VS ന്റെ പണി കൊണ്ട് ആവും 🤣🤣🤣🤣🤣

  • @jainmdmadassery2236
    @jainmdmadassery2236 2 ชั่วโมงที่ผ่านมา +3

    ഇത് ഈ ജനം കേൾക്കേണ്ടി വന്നത് ബിജെപി ലോക സഭയിൽ ബില്ല് നീട്ടിയതാണ് ഇതിന് കാരണം

  • @Outspoken684
    @Outspoken684 2 ชั่วโมงที่ผ่านมา +7

    നാണമില്ലേടോ സതീശാ തനിക്ക്. ഈ പാവങ്ങൾ
    ജനിച്ചു വളർന്നു ഭൂമിക്കു വേണ്ടി ഈ വാദങ്ങളൊക്കെ നടത്തേണ്ടത് ഭൂമി claim ചെയ്ത WAQF board നു മുമ്പിൽ തന്നെയാണെന്നതാണ് പരിതാപകരം. സ്വാഭാവികമായും അതു തള്ളപ്പെടും. പിന്നീട് ഈ പാവങ്ങൾക്ക് ആശ്രയം സുപ്രീം കോടതി മാത്രം. പറ്റിക്കരുത് സതീശാ ഈ പാവത്തുങ്ങളെ. ലോൺ എടുത്തു വിദേശ പഠനത്തിനു പോകാൻ ശ്രമിക്കുന്ന കുട്ടികൾക്ക് താൻ കൊടുക്കുമോ കാശ്.

  • @tvadakkemuriyil
    @tvadakkemuriyil 3 ชั่วโมงที่ผ่านมา +5

    കഷ്ടം😭😭

  • @sajeevraman315
    @sajeevraman315 ชั่วโมงที่ผ่านมา +2

    കേരള നിയമസഭയിൽ അതിനു ശേഷം വാഖ്ഫ് നിയമഭേദഗത്തിയെ എതിർത്തു വോട്ട് ചെയ്തു, മിടുക്കൻ, പിന്നെയും ജനങ്ങളെ പിന്നെയും പറ്റിക്കുന്നു

  • @subramaniank7721
    @subramaniank7721 3 ชั่วโมงที่ผ่านมา +7

    മുകളിൽ ഇരിക്കുന്നവരാണ് കുഴപ്പം ഉണ്ടാക്കുന്നത് അത് ഇവൻ്റെ അപ്പനും അപ്പാപ്പ നുമാണേ

  • @achumuralimurali8428
    @achumuralimurali8428 ชั่วโมงที่ผ่านมา +1

    ഇത്ര ദിവസം വരാതിരുന്നത് വോട്ട് പോകും എന്ന പേടി ആയിരുന്നു ഇനി അതിന്റെ പേടി ഇല്ല ഇനി എന്തു വേണമെങ്കിലും തള്ളാം

  • @Rosu-g1m
    @Rosu-g1m ชั่วโมงที่ผ่านมา +1

    ഞങ്ങടെ വഖഫ് ഇങ്ങനല്ലടാ. ന്യായികരിക്കാൻ വന്നിരിക്കുന്നു

  • @joshyek4098
    @joshyek4098 3 ชั่วโมงที่ผ่านมา +4

    കാല് വാരരുതെ,

  • @anilkumarpr231
    @anilkumarpr231 ชั่วโมงที่ผ่านมา +1

    ഇങ്ങരുടെ പറച്ചിൽ കേട്ടാൽ തോന്നും ഇങ്ങേർ കൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച് മുനമ്പം കാർക്ക് കുടി കിടപ്പ് കൊടുത്തതുകൊണ്ട് ആരു വന്നാലും നിങ്ങൾ അവിടുന്ന് ഇറങ്ങേണ്ട എന്നു പറഞ്ഞത്

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 ชั่วโมงที่ผ่านมา +1

    ധാരണ അനുസരിച്ചായിരുന്നെങ്കിൽ അതിനനുസരിച്ച് വഖാഫ് ബോർഡ് അവകാശവാദം പിൻവലിക്കുന്നതായി പറഞ്ഞാൽ പോരാരുന്നോ?

  • @rummer62
    @rummer62 ชั่วโมงที่ผ่านมา

    നിയമസഭയിൽ ഇതൊന്നും ഓർത്തില്ലെടോ!! സതീശൻ മാഷേ!!

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา +1

    കർണാടകയിൽ അത് നിയമസഭയിൽ പാസായില്ലാ അവിടെപ്രതി ദംശക്തം

  • @leenapankathe7516
    @leenapankathe7516 3 ชั่วโมงที่ผ่านมา +3

    Congras varuvan 51.devasam eaduthu

  • @RajeshKumar-wx3gc
    @RajeshKumar-wx3gc ชั่วโมงที่ผ่านมา

    മറക്കാതെ വോട്ട് കൊടുക്കണം കേട്ടോ

  • @manu-mq1er
    @manu-mq1er ชั่วโมงที่ผ่านมา +1

    ഞങ്ങളെ കാണാൻ വന്ന നിങ്ങളെ ഇവിടെ കണ്ടതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങൾ വീണ്ടും കോൺഗ്രസിന് വോട്ട് ചെയ്യും, നിങ്ങളാണ് ഭാവി മുഖ്യമന്ത്രി. ഞങ്ങൾക്ക് ഒന്നും ആവശ്യമില്ല.😂ഞങ്ങൾ കോൺഗ്രസിനെ മാത്രമേ വിശ്വസിക്കൂ 😂😂

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา +2

    ഇനി നാളെ കരം തീർക്കാം ഇത് സതി ശന്റെ ഉറപ് ആണ് എന്ത് വില്ലേജിൽ പോയി കരം അടക്കു ഇത്പ്രതി പക്ഷ ന്റെ ഉറപ്പ് ആണ്

  • @videshi2008
    @videshi2008 2 ชั่วโมงที่ผ่านมา +2

    വഖഫ് നിയമത്തിൽ നൂലാമാലകളൊക്കെ ഉണ്ടാക്കിയെടുത്താണ് കോൺഗ്രെസ്സാണ് സതീശാ . ആ നൂലാമാലകൾ നീക്കാതെ പ്രശ്നം തീരുമോ

  • @rummer62
    @rummer62 ชั่วโมงที่ผ่านมา +1

    ഇതെഴുതിയ rtd. ജഡ്ജി എന്താണ് എഴുതി വച്ചതെന്ന് correct ആയി adv. ജയശങ്കർ പറഞ്ഞിട്ടുണ്ട്!! ഇങ്ങനെ ഇപ്പൊ തേങ്ങ ഉടക്കുമെന്നു പറയാതെ ഉടക്ക് സ്വാമി!!

    • @sebastianks6028
      @sebastianks6028 16 นาทีที่ผ่านมา

      christhuvinte vajanathinu
      veruthamayathu,Congress
      chithathukondanallo,
      munambathe pavangal
      niraharam epozhum kidakunnath.

  • @Pushpanathanpk
    @Pushpanathanpk 39 นาทีที่ผ่านมา +1

    എത്ര പറ്റിക്കപ്പെട്ടാലും മുനമ്പുകാർ പഠിക്കില്ല....ഇവരെ പറ്റിക്കുന്ന താൻ നശിച്ചുപോകും...140 പേർ ചേർന്ന് ചതിച്ചു എന്നിട്ടും കുറുക്കന്റെ കൗശലം മാത്രം...

  • @kvasokan7461
    @kvasokan7461 44 นาทีที่ผ่านมา

    സമരത്തിൻ്റെ വീര്യം ഇല്ലാതാക്കാനാണ് ഈ വരവ്.
    ഇതും ഒരു പ്രീണനമാണ്..
    മനസിലാക്കുക.

  • @paulappu3255
    @paulappu3255 2 ชั่วโมงที่ผ่านมา +3

    ഈ പൊട്ടൻ എന്തൊക്കെയാ പറയുന്ന

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา +2

    മാത്യു ഒന്നും പറയുല്ല

  • @thomasm.p1443
    @thomasm.p1443 ชั่วโมงที่ผ่านมา +1

    കർണാടകയിലെ നോട്ടീസ് മാത്രമല്ലേ പിൻവലിച്ചൊള്ളു പ്രതിപക്ഷനേതാവെ നിയമംഅവിടെ കിടക്കുകയല്ലേ പാവം ജനങ്ങളെ പറ്റിക്കാൻ വരരുത് ബില്ല് പാസായാൽമുനമ്പത്ത് കാർക്ക് ഭൂമി കിട്ടും ബില്ലിന് പിന്തുണ നിയമസഭയിലും പാർലമെൻ്റിലും നൽകുക വെറുതെ യേശുക്രിസ്തുവിനെ വലിച്ചിഴയ്ക്കരുത് കയ്യടിക്കാൻ ആളെ കൊണ്ടുവന്നതാണോ😮കൂടെ വേണ്ടത് പാർലമെൻറിൽ ആണ് ബില്ല് പാസാക്കാൻ സപ്പോർട്ട് കൊടുക്കുക😮

  • @josephvarghese7990
    @josephvarghese7990 ชั่วโมงที่ผ่านมา

    ന്യായീകരണം മാത്രമേ ഉണ്ടാകു. എല്ലാം അംഗീകരിച്ച് അനുവദിച്ചു കൊടുത്തിട്ട് ആണ് ഈ ന്യായീകരിക്കുന്നത്. ഇവർ അവരെ - അവർ ഇവരെ പഴിചാരി തെറ്റിധരിപ്പിക്കുകയാണ്

  • @BijuVp-oe1bj
    @BijuVp-oe1bj ชั่วโมงที่ผ่านมา

    അടുത്ത പഞ്ചായത്ത് ഇലക്ഷൻ വരികയല്ലേ ഇനി തരികട പറ്റിക്കൽ പാർട്ടി കൾ വരും സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา +1

    ഹയ് ബീയെ ഇവിടെ കണ്ടില്ലാ

  • @shinygeorge8659
    @shinygeorge8659 2 ชั่วโมงที่ผ่านมา

    വഖഫ് കടലിൽ കളയണം.

  • @thomasyohannan7258
    @thomasyohannan7258 2 ชั่วโมงที่ผ่านมา +6

    വഖഫ് നിയമത്തിലെ വകുപ്പ് 40 & 83-7,9, 104 A 2, 108 A ഭേദഗതി ചെയ്താലെ ഇത്തരം പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ആകുകയുള്ളൂ. അതിനായി കൂടെ ശ്രമിക്കണം.

  • @DevadathaPR
    @DevadathaPR 2 ชั่วโมงที่ผ่านมา +1

    പിന്തുണ പിന്തുണ എന്താ ഏങ്ങനെ.. വഖഫ് നിയമം ബേദഗതി ചെയ്യിക്കില്ല നിങ്ങൾ .. വഖഫ് ഭൂമി അല്ലാത്ത ഈ ഭൂമിയിൽ അവകാശം ഉന്നയിക്കുന്നത് തെമ്മാടിത്തരം ആണ് അതിൽനിന്നും നിങ്ങൾ പിന്മ്മാറണംഎന്ന് അവരോട് പറയൂ കോടതിയിൽ അത് എഴുതി കൊടുക്കുകയും വേണം നിങ്ങൾ അത് അവരെക്കൊണ്ട് ചെയ്യിപ്പിക്കു.. നേതാവേ..അതാണ് പിന്തുണ... മതത്തിനു വേണ്ടി നിങ്ങൾ ഭരണഘടനാ വിരുദ്ധംമായ ഒരു നിയമം ഉണ്ടാക്കിയതിന്റ പ്രതിഭലനം ആണ് നിങ്ങൾ ഇവിടെ സൂത്രത്തിൽ ശരിയത്തു നിയമം നടപ്പക്കാൻ ശ്രമിക്കുന്നത് കൊണ്ട് ഇതെല്ലാം ഇതല്ലേ ഭിന്നിപ്പ് മുസ്ലിംന് എന്ത് തോന്നിവാസം നടത്താം എന്നതിനു നിങ്ങൾ പിന്തുണ കൊടുക്കുന്നത്, നിങ്ങളെ കൈക്കാര്യം ചെയ്യാൻ ജനങ്ങൾ തെയ്യാറാകാത്തത് കൊണ്ടാണ്.. അത് വിദൂരം അല്ല.

  • @ghoulgagan3591
    @ghoulgagan3591 ชั่วโมงที่ผ่านมา +1

    ഛത്തീശാ, നിന്റെ പാർട്ടിയുടെ എംപി മാരോട് വക്കഫ് ഭേദഗതി ബില്ലിനുവേണ്ടി പാർലമെന്റിൽ ഇടപെടാൻ പറയുമോ???

  • @mariammajoseph2306
    @mariammajoseph2306 4 นาทีที่ผ่านมา

    Correct great speech

  • @Pushpanathanpk
    @Pushpanathanpk 48 นาทีที่ผ่านมา +1

    പിന്നെന്തിന് പ്രമേയം പാസാക്കി... കേന്ദ്രത്തിന് അയച്ചു...താൻ കള്ളത്തരം പറഞ്ഞു പറ്റിക്കുന്നു.

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา +1

    കരം തീർക്കണം ദിനേശാ

    • @sebastianks6028
      @sebastianks6028 43 นาทีที่ผ่านมา

      Narasimharavuinte kalath
      thakarkapetta babarimasjithinupakaram
      Congress chith kodutha
      chadhiyanu,waqf,munambathe cristhanik kondapol ,
      congressinu shapam pole
      thirike kollan thudangi,ethipol congressineyum kondepoku.

  • @radhakrishnanm.r255
    @radhakrishnanm.r255 ชั่วโมงที่ผ่านมา

    ഭരണ ഘടനയ്ക് മുകളിൽ വഖഫ് നിയമം ഉണ്ടാക്കി വെച്ച കോൺഗ്രസ്സ് തുലയട്ടെ അതിന്റെ പ്റധിനിധിയായി സംസാരിക്കുന്ന സതീശന് ഉളുപ്പും ലവലേശം ഉണ്ടോ?

  • @Tommseban99
    @Tommseban99 ชั่วโมงที่ผ่านมา

    Shame shame. What about Article 40????

  • @BijuVp-oe1bj
    @BijuVp-oe1bj ชั่วโมงที่ผ่านมา

    കോൺഗ്രസും കമ്മ്യൂണിസ്റ്റും ജനങ്ങളെ പറ്റിക്കുന്നു

  • @shinygeorge8659
    @shinygeorge8659 ชั่วโมงที่ผ่านมา

    140 പേർ ഒന്നിച്ച് കൈ പൊക്കിയത് പിന്നെ എന്തിനാ.

  • @paulappu3255
    @paulappu3255 2 ชั่วโมงที่ผ่านมา

    കാര്യന്താണെന്ന് മനസ്സിലാക്കുന്നില്ല അതിനു മറുപടി എന്താണെന്ന് അറിഞ്ഞുകൂടാ

  • @Pushpanathanpk
    @Pushpanathanpk 57 นาทีที่ผ่านมา +1

    ഈ സ്ഥാനത്തിരുന്ന് എത്ര പണം ചികിത്സക്ക് എടുത്തു. ഈ പാവങ്ങളെ വീണ്ടും വീണ്ടും പറ്റിക്കുന്ന താനും കുടുംബവും മുടിഞ്ഞു നാരാണകല്ല് പിടിക്കും..
    എന്തുകൊണ്ടാണ് താങ്കൾ പാർലമെന്റിൽ ചതി ചെയ്യുന്നത്.... കോൺഗ്രസ് ചതി മാത്രം...ഈ പാവങ്ങളെ പറ്റിക്കൽ...

  • @rameesh4026
    @rameesh4026 ชั่วโมงที่ผ่านมา

    സതീശൻ അല്പം മാന്യത കാണിക്ക് 😊

  • @shylanshylan-ny2tv
    @shylanshylan-ny2tv ชั่วโมงที่ผ่านมา

    ഈ സംഭാഷണം മലപ്പുറത്ത് ചെന് പറയാൻ ധൈര്യമുണ്ടേ >

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 2 ชั่วโมงที่ผ่านมา

    On the name of God please don't cheat Munambam people. Shame, Shame and Shame.

  • @Outspoken684
    @Outspoken684 2 ชั่วโมงที่ผ่านมา

    വെള്ളം കലക്കി മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുന്നു. തല്ലു കൊള്ളാണ്ട് സ്ഥലം കാലിയാക്ക്

  • @sajipzacharias5253
    @sajipzacharias5253 44 นาทีที่ผ่านมา

    അതാണ് കുഴപ്പം വക്കഫ് act എങ്ങെനെ വേണെലും പറയാം. ചുമ്മാ സമയം കളയാത് act amendment ചെയ്യുന്നതിൽ Support ചെയ്യുക

  • @RajeshKumar-wx3gc
    @RajeshKumar-wx3gc ชั่วโมงที่ผ่านมา

    ചുമ്മാതല്ല ഓടിവന്നത് പണികിട്ടും എന്ന് മനസിലായി അല്ലെ

  • @vishnusankarkr7860
    @vishnusankarkr7860 ชั่วโมงที่ผ่านมา

    കര്യങ്ങൾ എല്ലാം മനസിലാ ക്കിയിട്ടും കോൺഗ്രസ്സ്കരോടുള്ള മുനപംകരുടെ സമീപനം കണ്ടപ്പൊ എന്തോ നിങ്ങളോടുള്ള മതിപ്പ് കുറച്ചു കുറഞ്ഞു..

  • @cratnakaran3701
    @cratnakaran3701 28 นาทีที่ผ่านมา

    ജനങ്ങളുടെ പ്രതികരണങ്ങൾ ഉചിതമാണ്, സത്യസന്ധത ഉള്ളതാണ്. ഇതു പോലുള്ള ഏതു പ്രശ്നങ്ങൾ വന്നാലും രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടായി പ്രതികരിക്കുന്ന സന്ദർഭങ്ങal ഉണ്ടായാൽ സത്യ സന്ധതകു ജനനന്മയ്ക്കും എതിരായി നിൽക്കുന്നവരെ നിലക്ക് നിർത്താം. കമന്റ്‌ വേണ്ടപോലെ ചെയ്തവർക് പ്രണാമം. 🙏🙏🙏❤❤❤

  • @ManikandanNadeshan
    @ManikandanNadeshan 2 ชั่วโมงที่ผ่านมา

    കേരളത്തിൽ എന്തിന് പസാക്കി