ജിന്ന് നേതാവ് മാലിക് സലഫിക് മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 344

  • @k.pmajeed2087
    @k.pmajeed2087 11 หลายเดือนก่อน +11

    മുമ്പ് ചേകന്നൂർ മൗലവി ചോദിച്ചത് പോലെ ഉടായിപ്പ് ചോദ്യങ്ങൾ കൊണ്ടുവന്ന്, വിഷയത്തിൽ നിന്ന് ഒളിച്ചോടി മൗലവി ഉരുണ്ട് കളിക്കുകയാണ്..!!.
    ഉസ്താദിന്റെ മറുപടി സാധാരണക്കാരായ ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @Basheer-mn7pi
    @Basheer-mn7pi 11 หลายเดือนก่อน +1

    ഖുറാഫീ അത് നിൻ്റെ വാദമാണ് '

  • @harisarattukadavu8866
    @harisarattukadavu8866 11 หลายเดือนก่อน +5

    മുഖാമുഖത്തിൽ സലാം ഉസ്താദ് ചോദിച്ച ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു എല്ലാ ഗ്രൂപ്പ്‌കളുടെയും പെട്ടിക്ക് ആണിയടിക്കുന്ന ചോദ്യമാണത്...
    അഭിനന്ദനങ്ങൾ....

    • @shafip
      @shafip 11 หลายเดือนก่อน

      Video കാണിച്ചു തരൂ, 🙂 എന്നാൽ കാണാലോ 👍🏻

  • @YusufCm-v6n
    @YusufCm-v6n 11 หลายเดือนก่อน +19

    വഹാബികൾക്ക് ബുദ്ധിയില്ല എന്നത് ഇപ്പോഴെങ്കിലും വഹാബികൾ മനസ്സിലാക്കട്ടെ😂😂😂😂😂😂

    • @true2393
      @true2393 10 หลายเดือนก่อน

      വഹാബികൾക്ക് ബുദ്ധിയില്ലാഞ്ഞിട്ടല്ല കപട പുരോഹിതന്മാരുടെ (സമസ്തAP)മുമ്പിൽ ഇരിക്കുന്നത് ഭൂരിഭാഗവും മന്ദബുദ്ധികളാണെന്ന് അവർക്ക് നന്നായറിയാം?

    • @ibrahimmoidu563
      @ibrahimmoidu563 8 หลายเดือนก่อน

      Uttram kittanjal choodikkunnaalk budhi illa cm vaĺiyullak kaxiyum

  • @sidheekt3511
    @sidheekt3511 11 หลายเดือนก่อน +8

    SYS കേരളത്തിലെ ഓരോ സോണിലും മുഖാമുഖം നടത്തുന്നുണ്ട്. എല്ലാ മുഖമുഖത്തിലും ഇവർക്ക് ന്നന്നായി മറുപടി കിട്ടുന്നുമുണ്ട്. ആജാള്യത മറച്ച് വക്കാൻ ഇവർ ആദർശ സമ്മേളനം എന്ന പരിപാടി വെച്ചിട്ട് മുജാഹിദിൻ്റെ മറ്റുള്ള ഗ്രൂപ്പുകൾ ഇവർക്ക് മറുപടി പറയുന്നുമുണ്ട്
    പരസ്പരം കാഫിറാക്കിക്കൊണ്ടിരിക്കുന്ന മുജാഹിദുകൾ ഇനിയും പിളരും - പിന്നീട് ഇല്ലാതാവും
    '
    മുഅ്തസിലിയ്യത്ത്
    റാഫിളിയത്തിനെപ്പോലെ

    • @true2393
      @true2393 10 หลายเดือนก่อน

      എന്ത് മറുപടി?

  • @mjdp9984
    @mjdp9984 11 หลายเดือนก่อน +11

    ഉസ്താദേ 😂😂😂😂
    ഇവൻമാർ മർക്കസിന്റെ മേലെ നിന്ന് ഉസ്താദിനോട് ചാടാൻ പറഞ്ഞതിന്ന് കാരണമുണ്ട് .😂😂
    ഉസ്താദ് ഇവൻ മാർക്ക് മറുപടി പറയും എന്ന് ഇവൻമാർക്ക് നന്നായറിയാം .
    😂😂😂

    • @true2393
      @true2393 10 หลายเดือนก่อน

      മാലിക് സലഫി പറഞ്ഞ ചോദ്യത്തിന് എവിടാണ് ഇയാൾ മറുപടി പറഞ്ഞത് ഒന്ന് പറഞ്ഞു തരുമോ?

  • @mohsinsalih3372
    @mohsinsalih3372 11 หลายเดือนก่อน +2

    ഗുരുവായൂരപ്പൻ മുഖേന ഒരു മനുഷ്യൻ അവന്റെ ആവശ്യങ്ങൾ ഗുരുവായൂരപ്പനോട് ചോദിച്ചാൽ അല്ലാഹുവിനെ ഗുരുവായൂരപ്പൻ മുഖേനെ ഈ മനുഷ്യന് സഹായിക്കാൻ കഴിയുമോ

  • @NoushadNoushad-p6s
    @NoushadNoushad-p6s 11 หลายเดือนก่อน

    Mashallah super knowledge. sunnat jamaat muntashir Billa ❤️❤️❤️🤲🤲🤲

  • @EkpepEp
    @EkpepEp 11 หลายเดือนก่อน +8

    താങ്കളെ തീർക്കാനുള്ള അടവാണോ??? ചാടാൻ പറയുന്നത്.

  • @Basheer-mn7pi
    @Basheer-mn7pi 11 หลายเดือนก่อน +1

    മുഹ്‌യുദ്ധീൻ ശൈഖിനെ വിളിച്ച് തേടാം പ്രാർത്ഥിക്കാം എന്ന് വാദിക്കുന്ന നിനക്കെന്ത് തൗഹീദ്?

  • @Abdulkareem-yt5tg
    @Abdulkareem-yt5tg 11 หลายเดือนก่อน +4

    AP വിഭാഗക്കാർ എത്ര കണ്ട് മുഖാമുഖങ്ങൾ നടത്തുന്നുവോ അത്രകണ്ട് ആസ്ഥലങ്ങളിൽ നിന്നും ഖുറാഫാതുകളും, ബിദ്അതുകളും (മാല മൗലൂദുകൾ മുതലായവ) നീങ്ങിപ്പോവുന്നതായി കാന്നുന്നു
    الحمد لله

    • @saeeds9199
      @saeeds9199 11 หลายเดือนก่อน +1

      ഗുരാഫത് എന്നാൽ എന്താ

    • @BasheerSaqafi-lt7eg
      @BasheerSaqafi-lt7eg 11 หลายเดือนก่อน

      മുജാഹിദ് ബാലുശ്ശേരി പറഞ്ഞിരുന്നു,ഞങ്ങളുടെ
      ആശയം ഒന്ന് പ്രചരിപ്പിക്കട്ടെ
      ഉസ്താദുമാരെ നിങ്ങളൊന്ന് അടങ്ങിയിരിക്കൂ. .
      ഇ.കെ വിഭാഗം സുന്നികൾക്ക് പോലും സുന്നത്ത് ജമാഅത്ത് ശക്തമായി പറയാൻ സാധിച്ചു. മുഖാമുഖം
      കൊണ്ടും സംവാദം കൊണ്ടും സുന്നികൾക്ക് വലിയ മുന്നേറ്റം ഉണ്ടായി
      വഹാബികൾ പിളർന്ന് പിളർന്ന് തമ്മിൽ തമ്മിൽ പോരടിച്ചു കൊണ്ടിരിക്കുന്നു

    • @mohsinsalih3372
      @mohsinsalih3372 11 หลายเดือนก่อน

      ലോകം നിയന്ത്രിക്കാനുള്ള കഴിവ് മടവൂർ ശൈഖിന് ഇപ്പോൾ നിലവിലുണ്ട് അതുകൊണ്ട് കോട്ട് സഖാഫി ഇപ്പോൾ അല്ലാഹുവിന് കഴിവുണ്ടോ അല്ലാഹു കൊടുക്കുമോ അല്ലാഹുവിനെ മാറ്റിനിർത്തി ഇപ്പോൾ സമസ്തക്കാർക്ക് ലോകം നിയന്ത്രിക്കുന്നത് മടവൂർ ആണല്ലോ മടവൂർ ഷെയ്ഖിനെ കൊണ്ട് സഹായം കിട്ടുമോ താങ്കൾ മുകളിൽ നിന്ന് ചാടിയാൽ പറക്കാനുള്ള കഴിവ് മടവൂർ ശൈഖ് തരുമോ ഇതാണ് ഇപ്പോൾ നടക്കേണ്ട ചർച്ച

    • @Eyyothil
      @Eyyothil 11 หลายเดือนก่อน +1

      മുജാഹിദ് വിഭാഗം പിളർന്ന് പണ്ടാരമടങ്ങിയത് ഇതേ സുന്നികളുടെ തേരോട്ടം കൊണ്ട് തന്നെയാണ് 😅

    • @km.abdurahmansaqafi2837
      @km.abdurahmansaqafi2837 11 หลายเดือนก่อน

      വഹാബി ഭീകരവാദി യുടെ മനപായസം

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 11 หลายเดือนก่อน +3

    ഈ ലോകത്ത് വന്ന അമ്പിയ മുർസലുകളും അല്ലാഹുവിനോട് മാത്രോ പ്രാർത്ഥിക്കവു എന്ന് പഠിപ്പിച്ചവരാണ് ഈ സകഫിമാർ വായിതുറന്നാൾ പ്രാർത്ഥിക്കനും പഠിപ്പിക്കുകയും അതിനുവേണ്ടി പടപാട് പെടുകയാണ്..

    • @kshaukathalisa-adi2441
      @kshaukathalisa-adi2441 11 หลายเดือนก่อน

      താങ്ങൾ ദീൻ എന്താണെന്ന് പഠിക്ക്

    • @k.pmajeed2087
      @k.pmajeed2087 11 หลายเดือนก่อน

      ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്.
      വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇
      യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ്
      വിശുദ്ധ ഖുർആൻ പറയുന്നത്
      إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
      .( അൽ ഫാത്തിഹ )
      *ആരാധന അല്ലാഹുവിന് മാത്രം*
      *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.*
      فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ
      "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17)
      *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്.
      وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96)
      നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
      وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
      (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
      (അത്തക്ക്‌ വീർ: 29)
      وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
      അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
      وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
      "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
      പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
      *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
      ഹദീസിലും കാണാം.
      ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
      അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
      *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
      *വ്യത്യാസമില്ല.*
      സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
      ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
      *ഇത് ശിർക്ക് തന്നെയാണ്.*
      ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.
      മുസ്ലിമായ ഒരാൾ എന്ത്
      സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്,
      ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്.
      എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹.
      വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും.
      ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല).
      അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു.
      അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ).
      നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു.
      നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........
      ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു.
      ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക.
      ചുരുക്കത്തിൽ എല്ലാം കാരണമാണ്.
      അല്ലാഹുവാണ് സഹായിക്കുന്നത്.
      സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.

    • @k.pmajeed2087
      @k.pmajeed2087 11 หลายเดือนก่อน

      ഞങ്ങൾക്ക് തൗഹീദും ശിർക്കും മനസ്സിലാക്കിയവരും പഠിച്ചവരുമാണ്.
      വഹാബികൾക്കാണ് അത് രണ്ടും തീരുമാനമാകാതെ വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്നത്.👇
      യഥാർത്ഥത്തിൽ മരിച്ചവരോട് എന്നല്ല, ജീവിച്ചിരിക്കുന്നവരോടും ഒരു സഹായവുംപോലും ചോദിക്കാൻ പാടില്ലെന്നാണ്
      വിശുദ്ധ ഖുർആൻ പറയുന്നത്
      إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
      .( അൽ ഫാത്തിഹ )
      *ആരാധന അല്ലാഹുവിന് മാത്രം*
      *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.*
      فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ
      "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17)
      *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്.
      وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96)
      നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
      وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
      (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
      (അത്തക്ക്‌ വീർ: 29)
      وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
      അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
      وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
      "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
      പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
      *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
      ഹദീസിലും കാണാം.
      ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
      അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
      *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
      *വ്യത്യാസമില്ല.*
      സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
      ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
      *ഇത് ശിർക്ക് തന്നെയാണ്.*
      ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.
      മുസ്ലിമായ ഒരാൾ എന്ത്
      സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്,
      ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്.
      എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹.
      വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും.
      ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല).
      അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു.
      അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ).
      നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു.
      നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........
      ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു.
      ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക.
      ചുരുക്കത്തിൽ എല്ലാം കാരണമാണ്.
      അല്ലാഹുവാണ് സഹായിക്കുന്നത്.
      സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.

  • @mpkarthikappalli2231
    @mpkarthikappalli2231 11 หลายเดือนก่อน +10

    ഒരു അന്തവുമില്ലാത്ത ആ സലപിയെ ആരാ അവരുടെ നേതാവാക്കിയത്..😊

    • @shanuputhalath4332
      @shanuputhalath4332 11 หลายเดือนก่อน

      അത്രയും അന്തം ഇല്ലാത്ത അണികൾ

    • @harshadk3066
      @harshadk3066 11 หลายเดือนก่อน

      😂

    • @Acupuncture-f4x
      @Acupuncture-f4x 11 หลายเดือนก่อน

      😂😂😂

  • @atruthseeker4554
    @atruthseeker4554 11 หลายเดือนก่อน +4

    സുവ്യക്തം..
    മുറിവൈദ്യര് മുജാഹിദ്കൾക് ഇതില്‍ നിന്നും ധാരാളം അറിവ് പഠിക്കാന്‍ ഉണ്ട്

  • @ishakbh222
    @ishakbh222 11 หลายเดือนก่อน +4

    എടോ അബ്ദുൽ.മാലിക്കെ ചോദ്യം.ക്രതൃവും.വൃക്തവും.സ്പഠവും.ആണ്. ഏതൊരു.മദ്രസ കുട്ടിക്കും.മനസ്സിലാവുന്നചോദ്യം.അതിന്ന്.ക്രത്തൃമായ.ജനങ്ങൾക്ക് തിരിയുന്ന രീതിയിൽ.ഉത്തരം തരണം.സാധാരണക്കാരായ ഞങ്ങൾക്ക്. പഠിക്കാനാണ്.അരിഎത്ര എന്ന്ചോദിച്ചാൽ.പയറ് അഞ്ഞായി ഈ ഊള ഉത്തരം വേണ്ട

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 หลายเดือนก่อน

      ശിർക്ക് എന്നാൽ എന്താണ്....???
      ഇതിന് മറുപടിയുണ്ടോ.....???

    • @saidalvibava9651
      @saidalvibava9651 11 หลายเดือนก่อน

      ​@Mohaആരാധന യിൽ അള്ളാഹു അല്ലാത്ത വരെ പങ്ക് ചേർക്കൽ സിർക്ക് mmedAli-99

    • @saeeds9199
      @saeeds9199 11 หลายเดือนก่อน

      ​@@MUHAMMEDALI-99.ലാഹിലാഹ ഇല്ലല്ലാഹ് എന്നതിന് വിപരീത മായത് ശിർക്ക്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 หลายเดือนก่อน

      @@saeeds9199
      അപ്പോൾ ഇലാഹായ അള്ളാഹുവിനെ കൂടാതെ,ഇലാഹല്ലാത്ത മറ്റൊരു സൃഷ്ടാവ് ഉണ്ടെന്ന് വിശ്വസിച്ചാൽ അത് ശിർക്കാണോ,അല്ലേ.....???

    • @saeeds9199
      @saeeds9199 11 หลายเดือนก่อน

      @@MUHAMMEDALI-99. ഇലാഹല്ലാത്ത സൃഷ്ടാവോ 😂

  • @yoosufvp7323
    @yoosufvp7323 11 หลายเดือนก่อน

    🎉🎉🎉🎉🎉

  • @HaseenaHaseena-jf3xt
    @HaseenaHaseena-jf3xt 11 หลายเดือนก่อน

    Alhamdulillah. Good

  • @Abdurauf-m8w
    @Abdurauf-m8w 11 หลายเดือนก่อน +1

    ആകാശങ്ങളെയും ഭൂമിയെയും അള്ളാഹു കളിയായി കൊണ്ട് സൃഷ്ടിച്ചിട്ടില്ല,,,, അങ്ങനെ ഒരു വിനോദം ഉണ്ടാക്കുവാനും അല്ലാഹു ഉദ്ദേശിച്ചിട്ടില്ല ഞാൻ പറഞ്ഞു വരുന്നത് ആകാശങ്ങൾ ഭൂമിയാകുകയില്ല ഭൂമി ആകുകയില്ല ഭൂമി ആകാശങ്ങളും ആവുകയില്ല സൂര്യൻ ചന്ദ്രൻ ആവുകയില്ല ചന്ദ്രൻ സൂര്യനും ആവുകയില്ല എന്നൊരു മനുഷ്യനായിട്ടാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അത് ഈ ജീവിതവും പരലോകത്തിലേക്ക് വേണ്ടിയിട്ടാണ് ആണായിട്ടുള്ള വൻ ആണ് തന്നെയാണ് അല്ലാഹുവിന്റെ അടുക്കലേക്ക് പോകേണ്ടത് സൃഷ്ടിയിൽ അല്ലാഹു ഒന്നും മാറ്റപ്പെടുകയില്ല മാറ്റം ചെയ്യപ്പെടുകയില്ല

  • @rashii313
    @rashii313 11 หลายเดือนก่อน

    Gud 👍 👍 👍

  • @JafarAli-g2m
    @JafarAli-g2m 11 หลายเดือนก่อน +2

    വ്യക്തമായ വിശദീകരണം ❤❤❤

  • @umarcherooth4140
    @umarcherooth4140 11 หลายเดือนก่อน +2

    😂😂😂😂
    ഈ ജിന്ന് മാലിക് ഉസ്താറിനെ മർക്കസ് കോബ്ലക്സിൽ കയറി ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു😂😂😂😂😂😂😂

  • @IrfadMedia
    @IrfadMedia 11 หลายเดือนก่อน +1

    👌👍❤❤❤❤❤

  • @iyasahsani6748
    @iyasahsani6748 11 หลายเดือนก่อน +4

    നിങ്ങളുടെ ഇടപെടൽ സലഫികൾക്ക് പൊല്ലാപ്പായിട്ടുണ്ട്.
    നിങ്ങൾ ഒന്നു ചാടി തീർന്ന് കിട്ടിയാൽ എന്നവർ ആശിക്കുന്നുണ്ടാകും!😂

  • @abdulnasir793
    @abdulnasir793 11 หลายเดือนก่อน +2

    രണ്ടുപേർക്കും അള്ളാഹുവിൽ വിശ്വാസമുണ്ട് പിന്നെ എന്തിനാണ് ഈപ്രബഞ്ചത്തെ പടച്ചവനേയും തന്റെ തന്നെ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ പറ്റാത്തവരേയും സമാൻമാർ ആക്കാൻശ്രമിക്കുന്നത്
    അള്ളാഹു അല്ലാത്തവർക്ക് നമ്മേ സ്വർഗ്ഗത്തിൽ ആക്കാൻ പറ്റുമോ ഇല്ലല്ലോ പിന്നെ എന്തിനാണ് …

    • @saeeds9199
      @saeeds9199 11 หลายเดือนก่อน +1

      അള്ളാഹു വിനു സമം ആക്കുകയോ 😂അപ്പോ മുഹ്‌ജിസത് കരാമത് വിശ്വാസം ഇല്ല അല്ലേ .

    • @rubeenamaluvi3934
      @rubeenamaluvi3934 11 หลายเดือนก่อน

      കറമത്തും മുഅ്ജിസത്തും നമുക്ക് ' ആവശ്യമുണ്ടാവുമ്പോൾ നമ്മുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും മാറാനും നമ്മുടെ ആവശ്യങ്ങൾ നിറവേറി കിട്ടുവാനും നാം അവരോട് തേടുമ്പോൾ അമ്പിയാക്കളും ഔലിയാക്കളും പ്രകടിപ്പിക്കുന്നതാണോ അതോ നാം അള്ളാഹുവിനോട് തേടുമ്പോൾ അള്ളാഹു അവരിലൂടെ പ്രകടമാക്കുന്നതാണോ

    • @saeeds9199
      @saeeds9199 11 หลายเดือนก่อน +1

      @@rubeenamaluvi3934 മഴയില്ലാതെ ബുദ്ധിമുട്ടിലായപ്പോൾ നബി s യുടെ ഖബറിങ്ങൽ പോയി ഞങ്ങൾ വരൾച്ചയിൽ ആണ് ഞങ്ങൾ ബുദ്ധിമുട്ടിലാണ് ഞങ്ങൾക്ക് മഴ വേണം എന്ന് സഹബികൾ പറഞ്ഞതോ.

    • @rubeenamaluvi3934
      @rubeenamaluvi3934 11 หลายเดือนก่อน +1

      ഏതൊക്കെ സ്വഹാബാക്കളാണ് പറഞ്ഞത് അറിയുമെങ്കിൽ പറഞ്ഞു തരിക

    • @infoweb7492
      @infoweb7492 11 หลายเดือนก่อน

      ​@@rubeenamaluvi3934സുലൈമാൻ നബി (അ ) സിംഹാസനം കൊണ്ട് വരാൻ സഹായം തേടിയത് അല്ലാഹുവിനോടോ അതോ അവിടുത്തെ സദസ്യരോടോ? എന്നിട്ട് ആ സിംഹാസനം കൊണ്ട് കൊടുത്തത് ആര്? സുലൈമാൻ നബി (അ) ന് അറിയില്ലായിരുന്നോ അല്ലാഹ് ആണ് സഹായിക്കുന്നത് എന്ന്?

  • @sirajsa2686
    @sirajsa2686 11 หลายเดือนก่อน

    💐💐💐💐💐

  • @rubeenamaluvi3934
    @rubeenamaluvi3934 11 หลายเดือนก่อน +1

    അള്ളാഹുവിന് എല്ലാത്തിനും കഴിയും പെണ്ണാക്കാനും പറപ്പിക്കാനും മറ്റുള്ളവർ മുഖേന നമ്മെ സഹായിക്കാനും അള്ളാഹവിന് കഴിയും എൻ്റെ ഒരു ആവശ്യം ഞാൻ അള്ളാഹുവിനോട് ചോദിക്കുമ്പോൾ അത് ഒരു പക്ഷേ നിങ്ങളിലൂടെ നിങ്ങൾ മുഖേന എനിക്ക് ലഭിച്ചേക്കും പക്ഷേ ഞാൻ വീണ്ടും എൻ്റെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും നീങ്ങിക്കിട്ടാൻ ഞാൻ അള്ളാഹുവിനോട് തേടുന്നു അപ്പോഴും എനിക്ക് നിങ്ങൾ മുഖേന തന്നെ സഹായം ലഭിച്ചേക്കാം അത് കൊണ്ട് പിന്നീട് എൻ്റെ പ്രയാസവും ബുദ്ദിമുട്ടുകളും നീങ്ങിക്കിട്ടാൻ അള്ളാഹുവിനോട് തന്നെ തേടുന്നു കാരണം എന്നെ ആര് എപ്പോൾ എങ്ങനെ സഹായിക്കും എന്ന് എനിക്കോ നിങ്ങൾക്കോ അറിയില്ല അറിയാത്ത നമ്മൾ എല്ലാം അറിയുന്ന അള്ളാഹുവിനോട് ചോദിക്കുക ആർക്ക് ആരിലൂടെ സഹായം തരണം എന്ന് അവനറിയാം നാം അത് കൊണ്ട് തൃപ്തരാവുക ഇന്നയാൾ മുഖേന തന്നെ വേണം സഹായം എന്നുണ്ടോ എല്ലാംഎന്നെയും നിങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്ന അള്ളാഹുവിൻ്റെ സഹായമല്ലേ

  • @JafarSadiq-t9e
    @JafarSadiq-t9e 11 หลายเดือนก่อน +5

    മരുഭൂമിയിൽ അകപ്പെട്ട മനുഷ്യൻ ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്ക് ആണെന്ന് പറയാൻ പാടില്ല അങ്ങനെ വാദിച്ചാൽ പർവ്വത സമാനരായ ഇമാമുകളെ കാഫിറാണെന്ന് പറയേണ്ടിവരും അതിന് യഥാർത്ഥ മുജാഹിദുകൾ ആയ ഞങ്ങൾ തയ്യാറല്ല എന്ന് പറഞ്ഞു കൊണ്ടാണ് കെ എൻ എമ്മിൽ നിന്നും വിസ്ഡം ജിന്നൂരികൾ പുതിയ സംഘടന ഉണ്ടാക്കി വന്നത് എന്നാൽ സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ ഫൈസൽ മൗലവി പുതുപ്പറമ്പ് ഇപ്പോൾ പറയുന്നു ജിന്നിനോടുള്ള എല്ലാ അർത്ഥത്തിലുള്ള സഹായവും ശിർക്കാണ് പിന്നെ എന്തിനാണ് നിങ്ങൾ പത്തപ്പിരിയത്തുംകോഴിച്ചെനയും കോക്കസ് സലഫിയുമായി സംവാദം നടത്തിയത് അപ്പോൾ ഇതെല്ലാം ഒരു കോമഡി ആയിരുന്നു അല്ലേ

  • @sunnieduclass19
    @sunnieduclass19 11 หลายเดือนก่อน

    സൂപ്പർ

  • @Mim-b3h3h
    @Mim-b3h3h 11 หลายเดือนก่อน +1

    Marupadi super super super

  • @Danu-bo4fs
    @Danu-bo4fs 11 หลายเดือนก่อน

    Good replay

  • @hashirsainudheen3682
    @hashirsainudheen3682 11 หลายเดือนก่อน +1

    ❤❤❤👌👌👌🎉🎉🎉

  • @rasheedrasheed1863
    @rasheedrasheed1863 11 หลายเดือนก่อน +1

    👍👍👍🌹🌹🌹🌹

  • @true2393
    @true2393 10 หลายเดือนก่อน

    മാലിക് സലഫി അവിടെ നിക്കട്ടെ ആ പ്രസ്ഥാനത്തിലെ എളിയ പ്രവർത്തകനായ എന്റെ ഒരു ചോദ്യത്തിനെങ്കിലും വ്യക്തമായ മറുപടി തരുമോ? നിങ്ങളുടെ മതം ഏതാണ്?

  • @voiceofghousiya4900
    @voiceofghousiya4900 11 หลายเดือนก่อน

    Jinnoori Mandatharam 2k24

  • @rlmerelme8940
    @rlmerelme8940 11 หลายเดือนก่อน

    👍☑️

  • @sathyam7138
    @sathyam7138 11 หลายเดือนก่อน

    👍👍👍👍

  • @ckmfaizy4437
    @ckmfaizy4437 11 หลายเดือนก่อน

    കോട്ടും തലീകെട്ടും മനുഷ്യർക്കുള്ളതാണ്
    മാന്യമായി സംസാരിക്കാൻ വഹ്ഹാബികൾക്ക് കഴിയാറില്ല.

  • @Mubarakbinbarrak
    @Mubarakbinbarrak 11 หลายเดือนก่อน

    👍

  • @abdurahimansaid3568
    @abdurahimansaid3568 11 หลายเดือนก่อน

    ഖുദ്റത് കാെടുക്കാൻ കഴിയാത്തവനാണാേ അല്ലാഹു

    • @mss414
      @mss414 11 หลายเดือนก่อน

      താങ്കൾക്ക്ذاتي ആയ ഖുദ്റത്ത് എന്താണെന്നറിയുമോ ????

  • @jaaf5865
    @jaaf5865 11 หลายเดือนก่อน +1

    ഉസ്താദെ.. ഇങ്ങിനെയൊന്നും ചോദിച്ചു വഹാബികളെ കഷ്ടപ്പെടുത്തല്ലേ..
    ഈ ചോദ്യം ഖിയാമത് നാൾ വരെ വഹാബികളുടെ ഉറക്കം കെടുത്തും.. Yes എന്ന് പറഞ്ഞാലും no എന്ന് പറഞ്ഞാലും കുടുങ്ങും.. കുഞ്ഞിരായീൻ കുടുക്ക് കുടുങ്ങും.😂😂😂😂😂

  • @HikmaSuhra-rh1cv
    @HikmaSuhra-rh1cv 11 หลายเดือนก่อน +1

    ആദ്യം ഓലോഡ് പോയി ഓഹാബി മതത്തിലെ ഓല് ഉണ്ടാക്കിയ കൈയും കാലും ഒക്കെ ള്ള പടച്ചോന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ പറി. എന്നിട്ടല്ലേ വാക്കി ഒക്കെ. ആദ്യം അല്ലഹ് ന്റെ കാര്യത്തിൽ എങ്കിലും വിശ്വാസം ഐക്യപ്പെടണ്ടേ. അല്ലാതെ ന്ത്‌..
    അല്ലാഹ്ക് കണ്ണങ്കൽ ഉണ്ടെന്നു വിശ്വസിക്കൽ നിർബന്ധം ആണ് എന്നാണ് ജിന്നൂരീ അടക്കം ഉള്ള മുജാഹിദ് ന്റെ വിശ്വാസം അണികളെ അങ്ങനെ തന്നെയാണ് ഓല് പഠിപ്പിച്ചതും.
    പക്ഷെ സുന്നി വിശ്വാസം ***വലം യകുന് ലഹു കുഫുവൻ അഹദ് *** ഇവിടെ ഒരു വിശ്വാസം വിശുദ്ധ ഖുർആനും മറ്റേ വിശ്വാസം മുജാഹിദ് യുക്തി വാദ വിശ്വാസവും ആണ് .
    ഇനി അങ്ങനെ അല്ലെങ്കിൽ എയ്തി വെച്ച ക്ഷദ്ര കൃതി യിൽ പറ്റിയ പോയത്തം തിരുത്തി മാപ്പ് പറയട്ടെ.. Mapou പറഞ്ഞാൽ മാത്രo പോര ഷഹാടത് കലിമ കൂടി ചൊല്ലട്ടെ എന്നിട്ട് പോരെ ഇ മുജാഹിലുകളുമായി ഉള്ള ഗണ്ടന പ്രസംഗം.. ആയി ആയി യെ 😍

  • @fisalpc4060
    @fisalpc4060 11 หลายเดือนก่อน +1

    ജിന്ന് ഗ്രൂപ്പ് നിങ്ങളുമായി നല്ല ബന്ധമാണ് അത് കൊണ്ട്
    അവരെ വിമർഷിക്കരുത്

  • @true2393
    @true2393 10 หลายเดือนก่อน

    കോട്ട് സഖഫി താങ്കൾക്ക് നട്ടെല്ലുണ്ടെങ്കിൽ പറ മുഹ്‌യുദ്ധീൻ ശൈഖ് ജീവിച്ചിരിക്കുന്ന ജിന്നിനെ പോലെയാണോ അതോ മലക്കിനെ പോലെയാണോ? ഇതിനുത്തരം താങ്കൾക്ക് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഭൂമുഖത്ത് നിന്ന് എന്നോ തുടച്ചു നീക്കപ്പെട്ട മക്കാ മുശരിക്കുകളെക്കാൾ പിഴച്ച വിഭാഗമാണ് താങ്കൾ എന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ കഴിയും പിന്നെ താങ്കളുടെ വീഡിയോയുടെ ചുവട്ടിൽ വന്നു കംമെന്റിടുന്ന കൂലി പട്ടാളക്കാർക്ക്‌ ഇതൊക്കെ ഒന്ന് ചിന്തിച്ചു കൊണ്ട് ഹിദായത്ത് കിട്ടിയാലോ എന്ന് കരുതി പറഞ്ഞതാണ്🤲അല്ലാഹു അവർക്ക് ഹിദായത്ത് കൊടുക്കട്ടെ കൂട്ടത്തിൽ താങ്കൾക്കും!

  • @LathifLathi-z3v
    @LathifLathi-z3v 11 หลายเดือนก่อน

    മാലിക് സലഫിക മറുപടി പറയാൻ മുടി സുന്നിയിലും മറ്റേ സുന്നി യിലും ഇന്നുവരെ ഒരു kurafiyum ജനിച്ചിട്ടില്ല ജാറം സുന്നി പിരിച്ചു വിട്ടോളു കൊട്ട് മുക്രി 😄

  • @ahammedkoyamalayil1702
    @ahammedkoyamalayil1702 11 หลายเดือนก่อน

    കോട്ടേ നീ ഇപ്പോൾ ഉണ്ടോ

  • @Thajudeenpareekadavath
    @Thajudeenpareekadavath 11 หลายเดือนก่อน

    ഉസ്താദിന്റെ മറുപടി ചങ്കിൽ തറക്കുന്നു അതുകൊണ്ടാണ് വഹാബിക് ഇത്ര ചൂട്

  • @Thanseerkhalid1716
    @Thanseerkhalid1716 10 หลายเดือนก่อน

    എന്ത് കൊണ്ട് വഹാബി കുഞ്ഞാടുകൾ കഥ ഇല്ലാതെ ആയി എന്ന് ഇപ്പൊ മനസ്സിലായി😂😂😂😂😂

  • @shihabparimbalamshihabpari2361
    @shihabparimbalamshihabpari2361 11 หลายเดือนก่อน +1

    ചങ്കിൽ തറച്ചചോദ്യത്തിന് എന്തു മുപടി പറഞ്ഞാലും സലഫി കുടുങ്ങും 😅😅😅

  • @Vision-pr9jk
    @Vision-pr9jk 11 หลายเดือนก่อน

    ഖിയാമം നാൾ വരെ മറുപടി പറയില്ല വഹാബികൾ , കാരണം ,പറഞ്ഞാൽ പിന്നെ അവർക്ക് മുസ്ലിമീങ്ങളെ മുശ്രിക്കാക്കാൻ പറ്റില്ല

  • @samadsamad4432
    @samadsamad4432 11 หลายเดือนก่อน +1

    മുഹ് യദ്ധീൻ ശൈഖും മുത്ത്നബിയും തുല്ല്യരാണോ കോട്ട് മുക്രി

    • @ashrafbadarbad60
      @ashrafbadarbad60 11 หลายเดือนก่อน

      ഏത് വിഷയത്തിൽ

    • @saeeds9199
      @saeeds9199 11 หลายเดือนก่อน +1

      തുല്യരാണ് എന്ന് ആര് പറഞ്ഞു.

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 10 หลายเดือนก่อน

    Eee qurafikal avide aripadi vekkunno avide ninnum antha vishwassam marippikum

  • @abdulla1031
    @abdulla1031 11 หลายเดือนก่อน

    appol pinna thangalkku matha amrithananthamayiyod chothichal allahuvinu athu tharan kayivundavilla ennu vishwasam undo saqaafi allahuvinu kayiyumenkil athum shirkkalla thouheedano

  • @moidheenkuttych3897
    @moidheenkuttych3897 11 หลายเดือนก่อน

    ഇത്തരം വാക്ക് വാദങ്ങൾ രണ്ടാളും, മാത്രമല്ല നിങ്ങളുടെ പ്രസ്ഥാനങ്ങളും മാറ്റി വെച്ച് --->
    കർമ്മരംഗത്തിറങ്ങിപ്രവർത്തിക്കാൻ പരിശ്രമിക്കുക, അപ്പോൾ
    നിങ്ങൾ യഥാർത്ഥമായ ഇസ്ലാമിക
    ആദർശാശയത്തിൻ്റെ, വക്താക്ക
    ളായിമാറുമെന്നഉറപ്പോടെ --->CM ,
    ALINCHUVAD

  • @mjdp9984
    @mjdp9984 11 หลายเดือนก่อน +2

    എവിടെ ? റേഡിയോ റഫീക്ക് വേഗം വാ ഞങ്ങൾ പഠിക്കട്ടെ
    😂😂😂😂😂

    • @Think_and_Reflect
      @Think_and_Reflect 11 หลายเดือนก่อน

      റഫീഖ് റേഡിയോ ?

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 11 หลายเดือนก่อน

    മണ്ടന്മാരായാൽ മുജാഹിദ്
    ആവുന്നതൊ?
    മുജാഹിദ് അയാൽ മണ്ടന്മാരാവുന്നതൊ?
    എതാണ് ശരി.

  • @mubashirthrippanachi1555
    @mubashirthrippanachi1555 11 หลายเดือนก่อน

    മൗലവിയുടെ ചോദ്യത്തിൽ നിന്ന് മൗലവിക്ക് അതിലൊന്നും വിശ്വാസമില്ലാ എന്നല്ലേ മനസ്സിലാകുന്നത്. 😮???

  • @SakeerHusain-gr9we
    @SakeerHusain-gr9we 11 หลายเดือนก่อน

    Jinnoori enthokeyo vilichu parayunnu

  • @mohammedkunhi2889
    @mohammedkunhi2889 11 หลายเดือนก่อน

    ഉത്തരം കിട്ടാത്ത പ്പോൾ പരിഹാസം അതാണ് വഹാബീ സം

  • @Naj-hz2ko
    @Naj-hz2ko 11 หลายเดือนก่อน +1

    അല്ലാഹുവിനു ഒരുകാര്യം സാധ്യമാണോ എന്ന ചോദ്യത്തോടെതന്നെ കോട്ട് മുക്രി മുർതദ്ദായില്ലേ 😂😂😂😂

    • @MuhammedsaeedekEk
      @MuhammedsaeedekEk 11 หลายเดือนก่อน

      Nee ജാഹിൽ

    • @Naj-hz2ko
      @Naj-hz2ko 11 หลายเดือนก่อน

      @@MuhammedsaeedekEk എന്നെ ജാഹിലാക്കിയതുകൊണ്ടു കാര്യമില്ല ഞാൻ ചോദിച്ചതിന്റെ വശം പറയൂ

    • @k.pmajeed2087
      @k.pmajeed2087 11 หลายเดือนก่อน +3

      ​@@Naj-hz2koനീ ആ ചോദ്യം ചോദിച്ചത് കൊണ്ട് നീ മുർത്തദായോ?😊.
      ഇതിന് നീ പറയുന്ന മറുപടി എന്താണോ അതുതന്നെ ഞങ്ങൾക്കും പറയാനുള്ളത്.
      ഉടായിപ്പ് ചോദ്യങ്ങൾ കൊണ്ടുവരല്ലേ മോനേ.

    • @k.pmajeed2087
      @k.pmajeed2087 11 หลายเดือนก่อน

      @@Naj-hz2ko എന്തേ മറുപടിയൊന്നും പറയാനില്ലേ?.
      എന്നിട്ടും വശം മനസ്സിലായില്ലേ?😊.
      തൗഹീദും ശിർക്കും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പുകളായി, ചെറു കഷണങ്ങളായി പൊട്ടി പിളർന്നു വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്ന അവസ്ഥയാണ് വഹാബികൾക്ക് എന്നും ഉള്ളത്.
      വലിയ ഒരു വഹാബി പുരോഹിതൻ പറഞ്ഞത്ഇങ്ങനെയായിരുന്നു.
      ...... രണ്ടാം പ്രാവശ്യവും ആ ആ ഡോക്ടറെ കാണിച്ചു എന്നിട്ട് ആ ഡോക്ടറാണ് എന്റെ സുഖം മാറ്റിയതന്ന് പറഞ്ഞാൽ അതാണ് ശിർക്ക്.അവൻ മുശ്രിക്കായി.
      അതു മാത്രമേ വഹാബി പുരോഹിതന്മാർ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളൂ.
      അതുകൊണ്ടാണ് സലാം സഖാഫി ഉസ്താത് മുർത്തദ് അല്ലേ എന്ന് നിങ്ങക്കും ചോദിക്കേണ്ടി വന്നത്.
      എന്നാൽ
      *ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുന്നു.*
      ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.
      (താരിഹുൽ കബീർ ഇമാം ബുഖാരി 2907).
      മറ്റൊരു ഹദീസിൽ കാണാം.
      : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
      *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
      (നബിവചനം ബുഹാരി ).
      അതുകൊണ്ട് സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*,
      സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല അത് പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുകയെന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.

  • @ashrafmohamad638
    @ashrafmohamad638 11 หลายเดือนก่อน

    😂😂🤔🤔🤔💚💚💚💚💐💐💐💐

  • @abdulnasar5958
    @abdulnasar5958 11 หลายเดือนก่อน +2

    ഇതിൻ്റെ 11:50 ൽ താങ്കൾ ഞഞ്ഞ മിഞ്ഞ പറഞ്ഞ് ഉരുണ്ടു കളിക്കുന്നു
    മുഹമ്മദ് നബിക്ക് ശേഷം മിർസ ഗുലാമഹ്മദിനേ നബിയാക്കാൻ അല്ലാക്ക് കഴിയില്ലേ?
    കുറിക്ക് കൊണ്ട ചോദ്യം😅

    • @TaibaChannel
      @TaibaChannel  11 หลายเดือนก่อน +1

      അതിന് ഉത്തരവും പറഞ്ഞു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 หลายเดือนก่อน

      ​@@TaibaChannel
      എന്തിനാണ് കള്ളം പറയുന്നത് സഖാഫീ....??? തൊട്ടു മുന്നിലുള്ള ജിന്നിനോടോ,മലക്കിനോടോ സഹായം ചോദിച്ചാൽ അത് ശിർക്കാവുന്നത് എങ്ങിനെയാണ്....???
      അപ്പോൾ ശിർക്ക് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 หลายเดือนก่อน

      ​@@TaibaChannel
      മറുപടിയുണ്ടോ....???

    • @achu7228
      @achu7228 11 หลายเดือนก่อน +1

      @@MUHAMMEDALI-99.എത്ര km ദൂരതകുമ്പോൾ ആണ് ജിന്നിനോട് തേടൽ ശിർക്ക് ആകുന്നത്😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 หลายเดือนก่อน

      @@achu7228
      അതിന് ശിർക്ക് എന്നാൽ എന്താണ്....???
      മറുപടിയുണ്ടോ....???

  • @alavialavipp982
    @alavialavipp982 11 หลายเดือนก่อน

    രണ്ടാളും കൂടി ചാടണം എന്നങ്കിലല്ലെ ആരാണ്ന്ന് അറിയോ ള്ളൂ

  • @maanipalepra9716
    @maanipalepra9716 11 หลายเดือนก่อน +1

    വെല്ല് വിളിച്ച് മുങ്ങരുത്

  • @dubaivlogs4771
    @dubaivlogs4771 11 หลายเดือนก่อน

    😂😂😂😂❤❤❤❤

  • @muhammedk19
    @muhammedk19 11 หลายเดือนก่อน

    കാന്തപുരത്തിന്റെ മക്കൾ വഹാബിസത്തിന്റെ ഉറക്കം കെ ടുത്തുന്നു

  • @abdulnasar5958
    @abdulnasar5958 11 หลายเดือนก่อน

    മുഹ്യുദ്ദീൻ ഷൈഖിനോട് നേരിട്ട് രോഗം മാറ്റിത്തരാൻ ചോദിച്ചാൽ അദബ് കേടാണന്ന് പറഞ്ഞ ഓട് ഗ്രൂപ്പിലാണ് ഈ കോട്ട് സഖാഫി
    Ap ഗ്രൂപ്പ് എത്ര ഉപഗ്രൂപ്പുകളാണിപ്പോൾ അടുത്ത ഒരു ഗ്രൂപ്പ് കോട്ട് ഗ്രൂപ്പ്😊

    • @muhammedmusthafa2580
      @muhammedmusthafa2580 11 หลายเดือนก่อน

      2 sunnigalum angeegarikkatha kuruvatoorigal puthanvadigalan

    • @manuovm715
      @manuovm715 11 หลายเดือนก่อน

      ആഗ്രഹം കൊള്ളാം പക്ഷെ നടക്കില്ല ഇത് വഹാബി മത്മല്ല

    • @abdulnasar5958
      @abdulnasar5958 11 หลายเดือนก่อน

      @@manuovm715 വഹാബായ അല്ലാഹുവിനെ മതത്തിൽ തൗഹീദിനാണ് ഒന്നാം സ്ഥാനം

  • @MUSTHAFANp-l6z
    @MUSTHAFANp-l6z 11 หลายเดือนก่อน +1

    തലയിൽ ഒന്നും ഇല്ലാത്തവനോട് പറഞ്ഞിട്ടു കാര്യമില്ല.

  • @kunchalavichelari6002
    @kunchalavichelari6002 11 หลายเดือนก่อน +1

    വഹാബികൾ,രഹസ്യമായികുട്ടിചാതൻ്റെയരുത്പോഗുന്നവരാണ്

  • @തമീമുദ്ദാരി1001
    @തമീമുദ്ദാരി1001 11 หลายเดือนก่อน +3

    ജിന്നൂരി 😂😂

  • @AbuThasni-kc6zo
    @AbuThasni-kc6zo 11 หลายเดือนก่อน

    ശരിക്കും ജിന്ന്സിക്രട്ടറി അങ്കലാപ്പിലാണെന്ന് അയാളുടെ ചോദ്യത്തിൽ നിന്ന് തന്നെ വ്യക്തം

  • @sadiqali5874
    @sadiqali5874 11 หลายเดือนก่อน

    Foolish question by salafi. Completely failed to answer saqafis question

  • @minhafathim5y7
    @minhafathim5y7 11 หลายเดือนก่อน +2

    ചിന്തിച്ച് ചിന്തിച്ച് അവസാനം മരണപ്പെട്ടവർക്ക് ഖുർആൻ ഓതി ഹദിയ ചെയ്താൽ കിട്ടില്ല എന്ന് പറഞ്ഞല്ലൊ!? അൽഹംദുലില്ലാ

    • @TaibaChannel
      @TaibaChannel  11 หลายเดือนก่อน

      അങ്ങനെ പറഞ്ഞില്ല ക്ലാപ്പ് കട്ട് മുറിച്ചു

    • @rubeenamaluvi3934
      @rubeenamaluvi3934 11 หลายเดือนก่อน +1

      ഉസ്താദേ
      ഒരു വലിയ്യ് മുഖേനയും ഒരു സാദാരണക്കാരൻ മുഖേനയും നമ്മെ സഹായിക്കാൻ അള്ളാഹുവിന് കഴിയും അപ്പോൾ മരണശേഷവും അവരിലൂടെ നമ്മെ സഹായിക്കാൻ അള്ളാഹുവിന് കഴിയും അപ്പോൾ അവരുടെ മരണ ശേഷം നാം അവരോട് സഹായം തേടുമ്പോൾ മരണപ്പെട്ട വലിയ്യിനോട് മാത്രമാണോ തേടാൻ പറ്റുക അതോ മരണപ്പെട്ട സദാരണക്കാരനോടും തേടാൻ പറ്റുമോ
      അങ്ങനെ തേടിയാൽ വല്ല കുഴപ്പവുമുണ്ടോ

    • @rubeenamaluvi3934
      @rubeenamaluvi3934 11 หลายเดือนก่อน +1

      ​@@TaibaChannelഉസ്താദിൽ നിന്നും മറുപടി പ്രദീക്ഷിക്കുന്നു

    • @harshadk3066
      @harshadk3066 11 หลายเดือนก่อน

      ​​@@rubeenamaluvi3934മരണപ്പെട്ട അമ്പിയാക്കൾ ഔലിയാക്കളോട് അല്ലാഹു കൊടുക്കുന്ന കറാമത്ത് മുഖേന സഹായിക്കാനാണ് പറയുന്നത് ആ സഹായം സൃഷ്ടിക്കുന്നത് അല്ലാഹുവാണ് അവര് മുഖേന നൽകുന്നു എന്നർത്ഥം അതേസമയം സാധാരണക്കാരായ ആളുകളോട് മരണശേഷം സഹായം ചോദിക്കേണ്ട ആവശ്യം വരുന്നില്ല കാരണം അവർക്ക് മുഅ്ജിസത്തും,കറാമത്തും അല്ലാഹു നൽകുന്നില്ല. അതുകൊണ്ടാണ് അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം ചോദിക്കുന്നത്. അത് അവരുടെ ജീവിതമെന്നോ മരണമെന്നോ വ്യത്യാസമില്ലാതെ മുഅ്ജിസത്തുംകറാമത്തും അവരിലൂടെ അല്ലാഹു പ്രകടമാക്കും. അവർ ഉദ്ദേശിക്കുമ്പോഴും മുഅ്ജിസത്തും കറാമത്തും അള്ളാഹു പ്രകടമാക്കും ഉദ്ദേശിക്കാത്തപ്പോഴും അവരിലൂടെ അല്ലാഹു പ്രകടമാക്കും അല്ലാഹുവിന്റെ ഉദ്ദേശത്തോടുകൂടി തന്നെയാണ് അത് പ്രകടമാകുന്നത് മരണശേഷവും മുഅ്ജിസത്തും, കറാമത്തും മുറിയുന്നില്ല. അതുകൊണ്ടാണ് അമ്പിയാക്കൾ ഔലിയാക്കളെ മരണത്തിനു ശേഷവും നമ്മൾ സുന്നികൾ സഹായത്തിന് വിളിക്കുന്നത്. സാധാരണക്കാരായ ആളുകൾക്ക് മരണശേഷം സഹായിക്കാൻ കഴിവ് റബ്ബ് കൊടുത്തിട്ടുണ്ട് എന്ന് തെറ്റിദ്ധരിച്ചിട്ട് അവരെ സഹായത്തിന് വിളിച്ചാൽ അതിൽ ശിർക്കൊന്നും സംഭവിക്കുന്നില്ല. വിളിയിൽ ഒരു സഹായവും കിട്ടുന്നില്ല എന്ന് മാത്രം

    • @muhammedbasheer4474
      @muhammedbasheer4474 11 หลายเดือนก่อน +2

      തേടാം.... അത് ശിർക്ക് അല്ല.... അതാണ് ചർച്ച.... ആ തേടിയ കാര്യം കിട്ടുമോ..... അത് വലിയ്യിനോടായാലും അല്ലാത്തവരോടായാലും അല്ലാഹു ഉദ്ദേശിച്ചാൽ കിട്ടും... ഇല്ലെങ്കിൽ കിട്ടില്ല.... ചോദിക്കുന്നത് ശിർക്കാവില്ല...

  • @YoosafAreekad
    @YoosafAreekad 11 หลายเดือนก่อน

    Lokam muzhuvan akramangal nadakkumpo ningal bodhamillaathe jeevikkoo

  • @shareefshah6997
    @shareefshah6997 11 หลายเดือนก่อน

    Mnt 6 muslyare vadhom muslyar thenne adich pottikunnu😊😊

  • @MuhammedJamsheed-lv7kz
    @MuhammedJamsheed-lv7kz 11 หลายเดือนก่อน

    😂 ജിന്നുകളുടെ നേതാവ് 😂

  • @abdurahimanvds7364
    @abdurahimanvds7364 11 หลายเดือนก่อน

    ചലഫികൾ ഇത്ര വലിയ പൊട്ടൻമാരോ?

  • @moosankutty9091
    @moosankutty9091 11 หลายเดือนก่อน

    ഇതാണ് വഹാബി വിവരംകെട്ടത് എന്ന് പറയാം കോട്ട് സഖാഫി സംബോധനം

  • @Thajudeenpareekadavath
    @Thajudeenpareekadavath 11 หลายเดือนก่อน

    വിവരം കെട്ട മൗലവി

  • @ibrahima1024
    @ibrahima1024 11 หลายเดือนก่อน

    സഖാഫി ഉടായിപ്പ് 😂😂

  • @happyendinghababdul6222
    @happyendinghababdul6222 11 หลายเดือนก่อน

    Ifreeth 😂

    • @hassanvt5957
      @hassanvt5957 10 หลายเดือนก่อน

      ഒലത്തുന്ന്

  • @muhmmadev2221
    @muhmmadev2221 11 หลายเดือนก่อน +1

    കോട്ട് പൊട്ടൻ

    • @mss414
      @mss414 11 หลายเดือนก่อน

      വഹാബികളുടെ സംസ്കാരം വളരെ നല്ലത്

  • @HaseenaHaseena-jf3xt
    @HaseenaHaseena-jf3xt 11 หลายเดือนก่อน

    Buddhi ullavar muchahid aavilla

  • @km.abdurahmansaqafi2837
    @km.abdurahmansaqafi2837 11 หลายเดือนก่อน

    വഹാബി ഭീകരവാദി യാകുന്നത് ഇത് കൊണ്ടാണ്.
    ബുദ്ധിയില്ല.

  • @Shareef-wk8ow
    @Shareef-wk8ow 11 หลายเดือนก่อน

    പൊട്ടൻ സലഫി മൗലവി

  • @afnanadnan653
    @afnanadnan653 11 หลายเดือนก่อน

    അബൗതികമായ ഒരു കാര്യം ഗുരു വായൂർ അപ്പൻ വഴി സാദിപ്പിച്ചു തരാൻ അല്ലാഹുവിന് സാധ്യമാണോ അല്ലെ അല്ലാഹുന് കഴിയുമോ ഗുരുവായൂർ അപ്പനെ വിളികേൾപ്പിക്കാൻ അല്ലാഹുവിന് കഴിയില്ലേ അപ്പോൾ ശിർക്ക് എന്ന്‌ പറയുന്നത് ലോകത്ത് ഇല്ലേ 😂😂😂😂😂😅

    • @TaibaChannel
      @TaibaChannel  11 หลายเดือนก่อน

      ഇത് ചോദിച്ച് വരട്ടെ അബുദുൽ മാലിക്ക്

    • @monajeeb5372
      @monajeeb5372 11 หลายเดือนก่อน +1

      @@TaibaChannel കുത്ബിയത്തിൽ ഇരുപതോളം ജിന്നിന്റെ പേര് ഉച്ചത്തിൽ എന്തിനാണ് വിളിക്കുന്നത് ? കുതുബിയത്തിൽ ഹാജത്തിന്റെ നമസ്കാരം എന്ന് പറഞ്ഞ് 12 റകഅത്ത് നമസ്കാരം ആർക്ക് വേണ്ടിയാണ് നമസ്കരിക്കുന്നത് ? ഈ നമസ്കാരം അല്ലാഹുവോ മുത്ത്നബിയോ പടിപ്പിച്ചതെങ്കിൽ അതിന്റെ തെളിവ് പറയു

    • @rubeenamaluvi3934
      @rubeenamaluvi3934 11 หลายเดือนก่อน

      ​@@TaibaChannelഉസ്താദേ .കറാമത്ത് എന്നാൽ എന്താണ്
      കറാമത്ത് ആരിലൂടെയാണ് പ്രകടമാവുക

    • @afnanadnan653
      @afnanadnan653 11 หลายเดือนก่อน

      @@TaibaChannel മരിച്ചവരെ വിളിക്കാനോ മലക്കിനെ വിളിക്കാനോ ജിന്നിനെ വിളിക്കാനോ വിഗ്രഹത്തിനെ വിളിക്കാനോ ഉള്ള ഒരു സബബും കാരണവും അല്ലാഹു വെച്ചിട്ടില്ല എന്നാണ് അറിവ്

    • @afnanadnan653
      @afnanadnan653 11 หลายเดือนก่อน

      @@TaibaChannel മരിച്ചവരെ വിളിക്കാനോ മലക്കിനെ വിളിക്കാനോ ജിന്നിനെ വിളിക്കാനോ വിഗ്രഹത്തിനെ വിളിക്കാനോ ഉള്ള ഒരു സബബും കാരണവും അല്ലാഹു വെച്ചിട്ടില്ല എന്നാണ് അറിവ്

  • @MuhammedMandottil
    @MuhammedMandottil 11 หลายเดือนก่อน

    Potte jinn

  • @JafarSadiq-t9e
    @JafarSadiq-t9e 11 หลายเดือนก่อน

    ഒര് ആവറേജ് ജിന്നൂരി മലിക്

  • @safwancp1225
    @safwancp1225 11 หลายเดือนก่อน +3

    ഇത്തിരി പുളിക്കും saqaapee.. മിസൈൽ കൈ കാര്യം ചെയ്യുന്നത് പോലെഅല്ല.. ഖുർആൻ കൈ കാര്യം ചെയ്യുന്നത്.. അതിലെ thoheedum..😂😂

    • @JafarSadiq-t9e
      @JafarSadiq-t9e 11 หลายเดือนก่อน

      മരുഭൂമിയിൽ അകപ്പെട്ട മനുഷ്യൻ ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്ക് ആണെന്ന് പറയാൻ പാടില്ല അങ്ങനെ വാദിച്ചാൽ പർവ്വത സമാനരായ ഇമാമുകളെ കാഫിറാണെന്ന് പറയേണ്ടിവരും അതിന് യഥാർത്ഥ മുജാഹിദുകൾ ആയ ഞങ്ങൾ തയ്യാറല്ല എന്ന് പറഞ്ഞു കൊണ്ടാണ് കെ എൻ എമ്മിൽ നിന്നും വിസ്ഡം ജിന്നൂരികൾ പുതിയ സംഘടന ഉണ്ടാക്കി വന്നത് എന്നാൽ സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ ഫൈസൽ മൗലവി പുതുപ്പറമ്പ് ഇപ്പോൾ പറയുന്നു ജിന്നിനോടുള്ള എല്ലാ അർത്ഥത്തിലുള്ള സഹായവും ശിർക്കാണ് പിന്നെ എന്തിനാണ് നിങ്ങൾ പത്തപ്പിരിയത്തുംകോഴിച്ചെനയും കോക്കസ് സലഫിയുമായി സംവാദം നടത്തിയത് അപ്പോൾ ഇതെല്ലാം ഒരു കോമഡി ആയിരുന്നു അല്ലേ

    • @muham.........
      @muham......... 11 หลายเดือนก่อน +1

      ഇപ്പോള് മനസ്സിലായില്ലേ ഖുർആൻ കൈകാര്യം ചെയ്യൽ എളുപ്പമല്ല എന്ന് വഹാബീ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 หลายเดือนก่อน

      ​@@muham.........
      തൗഹീദ് എന്നാൽ എന്താണ്....???

    • @muham.........
      @muham......... 11 หลายเดือนก่อน +1

      @@MUHAMMEDALI-99.
      നീ പഠിച്ചിട്ടില്ലെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 11 หลายเดือนก่อน

      @@muham.........
      ഞാൻ പഠിച്ചോ എന്നറിയാനായി ഞാൻ നിന്നോട് ചോദിച്ചതാണോ ഈ ചോദ്യം....???
      അത് കൊണ്ട് ഉരുളാതെ പറ.....തൗഹീദ് എന്നാൽ എന്താണ്.....???

  • @mhdavibnmali9545
    @mhdavibnmali9545 11 หลายเดือนก่อน +1