Maximum wifi speed in mobile | മാക്സിമം വൈഫൈ സ്പീഡ് എത്ര | Malayalam tutorial | Dineesh Kumar C D

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Here we are discussing about the maximum wifi speed a mobile can get. Everyone asking what is the speed we can get on a broadband connection. But for that we need to understand the link speed or connection speed. So this video explains how we can get to know the maximum speed of a mobile.
    Subscribe and support
    Social media links of Technology Talks
    WhatsApp Support : 9061228506
    Follow us on Twitter: Di...
    Follow us on Facebook: / technologytalksmalayalam
    Follow us on Instagram: www.instagram....
    Follow us on Telegram:
    t.me/Technolog...
    Follow us on Sharechat:
    b.sharechat.co...
    Thank you... Please subscribe the channel

ความคิดเห็น • 67

  • @vishnumohan7610
    @vishnumohan7610 2 ปีที่แล้ว +3

    Bro you're great
    You said 200 persont correct

  • @johnk8086
    @johnk8086 2 ปีที่แล้ว +14

    താൻ എന്താ പറയുന്നേ... സ്പീഡ് കൂട്ടാൻ ഉള്ള വഴി പറയാൻ വന്ന താൻ.

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว

      നമുക്ക് ഉള്ള കണക്ഷൻ നിൽ മാക്സിമം കിട്ടാവുന്ന സ്പീഡ് ആണ് പറഞ്ഞത്.

    • @sreekanthks6000
      @sreekanthks6000 ปีที่แล้ว +1

      Video maximum valichu neettan try cheyyunna le settan

  • @Thoufuclt
    @Thoufuclt 2 ปีที่แล้ว +7

    എന്തൊക്കെയോ തോന്നിയത് പറയുന്നു... എന്റെ വൈഫൈ സെറ്റിങ്സിൽ കാണിക്കുന്നത് 65 mbbs ആണ് എനിക്ക് കിട്ടുന്നത് 87 mbbs.. സത്യത്തിൽ ഇവിടെ ആർക്കാ ഭ്രാന്ത് 87 കിട്ടിയ എനിക്കാണോ..

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว +1

      First of all Thank you for your feedback. That always precious. 💞👍
      ലിങ്ക് സ്പീഡ് എന്നാൽ നമ്മളുടെ റൂട്ടറ്റും ഡിവൈസും തമ്മിൽ ട്രാൻസ്ഫർ ചെയ്യുന്ന മാക്സിമം bits rate ആണ്. യഥാർത്ഥത്തിൽ കിട്ടുന്ന സ്പീഡിനെക്കാളും കൂടുതൽ ആയിരിക്കും ലിങ്ക് സ്പീഡ്. എന്നാൽ അത് നമ്മുടെ നിലവിലെ bandwith അനുസരിച്ചു മാറി കൊണ്ടിരിക്കും. 72 ആകാം 144 ആകാം. 87 mbps സ്പീഡ് കിട്ടുന്നു എങ്കിൽ അപ്പോളത്തെ ലിങ്ക് സ്പീഡ് 144 ആയിരിക്കും.

  • @oppam
    @oppam 2 ปีที่แล้ว +3

    എൻ്റെ ഫോൺ സിംഗിൾ മോഡം വെച്ചപോ 50 ഒകെ കിട്ടുന്നു...72 അണ് ലിങ്ക് സ്പീഡ് 60 mbps പ്ലാൻ...ഞാൻ wifi dual band router വാങ്ങിയാൽ സ്പീഡ് കൂടുമോ ഫോൺ 5gzh സപ്പോർട്ട് ചെയ്യുന്നത് അണ്

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว +2

      Koodum link speed automatically change akum appol. But insure ur plan also supports that much speed

  • @panther1678
    @panther1678 ปีที่แล้ว +4

    Connection speed increase chyn patto

  • @Mentalist_althaff
    @Mentalist_althaff 2 ปีที่แล้ว +3

    Bro nte phonil veetile wifi connect cheythal speed kuravaan.. vera phonil nalla speed und..
    But officile wifi connect cheythal anikk nalla speed kittunnund.. athentha agane varunne

    • @SERREO
      @SERREO ปีที่แล้ว

      Same problem bro.. Solution kittiyo

    • @Tech-sp5mi
      @Tech-sp5mi 6 หลายเดือนก่อน

      എനിക്കും അങ്ങനെ തന്നെ ആണു..

  • @kannanthuruth5316
    @kannanthuruth5316 3 ปีที่แล้ว +2

    എന്റെ ലിങ്ക് സ്പീഡ് 72mbps ആണ് കാണിക്കുന്നത്... 50 mbps സ്പീഡ് കാണിക്കുന്നു

    • @DineeshKumarCD
      @DineeshKumarCD  3 ปีที่แล้ว +3

      It will very 50% to 70% as per ur device. It depends on phone's hardware quality also.

  • @hyderjamalkonola5340
    @hyderjamalkonola5340 2 ปีที่แล้ว +8

    ഇവൻ എന്താ പറയുന്നത് ആർക്കെങ്കിലും മനസിലായോ , എങ്ങിനെ കൂട്ടാം എന്ന് പറയാതെ കുറെ പ്രസംഗിച്ചു എന്ന് മാത്രം

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว +2

      First of all thank you for your feedback sir. And sorry to hear that u don't understand. സുഹൃത്തേ നമുക്ക് വീട്ടിൽ ഉള്ള കണക്ഷൻ സ്പീഡ് ചില device ൽ കൂടുതലും ചിലതിൽ കുറവും കാണിക്കുന്നതിന്റെ കാരണം ആണ് പറഞ്ഞത്.

    • @aslamaslu1526
      @aslamaslu1526 2 ปีที่แล้ว

      Correct pottanayirikkum

  • @adhilwyd9075
    @adhilwyd9075 2 ปีที่แล้ว +2

    Ente phone I'll 72mbps ann kannikunhe ath increase chayan patumo

  • @ajinshabilal1215
    @ajinshabilal1215 2 ปีที่แล้ว +1

    How to select a best router? router adukumpol anthakke karyangal nokkanam oru vedio cheyyamo?

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว

      Okey ! Dual band routers are most preferable.

    • @ajinshabilal1215
      @ajinshabilal1215 2 ปีที่แล้ว

      @@DineeshKumarCD bro asus ano Netgear anoo D-Link ano best routers ?

  • @aj0425
    @aj0425 ปีที่แล้ว

    BBK phones il palathilum 72Mbps aayi speed limit cheythurukkunnu 👈 So many issues because of that 👈 May be they're using cheap quality hardware 👈

  • @user-jc9um9vc1t
    @user-jc9um9vc1t 11 หลายเดือนก่อน

    ശരി കണക്ക് മാഷേ......... So. So. So. So. So. So.

  • @sajupkpmna5741
    @sajupkpmna5741 2 ปีที่แล้ว +1

    Sathyam parayaloo brooo oruu kopum manzilailaa..veruthe time Westaaiii...😭

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว

      Sorry brother! WhatsApp 9061228506 detail ayi paranju tharam.

  • @meharji6260
    @meharji6260 2 ปีที่แล้ว +3

    സോ സോ ന്ന് പററയുന്നത് എന്താ ചേട്ടൻ കോഴി യെ odikkalaayirunno പണി

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว

      Thank you sir for your feedback. ഇനി അങ്ങിനെ ഉണ്ടാകാതെ ശ്രദ്ധിച്ചോളാം. 👍

  • @tinjuify
    @tinjuify 2 ปีที่แล้ว +1

    oppo f17 pro will support high speed internet ? link speed 96 Mbps but some other phone showing 150 Mbps in same router

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว +2

      Depending on our phone

    • @tinjuify
      @tinjuify 2 ปีที่แล้ว

      Brother 1 year back I bought this oppo f17 pro do you have any idea why this phone not showing high link speed?

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว

      @@tinjuify some phones likes that...price or model doesn't matter.

  • @ellathuvision1695
    @ellathuvision1695 2 ปีที่แล้ว +1

    എന്തുവാ ... എങ്ങിനെ .... എങ്ങിനെ ...

  • @mrbasi4122
    @mrbasi4122 ปีที่แล้ว

    Bro ente vitil 75 mbps plan ann recharge cheythath ente phonil akke kitunna link speed 13 mbps ann pakshe enik first okke connect cheyumbo link speed 144mbps kitunathayirunnu ipoo pettan ann koranjath enthayirikkum problem android phonil speed ippo kitunath koravan pakshe iphonil correct speed kitunnund endhayirikkum preshnam please reply bro

  • @SERREO
    @SERREO ปีที่แล้ว

    Hi എന്റെ വീട്ടിൽ ഉള്ള wifi (netlink) 72 mps ആണ് സിഗ്നൽ strength.. അതിൽ കണക്ട് ആയിട്ടുള്ള ബാക്കി device ഒക്കെ 37mps അടുത് സ്പീഡ് ഉണ്ട്.. എന്റെ ഫോണിൽ 2-3mps മാത്രമാണ് കിട്ടുന്നത്.. അതെന്താ

    • @DineeshKumarCD
      @DineeshKumarCD  ปีที่แล้ว

      ഫോൺ കംപ്ലയിന്റ് ആയിരിക്കാം

    • @SERREO
      @SERREO ปีที่แล้ว

      @@DineeshKumarCD bro.. എന്റെ വീട്ടിലെ വൈഫൈയിൽ മാത്രമാണ് ഇങ്ങനെ.. വേറെ wifi modem connect ചെയ്യുമ്പോ നല്ല സ്പീഡ് ഉണ്ട്..

    • @aneesh7395
      @aneesh7395 7 หลายเดือนก่อน +1

      എന്റെ ഫോണിലും 1.63 ഇത്ര ഒക്കെ ആണ് കിട്ടുന്നത്.

    • @Tech-sp5mi
      @Tech-sp5mi 6 หลายเดือนก่อน

      എന്റെ ഫോണിലും 2.40 ഒക്കെ ആണു കിട്ടുന്നത് moto g54 5ഗുഡ് ആണു ഫോൺ asianet wifi ആണു

  • @abgafoorgafoor9759
    @abgafoorgafoor9759 2 ปีที่แล้ว +3

    Veruppiikathe, repeat പറഞ്ഞു നേരം കളയല്ലേ

    • @DineeshKumarCD
      @DineeshKumarCD  ปีที่แล้ว

      Okay! Thanks for the feedback. Sradhikkanam

  • @nimishadineeshvlogs
    @nimishadineeshvlogs 3 ปีที่แล้ว +1

    👍👍

  • @peskaran1516
    @peskaran1516 2 ปีที่แล้ว +1

    Bro.. Blutooth headset connect cheythal wifi conection slow akunnu.. Ath edhanennu ariyamo?

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว +2

      Both use same frequency 2.4 ghz , Use dual band modem which supports 5 ghz. Then there will be no issues.

  • @vishnuj9353
    @vishnuj9353 3 ปีที่แล้ว +1

    Good Work👍

  • @Mrrrrrrx1668
    @Mrrrrrrx1668 2 หลายเดือนก่อน

    നീ ഇത് ഇന്നുതന്നെ ഒന്നു പറഞ്ഞു തീർക്കുമോ പൊന്നാര ഭായ്

    • @DineeshKumarCD
      @DineeshKumarCD  2 หลายเดือนก่อน

      Noted ! Will try to correct it 👍 thank you for your feedback sir !

  • @vasuannane
    @vasuannane 2 ปีที่แล้ว

    enik 72 ane

  • @WhiteMischief390
    @WhiteMischief390 ปีที่แล้ว

    😇😇

  • @ummerummer795
    @ummerummer795 2 ปีที่แล้ว

    Oru olakkayum manasilavunnilla

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว +1

      Sorry to hear that sir ! Nammalude phonil kanikkunna link speedinte 50% to 75% anu maximum wifi speed namukku labhikkuka. As simple as that.

  • @renjithchandran3012
    @renjithchandran3012 7 หลายเดือนก่อน

    എന്തൊക്കെയോ പറയുന്നു.... ജഗ പൊഗ 😄😄😄😄😄😄🤣🤣🤣🤣🤣🤣

    • @DineeshKumarCD
      @DineeshKumarCD  7 หลายเดือนก่อน

      Thanks for the feedback. Will try to improve 👍

  • @aluva8289
    @aluva8289 ปีที่แล้ว

    എന്ത് മാങ്ങയാ e പറയുന്നേ

    • @DineeshKumarCD
      @DineeshKumarCD  ปีที่แล้ว

      Wi-Fi link speed shows the maximum theoretical speed between your device and your local Wi-Fi router given the distance to your router, signal strength, Wi-Fi technology standard (2.4 / 5 GHz), frequency and congestion. Link speed will always be higher than Wi-Fi throughput.

  • @ayoobaboo9782
    @ayoobaboo9782 ปีที่แล้ว +1

    Lag lag

    • @DineeshKumarCD
      @DineeshKumarCD  ปีที่แล้ว +1

      Sorry for the inconveniences will try to correct. Thank you for the feedback.

  • @abgafoorgafoor9759
    @abgafoorgafoor9759 2 ปีที่แล้ว

    Veruppiikathe, repeat പറഞ്ഞു നേരം കളയല്ലേ

    • @DineeshKumarCD
      @DineeshKumarCD  2 ปีที่แล้ว

      Sorry brother eni repetition varathe sradhikkam.