എന്റെ പൊന്നോ... ആദ്യം തന്നെ എപ്പിസോഡ് അടിപൊളി 🥰🥰🥰 ഇത്രയും നാൾ കാത്തിരുന്നു അങ്ങനെ കുറെ കാര്യങ്ങൾക്ക് ഒകെ തീരുമാനം ആയി... അടുത്ത എപ്പിസോഡിൽ ഒരു കലാശ കൊട്ടിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്... 😅 അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കാം 🫣
Vmin mathi vmin ee ep polichu but ee twist enexpeted anu karthi diya set aknane drashan song adipoli arunte attitude super next epil drashana help cheyane vmin set akkam 💜💜💜💜💜💜 waiting for next ep
4:35, കാർത്തിക്ക് ഏട്ടാ, വളച്ചോ വളച്ചോ 😂 21:20 awww😢 this song 💔 33:33 അപ്പൊ ഞാൻ വിചാരിച്ചതു പോലെ തന്നെ , soulmate വന്നു, ഇവൻ കാരണം തന്നെ ആയിരിക്കും അന്ന് സിയാൻ ആരുനോട് അങ്ങനെ ഒകെ പറഞ്ഞെ, എന്നാലും സാരല്ല ആരുവിൻ ഇപ്പൊ അതിലും വലുത് കിട്ടിയില്ലേ 🥰
Nalla ep aayirunnu Enikk valare ishttamaayi.enni njan ship nookkunnilla reason ee editor koch aareyaa set aakkunnath enn enikkariyilla inn ziyaanum aaruvum aanenkil naale aavumbool aaruvum dharshanum aaavum athukond nammalkk oru decision edukkaaan kazhiyunnilla. kaarthiyude kann kaannumbale ariyaam diyayoodulla love. pinne oru kaaryam ee kadhayil enikk eettavum ishttapetta character ziyaan aan, kaaranam choodikkaruth🙈.pinne aaru ziyaante soul mate enn paranju nadakkunna aalle nookki randu varthaanam paranjathum enikk ishttaaayi 😊(pinne ith ziyaane kond vaayippikkanam . enikk oru hi yum oru I LOVE YOU koodi veenam ziyaante kayyil ninn please😭😂😘)
ദർശൻ്റെ Song അടിപൊളി💜💜💜💜💜😍💋💋💋 ഈ Taekook ന്ന് പറഞ്ഞാ മനുഷ്യന് ജീവനാ'.'' '' എന്നാൽ ഇതിൽ ദർശൻ അടിപൊളിയാ നല്ല സ്വഭാവം എല്ലാം ::. എന്നാൽ ദർശനെം ആരൂനെം ഒന്നിപ്പിക്കണംന്ന് ഹൃദയത്തിൽ തൊട്ട് പറയാൻ ഒരിക്കലും സാധിക്കില്ല ...... ഈ ziyan എന്ത് കാരണത്താലാ..... പണ്ട് ആരൂനെ വിട്ട് പോയത് എന്നറിയില്ല ...... ആദ്യം തന്നെ ആ Diya പെണ്ണ് അവളുടെ പല്ലടിച്ച് പൊട്ടിക്കാനാ എനിക്ക് തോന്നുന്നത് .... ദർശനെം ആരൂനെം ഒന്നിപ്പിക്കാൻ അവൾ ആദ്യമേ തുടങ്ങിശ്രമിക്കുന്നത....... അതിൽ അവൾ വിജയിച്ചൂ ''.. ആ ആരൂന് ദർശനോട് പ്രണയം തോന്നിത്തുടങി😥😥😥 അപ്പോ ദേ കിടക്കുന്നു😬😬 Ziyan നെ Diya പരിചയപ്പെട്ടപ്പോൾ അവനെ അടുത്തറിഞ്ഞപ്പോ ,ഇപ്പാ ദിയക്ക് Ziyan നോട് Simpathy തോന്നിത്തുടങി ....... ഇപ്പോ വന്ന് വന്ന് ആരൂ Ziyan നുമായി അടുക്കുന്നത് Diya ക്ക് ഇഷ്ടായിത്തുടങി - ഇപ്പോ ദിയ;ziyan - ആരൂന് Support ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് :- '' എന്നാ ആ ആരൂ ആണെങ്കിലോ.... ആ ദർശനോട് ഇഷ്ടം തോന്നിത്തുടങിയ കാരണം: ഇപ്പ ദർശനോട് അടുക്കാൻ ശ്രമിക്കുന്നുണ്ട്..... എന്നാൽ Ziyan നെ പൂർണ്ണമായി വിടാനും ആഗ്രഹിക്കുന്നില്ല ..... ഈ ആരൂചെക്കൻ രണ്ട് വഞ്ചീന്നും കാൽ പൂർണ്ണമായി എടുത്തു മാറ്റാൻ ശ്രമിക്കുന്നില്ലല്ലോ ....ഇത് ഇങ്ങനെ വിട്ടാ ശരിയാവില്ലാ..... ആരൂൻ്റെ തലയടിച്ച് പൊട്ടിക്കണ്ട സമയം അധിക്രമിച്ചിരിക്കുന്നു .......😫 ഈ ആരൂനെ ഒരുത്തനും Set ആക്കണ്ടാ....... അവൻ Single ആയി തന്നെ നിൽക്കട്ടെ ..... എന്നാലും എൻ്റെ edilter റെ :: ഇത് ഒരു മാതിരി മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന തരത്തിൽ ഈ കഥ മുന്നോട്ട് കൊണ്ട് പോകാണല്ലൊ..... ഞങ്ങൾക്ക് സമാധാനം തരില്ല എന്ന വാശി ഉണ്ടോ? ഒന്നാമത് മനുഷ്യൻ വട്ട് പിടിച്ചിരിക്കാ story യുടെ പോക്ക് കണ്ടിട്ട്......😱😱😱😱 അതിനിടക്ക് ഈ പുതിയ അവതാരം ആ അലവലാതി ഫൈസൽ - .. ഇവൻ എവിടന്ന് പൊട്ടി മുളച്ച് വന്നതാ...... മിക്കവാറും ഇവനെ ഞങ്ങൾ എല്ലാവരും കൂടി വലിച്ച് കീറി ഭിത്തിയിൽ ഒടിക്കണ്ടവരും
Innathe ep just wow😻 Darshan ennod I luv u paranja sthithik ini egana karyangal😂♥️🤪aa patt Arun vendi annelum njn athengedukua(fav person+fav song=heaven)🪄aru nee ente darshane marannekk zyane edutho😌 chechi ente bdaykk enik Manas niranju that I luv u hit my heart🙈soul body okke vitt evideyo ethi 🚶🏼♀️poyi evedann kandu pidichitt varam♥️🏃🏼♀️pinne I luv u too(darshan)😂 imp:ith darshan vayikanne♥️
Chechi ep adipoli❤️❤️ onnum parayanilla super ayittu ind 💗 pinne new character entry kollam pavam aaru jelous adichu😊 ini darshan nte karyam nthavoo nthoo 🤭 aaru nte kayilnu ente darshane kathone🤭🤭❤️ orupad ishtayi waiting for the next episode ❤️❤️💞💞💞
Njan first time aanu ee storykk commend cheyyunnath ee story enikk othiri ishtamaayi pakshe enikk ithil vminkook set aayal kollamennund kaaranam aarune ziyanum dharshanum orupole snehikkunnu orikkalum ee storikk oru sad ending aakkalle plz ithile Ella charectersinteyum swabhavam kiduvaanu ithile friendship bondings enikk othiri ishtamaayi next episodeinu vendi katta waiting aanu ❤❤❤❤
Da episode poli....❤👌 പാവം എൻറെ aaru... വല്ലാണ്ട് വിഷമിച്ച്...💔 ഞാൻ മൂന്നെണ്ണത്തിന് യും set ആക്കിയിട്ട് പോകു......👍 Darshan ഇതുവരെ ഒരാളെ പ്രണയിച്ചിട്ടില്ല ആദ്യമായി ആരു വിനോദ ആണ് അങ്ങനെ ഉള്ള feelings തോന്നുന്നത്...❤ Da vminkook മതി...❤ Waiting for next episode 💜
Chechi enik cheriya oru request und aare set aakiyalum avarde after happy life oru episodil kanichiitt nirthane😁❤️ee story ayit mind nallonm connected ann❤
Sho ethippo onnum thiriyatha avasthayanallo Aare Aareya snehikkunne enthenkilum avatte are set ayalum kuzhappamilla I'm so happy ❤ Aareum sangadapeduthathe end cheythalmathi❤
Chechi njn ippolann ep knde but poly ep arnu vmin ayal full happy avum but ziyane orkumbo oru vishamam . Pinne aaru nee enthelum pry dharashan chettanod enitt venam ashwasathode irikan . Are setakiyalum areyum vishamipikarth .we are waiting for the next ep❤❤❤
Ente chechi ee story ith engotta ee kondupokunne 😮 Enikk thonniyatha annne zayante aa soulmate paarayavum enn. Ente aarunn jealous adichappo enna vibe aarnnu😅 darshan chettante aa paatt adipoli aayittund 😊 aarunod life long njan ninte koode undaavum enn parayathe paranja oru feel aayirunnu aa songinu❤❤ serikkum melt aayi poyi❤❤ Diya and Karthik Ettan enna sett aava ? Paavamd Karthik Ettan 😢😢 enikk ippazhum vmin sett aaya mathi 😅😅 zayan.... Enikkariyilla avasaanam enthaavumnn but avanum aarum sett aavunnathinod enikk thalparyam illa. Ini last diyem zayanum sett aavo??? Waiting For Next Episode 😊😊😊❤❤❤❤
Darshaaa I love you soo much ❤innathe episode l enikk eattavum ishttappetta seen hospital l aar nilkkum enn discussion cheyyunna timil aaru veenamenkil njn nikkaamenn parayaan veraayirunnu bt darshan Valare smooth aayith aa situation handle cheythu.Aaruvum darshanum orumichulla scene awww I really love it 😍😊 pinne darshaaa ninnod valaree important aayitt oru kaaryam parayaanund . Aarune propose cheyth officially ninte aakkaan nokkikko. Ni vishamikkunnath kaanaan pattaajittaada. Anyway episode eppozhetheyum pole adipoli aayirunnu ❤ episode nte length kandappothanne sandoshaayi😘 patttanel darshanekkond oru I love you parayippikkoooo plssss. Pattaanel mathi appo ok bye pinne editore comments vaayikkunna paripaadi kollaamtto ❤
ആ ഫോൺ call അതു ആരുടെ ആണെന്നറിയില്ലായിരുന്നെങ്കിലും സിയാന് accident പറ്റിയതാണെന്നു എനിക്ക് കഴിഞ്ഞ episode ലേ തോന്നിയതാണ്. പിന്നെ സിയാന് ദർശനെ ഒട്ടും ഇഷ്ടമല്ല എന്നു മനസ്സിലായി. അതുകൊണ്ടല്ലേ അങ്ങനെ പെരുമാറിയത്. ഹോസ്റ്റലിൽ വച്ച് ദർശൻ പറഞ്ഞില്ലേ ആരുവിൻ്റെ കൈ ഇനി ഒരിക്കലും വിട്ടുകളയില്ലയെന്ന്. പിന്നെ ദർശൻ ആരുവിനെ വിട്ടു പോകുവോയെന്നു അവന് ഒരു പേടിയുണ്ട്. എന്താ ആരു നീ പറഞ്ഞേ ഇഷ്ടമാണെന്നോ ആഹാ എന്താ ഒരു നാണം. പിന്നെ ദർശൻ്റെ പാട്ട് നല്ല രസമുണ്ടായിരുന്നു. ആർക്കു വേണ്ടിയാണ് ഈ പാട്ട് dedicate ചെയ്തതെന്നൊക്കെ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. എന്നിട്ട് എന്താണോ ഈ ആരുവിന് മാത്രം മനസ്സിലാകാത്തത്. ഇന്നലെ അല്ലെ ദർശൻ അവനോടു പറഞ്ഞതു ആ കൈ ഇനി ഒരിക്കലും വിട്ടു കളയില്ലെന്ന്. ഹോ ഇങ്ങനെയൊരു ചെക്കൻ. പിന്നെ ദർശൻ്റെ കസിൻ വന്നു അവനെ കെട്ടിപിടിച്ചതും ഇച്ചായ എന്നുള്ള വിളിയും നമ്മടെ ചെറുക്കനങ്ങ് ഇഷ്ടപെട്ടിട്ടില്ല ആ നോട്ടം കണ്ടില്ലേ. ഹാ ചെക്കന് ജെല്ലിയടിച്ച് തുടങ്ങി, ഇനി എന്താകുവോ. പിന്നെ ആരാണാവോ ഈ പുതിയ കഥാപാത്രം. എന്തോ സംഭവം ഉണ്ട്. ആരു ഭയങ്കര കലിപ്പിലാണല്ലോ.
Ippol nja kurachu happy aa Vim moment Allama anike isttam aye oru taekook fan ayaa ena Vim fan avunu anike oru request inde Darshan kodu oru I love you parayo commentil❤❤❤❤❤🎉🎉🎉🎉
Entha parayendath ennu ariyilla😊 first of all thank you so much 🥰 ingane oru story cheythathinu.. parayan vakukalilla 😊 e story sathyam paranjal athrak addict ayi poyi 😇 ellavarudeyum voice, character ellam outstanding anu 😍 enik ellaa shipum oru pole ishttam anu...pakshe ithil Darshan and Aaru combo ❤ entha parayendath ennu ariyilla..just mesmarizing 💞 njan ith pole oru story kum comment ittittilla. First time anu ingane. And all credit goes to you 😊😍 keep going.... and finally Darshan and Aaru onnipichekkane ❤😉
എന്റെ ചേച്ചി ഈ കഥ വളരെ കൺഫ്യൂഷൻ ആയിട്ടുണ്ട്. Aaru നീയൊരു ഡിസിഷൻ edukke നിന്റെ ഡിസിഷൻ എന്തായാലും ഞാൻ ഒരു കട്ട teakook fan ആട്ടോ but jimin സങ്കടം ആവുന്നതും എനിക്ക് കാണാൻ കഴിയില്ല അതുകൊണ്ട് ചേച്ചി നല്ലൊരു teerumaanathil ethetto ok next എപ്പിസോഡ് waiting
Nte ponney nthapo ith evdika ith pokney... Vmin set akanamennind but ingananepokanel ath nadakumnn thonninillya coz darshanum ziyanum injodinj porattam ahn ithil vmin set aya kookiek sangadakum ath patilla nna taekook setaya jimin sangadakum athenthayalum patilla so enthelum onn cheyyente editoreeeyyy nthayalum arkum sangadam avan padilla athrollu allengi pinne vere oru idea nnillath New character erakeet ayalem arune setak nnit jikook setak ithil koodthal ee story k opinion parayan patnilla😂😅
Ithuvare smooth ayittayirunnu poyirunnath. Puthiya CR vannappo ith oru yudha kalam aku venna ente manas parayunne, akumo aru.... Iee faizine polethe CR ellarkum oru thala vedana akumo 🤔 angane anel faizinte oke maranam iee ente kai 🤚 kondakum ok 👍 😁🤗 Endhoke ayalum ente dharshaneyum ziyaneyum sad 😢 akkaruth aru.. Ith commente video yil add akkanel aruvine kond vayippikane 🙏
Hi chechi
Pin cheyo🤗please 😁
😌👍🏻
Vmin set akkane, super episode, next episode pettan idane, ini vazhunna episodel ekilum avarude karyathin thirumanam undakkane
Vmin polichu.... 💛💚Darshan uyir❤
Vimin❤Their bond🫶
Darshan The fictional men😫
🌚💜
Darshan ചേട്ടന്റെ voice super vmin മതി ഞാൻ vmin Fan ആണ്
എന്റെ പൊന്നോ... ആദ്യം തന്നെ എപ്പിസോഡ് അടിപൊളി 🥰🥰🥰
ഇത്രയും നാൾ കാത്തിരുന്നു അങ്ങനെ കുറെ കാര്യങ്ങൾക്ക് ഒകെ തീരുമാനം ആയി... അടുത്ത എപ്പിസോഡിൽ ഒരു കലാശ കൊട്ടിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്... 😅
അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കാം 🫣
Next ep kalaasha kott aakumo??? 🌚😂🚶🏼
Aaru & darshan❤️❤️❤️
Inte chechii inikk urappan nighall vmin set akum pavam inte ziyan 🥺🥺 teakook4evere
Vmin mathi vmin ee ep polichu but ee twist enexpeted anu karthi diya set aknane drashan song adipoli arunte attitude super next epil drashana help cheyane vmin set akkam 💜💜💜💜💜💜 waiting for next ep
Vmin set akkane pls ❤
Ithill ara set aava 😢😢pine vmin polichu 😊😊😊😊 l'm waiting for next episode day love you ❤❤❤❤❤
😍💜
Vmin set aakananum please ❤
4:35, കാർത്തിക്ക് ഏട്ടാ, വളച്ചോ വളച്ചോ 😂
21:20 awww😢 this song 💔
33:33 അപ്പൊ ഞാൻ വിചാരിച്ചതു പോലെ തന്നെ , soulmate വന്നു,
ഇവൻ കാരണം തന്നെ ആയിരിക്കും അന്ന് സിയാൻ ആരുനോട് അങ്ങനെ ഒകെ പറഞ്ഞെ, എന്നാലും സാരല്ല ആരുവിൻ ഇപ്പൊ അതിലും വലുത് കിട്ടിയില്ലേ 🥰
😌💜
❤❤❤❤adipoli episode ♥️💗❤️❤️💗💞♥️thu. Enna udeshicha serikkum. Vattupidippikkunu❤❤❤💞♥️❤❤❤❤❤️💗❤❤😇😳
🙊💜
Vmin set aaku plssss♥️♥️♥️
Ayo poli episode ❤️💜❤🩹dersha aru ningal poliyan 💗🥰
Vmin... ❤
Vmin plzz💜
ഇതെന്ത് വെറുപ്പിക്കലാണ് vmin മതി taekook മതി.. ഇതിന് നല്ലൊരു end വേണം അത് മാത്രം എന്റെ കുഞ്ഞ് ആഗ്രഹം.
Aah kunj aagraham njn sadhich tharam 😌💜
@@balenciagasonyeondan ഹാ.. അങ്ങനെ തന്നെ വെറുതെ തല്ലിനുള്ള വകയുണ്ടാക്കാതെ ഇതുപോലുള്ള കുഞ്ഞ് ആഗ്രഹം സാധിപ്പിച്ചു താ.. 😊😊
Vmin adipoliyaaa❤❤❤ avar onnikatteee...twin vendatto ath resandavilla..igneya kadha resam..but ziyane vishamipikanda...nnalum vmin mathiiii🙂..pinne vmin romance okke varttenn😌😁waitingggg...🌠
Romance aah 🙂🚶🏼
Nalla ep aayirunnu Enikk valare ishttamaayi.enni njan ship nookkunnilla reason ee editor koch aareyaa set aakkunnath enn enikkariyilla inn ziyaanum aaruvum aanenkil naale aavumbool aaruvum dharshanum aaavum athukond nammalkk oru decision edukkaaan kazhiyunnilla. kaarthiyude kann kaannumbale ariyaam diyayoodulla love. pinne oru kaaryam ee kadhayil enikk eettavum ishttapetta character ziyaan aan, kaaranam choodikkaruth🙈.pinne aaru ziyaante soul mate enn paranju nadakkunna aalle nookki randu varthaanam paranjathum enikk ishttaaayi 😊(pinne ith ziyaane kond vaayippikkanam . enikk oru hi yum oru I LOVE YOU koodi veenam ziyaante kayyil ninn please😭😂😘)
😍💜
Adipoli episode ayirunnu.. ❤❤
Thank you siss❤❤❤
Health ok ayirunnilla atha comment idathieunnathe
ദർശൻ്റെ Song അടിപൊളി💜💜💜💜💜😍💋💋💋 ഈ Taekook ന്ന് പറഞ്ഞാ മനുഷ്യന് ജീവനാ'.'' ''
എന്നാൽ ഇതിൽ ദർശൻ അടിപൊളിയാ നല്ല സ്വഭാവം എല്ലാം ::.
എന്നാൽ ദർശനെം ആരൂനെം ഒന്നിപ്പിക്കണംന്ന് ഹൃദയത്തിൽ തൊട്ട് പറയാൻ ഒരിക്കലും സാധിക്കില്ല ......
ഈ ziyan എന്ത് കാരണത്താലാ..... പണ്ട് ആരൂനെ വിട്ട് പോയത് എന്നറിയില്ല ......
ആദ്യം തന്നെ ആ Diya പെണ്ണ് അവളുടെ പല്ലടിച്ച് പൊട്ടിക്കാനാ എനിക്ക് തോന്നുന്നത് .... ദർശനെം ആരൂനെം ഒന്നിപ്പിക്കാൻ അവൾ ആദ്യമേ തുടങ്ങിശ്രമിക്കുന്നത.......
അതിൽ അവൾ വിജയിച്ചൂ ''.. ആ ആരൂന് ദർശനോട് പ്രണയം തോന്നിത്തുടങി😥😥😥
അപ്പോ ദേ കിടക്കുന്നു😬😬 Ziyan നെ Diya പരിചയപ്പെട്ടപ്പോൾ അവനെ അടുത്തറിഞ്ഞപ്പോ ,ഇപ്പാ ദിയക്ക് Ziyan നോട് Simpathy തോന്നിത്തുടങി ....... ഇപ്പോ വന്ന് വന്ന് ആരൂ Ziyan നുമായി അടുക്കുന്നത് Diya ക്ക് ഇഷ്ടായിത്തുടങി - ഇപ്പോ ദിയ;ziyan - ആരൂന് Support ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് :- ''
എന്നാ ആ ആരൂ ആണെങ്കിലോ.... ആ ദർശനോട് ഇഷ്ടം തോന്നിത്തുടങിയ കാരണം: ഇപ്പ ദർശനോട് അടുക്കാൻ ശ്രമിക്കുന്നുണ്ട്..... എന്നാൽ Ziyan നെ പൂർണ്ണമായി വിടാനും ആഗ്രഹിക്കുന്നില്ല .....
ഈ ആരൂചെക്കൻ രണ്ട് വഞ്ചീന്നും കാൽ പൂർണ്ണമായി എടുത്തു മാറ്റാൻ ശ്രമിക്കുന്നില്ലല്ലോ ....ഇത് ഇങ്ങനെ വിട്ടാ ശരിയാവില്ലാ..... ആരൂൻ്റെ തലയടിച്ച് പൊട്ടിക്കണ്ട സമയം അധിക്രമിച്ചിരിക്കുന്നു .......😫
ഈ ആരൂനെ ഒരുത്തനും Set ആക്കണ്ടാ....... അവൻ Single ആയി തന്നെ നിൽക്കട്ടെ .....
എന്നാലും എൻ്റെ edilter റെ ::
ഇത് ഒരു മാതിരി മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന തരത്തിൽ ഈ കഥ മുന്നോട്ട് കൊണ്ട് പോകാണല്ലൊ.....
ഞങ്ങൾക്ക് സമാധാനം തരില്ല എന്ന വാശി ഉണ്ടോ?
ഒന്നാമത് മനുഷ്യൻ വട്ട് പിടിച്ചിരിക്കാ story യുടെ പോക്ക് കണ്ടിട്ട്......😱😱😱😱 അതിനിടക്ക് ഈ പുതിയ അവതാരം ആ അലവലാതി ഫൈസൽ - .. ഇവൻ എവിടന്ന് പൊട്ടി മുളച്ച് വന്നതാ......
മിക്കവാറും ഇവനെ ഞങ്ങൾ എല്ലാവരും കൂടി വലിച്ച് കീറി ഭിത്തിയിൽ ഒടിക്കണ്ടവരും
Nte molee 😂😂
@@balenciagasonyeondan ഞങ്ങളുടെ മാനസികാവസ്ഥ പറഞ്ഞതാ....''😁😀
Innathe ep just wow😻 Darshan ennod I luv u paranja sthithik ini egana karyangal😂♥️🤪aa patt Arun vendi annelum njn athengedukua(fav person+fav song=heaven)🪄aru nee ente darshane marannekk zyane edutho😌 chechi ente bdaykk enik Manas niranju that I luv u hit my heart🙈soul body okke vitt evideyo ethi 🚶🏼♀️poyi evedann kandu pidichitt varam♥️🏃🏼♀️pinne I luv u too(darshan)😂 imp:ith darshan vayikanne♥️
🙊🤣💜
Thankyou so much darsha for the birthday wishes
😍💜
Chechi ep adipoli❤️❤️ onnum parayanilla super ayittu ind 💗 pinne new character entry kollam pavam aaru jelous adichu😊 ini darshan nte karyam nthavoo nthoo 🤭 aaru nte kayilnu ente darshane kathone🤭🤭❤️ orupad ishtayi waiting for the next episode ❤️❤️💞💞💞
🤣🚶🏼
Adipoli stry vmin moments okkey adipoliyann adtha epi vegam idenotta plss chechi🥲
😌💜
Darshan ❤💗 Aaruu ath mathi plss 😢 ep sooper mutheee
❤❤❤😊
Njan first time aanu ee storykk commend cheyyunnath ee story enikk othiri ishtamaayi pakshe enikk ithil vminkook set aayal kollamennund kaaranam aarune ziyanum dharshanum orupole snehikkunnu
orikkalum ee storikk oru sad ending aakkalle plz ithile Ella charectersinteyum swabhavam kiduvaanu ithile friendship bondings enikk othiri ishtamaayi next episodeinu vendi katta waiting aanu ❤❤❤❤
😍💜
Da episode poli....❤👌
പാവം എൻറെ aaru... വല്ലാണ്ട് വിഷമിച്ച്...💔
ഞാൻ മൂന്നെണ്ണത്തിന് യും set ആക്കിയിട്ട് പോകു......👍
Darshan ഇതുവരെ ഒരാളെ പ്രണയിച്ചിട്ടില്ല ആദ്യമായി ആരു വിനോദ ആണ് അങ്ങനെ ഉള്ള feelings തോന്നുന്നത്...❤
Da vminkook മതി...❤
Waiting for next episode 💜
😌💜
Chechi enik cheriya oru request und aare set aakiyalum avarde after happy life oru episodil kanichiitt nirthane😁❤️ee story ayit mind nallonm connected ann❤
Ath nammak set akkam 😌
Chechi episode epollatheyum pola super ❤😊vmin ahnn enik ishttam ziyanine ishttam ahn but avn first thanney nerthittu poyile karyam ethayalum
but ziyan vishamipikaruth😊aruvinu darshanaya ishttam ennanu enik thonanna ziyaninu faizy koduk nannayi care cheyunnund but ziyan ichiri faizyda character pidikinila ennu thonnannu but ziyan happy akanam vera oru pairina koduk vmin settakannam ennanu entta ishttam😂editork nammala vattakunna ishttavalle 😂😂
😆🌚
Sho ethippo onnum thiriyatha avasthayanallo Aare Aareya snehikkunne enthenkilum avatte are set ayalum kuzhappamilla I'm so happy ❤ Aareum sangadapeduthathe end cheythalmathi❤
😍💜
Chechi episode kanumthorum ente heart beat kudi kudi varuvanu endhakum ennu ariyilla🥺😔 athinidayil puthiya character varunnu
Enikku chechiyode onne parayanullu happy ending aakkane
plzz🙏
Pinne aareum vishamippikkaruthu
Pinne dharshan chettante song poli....... ❤Nalla feel undayirunnutto❤️
Karthik ettan Diya chechiye valakkan nokkuva athu chechikku manasilayilengium nangalkku manasilayi valachotto full support kanum❤
Pinne episode poli 💗🫂
Waiting for next episodes........⏳
😍💜
❤vmin super aaato.
Vmin polichu
Wooh Dharshan pett🥹🤣shoo🙂kollathirinna mathii pavathine.. 🙊vminkook akkadoo🌚🚶🏻♂️🤣athe nadakku 🤧
Athe kollathirunna mathiyernn 😂🚶🏼
Ente ponu editor koche njan maduthu..njan oro episodeum kazhinjau urakamillathe oronnum chindichukuttum enna ente pradikshakal ellam tettichukondanu editor munnerunathu....best FF editor ennulla kiridam👑njan chechiku tarunnu...pinne njan maduthu...satyayittum...vmin or taekook Ithil arre support cheyanam ennu enikariyilla...arru setayallum njan angu sahikum....pinne darshan oru adar idem anu ketto parayathirukan pattilla....❤ pinne Ithu darshano ,ziyano ,aruno ulla comment alla This comment only dedicated to the one and only EDITOR...onnum parayanilla pollichu njan parayuvanakil arune areyum kodukanda kochu single ayi nadakatte pakaram darshaneyum Ziyaneyum angu setakiko...allathe njan enthu parayan...oru episode kudubolum heart beat kuduva njan egane poyal heat attack vannu chakum😂pinne nice story>>>
ശരിയാ ഈ Story കാണുമ്പോ എനിക്കും അങ്ങനെ തന്നെയാ പറയാൻ തോന്നുന്നത് '''''''
ആ ആരു ചെക്കൻ അവിടെ single ആയി നിക്കട്ടെ ........
🤣👍🏻
Chechiiii kuttiiii episode kalakki....!!😌💞 Enikk othiri ishttayii....!!🫶🏻 Pinne kazhinjente mumbathe episode il nte comment vaichathinu thanks!🥹❤️🩹 Darshante aah baby nnu ulla vili koodi kettappo heart il koodi oru arrow poyii....!!😩💘 Aaru nem Darshanem onnu pettannu set aakkane chechiii.... Darshan ingane Avante purake nadannu kashttappedunna Kanan vayya....🥹 Aaruvinu feelings ondennu ullath sathyavaa, but Avan ath express cheyyunnilla!🤌🏻 Pinne Dharshaa, nee poli ahdaa....!!💋😘 Ninte voice, flirting skills, stare, new look, hairstyle, ellam poliyaa...!!🌚💗 I think I fell for youh...!!🫣💖 But ninne thalkkalam njn Aaruvinu vittu koduthirikkunnu....!! Pinne Ziyanem Darshanem orupole hurt cheyyalle.... Avanum aareyenkilum angu set akki kodukk..!!😜 Appo wow ayt indavum!😂🤌🏻 Ee comment Darshane kond thanne vaayippikkane plzz....😁 Pinne avanod ennod oru "I love you" parayaanum parayane....!!🫣🌚💋
😍💜
Wait for next episode 🎉🤍💐
Thnx dear ente comment വായിച്ചതിന്.
And story സൂപ്പർ
😍💜
My first cmt.. I love u r stories.. ❤️
Ee story l enikk vimin aayirunnu ishtam....but story engne aano angane accept cheyyam too... 💜
😍💜
Ith ippo aaraa set aava enn oru pideem kittanillalloooo😢.......waiting❤
🙂🚶🏼
Super 🥰 waiting ayirinnu
Aru rattuperiduyum karyathile jealous ane 😘 and waiting for next
episode
🤣💜
Vmin❤
Chechi njn ippolann ep knde but poly ep arnu vmin ayal full happy avum but ziyane orkumbo oru vishamam . Pinne aaru nee enthelum pry dharashan chettanod enitt venam ashwasathode irikan . Are setakiyalum areyum vishamipikarth .we are waiting for the next ep❤❤❤
😍💜
ഞാൻ teakook fan ആണ് പക്ഷെ ഇതിൽ vimin set ആയാൽ മതി എന്നാലുംസിയാനെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമമുണ്ട്. ഇനിയങ്ങോട്ട് എന്താവോയെന്തോ 😢
Ente chechi ee story ith engotta ee kondupokunne 😮 Enikk thonniyatha annne zayante aa soulmate paarayavum enn. Ente aarunn jealous adichappo enna vibe aarnnu😅 darshan chettante aa paatt adipoli aayittund 😊 aarunod life long njan ninte koode undaavum enn parayathe paranja oru feel aayirunnu aa songinu❤❤ serikkum melt aayi poyi❤❤ Diya and Karthik Ettan enna sett aava ? Paavamd Karthik Ettan 😢😢 enikk ippazhum vmin sett aaya mathi 😅😅 zayan.... Enikkariyilla avasaanam enthaavumnn but avanum aarum sett aavunnathinod enikk thalparyam illa. Ini last diyem zayanum sett aavo??? Waiting For Next Episode 😊😊😊❤❤❤❤
🌚💜
Darshaaa I love you soo much ❤innathe episode l enikk eattavum ishttappetta seen hospital l aar nilkkum enn discussion cheyyunna timil aaru veenamenkil njn nikkaamenn parayaan veraayirunnu bt darshan Valare smooth aayith aa situation handle cheythu.Aaruvum darshanum orumichulla scene awww I really love it 😍😊 pinne darshaaa ninnod valaree important aayitt oru kaaryam parayaanund . Aarune propose cheyth officially ninte aakkaan nokkikko. Ni vishamikkunnath kaanaan pattaajittaada. Anyway episode eppozhetheyum pole adipoli aayirunnu ❤ episode nte length kandappothanne sandoshaayi😘 patttanel darshanekkond oru I love you parayippikkoooo plssss. Pattaanel mathi appo ok bye pinne editore comments vaayikkunna paripaadi kollaamtto ❤
😍💜
Wait for next episode💜🥰
ആ ഫോൺ call അതു ആരുടെ ആണെന്നറിയില്ലായിരുന്നെങ്കിലും സിയാന് accident പറ്റിയതാണെന്നു എനിക്ക് കഴിഞ്ഞ episode ലേ തോന്നിയതാണ്. പിന്നെ സിയാന് ദർശനെ ഒട്ടും ഇഷ്ടമല്ല എന്നു മനസ്സിലായി. അതുകൊണ്ടല്ലേ അങ്ങനെ പെരുമാറിയത്. ഹോസ്റ്റലിൽ വച്ച് ദർശൻ പറഞ്ഞില്ലേ ആരുവിൻ്റെ കൈ ഇനി ഒരിക്കലും വിട്ടുകളയില്ലയെന്ന്. പിന്നെ ദർശൻ ആരുവിനെ വിട്ടു പോകുവോയെന്നു അവന് ഒരു പേടിയുണ്ട്. എന്താ ആരു നീ പറഞ്ഞേ ഇഷ്ടമാണെന്നോ ആഹാ എന്താ ഒരു നാണം. പിന്നെ ദർശൻ്റെ പാട്ട് നല്ല രസമുണ്ടായിരുന്നു. ആർക്കു വേണ്ടിയാണ് ഈ പാട്ട് dedicate ചെയ്തതെന്നൊക്കെ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. എന്നിട്ട് എന്താണോ ഈ ആരുവിന് മാത്രം മനസ്സിലാകാത്തത്. ഇന്നലെ അല്ലെ ദർശൻ അവനോടു പറഞ്ഞതു ആ കൈ ഇനി ഒരിക്കലും വിട്ടു കളയില്ലെന്ന്. ഹോ ഇങ്ങനെയൊരു ചെക്കൻ. പിന്നെ ദർശൻ്റെ കസിൻ വന്നു അവനെ കെട്ടിപിടിച്ചതും ഇച്ചായ എന്നുള്ള വിളിയും നമ്മടെ ചെറുക്കനങ്ങ് ഇഷ്ടപെട്ടിട്ടില്ല ആ നോട്ടം കണ്ടില്ലേ. ഹാ ചെക്കന് ജെല്ലിയടിച്ച് തുടങ്ങി, ഇനി എന്താകുവോ. പിന്നെ ആരാണാവോ ഈ പുതിയ കഥാപാത്രം. എന്തോ സംഭവം ഉണ്ട്. ആരു ഭയങ്കര കലിപ്പിലാണല്ലോ.
🌚💜
Ippol nja kurachu happy aa Vim moment Allama anike isttam aye oru taekook fan ayaa ena Vim fan avunu anike oru request inde Darshan kodu oru I love you parayo commentil❤❤❤❤❤🎉🎉🎉🎉
Entha parayendath ennu ariyilla😊 first of all thank you so much 🥰 ingane oru story cheythathinu.. parayan vakukalilla 😊 e story sathyam paranjal athrak addict ayi poyi 😇 ellavarudeyum voice, character ellam outstanding anu 😍 enik ellaa shipum oru pole ishttam anu...pakshe ithil Darshan and Aaru combo ❤ entha parayendath ennu ariyilla..just mesmarizing 💞 njan ith pole oru story kum comment ittittilla. First time anu ingane. And all credit goes to you 😊😍 keep going.... and finally Darshan and Aaru onnipichekkane ❤😉
Aww thanku so much beb 😍🤍
Ep 15
Next week!!!
Waiting for next episode 🎉❤❤
Hai
Dhande engane onnum cheyyall story de half ayappo njan orappich Aru sherikkum trakilott Vann avan Dharshante pure love manasilakkinn,bakki kandappo manasilay ethippaonnum ente confusion theeranolla samayamayittillann😅. Arute ippazhatte swabavam vach enikk poytt Arunu polum Arune manasilakunnillanna thonnunne😅.eniyippa soulmate and love enna difference nokki storyne nokkikanann vicharikkuva njan,ethelum work ayamathiyarunn.pinne nte dharsha song polichu,Arune pole njanum feel cheytittond a song , anyway nice song ayirunnu Dharsha .Aru feel cheythannathokke satyava ennalum Arune eniyum nee mattiyedukkanond ketto, a edittarodu paranj seen set aakk ,Aru dharshante chekkanakande so edikochinod nalla reetjiyilokke ninno pavann thonni set akkithannalo! .avan still zhiyane ishttappedunnondnn thonnunn ,enikkum orappilla ath Arunum orappillathond enikk engane parayamallo!😅.pinne Kartik dharshanu munpe score cheyyunnathil njan orupad happy atto.pinne ippa dharshanu kittiya preshnattil solution vendenn vicharikkumbha zhiyante karyattil koode solution kadupidikkanollon thonnum athond njan solution kandypidikkunnath nirtti. story le problems Kand Kand nte problems njan nice ayitt marann pokunnond sherikkum enikk samadhanond life le.eppozhattem pole vimin or taekook 🤯 njan eni ethum nirttiyalinna enikk vayyathay.(pinne ethu dharshane kond vaypikkane). Dharsha I wish aru ninakk ollathavatte😇.paranjallo story ippa life le oru part aay. njan pedichirikkuvarunn Aruvinondaya a bad incident ne patti orttittu ,avan karanam Arunethelum pattuvonn ,eppo e episode kandappo cheriya samadhanond Aru aal soft anelum strong annenn manasilay .ippa pedi Arune a Zhiyante soulmate vallom cheyyuvonna ,Arunonnum.varathirikkatte njan allelum pedikkunnel karyavilla dharshanille . next episodi venam nte confusion onn koottan😂. athuvare be happy dharsha love you 😍
🙂😍💜
Taekook 😍
Vmin ne set aakumo
Enik sanghadavum und sandhoshavum und sanghadam 😢namude zyan ottakayi 😢pinne sandhhosham vmin settayathillum😊 ziyan te karyam alochikkumbol😢...pinee vminkookil areghillum ottakkavughayaneghill 😮 njn undavum .. chechi eeth zyane kond vayippikkane❤
😌👍🏻
𝘝𝘮𝘪𝘯 കൊള്ളാം പക്ഷേ 𝘵𝘢𝘦𝘬𝘰𝘰𝘬 മതിയായിരുന്നു പ്ലീസ് ചേച്ചി
Aaru entha multiple personality aano enthonna ith ente kili poyi kedakkua🥴 ente peril oru character koode add cheyy ennitt darshanum aayitt set aakk appo preshnm theernnille😄pinnne ith aarune kond vaayippikkanm ente vaka aaru darshanu oru kissum kodukknm😊😘
Multiple personality disorder 🌚🚶🏼👍🏻
Vimin🎀
Ziyan vandi varumbbo nokkande ni Karthi Diya ❤aru ziyan darshan alojikumbbol thane tention avunn 😢appo finnally darshan aru set 😊 darshan song polichu ❤️aru darshante karyathil kuduthal sredhikan thudagi athupole aval vannu avane hug cheyithu appo ulla aru face 😅aru jealous mood on 😂faizi ziyan friends faizi nte varavil endho nd faizi ziyane hostal lek kondupovann parajappo ulla arunte aa dheshyam ath endha angane avark idayil ennoke nd episode super da waiting for next episode 🥰❤️
😍💜
Supperda ❤❤❤❤❤❤
Thanks 😍💜
𝘛𝘢𝘦𝘬𝘰𝘰𝘬 𝘱𝘭𝘦𝘢𝘴𝘦🥺🥺🥺
എന്റെ ചേച്ചി ഈ കഥ വളരെ കൺഫ്യൂഷൻ ആയിട്ടുണ്ട്. Aaru നീയൊരു ഡിസിഷൻ edukke നിന്റെ ഡിസിഷൻ എന്തായാലും ഞാൻ ഒരു കട്ട teakook fan ആട്ടോ but jimin സങ്കടം ആവുന്നതും എനിക്ക് കാണാൻ കഴിയില്ല അതുകൊണ്ട് ചേച്ചി നല്ലൊരു teerumaanathil ethetto ok next എപ്പിസോഡ് waiting
🙂👍🏻
Taekook please🙏🙏🙏❤❤❤
super episode ❤❤❤❤
Nte ponno dharshan chettante pattu oru reshayum ella endhoru feelayirunnennariyo aruu onnu para I love u nnu nte dharshan chettan pavamanne 😢 vmin ❤❤
😌💜
21:04 entha ennu ariyilla ee song kettappo ente kannu niranju🥺🥰🥹
🙃💜
Next episode plz quick
Ziyane ninak accident ayyanna parannappam njanum pedichu poyii..
Enik adyame thonni ee episodil enthayalum ninte soulmatene kannikkunne .....
Arune adyame faizy ne ariyaamenne thonnunne
Aru faizy node choodayappam enthooru vallatha sandhosham...
Darshante song adipoli ayyirunnu enne darshanode parayane
Editor diyanem karthineyum onnu vegam set akuo avarengillum onne set akku plz
Chechik kazhiyaanengil taekookne set akuo
💓Episode adipoliyaayirunnu chechii💓
Njn Thursday thanne kandirunnu ee episode but cmnt idaan kazhinnilla paniyaayirunnu
💗Ithe ziyane kond vaayippikkuo💗
🌚💜
Hiiii
Hloo 😌💜
Jackson!!!!!🥲
Something fishy🤥
🙊🌚
super ❤❤❤❤❤waiting
Njn late allallo 7:00 aayaudane ind ponnu 😁😁
Poi kanatte
Crt tym aahn 😌
Taekook set akane chechii ❤
Nokki irikkuvayirunnu ❤
😍💜
Chechi taekook madhi nan taekook fan anne ❤❤
Chechii ini ingane cheyalle arenkilum onnu set akku pls daaaaa
Super
Waiting next episode
Darshan❤️ Aaru
Sho nj ippo endha comment idadnde
Ente comment add aakiyathil orupad sandhosham
Darsha endha areela nee comment reed aakiyappo njn sherikum shy aayi feel cheythu🙈🙈
Karthi nice aayit paranjalle 😌 hha hha nadakatte
Angott valach kuppil aakanam tto diyene😅
Pinne ivanetha puthiyoru avatharam ivan enganum ziyan pani aakuvo 🙄 pinne Diyede patt wow enikk ishtapett karthi thanikk nalloru singer ne kittitund vittekalle
Pinne oru karyam koodi darshante patt kett njn feel cheyth irikarnnu ente vaga oru wishes koodi paranjekane
Celin vannath aarun panikodukan aavum nn thonnunnu lle karthi thanikm endh thonnunnu
Karthi njn pathiye pathiye thante fan aakuvanonn oru samshayam enikk illathillathilla 😅 Karthi i miss you (diyenod parayalle )
Karthi darshanem kootane comment vayikan 🖤🤍
😌💜
Nte ponney nthapo ith evdika ith pokney...
Vmin set akanamennind but ingananepokanel ath nadakumnn thonninillya coz darshanum ziyanum injodinj porattam ahn ithil vmin set aya kookiek sangadakum ath patilla nna taekook setaya jimin sangadakum athenthayalum patilla so enthelum onn cheyyente editoreeeyyy nthayalum arkum sangadam avan padilla athrollu allengi pinne vere oru idea nnillath
New character erakeet ayalem arune setak nnit jikook setak ithil koodthal ee story k opinion parayan patnilla😂😅
🌚🤣💜
Authoru kochinodu oru doubt chodichottee
Alla enthina veruthe bakkiyullavare vishamippikkan inghane thante storiesil inghane 2 hero😂 (The mole under your lips inspiring me)
Athilum last ithupole thanne pavam aa Mick😢 ithum athupole aakkuo? Orale mathramayittu vishamipikkuo??
Athil Mick um nayan um kanan orupoleyayathukondu aarum onnum paranjilla😮😮but enikku athilum mick vishamichathu serikkum ...because athile randuperudeyum roopam mathrame same ullu manasukal vereyayirunnu aa storiyile aa characterineye njanvide kandullu so aa manasu vedanippichathil enikkathra yojippilla ...
So please athupole ithineyum aakki kalayaruthee please 🙏🏻 😊
Mick!! Ath ingane aahno athin 🌚
Alla athu othiri different undu engilum......😢😢
Nammal orake athrayere manasarinju snehichittum athu kittathirunnal aarkkayalum athu othiri vedana mathrame sammanikkullu😢😢
Opposite nilkkunna alkku nammsle otttum manasilavathirunnal athilere vedanikkum....😢
Anyway stories okke verity aanu athu parayanamallo nyz🫶🏻🫶🏻🫂
Pinne aaruvinodu oru karyam parayanam ee randalkkum scope kodukkunnapolulla behavior onnu kurakkan athoo aruvinu thanbe swayam ippozhum confusion mariyittille....😅😅
Waiting for next episode
Njan pova ith orunadak povoola😢😢yellareum kuthi konn njanum chava alla pinne
Njnum vara chaavan 🙂👍🏻
@@balenciagasonyeondan venda ingal oru nilakkum sammathikoola jeevikkan 😪😪
Hi njan oru taekook fan aan pakshe enikk vminum taekookum venam darshane kaanumbol darshan mathi enn thonnum pakshe siyane kaanumbol siyan mathinn thonnum ith eppoya avasaanikka pinne adthad ezhuthunnath vminkook vaayikkanam (enikk ningale moonaalim ishtaan ingal onn parayo avasaanam aara onnikkaann plz ziyaan nee engilum darsha nangal chodikkunaathkondengilum para plz aaru nee paavam)( ithil ente per vaayikkane plz NAJA)❣️❣️❣️❣️❣️❣️
🥰💜
Aaru ❤
Vmin plssssss❤
Chechi athyam ee comment dharsankound vayippikannam plz request aannu
Pinne dharasa aaru nalathupolle jealous ayittund onnu shushichal kuzhappamilla pinne song oru rakshayilla mashe. dharsa Ninte soundinte fan ayi njan athupolle aaru paranjathum seriya look korachu kudunnund kuraya girls പുറകെ varannud athu enik athigham eshtamavannilla kettallo
Pinne aarunodu ethinte endil ente darsane enghanum sangada pettuthiyal aaru ninakkente sabhavam arinjuda
𝗔𝗻𝗱
𝓓𝓪𝓻𝓪𝓼𝓪 𝓲 𝓵𝓸𝓿𝓮 𝔂𝓸𝓾 💓🐣
🌚💜
❤
Super💜💜💜
Thanks 🥰💜
Ithuvare smooth ayittayirunnu poyirunnath. Puthiya CR vannappo ith oru yudha kalam aku venna ente manas parayunne, akumo aru....
Iee faizine polethe CR ellarkum oru thala vedana akumo 🤔 angane anel faizinte oke maranam iee ente kai 🤚 kondakum ok 👍 😁🤗
Endhoke ayalum ente dharshaneyum ziyaneyum sad 😢 akkaruth aru..
Ith commente video yil add akkanel aruvine kond vayippikane 🙏
🌚💜
Taekook onnu set aakkamo plz
Apol Taekook Alle... 🥲🥺🥲
Don't tell me that you are going to make Jackson as villain 😭 it's always him
Just wait and seeeeee 🙊
Ithil use cheyyunna theme song eatha
Sirakukal 🤍
teakook please❤
Serikkum paranja comment idano ennu njan alochikkuva veronnum alla next episode il kurachu sathyanghalokke relieve avuo ennoru doubt 🤔🤔
Athokke arinjal ente ponnu editor koche ippo ee darsane support cheyyunnavarokke kalu marum urappa...🫂
Aaru ee sathyanghalokke arijal avante avastha enthavum 😢😢
Ee epiyil aaruvum darsanum avarude ishtam parayathe paranju but please authoree aa aruvinodu ithu veeno...avanu darsane thiranjeduthal pinne sathyanghalokke ariyumbo avan ee edutha theerumanathinu orupadu regret cheyyendi varum
So athukondu aaruvinodu parayu kurachukoodi wait cheyyan ennittu seriyayaya theerumananam eduthalmathi👍🏻
Aa ziyan already orupadu vedanichathalle iniyum avane vedanippikkano😢😢avante aaruvinuvendi thannalle ziyan aruvine onnum ariyikkathirunnathu😌😌ziyanu athratere karuthal aaruvinodu undu❤
Pinne darsante Baby 😂😂🫣😜🫰🏻
Anyway story nyz aayittu povunnundu ❤❤
Ippo kurachu tension okke mari😊
Njan actually teakook fan aanu..❤
But ithil vmin set aayal mathi ennulla sthiram comment um njan idilla....😜
Athu editor kochinte ishtam 😂theerumanam enthayalum moonuperum vishamikkendu varillallo alle...vminkook🫶🏻🫶🏻🫶🏻🐰🐻🐥
Pinne last enthokke paranjalum happy ending mathiyedaa....
Karayan vayyathonda ellamkoodi thanghula athaa...
Njan ee paranjathokke editor kochinu nallapole manasilayittudavum allo alleee.😂
Nollom manasilaayittond 🌚👍🏻
Darsante birthday varuvalle athinu enthaa special 😜I mean jiminte....
Birthday aayittu ente angeline vishamippikkuo athoo santhoshippkkuo😜🫣
Waiting...............