എന്നെ ജീവിക്കാൻ സമ്മതിക്കാത്തവരുടെ മുൻബിലൂടെ എനിക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം🤨

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 24

  • @raas650
    @raas650 4 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് മുഴുവൻ വളരെ ശരിയാണ്,ഇത്താത്ത പറഞ്ഞത് പോലെയൊക്കെ ചെയ്താലും, നമ്മൾ ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത്, ഭർത്താക്കന്മാരാണ് പണിക്ക് പോയി കുടുംബം പുലർത്തുന്നത് എന്ന ധാരണയാണ് അവർക്ക്, നമ്മൾ വിവരമില്ലാത്തവരും, ഭർത്താവിന്റെ വീട്ടുകാർക്ക് വിവരം മുഴുവൻ, നിങ്ങൾ പറഞ്ഞത് കേട്ടിട്ട് എന്റെ ഇത്താത്ത പറയുന്നത് പോലെ തോന്നുന്നു, നിങ്ങൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു

    • @nidhamol4297
      @nidhamol4297  4 หลายเดือนก่อน

      താങ്ക്യൂ ഒരുപാട് സന്തോഷം

  • @SavithaCk-c1g
    @SavithaCk-c1g 14 วันที่ผ่านมา

    താത്ത❤❤

  • @basiermuhammad1648
    @basiermuhammad1648 หลายเดือนก่อน

    ആമീൻ

  • @mohammedsadiqsadiq7673
    @mohammedsadiqsadiq7673 หลายเดือนก่อน

    പറഞ്ഞ. കാര്യങ്ങൾ.. വളരെ. ശെരിയാണ്
    മതിലിന്റെ. അടുത്ത് വെച്ച് തീ കത്തിക്കരുത്. കല്ല് ദ്രവിച്ചു. പോകും

  • @mohammadae3184
    @mohammadae3184 3 หลายเดือนก่อน

    മാഷാഅളളാ💚

  • @AyubSalettur
    @AyubSalettur 4 หลายเดือนก่อน

    Carect ningal paranjad 💯💯👍👌
    Nammude Ayalvasigalil und chadiyanmar Asooyalugal

  • @Shafi-k2g
    @Shafi-k2g 17 วันที่ผ่านมา

    പെണ്ണായി janechal മണ്ണായി Theerum വരെ കണ്ണുനീraanu.All the Best.

  • @samad.msamad.m3973
    @samad.msamad.m3973 2 หลายเดือนก่อน

    Mashaallha

  • @aminaka4325
    @aminaka4325 4 หลายเดือนก่อน

    വഅലൈകുംഅസ്സലാം
    ഞാനും വെഷമം വരുംബോൾ നിസ്കാരപ്പായയിലാണ് കരയുന്നത് ആരും കാണില്ല ല്ലൊ ❤❤

    • @nidhamol4297
      @nidhamol4297  4 หลายเดือนก่อน

      അതെ
      അതാണ് നല്ലത്

  • @mohammadae3184
    @mohammadae3184 4 หลายเดือนก่อน

    masha allah🎉

  • @jasilthirur4137
    @jasilthirur4137 4 หลายเดือนก่อน +3

    നിങ്ങൾ പെണ്ണുങ്ങൾ ക് എപ്പോഴും കരയാം ഞങ്ങൾ ആണുങ്ങൾ ക് വിഷമം വന്നാൽ എങ്ങിനെ കരയും മനസ്സിൽ എല്ലാം വെക്കും 😄😄🥰🥰

    • @nidhamol4297
      @nidhamol4297  4 หลายเดือนก่อน

      അതും ശരിയാണ്

  • @aminaka4325
    @aminaka4325 4 หลายเดือนก่อน

    👍👍👍👍

  • @Shamsudheen-d3r
    @Shamsudheen-d3r 4 หลายเดือนก่อน

    റസ്റ്റ്‌ ഇല്ല ശരിയാ നല്ല വണ്ണം കുടുംബം നോക്കി nokkiyalകിട്ടുന്ന പ്രതിഫലം അറിഞാൽ pinny ഒരു പെണ്ണും റസ്റ്റ്‌ എടുക്കില്ല

    • @nidhamol4297
      @nidhamol4297  4 หลายเดือนก่อน

      അതെ

    • @nidhamol4297
      @nidhamol4297  4 หลายเดือนก่อน

      ഞാൻ അങ്ങനെ പറഞ്ഞത് മാത്രമുള്ള വെറുതേ അനക്കിഷ്ട്ടാണ് എന്റെ മക്കളെയും ഭർത്താവിനെയും നോക്കി പണിയെടുത്തിട്ട് ജീവിക്കുന്നത് എനിക്ക് ഇഷ്ടമാണ്

  • @harisharis2160
    @harisharis2160 4 หลายเดือนก่อน

    Kadhakal thudarum le😂😂😂