യുക്തിവാദം ഫെമിനിസം ജാതി സംവരണം | A Talk With E A Jabbar | Mohamed Khan | Part 9

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 78

  • @therealazrael8.
    @therealazrael8. 2 ปีที่แล้ว +1

    യുക്തിവാദം തീവ്രവാദമാവരുത് ജീവിച്ചു പൊക്കോട്ടെ ഇവിടുത്തെ ജനങ്ങൾ

  • @shone9484
    @shone9484 6 ปีที่แล้ว +1

    THank you very much sir for ur clear cut answer and deep
    knowledge. U enlightened the world. Go ahead .we r with u 😍😍😍

  • @jobyjoy8802
    @jobyjoy8802 3 ปีที่แล้ว

    മാഷിന് അഭിനന്ദനങ്ങൾ 👍👍❤️❤️❤️❤️

  • @noorudheenkm2892
    @noorudheenkm2892 6 ปีที่แล้ว +3

    We are all privileged highly to live in the era/ lifetime of legends like Jabbar mash, Ravi sir etc..

  • @hrsh3329
    @hrsh3329 6 ปีที่แล้ว

    This series is awesome. Keep up the good work

  • @abdulrazakp288
    @abdulrazakp288 6 ปีที่แล้ว +2

    Jabbar mash sooper 👍👍👍

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว

    Thanks Jabbar.
    Thanks Khan.

  • @July-bs6yh
    @July-bs6yh 6 ปีที่แล้ว

    Salute jabbar mash

  • @suvarnashaji2492
    @suvarnashaji2492 6 ปีที่แล้ว

    Very good

  • @jahatumrahoge8959
    @jahatumrahoge8959 6 ปีที่แล้ว

    Thanks jabbar mash😘😘😘😘😘

  • @aswinramachandran
    @aswinramachandran 6 ปีที่แล้ว

    all support to Jabbar mash

  • @antonykj1838
    @antonykj1838 6 ปีที่แล้ว

    Great go ahead 👍👍

  • @ssss810
    @ssss810 6 ปีที่แล้ว

    Sc/st വിഭാഗത്തിൽ സമ്പന്നർ ഉണ്ടെന്നും അത് മാറ്റി പിന്നോക്കക്കാർക്ക് സംവരണം കൊടുക്കണമെന്നും പരമോന്നത കോടതി കുറച്ച് ദിവസം മുൻപ് ഉത്തരവിട്ടു. ഇത് ജാതി ഇതര സംവരണം ആയി കാണാൻ കഴിയില്ലേ .? ഇതാണ് ജാതി പറഞ്ഞു തന്നെ സംവരണം വാങ്ങണം എന്ന്‌ പറഞ്ഞവർക്ക് ഉള്ള മറുപടി..🙂
    scroll.in/article/895981/with-creamy-layer-in-sc-st-quotas-supreme-court-fundamentally-changes-how-caste-reservations-work

  • @safeervm6080
    @safeervm6080 6 ปีที่แล้ว +1

    Good

  • @thetruthstrangerthanfictio6191
    @thetruthstrangerthanfictio6191 6 ปีที่แล้ว

    quick question to ex muslims ... do u eat pork now or drink alchohol or still have the same dont touch attitude?i see many drinking but no pork in muslims... I dont blame u,,, just wanted to know if u are trying against ur faith either in food or in some other way..its difficult to change ur old habit

  • @roshithroshith3331
    @roshithroshith3331 6 ปีที่แล้ว

    100%

  • @sathyaseelanp2153
    @sathyaseelanp2153 6 ปีที่แล้ว

    പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതി നമ്മുടെ കേരളത്തിലെ ശബരിമല കേസ് പോലായി! നാടെങ്ങും വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ആസിയ ബീവിയെ പ്രവാചക നിന്ദയ്ക്ക് തൂക്കിലേറ്റണ മെന്നും ആവശ്യപ്പെട്ട് ലാഹോർ, കറാച്ചി, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങളുടെ എന്ന് പറഞ്ഞാൽ മുസ്ലിംകളുടെ വൻ റാലി കൾ നടക്കുക യാണ്! വിധി പ്രസ്താവിച്ച സുപ്രീം കോടതിയിലെ 3 ജഡ്ജിമാർക്ക് നേരെത്തെ ഉണ്ടായിരുന്നതിനു പുറമെ അഡീഷ ണലായി കനത്ത സുരക്ഷ ഏർപ്പാട് ചെയ്തിരിക്കുന്നു! ആസിയാബീവിക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് പാകിസ്ഥാൻ വിട്ട് ഇപ്പോൾ വിദേശത്താണ്! അവർക്ക് തന്നെ ഇപ്പോൾ അവരുടെ ജീവനിൽ ഭയമുണ്ട്! ഇതാണ് സുഹൃത്തേ യഥാർത്ഥ ഇസ്ലാം! നിങ്ങൾ ഇതൊക്കെ ഒന്ന് കണ്ണ് തുറന്നു കാണൂ! മനുഷ്യനെ മൃഗമാ ക്കു ന്ന രാക്ഷസീയ മതം എന്ന് ഞങ്ങൾ വിളിക്കുന്നതിന്റെ കാരണമിതാണ്! ആര് വെള്ള പൂശിയാലും വെളുക്കുന്നതല്ല ഇസ്ലാമിന്റെ കയ്യിലെ ചോരക്കറകൾ! ഞങ്ങൾക്കൊക്കെ അത് 100 % ബോധ്യ മുണ്ട്! അത് കൊണ്ടാണ് ഈ പൈശാചിക മതത്തെ ഞങ്ങൾ എതിർക്കുന്നത്! ഇതിനോടനുബന്ധിച്ച് ഞാൻ ചില വീഡിയോകളുടെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. അത് കൂടി കാണുക!
    th-cam.com/video/3SVZ1v2R7o0/w-d-xo.html
    th-cam.com/video/y-jk0PYBqsM/w-d-xo.html
    th-cam.com/video/xg-fJp_Lkts/w-d-xo.html
    th-cam.com/video/UF4TPhpl5Bg/w-d-xo.html
    th-cam.com/video/sSvZYxlFzhQ/w-d-xo.html
    th-cam.com/video/T6q_enbv-DM/w-d-xo.html
    th-cam.com/video/rz-rBZQoAvo/w-d-xo.html

  • @BIGBOSS-zq4cg
    @BIGBOSS-zq4cg 6 ปีที่แล้ว +1

    സത്യത്തിൽ ഞാൻ ചോദിച്ചതിന്റെ ഉത്തരം ഇത് വരെ കിട്ടിയിട്ടില്ല. യുക്തി വാദം സ്വീകരിച്ചാൽ എന്താണ് ഗുണം?

    • @ironman2292
      @ironman2292 6 ปีที่แล้ว +1

      ഡിങ്കൻ സ്വാമി അനുഗ്രഹിക്കും

    • @thajudeenpk
      @thajudeenpk 5 ปีที่แล้ว +1

      യുക്‌തിവാദം എന്നത് ഏതെങ്കിലും പ്രത്യേക വാചകങ്ങൾ ഉച്ഛരിച്ചുകൊണ്ടോ ,എന്തിലെങ്കിലും മുക്കിയെടുത്തുകൊണ്ടോ ഒക്കെ സ്വീകരിക്കപ്പെടേണ്ട ഒന്നല്ലല്ലോ. നിങ്ങളുടെ ബോധമനസ്സും ചിന്താശേഷിയും യാതൊന്നിനും കീഴ്പെടുത്താതിരിക്കുന്ന അവസ്ഥ എന്നേ അതിനർത്ഥമുള്ളു. നിങ്ങൾ ജനിച്ച മതത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും വിശദമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ''മതയുക്‌തിവാദം '' കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ യുക്തിവാദം എന്നത് സ്വയം ഒരു പ്രത്യയശാസ്ത്രമോ ആശയസംഹിതയോ അല്ല. വിവിധങ്ങളായ ആശയധാരകളെ സംബന്ധിച്ച് ചർച്ചചെയ്യാനും സംവദിക്കാനും മറ്റുമായി ഒത്തുചേരുന്ന സമാനമനസ്കരുടെ കൂട്ടായ്മയാണ് അതിന്റെ സംഘരൂപം. അത്രയേ,ഉള്ളു.

  • @labeebedavanna2817
    @labeebedavanna2817 6 ปีที่แล้ว

    യുക്തിവാദികൾ അവസാനം പറഞ്ഞു വരുന്നത് എന്താണന്നു അവർക്കു തന്നെ ബോദ്യമില്ല. ലോകത്തുള്ള നല്ലൊരു വിഭാഗം മതങ്ങളിലും ആദർശങ്ങളിലും വിശ്വസിക്കുന്നവരാണ്. അഥവാ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്.നിങ്ങൾ ദൈവമില്ലാത്ത ചില ശാസ്ത്ര സങ്കല്പങ്ങളിൽ വിശ്വസിക്കുന്നു എന്ന് മാത്രം. നിങ്ങളും മറ്റുള്ളവരെ പോലെ മറ്റു ആദർശങ്ങളെ തള്ളിപ്പറയുന്നു. അതുകൊണ്ട് നിങ്ങൾ ബുദ്ധിയുടെ wholesale ആയി നടക്കേണ്ട ആവശ്യമൊന്നുമില്ല. ഓർക്കുക നിങ്ങളും ഒരു സന്നിഗ്ധ ഘട്ടത്തിൽ ദൈവത്തെ വിളിക്കും. അപ്പോൾ ശാസ്ത്ര നിഗമനങ്ങൾ ഒന്നും കൂടെ ഉണ്ടാവില്ല

    • @rasheed4496
      @rasheed4496 6 ปีที่แล้ว

      LABEEBRAHM IvideKure Madangalum Daiwangalum Und.Idhil YeduDIWAM.Ennu Koodi.Wyakthamakanam.

    • @labeebedavanna2817
      @labeebedavanna2817 6 ปีที่แล้ว

      @@rasheed4496 സത്യ അന്വഷണത്തിനു വിമർശന ബുദ്ധി ഒഴിവാക്കി ചിന്തിച്ചാൽ തീർച്ചയായും അതിലേക്കു വഴികാണിക്കപ്പെടും. അതിനു യുക്തി ക്കു പകരം നല്ല ഉദ്ദേശം ഉണ്ടായാൽ മതി

    • @davedonot2788
      @davedonot2788 6 ปีที่แล้ว

      Thankal anganeyano islam maththa thil ethiyathu? atho muslim kudumbathil jenicho? sathyanweshanam ennudeshichathu? kochile enthu follow cheyyunno athanu 9995 aalkarum sathyam , pinne enthu anweshanam ? athinte aavasyameeyilla, athokondanu 999.95 aalakrum swanthammathathil thanne thudarunnathu

    • @labeebedavanna2817
      @labeebedavanna2817 6 ปีที่แล้ว

      @@davedonot2788 സാറെ നാം ഏത് മതത്തിൽ ജനിച്ചാലും ജീവിതത്തിന്റെ സത്യാഅവസ്ഥ അറിയാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും നാം ബാധ്യസ്ഥനാണ്. ഒരു തേങ്ങ റോഡിൽ അലസമായി കണ്ടാൽ l പോലും അത് എവിടെനിന്നും വന്നു എന്ന സാമാന്യ അന്വഷണം പോലും നാം നടത്താറില്ലേ? അതാണ് മനുഷ്യന്റെ പ്രകൃതം. അതിനു matha വ്യത്യാസമില്ല. ഞാൻ ചർച്ച ചെയ്യുന്നത് അതല്ല. ജീവിതതിന് ഒരു ശരിയായ അർഥം നൽകാൻ കഴിയാതെ വെറുതെ പ്രസംഗിച്ചു പിരിയുന്ന യുക്തിവാദിയോട് എന്ത് പറയാൻ

  • @shaheemsha551
    @shaheemsha551 6 ปีที่แล้ว +1

    Yentharo yenthoo

  • @ironman2292
    @ironman2292 6 ปีที่แล้ว +2

    എനിക്ക് തോന്നുന്നത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും അധപതനതിന്റെ പ്രഥാന കാരണം സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനുള്ള അവരുടെ ശേഷി ക്കുരവും ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ട് അനാവശ്യമായി ഉയര്തിക്കാട്ടുന്നതുമാണ്… ഉദാഹരണത്തിന് ലോകത്തിലെ ഇതു മുസ്ലിമിനോടും ചരിത്രത്തെ കുറിച്ച് ചോദിച്ചാല്‍ അവന്‍ പറയുക ഇസ്ലാമിന്റെ തുടക്കമായ ഏഴാം നൂറ്റാണ്ടും തുടര്‍ന്നുള്ള ഇസ്ലാമിക സാമ്രാജ്യത്തിന്റെ വളര്‍ച്ചയും ആയിരിക്കും … ISLAMIC CONQUESTS എന്ന് അറബികളും മുസ്ലിങ്ങളും വളരെ അഭിമാനത്തോടെ പറയുന്ന യുദ്ധങ്ങള്‍ അവര്‍ക്ക്‌ ഇസ്ലാമിന്റെ വളര്‍ച്ചയുടെ തെളിവാണ് .. ഈ മുസ്ലിം രാജാക്കന്മാരും പടയാളികളും ഒക്കെ അവര്‍ക്ക്‌ മുസ്ലിങ്ങളാണ് .. പക്ഷെ ഇനിയാണ് ട്വിസ്റ്റ് … ഈ മുസ്ലിങ്ങള്‍ ചെയ്ത അതെ കാര്യങ്ങളാണ് ഇസ്ലാമിക്‌ സ്റ്റേറ്റ് ചെയ്യുന്നത് .. പക്ഷെ മുസ്ലിങ്ങള്‍ ആദ്യം പറയുക അവരും ഇസ്ലാമും ആയി ഒരു ബന്ധവും ഇല്ല എന്നായിരിക്കും … അതിന്റെ ലോജിക്‌ അവര്‍ക്ക്‌ മാത്രമേ മനസ്സിലാകൂ …
    അറേബ്യയിലും അഫ്രികയിലും യുറോപ്പിലും ഇന്ത്യയിലും ഒക്കെ ഇസ്ലാം പിടിച്ചടക്കിയത് യുദ്ധങ്ങളിലൂടെ തന്നെയാണ് … ഹജ്ജജും ഗസ്നിയും ഔരംഗസേബും ഒക്കെ ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നടത്തിയിട്ടുള്ള കൂട്ടക്കൊലകളും മതം മാറ്റങ്ങളും അടിമക്കച്ചവടവും ഒക്കെ മുസ്ലിങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കും … ഇവരൊക്കെ മുസ്ലിങ്ങള്‍ക്ക്‌ ധീരരായ മുസ്ലിങ്ങളാണ് … ഇന്ത്യയില്‍ പടയോട്ടം നടത്തിയ ടിപ്പുവിനെ മുസ്ലിങ്ങള്‍ ശഹീടായി വാഴ്ത്തുന്നത് കണ്ടിട്ടില്ലേ ? മുസ്ലിങ്ങള്‍ ചെയ്ത യുധങ്ങലുടെയൊക്കെ കാര്യം പറയുമ്പോള്‍ അവരുടെ ഒന്നാമത്തെ നന്യായം ഇങ്ങനെ ആയിരിക്കും ” അവര്‍ അങ്ങോട്ട്‌പോയി ആരെയും ആക്രമിച്ചിട്ടില്ല , മുസ്ലിങ്ങള്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് “… ഇങ്ങനെ സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയിലെ ബുധന്മാരും ഹിന്ദുക്കളും അറേബ്യയിലെയിലെയും അഫ്രികയിലെയും സ്പയിനിലെയും ഒക്കെ ജൂതന്മാരും ക്രിസ്ത്യാനികളും എന്താണ് ചെയ്തിരുന്നതെന്ന് അവരോടു തന്നെ ചോദിക്കണം .. അതിനും അവര്‍ക്ക്‌ ന്യായങ്ങലുണ്ടാകും …
    മദീനയിലെ ബാനു നാദിര്‍ ഗോത്രതോട് യുദ്ധം ചെയ്തതിന്റെ ന്യായമായി അവര്‍ മുസ്ലിങ്ങളെ ആക്രമിക്കാന്‍ പോകുന്നുവെന്ന് മുഹമ്മദിന് വെളിപാട്‌ കിട്ടി എന്ന് പറയുന്നത് പോലെയുള്ള യമാന്ടന്‍ ന്യായീകരണങ്ങള്‍ വരും …
    തമാശ എന്താണെന്നു വച്ചാല്‍ ഇതേ മുസ്ലിങ്ങള്‍ തന്നെ ഇറാഖിനെ ആക്രമിച്ചതിന്റെ കാരണമായി ദൈവത്തിന്റെ വെളിപാട്‌ ഉണ്ടായി എന്ന് ബുഷ്‌ പറഞ്ഞപ്പോള്‍ ബുഷിനെയും അമേരികയെയും മുഴുവന്‍ പാശ്ചാത്യ ലോകത്തെയും വിമര്‍ശിച്ചും ചീത്ത വിളിച്ചും ആക്രമിച്ചും നടക്കുന്നു എന്നുള്ളതാണ് …
    മുസ്ലിങ്ങള്‍ക്ക്‌ അവര്‍ക്ക്‌ ഒരു ന്യായവും മറ്റുള്ളവരുടെ കാര്യത്തില്‍ ഇപ്പോഴും വേറൊരു ന്യായവും ആയത് കൊണ്ട് അത്ഭുതപ്പെടാനില്ല …

    • @nam8582
      @nam8582 6 ปีที่แล้ว +3

      ജനങ്ങൾക്ക് ചരിത്രം പഠിക്കാൻ യാതൊരു താൽപര്യവും ഇല്ല.നേരേമറിച്ച് കഥ കേൾക്കാൻ താല്പര്യവുമാണ്. മുഹമ്മദിന്റെ കാലത്തിലെ ചില ആളുകളുടെ പേരുകൾ ചേർത്ത് മുഹമ്മദിന്റെ സൽസ്വഭാവം എടുത്തു കാണിക്കാൻ ഒരുപാട് പൈന്കിളിക്കഥകൾ കാലാകാലമായി മുഹമ്മദിനെ ആരാധിക്കുന്നവർ മെനഞ്ഞെടുത്തത് കേട്ട് വിശ്വസിച്ച് മുഹമ്മദിനെ ആരാധനയോടെ കാണുന്നവരാണ് മുസ്ലീങ്ങളിൽ ഭൂരിഭാഗവും.ഇത്തരം കള്ളക്കഥകൾ തലമുറകളായി വിശ്വസിക്കുന്നവരാണ്
      മുഹമ്മദിന്റെ യഥാർത്ഥ ചരിത്രം പറയുന്നവരെ തെറിവിളിക്കുന്നത്.
      ശ്രീ ബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി തുടങ്ങിവരുടെ നന്മകളെ വാഴ്ത്തുന്നരീതിയിൽ മെനഞ്ഞെടുത്ത പൈന്കിളിക്കഥകൾ സന്മാർഗ്ഗ പാഠാവലി എന്നപേരിൽ സ്കൂൾ കുട്ടികൾക്ക് പഠിക്കാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.അതുപോലെ ഓരോ മതക്കാരുടേയും വിശേഷദിവസങ്ങളിൽ പത്രങ്ങളിലും ഇത്തരം കഥകൾ പ്രത്യക്ഷപ്പെടാറുണ്ട്. പൈന്കിളി ഭാവനകളുള്ളവർ ഈ കഥകളിൽ അവരവരുടെ മതത്തിലെ കഥകൾ സ്വീകരിച്ചിട്ട് മറ്റു കഥകൾ തള്ളിക്കളയുന്നു.
      ഇവരോടൊക്കെ ചരിത്രസത്യം പറയുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല

  • @labeebedavanna2817
    @labeebedavanna2817 6 ปีที่แล้ว +2

    അത് ശരിയല്ല ഇത് ശരിയല്ല പിന്നെ യുക്തിവാദി ഉസ്താത് പറയുന്നത് മാത്രം ശരിയാണ് എന്ന് വിശ്വസിച്ചാൽ ആ പുതിയ ഒരു മാർഗം മനസിലാക്കി തന്നാൽ കൊള്ളാമായിരുന്നു

  • @BIGBOSS-zq4cg
    @BIGBOSS-zq4cg 6 ปีที่แล้ว +3

    യുക്തി വാദികളെ.... നിങ്ങൾ പറയുന്ന കാര്യങ്ങളെ വിമർശിക്കുന്നില്ല. കാരണം ഇസ്ലാം എന്നത് 1500വർഷങ്ങൾ മുമ്പ് ഉണ്ടായ കാര്യമാണ്.കിതാബുകളിൽ വായിച്ചു പഠിക്കുന്നതും മുൻഗാമികൾ പറഞ്ഞു തരുന്നതും ആയ കാര്യങ്ങളാണ് ഇസ്ലാം എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. എങ്കിലും നിങ്ങൾ പറയുന്ന കാര്യങ്ങളും നിഷേധിക്കുന്നില്ല. അങ്ങനെയും ആവാം. എന്നാൽ നിങ്ങളോട് ചോദിക്കാനുള്ളത് യുക്തി വാദി ആയാൽ അതുകൊണ്ടുള്ള ഗുണം എന്താണ്. മരണ ശേഷം സ്വർഗം കിട്ടുമോ? യുക്തി വാദി ആയില്ലെങ്കിൽ മരണ ശേഷം നരകം കിട്ടുമോ? ഇതൊന്നും ഇല്ല യുക്തിവാദി ആയാൽ മരിച്ചു കഴിഞ്ഞാൽ മണ്ണായി പോകും. വേറെ ഒരു ഗുണവും ഇല്ല എന്നാണ് ഉത്തരം എങ്കിൽ. ഞങ്ങൾ എന്തിനു യുക്തി വാദം അംഗീകരിക്കണം?. ഇസ്ലാം ആയാലും ഈ ലോകത്ത് യുക്തി വാദികൾ ജീവിക്കുമ്പോലെ അതിലും ഭംഗിയായി ജീവിക്കാം. കാരണം നിങ്ങൾ ഇസ്ലാം എന്നത് ക്രൂരമാണ് പ്രാകൃതമാണ് എന്നൊക്കെ പറയുന്നുണ്ടങ്കിലും ഞങ്ങൾ ഇന്ന് ലോകത്ത് ഏറ്റവും സുന്ദരവും നല്ല ഒരു ഉത്തമ മനുഷ്യനായും ജീവിക്കാൻ പഠിപ്പിക്കുന്ന ഇസ്ലാമിനെയാണ് കാണുന്നത് . നിങ്ങൾ പറയുംപോലെ അന്യ മതസ്ഥന്റെ തല വെട്ടാൻ ഞങ്ങൾ ഇസ്ലാമിൽ പഠിക്കുന്നില്ല.
    അയൽവാസികളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതാണ് ഇസ്ലാം
    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയെ ഭക്ഷണം കഴിക്കുന്നവർ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ഇസ്ലാം
    മാതാപിതാക്കളെ സ്നേഹിക്കാനും ബഹുമാനിക്കാനും ഇസ്ലാം പഠിപ്പിക്കുമ്പോലെ വേറെ ഏതു മതമാണ് കർശനമായി പഠിപ്പിക്കുന്നത്
    മാതാവിന്റെ കാലിനടിയിൽ ആണ് സ്വർഗം എന്ന് ഇസ്ലാം പഠിപ്പിച്ചതുകൊണ്ടല്ലേ ഇന്ന് വൃദ്ധ സദനത്തിൽ ഏറ്റവും കുറവ് മുസ്ലിങ്ങളായത്.
    അന്യന്റെ മുതൽ അനാവശ്യമായി കൈവശപ്പെടുത്തിയവൻ നിസ്കരിച്ചിട്ടും നോമ്പ് നോയറ്റിട്ടും ഒരു കാര്യവുമില്ല എന്ന് പഠിപ്പിച്ചത് ഇസ്ലാമല്ലേ.
    ഇങ്ങനെ നോക്കിയാൽ ഏതൊരു കാര്യത്തിനും ഇസ്ലാമിന്ടെതായ സുന്ദരമായ കാഴ്ചപ്പാട് ഉണ്ടെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇസ്ലാമിൽ പഠിപ്പിക്കുന്നത്പോലെ നല്ല മനുഷ്യനായി ജീവിക്കാൻ വേറെ ഒരു മതത്തിലും പഠിപ്പിക്കുന്നില്ല. പിന്നെ എന്തിനു ഇസ്ലാം ഉപേക്ഷിക്കണം. ഇസ്ലാം ശെരിയാണെങ്കിൽ മരണ ശേഷം സ്വർഗം കിട്ടുന്നത് നല്ല കാര്യമല്ലേ. നരകം ഉണ്ടങ്കിൽ നിങ്ങളുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്. ഇസ്ലാം ആയി ജീവിച്ചാലും യുക്തി ആയി ജീവിച്ചാലും നിങ്ങളുടെ ഇടയിൽ ഒരേപോലെയാണ്. എന്നാൽ ഇസ്ലാമിൽ അങ്ങനെ അല്ല. അതുകൊണ്ട് ഇസ്ലാം ഉപേക്ഷിക്കാൻ വേറെ എന്തങ്കിലും കാരണം ഉണ്ടോ?
    NB:ഞാൻ ഇത് എഴുതിയത് നിങ്ങളുടെ ഭാഗത്തുനിന്നുകൊണ്ടാണ്. ഇസ്ലാമിന്ടെ ഭാഗത്തു നിന്നുകൊണ്ടല്ല. ഇസ്ലാമിന്ടെ ഭാഗത്തു നിന്നുകൊണ്ടാണെങ്കിൽ ഇത്രയൊന്നും എഴുതണമെന്നില്ല.

    • @sajeevkerala
      @sajeevkerala 6 ปีที่แล้ว +4

      ഇസ്ലാം കൊണ്ട് ലോകത്തിന് ഇത്വരെ ഒരു ഗുണവും ഉണ്ടായിട്ടില്ല,
      വ്യക്തികൾക്കായാരും
      സമുഹത്തിനായാലും
      രാഷ്ട്രത്തിനായാലും.

    • @BIGBOSS-zq4cg
      @BIGBOSS-zq4cg 6 ปีที่แล้ว +1

      @Albin Peter. യഥാർത്ഥ ഇസ്ലാമും ഇസ്ലാമിന്ടെ നിയമങ്ങളും ഉൾക്കൊണ്ട്‌ ഭരണം നടത്തുന്ന gulf countries നിരീക്ഷിച്ചാല് മനസിലാകും ഇസ്ലാമിന്ടെ നന്മ. എന്തിനാണ് മതേതരവാദം. പാവങ്ങളും പണക്കാരും എന്ന വേർതിരിവില്ലാതെ എല്ലാവർക്കും തുല്യ നീതി.ഗൾഫിൽ ജീവിച്ചവർക്കേ അതിന്ടെ ഗുണം മനസിലാകുകയുള്ളു.

    • @ironman2292
      @ironman2292 6 ปีที่แล้ว +1

      @@BIGBOSS-zq4cg തുര്‍ക്കി പോലെയുള്ള ചില മുസ്ലിം രാജ്യങ്ങലോഴിച്ചാല്‍ എല്ലാ മുസ്ലിം രാജ്യങ്ങളിലും അപോസ്ടസി അഥവാ മത പരിത്യാഗം , ബ്ലാസ്ഫമി അഥവാ മത വിമര്‍ശനം വധ ശിക്ഷയോ ജയില്‍ ശിക്ഷയ്ക്കോ കാരണമാകുന്ന കുറ്റമാണ് … ഇനി എന്റെ ചോദ്യം ഇതാണ് …. ഇസ്ലാം ഉപേക്ഷിച്ചാല്‍ കൊന്നു കളയുന്ന ഒരു സമൂഹത്തില്‍ ആരെങ്കിലും ഇസ്ലാം മതം ഉപേക്ഷിക്കുമോ ?
      സൌദിയിലോ അഫ്ഗാനിസ്തനിലോ പാകിസ്ഥാനിലോ ഒക്കെ ആരെങ്കിലും പരസ്യമായി ഇസ്ലാം മതം ഉപേക്ഷിച്ചതായി പറഞ്ഞു പുറത്തു വരുമെന്ന് ഇവിടത്തെ സാധാരണ മുസ്ലിങ്ങലെന്കിലും കരുതുന്നുണ്ടോ ?
      ആള്‍ക്കാര്‍ ഹിന്ദു മതം ഉപേക്ഷിക്കുന്നത് ഉപേക്ഷിച്ചാലും പ്രശ്നമില്ല എന്നുള്ളത് കൊണ്ടാണ് , ക്രിസ്ത്യന്‍ മതം ഉപേക്ഷിക്കുന്നത് ഉപേക്ഷിച്ചാലും പ്രശ്നമില്ല എന്നുള്ളത് കൊണ്ടാണ് … പല മുസ്ലിം രാജ്യങ്ങളിലും പേടി കൊണ്ട് മാത്രം ഇസ്ലാം ഉപേക്ഷിക്കാതെ നില്‍ക്കുന്നവര്‍ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ് .. ഇടയ്ക്കിടയ്ക്ക് പാകിസ്ഥാനിലും സൌദിയിലും ഒക്കെ ഇസ്ലാമിനെതിരെ പറയുന്നവര്‍ക്ക്‌ കൊടുക്കുന്ന ശിക്ഷകള്‍ വാര്‍ത്തയാകുമ്പോള്‍ നമ്മള്‍ക്ക അത് മനസ്സിലകാറുണ്ട് .. പക്ഷെ പ്രധാന പ്രശ്നം ഭരണകൂടത്തിന്‍റെ ശിക്ഷ അല്ല .. ജനങ്ങളുടെ ശിക്ഷയാണ് .. അടുത്ത കാലങ്ങളില്‍ പാകിസ്താനില്‍ ബ്ലാസ്ഫമി ആരോപിച്ചു അറുപതോളം പേരെയാണ് ജനക്കൂട്ടം കല്ലെറിഞ്ഞും തല്ലിയും കൊന്നത് .. ബംഗ്ലാദേശില്‍ അടുത്തിടെ നടന്നിട്ടുള്ള സ്വതന്ത്ര ചിന്തകരുടെ കൊലപാതകങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ് …. ഇവരൊക്കെ മുസ്ലിങ്ങലാണോ ? അതോ തീവ്രവാദികലോ? ഓരോ തീവ്രവാദിയും കൊല്ലപ്പെടുമ്പോഴും തെരുവില്‍ പ്രക്ഷോപവും വിലപവുമായി പാകിസ്ഥാനിലും കാശ്മീരിലും ഒക്കെ ഇറങ്ങുന്നവര്‍ മുസ്ലിങ്ങലാണോ ? അതോ തീവ്രവാദികളോ ?
      മതം അതിന്റെ അങ്ങേയറ്റത്തെ പിടി മുരുക്കിയിട്ടുള്ള സൌദിയില്‍ റിസേര്‍ച്ച് പ്രകാരം മതത്തോട് അഭിമുഘ്യം ഇല്ലെന്നു പറയുന്നവര്‍ 19% വരും . അവിടെ നിരീശ്വര വാദികള്‍ 5%ആണെന്നാണ് കണക്ക് … ചില യൂറോപ്യന്‍ രാജ്യങ്ങളിലും അധികം … അവിടെ പേടിച്ചു മത വിശ്വാസികള്‍ ആണെന്ന് പറയുന്നവര്‍ ധാരാളം ഉണ്ടാകുമെന്ന് നമുക്ക്‌ അനുമാനിക്കാം … ഇവരെയൊക്കെ ഇതു കണക്കിലാണ് പെടുതിയിട്ടുള്ളത്? നിരീശ്വര വാദികളെ തീവ്രവാദികളായി കാണുന്ന സൌദിയില്‍ നിരീശ്വര വാദിയാണ് താനെന്നു ആരെങ്കിലും പബ്ലിക്‌ ആയി പറയുമെന്ന് കരുതുന്നുണ്ടോ ? അങ്ങനെ പറഞ്ഞവരെല്ലാം അഴിക്കുള്ളിലാനെന്നു നമുക്കറിയാം ….

    • @ironman2292
      @ironman2292 6 ปีที่แล้ว +5

      @@BIGBOSS-zq4cg എനിക്ക് തോന്നുന്നത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും അധപതനതിന്റെ പ്രഥാന കാരണം സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനുള്ള അവരുടെ ശേഷി ക്കുരവും ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ട് അനാവശ്യമായി ഉയര്തിക്കാട്ടുന്നതുമാണ്… ഉദാഹരണത്തിന് ലോകത്തിലെ ഇതു മുസ്ലിമിനോടും ചരിത്രത്തെ കുറിച്ച് ചോദിച്ചാല്‍ അവന്‍ പറയുക ഇസ്ലാമിന്റെ തുടക്കമായ ഏഴാം നൂറ്റാണ്ടും തുടര്‍ന്നുള്ള ഇസ്ലാമിക സാമ്രാജ്യത്തിന്റെ വളര്‍ച്ചയും ആയിരിക്കും … ISLAMIC CONQUESTS എന്ന് അറബികളും മുസ്ലിങ്ങളും വളരെ അഭിമാനത്തോടെ പറയുന്ന യുദ്ധങ്ങള്‍ അവര്‍ക്ക്‌ ഇസ്ലാമിന്റെ വളര്‍ച്ചയുടെ തെളിവാണ് .. ഈ മുസ്ലിം രാജാക്കന്മാരും പടയാളികളും ഒക്കെ അവര്‍ക്ക്‌ മുസ്ലിങ്ങളാണ് .. പക്ഷെ ഇനിയാണ് ട്വിസ്റ്റ് … ഈ മുസ്ലിങ്ങള്‍ ചെയ്ത അതെ കാര്യങ്ങളാണ് ഇസ്ലാമിക്‌ സ്റ്റേറ്റ് ചെയ്യുന്നത് .. പക്ഷെ മുസ്ലിങ്ങള്‍ ആദ്യം പറയുക അവരും ഇസ്ലാമും ആയി ഒരു ബന്ധവും ഇല്ല എന്നായിരിക്കും … അതിന്റെ ലോജിക്‌ അവര്‍ക്ക്‌ മാത്രമേ മനസ്സിലാകൂ …
      അറേബ്യയിലും അഫ്രികയിലും യുറോപ്പിലും ഇന്ത്യയിലും ഒക്കെ ഇസ്ലാം പിടിച്ചടക്കിയത് യുദ്ധങ്ങളിലൂടെ തന്നെയാണ് … ഹജ്ജജും ഗസ്നിയും ഔരംഗസേബും ഒക്കെ ഇന്ത്യന്‍ ഉപ ഭൂഗന്ടത്തില്‍ നടത്തിയിട്ടുള്ള കൂട്ടക്കൊലകളും മതം മാറ്റങ്ങളും അടിമക്കച്ചവടവും ഒക്കെ മുസ്ലിങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കും … ഇവരൊക്കെ മുസ്ലിങ്ങള്‍ക്ക്‌ ധീരരായ മുസ്ലിങ്ങളാണ് … ഇന്ത്യയില്‍ പടയോട്ടം നടത്തിയ ടിപ്പുവിനെ മുസ്ലിങ്ങള്‍ ശഹീടായി വാഴ്ത്തുന്നത് കണ്ടിട്ടില്ലേ ? മുസ്ലിങ്ങള്‍ ചെയ്ത യുധങ്ങലുടെയൊക്കെ കാര്യം പറയുമ്പോള്‍ അവരുടെ ഒന്നാമത്തെ നന്യായം ഇങ്ങനെ ആയിരിക്കും ” അവര്‍ അങ്ങോട്ട്‌പോയി ആരെയും ആക്രമിച്ചിട്ടില്ല , മുസ്ലിങ്ങള്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് “… ഇങ്ങനെ സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയിലെ ബുധന്മാരും ഹിന്ദുക്കളും അറേബ്യയിലെയിലെയും അഫ്രികയിലെയും സ്പയിനിലെയും ഒക്കെ ജൂതന്മാരും ക്രിസ്ത്യാനികളും എന്താണ് ചെയ്തിരുന്നതെന്ന് അവരോടു തന്നെ ചോദിക്കണം .. അതിനും അവര്‍ക്ക്‌ ന്യായങ്ങലുണ്ടാകും …
      മദീനയിലെ ബാനു നാദിര്‍ ഗോത്രതോട് യുദ്ധം ചെയ്തതിന്റെ ന്യായമായി അവര്‍ മുസ്ലിങ്ങളെ ആക്രമിക്കാന്‍ പോകുന്നുവെന്ന് മുഹമ്മദിന് വെളിപാട്‌ കിട്ടി എന്ന് പറയുന്നത് പോലെയുള്ള യമാന്ടന്‍ ന്യായീകരണങ്ങള്‍ വരും …
      തമാശ എന്താണെന്നു വച്ചാല്‍ ഇതേ മുസ്ലിങ്ങള്‍ തന്നെ ഇറാഖിനെ ആക്രമിച്ചതിന്റെ കാരണമായി ദൈവത്തിന്റെ വെളിപാട്‌ ഉണ്ടായി എന്ന് ബുഷ്‌ പറഞ്ഞപ്പോള്‍ ബുഷിനെയും അമേരികയെയും മുഴുവന്‍ പാശ്ചാത്യ ലോകത്തെയും വിമര്‍ശിച്ചും ചീത്ത വിളിച്ചും ആക്രമിച്ചും നടക്കുന്നു എന്നുള്ളതാണ് …
      മുസ്ലിങ്ങള്‍ക്ക്‌ അവര്‍ക്ക്‌ ഒരു ന്യായവും മറ്റുള്ളവരുടെ കാര്യത്തില്‍ ഇപ്പോഴും വേറൊരു ന്യായവും ആയത് കൊണ്ട് അത്ഭുതപ്പെടാനില്ല …

    • @BIGBOSS-zq4cg
      @BIGBOSS-zq4cg 6 ปีที่แล้ว +1

      @@ironman2292 ഇന്ത്യയിൽ ടിപ്പു സുൽത്താനെ പോലെ ധീരനും നല്ല ഭരണാധികാരിയും ഇന്നേ വരെ ഉണ്ടായിട്ടില്ല

  • @BIGBOSS-zq4cg
    @BIGBOSS-zq4cg 6 ปีที่แล้ว

    അണ്ടനും അടകോടനും

  • @BIGBOSS-zq4cg
    @BIGBOSS-zq4cg 6 ปีที่แล้ว

    നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും. ഇസ്ലാമിന് നേരെ നാനാഭാഗത്തു നിന്നും വരുന്ന കറുത്ത കൈകൾ തന്നെ ഇസ്ലാം ആണ് ശെരി എന്നതിന് ഏറ്റവും വലിയ തെളിവ്

    • @user-vt7hz9ud1o
      @user-vt7hz9ud1o 6 ปีที่แล้ว

      Thanoke avidunu varunathado ee mathagaloke manushyan undakiyathale

    • @sajinpalakkad1635
      @sajinpalakkad1635 6 ปีที่แล้ว +1

      ഒരു പെൻസിൽ പോലും കണ്ടുപിടിക്കാൻ കഴിയാത്ത ഇസ്ലാം മതത്തിന്, മറ്റുള്ളവരെ കുറ്റം പറയാൻ, എന്ത് യോഗ്യതയാണ് ഉള്ളത് ...

    • @ironman2292
      @ironman2292 6 ปีที่แล้ว

      @@sajinpalakkad1635 ഭായ് എല്ലാം കിതാബിൽ ഉണ്ട്. പ്ളേയെർ അവരുടെ കയ്യിൽ ഇല്ല എന്ന് മാത്രം ഉള്ളു 😂😂

    • @BIGBOSS-zq4cg
      @BIGBOSS-zq4cg 6 ปีที่แล้ว

      @@sajinpalakkad1635 ആരാടോ കുറ്റം പറഞ്ഞത്. പെൻസിൽ കണ്ടുപിടിക്കലാണോ നല്ല മതത്തിന്റെ ലക്ഷണം. യുക്തി വാദികൾ കണ്ടു പിടിച്ച ഏതെങ്കിലും വസ്തുവിന്റെ പേര് പറയു

    • @sajinpalakkad1635
      @sajinpalakkad1635 6 ปีที่แล้ว +1

      സുഹൃത്തേ PCS യുടെ ചോദ്യപേപ്പറിൽ ഉത്തരം എല്ലാം ഖുർആൻ ൽ ഉണ്ട് എന്ന് എഴുതിയാൽ മതിയോ ..?

  • @abdulrasheed-kd8ex
    @abdulrasheed-kd8ex 6 ปีที่แล้ว

    Nice