അജ്ഞാതൻ്റെ പിന്നാലെ അമേരിക്ക! | ABC MALAYALAM NEWS | ABC TALK | 4-1-2025

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 132

  • @bijutvm-oe7nf
    @bijutvm-oe7nf 2 วันที่ผ่านมา +84

    ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും ഒരു രാജ്യസ്‌നേഹി എന്നത് കൊണ്ടും കേൾക്കാൻ ഒത്തിരി സന്തോഷമുള്ള വാർത്ത. I love my India ❤❤❤

  • @JeemonSomjee
    @JeemonSomjee 2 วันที่ผ่านมา +49

    ഒരു ഇന്ത്യൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു..👍

  • @narasimhajsharm3045
    @narasimhajsharm3045 2 วันที่ผ่านมา +39

    സുനിൽ സാർ, വാഷിങ്ടൺ പോസ്റ്റ്‌ ഇത് ചെയ്യുന്നത് റോയിൽ നിന്നുള്ള ഇൻഫർമേഷൻ അനുസരിച്ചാണ്. ഇത് മറ്റുള്ളവർക്ക് ഉള്ള താക്കീതു കൂടിയാണ്.

    • @silvereyes000
      @silvereyes000 วันที่ผ่านมา

      Ayirikam. Athokke secret service agencykalde techniques ayirikum

  • @varghesethomas1370
    @varghesethomas1370 2 วันที่ผ่านมา +65

    ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കൾ ഇന്ത്യയിൽ തന്നെയുണ്ട് അവരെയാണ് ആദ്യം വക വരുത്തേണ്ടത്.🌹

    • @harimukundan2908
      @harimukundan2908 2 วันที่ผ่านมา

      കുറച്ചു കൂടി വെയിറ്റ് ചെയൂ ഒരഞ്ചു കൊല്ലം ആവുമ്പോളെക്കുറിച്ചു കേൾക്കാം ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ മറിഞ്ഞു വീണു മരിച്ചു എന്ന് റഷ്യയിൽ സംഭവിച്ചപോലെ.

    • @50sherif
      @50sherif วันที่ผ่านมา

      Sanghikalayorikum.

  • @ഞാൻ
    @ഞാൻ 2 วันที่ผ่านมา +29

    കേരളത്തിലേക്ക് റോ വരട്ടെ

    • @preethap1927
      @preethap1927 วันที่ผ่านมา +5

      അപ്പൊ കൊന്ന് കൊന്ന് തളരും അവർ

    • @georgepoopada1
      @georgepoopada1 วันที่ผ่านมา +1

      സമയം ആകട്ടെ

    • @Subeesh-v4q
      @Subeesh-v4q 10 ชั่วโมงที่ผ่านมา

      തുമ്പി ഇല്ലാത്തവൻ മാരുടെ തുമ്പു വെട്ടാൻ റോ വരട്ടെ ലോകത്തെമ്പാടും ഇല്ലെങ്കിൽ ഇസ്രായേല😊 മൊസാദ് വരട്ടെ ഇന്ത്യയിലെ തുണ്ട് ഇല്ലാത്ത തീവ്രവാദികളുടെ തുമ്പു വെട്ടാൻ😢😢😢

  • @PramodNk-xt8pb
    @PramodNk-xt8pb 2 วันที่ผ่านมา +27

    I love india❤🎉

  • @harikumarkg9708
    @harikumarkg9708 2 วันที่ผ่านมา +19

    അവരുടെ തന്ത്രങ്ങൾ പാളിപ്പോകുന്നതിന്റെ വിഷാദം കൂടി തിരിച്ചറിയണം.. വളരെ നന്നായിട്ടുണ്ട്.. ആശംസകൾ.. ജയ് ഹിന്ദ്.. വന്ദേ മാതരം..

  • @sajuhanna5263
    @sajuhanna5263 2 วันที่ผ่านมา +12

    സുനിൽ ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️

  • @sadasivansadasivan4993
    @sadasivansadasivan4993 วันที่ผ่านมา +4

    രാജ്യത്തുനിന്നും ലോകത്ത് എല്ലായിടത്തും അജ്ഞതരെ കാണാൻ ഇടയകേട്ടെ

  • @Ajithajith-h4h
    @Ajithajith-h4h 2 วันที่ผ่านมา +14

    Indian 💪💪💪🙏🙏❤️❤️❤️💐🌹🌹🌹

  • @Shanpr-p5d
    @Shanpr-p5d 2 วันที่ผ่านมา +10

    റൊ......❤❤❤❤❤

  • @sunilkumarkp871
    @sunilkumarkp871 2 วันที่ผ่านมา +14

    Raw Super❤

  • @rajendranb4448
    @rajendranb4448 2 วันที่ผ่านมา +37

    Raw മോസ്സാദിനെ പോലെയാകണം.. ഇന്ത്യയുടെ അഭിമാനം.

  • @Shanpr-p5d
    @Shanpr-p5d 2 วันที่ผ่านมา +9

    റോ......❤❤❤❤❤❤❤❤

  • @praasaadam5518
    @praasaadam5518 2 วันที่ผ่านมา +9

    നിങ്ങളിൽ കൂടി ഇതൊക്കെ കേൾക്കുന്ന ഞങ്ങൾക്കും ഒരു പാടൊരുപാട് അഭിമാനം.

  • @user-di2ny9mi5s
    @user-di2ny9mi5s 2 วันที่ผ่านมา +16

    👍👍👍 🇮🇳🇮🇳🇮🇳 👏👏👏

  • @sajimonstephen7219
    @sajimonstephen7219 วันที่ผ่านมา +3

    I love my India.... from UK.

  • @priyeshat2170
    @priyeshat2170 2 วันที่ผ่านมา +6

    I love INDIA ❤❤❤

  • @shymadileepkumar6491
    @shymadileepkumar6491 วันที่ผ่านมา +5

    അഭിമാനം കൊണ്ട് രോമാഞ്ചം വരുന്നു സാർ. ഞാനെന്താ ചെയ്യേണ്ടത് എഴുന്നേറ്റ് തുള്ളി ചാടണോ എനിക്ക് വയ്യ ❤❤❤❤❤

  • @Unnaie
    @Unnaie วันที่ผ่านมา +4

    മോസ്സദ്‌ 😁🕺🕺🕺❤️ ഇസ്രായേൽ🥷🥷🥷 RAW 🕺🕺❤️ india പിള്ളേർ.. 🤸‍♀️🤸‍♀️🤸‍♀️🤸‍♀️..🎉🎉🎉🎉
    പൊളിയാ 😁😁😁

  • @sreejaprakash9137
    @sreejaprakash9137 2 วันที่ผ่านมา +9

    Super star ❤ SUNIL 🎉❤

  • @preethap1927
    @preethap1927 วันที่ผ่านมา +3

    Raw യും, മൊസാദും ഒക്കെ തകർക്കട്ടെ 👍 എല്ലാ ദേശീയ വാദികളും ജയിക്കട്ടെ

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 2 วันที่ผ่านมา +4

    I love my country ❤❤❤

  • @bennysebastian9224
    @bennysebastian9224 วันที่ผ่านมา +2

    നാം ഭാരതിയാണ് പല സംസ്കാര വും നമ്മുടെ ഇവടെയും വന്നു |

  • @gauthamkrishnau7463
    @gauthamkrishnau7463 2 วันที่ผ่านมา +10

    നെഹ്‌റു എന്ന ദിവസവപ്നാകരൻ ചെയ്തു കൂട്ടിയത് പറയാതിരിക്കയാണ് ഫേദം

    • @50sherif
      @50sherif วันที่ผ่านมา

      NEEYOKE IPPO ITHU PARAYUNNATHU NEHRU UNDAYATHU KONDA.

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 วันที่ผ่านมา +1

    Very good ❤❤❤❤❤❤❤❤❤

  • @antonyleon1872
    @antonyleon1872 2 วันที่ผ่านมา +5

    ❤ Trump True ♥️

  • @Raveendran-gx9nz
    @Raveendran-gx9nz 2 วันที่ผ่านมา +9

    👍👍💯👌👌

  • @RamesanM-s9s
    @RamesanM-s9s 2 วันที่ผ่านมา +3

    Modi ,Amithsha,Dovelji❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antosybil4651
    @antosybil4651 2 วันที่ผ่านมา +8

    🎉❤🎉🎉🎉🎉

  • @antosybil4651
    @antosybil4651 2 วันที่ผ่านมา +7

    🎉❤

  • @deepakozhissery1000
    @deepakozhissery1000 2 วันที่ผ่านมา +24

    ഈ അജ്‌ഞാതന് കേരളത്തിലേക്ക് ഒന്നു വന്നു കൂടെ? ചുമ്മാ 😂

    • @Dhruvesh538
      @Dhruvesh538 2 วันที่ผ่านมา +4

      😂 പിന്നെ വേറെ ഏടയും പോകാൻ Time കിട്ടൂല്ല😅

    • @manuivory7878
      @manuivory7878 2 วันที่ผ่านมา +2

      അങ്ങേർക്ക് പട്ടിപ്പണി ആവും. ഒരു പോള കണ്ണടക്കാൻ പറ്റൂല്ല 😌

    • @harimukundan2908
      @harimukundan2908 2 วันที่ผ่านมา

      കുറച്ചു കൂടി വെയിറ്റ് ചെയൂ ഒരഞ്ചു കൊല്ലം ആവുമ്പോളെക്കുറിച്ചു കേൾക്കാം ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ മറിഞ്ഞു വീണു മരിച്ചു എന്ന് റഷ്യയിൽ സംഭവിച്ചപോലെ.

  • @sooryanarayan603
    @sooryanarayan603 2 วันที่ผ่านมา +3

    Super Chetta

  • @subashkj6810
    @subashkj6810 2 วันที่ผ่านมา +3

    രംഗ ണ്ണ ൻ കാണിക്കുക്ക് എന്ന് പറഞ്ഞാൽ കാണിച്ചിരിക്കും 👍👍👍👍

  • @babykurissingal8478
    @babykurissingal8478 2 วันที่ผ่านมา +6

    ബലൂചിസ്ഥാന് വേണ്ട ആയുധവും സംരക്ഷണവും കൊടുത്ത് അവരെ സ്വതന്ത്രമാക്കാൻ സഹായിക്കണം

  • @devadasan2827
    @devadasan2827 2 วันที่ผ่านมา +6

    ❤❤❤❤

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 วันที่ผ่านมา +4

    Raw എന്നോ ഏതു പേരായാലും വേണ്ടില്ല. ഒന്ന് കേരളത്തിൽകൂടെ കറങ്ങി പോയാൽ നന്നായിരുന്നു. 🙏🏿🇮🇳

  • @Blackcats007
    @Blackcats007 2 วันที่ผ่านมา +4

    ഭാരതത്തിൻറെ സുരക്ഷയ്ക്ക് വേണ്ടി മോദി എന്ത് ചെയ്യും❤ അത് ഇന്ത്യയ്ക്കെതിരെ നിൽക്കുന്ന ഇന്ത്യക്കകത്ത് ഉള്ളവരും പുറത്തുള്ളവരും ഓർത്താൽ നന്ന്. അല്ലെങ്കിൽ ഉള്ള ജീവനുമായി ഓടികോളുക ഒരു കുഴപ്പവുമില്ല. അല്ല ഇവിടുത്തെ ജനങ്ങളുടെ ജീവിതം താറു മാറാനാണ് ശ്രമമെങ്കിൽ😅😅😅കണ്ണീർ തടം പൊഴിക്കേണ്ട വരും

  • @johnvarghese4749
    @johnvarghese4749 2 วันที่ผ่านมา +6

    വാളെടുത്തവൻ വാളാൽ മരിക്കും😮

  • @satheeshkumarsatheeshkumar8937
    @satheeshkumarsatheeshkumar8937 2 วันที่ผ่านมา +2

    ❤❤❤👍🙏

  • @balachandranbalu1843
    @balachandranbalu1843 13 ชั่วโมงที่ผ่านมา

    Very good ❤

  • @bindujose-mw9zk
    @bindujose-mw9zk 2 วันที่ผ่านมา +3

    എന്താ അമേരിക്കക്ക് മാത്രം വീട്ടിലെ അടുപ്പിലും....... മതിയോ 😁...😅... ഇന്ത്യയ്ക്കും ആകാം... 😂

  • @jayalekshmyb3466
    @jayalekshmyb3466 2 วันที่ผ่านมา +1

    ❤❤❤ Mera Bharath Mahaan❤❤❤❤

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 2 วันที่ผ่านมา +1

    Talk something about what something happening in kerala.

  • @sajankiran2984
    @sajankiran2984 2 วันที่ผ่านมา +3

    ജയ് അജ്ഞാതൻ

  • @AnsonAntony-xp6lm
    @AnsonAntony-xp6lm วันที่ผ่านมา

    👏🏻👍🏻

  • @marykoriyan4095
    @marykoriyan4095 6 ชั่วโมงที่ผ่านมา

    India is great

  • @subhamadhu3840
    @subhamadhu3840 วันที่ผ่านมา

    Superayittunde kollam abhimanam thonnunnu

  • @ManojKumar-cr5qr
    @ManojKumar-cr5qr 2 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @cillammachacko9639
    @cillammachacko9639 วันที่ผ่านมา

    Jai hind❤❤❤

  • @antonypious9424
    @antonypious9424 2 วันที่ผ่านมา +3

    Mossad tea frd alea RAW so athintea gunnam kannikathirikoo... 🔥🔥🔥

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 2 วันที่ผ่านมา +4

    Big brotber,,,, 👹👹👹👹👹
    👹RAW🎉🎉🎉🎉🎉🎉🎉

  • @sureshcameroon713
    @sureshcameroon713 วันที่ผ่านมา +1

    എല്ലാം മായ .... സർവ്വം മായ😃

  • @Kuttappan12
    @Kuttappan12 วันที่ผ่านมา

    RAW❤

  • @timentalk
    @timentalk 2 วันที่ผ่านมา +2

    റോയും ഇസ്രായേലും പിന്നെ ഞാനും

  • @vsankar1786
    @vsankar1786 วันที่ผ่านมา

    മറ്റെല്ലാർക്കും അജ്ഞാതരുണ്ട്. അത് അവരുടെ വീരപ്രവർത്തനം ആണെന്ന് അഭിമാനിക്കയും ചെയ്യുന്നു....
    എന്നാൽ പിന്നെ നമ്മളെന്തിന് മടിക്കുന്നു... നമ്മുടെ ശത്രുക്കൾ ഓരോരുത്തരായി ചത്ത് വീഴട്ടെ.
    ജയ് അജ്ഞാതൻ...!

  • @magiciansreekumar
    @magiciansreekumar 2 วันที่ผ่านมา +1

    🙏🌹🙏

  • @antonyleon1872
    @antonyleon1872 2 วันที่ผ่านมา +3

    ❤ ISRAEL ⚖️🤝🍉 INDIA ❤

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 วันที่ผ่านมา +1

    😂😂😂നന്നായി

  • @neviljohnson2481
    @neviljohnson2481 2 วันที่ผ่านมา +2

    അജ്ഞാതൻ സിനു മോൻ ആണോ എന്നു സംശയം

  • @BalachandranPanicker-p8g
    @BalachandranPanicker-p8g วันที่ผ่านมา

    🙏🙏🙏

  • @shyamak9839
    @shyamak9839 2 วันที่ผ่านมา +3

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @smithabose8248
    @smithabose8248 2 วันที่ผ่านมา +3

    Another Hindenburg

  • @Gopi-wv9xb
    @Gopi-wv9xb วันที่ผ่านมา

    സുനിൽ താങ്കൾ ഇങ്ങനയുള്ള പുതിയ കാര്യം പറയണം എന്നാൽ മാത്രമേ ജനങ്ങൾക്ക് അറിവുകിട്ടും

  • @girijadevin4870
    @girijadevin4870 วันที่ผ่านมา +1

    💪💪💪💪💪🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️

  • @bababluelotus
    @bababluelotus 2 วันที่ผ่านมา +1

    China is doing like this Russia also

  • @mathewjoseph3874
    @mathewjoseph3874 วันที่ผ่านมา

    Isreal model is only applicable to indian security

  • @jayarajso9407
    @jayarajso9407 2 วันที่ผ่านมา +1

    ബ്രദർ ഇതൊക്കെയും വെളിപ്പെടുത്തിയത് നമ്മുടെ ഒഫീഷ്യൽസ് തന്നെയാണ്... ഭാരതത്തിൻറ്റെ അയൽ രാജ്യങ്ങൾക്കുളള താക്കീതാണിത്

  • @jitheshbalaram3180
    @jitheshbalaram3180 2 วันที่ผ่านมา +5

    ബലൂചിസ്ഥൻ വിഷയത്തിൽ നെഹ്‌റുവിനെ കൊതിയ്യല്ലോ? ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉള്ള ആളുകൾക്ക് തിന്നാൻ കൊടുക്കാൻ ഇല്ലാത്തത്ര ക്ഷാമം അനുഭവിച്ചിരുന്നു എന്ന് താങ്കൾക്ക് അറിയാമോ... 2014 നു ശേഷം മാത്രമേ നിങ്ങള്ക്കാര്റിയൂ.... നിങ്ങൾ ഭരണത്തിൽ വരുമ്പോൾ ഇന്ത്യ സുശക്തമായ നിലയിൽ ആയി.... പിന്നെ അതിന്റെ മേലേ കയറിയിരുന്നു കാണാകുണാ പറയല്ലേ സുഹൃത്തേ... ഭാരതത്തെ വിമര്ശിക്കുന്നവരേ ചുട്ട മറുപടി കൊടുക്കുന്ന മോദിക്കും ജയശ്ങ്കരിനും അഭിനന്ദനങ്ങൾ

    • @savithrynair9950
      @savithrynair9950 2 วันที่ผ่านมา +2

      2014 nu munbu 10 varsham sonia PM ayirunnu allay?

  • @007Sanoop
    @007Sanoop วันที่ผ่านมา

    Baloch

  • @somasundarana.t6542
    @somasundarana.t6542 2 วันที่ผ่านมา +1

    😅😅😅😅😅😅😅😅💕💕💕💕💕💕💕

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 2 วันที่ผ่านมา

    RAW ക്ക് യാതൊരു പങ്കും ഇല്ല, വെറുതെ ഇല്ലാവചനം പറഞ്ഞുണ്ടാക്കരുത് .

  • @RajeshG-t2b
    @RajeshG-t2b วันที่ผ่านมา

    Shave Maldives

  • @preethap1927
    @preethap1927 วันที่ผ่านมา

    എന്നിട്ടും ആ ദാവൂദിനെ തട്ടാൻ പറ്റുന്നില്ലേ

  • @sujayanck2245
    @sujayanck2245 วันที่ผ่านมา

    ബഹുമാനപ്പെട്ട നെഹ്റു ഇപോൾ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ 😂

  • @josephsrampickal4308
    @josephsrampickal4308 วันที่ผ่านมา

    മോദി പറയുന്നപോലെ പാകും, ഈസ്റ്റ്‌ ബ്ങ്ങളും, ബെല്ച്ചും കൂടെയുണ്ടായിരുന്നെങ്കിൽ എപ്പോഴേ ശറിയത് നടപടിയായേനെ? മോദി PM ആകുന്നതു ചിന്തയ്ക്കാനൊക്കുമോ? നമ്മൾ ഇപ്പോൾ യൂറോപ്പ്നേക്കാൾ വലിയ ഇസ്ലാമി ടെറോറിസം അനുഭവിച്ചേനെ. കാക്കകൾ പോയത് എത്രെയോ നന്നായി. സംഖിയെപ്പോലെ കുറക്കത് . ഇപ്പോൾ 20 കോടി മുസൽ‍മൽ കിടക്കപ്പൊരുതിയില്ല. നാൽപതു കോടി കൂട്ടിയാൽ ഹിന്ദു കട്ടപ്പൊക?

  • @sreeranjm7221
    @sreeranjm7221 2 วันที่ผ่านมา +3

    മഹാ നായ നെഹറു.🤣🤣🤣

  • @aneeshnair5456
    @aneeshnair5456 วันที่ผ่านมา +1

    Avanmar CIA kku enthum avam

  • @shyamak9839
    @shyamak9839 2 วันที่ผ่านมา +1

    🇮🇳🇮🇱

  • @mathewgeorge5285
    @mathewgeorge5285 2 วันที่ผ่านมา +4

    താക്കൾ നെഹറുവിനെ നായ് എന്നു വിളിച്ചതു് താങ്കളുടെ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷയാണെന്നു വിശ്വസിക്കുന്നു.

    • @CSNair-cg1jg
      @CSNair-cg1jg 2 วันที่ผ่านมา +3

      ആ ദ്രോഹിയല്ലേ ഇന്ത്യയെ ഈ നിലയിൽ കൊണ്ടെത്തിച്ചത്?

    • @kannanramesh5158
      @kannanramesh5158 2 วันที่ผ่านมา

      നെഹ്‌റു നല്ല ആൾ അല്ല അത്രേ ഒള്ളു പ്രശ്നം...

  • @arunmohan6004
    @arunmohan6004 2 วันที่ผ่านมา +4

    ലടാക്ക് ചൈന പിടിച്ചെടുത്തു ഗ്രാമം ഉണ്ടാക്കി അറിഞ്ഞോ

    • @saveindian1
      @saveindian1 2 วันที่ผ่านมา +8

      നെഹ്റുവിൻ്റെ കാലത്ത് പിടിച്ചെടുത്തതല്ലേ

    • @AjithTSs
      @AjithTSs 2 วันที่ผ่านมา +4

      ആര് പിടിച്ച് എടുത്ത് എന്ത് പിടിച്ചെടുത്തു?എപ്പോ പിടിച്ചെടുത്തു?എവിടുന്ന് കിട്ടിയ വിവരമാണിത്? വ്യക്തമാക്കണം...

    • @savithrynair9950
      @savithrynair9950 2 วันที่ผ่านมา +2

      Than chacha khanday supporter anallo? Kodutha sthalam thirichu konduva

    • @arunmohan6004
      @arunmohan6004 2 วันที่ผ่านมา

      @@savithrynair9950 500 കൊല്ലം മുഗളൻമാരും 300 കൊല്ലം ബ്രിട്ടീഷ് കാരും ഭരിച്ച നാട്ടിൽ ആര് ആരുടെ ആൾ DNA ടെസ്റ്റ്‌ നടത്തണം

    • @arunmohan6004
      @arunmohan6004 2 วันที่ผ่านมา +1

      @@AjithTSs ചൈന പിടിച്ചെടുത്തു ഇപ്പോഴും കയ്യെരുന്നു ചൈനീസ് അപ് നിരോധിച്ചതറിഞ്ഞില്ലേ ഗോവെര്മെന്റ് പ്രതിഷേധിച്ചിട്ടുണ്ട്

  • @sivaprasad-qe3sf
    @sivaprasad-qe3sf 2 วันที่ผ่านมา

    Nehru എന്ന് മഹാനായ 😂

  • @Jikkumaster
    @Jikkumaster 2 วันที่ผ่านมา +2

    ഒരു സംശയം ചോദിച്ചോട്ടെ, world warൻറെ സമയത്ത് സവർക്കറും ഗാന്ധിയും ബ്രിട്ടീഷ് ആർമ്മിയിലേക്ക് ഇന്ത്യക്കാരെ recruit ചെയ്തിട്ടുണ്ട് എന്ന് ചില websites പറയുന്നു ശരിയാണോ?

    • @IKEA16
      @IKEA16 2 วันที่ผ่านมา +3

      ഏത് സൈറ്റ്

    • @rrathankumar7070
      @rrathankumar7070 2 วันที่ผ่านมา +3

      Those gets recruited are for secondary job, cooks, cleaners, and other allied jobs,.... not to use guns, tanks, missile etc.
      See it as an opportunity to win bread and butter.
      Mostly it is a well paid job

    • @VenuGopal-qc7rr
      @VenuGopal-qc7rr 2 วันที่ผ่านมา +1

      In Ypress Belgium war memorial I have seen hundreds of names of Indian soldiers who fought and died in world war.

    • @rrathankumar7070
      @rrathankumar7070 2 วันที่ผ่านมา

      @@VenuGopal-qc7rr
      Of course to settle scores between the European dynasties

  • @MaxigenSystems
    @MaxigenSystems 2 วันที่ผ่านมา +2

    ഹിന്ദുസ്ഥാൻ കീ ജയ് 🚩🕉️🚩🕉️🚩🕉️🚩🚩🚩🚩🚩🚩💪💪💪💪💪🇮🇳💪💪💪💪💪

  • @babykurissingal8478
    @babykurissingal8478 2 วันที่ผ่านมา

    ലക്ഷദ്വീപ് മിനിക്കോയ് കവറത്തി മാലിയെക്കാൾ വലിയ റൂറിസ്റ്റ് കേന്ദ്രമാക്കണം

  • @abdulshukoor2394
    @abdulshukoor2394 2 วันที่ผ่านมา

    😂😂😂

  • @bijusi9432
    @bijusi9432 2 วันที่ผ่านมา +1

    👍👍👍👍👍

  • @SojanThomas-d8x
    @SojanThomas-d8x 2 วันที่ผ่านมา +1

    ❤❤❤❤❤❤

  • @SureshKumar-ru1is
    @SureshKumar-ru1is วันที่ผ่านมา

    🙏💕👍

  • @pavithranbhaskara5802
    @pavithranbhaskara5802 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉🎉🎉

  • @manojkrishnan5840
    @manojkrishnan5840 23 ชั่วโมงที่ผ่านมา

    RAW❤

  • @Bkr-ob4tu
    @Bkr-ob4tu 10 ชั่วโมงที่ผ่านมา

    ❤❤

  • @dharmapalankv8003
    @dharmapalankv8003 2 วันที่ผ่านมา

    👍👏

  • @INDGG3
    @INDGG3 2 วันที่ผ่านมา

    ❤❤❤