@kinholp vishvaasikalude raajyangal aaraan kuttichoraakiyath enn koodi para. palestinile kuttikale kollunnath kondallee nee i$raeline support cheyyunnath. shame on you
@kinholpduabi, സൗദി അറേബ്യ, ഇറാഖ്, egypt, അങ്ങനെ നിരവതി രാജ്യങ്ങളും ഒണ്ടു പിന്നെ ഈ സ്ഥലങ്ങളിൽ majority മുസ്ലിംസ് എന്നെ ഒള്ളൂ like Hindus in india, international channels നോക്കിയാൽ news നമ്മുക്ക് അറിയാൻ സാധിക്കും ഇന്ത്യ ല് bbc ഉം മിക്ക news channels ഉം ഒരു ഫിൽറ്റർ ഉബയോഗിക്കുന്നതായി തോന്നിട്ടുണ്ട്
Did you do anything after October 7? After hamas raped murdered burned and took hostage men women and children? There is still 109 hostages from 23 countries kidnapped in gaza My friend's were killed on October 7 because they were Jews That's genocide! Not when Israel is fighting against the animals that did all these terrible things and to make sure that they cannot do it again
ഇവിടെ കൊണച്ചോണ്ടു ഇരുന്നോ ആളുകൾ ചിരിക്കുന്നു പലസ്‌തീൻ ചത്തു ഇനി വിശാല ഇസ്രായേൽ മാത്രം ഹമാസിന് നന്ദി ലക്ഷകണക്കിന് പാവപ്പെട്ടവരെ ഇല്ലാതാക്കിയതിനും ഉണ്ടായിരുന്ന ദേശം കുട്ടിച്ചോറാക്കിയതിനും
പാട്ടു ഒരു തരം ആയുധം ആണ് വരികൾ അതിലെ തീയുണ്ടകൾ ആണ് അക്രമികൾക്ക് നേരെ .എന്ന് തെറിപ്പാട്ടുകൾ എഴുതിയും പാടിയും നടക്കുന്നവർ അറിയട്ടെ. Keep going like this ❤ 🔥
നിശബ്ദത പാലിച്ചു വലിയ neutral stand എടുക്കുന്ന ആളുകൾക്ക് മുന്നിൽ, വംശഹത്യക്ക് എതിരെ ശബ്ദം ഉയർത്തിയ താങ്കൾ ഒരു മാതൃകയാണ്... പിഞ്ചു കുഞ്ഞുങ്ങൾ വൻ ശക്തികളുടെ കൈകളാൽ പിച്ചി ചീന്തിക്കപെടുമ്പോൾ മിണ്ടാതിരുന്നാൽ മൗനം പാലിക്കുന്നത് അതിൽ സന്തോഷിക്കുന്നതിനു തുല്യമാണ്... #free palestine
My heart burst once again we can't feel what the people of Gaza going through until we imagine ourselves in this situation 💔 appreciation for you ❤️🩹✊🏻 never let their voice fade away till they get their land back
ഒരുപക്ഷെ ഇന്ന് പലസ്റ്റിനിന്റെ പിഞ്ചു ഹൃദയങ്ങൾ ഉണരുന്നത് കിളികളുടെ കളകളാരവത്തിന് പകരം വെടിയൊച്ചകൾ കേട്ടിട്ടാവാം ഇന്നലകളുടെ രാത്രികളിൽ മാനത്ത് കണ്ട ചിരിച്ചുകൊണ്ട് നിൽക്കുന്ന ചന്ദ്രനു പകരം രക്ത ദാഹവുമായി തങ്ങളിലേക്ക് പാഞ്ഞു വരുന്ന മിസൈളുകളായിരിക്കാം പക്ഷെ വൈകുന്നേരമസ്തമിച്ച സൂര്യൻ രാവിലെ ഉദിക്കാതിരിക്കില്ലല്ലോ കാത്തിരിക്കാം നമുക്ക് പ്രദീക്ഷയുടെ കനലുമായ്
@@Quraancentric so?? You dont understand what I said that south is different and not everyone is same and left wing hindus and christians support Palestine for example Rahul Gandhi
भारत राज्य के प्रति पूरा सम्मान और सराहना। हमारे लिए आपके समर्थन के लिए आप सभी को धन्यवाद। मैं नरसंहार और जातीय सफाए के दिल से बोल रहा हूं, विशेष रूप से उत्तरी गाजा में। मैं आप सभी से प्यार करता हूं❤
عن الأطفال الشهداء في فلسطين هذه أغنية من ألحان مسلمين ولايتنا كيرلا. التي تقع في الجزء الجنوبي من جنوب الهند، الأغنية تدور حول شجاعة الفلسطينيين، عن الأطفال الشهداء في فلسطين وعن الشجعان النساء هناك.
Thank you so much for this talented song and raising awareness. The loss of humanity in this world is degrading to everyone. ~ Free Palestine ~ Falastine Hurriye !~
They took what the world bestowed with grace, Crafted with care, in this sacred space. Molded by hands, as truth did decree, Shaping a vision for all to see. In the whispers of pain and the cries of the land, They followed the path that justice demands. What was given, they honored with light, Now we behold, what’s just and right. Through the lens of humanity, we gaze, In sorrow and hope, lost in this maze. For what we see, is what must be, A reflection of truth, for all to see. This video stands as a voice, clear and strong, For Gaza's pain, where the world’s been wrong. May we witness and act, with hearts awake, For every life, for justice’s sake. @sherooq shereef thanks from my heart for making such a masterpiece.
Rap genre is all about rebel and movement 💪🏾💪🏾💪🏾💪🏾 mainstream self called rappers don't have enough balls to talks about oppressed peoples 'itsPC' have enough balls and guts to talks about oppresed society...! A big support 👋🏼
ആലം നിന്നെ നോക്കി കാണും
ആഹിറത്തിൽ നിന്നെ കാക്കും
Goosebump🔥
🙏
👌❤️🔥
Ennuvechaa meaning enthaa..? 🤔
Browww..❤️🔥
പലസ്‌തീൻ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല😌
ലോകം അവസാനിക്കണ്ട😂
@@DOLOR___The_pain😂
@afnanStoryz അതേയതെ....!!ഹമാസിന്റെ അവസാനം വളരെ പെട്ടന്ന് തന്നെ ഉണ്ടാകും🤣
waiting ❤❤❤❤❤
To islam rule world
@@DOLOR___The_pain ho shit minded people whats on ur heart
കാത്തിരുന്നത് വെറുതെ ആയില്ല തീക്കഷ്ണം അല്ലേ ഇറക്കിയത്
💯💯💯
At peack
🎉
0% understanding
100% feeling
From somalia🇸🇴
Explaining the situations of Gaza, Palestine.
@kinholp vishvaasikalude raajyangal aaraan kuttichoraakiyath enn koodi para. palestinile kuttikale kollunnath kondallee nee i$raeline support cheyyunnath. shame on you
@kinholpduabi, സൗദി അറേബ്യ, ഇറാഖ്, egypt, അങ്ങനെ നിരവതി രാജ്യങ്ങളും ഒണ്ടു പിന്നെ ഈ സ്ഥലങ്ങളിൽ majority മുസ്ലിംസ് എന്നെ ഒള്ളൂ like Hindus in india, international channels നോക്കിയാൽ news നമ്മുക്ക് അറിയാൻ സാധിക്കും ഇന്ത്യ ല് bbc ഉം മിക്ക news channels ഉം ഒരു ഫിൽറ്റർ ഉബയോഗിക്കുന്നതായി തോന്നിട്ടുണ്ട്
May God bless you, brothers
love from 🇾🇪 Yemen
❤❤
Long live Yemen
Long live yemen 🇾🇪
🫂
🫂
"ആലം നിന്നെ നോക്കി കാണും
ആഹിറത്തിൽ നിന്നെ കാക്കും🙂"
This line hits🥺
Hits very hard😮💨💥
Meaning onn parayamo bro. Please 🤝
@@imsharookcr5665"ലോകം നിന്നെ നോക്കി കാണും പരലോകത്തിൽ നിന്നെ കാക്കും"
മനസ്സിലായി എന്ന് വിചാരിക്കുന്നു
@@imsharookcr5665The world will watch you
Ahiram will protect you♥️(means u will be rewarded by allah by getting heaven inshaallah 🫂🤍)
@@imsharookcr5665The world will watch you But u will be protected in ahiram(means they will be rewarded by getting heaven Insha allah 🥺🤍)
ഇത് 1 million ആകണം എന്നുള്ളവർ
👇🏻❤
അതുക്കും മേലെ 🥵
Nokki ninno
Athinte mele pokum
💯
55k 🥲😥
Mad Respect Brother, From Sri Lanka ❤❤
❤
🇵🇸🇵🇸🇵🇸🇵🇸🇵🇸കുഞ്ഞുങ്ങളെ വരെ ബോംബ് ഇട്ട് 💔കത്തിക്കുപോൾ അതിലും വർഗീയത കണ്ട് ചിരിക്കുന്ന മനുഷ്യ സമൂഹം
Human shielding und bro hamas schoolil ninnu misile vidum airdome vechu israel athine nashippikkum ennitt vanna sthalathu thirichu misile vidum appo civiliansum marikkum, israelineppole hamas civiliansine protect cheyyilla , engile avarkk charityude peril paisa kittu. Its a fact. airdome polathe wepons ullathukondanu israelil kurachu casualitys varunnathu. oct 7 nu israel civilliansine konnappo avar thirichu adikkan thudangi.hamas is the reson for the deths
Oct 7nu bomb ettu konnapol ee ninte kunju senham evidae... Bangladesh, Pakistan etc konnupal nintae ee kunju senham evidae... Manipur kathiyapol oru jathayum njangal kandilla 🤣ellathum ningalude kunjalodu mathre ullo athu kondu ningalude kunjukal kathi chathal njangal nalkunna villa pullu villa🤣🤣
That typical sangi mind
Buddhiyum bodhavum illathe kure ennagal nale ithe avstha anubavikkumbole Ivar okke ith padikku
South India people’s are dimond.. ❤ May allah bless you and you'r team brother ❤ love form Bangladesh 🇧🇩💌
OMG MEE TOOOOOO
@@iamkalashi are you form Bangladesh?
@@blackman-hm2so YESYES
@@iamkalashi 🫂🇧🇩
Thank you from Palestine ❤❤ I can’t understand what you’re saying but I can feel your love and support ❤️🥹
🇮🇳🇵🇸
🇮🇳♥️🇵🇸🍉🍉🍉🍉🍉
❤❤❤
Stay strong everything will be fine❤
From river to sea palestine will be free🍉🍉
0% understanding
100% feeling🇧🇩
From Bangladesh 🇧🇩
വംശഹത്യയുടെ ഭീകര താണ്ഡവത്തിനു നേരേ പിടിച്ച കണ്ണാടി....... നിലവിളികളുടെ ഏറ്റ് പാട്ട്...... നിസ്സംഗതകൾക്കെതിരേ നീണ്ട ചൂണ്ടുവിരൽ.... അഭിനന്ദനങ്ങൾ ഇതിൻ്റെ മുന്നിലും പിന്നിലുമുള്ള പ്രയത്നക്കാർക്ക്.
🔥🫶🏻
🔥🔥
❤️🔥
🤩🔥
🔥🔥🔥
Amazing work guys 🔥
From the river to the sea 🇵🇸
Palestine Will Be Free 🔥
@@AhmedAAA681athe athe 😅
Nee enthina chirikune 🤨🤨🤨🤨@@wanderersview1110
Love for palestine always
Lyrics:
IT'S PC Gaza
ഗാസാ കരയണ് പിടയണ്
നീയോ ചിരി കളിയാവണ്
കുഞ്ഞോ പെടയണ് മോങ്ങണ്
മാനം ഇടിവെടി മൊഴക്കണ്
ലോകം മൗനം കാട്ടണ്
നീയോ കണ്ണത് ചിമ്മണ്
കനിവിന്റെ വാതിൽ മുട്ടണ്
കനിവില്ലാ വാതിൽ പൂട്ടണ്
അത്താഴ പട്ടിണി ആകണ്
ദാഹത്താൽ നീറി നടക്കണ്
വയറാകെ കല്ലത് കെട്ടണ്
പകയില്ലാ നോമ്പ് തുറക്കണ്
ഉറ്റോരെ കാണാതാവണ്
യുദ്ധക്കളം ഓടി നടക്കണ്
(ഗാസാ കരയണ് പിടയണ്)
ആലം നിന്നെ നോക്കി കാണും
ആഹറത്തിൽ നിന്നെ കാക്കും
പെരിയവനാണെ സ്വർഗം കാട്ടും
പൈതലേ നിന്നെ ലോകം കാക്കും (2)
എട്ടും പൊട്ടും തിരിയാതാവണ്
പട്ടണ വീജ്ജിയിലൂടത് പായണ്
കൂട്ടും നോക്കി പിതാവിനെ തട്ടണ്
ചത്ത് മലർന്നൊരു ശരീരം കിട്ടണ്
ആവുന്നവനോ കയ്യും കെട്ടണ്
ഇല്ലാത്തവനോ കയ്യും നീട്ടണ്
ചോദിച്ചവനോ തലയും വെട്ടണ്
വെള്ള തുണിയാൽ മൂടി മറക്കണ്
കണ്ണിമ്മ ചിമ്മാൻ കഴിയാതാവണ്
അളവില്ലാതൊരു കണ്ണീരൊഴുകണ്
ഇടി വെടിയാലൊരു മുഴക്കം പായണ്
അടി പിടിയായൊരു ദുനിയാവാവണ്
കൃഷിയിട ഗാനര വാനം നോക്കണ്
കുടലിന്ന് വയറിന് അറിയാതാവണ്
രാവും പകലും തിരിയാതാവണ്
വകത്തിരിവില്ലാ ദുനിയാവാണ്
(ആലം നിന്നെ നോക്കി കാണും) 2
(ഗാസാ കരയണ് പിടയണ്)❤❤
It's busy അല്ല it's PC എന്നാണ് @@alpsycho6748
Masha allah ❤❤
What language is this?
@@venustheplanet8208 This is Malayalam language. Official language of Kerala in India 🌚
Its pc anu busy alla
Thank you very much for Palastine Gaza❤❤
We all Muslim
Luck from Uzbekistan🇺🇿
ഈ പാട്ട് കത്തും.. ലോകം മൊത്തം കേൾക്കണം 🔥💔
Listening Uzbekistan🇺🇿
Thank you from Bangladesh 🇧🇩
#freeGaza
Thanks my brothers, this work means a lot to us❤ keep going😊
Salute from Gaza🫡
❤❤❤
God bless you people.
Love from Kerala
❤️
Respect brother...no other indian rapper stood up for them but you did...and with a banger..thankyou from bottom of our heart ❤️ free Palestine 🇵🇸
Bro but you should search for cease-fire now by dabzee,baby jean and mc couper they are also from kerala
കാത്തിരിപ്പിന് വിരാമം... കാത്തിരുന്ന തീപ്പൊരിക്ക് പകരം വലിയൊരു കാട്ടുത്തീ എത്തിച്ചു.. U great man❤️
O
ആലം നിന്നെ നോക്കിക്കാണും, ആഹിറത്തിൽ നിന്നെ കാക്കും, പെരിയാവനാണെ സ്വർഗം കാക്കും, പൈതലേ നിന്നെ ലോകം കാക്കും ❤️
Allahh, ikkaachiyo
⚡
Im in tears! Kudos to you my brothers for making this. Viva palestina🇵🇸
I am crying😭😭😭
World is silent, seeing a open genocide and still not doing anything...
😭
Did you do anything after October 7?
After hamas raped murdered burned and took hostage men women and children?
There is still 109 hostages from 23 countries kidnapped in gaza
My friend's were killed on October 7 because they were Jews
That's genocide!
Not when Israel is fighting against the animals that did all these terrible things and to make sure that they cannot do it again
ഫലസ്തീൻ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല.. സലാം യാ മഹ്ദീ ...
ഇവിടെ കൊണച്ചോണ്ടു ഇരുന്നോ ആളുകൾ ചിരിക്കുന്നു പലസ്‌തീൻ ചത്തു ഇനി വിശാല ഇസ്രായേൽ മാത്രം ഹമാസിന് നന്ദി ലക്ഷകണക്കിന് പാവപ്പെട്ടവരെ ഇല്ലാതാക്കിയതിനും ഉണ്ടായിരുന്ന ദേശം കുട്ടിച്ചോറാക്കിയതിനും
ان شاء الله 🤲🤲🤲
വരികൾ , ആലാപനം, ഓരോ സീനും എല്ലാം സൂപ്പർ .... വിനയ് മേനോൻ.. നിങ്ങൾ ആ രാജ്യക്കാരനല്ലെന്ന് ആരും പറയില്ല.... congratulations ❤🎉👌👍
Sarcasm aano machaane😅
പാട്ടു ഒരു തരം ആയുധം ആണ്
വരികൾ അതിലെ തീയുണ്ടകൾ ആണ് അക്രമികൾക്ക് നേരെ .എന്ന്
തെറിപ്പാട്ടുകൾ എഴുതിയും പാടിയും നടക്കുന്നവർ അറിയട്ടെ.
Keep going like this ❤
🔥
India -kerala 😍😍👍🏻 save gaza✌🏻✌🏻✌🏻🇮🇳🇮🇳🇮🇳
:مثل ما اجتمعنا في التعليقات نسأل الله ان يجمعنا في جنات النعيم ✨ اللهم انصر اخواننا في غزة .. واجعلهم من الصابرين
Aameen ❤
aameen
Ameen
Ameen
Ameen
It's just 🔥
Take Love from Bangladesh🇧🇩
Brilliant Work... Lyric..making... everything..
പൈതലേ നിന്നെ ലോകം കാക്കും 🥲
പെരിയവനാണേ സ്വർഗ്ഗം കാട്ടും 🤲
Top tier man!!! cant put into words how special this is!! love that you are doing this!!!!
oh man bug fan from kerala
Fan from kerala
Bug Fan😹@@TechyNihal
Mahnn 🤝🏻
❤
ആവുന്നവനോ കൈയ്യും കെട്ട്ണ്.
ഇല്ലാത്തവനോ കൈയ്യും നീട്ട്ന്ന്…💯
I don't understand what he is saying but I am happy that someone has raised their voice for Gaza.❤❤
ആലം നിന്നെ നോക്കിക്കാണും, ആഹിറത്തിൽ നിന്നെ കാക്കും, പെരിയാവനാണെ സ്വർഗം കാട്ടും, പൈതലേ നിന്നെ ലോകം കാക്കും...❤💯
🔥♥️
ഒരായുസ് മുഴുവൻ ഇരുന്നാലും ഇതുപോലൊരു വരിയെഴുതാൻ എന്നെക്കൊണ്ട് പറ്റില്ല
I don't understand your language
I'm from Kashmir, praying for ppl of Gaza
Takbir ☝️
Allahu Akbar ❤
❤
Allah hu Akbar
❤
الله أكبر
നിശബ്ദത പാലിച്ചു വലിയ neutral stand എടുക്കുന്ന ആളുകൾക്ക് മുന്നിൽ, വംശഹത്യക്ക് എതിരെ ശബ്ദം ഉയർത്തിയ താങ്കൾ ഒരു മാതൃകയാണ്...
പിഞ്ചു കുഞ്ഞുങ്ങൾ വൻ ശക്തികളുടെ കൈകളാൽ പിച്ചി ചീന്തിക്കപെടുമ്പോൾ മിണ്ടാതിരുന്നാൽ മൗനം പാലിക്കുന്നത് അതിൽ സന്തോഷിക്കുന്നതിനു തുല്യമാണ്...
#free palestine
ലോകം മുഴുവൻ ശ്വാസം അടക്കി പിടിച്ചു കാത് കൂർപ്പിച്ചു കേൾക്കേണ്ട കോരിത്തരിപ്പിക്കുന്ന song
ഗാസാ നീ ചിരിക്കാതെ ലോകം അവസാനിക്കില്ല ❤
The song is another type of vibe
But the lyrics🥺
1:40 💯
Everyone in their own protest
💥💥💥💥
Hats off.....
the dude to bring back meaning to the word "RAP"
My heart burst once again we can't feel what the people of Gaza going through until we imagine ourselves in this situation 💔 appreciation for you ❤️🩹✊🏻 never let their voice fade away till they get their land back
Emotion 😢😢😢
நன்றி சகோதரா
ശരിക്കും നമ്മൾ മിണ്ടുന്നില്ല ഈ സോങ് ആദ്യം കേൾക്കുമ്പോൾ കരഞ്ഞു പോകും
അല്ലാഹു സ്വതന്ത്ര പാലസ്തീൻ നൽകട്ടെ
അവരുടെ ഈമാൻ അതിന്റെ പകുതി പോലും കിട്ടട്ടെ
“We know too well that our freedom is incomplete without the freedom of the Palestinians.”
~ Nelson Mandela ~
മനുഷ്യൻ ഇത് ഉള്ളിൽ തട്ടും... മറ്റേ ടീം കരയും 🤝
Wow this song from Kerala India 🇮🇳♥️.I'm really proud to dedicate this song for palastinian people 😢
Language understanding ❌ imotions understanding ✅ save gaza ❤️
Where are you from?
@@Aliimranuae I'm from India brother ❤️
@@SawhellG ♥️
We also from india
Kerala
@@SawhellG
Underrated af.
Visuals 🔥😮💨🙏
🔥
Gaza punchirikkum urapa ☺️ punchirikathe lokam avasanikilla 🥺
Padachonnne ente sahodarngale katholne.... Ameeen... ❤❤
Ameen
This song will burn.. the whole world should hear it 💚
🔥
Malayalam Rap വേറെ ലെവലിലേക്ക്❤❤🎉
Absolute banger cinematography with powerfull message❤
Love From Russia 🇷🇺 Free Palestine 🇵🇸
❤❤ from kerala
From Pakistan, can't understand a single word, but can feel the pain 🥺😑
Tf?? There's English subtitles. Go learn english bro
@@iamawesome8387Be polite to people, don't be harsh.
Love and Respect from Kashmir ❤👏
who ever did this, the visuals!! Im literally saluting them rn
Ufff🔥🔥 thee sanm❤️🔥
🔥
ഒരുപക്ഷെ ഇന്ന് പലസ്റ്റിനിന്റെ പിഞ്ചു ഹൃദയങ്ങൾ ഉണരുന്നത് കിളികളുടെ കളകളാരവത്തിന് പകരം വെടിയൊച്ചകൾ കേട്ടിട്ടാവാം ഇന്നലകളുടെ രാത്രികളിൽ മാനത്ത് കണ്ട ചിരിച്ചുകൊണ്ട് നിൽക്കുന്ന ചന്ദ്രനു പകരം രക്ത ദാഹവുമായി തങ്ങളിലേക്ക് പാഞ്ഞു വരുന്ന മിസൈളുകളായിരിക്കാം പക്ഷെ വൈകുന്നേരമസ്തമിച്ച സൂര്യൻ രാവിലെ ഉദിക്കാതിരിക്കില്ലല്ലോ കാത്തിരിക്കാം നമുക്ക് പ്രദീക്ഷയുടെ കനലുമായ്
Kerala and tamilnadu and Palestinians 💪🏻❤
Congratulations on your work. Greetings from Turkey.❤
❤😊 and please say your youtubers to stop making hate edits against india and indians all are not same south is different
@@Aliimranuae majority of Indians (non muslim) are supporting Israel . Including south.
@@Quraancentric so?? You dont understand what I said that south is different and not everyone is same and left wing hindus and christians support Palestine for example Rahul Gandhi
@@Aliimranuae You might not be checking the comment sections of news channels in Kerala.
Leftist rahul gandhi😮😹🙏
Amazing Song ,colours , lighting & VFX , whole team did a fantastic Job ..
സകലതും ഓർത്തു വെക്കപ്പെടും ✊🏼📿
ഇത് എന്തു ചെയ്തു വെച്ചേക്കുന്നെ..
തീ തീ കഷ്ണം..❤❤💥💥
വീഡിയോ, എഡിറ്റിംഗ് വേറെ ലെവൽ സാധനം. 🎉
#STANDWITHGAZA.
post this on every single social media. this needs to reach all,
Padachoone😢..full video kazhinjappokum ..kann neranju....manass edari...... amazing work 🤝👍
ഇത് കത്തി കേറി ആളി കത്തും .ഒന്ന് ഒട്ടിച്ചോ❤️🔥
भारत राज्य के प्रति पूरा सम्मान और सराहना। हमारे लिए आपके समर्थन के लिए आप सभी को धन्यवाद। मैं नरसंहार और जातीय सफाए के दिल से बोल रहा हूं, विशेष रूप से उत्तरी गाजा में। मैं आप सभी से प्यार करता हूं❤
فلسطين هي روح وقلب الامه الاسلاميه والعربيه والانسانيه بجميع اديناهم ومذاهبهم
مشكور لكم اهل الهند
عن الأطفال الشهداء في فلسطين هذه أغنية من ألحان مسلمين ولايتنا كيرلا. التي تقع في الجزء الجنوبي من جنوب الهند، الأغنية تدور حول شجاعة الفلسطينيين، عن الأطفال الشهداء في فلسطين وعن الشجعان النساء هناك.
അതാണ്..!!!!പൊടി പാറ്റി..!!!എജ്ജാതി...കാത്തിരിപ്പിലാണ് സുഖം...വെറുതെയായില്ല കതിരിപ്പ്
ഇനിയും ഇതുപോലെത്തെ rap വരട്ടെ ❤
ഒടുവിൽ കാത്തിരിപ്പിന് വിരാമം🛐❤️🔥
ആലം നിന്നെ നോക്കി കാണും ആഹിറത്തിൽ നിന്നെ കാക്കും
വരികൾ 🔥❤🔥
Gaza യ്ക്ക് വേണ്ടി നമ്മളാൽ കഴിയുന്നത് ചെയ്യുക... നിങ്ങളത് ചെയ്തു... Good bro... No words
I dont understand your language but i feel emotions ❤❤
Love from india 🇮🇳❤❤
😂 he is from India to
Kerala bri
He is from Kerala broo
Love from Nepal 🇳🇵 🇳🇵🇳🇵
Free Palestine 🇵🇸🇵🇸🇵🇸
InShaAllah 🇵🇸🇵🇸🇵🇸
കാത്തിരുന്നത് വെറുതേ ആയില്ലാ.... 🥹🥹
sooper... the lyrics made me cry..... well done broo...
❤
International parivaadi aayitta muthe🗿💯
Thank you so much for this talented song and raising awareness. The loss of humanity in this world is degrading to everyone. ~ Free Palestine ~ Falastine Hurriye !~
الله يصبّركم يا اهل غزة
ربي ينصركم نصرا عزيزة 😢
Eda eda eda ith polich💥kore manusharda life aanhu but ee work chumma thee💥
Aalam ninne nooki kaaanum ... ahirathil ninne kaakkum❤️🔥
തീപ്പൊരി സാധനം keep going brother ❤️🔥🫀
إبداع ❤️ الله ينصرهم
പലസ്തീനിലെ ജനങ്ങൾക്ക് വേണ്ടി കേരളത്തിൽ നിന്നും its pc 🔥
Watched this at 240p, did not read the subtitles ,didn't understand a word except 'Gaza', but felt every millisecond of the song...❤
They took what the world bestowed with grace,
Crafted with care, in this sacred space.
Molded by hands, as truth did decree,
Shaping a vision for all to see.
In the whispers of pain and the cries of the land,
They followed the path that justice demands.
What was given, they honored with light,
Now we behold, what’s just and right.
Through the lens of humanity, we gaze,
In sorrow and hope, lost in this maze.
For what we see, is what must be,
A reflection of truth, for all to see.
This video stands as a voice, clear and strong,
For Gaza's pain, where the world’s been wrong.
May we witness and act, with hearts awake,
For every life, for justice’s sake.
@sherooq shereef thanks from my heart for making such a masterpiece.
Love from Pakistan 🇵🇰
River to the sea Palestine 🇵🇸 will be free In Sha Allah
മൂർച്ച ഉള്ള വരികൾ വരികളാണ് ശ്രദ്ധിക്കേണ്ടത് നമ്മളൊക്കെ എത്ര ബാഗ്യാവാൻമാർ ആണ്
when i saw this song i was literally got tears in my eyes 😑
Rap genre is all about rebel and movement 💪🏾💪🏾💪🏾💪🏾
mainstream self called rappers don't have enough balls to talks about oppressed peoples 'itsPC' have enough balls and guts to talks about oppresed society...!
A big support 👋🏼
Kathirippinu oduvil vannu 🔥🔥🔥🔥🔥
Great music, great song, don't understand the lyrics but I know it's only pure love for Palestine🇵🇸 ❤ Huge respect, Love from 🇬🇧🇵🇰
International stuff 🔥
വരികൾ ❤❤❤ഇൻശാഅല്ലാഹ് ഫലസ്തീൻ മക്കൾ വിജയിക്കുക തന്നെ ചെയ്യും 😍🔥
Goosebumps or what!!!!!!