രചന നാരായണൻകുട്ടി ഗുരുവായൂരപ്പൻ്റെ മുമ്പിൽ
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- നിങ്ങൾ എപ്പോഴെങ്കിലും ആനന്ദം അനുഭവിച്ചിട്ടുണ്ടോ!? ശുദ്ധമായ ആനന്ദം!? പരമാനന്ദം!?
ഗുരുവായൂരപ്പൻ വീണ്ടും തന്റെ കരുണയും സ്നേഹവും എനിക്ക് പകർന്നു നൽകി ... കണ്ണനാകുന്ന ആ പ്രണയസാഗരത്തിൽ അവനോടൊപ്പം ഞാൻ ഒരു അലയായി ആറാടി. അവന്റെ വാസസ്ഥലത്തായിരിക്കുമ്പോൾ മറ്റൊരു രസവും ഉണർത്താൻ കഴിയില്ല....ശൃംഗാരമൊഴികെ! ഇത് ശുദ്ധമായ ശൃംഗാരമാണ്, അത് പരമമായ ആനന്ദവുമാണ്!
@RachanaNarayanankuttyActor
#malayalam
#actress
#malayalamactor
#dance
#rachanadance
#2023
#ഭക്തിഗാനങ്ങള്
#bhagyalakshmi