ഒരു ഷെയറിന് 50000 രൂപയുടെ സമ്മാനം തരുന്ന ലോകത്തിലെ ഒരേയൊരു BED കമ്പനി !!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Joby chuvannamannu fb pejeഇൽ ഈ വീഡിയോ ഷെയർ ചെയ്ത് ലൈക്ക് ചെയ്ത് കമന്റും ഇട്ടതിനു ശേഷം താഴെ കാണുന്ന നമ്പറിൽ കമെന്റ് സ്ക്രീൻ ഷോർട്ട് അയച്ചാൽ 50000 രൂപയുടെ ബെഡ് സമ്മാനമായി കിട്ടും പിന്നെ ഏതു ബെഡ് വാങ്ങിയാലും ഒരു പ്രൊട്ടക്ടറും 2 തലയിനയും ന്യൂയർ സമ്മാനമായി ഒരു മാസത്തേക്ക് ഇവര് കൊടുക്കും. 9497880877
    9497880878
    9497882720

ความคิดเห็น • 90

  • @samadang2552
    @samadang2552 8 หลายเดือนก่อน +4

    ഇത്രയടുത്ത് ഈ ബെഡ് കമ്പനി ഉണ്ടെന്നുള്ള വിവരം ഈ വീഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത്🥰
    ജോബി ചേട്ടന് ആയിരം അഭിനന്ദനങ്ങൾ...❣️

  • @user-ul7oj9mf9q
    @user-ul7oj9mf9q 8 หลายเดือนก่อน +2

    Hi ഇന്നാണ് നിങ്ങളുട വീഡിയോ കാണുന്നത്... തീർച്ചയായും ഉപകാരം ഉള്ള വീഡിയോ ആണ് ഞാൻ ഇപ്പോൾ തന്നെ 👍തന്നിരിക്കുന്നു... നിങ്ങടെ ഈ ഒരു സംരഭം.. വളരെ നല്ല രീതിയിൽ മുന്നോട്ടു പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... അതോടൊപ്പം പ്രേഷകരിലേക്ക് ഈ വീഡിയോ എത്തിച്ച ബോബി ചുവന്ന മണ്ണിനോട് നന്ദി അറിയിക്കുന്നു... All the best..

  • @sobhakala.k.k2540
    @sobhakala.k.k2540 8 หลายเดือนก่อน +2

    ഇത്രയും നല്ല പ്രൊഡക്ട് ജനങ്ങൾ ക്ക് അറിയിച്ചു തന്ന ചാനലിന് നന്ദി

  • @rahm1027
    @rahm1027 8 หลายเดือนก่อน +1

    ഇപ്പോഴാണ് കാണുന്നത്. വളരെ ഉപകാരപ്രദമായ വിഡീയോ.സൂപ്പർ

  • @manojkumarp8202
    @manojkumarp8202 8 หลายเดือนก่อน +2

    super collection. affordable price.good presentation❤❤❤❤❤❤

  • @abdulsaleem3351
    @abdulsaleem3351 8 หลายเดือนก่อน +1

    കള്ളമില്ലാത്ത കച്ചവടം അള്ളാഹു ഹൈറും ബർക്കത്തും കൊടുക്കട്ടേ ആമീൻ (സലീം ലക്ഷദ്വിപ്പ്)

  • @SunilKumar-ni9mo
    @SunilKumar-ni9mo 8 หลายเดือนก่อน +1

    Happy new year, ഞാൻ ഈ ചാനലിൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ്. ഇങ്ങനെ ഒരു സംരഭം ജനങ്ങൾക്ക് പരിചയപ്പെടുത്തിയ ജോബി ചുവന്നമണ്ണിനും ഇങ്ങനെ ഒരു ഓഫർ ജനങ്ങൾക്കായി നൽകിയ കമ്പനി ഓണർകും അഭിനന്ദനങൾ❤❤

  • @user-se5ds7pl8u
    @user-se5ds7pl8u 8 หลายเดือนก่อน +1

    ഇത്രയും ജനങ്ങൾക്ക് കാണിച്ച നീ നന്ദി

  • @dhanyalakshmi4628
    @dhanyalakshmi4628 8 หลายเดือนก่อน +2

    Thanks for the products
    We need a cotton bed for my daughter ❤

  • @shoukathalishoukathali5542
    @shoukathalishoukathali5542 8 หลายเดือนก่อน +3

    വാക്കിലൊതുങ്ങാത്ത വിശ്വാസം. ഉപഭോക്താവിനെ തെളിവ് സഹിതം തൃപ്തിപ്പെടുത്തുന്ന വഞ്ചന അറിയാത്ത ബിസിനസ്സ്കാരൻ... സംരംഭം ഉയരങ്ങളിലെത്തട്ടേ...ആമീൻ

  • @shijuvarghese5295
    @shijuvarghese5295 8 หลายเดือนก่อน

    വീഡിയോ മുഴുവനും കണ്ടപ്പോൾ എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിട്ട് തോന്നി വലിയ ബ്രാൻഡഡ് കമ്പനികൾ നമ്മളെ ഇതുവരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഇവരെപ്പോലുള്ള കമ്പനികൾ വന്നതിനുശേഷം ആണ് ബ്രാൻഡഡ് കമ്പനികൾ കൊടുക്കുന്നതിന്റെ പകുതി വിലയ്ക്ക് ക്വാളിറ്റിയുള്ള നല്ല ബെഡുകൾ സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്നത് കൂട്ടത്തിൽ എന്റെ അഭിപ്രായത്തിൽ അമ്പതിനായിരം രൂപയുടെ ഒരു ബെഡ് ഒരാൾക്ക് കൊടുക്കുന്നതിന് പകരം 10000 രൂപയുടെ 5 ബെഡ് 5 പേർക്ക് കൊടുക്കുന്നതാണ്

  • @sunithat4850
    @sunithat4850 8 หลายเดือนก่อน +1

    Happy new year joby, super 👍

  • @sinansinan9021
    @sinansinan9021 8 หลายเดือนก่อน

    Super bed veed pani kayinale vagan varunnud vakkil odugatha vishvasam theliyichu kanichu thannu

  • @premalathav3712
    @premalathav3712 8 หลายเดือนก่อน

    Adi poli. ഇതു വരെയും ഇങ്ങിനെ ഒരു കട കണ്ടിട്ടില്ല. ഇനി എല്ലാവരോടും പറയാലോ.

  • @omanakunjuimon4771
    @omanakunjuimon4771 8 หลายเดือนก่อน

    നല്ല.kabbiniyanne ആണ് സൂപ്പർ തന്നെ വരാൻ പറ്റിൽ വരും കേട്ടൊ

  • @rasheedabubacker5580
    @rasheedabubacker5580 8 หลายเดือนก่อน

    ഇത്ര നല്ല ബെഡ് വാങ്ങുമ്പോൾ അത് ഇടാൻ പറ്റിയ നല്ല വീടും, ബെഡ്‌റൂമും ഉള്ളവർക്ക് തീർച്ചയായും വാങ്ങാം 👍

  • @asarafcpasaraf7711
    @asarafcpasaraf7711 8 หลายเดือนก่อน +1

    Super

  • @sujathamurali6090
    @sujathamurali6090 8 หลายเดือนก่อน

    Super bed എന്നെങ്കിലും ഒരു bed വാങ്ങണം എന്ന് വിചാരിച്ചിരുന്നു മുൻപ് ഞാൻ കണ്ടിട്ടുണ്ട്. നല്ല വിലയുള്ളത് കൊണ്ട് പിന്നെ വാങ്ങാം എന്ന് കരുതി. നടുവേദന ഉള്ളവർക്ക് പറ്റിയ bed കണ്ടിരുന്നു

  • @giftvlogs8806
    @giftvlogs8806 8 หลายเดือนก่อน

    വിശ്വസിക്കാൻ കഴിയുന്നില്ല. Happy to see and hear.❤❤❤❤

  • @user-ll9xc9pw2l
    @user-ll9xc9pw2l 8 หลายเดือนก่อน

    നല്ലതും ഉപകാരപ്രദമായ അറിവു തന്നതുപോലെ😅😅ഗുണവും വിലയും ലാഭം😅😅ഇന്ന് വീഡിയോ കണ്ടു😅😅സൂപ്പർ😅😅

  • @balusseri7929
    @balusseri7929 8 หลายเดือนก่อน

    ഏതായാലും ഇങ്ങ് കോഴിക്കോട്ട് നിന്ന് All the Best എല്ലാ ഭാവുകങ്ങളും

  • @SandhyaSandhya-e8i
    @SandhyaSandhya-e8i 8 หลายเดือนก่อน

    സൂപ്പർ ബെഡ് പരിജയ പെടുത്തിയതിനു നന്ദി ❤️❤️❤️

  • @RajeshCr-q4z
    @RajeshCr-q4z 8 หลายเดือนก่อน

    Cheep rate.best quality. .
    God bless you

  • @ajimohanan8928
    @ajimohanan8928 8 หลายเดือนก่อน +1

    Super bed ❤

  • @sudhapn5454
    @sudhapn5454 8 หลายเดือนก่อน

    മിതമായ വിലക്ക് അടിപൊളി ബെഡ്ഡുകൾ. ഈ സംരംഭം വിജയത്തിലെത്തിച്ചേരും എന്നതിൽ ഒരു സംശ യവുമില്ല.❤❤❤

  • @ashimavarghese676
    @ashimavarghese676 8 หลายเดือนก่อน +1

    Super offer🎉

  • @user-ho7oi9vo5y
    @user-ho7oi9vo5y 8 หลายเดือนก่อน

    ഈ പ്രസ്ഥാനം വിജയിക്കും
    തീർച്ചയായും

  • @bushrap1707
    @bushrap1707 8 หลายเดือนก่อน

    ഇത്‌ കലക്കി ഒന്നും പറയാനില്ല പക്ഷെ സമ്മാനം ഇങ് കോഴിക്കോട്ടേക്ക് ഒന്നും അതില്ലല്ലോ 😭

  • @user-vt3gd9jk3n
    @user-vt3gd9jk3n 6 หลายเดือนก่อน

    ഇത് കൊള്ളാലോ 👍

  • @shihabcpveluthattil2429
    @shihabcpveluthattil2429 8 หลายเดือนก่อน

    വളരെ ഉപകാര പ്രദമായ വീഡിയോ 👍

  • @Rasheed842
    @Rasheed842 8 หลายเดือนก่อน +1

    ഇനിയെന്തിനു ടെൻഷൻ ധൈര്യമായി മൂത്രം ഒഴിച്ചോളൂ

  • @suramadanthacodu9858
    @suramadanthacodu9858 8 หลายเดือนก่อน

    അടിപൊളി.

  • @habeebrahman724
    @habeebrahman724 8 หลายเดือนก่อน

    നേരിട്ട് വരാന്‍ ആഗ്രഹിക്കുന്നു

  • @suseelalawrence4248
    @suseelalawrence4248 8 หลายเดือนก่อน

    Super video

  • @mytech6414
    @mytech6414 8 หลายเดือนก่อน

    സൂപ്പർ വാങ്ങിയാൽ ഉറങ്ങാനും ഒഴിക്കാനും പറ്റും 😂😂😂😂

  • @tintuk694
    @tintuk694 5 หลายเดือนก่อน

    🎉🎉🎉🎉very goood

  • @user-se5ds7pl8u
    @user-se5ds7pl8u 8 หลายเดือนก่อน

    സൂപ്പർ

  • @rohansgkcodes6455
    @rohansgkcodes6455 8 หลายเดือนก่อน

    very helpful video 👍

  • @indumathu6704
    @indumathu6704 8 หลายเดือนก่อน

    സുപ്പർ 🥰

  • @roma_mol
    @roma_mol 8 หลายเดือนก่อน

    Good projet

  • @stephennedumpilli8059
    @stephennedumpilli8059 8 หลายเดือนก่อน

    ഗുഡ് പ്രോഡക്റ്റ് 👍🏼👍🏼

  • @nadiyakt5145
    @nadiyakt5145 8 หลายเดือนก่อน

    Sofa rate ok cheyyo avarude

  • @philominageorge6023
    @philominageorge6023 8 หลายเดือนก่อน

    സൂപ്പർ❤❤❤

  • @Aprrac
    @Aprrac 8 หลายเดือนก่อน

    Adipoli bed

  • @bijuthomas6168
    @bijuthomas6168 8 หลายเดือนก่อน

    ❤supper

  • @sudhakk2843
    @sudhakk2843 8 หลายเดือนก่อน

    എന്തായാലും നല്ല ഓഫർ ....
    ഉടനെ screenshot എടുത്ത് sent ചെയ്യുന്നു....

  • @swadhiqueswalih9239
    @swadhiqueswalih9239 8 หลายเดือนก่อน

    Adipoli

  • @Sheeba364
    @Sheeba364 5 หลายเดือนก่อน

    കൊല്ലത് കിട്ടാൻ എങ്ങനെയാണു bed

  • @user-mu2id1zn9f
    @user-mu2id1zn9f 8 หลายเดือนก่อน

    super 👌

  • @habeebrahman724
    @habeebrahman724 8 หลายเดือนก่อน

    Location അയച്ചു തരുമോ

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ 😂😂

  • @SELVARAJ-yw1ps
    @SELVARAJ-yw1ps 8 หลายเดือนก่อน

    Super quality

  • @kamarudheenkamar7356
    @kamarudheenkamar7356 7 หลายเดือนก่อน

    nice

  • @user-vi1kp4lh8c
    @user-vi1kp4lh8c 8 หลายเดือนก่อน

    👍

  • @AbdulrahimTk
    @AbdulrahimTk 8 หลายเดือนก่อน

    new year offer bomb

  • @latheefvlogs8799
    @latheefvlogs8799 8 หลายเดือนก่อน

    പോളി👍👍

  • @user-xj8ue7hm8x
    @user-xj8ue7hm8x 8 หลายเดือนก่อน

    Valarenalabead

  • @MARTINJOHN46
    @MARTINJOHN46 8 หลายเดือนก่อน

    Happy new eyr

  • @dhanyasangeet4792
    @dhanyasangeet4792 8 หลายเดือนก่อน

    Good offer

  • @minisebastian9339
    @minisebastian9339 8 หลายเดือนก่อน

    👍👍🎉

  • @user-ie7wg2uh4b
    @user-ie7wg2uh4b 8 หลายเดือนก่อน

    ഇത് കുറച്ചു നേരത്തെ അറിഞ്ഞെങ്കിൽ നന്നായിരുന്നു.

  • @sreelatha4475
    @sreelatha4475 8 หลายเดือนก่อน

    👌🏻👌🏻👌🏻

  • @stephennedumpilli8059
    @stephennedumpilli8059 8 หลายเดือนก่อน

    താങ്ക് യൂ 🌹🌹

  • @somijacob-qj4dm
    @somijacob-qj4dm 8 หลายเดือนก่อน

    The Bed is also great and super water proof

  • @sibilshibilsibi6950
    @sibilshibilsibi6950 7 หลายเดือนก่อน

    EMi വഴി ഉe ണ്ടാ

  • @Lost-gaming--
    @Lost-gaming-- 8 หลายเดือนก่อน

    എനിക്ക് വേണം ബെഡ് 😁😁

  • @muneeravp123
    @muneeravp123 8 หลายเดือนก่อน

    S0oper

  • @ansar3626
    @ansar3626 8 หลายเดือนก่อน

    Wow super 😂❤❤

  • @baburaj9516
    @baburaj9516 8 หลายเดือนก่อน

    Super❤❤

  • @shameemporoli4686
    @shameemporoli4686 8 หลายเดือนก่อน

    Unbelievable

  • @sasicr2786
    @sasicr2786 8 หลายเดือนก่อน

    Spr

  • @majus5555
    @majus5555 8 หลายเดือนก่อน

    ❤❤❤

  • @nadiyakt5145
    @nadiyakt5145 8 หลายเดือนก่อน

    Vittil koodan vendi offer thappunna njan .apol ann ........

  • @Deepadeepa-um2lf
    @Deepadeepa-um2lf 8 หลายเดือนก่อน +1

    Sooper

  • @bindhubindhu9133
    @bindhubindhu9133 8 หลายเดือนก่อน

    ന്യു ഇയർ ഒക്കെ കഴിഞ്ഞിട്ടാ വീഡിയോ കാണുന്നത് സമ്മാനം കിട്ടോ ന്തോ 😝

  • @user-es5cs6gx3y
    @user-es5cs6gx3y 8 หลายเดือนก่อน

    ആരുംഈവീഡിഒശയർചെയ്യരുത്.തട്ടിപ്പാണ്

  • @MageshMagesh-p5g
    @MageshMagesh-p5g 8 หลายเดือนก่อน

    Keep you number

  • @manojkumarp8202
    @manojkumarp8202 8 หลายเดือนก่อน

    super collection. affordable price.good presentation❤❤❤❤❤❤

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ

  • @Syedbabu-f2u
    @Syedbabu-f2u 8 หลายเดือนก่อน

    Super

  • @sum1058
    @sum1058 8 หลายเดือนก่อน

    സൂപ്പർ❤

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ 😂😂

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ

  • @MollyMathew-ux9co
    @MollyMathew-ux9co 8 หลายเดือนก่อน

    സൂപ്പർ

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ 😂😂

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ 😂😂

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ 😂😂

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ 😂😂

  • @user-nr4hy4km9k
    @user-nr4hy4km9k 8 หลายเดือนก่อน

    സൂപ്പർ 😂😂