ഹോ എന്തൊരു "അമ്മായിഅമ്മ പോര്"...| Black Coffee Malayalam movie

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 191

  • @np1856
    @np1856 3 ปีที่แล้ว +131

    Ithokke kaanumbol aanu nalla directors nte മിടുക്ക് മനസ്സിലാകുന്നത്
    എത്ര nalla actors aanekilum directors nte kayil kittunna pole ഇരിക്കും അവരുടേ output

  • @xmasterblue
    @xmasterblue 3 ปีที่แล้ว +21

    അയ് ശരി , ബാബുരാജ് തന്നാണല്ലേ ഇതിന്റെ ഡയറക്ഷൻ. ഒരുമാതിരി മറ്റേടത്തെ പണിയായിപ്പോയി

  • @zairazaira3322
    @zairazaira3322 3 ปีที่แล้ว +700

    Salt and pepparil ബാബുരാജിന്റ് അഭിനയം natural ആയിരുന്നു..അതുപോലെ ശ്വേത യുടെയും ഇതിപ്പോ artificial ആയിട്ടുണ്ട്

    • @artlover8834
      @artlover8834 3 ปีที่แล้ว +9

      Correct

    • @S73-c3b
      @S73-c3b 3 ปีที่แล้ว +5

      Correct

    • @Apostate94
      @Apostate94 3 ปีที่แล้ว +7

      Director vityasam undallo

    • @akhiltk147
      @akhiltk147 2 ปีที่แล้ว

      അവർക്ക് ഇങ്ങനെ എങ്കിലും ചെയ്യാൻ പറ്റുന്നുണ്ടല്ലോ. കമെന്റ് ബോക്സിൽ വന്ന് കുറ്റം പറയാൻ ആർക്കും പറ്റും

  • @nishaasanthosh1923
    @nishaasanthosh1923 2 ปีที่แล้ว +7

    ആദ്യം ബനിയൻ ആയിരുന്നു സംസാരിച്ചോണ്ടിരുന്നപ്പോൾ തന്നെ ഷർട്ട്‌ ആയി.

  • @anandsajeev5456
    @anandsajeev5456 3 ปีที่แล้ว +129

    Joji ലെ ജോമോനെ കണ്ട പാച്ചു പിള്ളയ്ക്ക് നന്റെ ഈ കോലം സഹിക്കാൻ പറ്റണില്ലടാ.....😂😂

  • @കമന്റോളി
    @കമന്റോളി 3 ปีที่แล้ว +605

    Salt n pepper നു രണ്ടാം ഭാഗം ഉണ്ടായിരുന്നോ. ഇത് കണ്ടപ്പോൾ തോന്നി വേണ്ടായിരുന്നു എന്ന്

  • @gamegamegame7806
    @gamegamegame7806 3 ปีที่แล้ว +416

    ആദ്യം ഷർട്ട്‌ ഉണ്ടായിരുന്നില്ല... പെട്ടെന്ന് ഷർട്ട്‌ വന്നു ... പോയി പോയി 😂

    • @muhammedrafi1571
      @muhammedrafi1571 3 ปีที่แล้ว +35

      Shirt മാത്രല്ല തുണിയും ആദ്യം കാവികളർ ആണ് പിന്നെ ബ്ലാക്ക് ആയി😂😂

    • @itsmeshabeebabdullatheef
      @itsmeshabeebabdullatheef 3 ปีที่แล้ว

      @@muhammedrafi1571 എ3എ3എ3എ3എ3

    • @snehaponnus7479
      @snehaponnus7479 3 ปีที่แล้ว

      sathyam😁

    • @naturalphysique83
      @naturalphysique83 3 ปีที่แล้ว

      Sss പറ്റിപ്പോയി

    • @mohdanzam616
      @mohdanzam616 3 ปีที่แล้ว +3

      Njanippozha ath shradhiche

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 ปีที่แล้ว +23

    Ithilippo babu entha samsaram okke oru feminity

  • @vision5871
    @vision5871 3 ปีที่แล้ว +524

    പല സംവിധായരുടെയും പേര് കളയുന്നത്, ഒന്നാം ഭാഗം എടുത്ത് ആ ഫിലിം സൂപ്പർ ഹിറ്റ്‌ ആയാൽ ഉടനെ പോയി അതിന്റെ രണ്ടാം ഭാഗം എടുക്കും. അപ്പോൾ എല്ലാം ഫ്ലോപ്പ്

    • @fasilpk4005
      @fasilpk4005 3 ปีที่แล้ว +40

      Salt n pepper Director Ashiq Abu ആണ്, ഇതിന്റെ baburajum

    • @nandana405
      @nandana405 3 ปีที่แล้ว +15

      Bahubali flop ayirunno?

    • @thensheenaabdulla6977
      @thensheenaabdulla6977 3 ปีที่แล้ว

      @@fasilpk4005 intodu

    • @faisalazeez4233
      @faisalazeez4233 3 ปีที่แล้ว +11

      ഇതൊക്ക എപ്പോ ഇറങ്ങി?
      ഇതിന്റെ പേര് എന്താണ് ?
      നല്ല ഫിലിം ആണോ ?

    • @anjanajoseph1941
      @anjanajoseph1941 3 ปีที่แล้ว +9

      Drishyam😍 director de miduk pole irikm

  • @anasooyaramesh9327
    @anasooyaramesh9327 3 ปีที่แล้ว +18

    ഈ മൂവി മുഴുവൻ കാണാത്ത ആൾക്കാർ ദയവുചെയ്ത് comment ചെയ്യരുത്. ഇത് salt and pepper ന്റെ 2ആം ഭാഗം ഒന്നും അല്ല.. ഇവരെ കൂടി ആ മൂവി ഇൽ add ചെയ്തു എന്നെ ഉള്ളു

  • @usmanmk2806
    @usmanmk2806 3 ปีที่แล้ว +172

    Bagyalakshmi yude sound thonniyavar undo

    • @jallushid8312
      @jallushid8312 3 ปีที่แล้ว +17

      Thonniyathalla🙄ath thanne dube cheythath alla

    • @aishwaryaachu8734
      @aishwaryaachu8734 3 ปีที่แล้ว +7

      S... Bhagyalakshmi aan dubb cheythath

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว

      Bhagyalakshmi aanu dubb cheythathu

  • @anupriya8280
    @anupriya8280 3 ปีที่แล้ว +34

    ഇതിലല്ലേ മണിക്കുട്ടന്റെ Oviya അഭിനയിച്ചത്

  • @sona-nb9eu
    @sona-nb9eu 3 ปีที่แล้ว +163

    Biggbose kando du anennu thonnunu
    Bhagyalaksmide sound eduthu ariyunu😂

  • @niyasherin6041
    @niyasherin6041 3 ปีที่แล้ว +108

    ശ്വേതയുടെ സൗണ്ട് ഭാഗ്യലക്ഷ്മിയുടെ alle

  • @nicesongcgog2605
    @nicesongcgog2605 3 ปีที่แล้ว +211

    രണ്ടാം ഭാഗം അത് വേണ്ടിയിരുന്നില്ല,,,

  • @rashifainu4550
    @rashifainu4550 3 ปีที่แล้ว +31

    ഇതിപ്പോ മയമോഹിനി ദിലീപ് ആയോ?
    ബാബു 🤭

  • @nadiyanazri7978
    @nadiyanazri7978 9 หลายเดือนก่อน

    Laal and shweda abinayam😍😍

  • @sandhyasunil1116
    @sandhyasunil1116 3 ปีที่แล้ว +165

    നല്ല പൗരുഷമുളള ഒരാൾ ശിഖണ്ഡിയെ പോലെ അഭിനയിച്ചാൽ കാണാനും കേൾക്കാനും വൃത്തികേടാണ്...

    • @ansarkuriyan6061
      @ansarkuriyan6061 3 ปีที่แล้ว +2

      Ayaal thanneya director

    • @hhnandu
      @hhnandu 3 ปีที่แล้ว +28

      Glorifying masculinity and bodyshaming transgenders in one comment..
      സമ്മതിച്ചു.. അത് like ചെയ്ത 100 പേരെയും നമിച്ച് 🙏🙏🙏
      മക്കളെം ഇത് പഠിപ്പിച്ച് തന്നെ വളർത്തണേ.. നന്നായി വരും..

  • @rageshpr9139
    @rageshpr9139 3 ปีที่แล้ว +46

    രചന നാരായണൻകുട്ടി 😃😃😃വേറെ വല്ല പണിക്കും പോയികൂടെ

  • @georgeabhijith3509
    @georgeabhijith3509 3 ปีที่แล้ว +238

    ജോജി ചെയ്തു അടിപൊളി ആക്കിയാ മനുഷ്യൻ ആണോ ഇത് 😱😱

    • @asifkabeer3095
      @asifkabeer3095 3 ปีที่แล้ว +20

      ജോജി അല്ല ജോമോൻ 💥💥💥

    • @mrx83-s1v
      @mrx83-s1v 3 ปีที่แล้ว +11

      നല്ല സംവിധായകരുടെ കയിൽ കിട്ടണം.

    • @arun89philip
      @arun89philip 3 ปีที่แล้ว +1

      @@mrx83-s1v Satyam

    • @mrx83-s1v
      @mrx83-s1v 3 ปีที่แล้ว +3

      @@arun89philip ee film BABU RAJ thannanu direction.
      Film in his perception

  • @mehakzain1555
    @mehakzain1555 3 ปีที่แล้ว +84

    അയ്യേ ഇത് എന്താ ഇങ്ങനെ.. പൊളിഞ്ഞു

  • @praveennavodaya8397
    @praveennavodaya8397 3 ปีที่แล้ว +17

    മായാമോഹിനിയിലെ ദിലീപ് എന്താ salt n Pepperൽ ?

  • @sree7510
    @sree7510 3 ปีที่แล้ว +73

    ഈ പടം എപ്പോ ഇറക്കി?🤔🤔
    ശ്വേത ഇച്ചിരി ഓവറാക്ടിങ് അല്ലേ എന്നൊരു സംശയം

  • @pmshafadmoideen9570
    @pmshafadmoideen9570 3 ปีที่แล้ว +11

    ഞങ്ങൾ ഇടും ഇറച്ചിയിൽ കുമ്പളങ്ങ ഇടും പോളി ആണ്

  • @ardrapt
    @ardrapt 3 ปีที่แล้ว +57

    Pandathe baburaj ayirunengil swethayude karyam katta poka

    • @sreemapk450
      @sreemapk450 3 ปีที่แล้ว

      😆😆😆😆

    • @pnirmal5900
      @pnirmal5900 3 ปีที่แล้ว

      Aana melinjappo thozhuthil ketti

    • @jishnusubran9038
      @jishnusubran9038 2 ปีที่แล้ว

      @@pnirmal5900 അത്രക്ക് മെലിഞ്ഞിട്ടൊന്നുല്ല, ചെറിയ വാട്ടം അത്രേള്ളു

  • @geethu1124
    @geethu1124 3 ปีที่แล้ว +38

    everything is change but that music is adorable 😍

  • @njan3908
    @njan3908 3 ปีที่แล้ว +3

    ഇതിന്റെ രണ്ടാം ഭാഗം വന്നോ എന്താ സിനിമയുടെ പേര്

  • @pnirmal5900
    @pnirmal5900 3 ปีที่แล้ว +143

    Innalathe chicken curryil vellam ozhichu ozhichu neettiya pole undu padam.

    • @meenu5920
      @meenu5920 3 ปีที่แล้ว +1

      Hahaha

    • @NeerjaNeenu
      @NeerjaNeenu 3 ปีที่แล้ว +2

      🤭🤭🤭

    • @ArdrartsByArdra
      @ArdrartsByArdra 3 ปีที่แล้ว

      Ithilum valiya upama swapnangalil mathram 😂😂😂

    • @NeerjaNeenu
      @NeerjaNeenu 3 ปีที่แล้ว

      @@ArdrartsByArdra 😁

  • @devusmohan689
    @devusmohan689 2 ปีที่แล้ว

    ഏത് film?

  • @ajmalajmal8768
    @ajmalajmal8768 3 ปีที่แล้ว +111

    എന്തൊരു പൊട്ട cinema. ഒട്ടും ശ്രദ്ധിക്കാതെ ആണല്ലോ shot ചെയ്യുന്നേ. ആദ്യം നോക്കിയപ്പോ ഷർട്ടും ഇല്ല, brown തുണി ഇട്ട് അരി ആട്ടുന്ന ആള് ശ്വേത വന്നപ്പോത്തിന് ഷർട്ടും ഇട്ട് തുണി blackum ആക്കി

  • @aswa3765
    @aswa3765 3 ปีที่แล้ว +130

    Dubbing artistsinu othiri publicity kodukkathirikkunnatha nallath.. voice easily identify cheyythal voice and character seperateaayi nilkkum

    • @aishwaryaachu8734
      @aishwaryaachu8734 3 ปีที่แล้ว +2

      True

    • @thestoryteller5275
      @thestoryteller5275 3 ปีที่แล้ว +1

      Correct

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว +13

      Appo njngale പോലുള്ള ഡബ്ബിങ് artistukal ഒക്കെ ഒരു വിലയും ഇല്ലാത്ത ജോലി ആണോ ഡബ്ബ് ചെയ്യുന്നത് ? അഭിനയിക്കാൻ പോലും അറിയാത്ത നായികമാരെ dubbingiloode ആണ് develup ചെയ്യുന്നത്

    • @tinycupcake9208
      @tinycupcake9208 3 ปีที่แล้ว +4

      @@VikasSonnad no sr... Every job has got its own value❤..... I respect it...... I hv done a Small dubbing fr our school drama... Ho man.. It was so difficult.
      .. That day I understood the pain of dubbing artists🤗🤗

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว

      @@tinycupcake9208 👍

  • @sruthinbalachandran9998
    @sruthinbalachandran9998 3 ปีที่แล้ว +77

    ഈ character ingane aayirunnillalloo salt and pepper il..... Baburajinte character....

  • @appuappu669
    @appuappu669 6 หลายเดือนก่อน

    Salt and pepper director Ashiq abu..ithinte ബാബുരാജ്.....verthe അല്ല.....

  • @youtubersworld1497
    @youtubersworld1497 3 ปีที่แล้ว

    Movie name entha

  • @burnoutsoul2.082
    @burnoutsoul2.082 2 ปีที่แล้ว +2

    Ithil baburaj oru chandupottu version aaipoi. 1st partil ithrayum illairunnu

  • @shahidckedayamangalam4144
    @shahidckedayamangalam4144 3 ปีที่แล้ว +23

    Salt and papernte ezhaylath vanitila
    2ndpart pora

  • @thakkali_official
    @thakkali_official 3 ปีที่แล้ว +46

    എന്ത് തോൽവി സിനിമ 😂

  • @aparnarajeevan7334
    @aparnarajeevan7334 3 ปีที่แล้ว +1

    edhedha movie??

  • @somethingfishy5811
    @somethingfishy5811 3 ปีที่แล้ว +37

    Ithu salt and pepper te 2nd part nnu parayaruth, plzz🙏

  • @twinklecharm20
    @twinklecharm20 3 ปีที่แล้ว +25

    2nd part vendayrunnu

  • @ansarkuriyan6061
    @ansarkuriyan6061 3 ปีที่แล้ว +2

    അടിച് കുലമാക്കി കൊടുത്തു

  • @RanjanaVadakkethalakkal
    @RanjanaVadakkethalakkal 3 ปีที่แล้ว +36

    Itenda baburajinu chandupottinte baadha koodiyo 😂😂😂

  • @ismailismalkp5927
    @ismailismalkp5927 3 ปีที่แล้ว +35

    Enthe koothra padamaane machaane.... Ithilum nallathe pandittinte cinimayaane

    • @diyarahul1983
      @diyarahul1983 3 ปีที่แล้ว +1

      Both in movie and life are only interesting until feeling or in love but after marriage boring 😂

  • @HASHIK-K
    @HASHIK-K 3 ปีที่แล้ว +1

    ഇത് ഏത മൂവി

  • @amayabhaskaran9658
    @amayabhaskaran9658 3 ปีที่แล้ว +61

    Ipo bhagyalakahmi voice vera tanna manasilavunu

    • @sona-nb9eu
      @sona-nb9eu 3 ปีที่แล้ว +12

      Athu bigg boss kando daa😂

    • @priya3542
      @priya3542 3 ปีที่แล้ว +3

      True..

  • @mariyass143
    @mariyass143 3 ปีที่แล้ว +13

    Baburaj pazhethil ingane aarnnillallo🤔🤔🤔🤔

  • @anshthasluayaan6071
    @anshthasluayaan6071 3 ปีที่แล้ว +4

    2nd part 1 nte vila kalanju kulichu

  • @PBsyam
    @PBsyam 3 ปีที่แล้ว +3

    Baburajinte മുഖത്തു പൂട്ടി ആണോ

  • @sheejakuruvilla4247
    @sheejakuruvilla4247 3 ปีที่แล้ว +3

    Bhagyalakshmi yude sound

  • @nandanaprakashan7988
    @nandanaprakashan7988 3 ปีที่แล้ว +42

    Kuttam parayaan enthoru sushkaanthiyaanennu nokkiye....🤣🤣🤣
    Oru cinema irakkaan pedunna paadu avarkkalle ariyu....

    • @MUHAMMADAFSALM
      @MUHAMMADAFSALM 3 ปีที่แล้ว +2

      സത്യം,അത് കൊണ്ട് ഇനി എത്ര മോശം സിനിമ ആണെങ്കിലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം,അവരൊക്കെ കഷ്ടപ്പെടുന്നത് അല്ലേ👍♥️

    • @nandanaprakashan7988
      @nandanaprakashan7988 3 ปีที่แล้ว

      @@MUHAMMADAFSALM ...❤🥳❤

    • @MUHAMMADAFSALM
      @MUHAMMADAFSALM 3 ปีที่แล้ว

      @@nandanaprakashan7988 😂🤣

  • @shreyavarma23
    @shreyavarma23 3 ปีที่แล้ว +24

    2nd part vendaayirunnu.. tvyil kandirunnu.. ho enthoru movie..🤢

  • @jithinjimmy4305
    @jithinjimmy4305 3 ปีที่แล้ว +31

    Swethekku cherunathu vimmy mariam georginte voice aanu

    • @jishnusubran9038
      @jishnusubran9038 2 ปีที่แล้ว

      Salt n Pepper ലെ മായ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നല്ലോ, അപ്പോ രണ്ടാം ഭാഗത്തിൽ ശബ്ദം മാറിയാ ശരിയാവോ😁

  • @RamKumar-bf6oh
    @RamKumar-bf6oh 3 ปีที่แล้ว +59

    Baburaj full makeup aanallo

  • @VincentGomez2255
    @VincentGomez2255 3 ปีที่แล้ว +4

    വധം!

  • @Anonymousness07
    @Anonymousness07 3 ปีที่แล้ว +2

    2nd part ?
    Itheppo ?
    Vendayirunnu... 😑

  • @ameenameen43
    @ameenameen43 3 ปีที่แล้ว +5

    Ith yeada Movie

  • @liyanakt8412
    @liyanakt8412 3 ปีที่แล้ว +21

    Ee movie salt & pepper2 ano

  • @doordie8007
    @doordie8007 3 ปีที่แล้ว +104

    ഭാഗ്യലക്ഷമി ഡബ്ബിങ് കൊള്ളില്ല 🤑

    • @malayalambiggbossreview7175
      @malayalambiggbossreview7175 3 ปีที่แล้ว +26

      Edhu dubbing nte alla...motham moviekku endho kuzhappondu...

    • @aromalja8133
      @aromalja8133 3 ปีที่แล้ว +1

      @D bigg boss kandu ayinu annu

    • @MUHAMMADAFSALM
      @MUHAMMADAFSALM 3 ปีที่แล้ว

      ഭാഗ്യലക്ഷ്മിയും കൊള്ളില്ല😂

    • @jishnusubran9038
      @jishnusubran9038 2 ปีที่แล้ว

      ഇതിപ്പഴാണോ പറയണേ😁 പണ്ടുമുതൽ എത്രയോ പടങ്ങളിൽ ഡബ് ചെയ്തല്ലോ, ഇനിയിപ്പോ എന്ത് ചെയ്യും🤭ആ പടത്തിന്റെയൊക്കെ ഡയറക്ടർസിനോടൊക്കെ ശബ്ദം കൊള്ളില്ലാന്ന് പറയാൻ പറ്റ്വോ

  • @nithinc.s3616
    @nithinc.s3616 2 ปีที่แล้ว

    Salt and pepper njn ente kyamukiyumayi poyi kanda cinemayanu😬

    • @nihalaniha5592
      @nihalaniha5592 2 ปีที่แล้ว +1

      Kamuki ippo evde

    • @nithinc.s3616
      @nithinc.s3616 2 ปีที่แล้ว

      @@nihalaniha5592 Gone.. Tata .khatham..bye bye

    • @nihalaniha5592
      @nihalaniha5592 2 ปีที่แล้ว

      @@nithinc.s3616 😐

    • @nithinc.s3616
      @nithinc.s3616 2 ปีที่แล้ว

      @@nihalaniha5592 😎🤏🏽

  • @philipphilip5472
    @philipphilip5472 3 ปีที่แล้ว +4

    very nice comedy...

  • @tomsmathew5895
    @tomsmathew5895 3 ปีที่แล้ว +4

    Babu orumathiri ayyeeee

  • @vijayrajkashinathan2043
    @vijayrajkashinathan2043 3 ปีที่แล้ว

    Can any malyali spell the name of the dishes in the video..

  • @blackcats192
    @blackcats192 3 ปีที่แล้ว

    Salt and pepper enna nalla filmine parayippikkanayi baburaj edutha film..

  • @aruna4612
    @aruna4612 3 ปีที่แล้ว +1

    Bhagya Lakshmi... Amamchi pani nirthaan samayamaaayi..

  • @vision5871
    @vision5871 3 ปีที่แล้ว +22

    ഇതിൽ ലാൽ ഇട്ടു ഒരു ടീഷർട് അദ്ദേഹം ഏതോ ഒരു വേറെ സിനിമയിൽ ഇട്ടതാണ്

    • @wahidkunju
      @wahidkunju 3 ปีที่แล้ว +9

      ചതിക്കത്തെ ചന്തു

    • @vision5871
      @vision5871 3 ปีที่แล้ว

      @@wahidkunju yes

  • @djtrack1224
    @djtrack1224 2 ปีที่แล้ว

    Rosa mystica

  • @kcr5462
    @kcr5462 3 ปีที่แล้ว +4

    Salt and paper 2011 block buster arunu enal 2nd boring🤮🤮🤮

  • @S73-c3b
    @S73-c3b 3 ปีที่แล้ว

    Oh ithu salt nd pepper inte 2nd part anoo

  • @rachanaanil2681
    @rachanaanil2681 3 ปีที่แล้ว

    ഇതേതാ ഫിലിം സാൾട്ട് ൻ പെപ്പർ അല്ലല്ലോ

  • @ameenameen43
    @ameenameen43 3 ปีที่แล้ว +6

    Ith salt and pepper ano

  • @shabnashebi5951
    @shabnashebi5951 3 ปีที่แล้ว +13

    ഷർട്ട്‌ 😂😂😂

    • @samarliya
      @samarliya 3 ปีที่แล้ว

      Shirtum mundum

  • @sooperamiofficial
    @sooperamiofficial 3 ปีที่แล้ว +8

    Bhagyam

  • @asishasish5822
    @asishasish5822 3 ปีที่แล้ว +7

    Ith entha chanthupott 2 ano 😏

  • @journeyswithAB
    @journeyswithAB 3 ปีที่แล้ว

    Eth epo erangi

  • @silpakp242
    @silpakp242 3 ปีที่แล้ว

    Second part oo

  • @macpaul777
    @macpaul777 3 ปีที่แล้ว

    Ingane oru cinema indenn ariyillarnu...paranjath nannayi

  • @antonyvincent7288
    @antonyvincent7288 2 ปีที่แล้ว

    👍👍👍👏👏

  • @sharunparambath99
    @sharunparambath99 3 ปีที่แล้ว +11

    എന്തിനോ വേണ്ടി തിളച്ച പടം

  • @kuttu2892
    @kuttu2892 3 ปีที่แล้ว +1

    Nashipichu

  • @ajith3841
    @ajith3841 3 ปีที่แล้ว +46

    ഭാഗ്യ ലക്ഷ്മി,

    • @fahizapk6715
      @fahizapk6715 3 ปีที่แล้ว +5

      Njn nokkuvaayirnnu eee comment evadennu?

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +2

      Ottum cherunnilla ippo sound

    • @lekshmidileep7071
      @lekshmidileep7071 3 ปีที่แล้ว +2

      ഒട്ടും ചേരുന്നില്ല സൗണ്ട്

  • @jym5754
    @jym5754 3 ปีที่แล้ว +8

    Overacting singhama

  • @aanachantam991
    @aanachantam991 3 ปีที่แล้ว

    Hi

  • @rajeshdivya5042
    @rajeshdivya5042 3 ปีที่แล้ว +2

    Eteataaa sinimaaa😧eatukalattearangeyataa maavaattti nadu odinju kaanumalloo

  • @Broosily
    @Broosily 3 ปีที่แล้ว +10

    Onnam bagathite Peru kalanju😠😠😠

  • @jaseerjs
    @jaseerjs 2 ปีที่แล้ว +1

    Ayye baburaj ntha kundanmaare pole 🙄

  • @sini8504
    @sini8504 3 ปีที่แล้ว +2

    Ithu edaan padam

  • @anjujohn1095
    @anjujohn1095 3 ปีที่แล้ว +11

    ദുരന്തം പടം.......🤣🤣🤣🤣

  • @nidhinchemmassery321
    @nidhinchemmassery321 3 ปีที่แล้ว

    കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ..

  • @ponnusmazi5077
    @ponnusmazi5077 3 ปีที่แล้ว

    അല്ലാ ഇതെപ്പോ......🙄

  • @betcybose2120
    @betcybose2120 3 ปีที่แล้ว +8

    Enth bore padamaa ith

  • @crazyvlog3306
    @crazyvlog3306 3 ปีที่แล้ว +1

    😂😂😂