ഇങ്ങനെയൊക്കെ ചെയ്താൽ രാവിലെ Eazy ആകും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.3K

  • @jasna_mehaq6970
    @jasna_mehaq6970 ปีที่แล้ว +8

    ഞാൻ ഇന്നലെയാണ് ഈ വീഡിയോ കണ്ടത്. എനിക്ക് വളരെ ഉപകാരമായിരുന്നു. അല്ലാഹു ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ

  • @ziladesigns____
    @ziladesigns____ ปีที่แล้ว +46

    വീഡിയോ സൂപ്പർ 👍🏻ഞാൻ കാൻസർ patient ആണ്. അൽഹംദുലില്ലാഹ് ട്രീറ്റ്മെന്റ് കഴിഞ്ഞു കടന്നു വന്ന വഴികൾ ഒക്കെയും വേദനകൾ മാത്രായിരുന്നു.. അതൊക്കെ മറക്കാൻ ശ്രമിക്കുമ്പോൾ ചിലരായിട് വീണ്ടും നിനക്ക് ഇനി ഒന്നിനും പറ്റില്ല മക്കൾക്ക്‌ ഒരു ഉമ്മയായിട് കഴിയാം എന്നെല്ലാം പറയും അതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും.. നമ്മളായിട്ട് മറക്കാൻ ശ്രമിച്ചാലും ചിലരൊക്കെ (അറിവില്ലായ്മ കൊണ്ടായിരിക്കും ) ഓർമിപ്പിച്ച് കൊണ്ടിരിക്കും... നിങ്ങളുടെ പ്രാർത്ഥന വേളകളിൽ എന്റെ രോഗ ശമനത്തിനും കൂടെ ദുഹാ ചെയ്യണേ 🤲🏻

    • @izanmohd4993
      @izanmohd4993 ปีที่แล้ว +4

      Allahu shifaah aakkitharate🤲🤲🤲
      Matulavarparayunth mind cheyyanda👍

    • @thoufeeq8760
      @thoufeeq8760 ปีที่แล้ว +6

      റബ്ബ് സുഖമാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @sakeer-wj8gk
      @sakeer-wj8gk ปีที่แล้ว

      Ad avak paranjillengil oru samadanavum kittilla.ente ummanodum parayarundu .

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +3

      Vegham shifayakatte💝💝💝🤲🤲🤲 dua cheythittund 👍
      Athonnum shraddhikkenda namukk santhosham kittunna karyangalil yerpeduka Inshaallahh Allahu valiyavanalle

    • @saleenaazeez6232
      @saleenaazeez6232 ปีที่แล้ว

      🤲🤲❤❤👍👍insha allah 🤲

  • @reshmasandeep1763
    @reshmasandeep1763 ปีที่แล้ว +30

    ഇത്താ ഞാൻ ആദ്യമായിട്ട് ആണ് ഇത്തയുടെ vdo കാണുന്നത്.... എനിക്ക് ആ kitchen ഒരുപാട് ഇഷ്ട്ടായി.. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള kitchen.. ❤അങ്ങനെ കാറ്റ് കയറുന്ന രീതിയിൽ ഉള്ള work area ഒക്കെ ഉണ്ടേൽ അവിടെ നിന്ന് ജോലി ചെയ്യാൻ തന്നെ ഇഷ്ടപ്പെട്ടുപോകും ☺️☺️☺️nice video ithaa.. God bless you🙏🏻

    • @shanusbakes3019
      @shanusbakes3019 11 หลายเดือนก่อน

      Nalla estayi vidio suupr

  • @ShidahYasar
    @ShidahYasar ปีที่แล้ว +42

    നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും 100% ശരിയാണ് ഞാൻ യോജിക്കുന്നു.❤

  • @myart6452
    @myart6452 ปีที่แล้ว +10

    Mashallah ❤❤❤
    Nice video...
    Nalla barkath indavatte.
    Eniyum nalla nalla tips nu vendi kathirikkum.😊

  • @buchusafeer7328
    @buchusafeer7328 ปีที่แล้ว +1

    Super vedio kanda muthal cooking easy aayi ippam vegam pani theerth aan pattunnd

  • @Hennadesigns1
    @Hennadesigns1 ปีที่แล้ว +21

    ഇങ്ങനെയുള്ള പോസിറ്റീവ് എനർജി തരുന്ന tips ഇനിയു പോരട്ടെ 👍🏼👍🏼👍🏼

  • @alloospathooschannel4120
    @alloospathooschannel4120 ปีที่แล้ว +1

    ഞാൻ സാജിത.സ്ഥലം തൃശൂർ ജില്ലയിൽ. വലപ്പാട്. മുരിയാൻതോട്. എനിക്ക് 3 ചെറിയ മക്കളാണ്.ഞാൻ ഇന്നലെയാണ് ഇത്താടെ വീഡിയോ കാണുന്നെ. ഇന്നലെ എന്റെ ജോലികളെല്ലാം ഒരുപാട് വൈകിയാണ് കഴിഞ്ഞത്. ജോലി വൈകിപ്പോയത് കൊണ്ട് വല്ലാത്ത ഒരു വിഷമത്തോടെ ഇരിക്യായിരുന്നു. ആ correct Time ലാ ഞാൻ ഇത്താടെ വീഡിയോ കണ്ടത്. ഇന്നലെ അതു പോലെ ചെയ്തു ഇന്ന് എന്റെ ജോലികളെല്ലാം നേരത്തെ കഴിഞ്ഞു ഞാൻ happy ആയി. 🥰Thanks ഇത്താ

  • @divyac1871
    @divyac1871 ปีที่แล้ว +7

    Neat and clean 🎉 well maintained

  • @bipinr6439
    @bipinr6439 ปีที่แล้ว +75

    ഞാൻ ഒരാഴ്ചക്ക് മുൻപാണ് വീഡിയോ കണ്ടുതുടങ്ങിയത്. ആദ്യം കണ്ട Video തന്നെ വളരെ ഇഷ്ടമായി. അങ്ങനെ 1 year മുമ്പുള്ള video മുതൽ ഇതുവരെയുള്ള എല്ലാ video ഉം കണ്ടു. എല്ലാം സൂപ്പർ. ഞാൻ തിരുവനന്തപുരത്താണ് താമസം. ജോലി ഉണ്ട്. സുഖമില്ലാത്തതിനാൽ ഒരു സർജറി കഴിഞ്ഞ് 2 ആഴ്ച ലീവാണ്. ഇത്തയുടെ വീഡിയോ കാണലാ പരിപാടി. സൂപ്പർ👍👍👍 by സംഗീത

    • @Bismillah786_-.
      @Bismillah786_-. ปีที่แล้ว

      ഓപ്പറേറ്റിംഗ് ഒക്കെയായി ഊക്കൂക്കൂ ooooooooooooookooomooo ഒന്ന് ഓലൂ ഓപ്പറേറ്റിങ് ഓട്ടോ പൂ്പാറ്റകളെ ഒകൂം കൂടി അവർ കൂക്കൂമ്മൂൽ ഉമൂപോകൂളൂക്കൂക്കൂമൂപോ ooooooooooooookooomooo kooomoomo ഉമോകൂമൂലൂപോകൂക്കൂക്കൂക്കൂ കാലം എന്ന താൾ

    • @sooryakannanvithun7300
      @sooryakannanvithun7300 ปีที่แล้ว

      Tvm😊

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank u sooo much💝💝💝🙏👍🏻😘

  • @ushamadhu5325
    @ushamadhu5325 ปีที่แล้ว +7

    വളരെ നല്ല വീഡിയോ, Thanks ma'an

  • @rahmathpk4160
    @rahmathpk4160 ปีที่แล้ว +2

    ഞാൻ ആദ്യമായി കാണുന്നത് നല്ല വീഡിയോ നല്ല സന്തോഷംമായി

  • @sonacp857
    @sonacp857 ปีที่แล้ว +51

    Hi ജംഷിത്ത. ഞാൻ വീഡിയോ എല്ലാം കാണാറുണ്ട്.ഏച്ചി പറഞ്ഞത് പോലെ തലേന്ന് തന്നെ എല്ലാം ready ആക്കുമ്പോൾ നല്ല സമാധാനം ഉണ്ടാവാറുണ്ട്..അടുക്കും ചിട്ടയും സമ്മതിച്ചിരിക്കുന്നു ❤👏🏻

  • @layanaisha2757
    @layanaisha2757 ปีที่แล้ว +2

    Positive energy tharunna vdos oke orupaad ishtapetu

  • @anu5469
    @anu5469 10 หลายเดือนก่อน +5

    Ithokke nammal ottakkavumbozhe pattulluu... Ellarum koodi undavumbo pattilla... Thengayokke munne chiraki eduthu vechal pitte divasam athonnum kanilla... Athokke vere ullavar eduth pala dish kalumundakkum😄😄... Ndhayalum ottakkarkk superaavum👍👍👍

  • @hadiyapp9219
    @hadiyapp9219 ปีที่แล้ว

    Kitchen super nalla bangiyund kaanan

  • @Renjinisatheesh-rj8ot
    @Renjinisatheesh-rj8ot ปีที่แล้ว +6

    ഞാനും ക്ലീനിങ്ങിന്റെ കാര്യത്തിൽ ഇത്തയെപ്പോലാണ്. പക്ഷെ വീട്ടിലെ എല്ലാരും അങ്ങനല്ല. So tough ആണ് ക്ലീനിങ്. എന്നാലും ഞാൻ ചെയ്യും, എന്റെ സമാധാനത്തിന്... 😀

  • @muhsinahabeeb1984
    @muhsinahabeeb1984 ปีที่แล้ว +1

    ഇതന്റെ വീഡിയോ സൂപ്പർ ❤നല്ല usefull

  • @nammuandme
    @nammuandme ปีที่แล้ว +5

    Mole oru cup vech venam ketto thilacha vellam mattan..thilacha vellam alle sookshikkanam .ente kayy ipol ithu pole cheythu poooiyirikkuvanu .njan chudalum parathalum orumichaanu cheyyaru enikum und kazhinja kariyam aalojich irunnu tention adukkal ...in sha Allah ini njanum orkan nilkkilla ....nalloru vidio....😊

  • @amiayishasvlogs
    @amiayishasvlogs ปีที่แล้ว

    Sheriyato njanum ithupole thanneya cheyya👍🏼👍🏼🥰videos 👍🏼👍🏼

  • @rasheedakp9320
    @rasheedakp9320 ปีที่แล้ว +12

    Thank you for your motivation ❤

  • @sajidasubair1872
    @sajidasubair1872 ปีที่แล้ว

    നന്നായിട്ടുണ്ട് വളരെ ഉപകാരമുള വീഡിയോ ആണ്

  • @Yummycooks5123
    @Yummycooks5123 ปีที่แล้ว +16

    ജംഷിത്താന്റെ motivation ഒരുപാട് useful ആണ് 👍👍

  • @shabnashabu1933
    @shabnashabu1933 ปีที่แล้ว

    Good motivator❤video ishtayi nalle vrithiyullu vidu

  • @kn7606
    @kn7606 ปีที่แล้ว +5

    ജംഷിടെ ഉപദേശം നന്നായിട്ടുണ്ട്. ഞാനും ആ അഭിപ്രായകാരിയാണ് 👍

    • @Farha4746
      @Farha4746 ปีที่แล้ว

      Same. ഞാൻ ഇങ്ങനെ ചെയ്യാറ്..7.15 നു മോൾക് ട്യൂഷൻ പോണം.❤

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thanks dear💝💝👍

  • @AnjuAnju-hz9he
    @AnjuAnju-hz9he 11 หลายเดือนก่อน

    TH-cam kitchen videos njan kandathil vach neat ayit ulla kitchen

  • @fareedamt9528
    @fareedamt9528 ปีที่แล้ว +5

    തക്കാളി ഉള്ളി ഒന്നും അരിഞ്ഞു വെക്കാറില്ല. ഉപ്പേരിക്ക് മാത്രം.. ഉള്ളി തൊലിച്ചു വെക്കും. തേങ്ങ ചിരകി വെക്കും. ഇത്രക്ക് ഒരുക്കാറില്ല ട്ടോ.. ഇനി മുതൽ ഇതും ചെയ്യും 😘😘new subscriber... Thankyou dear

  • @shahalasahal9019
    @shahalasahal9019 ปีที่แล้ว

    Valare helpful ayittulla vedio

  • @aswathisajeev1583
    @aswathisajeev1583 ปีที่แล้ว +4

    ഇത്തയുടെ എല്ലാം വീഡിയോ motivated annu❤❤❤❤

  • @hasnathhasnath1570
    @hasnathhasnath1570 ปีที่แล้ว +2

    ഞാൻ ഇന്നാണ് കാണുന്നത് സൂപ്പർ വീഡിയോ. ഇതന്റെ വീട് പൊളി. എനിക്ക് എന്നാണാവോ ഒരു വീടാവുന്നത്

  • @smithamanoj4699
    @smithamanoj4699 ปีที่แล้ว +5

    Highly motivating and inspiring video....God bless you Jamshi...

  • @hanishvp6523
    @hanishvp6523 ปีที่แล้ว +2

    Jamshi idunna video ellam kanarundu❤

  • @Abhirami-cq2ow
    @Abhirami-cq2ow ปีที่แล้ว +5

    ഞാൻ ഈ ഇടക്കാണ് വീഡിയോ കാണാൻ തുടങ്ങിയത് skipp ചെയ്യാതെ കണ്ടിരിക്കാൻ തോന്നുന്നു ഒരുപാട് ഇഷ്ടം തോന്നുന്നു സംസാരവും ചേച്ചി ജോലി ചെയ്യുന്നതും എല്ലാം 😍😍

  • @richusili
    @richusili ปีที่แล้ว

    സത്യം ഞാനും അങ്ങിനെ ചെയ്യാറുണ്ട്

  • @HyunBin-km2ts
    @HyunBin-km2ts ปีที่แล้ว +3

    ഇങ്ങളെ outside kitchen ആണ് എന്റെ ഹരം 😊

  • @sinan5869
    @sinan5869 ปีที่แล้ว

    Nhan jamshinte valiya faaanan bayankara ishtan

  • @shibilishibili
    @shibilishibili ปีที่แล้ว +3

    ജംഷി ദുരദർശൻ കത്ത് വായിക്കുന്ന ഒരു ഫീൽ വന്നു പേര് വായിച്ചപ്പോൾ 😁

  • @busramolvk4997
    @busramolvk4997 ปีที่แล้ว +1

    Orupad karyangal ariyanayi👍 video oroonnum you's full ann

  • @noufalpalappatta6621
    @noufalpalappatta6621 ปีที่แล้ว +5

    ജംഷിത്താനെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹമുണ്ട്.❤❤ ഞാൻ തലേന്ന് ഇങ്ങെനെയൊക്കെ ചെയ്യാറുണ്ട്. മലപ്പുറത്ത് മുള്ളൻ ചീര എന്ന് പറയും😂😂😂

  • @nusrasahi3974
    @nusrasahi3974 ปีที่แล้ว

    Adipoli an yella vlogum...
    Njan yennum kanarund

  • @kn7606
    @kn7606 ปีที่แล้ว +7

    ശരിയാണ് ജംഷി പറയുന്നത്. രാത്രി ഫുൾ പ്ലാൻ ചെയ്താൽ രാവിലെ ഒരു ആശ്വാസം ആണ്

  • @nisarnisarhajara2546
    @nisarnisarhajara2546 ปีที่แล้ว

    Jamshiyude video kannumbol sandoshamann kitchen neat and clean jamshiyeyum veedum kannan intressttakunnu

  • @shynishaju9133
    @shynishaju9133 ปีที่แล้ว +3

    Itha ഒരുപാടു സന്തോഷം എനിക്ക് hai പറഞ്ഞതിന് vlog സൂപ്പർ.

  • @dourabizaloola4165
    @dourabizaloola4165 ปีที่แล้ว +2

    Very useful video thankyou

  • @ammunishad9310
    @ammunishad9310 ปีที่แล้ว +24

    I am a working women and recently shifted to our own home, so now I have to mange house work, my son and work all alone , earlier my mom used to do all things , I just helped her a bit....now I feel so stressed ..discovering your vlog at this time is a boon ....the way you explain things even if it's small matter still it's very useful...keep posting your videos..kuddus to your hard work and disciplined life..wish you a successful TH-cam carrier and blessed happy life....❤

  • @geethar9447
    @geethar9447 11 หลายเดือนก่อน +2

    കാപ്പി പൊടി ന്യൂസ്‌ പേപ്പറിൽ മിക്സ്‌ ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല ന്യൂസ്‌ പേപ്പറിൽ കാർബൺ ഉള്ളത് കൊണ്ട് വേറെ പാത്രത്തിൽ ഇട്ട് മിക്സ്‌ ചെയ്യുന്നതാണ് നല്ലത്

  • @benzygeorge1141
    @benzygeorge1141 ปีที่แล้ว +31

    The beauty of your house and cleanliness made me your subscriber.
    I had two questions to ask you;)but I got your answer from your previous video.
    Don't worry Jamshi, God will bless you with a healthy child.

  • @shinojashino9671
    @shinojashino9671 ปีที่แล้ว

    ഞാൻ ഇന്നലെ ആണു video കണ്ടത് super... Ella video yum ഒന്നിനോട് ഒന്ന് super👍

  • @aishaabdul9352
    @aishaabdul9352 ปีที่แล้ว +6

    ഈ ചീര ഇന്ന് വച്ചു പിടിപ്പിച്ചു കാത്തിരിക്കുന്നു ഉണ്ടാവാൻ 👍👍👍

    • @kunjoosvlog4425
      @kunjoosvlog4425 ปีที่แล้ว

      Enikum ethpole oru channel und onn subscrib cheyyamo please

  • @fanufidu1347
    @fanufidu1347 ปีที่แล้ว +2

    Waiting aayirnnu....kaanatte.....

  • @bismibismi5189
    @bismibismi5189 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 72 k ആയല്ലോ 😍😍😍.... പെട്ടന്ന് തന്നെ 100 k ആവട്ടെ 🥰🥰🥰.....

  • @alavipatath4582
    @alavipatath4582 ปีที่แล้ว

    Kadalakkari inganay undakki nokkanam

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ ❤️ithaante വീഡിയോ കാണുമ്പോൾ മനസിന് നല്ല സമാദാനം ആണ് ഇത്താക്ക് ദീർഘായുസ് കൊടുക്കേണ്ണേ അല്ലാഹ് ആമീൻ 🤲🏻

  • @muhammedyaseenkp38
    @muhammedyaseenkp38 ปีที่แล้ว

    Itha ninghalde vlog irfana.lianas kitchen ithokke kanumpol vallatha interest anu

  • @hasiismayil3031
    @hasiismayil3031 ปีที่แล้ว +17

    ആ ചീര ആദ്യം kandappol മുളക്ഇല ആണെന്ന് കരുതി. എനിക്ക് അറിയില്ല ആ ചീര ഏതാണെന്ന്. കണ്ടിട്ടില്ലെന്ന് തോന്നുന്നു. അങ്ങനെ പേര് ഉള്ള ചെരെ..... ഇവിടെ ഇല്ല ☺️☺️

  • @shynisaif6568
    @shynisaif6568 ปีที่แล้ว

    Vlog super ayirunnu nalloru motivation ayirunnu

  • @hashrafthaivalapil5871
    @hashrafthaivalapil5871 ปีที่แล้ว +55

    എനിക്ക് ഒരു നെഗറ്റീവ് സ്വഭാവം ഉണ്ട്. കഴിഞ്ഞ കാര്യം ഓർത്ത് വെറുതെയിരുന്ന് കരയും. കുട്ടികളില്ലാത്ത ടെൻഷൻ വളരെ ഉണ്ട്- അതോർത്ത് ആരും കാണാതെ ഇരുന്ന് കരയും.എത്ര ശ്രമിച്ചിട്ടും മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ജംഷിന്റെ വീഡിയൊ കാണുമ്പോൾ മനസ്സിന് ഒരു കുളിർമയാണ് 'വീഡിയൊ ഒരു പാട് ഇഷ്ടായി ജംഷി .കടല കറി ഇങ്ങിനെ ഉണ്ടാക്കി നോക്കണം - OK

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +4

      Be happy dear 💝 santhosham kittunna karyangal cheyyuu busy ayirikkanam yenthilenkilum👍🏻👍🏻

    • @Sistahvlogs77
      @Sistahvlogs77 ปีที่แล้ว +1

      🤲🏻🤲🏻

    • @marhaba6668
      @marhaba6668 ปีที่แล้ว +1

      യാ റഹ്മാൻ യാ അല്ലാഹ് 🤲🏽

    • @manjuhari2281
      @manjuhari2281 ปีที่แล้ว +2

      ഞങ്ങൾ ൾക്കും മക്കൾ ഇല്ല21വർഷം. ആയി വിഷമം തന്നെ

    • @ShaharBan-ge2zz
      @ShaharBan-ge2zz ปีที่แล้ว +2

      Update ur mind bcz innalakal marich kazhinju ,orikkalum thirike verooola, so oro nimisha um santhoshikkukab😊😊

  • @a_m8b193
    @a_m8b193 ปีที่แล้ว +1

    Kitchen enthu bhangiya kanan nalla velichavum kitunnud

  • @shabna090sheba7
    @shabna090sheba7 ปีที่แล้ว +3

    Superb sis....❤

  • @challengevlogs5974
    @challengevlogs5974 11 หลายเดือนก่อน

    Nalla ishttamayi

  • @sabiraek6892
    @sabiraek6892 10 หลายเดือนก่อน +4

    ഞാൻ 27 വർഷമായി ജോലിക്ക് പോകുന്നു. രാത്രി പ്ലാൻ ചെയ്ത് ഉറങ്ങിയാൽ തന്നെ രാവിലെ 8.30 ആകുമ്പോഴേക്ക് പോകാം'

  • @sararafeeq-bf9ku
    @sararafeeq-bf9ku ปีที่แล้ว

    ഞാൻ കാണാറുണ്ട് ഈ വിഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇതുപോലെ ചെയ്യാൻ ❤

  • @sanoopnk3199
    @sanoopnk3199 ปีที่แล้ว +3

    Alhamdulillah alhamdulillah...jamshiyude video kannumbol oru positive energy aannu 😊😊

  • @thahsinasinu2939
    @thahsinasinu2939 ปีที่แล้ว

    Jamshinte videos kandu kazinjal madi pidich irikkanengil ushar aavum

  • @RamsheenaRamsheena-hx8iz
    @RamsheenaRamsheena-hx8iz ปีที่แล้ว +3

    എന്തൊരു നീറ്റ് ആണ് വീടും പരിസരവും ഫുഡ്‌ ഉണ്ടാകുന്നതും എല്ലാം ❤👍👍😊

  • @thahiranazar5052
    @thahiranazar5052 ปีที่แล้ว

    Mole valare nannayitund super 🌹🌹🌹

  • @Anu_12114
    @Anu_12114 ปีที่แล้ว +4

    Jamshi chechi ,rainy days il ulla tips paranju tharumoooo,oru day in my life aakeet

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Yenthan udheshichath clearakkuu👍

    • @Anu_12114
      @Anu_12114 ปีที่แล้ว

      @@jamshirecipes3500 rainy days il olla vlog cheyumoo I mean rainy days il olla cleaning tips

  • @AbhaydeepM.A
    @AbhaydeepM.A ปีที่แล้ว

    ഒരു ഹായ് പറയൂ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് നിങ്ങളുടെയൊക്കെ വീഡിയോ കാണുമ്പോൾ ആണ് ഞങ്ങൾക്കൊരു ഉഷാർ എല്ലാ വീഡിയോ അടിപൊളിയാണ്

  • @mollysam1617
    @mollysam1617 ปีที่แล้ว +11

    Hai Jamshi your vlog super.Your motivational speech is superb.God bless you abundantly.May your dreams come true. 🎉❤️

  • @muhsinashameer360
    @muhsinashameer360 ปีที่แล้ว

    ഇത്താ ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് സൂപ്പർ

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +29

    ജോലിക്ക് പോകുന്നവര്ക്ക് ഓക്കേ,, വീട്ടിൽ വെറുതെ ഫോണിൽ കുത്തി ഇരുന്നു തിന്നു വെയിറ്റ് കൂട്ടുന്നതിനേക്കാൾ നല്ലതാണ് രാവിലെ നേരത്തെ എണീറ്റ് ഫ്രഷ് ആയി എല്ലാ കാര്യങ്ങളും ചെയ്തു അറ്റ്ലീസ്റ്റ് ഒരു 2മണി വരെ എങ്കിലും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം

    • @shymanv6531
      @shymanv6531 11 หลายเดือนก่อน

      Lu😅 f h q❤

    • @rameshgopi7453
      @rameshgopi7453 11 หลายเดือนก่อน

      ജോലി ഒക്കെ തീർത്തിട്ട് ഫോണിൽ കുത്തിയിരിക്കാമോ 😀🤔😂

    • @sathiambadi
      @sathiambadi 11 หลายเดือนก่อน +1

      ആ bed ൽ ഉള്ള net എവിടുന്നാ വാങ്ങിയത്?

    • @NISHAN___--98
      @NISHAN___--98 10 หลายเดือนก่อน

      ​@@sathiambadiFlipcartil und

    • @RadhaRadha-ei2gq
      @RadhaRadha-ei2gq 10 หลายเดือนก่อน

      😢
      ​@@rameshgopi7453

  • @AyshaSulaiman-o4u
    @AyshaSulaiman-o4u 6 หลายเดือนก่อน

    masha allah super vidiyo

  • @fareedamt9528
    @fareedamt9528 ปีที่แล้ว +5

    ഞാൻ ഒരാഴ്ച ക്കുള്ളത് ഫുൾ അരിഞ്ഞു വെക്കും 🥰ജോലിക്ക് പോകുമ്പോൾ ശീലമായതാണ്. But redy ആക്കാത്ത അന്ന് ഭയങ്കര ദേഷ്യം ആയിരിക്കും 😄

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw ปีที่แล้ว

    Hai thatha vidieo supper

  • @molyrajan2733
    @molyrajan2733 ปีที่แล้ว +11

    So beautiful and inspiration vlog for all ladies. Tasty recipes. Wish to try pathiri😊🌹

  • @shahalarasak3506
    @shahalarasak3506 ปีที่แล้ว +1

    Jamshi 👌👌jamshide video vannal pinne athu kanditte baaki karyanghal ullu,athrak useful aanu❤

  • @vincentvarkey3454
    @vincentvarkey3454 ปีที่แล้ว +4

    Vavanai onnu kanikkavoo. Videoyil

  • @sajidshabana3327
    @sajidshabana3327 ปีที่แล้ว +5

    Ingane adukum chitayum indavanam lifil njanum inganoke thanneya but idayk madiyum varum😒

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Idakkokke njhanum anghinethanneyanu👍

    • @sajidshabana3327
      @sajidshabana3327 ปีที่แล้ว

      @@jamshirecipes3500 😅😅

    • @pescr7488
      @pescr7488 ปีที่แล้ว +1

      എല്ലാരും അങ്ങനെ തന്നെ ആണ്

  • @aseenap4978
    @aseenap4978 ปีที่แล้ว +1

    Good motivation

  • @fahadkfahad5751
    @fahadkfahad5751 ปีที่แล้ว +3

    Pathiriyum thalenn thanne പരത്തി റെഡി യാക്കി vekkam. Oru kedum undaakilla. 🥰

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Mmm njhan cheyyyarund☺️

    • @fathimanusrin284
      @fathimanusrin284 ปีที่แล้ว +1

      Fridge il ano vekka parathiyitt

    • @Youchuzworld
      @Youchuzworld ปีที่แล้ว

      ​@@fathimanusrin284fridge il vekandallo aripathiri anel

  • @latheefbavappdi5344
    @latheefbavappdi5344 ปีที่แล้ว

    Adipoliyan video ithaaa

  • @kshamis5058
    @kshamis5058 ปีที่แล้ว +5

    ഈ ചാനൽ അടുത്താണ് കാണാൻ തുടങ്ങിയത്..എനിക്ക് നിങ്ങളുടെ cooking എല്ലാം ചെയ്യണം എന്നുണ്ട്. വളോഗ് ന്റെ ഇടയിൽ ആയതുകൊണ്ട് കണ്ടുപിടിക്കാൻ പാടാണ്. ഒരു ചാനൽ cooking നായി തുടങ്ങാമോ..ചെറിയ ചെറിയ വീഡിയോസ് ആയി...ഇപ്പൊ ചെയ്ത വിഡിയോയിൽ നിന്നു അതു മാത്രമായി ഇട്ടാലും മതി.

  • @HappyHomeDiaries
    @HappyHomeDiaries ปีที่แล้ว

    Nice video ആണുട്ടോ

  • @habeebullapandalur153
    @habeebullapandalur153 ปีที่แล้ว +5

    Ivide thamizhnattil thakkalicheera,chukkutty cheera,kanakkachapp ennum parayum.☺️😍

  • @shafnashafz8511
    @shafnashafz8511 ปีที่แล้ว

    Yellaa videosum njan kanarund enikkishttanu kanaan

  • @noufalpalappatta6621
    @noufalpalappatta6621 ปีที่แล้ว +4

    ജംഷിത്ത ഒരു Hi പറയുമോ❤❤ ചിക്കൻ ഫ്ര ബിരിയാണി ഭയങ്കര ഇഷ്ടാണ്😊😊😊

  • @safiyasafiyac7203
    @safiyasafiyac7203 ปีที่แล้ว +1

    Bangloor

  • @peacefulworld7340
    @peacefulworld7340 ปีที่แล้ว +4

    അടിപൊളി, കൂടേ മോട്ടിവേഷൻ 👍🔥

  • @Shehanathajudeen
    @Shehanathajudeen 11 หลายเดือนก่อน

    Super ayi ellam

  • @faijasfaiju7146
    @faijasfaiju7146 ปีที่แล้ว +2

    Enikk ingane cheyyanannund but ente makkal sammathikoola 😊😊njan oru pani theerkumpo avar 2 pani tharum 😊😂1/2age difrence ullu

  • @amaswathyanoop7350
    @amaswathyanoop7350 ปีที่แล้ว

    Fully watched ❤️eshttappettu

  • @neethuts1941
    @neethuts1941 ปีที่แล้ว +3

    Hii ithaa,
    Njangal kadumudu chappu ennu parayum highly nutritious aanu.. 👌👌👍
    Adipoli

  • @lizzysebi5426
    @lizzysebi5426 ปีที่แล้ว

    Othiri ishtamayi keto video. Kaanan kurachu late aayi. Ennalum kandirikum.

  • @rachelpjose3730
    @rachelpjose3730 ปีที่แล้ว +6

    Great effort to support the needy.A good soul.May God bless you.

  • @farsanathasli4294
    @farsanathasli4294 10 หลายเดือนก่อน +1

    Nice video❤

  • @haani6266
    @haani6266 ปีที่แล้ว +3

    Adipoliiiii 😘😘😘

  • @dzxmental2066
    @dzxmental2066 ปีที่แล้ว

    ഞാൻ കുറെ munbe ഈ chnnel കാണാറുണ്ട് onnum തോന്നരുത് ശ്രെദ്ധിക്കാറില്ലായിരുന്നു but ippo ഒരുപാടിഷ്ടാണ് എല്ലാ വീഡിയോസും edth കാണലാണ് ❤❤❤

  • @Saifu459
    @Saifu459 ปีที่แล้ว +8

    ജംഷിന്റെ vlog ഒരുപാട് മനസ്സിന് സമാധാനം തരുന്നുണ്ട് 🥰 ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ കടന്ന് പോയിട്ടുണ്ട് അതൊക്കെ ഓർത്ത് വിഷമിക്കാറുണ്ട് ഇനി ജംഷിയെ പോലെ ഹാപ്പിയായി ജീവിക്കണം 😊insha allah

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +2

      Happy ayittirikkuu👍👍❤💝🤝

    • @Saifu459
      @Saifu459 ปีที่แล้ว

      😍❤👍 ok

    • @akbarbushraalbarbushra8241
      @akbarbushraalbarbushra8241 ปีที่แล้ว

      ❤😢🤲🤲👍

    • @reihaanathkv9134
      @reihaanathkv9134 ปีที่แล้ว

      ഞാനും എന്നും കാണാറുണ്ട് ഒരു പാട് ഇഷ്ട്ടം ആണ് ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആള് ആണ് ജംഷി യുടെ വീഡിയോ കണ്ട ഒരു സമാധാനം ആണ് എനിക്കും മക്കൾ ഇല്ല

    • @Saifu459
      @Saifu459 ปีที่แล้ว +1

      Enikum മക്കൾ ഇല്ല 😔അള്ളാഹു വലിയവനല്ലേ തരും insha allah ❤️❤️

  • @ShebnajafferKitchen-vs8uv
    @ShebnajafferKitchen-vs8uv ปีที่แล้ว +1

    Hai ജംഷി, ഞാൻ ജംഷിയുടെ കുറച്ചു വീഡിയോ മാത്രമേ കണ്ടിട്ടുള്ളു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇനി വരുന്ന വീഡിയോസ് എല്ലാം ഞാൻ മറക്കാതെ കാണും.........

  • @miniskumar6799
    @miniskumar6799 ปีที่แล้ว +14

    ഒരാഴ്ച വേണ്ട പച്ചക്കറി ഞാൻ ഫ്രിഡ്ജിൽ ready ആക്കി വെച്ചു ഇന്ന് 👍