അമ്മയുടെ സ്പെഷ്യൽ അയലക്കറിയും കപ്പപ്പുഴുക്കും 🤤

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • അമ്മയുടെ സ്പെഷ്യൽ അയലക്കറിയും കപ്പപ്പുഴുക്കും #villagecokking #fishcurry ‪@EVNvillagelifeCooking‬

ความคิดเห็น • 156

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 3 หลายเดือนก่อน +13

    അച്ഛൻ പാട്ട് കൊള്ളാം 👍എന്റെ അച്ഛനും ഇത് പോലെ പാടും ഭാഗവദർ ആയിരുന്നു 😔പക്ഷെ മരിച്ചു പോയി.14 വർഷം ആയി 😔.അത് കൊണ്ട് നിങ്ങളെ കാണുമ്പോ പഴയ ഓർമ്മകൾ വരും 💖💖💖പിന്നെ കപ്പ മീൻ കറി പൊളിച്ചു 👍👍കൊള്ളാം 💖💖💖ഒരുപാട് ഇഷ്ടം എല്ലാരേം 👍

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 หลายเดือนก่อน +1

      😔🙏

    • @rathnantt5092
      @rathnantt5092 2 หลายเดือนก่อน

      നാരായണാ എന്താ നീ പറയുന്നത് ഞാൻ എല്ലാ പ്രവശ്യയും മലക്ക് പോകാറുണ്ട് നമ്മുടെ നാട്ടിൽ ഒട്ടുമിക്ക ആൾക്കാരും കാലത്ത് 4 മണിക്ക് കുളിച്ച് കർപൂരം കാണും അതാണ് പതിവ് ഞാൻ നാരായണൻ്റെ അടുത്ത പ്രദേശം കുഞ്ഞിമംഗലം ആണ്

  • @VisalakshiP-r2m
    @VisalakshiP-r2m 3 หลายเดือนก่อน +32

    വയസ്സുകാലത്ത് ഇതുപോലെ ഇരിക്കണം ഭാര്യ ഭർത്താക്കന്മാർ എന്തു രസമാണ് അവരുടെ ജീവിതം കാണാൻ 🌹🌹

  • @elsammajoseph7974
    @elsammajoseph7974 3 หลายเดือนก่อน +8

    മീൻ കറി വെക്കുമ്പോൾ കുറച്ച് കാശ്മീരി മുളകുപൊടി കൂടി ചേർക്കണം. അപ്പോള് കറിക്ക് നല്ല കളർ കിട്ടും.

  • @OmanaBabu-m9r
    @OmanaBabu-m9r 3 หลายเดือนก่อน +7

    ഞാൻ കരുതിയിരുന്നത് നാരായണേട്ടൻ ഒറ്റ മോനാണെന്നായിരുന്നു. അപ്പനും അമ്മയോടും, അവർക്ക് തിരിച്ചും എത്ര സ്നേഹമാണ്. കണ്ടിട്ട് അസൂയ വരുന്നു. ഏട്ടനുംഏച്ചിയുമുണ്ടെന്നറിഞ്ഞതിൽ സന്തോഷം. വിവാഹം കഴിഞ്ഞ ഒരു മകൻ മാതാപിതാക്കളെ ഇങ്ങനെ സ്നേഹിക്കുന്നതും 'അനുസരിക്കുന്നതും ഞാൻ കണ്ടിട്ടില്ല. മരത്തിൽ കയറിയത് അമ്മ അച്ഛനോട് പറഞ്ഞ് കൊടുത്തതും, അച്ഛൻ വടിയും കൊണ്ട് വന്ന് അമ്മ പറഞ്ഞാൽ അനുസരിച്ചൂടെ? എന്ന് വഴക്ക് പറഞ്ഞപ്പോ നാരായണേട്ടൻ ചമ്മി ചളുങ്ങി ഇറങ്ങുന്നത് ഓർത്ത് ഞാൻ ഊറി , ഊറി ചിരിച്ചു പോയി. അത് വളരെ നന്നായിട്ടോ. അവർക്കത് അഭിമാനനിമിഷം.❤❤ നാളെ നാരായണേട്ടന് അത് തിരികെ കിട്ടട്ടെ.

  • @sheebaanil8868
    @sheebaanil8868 2 หลายเดือนก่อน +1

    അച്ഛനെയും അമ്മയെയും ഇത്രയും സ്നേഹിച്ചു നോക്കുന്ന മകൻ എല്ലാ നന്മയും ഉണ്ടാവട്ടെ

  • @Life_today428
    @Life_today428 3 หลายเดือนก่อน +14

    കപ്പ നന്നായി വെള്ളമൊഴിച്ച് വേവിച്ച് വെള്ളം ഊറ്റിക്കളയണം.❤

  • @AjiSuresh-p5v
    @AjiSuresh-p5v 2 หลายเดือนก่อน +2

    അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ട്ടം ആണ്

  • @GeethaPk-hy2so
    @GeethaPk-hy2so 3 หลายเดือนก่อน +4

    അയലയുടെ തല കളയില്ല...
    ഒരു പഴം ചൊല്ലുണ്ട്... അയലതല അളിയനും കൊടുക്കില്ല എന്നു പറയും...
    നാരണേട്ടന്റെ ശബ്ദം പറ്റിനു ചേർന്നതാണ്.... വളരെ ശരിയാണ് പണ്ട് ശബരിമലക്കു പോകുന്നത്തിനു ഒരു പ്രത്യക ഐശ്വര്യമായിരുന്നു ആ നാടിനും അയ്യപ്പൻമാര് കുളിക്കാൻ പോകുന്നത് പുലർകാല സമയം... അതൊക്കെയാണ് പഴമയുടെ ഒരു സുഖം...

  • @pradeepv.a2309
    @pradeepv.a2309 2 หลายเดือนก่อน +3

    ഹായ് ലത പറഞ്ഞത് ശരിയാ കപ്പ മത്തി അതാണ് കോമ്പിനേഷൻ അച്ഛൻ 🥰🥰പാട്ട് സൂപ്പർ

  • @gvbalajee
    @gvbalajee 2 หลายเดือนก่อน +3

    yummy cooking ,

  • @sobhasahadevan9682
    @sobhasahadevan9682 2 หลายเดือนก่อน +1

    Narayananu kothi moothittunde. Achanum ammakkum kodukkende. Narayananu enthu kittuyalum super anu. Ingane oru akranthakukshi. Lakathilu kanilla.

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 3 หลายเดือนก่อน +23

    ഒരു 10 ലൈക് തരുമോ 👍😄

  • @sulochanaj1992
    @sulochanaj1992 2 หลายเดือนก่อน +1

    നോൺ വെജ് ഉണ്ടാക്കുമ്പോൾ കണ്ണൂർ കാര് കട് കു ചേക്കാറില്ലല്ലോ

  • @ridhukishore
    @ridhukishore 3 หลายเดือนก่อน +1

    Achanum ammakkum orupadu nalljeekkanum deerkkayussinuvendiyum prarthikkunnu divam anugrahikkatte👍👍

  • @mollysabraham835
    @mollysabraham835 2 หลายเดือนก่อน +1

    Innathe ayala curry kooks super.

  • @souminisoumini5013
    @souminisoumini5013 หลายเดือนก่อน +1

    നാര്ണാട്ടന് നല്ലേ)ണംപാട്ട് പാടാനറിയാംരാഷ്ട്റീയ ഗാനംപാടുമേ)

  • @meenamohan4602
    @meenamohan4602 2 หลายเดือนก่อน

    അച്ഛന്റെ പാട്ട് നന്നായിട്ടുണ്ട് 👍❤️ഒത്തിരി ഇഷ്ടമാണ് ഈ ഫാമിലിയെ ❤️❤️❤️

  • @arunamadhavan2848
    @arunamadhavan2848 3 หลายเดือนก่อน +1

    Amma undakiyal ella curryum super aakum

  • @minisasi8656
    @minisasi8656 หลายเดือนก่อน

    നല്ല ഒരുമ ulla ഫാമിലി

  • @jayantinambiar8801
    @jayantinambiar8801 3 หลายเดือนก่อน +1

    Super taste

  • @AnithaNair-h6y
    @AnithaNair-h6y 3 หลายเดือนก่อน +1

    അച്ഛന്റെ പാട്ട് നല്ലതു തന്നെ ❤️

  • @bininair215
    @bininair215 3 หลายเดือนก่อน +1

    Achanu&Amma Super ❤❤❤❤

  • @SunrisesVlogs
    @SunrisesVlogs 2 หลายเดือนก่อน

    വുസ് വിത്ത് രാജൻ, പിന്നെ ഈ ചാനൽ ഓസ്സി അമ്മ മലയാളി ഇതിലൊക്കെ വരുന്ന വിഡിയോസ് ഞാൻ മുടങ്ങാതെ കാണും കാരണം മാതാപിതാക്കൾക്ക് ആണ് വിഡിയോയിൽ പ്രാധാന്യം 🙏ഒരുപാടിഷ്ടം അച്ഛൻ അമ്മ 😍

  • @sumadayanand-h8v
    @sumadayanand-h8v 2 หลายเดือนก่อน

    Ee prayathilum achanum ammayum energetic anu❤❤❤snehamulla kudumbam

  • @benmatthew4709
    @benmatthew4709 2 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 หลายเดือนก่อน

    അയിലതല അളിയനു കൊടുക്കാം എന്നാണ് മോളിൽ ഒരാള് ഇട്ടിരിക്കണമെസേജ് ശരിയല്ല🌹🌸👍

  • @HemaLatha-bx6hn
    @HemaLatha-bx6hn 2 หลายเดือนก่อน

    Super family Narayanettantum,Achantem patum super
    .ningalk nalla eenamund .kappa mee curry very super.Nakshukkuttee.....❤❤❤❤❤

  • @geethavijayan8378
    @geethavijayan8378 2 หลายเดือนก่อน

    നല്ല അച്ചാച്ചൻ അമ്മമ്മ സൂപ്പർ

  • @smithasadanandan6666
    @smithasadanandan6666 3 หลายเดือนก่อน +3

    നരണേട്ടാ നിങ്ങൾ സ്ഥലം എവിടെ യാ.... ഞങ്ങൾ ഇരിട്ടി.... ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലി ❤️❤️

    • @AthiraM-c5g
      @AthiraM-c5g 2 หลายเดือนก่อน

      Njanum. Iritty

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 หลายเดือนก่อน

      കണ്ണൂർ- പി ഓ മാതമംഗലം🙏

    • @smithasadanandan6666
      @smithasadanandan6666 2 หลายเดือนก่อน

      @@EVNvillagelifeCooking 👍

    • @smithasadanandan6666
      @smithasadanandan6666 2 หลายเดือนก่อน

      @@AthiraM-c5g എവിടെ യാ... ഇരിട്ടി ടൗണിൽ അടുത്താണോ

  • @gopalakrishnananamangad3609
    @gopalakrishnananamangad3609 2 หลายเดือนก่อน

    👍👍👍👍👍

  • @sreedevibalan8873
    @sreedevibalan8873 2 หลายเดือนก่อน

    എല്ലാവരും 👍🏻👍🏻👍🏻👌🏻❤️❤️❤️❤️

  • @user-gf6to8iu9v
    @user-gf6to8iu9v 2 หลายเดือนก่อน

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @Tintumon577
    @Tintumon577 3 หลายเดือนก่อน

    Achan ,Amma ❤❤❤❤ achaaa paattu super🤗🤗🤗🤗🤗🤗🤗

  • @SunithaSatheesan-dd4jn
    @SunithaSatheesan-dd4jn 3 หลายเดือนก่อน

    Ente achanane
    ❤️

  • @geethadharmajan5222
    @geethadharmajan5222 2 หลายเดือนก่อน

    Good

  • @SunithaSatheesan-dd4jn
    @SunithaSatheesan-dd4jn 3 หลายเดือนก่อน

    ❤️ente achanane ❤️

  • @jaiminianiyan6195
    @jaiminianiyan6195 3 หลายเดือนก่อน

    Achan, Amma superb ❤❤

  • @SusheelaSusheelaov
    @SusheelaSusheelaov 3 หลายเดือนก่อน

    അ ച്ചൻ. അ മ്മ. സു പ്പർ കപ്പ. മി ൻ കറി ❤️❤️

  • @MuhammedNishadk
    @MuhammedNishadk 2 หลายเดือนก่อน

    നാരായണേട്ടാ അയല തല ആരും പൂച്ചയ്ക്ക് കൊട്ടുക്കില്ല

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 หลายเดือนก่อน

      👍🙏

    • @marietjoy4325
      @marietjoy4325 หลายเดือนก่อน

      ഞാൻ കപ്പ പുഴുങ്ങുന്നത് കപ്പ വെള്ളവും ഉപ്പും ചേർത്ത് നല്ല പോലെ വേവിച്ചു ഊറ്റി കളയണം അതിനുശേഷം തേങ്ങ, പച്ചമുളക് ചെറിയ ഉള്ളി ഇവ ചേർത്ത് ഒതുക്കി വെന്ത കപ്പയിൽ. ചേർത്ത് ആവി കേറ്റി ട് വാങ്ങി നല്ലപോലെ ഇളകി എടുക്കണം അറപ്പു ഇടുമ്പോൾ കറിവേപ്പിലയും ചേർക്കും ഇനി അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ കോട്ടയം കാരുടെ പുഴുക് ആണ്

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 2 หลายเดือนก่อน

    Amma achan❤❤❤

  • @indirapanikar7270
    @indirapanikar7270 2 หลายเดือนก่อน

    കപ്പക്ക് തേങ്ങയും ജീരകവും അത്യാ വശ്യമാണ്.

  • @saraswathyav5553
    @saraswathyav5553 2 หลายเดือนก่อน +1

    അച്ഛനും അമ്മയും സൂപ്പർ 👏🏻👏🏻👏🏻

  • @Jayasree-el1fw
    @Jayasree-el1fw 2 หลายเดือนก่อน

    Hai... അച്ഛാ... അമ്മ.... നാരായണൻ... Latha....❤❤❤❤

  • @krishnaambika5760
    @krishnaambika5760 2 หลายเดือนก่อน +1

    അയല തല അളിയനും കൊടുക്കാം പണ്ടുള്ളവർ പറയും

  • @jayamadhavan9161
    @jayamadhavan9161 3 หลายเดือนก่อน

    Achan amma umma❤❤🥰🥰😘

  • @akshayacv1206
    @akshayacv1206 2 หลายเดือนก่อน

    അച്ഛൻ അമ്മ ♥️♥️

  • @ajayasathishmenon5430
    @ajayasathishmenon5430 3 หลายเดือนก่อน

    Yummy

  • @Sikhusvlogs
    @Sikhusvlogs 2 หลายเดือนก่อน

    ❤❤❤❤👌👌👌👌😋

  • @minipillai1934
    @minipillai1934 2 หลายเดือนก่อน

    Suupper suupper👍

  • @jayantinambiar8801
    @jayantinambiar8801 3 หลายเดือนก่อน

    Song super ❤❤

  • @AjiSuresh-p5v
    @AjiSuresh-p5v 2 หลายเดือนก่อน

    Kurachu vrithi aakam

  • @DevikaReshma
    @DevikaReshma 3 หลายเดือนก่อน

    ❤ 😋

  • @aroangthomas2270
    @aroangthomas2270 2 หลายเดือนก่อน

    Pavam chettan

  • @binusajeev9518
    @binusajeev9518 3 หลายเดือนก่อน

    👌👌👌❤

  • @UshaKeloth
    @UshaKeloth 3 หลายเดือนก่อน

    👌👌👌👌

  • @shantyabraham-tk5jv
    @shantyabraham-tk5jv 3 หลายเดือนก่อน

    supper achan , ❤❤

  • @SarithaSaritha-f9t
    @SarithaSaritha-f9t 2 หลายเดือนก่อน +1

    മീൻ തേച്ച് ഉളുമ്പ് കളഞ്ഞിട്ട് വേണം മീൻ മുറിച്ച് വെക്കാൻ

  • @Shilnas-et8lj32
    @Shilnas-et8lj32 3 หลายเดือนก่อน

    ❤❤❤

  • @jyothikunhiraman6784
    @jyothikunhiraman6784 3 หลายเดือนก่อน

    150 അയലതല പൂച്ചയ്ക്ക് കൊടുത്താൽ വയറിളക്കം പിടിക്കും

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 หลายเดือนก่อน

    അടിപൊളി ടേസ്റ്റി കോമ്പിനേഷൻ ആണ് 👌👌👌

  • @sakthidharanpillai3628
    @sakthidharanpillai3628 3 หลายเดือนก่อน

    Men clean cheyyan oru manikkuro ? Best janna best

  • @varadaunnikrishnan4463
    @varadaunnikrishnan4463 2 หลายเดือนก่อน

    Achan❤

  • @pushpamirrorvlogsinkannada91
    @pushpamirrorvlogsinkannada91 หลายเดือนก่อน

    🙏🏽ಸೂಪರ್

  • @radamani8892
    @radamani8892 2 หลายเดือนก่อน

    അച്ഛാ അമ്മേ എന്തു ഉണ്ട് വിശേഷം 🥰മഴയാണോ കപ്പയും മീനും സൂപ്പർ 🥰🥰🥰

  • @Vaishna-x4i
    @Vaishna-x4i 2 หลายเดือนก่อน

    ❤ കഴിക്കാൻ കൊതിയാകുന്നു😊

  • @SunithaSatheesan-dd4jn
    @SunithaSatheesan-dd4jn 3 หลายเดือนก่อน

    Ente achanane

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 3 หลายเดือนก่อน +1

    അച്ഛൻ❤

  • @kishorekumarp2288
    @kishorekumarp2288 2 หลายเดือนก่อน

    അച്ഛൻ അമ്മ ലത നാരായണൻ ജി നച്ചു നവൽ വൈഗ ❤❤❤❤

  • @SangeethaNair-jn2np
    @SangeethaNair-jn2np หลายเดือนก่อน

    അച്ഛൻ ഇപ്പോൾ എത്ര വയസ്സുണ്ട്

  • @SheenaKj-o5e
    @SheenaKj-o5e 3 หลายเดือนก่อน

    Nakshathra mathrame ullo makalayitte

  • @benmatthew4709
    @benmatthew4709 2 หลายเดือนก่อน

    അച്ഛന് എത്ര വയസ്സായി 😊

  • @JayasreeMohan-x6h
    @JayasreeMohan-x6h 2 หลายเดือนก่อน

    നല്ല പാവം അച്ഛനും അമ്മയും

  • @AjiSuresh-p5v
    @AjiSuresh-p5v 2 หลายเดือนก่อน +1

    ലെതക്ക് വൃത്തി ഇല്ല

    • @SunrisesVlogs
      @SunrisesVlogs 2 หลายเดือนก่อน

      ഒരു കാരണം പറയു 🙏

    • @SunrisesVlogs
      @SunrisesVlogs 2 หลายเดือนก่อน

      അവർ ഫ്ലാറ്റിൽ ഒന്നും അല്ല ജീവിക്കുന്നത് ബ്രോ, സാധാരണക്കാരി ആയ ഒരു വീട്ടമ്മ കൃഷിയും വീട്ടുപണികളുമായി ജീവിക്കുന്ന ഒരു ഫാമിലി ആണ് 🙏🙏🙏

  • @Beena-y7l
    @Beena-y7l 3 หลายเดือนก่อน

    Narayanettanu.kappanattittille

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 หลายเดือนก่อน

      കാട്ടുപന്നി ശല്യം അതിനാൽ നട്ടില്ല 🙏

  • @sakthidharanpillai3628
    @sakthidharanpillai3628 3 หลายเดือนก่อน

    We don't want to hear your stories please 😢

  • @Satheesh-p3d
    @Satheesh-p3d 2 หลายเดือนก่อน

    പുള്ളേരെ രാത്രി ആയിട്ടും കാണാനേ ഇല്ലല്ലോ.

  • @SunithaSatheesan-dd4jn
    @SunithaSatheesan-dd4jn 3 หลายเดือนก่อน

    Ente achanane
    ❤️

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 3 หลายเดือนก่อน

    ❤❤

  • @SakeenaVk-z1w
    @SakeenaVk-z1w 2 หลายเดือนก่อน

    Achan amma❤️❤️