'ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല അമ്മ'; തിരിച്ചടിച്ച് കെ ബി ഗണേഷ് കുമാർ | K B Ganesh Kumar
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- K B Ganesh Kumar | Edavela Babu
MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
പ്ലീസ്... അമ്മയുടെ പേര് മാറ്റിക്കൂടെ, മക്കളുടെ തമ്മിലടി അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല 🙏
ആവതുള്ള സമയത്ത് ഇ പറയുന്ന ആൾക്കാരുമായി ഒരു പാട് വിലസിയതല്ലേ ഗണേഷ് കുഞ്ഞേ ഇപ്പൊ എണ്ണാപ്പറ്റി ഒരു മനം മാറ്റം അതോ സെക്രട്ടറി സ്ഥാനം കിട്ടാത്തതിന്റെ നിരാശയോ
Ganesh G 👍👍👍
ഗണേശൻ സർ ക്ലബ്ബ് എന്നാൽ ഉലക്ക എന്നും അർത്ഥമുണ്ട് ,കൂട്ടമെന്നും അർത്ഥമുണ്ട് ചാരിറ്റിക്കൂ വേണ്ടിയുള്ള കൂട്ടമാണ് ,സാറ് പറഞ്ഞ ശരി ഇടവേളയുടെ വാവു അഹംകാരത്തോടെ തിരിച്ചറിയാതെ പോയത് ജനം 👍🌹🙏 തിരിച്ചറിയുന്നു
ഗണേഷ് അമ്മായിലുള്ളപ്പോൾ അതിജീവിതയെ സംരക്ഷിക്കാൻ എന്നതാണ് ചെയ്തത്.
ഒന്നെണീറ്റു പോടെ. ഇതൊക്ക വെറും നാടകമല്ലേ. ആകുട്ടിക്ക് നീതി കിട്ടുകയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഒന്നിന് പുറകെ ഒന്ന്നായി ശ്രദ്ധ തിരിക്കാൻ ഓരോന്ന് കൊണ്ട് വരികയാണ്.
ഗണേശൻ സാർ മന്ത്രി എന്ന നിലയിൽ കഴിവ് തെളിയിച്ചയാൾ എന്നു കേരളം സമ്മതിക്കും. ഇടവേള ഒരു ചുക്കും അല്ല സാറെ താങ്കൾ ഉണർന്നിരിക്കുന്ന
ആളാണെങ്കിൽ. പിള്ളയുടെ മോനായിട്ടും ,താണ്കൾക്ക് ഈ. ബാബു ...?
എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കളിക്കുന്നു
ഇടവേള ബാബു ഇടവേള എടുക്കാൻ സമയം ആയി
ഇതുവരെ സ്വപ്ന കേസ് ആയിരുന്നു വിഷയം ഇപ്പം അമ്മ സംഘടനയും ഇടവേള ബാബുവും ക്ലബ് വിഷയം ആയി
ദിലീപും വിജയ് ബാബുവും തമ്മിൽ വലിയ വ്യത്യാസമുണ്ട് ഗണേശാ. ഒന്ന് റെയ്പ് ക്വട്ടേഷൻ. മറ്റേത് കുറേ കാലം കൂടെ നടന്നിട്ട് വിചാരിച്ച കാര്യം നടക്കാതെ വന്നപ്പോൾ ഉണ്ടായ പീഡന കരച്ചിൽ.
സ്ത്രീ കളുടെ പരാതി
👉👉 AMMA.....CHETTAKALUDE AABHASAKENDRAM👈👈 SACRILEGE TO THE SACRED WORD --"AMMA"".
ഇബാബു ന്നു പറഞ്ഞചെറ്റക്ക് വേണ്ടി കൊടുങ്ങല്ലൂർ ഒക്കെ ഹാളിൽ ടിക്കട്ടെടുത്തു പ്രോഗ്രം കണ്ടവനാണ് ഞാൻ.
അതെണ്ടി യോടു ചോദിക്ക് ഒക്കെ ഹാളിൽ പോയിട്ടു ണ്ടോന്നു
മോഹഭംഗം ദീലിപിന്റെ കേസ്സിൽ ഇവൻ അന്ന് ഇങ്ങനെ അല്ലല്ലെ അഭിപ്രായം
ബാബുനെ മോഹൻ കാലനും മമ്മറ്റിയ്ക്കും ഇഷ്ടമായിരിക്കഉം
നാടകമേ ഉലകം 😄😄😄
വേശ തേച്ച് ഒട്ടിച്ചു ബാബുവിനെ😊😇
🤣🤣🤣
Intervel babuvine purathakki chanakavellam thalichal amma enna sankadana reksha pedum Ammayile visham interval Babu anu
Lächle weiter, denn das Leben ist schön und es gibt so viel zu lachen.
ഈ പറഞ്ഞതിൽ ഞാൻ 100% യോജിക്കുന്നു 👍
Yes your right 💪💪
ഇയ്യാരാ
🙏🤗👌
what is the problem🤩🤩🤩🤣🤣🤣
Bineesh kodiyeri should resign as it is drugs case which is registered against him a crime against the whole society if proved.prior to proving a case nobody has a right to tarnish a person's image in society
ivanara ithoke parayan ivante life history nokiyal chiri varum
Nee purath po edavela babu