മതരാഷ്ട്രവാദങ്ങൾ സ്വപ്നമാണ് | A P AHAMMED | ABC MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 226

  • @shajiaj7317
    @shajiaj7317 ปีที่แล้ว +65

    ഹിന്ദു രാഷ്ട്രം വന്നതുകൊണ്ട് എന്താ കുഴപ്പം. ഇവിടെ ഒരു പ്രശ്നവും ഇല്ല.❤❤

    • @anandhund8148
      @anandhund8148 ปีที่แล้ว

      Enik und

    • @kuriancc456
      @kuriancc456 10 หลายเดือนก่อน +1

      @@anandhund8148 നീ ഉണ്ടോ . നീ ഉണ്ണരുതെന്ന് ആരെങ്കിലും പറഞ്ഞോ ?

  • @gokulmenon3897
    @gokulmenon3897 ปีที่แล้ว +76

    ഹിന്ദു രാഷ്ട്രം വരട്ടെ ലോകത്ത് ഒരുപാട് മുസ്ലിം, ക്രിസ്ത്യൻ രാഷ്ട്രങ്ങൾ ഇല്ലേ oru ഹിന്ദു രാഷ്ട്രമെങ്കിലും വേണ്ടേ

    • @truthseeker8485
      @truthseeker8485 ปีที่แล้ว +4

      Ath angu Nepalil und, angottu vitto. India will be democratic n secular

    • @Politicscritics
      @Politicscritics ปีที่แล้ว +21

      ​@@truthseeker8485ഇന്ത്യയിൽ ഉണ്ടാക്കും ഹിന്ദു രാഷ്ട്രം.. നീയൊക്കെ തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ.

    • @gokulmenon3897
      @gokulmenon3897 ปีที่แล้ว +14

      @@truthseeker8485 ഇന്ത്യ മാത്രം സെക്കുലർ ആകണം ഭരണഘടന ഉണ്ടാക്കിയവർ പോലും ഇന്ത്യ സെക്കുലർ ആണെന്ന് പറഞ്ഞിട്ടില്ല ഹിന്ദു രാഷ്ട്രം അംഗീകരിക്കുന്നില്ലെങ്കിൽ താങ്കൾ എങ്ങോട്ടെങ്കിലും വിട്ടോ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +13

      ​@@truthseeker8485😂😂😂 ഹിന്ദുരാഷ്ട്രം💯 1947 ൽ വിതം തന്നിട്ടില്ലെ പാക്കിസ്ഥാനിലോട്ട് വിട്ടോ😂. ഭാരതത്തിന്റെ കാര്യം ഹിന്ദുക്കൾ തീരുമാനിച്ചോളാം😂 നിനക്കൊക്കെ വോട്ടിങ് റൈറ്റ് തരുന്നത് തന്നെ ഹിന്ദുവിന്റെ ഔദാര്യം👍

    • @streetfighter8617
      @streetfighter8617 ปีที่แล้ว +8

      ​@@truthseeker8485 നിനക്ക് ബുദ്ധിമുട്ടുണ്ടെൽ പാകിസ്ഥാൻ ലേക്ക് വിട്ടോ. ഇവിടുത്തെ ഹിന്ദുക്കളുടെ ദയയിൽ 47 ഇൽ ഒരു കരുണ കാണിച്ചത് ആണ്. എന്നാൽ അതിനു നീയൊക്കെ നല്ലോണം തന്നു തിരിച്ചു. ഇനി വേണ്ട ആ തെറ്റ് അങ്ങ് തിരുത്തും.

  • @Beegamsulthana
    @Beegamsulthana ปีที่แล้ว +63

    ഹിന്ദുരാഷ്ട്രം തന്നെ ആണ് 💥💥💥അത് പ്രഖ്യാപിക്കുകയും ചെയ്യും...💥💥💥💥ലോകത്തു എല്ലാം രാജ്യങ്ങളും മാതാരാഷ്ട്രങ്ങൾ ആണ്....💥💥💥

    • @jayabhanup9070
      @jayabhanup9070 ปีที่แล้ว +10

      ഹിന്ദുരാഷ്ട്രം ആവശ്യം ഇല്ല. ഭാരതത്തിലെ ഭരണഘടനയിൽ നിന്ന് ന്യുനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശം എടുത്ത് കളഞ്ഞു ഈ ഭരണഘടനയെ ഒരു മനുഷ്യ ഭരണഘടനയാക്കി മാറ്റിയാൽ മതി.

    • @Beegamsulthana
      @Beegamsulthana ปีที่แล้ว +11

      @@jayabhanup9070 ഹിന്ദിരാഷ്ട്രം.....വേണം 💥💥✌️✌️✌️നമ്മൾ 100 വർഷം ഇവിടെ chirakkan ninnanthu അല്ല.......മുസ്ലീം ഭൂരിപക്ഷം ആവും വരയെ മാമൻ ഈ കൂസ് പറയൂ

    • @kreghunathnamboothiri853
      @kreghunathnamboothiri853 ปีที่แล้ว

      😂

  • @bijoysebastian6547
    @bijoysebastian6547 ปีที่แล้ว +28

    Whether it's Hindu Nation or not, I don't have any problem. Any way India should not become an ISLAMIC Nation . That's all. 🙏🙏💪💪🇮🇳🇮🇳

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ ปีที่แล้ว +11

    ചരിത്രാതീതകാലം മുതല്‍ തന്നെ ഭാരതം ഹിന്ദുരാഷ്ട്രമായിരുന്നു, ആണ്, ആയിത്തന്നെ തുടരും. അതുകൊണ്ടുമാത്രമാണ് ഭാരതത്തില്‍ ജനാധിപത്യം നാള്‍ക്കുനാള്‍ ശക്തിയായി തുടരുന്നതും.

  • @cjhalmen1053
    @cjhalmen1053 ปีที่แล้ว +3

    താങ്കളുടെ അഭിപ്രായങ്ങൾ വളരെ ശരിയാണ്
    വേറെ ആംഗിളിൽ കൂടി ചിന്തിക്കാൻ കാഴിയത്തവർക്ക് ഒരു വെളിച്ചമാകട്ടെ താങ്കളുടെ ഈ അവതരണം !!
    Thank you sir 🥰

  • @parameswaranvr3884
    @parameswaranvr3884 ปีที่แล้ว +14

    മ്യാന്മാറിൽ പഞ്ച പാവങ്ങളായ ബുദ്ധന്മാർ കലാപകാരികൾ ആയെങ്കിൽ അതിന് കാരണം ഈ political ഇസ്ലാമാണ് വേറൊരു മതക്കാരെയും അവർ ആക്രമിക്കുന്നില്ലല്ലോ ലോകത്തെ മറ്റെല്ലാ മതങ്ങൾക്കും ശത്രുത ഇസ്ലാമിനോട് മാത്രമേ ഉള്ളു സ്വന്തം അസ്തിത്വം കുളംതോണ്ടുമ്പോൾ ആരും നോക്കി നിന്നു എന്ന് വരില്ല മൊത്തം നോക്കുമ്പോൾ ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ യോഗ്യത ഇല്ലാത്തവരാണ് മുസ്ലിങ്ങൾ

  • @abhilash7381
    @abhilash7381 ปีที่แล้ว +20

    RSS കരുതുന്നത് ഹിന്ദു രാഷ്ട്രം ആണെന്നാണ്, അല്ലാതെ വരും എന്നല്ല. വരും എന്ന് പറഞ്ഞു പേടിക്കുന്നത് രാഷ്ട്രീയക്കാരാണ്

  • @ramachandrankambil3841
    @ramachandrankambil3841 ปีที่แล้ว +32

    ഭാരതീയ സംസ്കാരം തന്നെ ഹിന്ദു സംസ്കാരമാണ് ഹിന്ദു മതം എന്ന് ഇല്ല അതൊരു സംസ്കാരമാണ് അത് കൊണ്ട് ഭാരതം എന്നും ഹിന്ദു രാഷ്ട്രമാണ് അത് ഹിന്ദു രാഷ്ട്രമായി പ്രക്യാ പിക്കേണ്ടതില്ല❤❤

    • @manojs2382
      @manojs2382 ปีที่แล้ว +3

      ഹിന്ദു എന്നതിന് രാഷ്ട്രം സംസ്കാരം മതം എന്ന മൂന്ന് അർത്ഥവും ഉണ്ട്. ഹിന്ദു രാഷ്ട്രം സാംസ്‌കാരികമാണ് പൊളിറ്റിക്കൽ അല്ല മതപരവും അല്ല.

    • @dk3480
      @dk3480 10 หลายเดือนก่อน

      മറ്റു മതങ്ങൾക്ക് മതരാഷ്ട്രം ആക്കാം, അതിൽ കുഴപ്പം ഇല്ല! ഒന്നുകിൽ സകല രാഷ്ട്രങ്ങളും മതരാഷ്ട്രം ആക്കുക, അല്ലെങ്കിൽ എല്ലാ രാഷ്ട്രങ്ങളും മതേതരം ആക്കുക!

  • @SrutiTravelvlogs
    @SrutiTravelvlogs ปีที่แล้ว +41

    57💚 രാഷ്ട്രങ്ങൾ ഉണ്ടാക്കാം. പക്കെങ്കിൽ ഹിന്ദു രാഷ്ട്രം ഒരിക്കലും വരാൻ പാടില്ല..😂😂

  • @linjup1
    @linjup1 ปีที่แล้ว +25

    ഹിന്ദുക്കൾ ഇവിടെ ഭൂരിപക്ഷം ആയതു കൊണ്ട് ഇന്ത്യ ഒരു മതേതര രാഷ്ട്രം ആയി തുടരുന്നു.. നിങ്ങൾ ഭൂരിപക്ഷം ആയാൽ അത് നടക്കുമോ അഹമ്മദേ.. പറഞ്ഞു വെച്ചതൊക്കെ നിങ്ങളുടെ ചിന്ത... ഒരു മനസുഖം...

    • @IndShabal
      @IndShabal ปีที่แล้ว +2

      അദ്ദേഹം ആര് എന്ത് എന്നറിയാതെ ഇങ്ങനെ കാടടച്ച് വെടിവെച്ചത് തെറ്റായി. 🙏

    • @manuraj9423
      @manuraj9423 ปีที่แล้ว

      Po myra

  • @IndShabal
    @IndShabal ปีที่แล้ว +4

    അഹമ്മദേട്ടനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു.... വരട്ടെ ഇനിയും ചിന്തകള്.... 🙏

  • @subramannyansubru1132
    @subramannyansubru1132 ปีที่แล้ว +5

    ഹിന്ദു ക്കൾക്കും ഒരു രാജ്യം വേണ്ടെ. ഇന്ത്യ ഹിന്ദു രാജ്യം തന്നെ. ജയ് ഭാരതം.

  • @karthikgmenon6851
    @karthikgmenon6851 ปีที่แล้ว +40

    ഭാരതം ഹിന്ദു രാഷ്ട്രം ആണ്.. അത് വരേണ്ട കാര്യമില്ല..

    • @mechanics1202
      @mechanics1202 ปีที่แล้ว

      Aaaru paranju indian constitution paranjo

    • @donjames7678
      @donjames7678 ปีที่แล้ว +5

      ​@@mechanics1202this nation is culturally a Hindu rashtra. No one can deny that fact.

    • @mechanics1202
      @mechanics1202 ปีที่แล้ว

      @@donjames7678 😂

    • @karthikgmenon6851
      @karthikgmenon6851 ปีที่แล้ว +8

      @@mechanics1202 Constitution 1950 ൽ അല്ലേ കോയാ വന്നത്... ഭാരതം അതിനു മുൻപും ഇവിടെ ഉണ്ടായിരുന്നു... പല അധിനിവേശ ശക്തികളും കീഴടക്കാൻ നോക്കിയിട്ട് ഒന്നും ആയില്ല... അന്ന് ഭരിച്ചിരുന്ന ഊളകൾ കാരണം കുറച്ച് ഭാഗം നഷ്ടപ്പെട്ടു അത് മാത്രം ആണ് വിഷമം... ഇനി അങ്ങനൊരു വിഭജനം ഉണ്ടാവില്ല... ഉണ്ടാകാൻ സമ്മതിക്കില്ല... Mission 2047 എല്ലാം കെട്ടി പൂട്ടി വച്ചാൽ നല്ലത്...

    • @mechanics1202
      @mechanics1202 ปีที่แล้ว

      @@karthikgmenon6851 koya preyogam ennik ishtapettu😂 pinne rajavu varunnathinu munbum aalkarokke indaville ivde mathavum jathiyum illathe ippo chettan thalkalam indian constitutione angeekarkku ennu oru manushyan

  • @dharmikvew
    @dharmikvew ปีที่แล้ว +15

    ഭാരതം ഹിന്ദു രാഷ്ട്രമായതു കൊണ്ടാണ് മതേതരത്വം നിലനിൽക്കുന്നത്. സർവ്വ മതങ്ങളെയും ഉൾകൊള്ളാൻ ഹിന്ദു രാഷ്ട്രത്തിനു കഴിയും. എന്നാൽ മതരാജ്യങ്ങളിൽ അവരുടെ മതനിയമങ്ങൾ നിലനിൽക്കും. ഭാരതം രണ്ടായിരം കൊല്ലം മുൻപ് ഉണ്ടായതല്ല. അത് കൊണ്ടാണ് അതിനു ശേഷം ഉണ്ടായ മതങ്ങൾക്കും ഇവിടെ അവസരം കിട്ടിയത്.
    ഭാരതത്തെ ഇസ്ലാമികവത്കരിക്കാൻ നടക്കുന്നവർ അതിൽ വിജയിക്കാൻ വേണ്ടി ഒത്താശ ചെയ്യുന്നവരിൽ രാഷ്ട്രീയക്കാരും മത പുരോഹിത വർഗ്ഗവും സാംസ്‌കാരിക നായകർ എന്ന് അവകാശപ്പെടുന്നവരും ഉണ്ട്.
    ഭാരതത്തിൽ സെമിറ്റിക് മതങ്ങൾ വിചാരിക്കുന്ന രീതിയിലൊരു ഭരണം ഒരിക്കലും പ്രതീക്ഷിക്കണ്ട. മനുഷ്യർക്ക് മതവിശ്വാസങ്ങൾ എന്തുമാകാം. എന്നാൽ അതിനെ അനുകൂലിക്കുന്നവരുടെ സംസ്കാരം നശിപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല. ഈ രാജ്യത്ത് എല്ലാവർക്കും ജീവിക്കാൻ കഴിയണമെന്ന് സംഘം ആഗ്രഹിക്കുന്നു. അതാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും കുഴപ്പമൊന്നുമില്ല. പ്രീണിപ്പിച്ചു വർഗീയത വളർത്തി വോട്ടാക്കി മാറ്റി അധികാരം നേടി മതരാജ്യമാക്കി മാറ്റാൻ നോക്കുന്നത് അത്തരം മതസ്ഥർക്ക് ഗുണം ചെയ്യില്ല. ഹിന്ദു രാഷ്ട്രമെന്നാൽ എന്താണെന്നു അറിയാതെ അറിയാൻ ശ്രമിക്കാതെ തെറ്റിദ്ധാരണ പരത്തി ജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കുന്നവർ രാജ്യദ്രോഹ കുറ്റമാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട്.

    • @malavikamenon4465
      @malavikamenon4465 ปีที่แล้ว

      Oh തന്നെ തന്നെ 🤭🤭🤭......

  • @sreekumaranc6903
    @sreekumaranc6903 ปีที่แล้ว +4

    ഭാരതിയ സംസ്കാരം ഉൾക്കൊണ്ട ഒരു ചിന്ത ഇന്ത്യ യിലെ പുരുപഷം ജനങ്ങളും ആഗ്രഹിക്കുന്നു.

  • @keshavannamboodiri8010
    @keshavannamboodiri8010 ปีที่แล้ว +18

    ഇനി വരാനെന്തിരിക്കുന്നു...??
    സഹസ്രാബ്ദങ്ങളായി ഭാരതം ഹിന്ദു രാഷ്ട്രം തന്നെയല്ലെ????
    കാലത്തിന്റെ കുത്തൊഴുക്കിൽ അതിന്റെ പവിത്രത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കുന്നതിൽ എന്താണ് സർ തെറ്റ്????????

    • @aswin9607
      @aswin9607 ปีที่แล้ว

      പാർട്ടി ക്ലാസിൽ പഠിച്ചത് ഇവിടെ ഛർദ്ദിക്കരുത് sangi

    • @manuraj9423
      @manuraj9423 ปีที่แล้ว

      Ninte ammede pooraanu

  • @KrisK-w3f
    @KrisK-w3f ปีที่แล้ว +5

    ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായിരുന്നത് കൊണ്ടും ഇപ്പോഴും അങ്ങനെ ആയിരുക്കുന്നത് കൊണ്ടും ആണ് ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത് എന്ന് ഒരു ഹിന്ദു എന്ന നിലയിൽ പറയുന്നതിൽ എനിക്ക് അഭിമാനം ഉണ്ട്.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 ปีที่แล้ว +8

    അഹമ്മദ് മാഷ് യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങളെ നന്നായി വിലയിരുത്തുന്നു. എല്ലാ മതങ്ങളേയും അദ്ദേഹം വിലയിരുത്തി, കമ്യൂണിസമെന്ന മതത്തേയും അദ്ദേഹം വിശദീകരിച്ചു അഭിനന്ദനങ്ങൾ സാർ ഈ യഥാർത്ഥ്യങ്ങളെ അങ്ങയെ പോലെയുള്ളവർ സമൂഹത്തെ ബോദ്ധ്യപെടുത്തുന്നത് ശുഭോദാർക്കമാണ്

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว +5

    ഭീതി അല്ല ആശ്വാസം ആണ്... അല്ലെങ്കിൽ ശരിയത്തിനു കീഴിലാകും

  • @parameswaranvr3884
    @parameswaranvr3884 ปีที่แล้ว +7

    ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ മതിയാവു അതായത് ഉത്തമാ ഇവിടെ ബഹു ഭൂരിഭാഗം ഹിന്ദുക്കളാണ് ഇത് നേരെ തിരിച്ചു ഹിന്ദുവിന്റെ സ്ഥാനത്തു മുസ്ലിം ആണെങ്കിൽ ഇന്നീ കാണുന്ന ജനാധിപത്യ മതേതര രാജ്യമാവുമോ ഉണ്ടാവുക

  • @sreerajsukumarannair2772
    @sreerajsukumarannair2772 ปีที่แล้ว +2

    അഹമ്മദ് ഭായിയുടെ നിരീക്ഷണം കേൾക്കാൻ നല്ല രസമുണ്ട്. ലോക രാജ്യങ്ങളിൽ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ എത്ര രാജ്യങ്ങൾ ഉണ്ട് ഭായ് secular ഐഡന്റിറ്റി നിലനിർത്തി അവരുടെ പാരമ്പര്യം അവരുടെ തനതായ മത സ്വാതന്ത്ര്യം എന്നിവ കാത്തു സൂക്ഷിക്കാൻ പറ്റിയിട്ടുള്ളത് ? ഒരു മതം കടന്ന് കയറി വളരെ പെട്ടന്ന് വളർന്നു പന്തലിച്ചു പിന്നെ മത രാഷ്ട്രങ്ങൾ സ്ഥാപിച്ചെ ടുക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളു? യഥാർത്ഥ ഇസ്ലാമിക മത രാഷ്ട്രം ഇല്ലാ എന്ന് അഹമ്മദ്‌ ഭായ് പറയുമ്പോഴും മത രാഷ്ട്രങ്ങൾ ഉണ്ടെന്നത് യാഥാർഥ്യം ആയിരിക്കെ യഥാർത്ഥ ഹിന്ദു രാഷ്ട്രം അല്ലെങ്കിലും പേരിനു ഒരു ഹിന്ദു രാഷ്ട്രം ആയി ഭാരതം ഇരുന്നോട്ടെ, അതിനെന്താ?. ഈ യഥാർത്ഥ മല്ലാത്ത ഇസ്ലാം മതരാഷ് ട്രങ്ങളിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് demographic stats എടുത്തു നോക്കണം.എന്നിട്ട് അവിടെങ്ങളിൽ മറ്റു മതങ്ങൾ വളർന്നോ, തളർന്നോ എന്നു ചിന്തിക്കണം. അങ്ങിനെ ആവാതെ സ്വന്തം നിലനിൽപ്പിനു വേണ്ടി യാണ് ഭായ് ഹിന്ദുക്കൾ പ്രയത്നിക്കുന്നത്. മറ്റുമതങ്ങളെ ഇല്ലാതാക്കി ഹിന്ദു മതം മതി എന്ന് മറ്റു പല മതങ്ങൾക്കും ഉള്ള പോലെ ലക്ഷ്യമൊന്നും ഹിന്ദു മതത്തിനില്ല.പക്ഷെ കാലഹാരണപെട്ടു പോകാതിരിക്കാൻ ചെറുത്തു നില്കുന്നു എന്നുള്ളതാണ് യഥാർത്ഥ ഹിന്ദു ചെയ്യുന്നത്. തീവ്രഹിന്ദുത്വ വാദികൾ ഉണ്ടാവാം, പക്ഷേ താത്ക്കാലം കൂടുതലും മിത വാദികൾ ആയത് ഒരു ബലഹീനത ആയി കാണുമ്പോൾ ആണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. തനത് പാരമ്പര്യം നിലനിർത്തി രാജ്യ പുരോഗതി ആണ് സംഘ പരിവാർ അജണ്ട. അതിന് തടസ്സം നില്കുന്നത് ഹിന്ദുക്കൾ ആണെങ്കിൽ പോലും അവരെയും എതിർക്കും. തീവ്രവാദമല്ല പരിവാർ അജണ്ട. മതം വളർ ത്തലും അജൻഡയിൽ ഇല്ല. രാഷ്ട്രം ആണ് വലുത്. നിങ്ങൾ കൂടെ ഉണ്ടെങ്കിൽ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ ഒറ്റയ്ക്ക്.🙏🇮🇳💪🏻

  • @jX1j
    @jX1j ปีที่แล้ว +6

    പൊന്നു അണ്ണാ...ഈ ലോകത്ത് ഇന്ന് മത രാജ്യങ്ങൾ ഉണ്ടെങ്കിൽ, അത് ഇസ്ലാമിക് മത രാജ്യങ്ങൾ മാത്രമേ ഉള്ളു...യദാർത്ഥ ഫാസിസ്റ്റുകൾ അവർ ആണ്. ബാക്കി എല്ലാ നാട്ടിലും ജനാധിപത്യം ആണ്.. ചില കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഒഴികെ
    നാഴിക്ക്ക് നാൽപത് വട്ടം ലോകം മൊത്തം ശരിയ നിയമം കൊണ്ട് വരുമെന്ന് ആക്രോഷികുന്ന മത മൗലിക വാദികളെ കാണുമ്പോൾ ഇനി ഹിന്ദു രാഷ്ട്രവും, ക്രിസ്ത്യൻ രാഷ്ട്രവും, ബുദ്ധ രാഷ്ട്രവും ഒക്കെ ഉണ്ടാവും

  • @Ashokkumar-kq8ps
    @Ashokkumar-kq8ps ปีที่แล้ว +2

    നമ്മുടെ പൂർവികർ ഒരു പുസ്തകത്തിലും ദർശനത്തിലും മനുഷ്യരെ വേർതിരിച്ചു പറഞ്ഞിട്ടില്ല. എല്ലാം ഒന്നാണ് ഒന്ന് മാത്രം. പ്രേത്യേകിച്ച് ഇങ്ങനെ വേർതിരിക്കുന്നത് ഉചിതമല്ല. ഇവിടെ ഭാരതമാതാവിന്റെ മടിയിൽ എല്ലാവർക്കും ഒന്നായി ഒരുപോലെ കഴിഞ്ഞുപോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും നന്മവരട്ടെ. 🙏🏿🇮🇳

  • @faisiakbar
    @faisiakbar ปีที่แล้ว +1

    മതരാഷ്ട്ര വാദവും സോഷ്യലിസ്റ്റ് രാഷ്ട്രവും വെറും സ്വപ്നവും മിഥ്യയുമാണ്👌നമുക്ക് ഇഷ്ടമില്ലാത്തവർക്ക് കൂടി നാട് ഭരിക്കാനുള്ള അവകാശമാണ് ജനാധിപത്യം🙏AP❤

  • @sivarajankunjukunju7182
    @sivarajankunjukunju7182 ปีที่แล้ว +3

    1947 തന്നെ ഇത് ഹിന്ദു രാഷ്ട്രമാണ് ഹിന്ദുക്കളോടൊപ്പം കഴിയാൻ പറ്റില്ല എന്ന് പറഞ്ഞു മുസ്ലിങ്ങൾ അവരുടെ രാഷ്ട്രം വാങ്ങി പോയപ്പോൾ സ്വാഭാവികമായും ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറിയില്ലേ. നമ്മുടെ രാജ്യത്തിന്റെ എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും സത്യ വാചകം എല്ലാം വേദങ്ങളിൽ നിന്ന് ഉപനിഷത്തുകളിൽ നിന്നും എടുത്തിട്ടുള്ളതല്ലേ 57 ഓളം മുസ്ലിം രാഷ്ട്രങ്ങൾ ഈ ലോകത്തുള്ളപ്പോൾ ഒരു ഹിന്ദു രാഷ്ട്രം വന്നാൽ എന്താണ് കുഴപ്പം.

    • @manojs2382
      @manojs2382 ปีที่แล้ว

      ആർഎസ്എസ് ന്റെ പേരിൽ ഉള്ളതല്ലേ ഹിന്ദു രാഷ്ട്രം സങ്കല്പം. അതിനാൽ അതിനെ പറ്റിയല്ലേ പറയേണ്ടത്. ഹിന്ദു രാഷ്ട്രം സാംസ്‌കാരികമാണ്. അത് പൊളിറ്റിക്കൽ ആയി സ്ഥാപിക്കാവുന്ന ഒന്നല്ല എന്നാണ് RSS ആശയം. ഇത് പണ്ട് മുതലേ ഹിന്ദു രാഷ്ട്രം ആയിരുന്നു ഇപ്പോഴും ആണ്. ഇനിയും ആയിരിക്കും. അതാണ് RSS ആശയം.
      ഹിന്ദു എന്നത് ഈ രാഷ്ട്രത്തിന്റെ വിശേഷണ പദമാണ്. ഹിന്ദു എന്നതിന് ദേശം, സംസ്കാരം, മതം എന്ന മൂന്ന് അർഥം ഉണ്ട്. അതിനാൽ ഹിന്ദു രാഷ്ട്രം സത്യമാണ് പക്ഷെ അത് മത രാഷ്ട്രവുമല്ല.

  • @sudarsanangurukripa7370
    @sudarsanangurukripa7370 ปีที่แล้ว +2

    സ്വാമി വിവേകാനന്ദൻ സ്വപ്നം കണ്ട ഹിന്ദു രാഷ്ട്രം... അത് 2025 ന് ഉള്ളിൽ പ്രാബല്യത്തിൽ വരും... 🙏

    • @manuraj9423
      @manuraj9423 ปีที่แล้ว

      എന്നിട്ട് നിന്റെ അമ്മയെ പണ്ണും

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +1

    ഒരു സംശയവും വേണ്ട 200 ശതമാനം യാഥാർഥ്യമാകുന്ന ഒന്നാമത് അതുകൊണ്ട് ഇവിടെ ഭൂകമ്പം ഒന്നും ഉണ്ടാകാൻ പോകുന്നില്ല ആർക്കും ഒരു കുഴപ്പവും ഉണ്ടാവുകയുമില്ല... എപ്പോഴും എന്തിനും കുഴപ്പം ആക്കാൻ നോക്കുന്നവർക്ക് മുതലെടുപ്പ് നടക്കില്ല എന്ന് മാത്രം... മൂന്നു വിഭാഗം ജനങ്ങളും (നല്ലവർ) ഒരുമയോടെ ജീവിക്കും ആർക്കും മുമ്പും കുഴപ്പം ഉണ്ടായിട്ടില്ല ഇനിയും കുഴപ്പം ഉണ്ടാവില്ല

  • @lobothe13
    @lobothe13 ปีที่แล้ว +2

    Truth..!✌️

  • @mdinesh58
    @mdinesh58 ปีที่แล้ว +3

    നമുക്ക് ഹിന്ദു രാഷ്ട്രം ആവേണ്ട. ഏകീകൃത സിവിൽക്കോട് വന്നാൽ മതി. ഒരാൾക്കും ഇന്ത്യയിൽ പ്രത്യേക സൗകര്യങ്ങളൊന്നും വേണ്ട. എല്ലാവർക്കും ഒരു നിയമം അതിനനുസരിച്ചു എല്ലാവരും ജീവിക്കട്ടെ. പിന്നെ ഭീകരവാദവുമായി ആരും ഇങ്ങോട്ട് വരേണ്ട.

    • @manojs2382
      @manojs2382 ปีที่แล้ว +2

      ആർഎസ്എസ് ന്റെ പേരിൽ ഉള്ളതല്ലേ ഹിന്ദു രാഷ്ട്രം സങ്കല്പം. അതിനാൽ അതിനെ പറ്റിയല്ലേ പറയേണ്ടത്. ഹിന്ദു രാഷ്ട്രം സാംസ്‌കാരികമാണ്. അത് പൊളിറ്റിക്കൽ ആയി സ്ഥാപിക്കാവുന്ന ഒന്നല്ല എന്നാണ് rss ആശയം. ഇത് പണ്ട് മുതലേ ഹിന്ദു രാഷ്ട്രം ആയിരുന്നു ഇപ്പോഴും ആണ്. ഇനിയും ആയിരിക്കും. അതാണ് മറ്റൊരു ആശയം.
      ഹിന്ദു എന്നത് ഈ രാഷ്ട്രത്തിന്റെ വിശേഷണ പദമാണ്. ഹിന്ദു എന്നതിന് ദേശം, സംസ്കാരം, മതം എന്ന മൂന്ന് അർഥം ഉണ്ട്. അതിനാൽ ഹിന്ദു രാഷ്ട്രം സത്യമാണ് പക്ഷെ അത് മത രാഷ്ട്രവുമല്ല.

    • @sindhukn2535
      @sindhukn2535 ปีที่แล้ว

      Every one lives in India are Hindus according to the old concept and the way of life developed in this region is called Hinduism for the people outside this region. But whycan’t we declare India a Hindu nation formally and Hinduism as national religion and Bhagawat Gita as our holy book before the whole world just like other countries ?

    • @manojs2382
      @manojs2382 ปีที่แล้ว +1

      @@sindhukn2535
      ഹിന്ദു മതം ഒരു സിദ്ധാന്ത മതം അല്ല. സാംസ്‌കാരികമോ ദർശന മതമോ ആണ്. പ്രഖ്യാപിക്കുമ്പോൾ നിർവചിക്കേണ്ടി വരും. നിങ്ങൾക്കു ഹിന്ദു മതം നിർവച്ചിക്കാൻ കഴിയില്ല. കാരണം ഏക സമ്പ്രദായം മാത്രമല്ല അതിൽ ഉള്ളത്. ഈശ്വരനെയും ധർമത്തെയും നിർവച്ചിക്കാൻ കഴിയില്ല അതുപോലെയാണ് ഹിന്ദുവും. വേദതിലെയും ഗീതയിലെയും എല്ലാം അംഗീകരിക്കണം എന്നില്ല ഹിന്ദുവാകാൻ. അപൗരുഷേയ മതം ആയതു കൊണ്ട് തന്നെ സ്ഥാപകനും ഇല്ല ആയിക്കണക്കിന്‌ ഗ്രന്ഥങ്ങൾ ഉള്ളത് കൊണ്ട് തന്നെ ഏക ഗ്രന്ഥ വാദവും പറയാൻ ആകില്ല .

  • @shylantg4623
    @shylantg4623 ปีที่แล้ว +4

    എന്താ ഇപ്പൊ സംശയം ഇത് ഹിന്ദുരാജ്യം തന്നെയാണ് അതിനു ആരുടെയെങ്കിലും അനുവാദം വേണോ ഭാരതത്തെ വീണ്ടും ഭാരതം ആക്കുന്നതെങ്ങനെയാണ്

  • @muneerabeevi-so4ef
    @muneerabeevi-so4ef 10 หลายเดือนก่อน

    Sir... ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും ഇന്ത്യാൻ ജനതക്ക് മനസിലാക്കി കൊടുക്കു.

  • @manojs2382
    @manojs2382 ปีที่แล้ว +2

    ആർഎസ്എസ് ന്റെ പേരിൽ ഉള്ളതല്ലേ ഹിന്ദു രാഷ്ട്രം സങ്കല്പം. അതിനാൽ അതിനെ പറ്റിയല്ലേ പറയേണ്ടത്. ഹിന്ദു രാഷ്ട്രം സാംസ്‌കാരികമാണ്. അത് പൊളിറ്റിക്കൽ ആയി സ്ഥാപിക്കാവുന്ന ഒന്നല്ല എന്നാണ് rss ആശയം. ഇത് പണ്ട് മുതലേ ഹിന്ദു രാഷ്ട്രം ആയിരുന്നു ഇപ്പോഴും ആണ്. ഇനിയും ആയിരിക്കും. അതാണ് മറ്റൊരു ആശയം.
    ഹിന്ദു എന്നത് ഈ രാഷ്ട്രത്തിന്റെ വിശേഷണ പദമാണ്. ഹിന്ദു എന്നതിന് ദേശം, സംസ്കാരം, മതം എന്ന മൂന്ന് അർഥം ഉണ്ട്. അതിനാൽ ഹിന്ദു രാഷ്ട്രം സത്യമാണ് പക്ഷെ അത് മത രാഷ്ട്രവുമല്ല.

  • @Asha_S972
    @Asha_S972 ปีที่แล้ว +1

    Well said Sir. ഭീതി എല്ലാവർക്കും ഉണ്ടാവും when they think about their insecurity. അത് മനസ്സിൽ ആക്കി കൊടുക്കേണ്ടത് Government. എല്ലാവരെയും ഉൽകൊള്ളനത് ആണ് ഹിന്ദു രാഷ്ട്രം എന്നതു ഹിന്ദു രാഷ്ട്രം എന്ന് വാദിക്കുന്നവരും എതിർക്കുന്നവരും മനസ്സിൽ ആക്കണം

  • @thomastanthony2630
    @thomastanthony2630 ปีที่แล้ว +3

    ഹിന്ദു രാഷ്ട്ര ഭീതി ഉണ്ടാക്കുന്നത് എങ്ങനെയാണ് ? മുസ്ലിം രാഷ്ട്ര ഭീതിയിൽ നിന്നും ഉണ്ടാകുന്ന ഭയമാണ്. ഹിന്ദു രാഷ്ട്രം വന്നാൽ അതുപോലാകും എന്ന പേടി. പക്ഷേ ഇവിടെ ഹിന്ദു രാഷ്ട്രമാക്കു മെന്നാരാണ് പറഞ്ഞത്?

  • @Kudi_kun
    @Kudi_kun ปีที่แล้ว +2

    Very good thoughts, and good delivery via words.
    Very specific message.
    As much as there will be no Hindu rashtra ... nor will there be any other religious nation or GOD nation.
    But the basic ideologies of this land is of Akhand Bharath and it's culture.
    All people of this great land are neither Hindu or anything else but just human beings with a way of life in this part of the world.
    Politics and governance needs such division as they use these divisions and break people's unity and break united minds.
    I hope the people of Bharath can learn from this monologue.

  • @somannair3280
    @somannair3280 ปีที่แล้ว +4

    ആദ്യം ഇതൊരു ഹിന്ദു രാഷ്ട്രമാണ് കാരണം 47ൽ മുസ്ലീമിന് പ്രത്യേക രാജ്യം കിട്ടിയിട്ട് അത് മുസ്ളീം രാഷ്ട്രമല്ലേ. മുസ്ലീമിന്റെ ദൈവസന്കല്പമല്ല ഹിന്ദുവിന്റേത് കോയാ അത് ഹിന്ദു നോക്കിക്കോളും. 57 മുസ്ളീം രാജ്യമില്ലേ? പിന്നെയീ മതേതറയെന്നാണ് ഭരണഘടനയിൽ ചേർത്തത്? അപ്പോ സരിയാ വേണ്ടായോ ഇനീം. ത്രേതായുഗം വരെ പോവണോ?

  • @pramodbhaskaran6344
    @pramodbhaskaran6344 ปีที่แล้ว +2

    ജർമനിയുടെ ഫ്രാൻസിൻ്റെ അറേബ്യ ഒന്നും പറയേണ്ട... ഇത്രെയും വലിയ തത്വ ചിന്ത ഒന്നും വേണ്ടാ...
    ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളടുതോളം ഭാരതം ഒരിക്കലും ഹിന്ദുരാഷ്ട്രം ആവില്ല

  • @mohanpodiyattil2463
    @mohanpodiyattil2463 ปีที่แล้ว +4

    മാഷേ നിങ്ങൾ ഒരു തികഞ്ഞ വർഗീയവാദിയാണ് അതിൽ യാതൊരു സംശയവുമില്ല അന്നം തിന്നുന്ന എല്ലാവർക്കും മനസ്സിലാക്കുവാൻ പറ്റും നിങ്ങൾ വർണ്ണക്കടലാസുകൾ കൊണ്ട് മൂടിവെച്ച് പുറത്തു പറയുന്ന വിടുവായത്തം കേൾക്കുമ്പോൾ തന്നെ അറിയാം നിങ്ങളുടെ ഉള്ളിലിരിപ്പ് ഇതു മനസ്സിലാക്കാത്ത അവരല്ല ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം ഭാരതം ഒരു ഹിന്ദു രാഷ്ട്രം അറേബ്യയിലെ ജനങ്ങൾ ഇപ്പോഴും അൽഹിന്ദ് എന്നാണ് പറയുന്നത് മാത്രവുമല്ല ഒരു കാര്യം കൂടി പറയട്ടെ ഹിന്ദു രാഷ്ട്രം ആയതുകൊണ്ടാണ് മതേതരത്വം നിലനിൽക്കുന്നത് അല്ലെങ്കിൽ എന്നോ ഭാരതം തീവ്രവാദത്തിന് വിളനിലമായി മാറിക്കഴിഞ്ഞിരിക്കും അതിനൊരു ഉത്തമ ഉദാഹരണമാണ് ജമ്മു കാശ്മീർ ന്യൂനപക്ഷം വരുന്ന ഹിന്ദു പണ്ഡിറ്റുകളെ ആട്ടിയോടിച്ച ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളെ മറന്നുകൊണ്ട് ചരിത്രം അവതരിപ്പിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് അല്ലെങ്കിൽ എത്ര അച്ചടി ഭാഷയിൽ പറഞ്ഞാലും മധുരിക്കുന്ന വാക്കുകൾ പറഞ്ഞാലും അങ്ങയുടെ ഉള്ളിലെ വർഗീയത നിലാവ് പോലെ തെളിഞ്ഞു കൊണ്ടിരിക്കും

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ ปีที่แล้ว +1

    ഭാരതം ഹിന്ദു രാജ്യമാണ്. വരും നാളുകളിൽ അത് അരക്കിട്ട് ഉറപ്പിക്കും.👍

    • @pvagencies7958
      @pvagencies7958 ปีที่แล้ว

      രാജ്യം , രാഷ്ട്രം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ശ്രമിക്കുക🙏

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ ปีที่แล้ว

      @@pvagencies7958 എന്തായാലും കാര്യം മനസിലായല്ലോ😁

    • @anandhund8148
      @anandhund8148 ปีที่แล้ว

      😂ok

  • @binukumar5396
    @binukumar5396 ปีที่แล้ว +3

    രാമരാജ്യം ഗാന്ധിജിയുടെ സ്വപ്നം

    • @jaleelvalley4395
      @jaleelvalley4395 2 หลายเดือนก่อน

      അദ്ദേഹത്തെ RSS വെടിവെച്ചു കൊന്നു.

  • @salaudeenph9699
    @salaudeenph9699 10 หลายเดือนก่อน

    🎉🎉🎉

  • @jayabhanup9070
    @jayabhanup9070 ปีที่แล้ว +1

    You are correct Sir. No religion can run a government.When understanding the the present situation of Pakistan how can one dream a theological state?

  • @tharippayilsarath6480
    @tharippayilsarath6480 9 หลายเดือนก่อน

    @3:58
    ദേവതകൾ devatakal കണക്ക് counting
    3 crore 60 lakhs 4

  • @dasvenugopal7812
    @dasvenugopal7812 ปีที่แล้ว +3

    Mr. what is wrong if Bharath becomes a hindu nation. If we can have Muslim, christian, Yehuda nations what is wrong in having a hindu nation, We must have a hindu nation no need of debate and argument.Jai hind.

  • @tkvasanvasan2821
    @tkvasanvasan2821 ปีที่แล้ว +2

    2 o 47 ൽ ഇൻഡ്യ മുസ്ലിം രാജ്യമാക്കുമെന്നു പറയുന്നു r - ഇതിന് എന്തു ന്യായമാണ് പറയാനുള്ളത് ?

  • @lathald8160
    @lathald8160 ปีที่แล้ว

    ഇത് ഹിന്ദുസ്ഥാൻ ആണ്. മതരാജ്യങ്ങളിൽ ന്യൂനപകഷങ്ങളോട് കാണിക്കുന്ന നിയമങ്ങൾ ഇവിടെയും വരണം

  • @balakrishnankk2250
    @balakrishnankk2250 7 หลายเดือนก่อน

  • @KrisK-w3f
    @KrisK-w3f ปีที่แล้ว +1

    ഹിന്ദു രാഷ്ട്രമായാൽ എന്താണ് പ്രശ്നം എന്നൊന്നും പറഞ്ഞില്ല.

  • @Mathew5644
    @Mathew5644 ปีที่แล้ว

    ഹിറ്റ്ലർ catholic ക്രിസ്ത്യൻ 😂😂😂😂. നല്ല വിവരം, ഞാൻ കരുതി സർ നു ഭയങ്കര അറിവുണ്ടെന്നു.മൊത്തത്തിൽ ഒരു ലോക്കൽ വിശകലനം

  • @anvarsabu5505
    @anvarsabu5505 ปีที่แล้ว

    ഗുഡ് ❤

  • @wdw8859
    @wdw8859 ปีที่แล้ว

    വളരെ ശരി

  • @IKEA16
    @IKEA16 ปีที่แล้ว +1

    ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചില്ല എങ്കിൽ പോലും രാജ്യത്തിന്റെ പേര് bharat എന്ന് മാറ്റാൻ സാധ്യത ഉണ്ട് എന്ന് തോന്നുന്നു
    പിന്നെ ഹിന്ദു മതം സെമിറ്റിക് വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും തോന്നുന്നു

  • @RadhaKrishnan-b1w
    @RadhaKrishnan-b1w ปีที่แล้ว

    The speech is wise and practical, but please advise this to the people who are trying for an Islamic rule and wish to convert the democratic India.

  • @subramannyansubru1132
    @subramannyansubru1132 ปีที่แล้ว +1

    നല്ല രു പാക്കിസ്താനി തന്നെ.. പുഴു അരിച്ച മുഹദ് നെ ഇന്നും മറവ് ചെയ്ത് ട്ട്ല്ലാ ..

  • @Nivea-r3i
    @Nivea-r3i ปีที่แล้ว

    ഏകീകൃത സിവിൽ കോഡ് വരാൻ ആഗ്രഹിക്കുന്ന വർ ഭൂമി കൈവശം വെക്കുന്നതിലും ഏകീകൃത മായിതുല്യ മായി പങ്കിടണം

  • @rajanathipatta1080
    @rajanathipatta1080 ปีที่แล้ว

    👍👍👍

  • @kavalambalachandran890
    @kavalambalachandran890 ปีที่แล้ว

    ജനാധിപത്യത്തിന്റെ ഉത്തമ പാഠങ്ങൾ പറഞ്ഞുതരുന്ന പ്രഭാഷണം, ഏതൊരു വ്യക്തിയെയും പ്രബുദ്ധനാക്കുന്നത്.

  • @anilmenon06
    @anilmenon06 ปีที่แล้ว +1

    Thailand is a good Buddhist land

  • @surendranvalakkadavan2449
    @surendranvalakkadavan2449 ปีที่แล้ว

    ❤❤❤❤100/.

  • @vichuvishwa5354
    @vichuvishwa5354 ปีที่แล้ว

    Hindu rashtram vannirikum athine oru samshayavum venda 🚩🔥

  • @johnytn13
    @johnytn13 ปีที่แล้ว +2

    ഇസ്ലാം രാഷ്ട്രം... യമൻ, താലിബാൻ, സിറിയ.... ഒക്കെ ആകട്ടെ എന്നു asikkam 😁

  • @ravindrangopalan
    @ravindrangopalan ปีที่แล้ว +1

    ആരാണ് മതേതര രാഷ്ട്രീയ പാർട്ടിക്കാർ സിപിഎം ഓ കോൺഗ്രസോ ആണോ ഇവർ രണ്ടുപേരും മുസ്ലിം പ്രീണനം നടത്തുന്നവർ ആണ്

  • @sreenivasapai4719
    @sreenivasapai4719 ปีที่แล้ว

    Oru Muslim Kudumbathil Janicha YATHARTHA HINDU AANU THANGAL. ThanQ, JAI HIND

  • @sindhukn2535
    @sindhukn2535 ปีที่แล้ว +1

    We have Muslim countries Christian countries, countries that consider bible as their holy book, Buddhist countries country for Jews etc in this world. And people belonging to all religions live in those countries. So what if India became a Hindu nation ?. India is the proud birthplace of Buddhism, Jainism, Hinduism and Sikhism. People belonging to all the religions in the world live here for years unlike other countries. And India has all the rights to become a Hindu nation and Hindus never think like the people in other religions and never learned to hate people from other religions and that why Muslims, Christians, Jews etc come here and live here harmoniously. The so-called secularism exists in India only because of Hinduism. Above all the division of India and Pakistan happened only on the basis of religion. India for Hindus and Pakistan for Muslims. Those who have intolerance with India can leave the country to some other countries which are more developed than India. But nowadays with the entry of some terrorist elements and hatred in the life of some religions people started to talk differently

  • @deepakbalu7491
    @deepakbalu7491 ปีที่แล้ว +1

    Secularism inserted in our constition through back door by Indira Gandhi in 1976 during emergency when political activity is banned.

  • @AKM93
    @AKM93 ปีที่แล้ว +3

    മനുസ്മൃതി നിയമം ആകുകയും ഗരുഡ പുരാണം പറയുന്ന ശിക്ഷ നൽകണം എന്നൊന്നും ഒരു ഹിന്ദുവിനും ആഗ്രഹം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ എത്ര വലിയ മതേതര വാദി ആയാലും മുസ്ലിം ആയ ഒരാൾ രാഷ്ട്രം പൂർണമായി ഇസ്ലാമികമാകണം എന്ന് ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഭൂരിപക്ഷം ആയാൽ. ഇതൊക്കെ എത്ര മതേതര സാഹോദര്യത്തിൻ്റെ പേപ്പറിൽ പൊതിഞ്ഞാലും പുറത്ത് വരും സാറേ

  • @PavithranSreepuram-no2gd
    @PavithranSreepuram-no2gd ปีที่แล้ว

    Hindurashtranirmanamalla sangathinde lakshyam. Anadikalam muthal bharatham hindurashtramanu innumhindurashtramanu naleyum hindurashtramayirikkum. Hindurashtram orikkalum matharashtramalla. Yellamathaviswasikaleyum viswasamillathavareyum ullkollunna visalamanavasamskaramanu hindurashtrathinde atisthanm kootuthal manassilakkan shramikkuka 🙏

  • @supercop7952
    @supercop7952 ปีที่แล้ว +3

    ചോറിങ്ങ് കൂറ ങ്ങ് ഇതെന്തിനാണ്.

  • @sabarinathsuresh6633
    @sabarinathsuresh6633 ปีที่แล้ว

    4:56
    Ithonnu malabarile whatsapp groupukalil ayach kodukkanam 🙏

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว

    Bjp വികസനം നയം സ്വാഗതഅർഹമാണ് പക്ഷെ ഹിന്ദു രാഷ്ട്രം അത് അപകടമാണ്

  • @mathewtharian1386
    @mathewtharian1386 ปีที่แล้ว

    You are very much correct.But there is only one God who is the creator of universe.

  • @knakhader1160
    @knakhader1160 ปีที่แล้ว

    അടിസ്ഥാനമുള്ള പ്രായോഗിക നിരീക്ഷണം തന്നെ

  • @ramchandrangopal9727
    @ramchandrangopal9727 ปีที่แล้ว

    Christians have, Muslims have,Jews have why not for Hindus

  • @ExploringAngel
    @ExploringAngel ปีที่แล้ว

    You are right. BJP is planning for Semitical model Hinduism. But tell me who is fueling that model in Kerala.

  • @sachithkn6512
    @sachithkn6512 ปีที่แล้ว +1

    Endhu kondu ivide ulla newna mathakar Pakistan, Afghanistan, Bangladesh polulla matharashrangallil nadakkunna newna matha vettayeyum, avakhanayeyum, adichamarthalineyum kurichu parayathath.. Endhanu avarum manushyar ale?
    57 Muslim rashtrangal lokhathaund, Christian rajyangallum athinaduthund... Matu matha razhtrangallum lokhathund..
    Hindukal elam sahichu, anukoolichu, sahakarichu jeevikendavarayi chilar sthapichedukkunnu. Avarude karyam varumbol avarkku athaavam.

  • @arunsnair5805
    @arunsnair5805 ปีที่แล้ว +1

    Hindu rashtram aayathu kondaanu ivude mathetharathwam nilanilkunnathu

  • @sujith-h7j
    @sujith-h7j ปีที่แล้ว +1

    Muslim white washing 😂😂😂

  • @varghese3
    @varghese3 ปีที่แล้ว +1

    Hindu rashtram varatte... 160 Islamic countries undallo...

  • @mukeshbabu6149
    @mukeshbabu6149 ปีที่แล้ว

    ഹിന്ദു രാജ്യം വരുന്നോ ഇല്ലയോ എന്നല്ല താനൊക്കെ ചോദിക്കേണ്ടത് മറിച്ചു നീയൊക്കെ സൗകര്യപ്പൂർണം മറക്കുകയും അറിയാത്തതായി നടിക്കുന്നതുമായ ഇസ്ലാം ഭീകരത ഈ രാജ്യത്തെ അവരുടേതായി യാഥാർഥ്യത്തിൽ മാറ്റികൊണ്ടിരിക്കുന്നതും ആണ്.. അതിനു നട്ടെല്ല് എന്നൊന്നു വേണം.. വാക്കുകളിൽ അല്ലാത്ത യഥാർത്ഥ തുല്യതയും മനസിലാക്കാനുള്ള കഴിവ് വേണം.. അതിനു ആത്യം കമ്മ്യൂണിസം എന്ന അമേദ്യം മനസ്സിൽ നിന്നും മാറ്റണം.. മനുഷ്യൻ ആകണം..ഇസ്ലാം എന്നൊരു വിശ്വാസം ഇല്ലാതാകണം..

  • @venugopalvt4339
    @venugopalvt4339 ปีที่แล้ว

    Hey Bharath is already a Hindu rashtram

  • @partyblackberry
    @partyblackberry ปีที่แล้ว

    Some Questions!
    If dreams guide us and if they are okay, shouldn't we study these dreams in depth?
    * What is the communist nation dream?
    * What is the Islamic nation dream?
    * What is the Hindu nation dream?
    * Who amongst these, dream of a world dominance?
    PS: In my study, the communist dream is the scariest!

  • @black_n_white_pk
    @black_n_white_pk ปีที่แล้ว

    sirji India - bharat its already a Hindu Rashtram

  • @abdulahaseeb6471
    @abdulahaseeb6471 ปีที่แล้ว

    Out of 1.4 billion 1.2 billion is Hindu brothers and sisters so no need for all this

  • @manitj4741
    @manitj4741 ปีที่แล้ว

    Hindu rastram venam

  • @IKEA16
    @IKEA16 ปีที่แล้ว

    ഇന്റർവ്യൂ ആയിരുന്നു നല്ലത്

  • @pradeepsreenivasan8429
    @pradeepsreenivasan8429 ปีที่แล้ว

    fact

  • @venugopalbk4144
    @venugopalbk4144 ปีที่แล้ว +1

    Basic interpretation is wrong , Hinduism is not a religion,like other Abrahamic relegion,as long as the human remain on earth Hinduism would remain

    • @abhilash7381
      @abhilash7381 ปีที่แล้ว +1

      Wrong Sir, hinduism will remain only as long as Hindus remain atleast at 75%. Anything lesser will create a Kerala, then Kashmir and then to Bangladesh to Pakistan

  • @babupp5033
    @babupp5033 ปีที่แล้ว

    Kodykannkene daivam ulla. Indai. Arudeym. Nenjath. Bombe. Ketty vache nadakkarreella😎

  • @sabarinathsuresh6633
    @sabarinathsuresh6633 ปีที่แล้ว

    Islamilka rajyamngalil oil deposits illayirengil moonjiyene.. geo political world mapil oru undayum aakillayiyarinnu...
    So athupole alla ithrayum varsham heritage ulla oru country..
    Columbus nte karyam orthaal mathi..

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 ปีที่แล้ว +1

    ലോകം കണ്ട ഏറ്റവും വലിയ വ൪ഗ്ഗീയവാദി൭യ ഇയാൾ മഹത്വവത്കരിക്കുന്നു,,,

    • @sachithkn6512
      @sachithkn6512 ปีที่แล้ว +2

      Aaranu vargeeyavadhi, endhanu athu parayan Ulla thellivu..
      Veruthe vaayil thonnunnath villichu parayukayala vendath

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 ปีที่แล้ว

      @@sachithkn6512 ഒരു ഗ്രന്ഥം ൭മാത്തത്തിൽ ഇവിടെ ഉദ്ധരിക്കാ൯ സാധിക്കില്ല,,, താല്പര്യമുളളവ൪ ഗൂഗിളിൽ അൽ ഖു൪ ആ൯ മലയാളം,,, സ്വഹീഹായ ഹദീസുകൾ,,, തഫ്സീറുകൾ എന്നിവ ഡൌൺലോഡ് ൭ചയ്ത് വായിക്കുക,,, ചുരുങ്ങിയ പക്ഷം സൂറ തൌബയു൦ ജിഹാദിന്റെ ഹദീസുകളും വായിക്കുക അതോ൭ടാപ്പ൦. സ്വാതന്ത്യ സമരകാലത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ൭സക്രട്ടറിയു൦ പിന്നീട് പ്രസിഡണ്ടും ഖിലാഫത്ത് സമരസമിതി കൺവീനറു൦ ആയിരുന്ന

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 ปีที่แล้ว

      @@sachithkn6512 ൭കമാധവ൯ നായ൪ ,,, താൻ കണ്ടതു൦ അനുഭവിച്ചതു൦ ഇട൭പട്ടതുമായ ,,,പതിനായിരത്തോള൦ കാഫിറുകളു൭ട കഴുത്തറുക്ക൭പ്പട്ട ഖിലാഫത്ത് സമര൭ത്ത വിവരിക്കുന്ന മലബാർ കലാപം എന്ന കൃതിയു൦ വായിക്കുക,,, ലോകം കണ്ട എക്കാല൭ത്തയു൦ വ൪ഗ്ഗീയവാദിയു൭ട ലക്ഷണമൊത്ത അനുയായികളെ അതിൽ കാണാം ,,,,

    • @gopalanv7943
      @gopalanv7943 ปีที่แล้ว

      മുസ്ലിംരാജ്യങ്ങളെക്കുറിച്ചു ഈ പഹയൻ പറയുന്നതേയില്ല

  • @jitheshp2243
    @jitheshp2243 ปีที่แล้ว

    Hindu rashtram aakiyalle bakki ulla mathakar purath pokumenn aarellum paranjo enike ariyilla, hindu rashtram aakille athu aarume pediknda but uniform civil cord nnadathanam😊

  • @adamjohn1227
    @adamjohn1227 ปีที่แล้ว

    "he's cunning fox"

  • @preethoo5
    @preethoo5 ปีที่แล้ว

    43 Muslim raajyangalundennanu veppu, appol.....

  • @aneeshnarayanan6112
    @aneeshnarayanan6112 ปีที่แล้ว

    Jan manasilakkiyath hindhu rastram ellam ulkollunna pazhayathalamura ulkonda .....athe rashtram .......barathasamsakaram uyarthyka

  • @sreenivasapai4719
    @sreenivasapai4719 ปีที่แล้ว

    HINDU MATHAM ENNU ORU MATHAM UNDO ??? JAI HIND

  • @sreenivasapai4719
    @sreenivasapai4719 ปีที่แล้ว

    Muppathu Mukkodi DEIVANGAL UNDU ENNANU PURAANANGAL PARAYUNNU. PINNE DAIVAME ILLA ENNU PARAYUNNA CHARVAKA MATHAM KOODI UNDAYIRUNNU. JAI HIND

    • @sreenivasapai4719
      @sreenivasapai4719 ปีที่แล้ว

      THANGAL DAYAVU CHEYTHU ISLAM & CHRISTHAINS ENGINE BHARATHATHIL UNDAYI ??? JAI HIND

  • @sachithkn6512
    @sachithkn6512 ปีที่แล้ว

    Vallare manyamayi samsarichu... Vallare arthavathode aarkkum vendiyalathe elavarkkum vendi vallare manyamayi samsarichu.
    Njan matham parayunnathala aadhyamayi aanu oru Muslim vyakthi vallare kruthyathayode nilapadu paranja video njan kanunnath...

  • @a234t98
    @a234t98 ปีที่แล้ว

    57 muslim rajyangal undallo

  • @sabarinathsuresh6633
    @sabarinathsuresh6633 ปีที่แล้ว

    Inclusive alla brother...
    Ingot vannu vettipidichathanu..
    Simple aayit paranjal ee inclusiveness kondanu oro kalathum oroorthar keri nirangiyathu...
    Naaturajyangalude unity illayima..
    Simply said.. Diversity betrayed Us...