Jeevanulla Devane Varu | ജീവനുള്ള ദേവനെ വരൂ | Br.Kochumon | Powervision Choir | കാത്തിരിപ്പ് യോഗം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 6

  • @jeevanvarghesekv
    @jeevanvarghesekv 2 ปีที่แล้ว +2

    1 ജീവനുള്ള ദേവനേ വരൂ
    ജീവവാക്യം ഓതുവാൻ വരൂ
    പാപത്തെ വെറുത്തു ജീവിപ്പാൻ
    പാപബോധം ഞങ്ങളിൽ തരൂ
    യേശുവേ നീ വലിയവൻ
    യേശുവേ നീ പരിശുദ്ധൻ
    യേശുവേ നീ നല്ലവൻ
    യേശുവേ നീ വല്ലഭൻ
    2 മാനസം കനിഞ്ഞിടുവാനായ്
    ഗാനമാല്യം ഏകിടുവാനായ്
    ആവസിക്ക എന്റെ ദേഹിയിൽ
    നീ വസിക്ക എന്റെ ജീവനിൽ;-
    3 വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേ
    വാക്കുമാറാതുണ്മയുള്ളോനേ
    വാഗ്ദത്തങ്ങൾക്കായി വരുന്നു
    വല്ലഭാത്മമാരി നൽകണേ;-
    4 ന്യായവിധി നാൾ വരുന്നിതാ
    പ്രിയൻ വരാൻ കാലമായല്ലോ
    ലോകത്തിൽ നശിച്ചുപോകുന്ന
    ലോകരെ നീ രക്ഷിച്ചിടണേ;-

  • @shineraj1568
    @shineraj1568 8 หลายเดือนก่อน

    ❤ Amen🙏🙌❤.... Hallelujah🙌

  • @princemathew7859
    @princemathew7859 3 ปีที่แล้ว +2

    Amen. Praise the lord 🙏🙏💛💛❤️❤️👍👍👌👌.

  • @oj7327
    @oj7327 ปีที่แล้ว

    AMEN

  • @JOHNSONTHIRUVALLA
    @JOHNSONTHIRUVALLA 2 ปีที่แล้ว

    ❤❤❤

  • @ashlygeorge5154
    @ashlygeorge5154 ปีที่แล้ว +1

    Chorus part you changed the tune which is not justified