ഒരു വീഡിയോ ചെയ്യാം കക്കയം ഭാഗത്ത് പോവുകയാണങ്കിൽ തോണിക്കടവ് , കരിയാത്തും പറ , കക്കയം ഡാം , കക്കയം ബോട്ടിങ്ങ് , ഉരക്കുഴി വെള്ളച്ചാട്ടം , സമയം ഉണ്ടങ്കിൽ വയലട , നമ്പിക്കുളം സന്ദർ ഷിക്കാം കോഴിക്കോട് ബീച്ച് ന്ന് യാത്ര തുടരുകയാണങ്കിൽ കാപ്പാട് ബീച്ച് , പയ്യോളി ബീച്ച് , സർഗാലയ , മിനി ഗോവ , കുഞ്ഞാലിമരക്കാർ മ്യൂസിയം , സാൻ്റ് ബാങ്ക്സ് , ജാനകി കാട് ,കുറ്റ്യാടി ഡാം കുറ്യാടി ചുരം , ഉറിതൂക്കി മല , കൊരണപ്പാറ തിരികക്കയം വെള്ളച്ചാട്ടം , അടുപ്പിൽ വെള്ളച്ചാട്ടം , പുള്ളി പാറ
ജാനകിക്കാട്ടിൽ ഇപ്പോൾ മ്യഗങ്ങൾ കുറവാണ് ആകെയുള്ള കലമാനാണ് ഈയിടെ ചത്തത്. കാട്ടുപോത്തൊന്നും ഇവിടെ ഇല്ല കുരങ്ങൻമാരെ ചില സമയത്തിവിടെ കാണാം അതും കുറച്ച് ഉള്ളോട്ട് പോവണം. ഒരു ഏരിയകഴിഞ്ഞാൽ ആരേയും ഉള്ളിലേക്ക് കടത്തിവിടുന്നതല്ല.നിരവതി പാമ്പുകളെ
Very Nice. ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു
ജാനകികാട് കാഴ്ചകൾ മനോഹരം, അവതരണവും ഏറെ നന്നായിരുന്നു
Njan 2012 family aay poyitundu, annu ethrayum vellam ella puzhayil, Ente friend nte kaalil kuppichillu kayari 8 stich ettu, puzhayil beer kuppi pottichitirunnu
Janakikad adipoli peril thanne udu oru gama adipoli video 📷
Beautiful surroundings.good presentation
Thank you 💕
Nice video, love to travel a lot
Pokanam ennu agrahicha sthalamanu. Eppozhenkilum pokanam.. nice place and very good presentation😊
ഇവിടെ വന്നിട്ട് കളിച്ചിട്ട് കുറെ എണ്ണത്തിനെ നാട്ടുകാർ പൊക്കിന് പെണ്ണിനെയും കൂട്ടി കളിക്കാൻ ആരും വരണ്ട ട്ടോ🥱🥱
ജാനകി കാട് പേര് കേൾക്കാൻ നല്ല രസം ഉണ്ട് എങ്ങനെ ഈ പേര് വന്നന്ന് വീഡിയോ കണ്ടപ്പോൾ മനസ്റ്റിലായി എനിയും നല്ല വീഡിയോ ചെയ്യുക
Thank you 💕
Super. വളരെ നല്ല രസമുണ്ട് കാണാൻ. നല്ല ഭംഗി
Thank you 💕
Aha, beautiful place. I really like it
Adipoli nice visuals koooduthal uyaragalil eathatte aashomsakal💜
ഞാൻ മുള്ളങ്കുന്നുള്ള ആൾ ആണ് നല്ല പ്ലേസ് ആണ് ഇത് ഇപ്പോ 2024 ൽ മഴവിൽ കാട് എന്ന പുതിയ ടൂറിസ്റ്റ് പ്ലേസ് അവിടെ വന്നിട്ടുണ്ട് എല്ലാവരും വന്നോളൂ ട്ടോ ❤
അടിപൊളി സ്ഥലം
Beautiful😍
ജാനകിയമ്മ 🥰
💕
Kathaparachil Kollam nice visuals 🥰
Thank you 💕
Very nice
Thank you ❣️
Super new friend lifestyle of Ayruz
മഴയുള്ള സമയമാണെങ്കിൽ പൊളിക്കും
അവതരണം 👌👌
നല്ല കാഴ്കൾ👍
Keep Going
Nalla sthalam. Kaadum puzhayum chernna shanthamaaya anthareekaham
❤❤💚💚👍👍👍
Nice video✌✌✌✌✌
Super video
Thank you ❣️
Nice
ജാനാകികാട് കുറെ തവണ കേട്ടിട്ടുണ്ട് പക്ഷെ ഇതുവരെ പോകാൻ പറ്റിയിട്ടില്ല
Woowwww
Nice 👍🏻
Thank you 🥰
ജാനകി കാട് എൻ്റെ വീടിൻ്റെ അടുത്താണ് പണ്ട് എപ്പോഴുoഇവിടെ ആയിരുന്നു ള്ളപ്പാൾ പോവാറില്ല
മനോഹരം നല്ല സ്തഥലം
Super
Nice place
❤️👍
😍💕
Kozhikode nn bus indo avidekk enganayaa povaa avidekk plss reply theroo
Kuttiyadi bus ude athil kayariyal mathi
@@TravelWithAnilEdachery appo correct avde etho allel avidann vere bus auto okke kerano? Avdann thirich ingott bus indavoolee
കുറ്റ്യാടി എത്തിയാൽ Auto ഉണ്ടാകും
അല്ലെങ്കിൽ ജീപ്പ് സർവ്വീസ് ഉണ്ട്
Kozhikode 1 day trip povan pattiyal places suggest cheyyamo?
ഒരു വീഡിയോ ചെയ്യാം
കക്കയം ഭാഗത്ത് പോവുകയാണങ്കിൽ തോണിക്കടവ് , കരിയാത്തും പറ , കക്കയം ഡാം , കക്കയം ബോട്ടിങ്ങ് , ഉരക്കുഴി വെള്ളച്ചാട്ടം , സമയം ഉണ്ടങ്കിൽ വയലട , നമ്പിക്കുളം സന്ദർ ഷിക്കാം
കോഴിക്കോട് ബീച്ച് ന്ന് യാത്ര തുടരുകയാണങ്കിൽ കാപ്പാട് ബീച്ച് , പയ്യോളി ബീച്ച് , സർഗാലയ , മിനി ഗോവ , കുഞ്ഞാലിമരക്കാർ മ്യൂസിയം , സാൻ്റ് ബാങ്ക്സ് , ജാനകി കാട് ,കുറ്റ്യാടി ഡാം കുറ്യാടി ചുരം , ഉറിതൂക്കി മല , കൊരണപ്പാറ തിരികക്കയം വെള്ളച്ചാട്ടം , അടുപ്പിൽ വെള്ളച്ചാട്ടം , പുള്ളി പാറ
Awesome ❤️
Thank you 💕🥰
Nipa ayathukondu ippo closed aano?
അറിയില്ല ചാൻസ് ഉണ്ട് online chek cheyyam
Monday wrking ano
Yes
ജാനകിക്കാട്ടിൽ ഇപ്പോൾ മ്യഗങ്ങൾ കുറവാണ് ആകെയുള്ള കലമാനാണ് ഈയിടെ ചത്തത്. കാട്ടുപോത്തൊന്നും ഇവിടെ ഇല്ല കുരങ്ങൻമാരെ ചില സമയത്തിവിടെ കാണാം അതും കുറച്ച് ഉള്ളോട്ട് പോവണം. ഒരു ഏരിയകഴിഞ്ഞാൽ ആരേയും ഉള്ളിലേക്ക് കടത്തിവിടുന്നതല്ല.നിരവതി പാമ്പുകളെ
ഇവിടെ കണ്ടുവരുന്നു
ഞാൻ ലാസ്റ്റ് പോയപ്പോൾ ഒരു പരിധി വരെ മാത്രമാണ് പോവൻ സമ്മതിച്ചത് പിന്നെ ടിക്കറ്റ് ചാർജും കുറച്ച് കൂടുതലാണ് എന്ന് തോന്നി
Ethre tckt@@TravelWithAnilEdachery
Where to stay? Wish to be there
You can get good rooms at Kuttyadi pass, otherwise there is a new resort coming up near Janaki forest, some of them are open.
@@TravelWithAnilEdachery pls send the resort name
@@manasitrendz65901)mazhavil kadu forest resort, 2) park residency 3) family villa hut
Bus route engne? Nadakkavinn?private vehicle pokunne aano better? Bus pattule?
നടക്കാവ് ന്ന് Bus കുറ്റ്യാടി ബസ്സ് ലഭിക്കും കുറ്റ്യാടി യിൽ നിന്ന് ഇഷ്ടം പോലെ taxi ലഭിക്കും 6 K m ഉള്ളൂ
😍
🥰😍
Ippol open undo
അതെ Open ആണ്
🙏😂
E time l povaan patto ividkk
Povam no problem
Please use improve your Malayalam
Sure
Super
Thank you 💕
Interesting video 👍
Good
Nice